Комментарии •

  • @chikkusdine
    @chikkusdine 10 месяцев назад +165

    ഇപ്രാവശ്യത്തെ ക്രിസ്മസിന് എല്ലാ വീട്ടിലും ഒരു പ്ലം കേക്ക് ഉണ്ടാക്കണമെന്ന ഒരു ആഗ്രഹത്തിൽ പിറന്ന ഒരു കേക്ക് recipe ആണ് ഇത്. കേക്ക് ഉണ്ടാക്കുക, കഴിക്കുക എന്നത് പല സാഹചര്യത്തിലും ഉള്ള വീടുകളിൽ സാധ്യമല്ലല്ലോ....
    എന്നാൽ ഈ ഒരു പ്ലം കേക്ക് വളരെ കുറഞ്ഞ ചെലവിലാണ് ഉണ്ടാക്കിയിട്ടുള്ളത്. അതും ഓവനും ബീറ്ററും ഒന്നുമില്ലാതെ വീട്ടിലെ മിക്സിയിൽ ഉണ്ടാക്കാം. അളവ് കപ്പ് സ്പൂണും ഒന്നുമില്ലെങ്കിലും കുഴപ്പം ഇല്ല,വീട്ടിലുള്ള ഒരു ഗ്ലാസും spoon ഉം വെച്ച് ഉണ്ടാക്കാവുന്നതേയുള്ളൂ.
    ക്രിസ്മസ് ആഘോഷങ്ങളുടെ ഏറ്റവും രുചികരമായ ഓർമ്മകളിൽ ഒന്നാണ് പ്ലം കേക്ക്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി, പ്ലം കേക്ക് കഴിച്ച് സന്തോഷം പങ്കിടുന്നത് ക്രിസ്മസ് ആഘോഷത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്.
    അപ്പോ എന്താ ഇപ്രാവശ്യത്തെ ക്രിസ്മസിന് plum cake ഉണ്ടാക്കമല്ലോ അല്ലേ..... ഒത്തിരി സ്നേഹത്തോടെ,
    എല്ലാവർക്കും Happy Christmas 🎄🎁
    Love you all❤️

    • @lekhapillai9807
      @lekhapillai9807 10 месяцев назад +3

      Happy christmass

    • @sheebashibu9591
      @sheebashibu9591 10 месяцев назад

      Super

    • @doctorzArtBasket
      @doctorzArtBasket 10 месяцев назад

      Beautiful recipe Chechi ❤ will surely try this😊 thanks for inspiring so many of us😊 Advanced Merry Christmas 🎄🎁

    • @reshma9094
      @reshma9094 10 месяцев назад

      This shows how much you care about each and everyone 💝💝💝💝💝.God bless you and your family chechi.love u

    • @archanashaji.t837
      @archanashaji.t837 10 месяцев назад

      Happy Christmas 🎉❤

  • @mercyjohn8181
    @mercyjohn8181 10 месяцев назад +14

    കുറഞ്ഞ ചിലവിൽ ഒരു പ്ലം കേക്ക് ഉണ്ടാക്കാൻ ക്രിസ്തുമസിന് മുൻപായി റെസിപ്പി തന്ന രെശ്മി സഹോദരിക്ക് നന്ദി. സഹോദരിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് . God bless you .❤❤

  • @treasadijo
    @treasadijo 9 месяцев назад +3

    Thank you so much for this easy and amazing recipie. I tried this today and it came out really good. I had tried 2 other recipes from other channels last week which were a flop. I had almost given up the hope to bake a Christmas cake this year and that’s when I came across this recipie. Since it was very simple and easy I thought of giving it a go and I am glad I tried. This is going to be my Christmas cake recipie from today. Thank Chikkus dine for the great work you are doing.

  • @deepa8926
    @deepa8926 9 месяцев назад +3

    hi...im baking my first ever plum cake in my life...10 mts more....not sure about the outcome of my baking but damn sure this aroma worth my effort...really simple thank you...🥰🥰🥰

  • @aswanieb6232
    @aswanieb6232 10 месяцев назад +51

    അച്ഛന് ഒരുപാട് ഇഷ്ടം ആണിത്. എങ്ങനെ ചിലവ് കുറച്ചു ഉണ്ടാക്കും എന്ന് കരുതി ഇരിക്കായിരുന്നു.... 😊❤ 😘😘😘😘

    • @chikkusdine
      @chikkusdine 10 месяцев назад +22

      🥰🥰 എൻ്റെ അച്ഛനും ഒത്തിരി ഇഷ്ടമായിരുന്നു ഞാൻ ഉണ്ടാക്കുന്ന cake, പക്ഷേ ഇപ്പൊ അച്ഛൻ ഇല്ല ഇതൊന്നും കഴിക്കാൻ...convey my regards to your achan❤️

    • @aswanieb6232
      @aswanieb6232 10 месяцев назад +1

      പറയാം ചേച്ചി 😘 ഇത്തവണ ആറ്റുകാൽ പോകുന്നുണ്ട് പൊങ്കാല ഇടാൻ... നിവേദ്യം ഉണ്ടാക്കുന്ന വീഡിയോ ചേച്ചിടെ ആണ് ആദ്യം കണ്ടത്. ചേച്ചി പറഞ്ഞത് പോലെ അമ്മക് പൊങ്കാലയിടുമ്പോ ചേച്ചിടെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കാം... ❤️🙏🏻

    • @sheejasujith4297
      @sheejasujith4297 10 месяцев назад +1

      ഞാൻ കണ്ണുരാണ് ഇവിടെ ആറ്റുകാൽ പൊങ്കാലയില്ല. എങ്കിലും രശ്മിടെ പൊങ്കാല പായസം ഞാനും ഒരു ദിവസം ഉണ്ടാക്കി. അതേ പോലെ. സൂപ്പറായിരുന്നു. Love U dear❤

  • @latanair1083
    @latanair1083 9 месяцев назад +1

    Rashmi I made this cake today...it is very tasty and came out well.I made in microwave

  • @Muhammed_ziyan_
    @Muhammed_ziyan_ 9 месяцев назад +1

    Hi chechi oilin pakaram butter use cheyyamo butter anengil ethra gram idanam pls reply

  • @snehawilson8970
    @snehawilson8970 10 месяцев назад +7

    Definitely try this recipe❤..U r such an inspiration for everyone....i don't know how you can be an amazing, kind hearted and not jealous person..❤...God bless you❤ chechiii...

    • @Ponmalasamayal
      @Ponmalasamayal 10 месяцев назад

      Very nice words

    • @chikkusdine
      @chikkusdine 10 месяцев назад

      Thank you so much dear for your kind words 🥰🥰

  • @veenaantony4953
    @veenaantony4953 10 месяцев назад

    Adipoli... Urappayum try cheyum... Chechide recepes try cheyan enikku nalla confidence anu. Ithevare onnum cheythittu flop ayittilla. RUclips channel orupadu kanumbozhum njan adyamayi plum cake cheythathu chechide recepe nokkiyanu(3 years back).... Adyamayittu oral cheythathanennu thonnillarunnu annu. Athraykkum nallatharunnu... Athepole carrot cake... Athum orupadu ellavarkkum ishtappettirunnu.... Thank u so much for this recepe also ...❤❤❤❤

  • @manisharanjithnair5720
    @manisharanjithnair5720 10 месяцев назад +10

    This looks awesome I will surely try. At the end of the video you spoke about adding only Clove powder. Last year i had made 2 plum cakes( your recipe only) one was adding only clove powder and in the other one i added clove cinnamon and nutmeg powder. Definitely the cake in which only clove was added tasted better. I feel adding too many spices overpowers the taste and we won't get the flavour of other things added in the cake. So yes adding only clove powder is good.
    And yes this cake will be more moist than the cake you made last year because of curd. I think combination of egg and curd makes the cake super moist. I have tried your apple cake and trust me that was the moistest cake i have ever baked or eaten elsewhere.

    • @Ponmalasamayal
      @Ponmalasamayal 10 месяцев назад +1

      Well said

    • @chikkusdine
      @chikkusdine 10 месяцев назад +1

      Thank you so much dear for your kind words 🥰🙏

  • @ampilik3409
    @ampilik3409 10 месяцев назад +11

    വളരെ ചെറിയ ചെലവിൽ അതിരുചികരമായ കേക്ക് കഴിപ്പിച്ച ചേച്ചിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤😊

  • @hasnarifas1350
    @hasnarifas1350 9 месяцев назад

    Chechide videos kand njn cake undaakkaan thudangi ippo 1 yr aayi sale cheyyunnu ee video kand njn plum cake undaakki 150 rs nu offer ittu enik ippo oru 22 order kitty ee tips recipe share cheythathinu orupaad thanks njn edh cake order vannaalum aadyam chikkus dine aanu nokkaa.maathralla ithuvare cheyyaatha cake orderum njn chikkus dine nokkam ennulla dheyryathil ettedukkalund.thnks chechee

  • @vinithasunil7865
    @vinithasunil7865 10 месяцев назад +7

    ക്രിസ്മസിന് അടുത്ത വീടുകളിൽ cake കൊടുക്കാറുണ്ട് ..ഇപ്രാവശ്യം ഉണ്ടാക്കി കൊടുക്കാൻ ആണ് തീരുമാനം ..inspiration Reshmy യുടെ റെസിപ്പീസ് ആണ് ..Thank you ❤

  • @31.lekshmiv24
    @31.lekshmiv24 10 месяцев назад

    ഞാൻ ചേച്ചിടെ വീഡിയോ ആണ് ഫോളോ ചെയ്തിരുന്നെ, നല്ലത് പോലെ ചെയ്‍തായിരുന്നു ഒരു ഡേ വേറെ യൂട്യൂബ് ചാനൽ കണ്ട് ഉണ്ടാക്കി ബട്ട്‌ ശെരി ആയില്ല ചേച്ചിടെ റെസിപ്പി ഫോളോ ചെയ്താലേ എനിക്ക് ശെരി ആകു ❤❤ thanku chechi😍❤

  • @Aradhya-jy6wy
    @Aradhya-jy6wy 9 месяцев назад

    ❤resmi chechi... Rum il soak cheytha dry fruits vachu same recipe il plum cake cheyan patumo? Pls reply

  • @mumthazshajeer434
    @mumthazshajeer434 10 месяцев назад

    വളരെ ചെലവ് കുറഞ്ഞ ക്രിസ്മസ് കേക്ക് 😍ഞാനും തപ്പി നടക്കുകയായിരുന്നു 😍try ചെയ്യും തീർച്ചയായും.... ♥️കമന്റ് ബോക്സിൽ വരുന്നില്ലന്നേ യുള്ളൂ വീഡിയോ സ് ഒന്നും മിസ്സ്‌ ചെയ്യാറില്ല ♥️ഇഷ്ടാണ് ഈ ചാനൽ പ്രതേകിച്ചു chikkumole🥰🥰🥰🥰🥰♥️♥️♥️

  • @kalarajan8618
    @kalarajan8618 9 месяцев назад +1

    My first try on plum, thank u so much for this recipe

  • @faiza2909
    @faiza2909 10 месяцев назад +1

    2 time undakki nokki , perfect recipe aan.

  • @kalanair6043
    @kalanair6043 9 месяцев назад +1

    Great effort....will try definitely...l really like your presentation especially sound❤

  • @anjurajan7461
    @anjurajan7461 10 месяцев назад +1

    Chechee eppozhelum orikkal french macrons engane undaakam enna oru video koodi cheyyane chechee.plz.njan eth munpu paranjirunnu.but oru videosilum kandilla.eni video edane checheee❤❤❤

  • @preethakc470
    @preethakc470 10 месяцев назад

    Njan try cheyyithu kto super aayirunnu thanks dear . Ellavarum ethu try cheyyinnm

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 10 месяцев назад +2

    Newyear ആകുമ്പോഴേക്കും Chikkus one million അടിക്കട്ടെ

  • @achuaswathy23
    @achuaswathy23 10 месяцев назад +2

    Chechi 2 years munpu itta oru palappam undakkunna vdo innale njn try cheythu.... adipoli aarunn....,... Arikk okke nannayi morinju perfect aayi kitti. Thank you so much chechiii...aa trust til njn ithum urappayum try cheyyum 🙌❤️
    Love you❤😘....god bless you chechii..
    And advance happy Christmasc 🎄🎁🎄

  • @sindhusajeev3340
    @sindhusajeev3340 10 месяцев назад +1

    Thank you Reshmi for this wonderful recipe.I tried this yesterday.It was such a delicious cake.So much thankful to you Reshmi.🎉
    Merry Christmas and Happy New Year 🎉

  • @Majuaby1982
    @Majuaby1982 10 месяцев назад

    Wow! Njaan cake undakkaan padichu varunnathe ullu. Oven il aane undakkunnathe. Ee channel il nokki pala cakes undakki. Successful aayirunnu. Ee thavana church ilekke cake undakki kodukkanam enne vichariche irikkayaarunnu. Thanks a lot.
    Oru doubt: Ithil microwave cheyyumpol 2 tavaana aayi vekkunnathe manasilayilla. Please parayamo? Ente oven il 20 minutes il bake ayitunde apple cake okke.

  • @prajishapv5890
    @prajishapv5890 4 месяца назад

    വർ ഷങ്ങൾക്ക് മുന്നേ ചേച്ചി ഉണ്ടാക്കിയ plum cake ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇതും ട്രൈ ചെയ്യും

  • @sumism2092
    @sumism2092 10 месяцев назад +2

    ഞാൻ ഇന്ന് പോയി plum cakenulla ഐറ്റംസ് വാങ്ങിയതേ ഉള്ളൂ.. ചേച്ചിയുടെ പഴയ plum cake വീഡിയോ കണ്ടോണ്ടിരുന്നപ്പോളാ ഈ വീഡിയോ കണ്ടത്.. എന്തായാലും ഇന്ന് ഉണ്ടാക്കും... 🥰🥰

  • @Minshaminnuworld535
    @Minshaminnuworld535 8 месяцев назад

    Thank you❤ Nanum undaki. Adipoliyayirunnu

  • @deepaaaridesigner
    @deepaaaridesigner 10 месяцев назад

    Chechiii adipoli parayaathirikkan vayyaa.....ithu sale cheyyuvanel ethra days vare kedavathee irikkum??????

  • @soniajayaraj4480
    @soniajayaraj4480 10 месяцев назад +3

    Thank you chechi for the wonderful recipe 😊😊😊

  • @sheebageorge6146
    @sheebageorge6146 10 месяцев назад +1

    Madam,
    Please share the recipe of a cake made with grated beetroot

  • @Ethan360-h6l
    @Ethan360-h6l 9 месяцев назад

    Chechi airfryeril ഈ കേക്ക് ഉണ്ടാകാൻ പറ്റുമോ ?

  • @afeelanadeer4737
    @afeelanadeer4737 9 месяцев назад

    Njan ee recipe try cheythu nannayittund pakshe ithil kissmiss and tuti fruti okke eattavm thazhe mathre ullooo athentha angine sambaviche

  • @nishanarayanan5443
    @nishanarayanan5443 10 месяцев назад +1

    Sale cheyyan pattunna തരത്തിൽ കാണിച്ചു തരുന്നതിന് ഒരു പാട് ഒരുപാടു നന്ദി... കൈയ്യിൽ ഉള്ള black raisins ചേർക്കാമല്ലോ അല്ലെ... ♥️♥️

  • @hyrunisasiraj7188
    @hyrunisasiraj7188 9 месяцев назад

    Onnum illathorem cake kazhippikkan kanicha effortinu hats of reshmi❤❤

  • @JibiJibixpathil
    @JibiJibixpathil 10 месяцев назад +1

    Ues apple sauce instead of curd

  • @nishithak.knishitha3538
    @nishithak.knishitha3538 9 месяцев назад

    Orange nu allergyanu. Zest use cheyyanam ennath nirbandamano pls reply. Chechiiii

  • @aksa91199
    @aksa91199 10 месяцев назад +1

    Chechi ,
    Black forest cake 60 piece venm.
    Apo ethra kilo undakiyal aanu atherm piece kittunnth?

  • @Dilzahayat
    @Dilzahayat 10 месяцев назад +1

    Kayinja year undakiya cake undakkiii superrrrr taste aaayirunn ellavarkkumm orupaad ishtamaaayii......Thank you chechiiiii .......wonderful recipe ❤❤❤❤❤❤❤❤❤❤

    • @chikkusdine
      @chikkusdine 10 месяцев назад

      🥰🥰🥰

    • @dayajayan7838
      @dayajayan7838 10 месяцев назад

      ഞാനും ഉണ്ടാക്കിയിരുന്നു കഴിഞ്ഞ കൊല്ലം. ഈ xmas'nu try cheyyam. Kurachu black currants ചേർക്കുന്നത് കൊണ്ട് kuzhappamillalllo.plum cake highlightaanallo blackcurrant & orange തൊലി

  • @nichushomebakes3444
    @nichushomebakes3444 10 месяцев назад

    ഈ ഒരു രീതിയിൽ Tea cake ചെയ്യാമോ ചേച്ചി ഷോപ്പിലൊക്കെ കൊടുക്കാൻ പറ്റിയത്

  • @ATA___2906
    @ATA___2906 9 месяцев назад

    Thanku chechi..... Njan undaki nannai vannu.... Happy Christmas ❤️❤️❤️❤️😊

  • @siddeequesiddee4101
    @siddeequesiddee4101 9 месяцев назад

    Catt cheyyunna kandappo kodhiyayi 😋😋😋😋njan nigalude carect ceku undaki adipoli ayi kitti 👍👍

  • @MaleehaMumthazA.M
    @MaleehaMumthazA.M 10 месяцев назад +1

    Cream cake recipe cheyyo

  • @sharmysubin5812
    @sharmysubin5812 9 месяцев назад

    Super chechi... Njan undaki noki😋😋😋😋

  • @mesunil7244
    @mesunil7244 9 месяцев назад

    Supper l cakinu ethra vila varum chachy

  • @merinmathew8937
    @merinmathew8937 10 месяцев назад

    Chechide last year plum cake njan try cheythittundu.. Athu adipoliyaanu.. ini ithum nokkam..

  • @honeymarydavis9119
    @honeymarydavis9119 9 месяцев назад +2

    Reshmi chechi.....I tried your cake this time.awesome......no words to describe....it overtook the regular plum cakes...thank you so much for the recipe.... keep going with your good work.Merry Christmas 🎄.God bless you

  • @annap96
    @annap96 10 месяцев назад

    Thanks chechi ... cost effective ayyi oru cake...thankyou somuch

  • @Dreamrelentlessly
    @Dreamrelentlessly 10 месяцев назад +4

    Pavangalude Baking Queen😍

  • @noonusworld1207
    @noonusworld1207 10 месяцев назад +1

    എന്റെ പൊന്നോ ഞാൻ ഇന്നലെ വിലകുറഞ്ഞ കേക്ക് എങ്ങനെ ചെയാം എന്നു വിചാരിച്ചതെ ഉള്ളു പോളിയാണ് ചേച്ചി പൊളി ❤❤❤❤❤U

  • @ishusworld567
    @ishusworld567 10 месяцев назад

    Cake super ayitund... fondant type cakes share cheyyumo plz..

  • @bhuvanam6752
    @bhuvanam6752 10 месяцев назад +3

    Super recipe chechi. Merry Christmas. Will surely try it out❤️💚❤️💚Merry Christmas to all chikkus dine viewers❤️💚❤️💚🎅🏻🌲🍷🎁🎄🎇🎆

  • @saluvinod7984
    @saluvinod7984 10 месяцев назад +2

    Very good പ്രായ മായവ രുക്കു ഇഷ്ട മുള്ള cake 🙌🙌🙌🙌

  • @preethiprabha2854
    @preethiprabha2854 9 месяцев назад

    Air frayer il undakkan pattumo

  • @jeffyelza372
    @jeffyelza372 10 месяцев назад +3

    Love your Recipes 💓👌Requesting to share - 1. Alia Bhat’s Viral milk cake 2. Cinnamon Roll

  • @nusaibahussain7530
    @nusaibahussain7530 10 месяцев назад

    Hi, ചേച്ചി ഞാൻ ചേച്ചിടെ എല്ലാ cake റെസിപിയും കാണാറുണ്ട് ❤❤

  • @neethujose9455
    @neethujose9455 10 месяцев назад

    Orange zest illathe ചെയ്യാന്‍ pattumo?

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 10 месяцев назад +2

    കാരമലൈസ് ചെയ്യുമ്പോൾ ഓറഞ്ച് ജ്യൂസ് തിളപ്പിച്ച് ഒഴിച്ച് കൊടുക്ക്,നല്ല സ്വർണനിറവും ഓറഞ്ചിൻറ രുചിയും കിട്ടും

  • @devikadevus4580
    @devikadevus4580 7 месяцев назад

    ഓറഞ്ചു നു പകരം വേറേ വല്ലതും ചേർക്കാമോ

  • @minishaji4556
    @minishaji4556 10 месяцев назад

    thank you chechi❤ butter scotch ruchiyil plum cake undaki kanikane.....

  • @jomolsony3516
    @jomolsony3516 10 месяцев назад +1

    Thank you ചേച്ചി ക്കുട്ടി 🥰🥰🥰🥰🥰 ചേച്ചി ടെ കഴിഞ്ഞ വർഷത്തെ plum കേക്ക് ആണ് ഞാൻ ഉണ്ടാക്കിയിരുന്നത് 🌹🌹🌹🌹🌹സൂപ്പർ ആയിരുന്നു അത് 😍😍😍😍😍ഈ വർഷം ഇത് ട്രൈ ചെയാം 🌹🌹🌹🌹Thank you ചേച്ചി 😍😍😍😍😍😍Love you😘😘😘😘😘😘😘😘😘

    • @chikkusdine
      @chikkusdine 10 месяцев назад

      Love you too dear 🥰🙏

  • @nishabiju869
    @nishabiju869 10 месяцев назад

    rate kuranja reethiyil ingane oru cake recipe ellaperkkumayittu chaithathinu reshmi chechikku othiri thanks ❤❤❤❤❤❤

  • @kallusvlog
    @kallusvlog 10 месяцев назад

    Thank u chechi ❤eth half kg cake alle

  • @beenakvarma3506
    @beenakvarma3506 2 месяца назад

    എത്ര ദിവസം ഇരിക്കും പുറത്ത്. കടയിൽ സെയിൽ ചെയ്യാൻ ആണ്

  • @sumayyasidhik7523
    @sumayyasidhik7523 9 месяцев назад

    Curd nu pakaram 2 egg eduthal mathiyakumo?

  • @shakk9829
    @shakk9829 10 месяцев назад +1

    ചേച്ചി, ഈത്തപ്പഴം mix ചെയ്യാമോ?

  • @sangeetha6556
    @sangeetha6556 9 месяцев назад

    ഞാൻ ഉണ്ടാക്കി perfect ആയിരുന്നു 😍👍🏻

  • @christymerinjobin7026
    @christymerinjobin7026 Месяц назад

    Orange nte flavor cherthal mathiyo

  • @SunilaRoy-iv6tj
    @SunilaRoy-iv6tj 10 месяцев назад

    Can we do this process with beetroot

  • @badariyafarook8858
    @badariyafarook8858 10 месяцев назад +1

    എത്ര divasam കേടാവാതെ irikkum

  • @latanair1083
    @latanair1083 10 месяцев назад

    Thanks for the nice recipe...It is not sale it is sell... the pronunciation is different... hope you understand

  • @KerenaAmmuse
    @KerenaAmmuse 10 месяцев назад

    ചേച്ചി curd എന്തിനാണ് ഈ കേക്കിൽ use ചെയ്യുന്നതെന്ന് പറയാമോ

  • @minnunabila2493
    @minnunabila2493 9 месяцев назад

    Baking powder in pakaram baking soda kurach kooduthal cherthal madiyo

  • @JishaReniChacko
    @JishaReniChacko 10 месяцев назад +1

    Super plum cake chechi Happy Christmas 😊

  • @dhivuskitchen307
    @dhivuskitchen307 10 месяцев назад

    Ente cheechi aaghana nnammalum 1 million avaanpogunnu❤❤❤❤❤❤❤❤❤❤

  • @creativehive6858
    @creativehive6858 10 месяцев назад

    Christmas cake cheyyo oru proper Christmas design aayi

  • @ponnu6963
    @ponnu6963 10 месяцев назад

    Innanu kandathu.good presentation , subscribe cheythu

  • @raeesaraeesatk9570
    @raeesaraeesatk9570 10 месяцев назад

    Vere ullavare aavashiya petta igal undaakum alle. Njanu oru day in my life cheyo
    Ethra vattam choichu unde. Paavagale allagilum chechikku kanne kaanilla ink enoo mansilayi unde

  • @valsalavijayan205
    @valsalavijayan205 9 месяцев назад

    സൂപ്പർ. ഞാനുണ്ടാക്കി

  • @sindhubinu4942
    @sindhubinu4942 10 месяцев назад +1

    Hi chechi ഈ മെത്തേഡിൽ നമ്മൾ സെയിൽ ചെയ്യുകയാണെങ്കിൽ എത്ര രൂപ സെയിൽ ചെയ്യാം ഒന്നു പറയാമോ

  • @ummatheed.
    @ummatheed. 8 месяцев назад

    Hello....can we add dates

  • @tynimathew8223
    @tynimathew8223 10 месяцев назад

    1/2 kg measurements വച്ച് video chayamo

  • @ragirenjith8447
    @ragirenjith8447 20 дней назад

    ചേച്ചി എനിക്കു സെയിൽ ചെയ്യാൻ വേണ്ടിയാണു ഏതാണ് സെലക്ട്‌ ചെയ്യേണ്ടേ

  • @bitanayar6598
    @bitanayar6598 10 месяцев назад +1

    Super 💯 carrot pudding cake കാണിക്കാമോ?

  • @jyothika252
    @jyothika252 10 месяцев назад +1

    Super ❤....puffs without oven receipe cheyyamo

  • @fathiichu4030
    @fathiichu4030 10 месяцев назад

    Njanundaki noki adipoli tastaayirunnu,,😋😋😋

  • @reenabenny9799
    @reenabenny9799 10 месяцев назад

    Chechi, can we bake cake in copper bottom instead of kadai. Pls tell me, I want to bake this cake it's looking super and yummy 😋

    • @chikkusdine
      @chikkusdine 10 месяцев назад +1

      നല്ല ക്വാളിറ്റി ഉള്ളതാണെങ്കിൽ എടുക്കാം. അല്ലെങ്കിൽ പുകഞ്ഞു പോകും

    • @reenabenny9799
      @reenabenny9799 10 месяцев назад

      Thank you 😊

  • @studentcircle808
    @studentcircle808 9 месяцев назад

    Hi ചേച്ചി 🎉🎉🎉❤❤
    Plum cake Njn try chaithu spr ai tnqs chechi
    Lots of love from Oman ❤❤

  • @lizashaju4171
    @lizashaju4171 8 месяцев назад

    Correct one kg plum cake receipe parayumo

  • @merinshinu9882
    @merinshinu9882 10 месяцев назад

    Chechy ethu etra days kedakathe erikkum?

  • @mohaniv7773
    @mohaniv7773 9 месяцев назад

    വെളിച്ചെണ്ണ ചേർത്താൽ എന്താ കുഴപ്പം

  • @anuramesh525
    @anuramesh525 10 месяцев назад +5

    Super plum cake recipe, dear chechi!🥰😍😋😋😋😋😋♥️💖

  • @JeeEditzz
    @JeeEditzz 10 месяцев назад

    Butterscotch pudding cake recipe kanikkumo?

  • @shalygeorge1379
    @shalygeorge1379 10 месяцев назад

    ഈ റെസിപ്പി വച്ച് 1 kg യ്ക്ക് എത്രരൂപ വാങ്ങാം

  • @levitbinoybinoy5821
    @levitbinoybinoy5821 10 месяцев назад

    Chechi butterscotch pudding cake undakane

  • @Stvrlightt449
    @Stvrlightt449 10 месяцев назад

    ഹായ് ചേച്ചി ഇതുപോലെ റൈറ്റ് കുറഞ്ഞ ക്രിസ്മസ് കേക്ക് റെസിപ്പി കാണിക്കുമോ

  • @latapradeep6057
    @latapradeep6057 9 месяцев назад

    Thank you so much sister...

  • @prasanthaem4171
    @prasanthaem4171 10 месяцев назад +1

    ഈ കേക്കിൽ മുട്ട ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ . മുട്ട കഴിക്കാത്തവർക്ക് വേണ്ടിയാണ്. മറുപടി പ്രതീക്ഷിക്കുന്നു. ചെലവ് കുറഞ്ഞ രീതിയിൽ എന്നതുകൊണ്ട് ചോദിച്ചതാണ്. സൂപ്പർ കേക്ക്👏👏👏👏👏🥰🥰

    • @chikkusdine
      @chikkusdine 10 месяцев назад

      2tbsp തൈര് കൂടെ ചേർത്താൽ മതി

    • @prasanthaem4171
      @prasanthaem4171 10 месяцев назад

      ഒ കെ
      തങ്ക്യൂ🥰🥰

  • @AnilKumar-tw4ed
    @AnilKumar-tw4ed 10 месяцев назад

    Ethu ethra divasam purathu sookshikkan pattum

  • @Anna-ch8be
    @Anna-ch8be 9 месяцев назад

    IM VERY HAPPY TO VIEW UR RECEIPES.IM VERY CONFIDENT IN UR RECEIPES.I THINK,MOSTLY, ALL OF THEM FOLLOW UR CAKE RECIPES ❤ VERY EASY TO UNDERSTAND. VERY HUMBLE AND ALL R UR FAN😊