Gypsum Plaster Vs Cement Plaster ഏതാണ് ലാഭം ??

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 401

  • @mybetterhome
    @mybetterhome  3 года назад +23

    കേരളത്തിൽ എവിടെയും Saint- gobain Gypsum Plaster ചെയ്യാൻ വിളിക്കാം :
    ⭕Straight Line Associates
    🔹Contact : +91 9207410133
    🔹Whatsapp :
    api.whatsapp.com/send?phone=919207410133&text=MyBetterHomeReference

    • @ibraikckc7052
      @ibraikckc7052 3 года назад

      Boss. Main വാർപ്പ് കഴിഞ്ഞ ഉടനെ plastering ചെയ്യണോ.. Leak ഇല്ലാതിരിക്കാൻ

    • @nizam19834
      @nizam19834 3 года назад +1

      Sqft ethraya

    • @ahamedshahid5339
      @ahamedshahid5339 3 года назад

      Water proof ൻറെ സംശയം ചോദിച്ചിരുന്നു

    • @shuhaibkunnummal8736
      @shuhaibkunnummal8736 3 года назад

      വീടിന്റെ പുറം ഭാഗത്തെ ചുമരിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോ?വെള്ളം നനഞ്ഞാൽ പ്രോബ്ലം ഉണ്ടോ?

    • @mybetterhome
      @mybetterhome  3 года назад

      @@shuhaibkunnummal8736 pattilla

  • @sreejithkc2981
    @sreejithkc2981 3 года назад +49

    കൊള്ളാം.. നല്ല അവതരണം.... 😍😍.... ഭയങ്കര ഡൌട്ട് ഉള്ള ഏരിയ ആയിരുന്നു... 😍TKS

  • @manumalu4441
    @manumalu4441 3 года назад +3

    എല്ലാ വീഡിയോസും സാധാരണകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.😍👍👌✌️

  • @georgechacko8063
    @georgechacko8063 3 года назад +5

    Actually, the cost has to be worked backwards from painting.
    If you propose to use a costlier paint, you can save a considerable amount on the cost of paint,if you use a gypsum plaster.
    (A textured exterior wall needs 50% more paint)

  • @febinajafar1609
    @febinajafar1609 3 года назад +1

    Vayaring nte video kazhonjapo ortho ollu next ithakum topic enn... Keep going, orupad useful aanu oro videos um, ingane oru idea ningalk undayath njangalepole palarkum upakaramayi

  • @ShibuPaulAluckal
    @ShibuPaulAluckal 3 года назад +21

    ആവശ്യക്കാരന്റെ മനസ്സറിഞ്ഞുള്ള അവതരണം
    Very useful info with simple calculations. Good job 👍

  • @jibigopi5743
    @jibigopi5743 7 месяцев назад

    എല്ലാം മനസിലാകുന്ന രീതിയിൽ ഒരു കാര്യം പോലും വിടാതെ പറഞ്ഞു തരും 👍👍ഗുഡ്

  • @subhashnair1874
    @subhashnair1874 2 года назад +2

    Generally, in bathrooms, wall tiles are used upto 7 feet height. So, why can't gypsum plastering be done beyond that level? As such, once set, gypsum will not absorb moisture from air. Secondly, it is advisable to use gypsum plastering for ceiling also as it reduces the heat in the rooms under the open terrace. Thirdly, can gypsum with additive be used for external plastering?
    Please revert with your comments

  • @koncheriunnimenon9575
    @koncheriunnimenon9575 3 года назад +1

    Ultratech Readiplast, Sarwin Plast തുടങ്ങിയ ചില ready mix wall plasterകൾ മാർക്കറ്റിൽ കാണുന്നുണ്ടല്ലോ..

  • @sadathfasal
    @sadathfasal 3 года назад +6

    Great n informative. Please do a video on car parking roof types

  • @Fasil-qy3od
    @Fasil-qy3od 5 месяцев назад

    വീടിന് പുറത്ത് പൂന്തോട്ടങ്ങൾ ഉണ്ടാക്കുന്ന മരങ്ങൾ അതുപോലെതന്നെ ഈന്തപ്പന മരങ്ങൾ ഇവയെല്ലാം എവിടുന്ന് വാങ്ങാൻ കിട്ടും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls

  • @tomsherts
    @tomsherts 3 года назад +3

    സ്റ്റീൽ സ്ട്രക്ചർ അതിൽ ജിപ്സം ബോർഡ് wall.. ഒരു വീഡിയോ ചെയ്യാമോ bro..

  • @faizalzainnoora62
    @faizalzainnoora62 3 года назад +4

    Better cement thanne anu

  • @kritically
    @kritically 3 года назад +2

    Excellent video. Very useful information. Thank you

  • @harikrishnanjayapraksh212
    @harikrishnanjayapraksh212 3 года назад +8

    സിമന്റ് മതി ❤️🔥

    • @shahariyart
      @shahariyart 3 года назад

      മാറി ചിന്തിക്കൂ സഹോ

  • @basheerareecode5696
    @basheerareecode5696 3 года назад

    Nalla video. Allahu kair cheyyatte

  • @nijithunnikrishnan2729
    @nijithunnikrishnan2729 3 года назад +10

    On behalf of Saint-Gobain, I would like to thank you for the appreciation on Saint-Gobain gypsum plaster.
    Nijith Unnikrishnan
    Manager - Saint-Gobain Plasters

    • @jyothraj
      @jyothraj 3 года назад

      Hmm

    • @jyothraj
      @jyothraj 3 года назад

      Elite90/100 നെ പറ്റി എന്താണ് പറയാത്തത്

    • @nijithunnikrishnan2729
      @nijithunnikrishnan2729 3 года назад +2

      @@jyothraj Elite100/90 mostly preferable on high rise buildings, which is perlite based gypsum plaster. Xpert plus/Supreme/EliteMR is enough for Individual residence building.

    • @josephantonykurisingal8797
      @josephantonykurisingal8797 2 года назад

      @@jyothraj are you building contractors or engineers ?

  • @mohanlalmohan6291
    @mohanlalmohan6291 3 года назад +3

    ബ്രോ 1000 sqft വീട് നിർമിക്കുവാൻ ഏകദേശം എത്ര അളവിൽ സാധനങ്ങൾ venam ,ഒരൊ ജൊലികും ethra amount ആകും ഫുൾ deataild വിഡിയോ ഇടുമോ . 1000 sqft veed ന്റെ A to z video part part ആയി തുടർച്ചയായി ഇടുമോ അതാകുമ്പോൾ എല്ലാർക്കും മനസിലാക്കാൻ കഴിയും .

  • @artistashibu
    @artistashibu 3 года назад +1

    നല്ല അറിവ് സൂപ്പർ👍
    സിമന്റ് ഡിസൈൻ Work
    കണ്ടുനോക്കു

  • @muhammedhashimkm5033
    @muhammedhashimkm5033 3 года назад +4

    Interior wall Cement plastering 3500sqft cover cheyyan 143cft Psand Mathiyako?🤔 Mixing Ratio Ethrayanu sir? Nte Vetil 10*12 oru room cheyyan Oru 105ft adichirunnu !!

    • @jafarriyas6353
      @jafarriyas6353 3 года назад

      I think u are right , seems to be some error in calculation , not sure

  • @jijorajan9546
    @jijorajan9546 3 года назад +2

    ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ? എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യേണ്ടത്?

  • @aboobackerpayyanoor4798
    @aboobackerpayyanoor4798 3 года назад

    നല്ലവിശദീകരണം വളരെനല്ലത്

  • @bisin1981
    @bisin1981 2 года назад +2

    Bro my home all concrete works are completed...home structured in 3050square feet..my request is..pls do a video for swimming pool construction and waterproofing materials using on it...

    • @hakimaboobckervaidyar3341
      @hakimaboobckervaidyar3341 2 года назад

      വളറേ ഇഷ്ടപ്പെട്ടു എല്ലാവർക്കും നല്ലപോലേ മനസിലാകുന്നതരത്തിലായതുകൊണ്ടു ഒരായിരം ആശംസകൾ

  • @abdulrahmank1505
    @abdulrahmank1505 3 года назад +3

    Very informative ❤️

  • @ManiMani-gi6ew
    @ManiMani-gi6ew 2 года назад

    നല്ല അവതരണം 👍

  • @34050058
    @34050058 3 года назад +1

    Excellently explained and time to take the screen shot 😍.
    Thanks for the valuable.

  • @ranjik4
    @ranjik4 Месяц назад

    What is currently the best brand and variant matching climatic conditions in Bangalore ?

  • @subhashts8558
    @subhashts8558 3 года назад +1

    👍👍സൂപ്പർ അവതരണം 🤝🤝

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 3 года назад

    Thank you bro 😀😀😀

  • @ovltimeschannel4035
    @ovltimeschannel4035 Год назад +2

    ജിപ്സം പ്ലാസ്റ്റർ 5 കൊല്ലം കഴിയുമ്പം പൊടിയാൻ തുടങ്ങും. വെള്ളം വീണാൽ ഒടിഞ്ഞ് തൂങ്ങാനും തുടങ്ങും. വാർക്ക വീടിൽ ജിപ്സം ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

  • @fasilmah
    @fasilmah 3 года назад +1

    You have said its bettee to avoid bathroom and its common wall. Do you mean the common wall as back sdie the bathroom wall which can be room wall attached to bathroom.
    Also there is a possibility of droplets of rain comes inside thru opened windows and can create some wet adjacent to windows. Will it creates issues in the future

  • @aminathsufaira2704
    @aminathsufaira2704 3 года назад

    Thank u for ur concern.

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 3 года назад

    Ipo Njn matullavarod abiprayam chothikal Nirthy bro

  • @dayanajoseph9572
    @dayanajoseph9572 3 года назад

    Nalla arivukal thanku

  • @vimalkumarv
    @vimalkumarv 2 года назад

    Please make an episode on ready mix plastering products

  • @snowfall2320
    @snowfall2320 3 года назад +2

    3000 sqft veedu contract kodukkan ethra budget aavum ( plumbing wiring sanitary etc oru medium quality use cheythal...floor tile ...ekdesham ingne okke consider cheithal etra aavum) plz rply

    • @joj8949
      @joj8949 3 года назад

      40 l nilkkum normal

  • @razakunniyal6714
    @razakunniyal6714 2 года назад

    കൊള്ളാം നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് നിങ്ങളുടെ നമ്പർ ഇടാവോ

  • @rasheedpv4848
    @rasheedpv4848 3 года назад

    👍👍. Wiring labour cost ne patti
    Vedeo cheyyumo

  • @brotherhood2152
    @brotherhood2152 3 года назад +1

    Bro do video on wireing and its costs pls

  • @sarathck8591
    @sarathck8591 3 года назад

    Ithoke oru sadarana alukal .noki urapu varuthan dadhikumo... Veedu undakumbol...eg....wall plastering thickness k 🤔

    • @mybetterhome
      @mybetterhome  3 года назад

      സാധാരണക്കാർക്കും എഞ്ചിനിയേർസിനും വിദ്യാർത്ഥികൾക്കും ജോലി ചെയുന്നവർക്കുമൊക്കെ ഉപകാരപ്പെടുന്ന വിധത്തിലാണ് വീഡിയോ ചെയ്യാറ്

  • @ntj3913
    @ntj3913 2 года назад +1

    Verrukallinde mukalil gypsum plastering um same rate tannea aano ?

  • @AshleyThomas144
    @AshleyThomas144 9 месяцев назад

    plastering angu ozhivaaki waterproof cheythu paint adichaalo ennaanu alochana

  • @benedictts8199
    @benedictts8199 Год назад

    പുഴ അടുത്തുള്ള ഏരിയ കളിൽ ജി പ് സം ഉപയോഗിക്കാമോ? ഉപ്പ് കാറ്റ് വരുന്ന സ്ഥലങ്ങളിൽ

  • @JAFARSHAREEFT
    @JAFARSHAREEFT 3 года назад +1

    ഇതിലിപ്പം ഏത് ചെയ്യണം,
    കൺഫ്യൂഷൻ ആയല്ലോ 😛

  • @jewelsworld1553
    @jewelsworld1553 6 месяцев назад

    Gemplaster enna pdt enganund..ath waterproof aanennu parayunnu..

  • @thomasrajan7545
    @thomasrajan7545 2 года назад

    Very good and Thanks

  • @davispaulvazhappilly2013
    @davispaulvazhappilly2013 2 месяца назад

    What about HD MR

  • @nazmv3600
    @nazmv3600 2 года назад

    Gypsum nammude climate nu pattiyathalla
    Paint cheyyumpol problem und annokke parayunnu seriyaano

  • @dsosys
    @dsosys Год назад

    Thank you

  • @aseesaseesvu1406
    @aseesaseesvu1406 3 года назад +1

    Good job👍👍👍

  • @musthafakakkidi106
    @musthafakakkidi106 3 года назад

    Good information 👍👍

  • @Ayilakkadavsakkeer
    @Ayilakkadavsakkeer 3 года назад

    Thanks Bro

  • @arj5588
    @arj5588 3 года назад

    Kannur gypsam plastering cheyyunna aarelum indo

  • @seemathnaisam7470
    @seemathnaisam7470 3 года назад

    Thanks 👍

  • @jijubj4363
    @jijubj4363 3 года назад

    Super video adipoly

  • @mubashir8386
    @mubashir8386 3 года назад

    Floor ne patti Oru video cheyyamo

  • @vishnutc2450
    @vishnutc2450 3 года назад +1

    Bro i have a doubt "any problem for electrical conduit piping through lintel"? pls reply.

  • @saijusam8583
    @saijusam8583 3 года назад

    AAC Blocks ഉപയോഗിച്ചുള്ള വീട് നിർമ്മാണത്തിൽ വരുന്ന ( ഭിത്തി കെട്ടുന്നതിനുള്ള) ലേബർ കോസ്റ്റ് എത്രയെന്നും AAC Block കൊണ്ടുള്ള നിർമ്മാണം സുരക്ഷിതമാണോ എന്നും പറയാമോ?

    • @140nachu
      @140nachu 2 года назад

      Bronte video കാണുക

  • @alexjohnphilip8198
    @alexjohnphilip8198 2 года назад

    So helpful

  • @josejessy1
    @josejessy1 3 года назад +2

    Avatharanam oke nallathane. Pashe rating alpam koodthal annello... 🤣

    • @mybetterhome
      @mybetterhome  3 года назад

      Keralathil ellayidathum same rate alla.
      We have consider price difference also.

  • @artistvijusgallery1870
    @artistvijusgallery1870 6 месяцев назад

    Gtpsum plast secsusfull work on laterit stone?

  • @AziMon-kw4td
    @AziMon-kw4td 11 месяцев назад

    ഇതിപ്പോ ഏത് ചെയ്യുന്നതാണ് നല്ലത് ആകെ ഡൌട്ട് ആണ് മച്ചാനെ 😔😔

  • @shamsukts5937
    @shamsukts5937 3 года назад +1

    good 👍🏼

  • @riyadchooriyot9466
    @riyadchooriyot9466 2 года назад

    Ceiling gypsum board vech cheyyunnundenkil cement plastering nte avashyam undo

  • @lekshmichandran5189
    @lekshmichandran5189 3 года назад

    Bhithi theppu kazhinju athra days vellom ozhikanam

  • @divyasusanth5350
    @divyasusanth5350 2 года назад

    Excuse me do you know about Green gold gypsum? please reply me ,is that good or not

    • @mybetterhome
      @mybetterhome  2 года назад

      Green gold is populer gypsum of hindi wala. I dont know the quality of material

  • @samtechsamtech1042
    @samtechsamtech1042 3 года назад

    Super ,very 👍

  • @abdulgafoorponmundam5573
    @abdulgafoorponmundam5573 3 года назад

    Nalla reethiyil cement plastring chaidaal veendum potty edandy aavishym ella enginy chyunnawark cement plastring aan better???

    • @mybetterhome
      @mybetterhome  3 года назад +1

      Putty finish personal interest undel chythal mathi

  • @ajiths1438
    @ajiths1438 3 года назад +1

    gypsum plastering disadvantage koode parayamo

    • @jyothraj
      @jyothraj 3 года назад +1

      vellam regular aaayi veezhunna sthalaathu upaayogikkaruthu. Bathrromukal polum 7 adi wall tiles undu athu kondu prashnam undakum eenu thonnunnilla. Ariyavunnavar pani cheyyanam thickness koodiyal prshnanm aanu athu pole thanne vellavumayulla mix.

    • @josephantonykurisingal8797
      @josephantonykurisingal8797 2 года назад

      @@jyothraj thanks

  • @ajayakumark6367
    @ajayakumark6367 2 года назад

    സിമൻ്റ് പ്ളാസ്റ്ററിംങ്ങും, റെഡി മിക്സ് പ്ളാസ്റ്ററിംങ്ങും തമ്മിൽ താരതമ്യം ചെയ്തു തരുമോ

  • @anwaraman9751
    @anwaraman9751 3 года назад

    ബ്രോ വീടിന്റെ വാർപ്പ് ആകുന്നു സിമന്റ്‌ ഏതാണ് നല്ലത് 2ഉ ബ്രാൻഡ് ലെഭിയം ആണ് അൾട്രാടെക് and രാംകോ സൂപ്പർ ക്രീറ്റ് ഇതിൽ ഏതു ചൂസ് ചെയ്യണം?

  • @ashrafareekkal8446
    @ashrafareekkal8446 3 года назад

    ബ്രോ. കൂലിയും എല്ലാ ചിലവുകളും കൊടുത്ത് തറ കെട്ടിയിട്ട് പിന്നീട് അളന്ന് പൈസ വാങ്ങുന്നതിൻ്റെ കാര്യം എന്താണ്? അത് പോലെ തന്നെ വാർപ്പും അളന്ന് പൈസ വാങ്ങുന്നത് എന്താണ്?

    • @mybetterhome
      @mybetterhome  3 года назад

      കോൺക്രീറ്റ് സ്ലാബിൻ്റെ ഏരിയ തറയേക്കാൾ കൂടുതലുണ്ടാവും

  • @nishadnj7440
    @nishadnj7440 3 года назад

    Super ❤

  • @Armymen392
    @Armymen392 3 года назад +2

    1280 sqft തേപ്പ് നു എത്ര ചിലവ് വരും? Plz റിപ്ലൈ ബ്രോ

    • @noufalc.k5186
      @noufalc.k5186 3 года назад +2

      100000

    • @KL78A
      @KL78A 2 года назад

      2250 സ്‌ക്വയർ ഫീറ്റ് വീട് തേപ്പിന് മൊത്തം ചിലവ് എത്രയാകും

  • @shajahankt2007
    @shajahankt2007 3 года назад +3

    ജിപ്സം ചെയ്താൽ വീടിനകത്തു ചൂട് കുറയുമോ?

    • @pravipraveen3751
      @pravipraveen3751 3 года назад +1

      Yes

    • @pravipraveen3751
      @pravipraveen3751 3 года назад +1

      Natural Gypsum Cooling aanu..

    • @മാരണംമാരണം
      @മാരണംമാരണം 3 года назад

      കാശ്മീരിൽ പോയാൽ എങ്ങനെ ഇരിക്കും അത് പോലെ ഇരിക്കും

    • @success2075
      @success2075 2 года назад

      തണുത്തിട്ട് ഉറങ്ങാൻ കഴിയില്ല

  • @kalathilsuhaib2915
    @kalathilsuhaib2915 3 года назад

    Super bro

  • @shintogeorge2489
    @shintogeorge2489 3 года назад +1

    1150 sq ft വീടിനു 60 ബാഗ് സിമന്റ്‌ ആയുള്ളൂ, 300 അടി p-sand,

    • @mybetterhome
      @mybetterhome  3 года назад +3

      Mix ratio also important
      Ivde 1:4 anu

    • @mansoorali5843
      @mansoorali5843 2 года назад

      ജിപ്സം വാട്ടർപ്രൂഫ് ആണോ

  • @Nidheeshmtr
    @Nidheeshmtr 3 года назад

    പുറം ചുമരിന്റെ ഉൾഭാഗത്ത് ചെയ്യാൻ പറ്റുമോ?

  • @Fitswa
    @Fitswa Год назад

    subtitles please

  • @bijukurian2532
    @bijukurian2532 2 года назад

    തറ അളവ് ഒരു സ്ക്വയർ ഫീറ്റിന് പ്ലാസ്റ്ററിങ്ങ് 80 രൂപക്ക് ചെയ്തു തരുമോ ?

  • @shyjumohanan4954
    @shyjumohanan4954 2 года назад

    സിമിന്റ് പ്ലാസ്റ്റർ ചെയ്ത വാളിൽ ജിപ്സം ചൈയ്യാൻ പറ്റുമോ

  • @storyteller8834
    @storyteller8834 Год назад

    Gyproc elite MR
    👌👌👌

  • @ibrahimvallil7756
    @ibrahimvallil7756 3 года назад

    Cement +v sand Plaster chaithath. Etra divasam nanakkanam. Onnu parangutharumo.

  • @jayankb3381
    @jayankb3381 11 месяцев назад

    സിമെന്റ് പ്ലാസ്റ്റിറിങകുടുതൽആയുസ്സ്കിട്ടും.ജിപ്സംപ്ലാസ്റ്ററിങ്തൽകാലംമാത്രം

  • @latheeshdinken2654
    @latheeshdinken2654 2 года назад

    Ecoplaster nallathallea

  • @yadhukrishna2909
    @yadhukrishna2909 3 года назад +1

    Gypsum plastering പെട്ടന് പൊട്ടിപോകും എന്ന് കേൾക്കുന്നുണ്ടാലോ...? ചുമരിന് മുകളിൽ വെള്ളത്തിന്റെ ഈർപ്പം വന്നാൽ. Cement ആണെങ്കിൽ പാട് ഉണ്ടാകും. ഇതാണെങ്കിൽ ഇളകി വീഴും.സത്യമാണോ. വീടിന്റെ കാര്യം ആയ കാരണം ഒരു പേടി. സത്യാവസ്ഥ എന്താണെന്നു അറിഞ്ഞാൽ കൊള്ളാം..... Gypsum platering company lifetime security okke തരുന്നുണ്ട്. പക്ഷെ gupsum പ്ലാസ്റ്ററിങ് ചെയ്തു ഒരു 5-10 കൊല്ലം ആയാ ആരെങ്കിലും ഉണ്ടോ? പരിജയം..... Sir... Sirde അറിവിൽ ഉണ്ടോ..... Pls help🥺😪

    • @vivekbvysakhom
      @vivekbvysakhom 3 года назад

      Gypsum ചെയ്തിട്ടു പെയിന്റ് അടിക്കണോ? അല്ലാതെ തന്നെ നല്ല വെണ്മ ഇല്ലേ

    • @mybetterhome
      @mybetterhome  3 года назад +1

      Paint അടിക്കണമെന്നാണ് ജിപ്സം കമ്പനികൾ പറയുന്നത്

  • @storieskl-6547
    @storieskl-6547 3 года назад

    1000 square feet ഉള്ള വീട് മുകളിലോട്ട് എടുക്കുമ്പോൾ എത്രെ കൂലി ആകും.. മെറ്റീരിയൽ എത്രെ ആകും.. ടോട്ടൽ പണി കഴിയാൻ എത്രെ ആകും ന്ന് ഒക്കെ ഒന്ന് പറഞ്ഞു തരാമോ??
    Plz🙏🙏

    • @joj8949
      @joj8949 3 года назад

      Veedinte mukalilekk oru 800 sqrft aan edukkunnengil 9 lak vere veram maximum with interior normal ,

    • @storieskl-6547
      @storieskl-6547 3 года назад

      @@joj8949 ingale watsup number kittumo
      Barrpp vare material kootti 640000 aan paranjath

  • @shiyasulhusain6908
    @shiyasulhusain6908 3 года назад +4

    Njan gypsum plastering cheythit 40 rs sqft vangiyitund
    Epol edgugaloke pottipogunnund
    Water ayaal Niram mattam sambavikunnund etc...
    Enik aage undaya benfit 15 to 20 days ullil work finish aayi ennulathaan

  • @SURESHKUMAR-zk3fi
    @SURESHKUMAR-zk3fi 3 года назад +1

    Plaster ചെയ്യാതെ putty ittal kuzhappamundo

    • @jijinsraj2321
      @jijinsraj2321 3 года назад +2

      Nikkar idathe mundu uduthathu pole irikkum😲

    • @casasagar2100
      @casasagar2100 3 года назад

      Plaster cheyyunnad soundharyathinu vendi mathramalla. Kettunna kallukalkokke nalla bhalam kittanum koodudal kalam eedu nilkanum, bharameriya varppine thangi nirthanumokke aanu. Veedu paniyumbol safetykk munganana kodukkendathund.

  • @mizhi3267
    @mizhi3267 Год назад

    is gypsum inflamable

  • @entertainmentmedia145
    @entertainmentmedia145 3 года назад

    👌👌

  • @xy-yv6su
    @xy-yv6su 2 года назад

    jsw cement thepin pattumo

  • @SarathKumar-sl6wb
    @SarathKumar-sl6wb 3 года назад

    👍

  • @moc5416
    @moc5416 Год назад

    എന്റെ വീട് ചെയ്തു പക്ഷെ ചെറിയ മുട്ടൽ പോലും പറ്റില്ല

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +15

    Good video.
    cost break up, pdf അല്ലെങ്കിൽ word format ൽ download link ആക്കി കൊടുക്കാൻ അപേക്ഷ. 🙏

  • @musthafaputhanazhi1596
    @musthafaputhanazhi1596 3 года назад

    നല്ല അവതരണം,,,,

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Thanks.

  • @Fitswa
    @Fitswa Год назад

    subtitles please

  • @kalimasajeev6119
    @kalimasajeev6119 2 года назад

    ഫാവിയില് ജിപ്സം പ്ലാസ്റ്റർ മാറ്റി സിമൻ്റ് plastering pattumo

  • @sabeerm1017
    @sabeerm1017 3 года назад

    Good vedio