ദീനയിലൂടെ കൊട്ടികയറിയ 30 വർഷങ്ങൾ | 30 Years of Ajith Kumar | Ajith Kumar | The Cue Studio

Поделиться
HTML-код
  • Опубликовано: 12 сен 2024
  • പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും വിരഹത്തിന്റെയും നായകമുഖവും കാല്‍പ്പനിക കാമുകഭാവവും അവസാനിപ്പിച്ച് രൗദ്രതാളത്തിലേക്കുള്ള കൊട്ടിക്കയറ്റമായിരുന്നു 'ദീന'. സുരേഷ് ഗോപിയുടെ ജ്യേഷ്ഠന്‍ കഥാപാത്രം ആദ്യമായി വിളിച്ച 'തല' എന്ന ചെല്ലപ്പേര്, തമിഴകത്തിന് അജിത്ത് എന്ന നടനോള്ള വികാരവായ്പ്പിലൂര്‍ന്ന വിളിയായി. 2022ൽ പുറത്തിറങ്ങിയ 'വലിമൈ' വരെയും അയാൾ 'തല'യായിരുന്നു. സിനിമയുടെ റിലീസിന് മുന്നേയായി അജിത് ട്വിറ്ററിലൂടെ തന്റെ ആരാധകരോട് ഒരു കാര്യം ആവശ്യപ്പെട്ടു, ഇനിമുതൽ നിങ്ങളെന്നെ അജിത് എന്നോ അജിത് കുമാറെന്നോ അതുമല്ലെങ്കിൽ എ കെ എന്നും വിളിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. തലയെന്നോ അല്ലെങ്കിൽ അത്തരത്തിലുള്ള പേരുകളിൽ നിങ്ങളെന്നെ വിളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 237

  • @shafeekshan4559
    @shafeekshan4559 2 года назад +290

    ഹൈ സ്റ്റാർഡത്തിൽ... നിൽകുമ്പോൾ ഫാൻസ്‌ അസോസിയേഷൻ പിരിച്ചു വിടണം എങ്കിൽ അതിന് ഒരു ഗഡ്സ് വേണം.... അത് ഒരാൾക്ക് ഒള്ളൂ....... തല അജിത് കുമാർ 🥰🥰🥰

    • @shafeekshan4559
      @shafeekshan4559 2 года назад +17

      @@binoyvishnu. ആ ചേട്ടാ പുതിയ അറിവാണല്ലോ...... ഞാൻ എവിടെയാണ് താമസ താങ്കൾക്ക് അറിയാമോ..കോയമ്പത്തൂർ..... അജിത്തിന്റെ ഫാൻസും ഫാൻസ് പവർ എന്താണെന്ന് താങ്കൾ അജിത്തിന്റെ ഒരു സിനിമ റിലീസ് ആകുമ്പോൾ വന്നു നോക്കിയാൽ മതി..... ഇനി ഞാൻ പറഞ്ഞത് വിശ്വാസമില്ല എന്നുണ്ടെങ്കിൽ താങ്കൾക്ക് തമിഴ്നാട് ഏതേലും ഫ്രണ്ട്സ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ ചോദിച്ചു നോക്കൂ ✌️

    • @shafeekshan4559
      @shafeekshan4559 2 года назад +17

      @@binoyvishnu. ഫാൻസിനെ പണം നൽകി വളർത്തി എന്നൊക്കെ താങ്കൾ കണ്ണാപ്പി പിള്ളേര് പറയുന്ന പോലെ പറയല്ലേ 🤣🤣🤣

    • @chin3884
      @chin3884 2 года назад +3

      @@shafeekshan4559True 💯💯

    • @GopikaVasudev
      @GopikaVasudev 2 года назад +4

      @@shafeekshan4559 സത്യം

    • @vishnuvinod7352
      @vishnuvinod7352 Год назад +1

      ❤️🔥

  • @jaseemmt5879
    @jaseemmt5879 Год назад +34

    തമിഴ്നാട്ടിൽ പഠിക്കുന്ന സമയത്താണ് ഇങ്ങേരുടെ പവർ ശെരിക്കും മനസ്സിലായത്... വേറെ ലെവൽ നടികർ🤩... അതുക്കും മേലെ വേറെ ലെവൽ മനിതൻ ❤

  • @_VEDHALAM_
    @_VEDHALAM_ 2 года назад +109

    👉 Actor🕴️
    👉 Car Racer🏎️
    👉 Bike Racer🏍️
    👉 Philanthropist💸
    👉 Photographer📷
    👉 Culinary Skills🍴
    👉 RC Heli-Designer🚁
    👉 Helicopter Pilot Trainer 🛩
    👉College Professor 🏛(UAV System Advisor)
    👉 Garment Merchandiser
    👉 Mechanic 🔧
    ഇതെല്ലാം ഒറ്റ മനുഷ്യൻ ആണ് ചെയ്തതും ചെയ്തു് കൊണ്ട് ഇരിക്കുന്നതും! ഒറ്റ പേര് തല അജിത്ത് കുമാർ!👑🔥⚠️💎🌏💯

  • @sarathchandran6369
    @sarathchandran6369 2 года назад +105

    Ajithkumar= Self confidence ♥️

  • @girishgirish5914
    @girishgirish5914 2 года назад +58

    തല അജിത്ത് ഉയിർ❣️❣️😘😘
    എന്നും തല അജിത്ത്😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @swarajramachandran1683
    @swarajramachandran1683 Год назад +57

    AjithKumar🥰❤ എന്തോ ഇഷ്ടം ആണ് ഒരുപാട്.. അത് എത്രെ എന്ന് ചോദിച്ചാൽ സ്വന്തം അച്ഛനെയും അമ്മയെയും കുടുംബത്തെ പോലെ അത്രക് ഇഷ്ടമാണ് ❤🥰❣️💯💯

  • @yaseenmubarak4442
    @yaseenmubarak4442 Год назад +28

    *തമിഴ് നാട് പഠിച്ചവർക്ക് അറിയാം AK ടെ പവർ ഇത്രയും സിമ്പിൾ ആയിട്ടുള്ള ഒരു ആക്ടർ നെ ഞാൻ കണ്ടിട്ടില്ല ഒരിൽ ചെന്നൈ എയർപോർട്ടിൽ വെച്ച് കണ്ടിരുന്നു*

  • @manusmixstudio3502
    @manusmixstudio3502 2 года назад +44

    പണ്ട് മുതലേ വ്യക്തിപരമായി മറ്റു തമിഴ് സിനിമാ താരങ്ങളെക്കാൾ ഏറെ AKയെ ഇഷ്ടപെടുന്നു...അതുപോലെ അദ്ദേഹത്തിൻ്റെ ചില സിനിമകൾ ഇഷ്ടപ്പെടാത്തതും ഉണ്ട്...

  • @arunprabhu8299
    @arunprabhu8299 Год назад +37

    Thala 💪💪💪
    The King Of Tamil Cinema 🔥

  • @RamforDharma
    @RamforDharma 2 года назад +67

    അജിത്തിനെ ആദ്യമായി തല എന്നു ദീനയിൽ വിളിച്ചത് സുരേഷ് ഗോപി അല്ല മഹാനദി ശങ്കർ എന്ന സ്റ്റണ്ട് മാസ്റ്റർ ആണ് !! ഇതേ കാര്യം അന്തരിച്ച തമിഴ് നടൻ വിവേക് സ്റ്റണ്ട് ആർട്ടിസ്റ്റ് യൂണിയൻ ഫങ്ഷനിൽ പറഞ്ഞിട്ടുണ്ട്

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад

      സുരേഷ് ഗോപി വിളിച്ചുന്ന് ആരാടോ പറഞ്ഞത്. അങ്ങേരു ചേട്ടൻ ആയി അഭിനയിച്ച സിനിമയിലൂടെയാണ് ഈ അജിത് തല ആയത്.

  • @Rdxnandu112
    @Rdxnandu112 2 года назад +25

    തല അജിത് കുമാർ 🔥😍❤️❤️❤️

  • @PULSE_OF_KERALA
    @PULSE_OF_KERALA 2 года назад +88

    ഇന്ത്യയിൽ ശരിക്കും ഡൈഹാർഡ് ഫാൻസ്‌ ഉള്ളത് അജിത്തിനാണ്.
    പടം എത്ര മോശം ആയാലും പുള്ളിയോടു അവർക്ക് ബഹുമാനം ആണ്

    • @dailysuccess1293
      @dailysuccess1293 2 года назад +1

      No dear. That's kamal hassan 🙂

    • @gishnugnair6497
      @gishnugnair6497 Год назад +1

      @@dailysuccess1293 no dear,, chennai poyi ajith movie kamal movie randum release day kanu dear.chennaiyil marana fans aanu. Itrem maraka fans ill bro.. Vijay makkal koottam meeting yogam association van reetgil aanu nadathunne, tvm vijay fans meeting oru van auditoriuthil orupd cash mudakki aanu nadthiye. Tamil reg fortuners kure kandu.. Athu pole ulla pidiche vepu fansine.. No drama. No gimmicks,

    • @Jhon.1999
      @Jhon.1999 Месяц назад

      ​@@dailysuccess1293indian 2 😂😂

  • @sudevp5945
    @sudevp5945 2 года назад +20

    Self confidence 🔥🔥🔥thala😍

  • @aqib96
    @aqib96 2 года назад +21

    Mankatha indakiya olam🔥

  • @Srikannan-vf3lm
    @Srikannan-vf3lm 11 месяцев назад +5

    THALA ❤❤❤

  • @joshij4323
    @joshij4323 Год назад +4

    ഇതൊരു ജിന്ന് ആണേ... Arighe thudaghiyal ഇഷ്ടം കൂടുന്ന ജിന്ന്... Big fan aane... Bt old films oonm kanditilla ഇത് വരെ... Nnitm blood aayi maari

  • @gr.shajilvangr.shajilvan9112
    @gr.shajilvangr.shajilvan9112 2 года назад +30

    Thala Mass ❤️❤️❤️❤️❤️

  • @squi8ward
    @squi8ward Год назад +10

    Once A Thala Fan , Always 😍❤️‍🔥

  • @jamshidak293
    @jamshidak293 2 года назад +41

    വേറെ ലെവൽ ഒരു മനുഷ്യൻ

  • @umeshbilla8426
    @umeshbilla8426 2 года назад +19

    My all time fav hero

  • @subashsubash8138
    @subashsubash8138 11 месяцев назад +6

    Tamilnadu King of opening ❤

  • @shafeekdqz4245
    @shafeekdqz4245 2 года назад +17

    രോമാഞ്ചം 🔥

  • @anasanu4812
    @anasanu4812 2 года назад +15

    Man of inspiration AK ♥️

  • @worlddream9810
    @worlddream9810 2 года назад +46

    Movie selection sradichal adipoli aavum.nalla directors nu date kodukkanam.promotion num koodi vannal ajith ne vellan aarkkum pattilla tamil nattil😇

    • @fedrick_1654
      @fedrick_1654 2 года назад +13

      Promotion onnu venda mone...ethu vijay alla..King of TN 🔥

    • @Jhon.1999
      @Jhon.1999 Месяц назад

      Preshant neel ajith movie coming

  • @shaheem3057
    @shaheem3057 2 года назад +28

    Thala 💙

  • @aravindssivan6778
    @aravindssivan6778 2 года назад +18

    Ajith Sir 😍❤️

  • @abhishek3016
    @abhishek3016 2 года назад +10

    തല ✨️💎

  • @sarathgopan6360
    @sarathgopan6360 2 года назад +16

    Thala ❤️🔥

  • @binjurajendran
    @binjurajendran 2 года назад +20

    T H A L A . .❣️

    • @atwunz
      @atwunz 2 года назад +2

      Ak

  • @vinayvaluablevideos3843
    @vinayvaluablevideos3843 11 месяцев назад +3

    King of opening masses

  • @AJITHKUMAR-jv7cb
    @AJITHKUMAR-jv7cb Год назад +10

    Ak thala fan 😁👑🤩

  • @sarathinter3324
    @sarathinter3324 2 года назад +18

    Thala❣️

  • @1234abcd-q1x
    @1234abcd-q1x 2 года назад +10

    Ajith Sir❤️❤️❤️

  • @praveendas88
    @praveendas88 Год назад +10

    Pure gentleman..👌👌👌❤️

  • @rafeeks4815
    @rafeeks4815 Год назад +2

    Ak❤️❤️

  • @ind5469
    @ind5469 11 месяцев назад +2

    AK❤

  • @robertpattinson1370
    @robertpattinson1370 2 года назад +6

    THALA💙🔥

  • @vijeshvpillai2204
    @vijeshvpillai2204 2 года назад +5

    തല.!!❤️

  • @THALA-hv3de
    @THALA-hv3de 2 года назад +6

    താങ്ക്സ് ഫോർ ദി വീഡിയോ പങ്കാളി

  • @soukathalihaja1175
    @soukathalihaja1175 Год назад +2

    💥THALA 💥 MASS 💕
    TAMIL NAADU..👍👍😎
    THALA.. THALA..💥💥💥💥👍

  • @anshadabdulazeez3501
    @anshadabdulazeez3501 2 года назад +5

    ലോവ് ❤️❤️❤️❤️❤️ അജിത് sar

  • @umeshk3690
    @umeshk3690 Год назад +5

    One only ajith sir

  • @UdhyanU-xc1xr
    @UdhyanU-xc1xr 7 месяцев назад +1

    ❤❤❤❤❤❤A❤❤❤❤❤K❤❤❤❤❤

  • @anoopcheradan2744
    @anoopcheradan2744 Год назад +2

    Thala ajith....❤️‍🔥❤️‍🔥❤️‍🔥❤️‍🔥✨️🥰

  • @vyshakvkkichu3928
    @vyshakvkkichu3928 Год назад +2

    തല അതൊരു അവതരമാണ് 🔥

  • @amalmohan7502
    @amalmohan7502 2 года назад +4

    Ajith kumar =than nambikke 🔥

  • @arjunmadhav5335
    @arjunmadhav5335 Год назад +2

    തല ❤

  • @vipinleo587
    @vipinleo587 11 месяцев назад +2

    The King of opening 🔥🔥🔥Ak

  • @aneeshkutty9297
    @aneeshkutty9297 2 года назад +5

    Perfect gentleman 🥰

  • @kevinessack2776
    @kevinessack2776 2 года назад +5

    MY DEAR THALA ❤️

  • @dewdropzzz3719
    @dewdropzzz3719 Год назад +5

    Ajith😍😍😍👍🏻

  • @thalamunish8438
    @thalamunish8438 Год назад +3

    Tamil cinima thala Nadu thala nadu

  • @midhunsanthosh9582
    @midhunsanthosh9582 2 года назад +14

    Thala pola veruma❤

  • @moinmoin9194
    @moinmoin9194 Год назад +2

    Ak 😘😘😘👍

  • @johnoommen8913
    @johnoommen8913 Год назад +2

    proud thala fan from kerala

  • @aptamila3109
    @aptamila3109 Год назад +3

    Super star ajith

  • @humanbeing5183
    @humanbeing5183 2 года назад +8

    Gem💙

  • @jagadeeshjagadeesh1553
    @jagadeeshjagadeesh1553 Год назад +2

    Ak sir mass thala 🙏🙏🙏💪💪💪💞💞💞💞

  • @shafeekdqz4245
    @shafeekdqz4245 2 года назад +10

    Mecanic To Iconic🔥
    Idol Of Indian Cinima Industry⚡️🤍
    അജിത് സർ ഉയർ

  • @ajiths5222
    @ajiths5222 2 года назад +5

    manapoorvam anenkilum allenkilum Vijay enna peru marannu Rajniku shesham Ajith anu enu parnjath ishtayi.. :)

    • @GopikaVasudev
      @GopikaVasudev 2 года назад +12

      അതെ തമിഴിൽ രജനികാന്ത് കഴിഞ്ഞാൽ കൂടുതൽ ഫാൻ base ഉള്ള alum star value ayittulathum AK അണ് അത് കഴിഞ്ഞേ വിജയ് ഉള്ളു അവിടെ
      AK cinemakal പൊട്ടിയാലും jaiychalum AK yude സ്ഥനത്തിലു ഒരു കോട്ടവും തട്ടിയിട്ടില്ല അയാളെ അത്രയും സ്നേഹിക്കുന്ന ആരാധകര് ഉണ്ട്

    • @fedrick_1654
      @fedrick_1654 2 года назад

      Edaa mone...ajith vijay yepole janagalude kaalu pidichu avare pokki vechum "nenjil kudiyirukkum" ennokke parayan thudangiyaal vijay veetil erikkande verum...vijay kke ennulla super stardom oru panke Ajith inte avtharyam aane

    • @tittomathew4275
      @tittomathew4275 Год назад

      Social media pokki adikkunna vachitta ellarum vijayde Peru parayunne....tamil nattil poi jeevicha oralu polum vijayde Peru parayilla.....tn rural side okke poya arelum onde chotichu nokku, Ajith fanbase vere level ah....vijaykk chinthikkan polum pattilla...

  • @sreekandankrishnanasari7187
    @sreekandankrishnanasari7187 2 года назад +3

    🔥🔥🔥🔥🔥our AK

  • @SivaVis
    @SivaVis 2 года назад +10

    thala thala than ❤️❤️❤️

    • @atwunz
      @atwunz 2 года назад

      But how did Vikram become a bigger success then? 😂😅😆😁

  • @suhailsugukmp1801
    @suhailsugukmp1801 2 года назад +5

    King thala❤️

  • @abhijithjm2438
    @abhijithjm2438 2 года назад +3

    Ikka, Thala 🔥

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Год назад

    Ennna..glamara...🔥🔥🔥🙌🙌🙌Hollywood beautty

  • @RAhul-kj6qc
    @RAhul-kj6qc 2 года назад +8

    #Thala 🔥

  • @SHANUJ_itzme
    @SHANUJ_itzme 2 года назад +2

    Thannadakam thannambikai thanivazhi AK🥰

  • @sbrview1701
    @sbrview1701 Год назад +10

    തിയേറ്റർ പ്രസൻസിൽ
    രജനി, മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും നല്ലത് അജിത്‌ തന്നെ ആണ്

    • @Jhon.1999
      @Jhon.1999 Месяц назад

      മോഹൻലാൽ oo 😂😂😂😂

    • @sbrview1701
      @sbrview1701 Месяц назад

      @@Jhon.1999 നിങ്ങളുടെ ഫാൻ ആരാണ് എന്ന് ഊഹിക്കാം, അങ്ങിനെ ഫാനിസം പിടിച്ചവർക്ക് അവരവരുടെ താരത്തിൽ മാത്രമേ തൃപ്തി വരു...എങ്കിൽ നിങ്ങൾ ഇങ്ങനെയേ പറയു

    • @Jhon.1999
      @Jhon.1999 Месяц назад

      @@sbrview1701 സ്‌ക്രീൻ presnce മമ്മൂട്ടി ആണ് 🔥

  • @jithubijisha9963
    @jithubijisha9963 Год назад +1

    തല വേറെ leval

  • @lifeinkerala
    @lifeinkerala 2 года назад +3

    It gave goosebumps bro!!!

  • @amalkt9162
    @amalkt9162 Год назад +2

    Thala ajith💥❤

  • @dhaneeshmd5756
    @dhaneeshmd5756 6 месяцев назад

    Ajith good🎉🎉🎉

  • @rahulkr8056
    @rahulkr8056 2 года назад +2

    തല 😍🔥

  • @subairhaneefa622
    @subairhaneefa622 Год назад +2

    My thala manitha കടവുൾ ❤️❤️

  • @vinilkumarvinilkumar8013
    @vinilkumarvinilkumar8013 2 года назад +4

    Super

  • @babykunjan1090
    @babykunjan1090 2 года назад +2

    Super Ajith🥰

  • @khalandarbava1873
    @khalandarbava1873 Год назад +1

    My Rolemodel Ajith Sir

  • @ananthuvijayakumar5958
    @ananthuvijayakumar5958 2 года назад +8

    Thala

  • @FOULGAMERYT
    @FOULGAMERYT Год назад +1

    AK 🤩😘

  • @satheeshchandra1026
    @satheeshchandra1026 2 года назад +2

    #AK😍💥🔥

  • @babykunjan1090
    @babykunjan1090 2 года назад +1

    Ajith uyir🥰🥰🥰😍

  • @sujithpv7212
    @sujithpv7212 Год назад +1

    Thala🥰🥰🥰

  • @dogspuppiesandothers3542
    @dogspuppiesandothers3542 Год назад +1

    Thala ...AK the masssssss

  • @gpparama
    @gpparama Год назад +2

    "Make family your priority and not me"is Ajiths words, He was pained by seeing the money,time and sacrificing personal life in the name of fan associations and especially pouring milk over his banners which he disliked.
    He has built houses for widows of film technicians and not a single endorsement.
    He never uses his fans for his political aspirations nor has inclination towards politics.
    He spends time usefully and was building a drone to deliver blood to emergency units.
    I used to like Vijay more than Ajith as an entertainer but the human side of Ajith just mesmerised me and will remain an Ajith admirer all my life.
    I will be an admirer as per Ajiths standards not wasting time and money on him rather contributing to the society.

  • @Pranav-uw4ls
    @Pranav-uw4ls 2 года назад +2

    😊🖤 always

  • @sabaridas8378
    @sabaridas8378 Год назад +1

    Mass

  • @hashimkottukadu9734
    @hashimkottukadu9734 2 года назад +6

    ആരംഭം വിട്ടു പോയോ മുത്തേ..

  • @zd_studios
    @zd_studios 2 года назад +10

    Thala pola varuma 🔥

  • @pvdevidas
    @pvdevidas Год назад

    നന്ദി ഗ്രേറ്റ്‌

  • @manuelmanu6878
    @manuelmanu6878 9 месяцев назад

    King of opening

  • @riyascm1717
    @riyascm1717 Год назад +1

    തല AK 😍

  • @sajithkumar2905
    @sajithkumar2905 Год назад +1

    AK Thala Ajith🔥🔥🔥💪

  • @deepulal9755
    @deepulal9755 Год назад

    Real Hero....🔥

  • @8707479598
    @8707479598 2 года назад +2

    Hardwork idathe entho bagyathinu munnot pogunna nadan

  • @ananthuvijayakumar5958
    @ananthuvijayakumar5958 2 года назад +3

    ❤️❤️❤️❤️

  • @faisalpalode6708
    @faisalpalode6708 Год назад

    തല ♥️👌🥰🔥

  • @rajeevthala4861
    @rajeevthala4861 Год назад

    തല ഉയിർ 💥🔥😘

  • @Cinematalks2919
    @Cinematalks2919 Год назад +1

    Thala ajith🔥😌

  • @beproudwhoyouare7356
    @beproudwhoyouare7356 Год назад

    Thala daa...💪💪💪

  • @niyaas2229
    @niyaas2229 2 года назад +3

    Thala 👤