ഇന്ന് സെപ്റ്റംബർ6 വെള്ളി 8 നോമ്പ് കൈകൾ കൂപ്പി കണ്ണുനിരോടെ നീ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അമ്മ ഇന്ന്..

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 568

  • @shobanas4583
    @shobanas4583 23 дня назад +10

    അമ്മ മതാവ് മാരകമായ രോഗം ലോക ത്തിൽ നിന്നും മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംആമേൻ

  • @SanthaChami-v9x
    @SanthaChami-v9x 23 дня назад +12

    അമ്മേ മാതാവേ യേശുവേ എന്നെയും ഭർത്താവിനെയും മകനെയും മകളെയും കാത്തുകൊള്ളേണമേ എപ്പോഴും കൂടെയുണ്ടാകണം എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ മാതാവേ യേശുവേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @beenabeena7706
    @beenabeena7706 23 дня назад +6

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ട് ആയിരിയ്ക്കണേ 🙏🏾🙏🏾🙏🏾🙏🏾✝️✝️✝️എന്നെ വിട്ട് പോകല്ലേ 🙏🏾🙏🏾🙏🏾അമ്മേ 🙏🏾🙏🏾🙏🏾😭😭😭😭

  • @akashkeshu7230
    @akashkeshu7230 23 дня назад +18

    അമ്മേമാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി ആ കുട്ടംബത്തെയും കുഞ്ഞുങ്ങളെയും രക്ഷിക്കേണമേ സെപ്തംബർ 10-ന് അകം എല്ല മാറ്റി തരേണമേ മാതാവേ ആ കുഞ്ഞുങ്ങൾക്ക് ഓണ ഉണ്ണാൻ വേണ്ടിയാമാതാവേ

  • @philominaj4513
    @philominaj4513 23 дня назад +5

    ഓ എൻ പരിശുദ്ധ അമ്മേ നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ദൈവിക കൃപ നൽകി നിൻ മക്കളുടെ ജീവിതം തിരിച്ചു തരു 🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എൻ ജീവിത കാലം മുഴുവൻ നിൻ മുൻപിൽ ഞാൻ ഉണ്ടാകും 🙏 എൻ്റെ അമ്മേ ഇന്ന് വെള്ളി ആഴ്ച അടുത്ത ആഴ്ച തന്നെ 12/9/24ന് ഞാൻ ജാമ്യം നിന്ന രൂപ തിരിച്ചു കൊടുക്കണം എന്ന് രൂപ തന്നവർ പറഞ്ഞിരിക്കുകയാണ് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അമ്മ തൻ സഹായം തേടി നിൻ മുന്നിൽ നിൽക്കുന്നു എനിക്ക് നിൻ സഹായം വേണം 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കൾക്കും വേണ്ടി ഒരു വലിയ അൽഭുതം ചെയ്യൂ 🙏 എൻ്റെ അമ്മേ എന്നെ കൈ വിടാതെ രക്ഷിക്കാൻ ഓടി വരു എൻ കൂട്ടായി വേഗം ഓടി വരു 🙏 എൻ്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണം എന്നെ സഹായിക്കാൻ ഓടി വരു നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ഈ ആരാധനയിൽ ഞാൻ എല്ലാ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ നിൻ മുന്നിൽ കാഴ്ച വയ്ക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ നിയോഗം സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ എന്നെ

  • @jagathammapc3329
    @jagathammapc3329 23 дня назад +4

    അമ്മ മാതാവ് പിതാവ്, ലഹരിയിൽ നിന്നും കുരുക്കുകൾ നിന്നും, തെറ്റായ രീതിയിൽ നിന്നും രോഗത്തിൽ നിന്നും എല്ലാ മക്കളെയും സമർപ്പിച്ച് അപേക്ഷിക്കുന്നു മാനസാന്തരം നല്കി നേർവഴിക്ക് നയിക്കാൻ കഴിയണം അപേക്ഷിക്കുന്നു ആമ്മേൻ പ്രാർത്ഥിക്കണം

    • @SindhuAnite
      @SindhuAnite 23 дня назад

      Amme ente makanteyum kathukollename

  • @rekhakg4392
    @rekhakg4392 23 дня назад +2

    മാതാവേ എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയണമേ 🙏മാതാവേ എന്നെ അനുഗ്രഹിക്കണമേ 🙏എന്റെ കൂടെ ഉണ്ടാകണമേ മാതാവേ 🙏

  • @SudarmaShivashankar
    @SudarmaShivashankar 23 дня назад +4

    എൻ്റെ കർത്താവേ എൻ്റെ രക്ഷയുടെ ഏക ആശ്രയമേ
    പരിശുദ്ധ മാതാവേ എൻ്റെ എല്ലാ വിഷയങ്ങളും നീ ഇടപെട്ട് പരിഹാരം കണ്ട് സഹായിക്കേണമേ
    ആമേൻ

  • @VasanthaKumari-pf3kc
    @VasanthaKumari-pf3kc 23 дня назад +2

    അമ്മ മാതാവേ എന്റെ മക്കളുടെ വിവാഗം എത്രയും പെട്ടന്ന് നടത്തിത്തന്നു മാതാവേ അനുഗ്രഹിക്കണമേ

  • @JalajaBabu-v9u
    @JalajaBabu-v9u 23 дня назад +5

    അമ്മേ കൃപാസനം മാതാവേ അവിടുത്തെ എട്ടു നോയമ്പ് തിരുനാളിന് മുൻപായി നീ എൻ്റെ മരുമകനെ അഭിഷേകം ചെയ്ത് എൻ്റെ മകൾ ആഗ്രഹിക്കുന്ന ഒരു ഭർത്താവായും ആൺമക്കളില്ലാത്ത ഞങ്ങൾക്ക് ഒരു മകനായും ഞങ്ങളുടെ മേൽ കരുന്ന കാണിക്കണമേ ആമേൻ

  • @gracyouseph1191
    @gracyouseph1191 23 дня назад +3

    എന്റെ യേശുവേ ഈ സുപ്രഭാത്തിൽഞാൻ അങ്ങേയ്ക്കു നന്ദി parayunnu🙏🏼🙏🏼🙏🏼🙏🏼

  • @Darlypjoseph-e6f
    @Darlypjoseph-e6f 23 дня назад +2

    മാതാവേ എൻ്റെ ശ്വാസംമുട്ടൽകൂടി വരുന്നു എൻ്റെ നെഞ്ചിടിപ്പു കൂടുന്നു എൻ്റെ അമ്മേ ഈരണ്ട്
    രോഗം വും എനിക്ക് മാറ്റിതരേണമേ

  • @shajimmajoseph8767
    @shajimmajoseph8767 23 дня назад +3

    അമ്മേ മാതാവേ എന്റെ സ്ഥലം വിറ്റു തരണമേ അമ്മേ എനിക്ക് എന്നും പള്ളി നടന്നു പോകാൻ ഒരു വീട് തരണമേ

  • @renjinik81
    @renjinik81 23 дня назад +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക്ക് അവിടെ എത്തി ഉടമ്പടി എടുക്കാൻ സധിക്കണമെ 🙏🙏🙏 അതിനായി അനുഗ്രഹിക്കണമേ

  • @sudhis2685
    @sudhis2685 23 дня назад +2

    അമ്മ മാതാവേ യേശു അപ്പ എന്റെ മോനെന്റ് കണ്ണിൽ ജോലിക്ക് ഇടയിൽ കണ്ണിൽ ബ്ലഡ് വീണു ഹോസ്പിറ്റിൽ വെച്ച ഡയാലിസ് ചയ്യുന്നേ ഇടയിൽ മരുന്ന് കഴിക്കുന്നുണ്ട് മോനെ ഷിണം ആണ് മാറ്റി തരണേ അമ്മ മതവും യേശു അപ്പയു കൂടെ ഉണ്ടാവനെ ജോലിക്ക് പോയിരിക്കുവാനാ നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @gracyouseph1191
    @gracyouseph1191 23 дня назад +2

    അമ്മേ ഞാൻ ഉടമ്പടി എടുക്കുമ്പോൾ എന്റെ കൂടെ സഞ്ചാരി മാതാവായി എപ്പോഴും undakane❤️❤️ സ്തോത്രം യേശുവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rejaniajith5975
    @rejaniajith5975 23 дня назад +1

    എന്റെ കൃപാസനം അമ്മേ മാതാവേ ഭർത്താവിന്റെ അസുഖം പൂർണമായും മാറ്റി കൊടുക്കേണമേ , കൃപാസനം അമ്മേ ഭർത്താവിന്റെ ജീവിതത്തിൽ അവിടുന്ന് അത്ഭുതം നടത്തണേ അമ്മേ മാതാവേ.

  • @leelammajohnson5806
    @leelammajohnson5806 23 дня назад +1

    യേശുവേ,എൻെറ കൊച്ചുമകൻെറകൂടെ ഉണ്ടായിരിക്കേണമേ

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 23 дня назад +1

    എൻ്റെ മാതാവേ എൻ്റെ മക്കളുടെ കൂടെ ഉണ്ടാകേണമേ ആമ്മേൻ 🙏🙏🙏🙏

  • @sajinis5344
    @sajinis5344 23 дня назад +1

    എന്റെ പരിശുദ്ധ മാതാവേ അജീഷ് അവന്റെ ക്യാൻസർ എന്ന രോഗം പൂർണ്ണമായും കുറയാണമേ🙏🏻🙏🏻🙏🏻🙏🏻😢😢😢😢

  • @VishnuVk-j2r
    @VishnuVk-j2r 23 дня назад +2

    അമ്മേ ഞങ്ങടെ കുടുംബത്തിലെ എന്റെ അമ്മയുടെ കുടുംബത്തിലെ എല്ലാ സഹോദരങ്ങളും സഹോദരികളും എല്ലാവരും സ്നേഹത്തോടെ പെരുമാറുന്നതിനു വേണ്ടി ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് വേണ്ടി യേശു അപ്പച്ചനോട് പ്രാർത്ഥിക്കാം 😘 അനുഭവിച്ചത് ഹലോ അമ്മേ ഞങ്ങടെ ചിറ്റപ്പൻ ഞങ്ങളെ ദ്രോഹിച്ചത് ജീവിക്കുന്നത് ഞങ്ങൾക്ക് ഇതുവരെ ഒരു മുന്നേറ്റം ഉണ്ടായിട്ടില്ല അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ സഹോദരങ്ങൾ ഇനി അടി ഉണ്ടാക്കാനാണ് വരുത്തല്ലേ അമ്മേ അമ്മയെ ഞങ്ങൾക്ക് കൃപ തരണം അവിടുത്തെ കൃപ ഞങ്ങൾക്ക് വേണം

  • @sajinis5344
    @sajinis5344 23 дня назад +2

    അമ്മേ പരിശുദ്ധ മാതാവേ ഞാൻ ഇന്റർവ്യൂ ഇരികുകയാണ് എന്നെ അനുഗ്രഹിക്കണെ അമ്മേ 🙏🏻🙏🏻🙏🏻 എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @gracyjose9312
    @gracyjose9312 23 дня назад +2

    ഈശോയെ ജോയ്സിന്റെ കണ്ണിന്റെ തിമിരത്തിന്റെ ഓപ്പറേഷൻ ചെയ്യാതെ പരിപൂർണ്ണ സൗഖ്യം തരണേ

  • @JayaSree-k7t
    @JayaSree-k7t 23 дня назад

    എൻ്റെ അമ്മേ എൻ്റെ മകനേ മദ്യപാനത്തിൽ നിന്നു വിടുവിക്കേണേ കൃപാസനമാതാവേ🙏🙏🙏

  • @salinisuresh190
    @salinisuresh190 23 дня назад +1

    എൻ്റെ മാതാവേ എല്ലാ ദിവസവും ഭർത്താവിന് work ഉണ്ടായിരിക്കണമേ കടബാധ്യതയിലാണ് നാഥാ

  • @rajireji1654
    @rajireji1654 22 дня назад

    മാതവേ എൻ്റെ പങ്കാളി കാത്ത് രക്ഷിക്കണമെ ദീർഘായുസ്സ് നൽകി അനുഗ്രഹിണമെ

  • @SanthaChami-v9x
    @SanthaChami-v9x 23 дня назад +12

    അമ്മേ മാതാവേ എൻറെ മകനെ കാത്തുകൊള്ളേണമ എൻറെ മകനെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് വിടുവിക്കേണമേ എൻറെ മകന് പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ അവൻറെ കൂടെ എപ്പോഴും ഉണ്ടാകണമേ അമ്മേ മാതാവേ യേശുവേ യേശുവേ നന്ദി യേശുവേ യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @basileldho8919
    @basileldho8919 23 дня назад +2

    അമ്മേ മാതാവേ എനിക്ക് ജോലി കിട്ടണേ എന്റെ മേൽ അനുഗ്രഹം ചെയ്യണമേ

  • @BinduM-dc5ic
    @BinduM-dc5ic 23 дня назад +1

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ വരൂ സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ.

  • @Maiju-c6r
    @Maiju-c6r 23 дня назад +29

    കൃപാസനം പ്രസാദവരം മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @bettyshaju3726
    @bettyshaju3726 23 дня назад +3

    അമ്മ ഇന്ന് നഴ്സിംഗ് എക്സാം എഴുതുന്ന എന്റെ മോളെയും അവളുടെ കൂടെയുള്ള കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ

  • @NirmalaPkumar
    @NirmalaPkumar 23 дня назад

    അമ്മേ പരിശുദ്ധ അമ്മേ ഈ കടത്തിൽ നിന്ന് ഒരു വിടുതൽ തരണേ 🙏

  • @manjuthankachan1269
    @manjuthankachan1269 23 дня назад

    മാതാവേ ഈശോയിൽ നിന്ന് അകന്നുപോകാതിരിക്കാൻ അനുഗ്രഹിക്കണേ 🙏🙏

  • @Paru_j_b7
    @Paru_j_b7 23 дня назад

    അമ്മ മാതാവേ എൻ്റെ കയ്യുടെ ഈ അവസ്ഥയിൽ നിന്നും എനിക്ക് ഒരു വിടുതൽ വേണം അതിന് വേണ്ടി പ്രാർത്ഥിക്കണംഅമേൻ

  • @MarshalAndrews-s9f
    @MarshalAndrews-s9f 23 дня назад

    അമ്മേ മാതാവേ ഞങ്ങൾക്ക് കൂടുതൽ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കാൻ സാധിക്കണമേ

  • @ligiantony3544
    @ligiantony3544 22 дня назад

    ഇശോ എന്റെ മകന്റെ ജോലികാര്യം പെട്ടെന്ന് ശരിയാക്കി തരണേ ഞങ്ങളുടെ കടബാദ്യത എല്ലാം തീർക്കുവാൻ അനുഗ്രഹിക്കണേ എന്റെ ഭർത്താവിനുള്ള അസുഖങ്ങൾ എല്ലാം മാറ്റിതരണേ എന്റെ സ്വാർഗിയ പിതാവേ പാപങ്ങളിൽ ഉൾപ്പെടാതെ കാത്തുകൊള്ളണമേ

  • @athiraravi4312
    @athiraravi4312 23 дня назад

    അമ്മേ മാതാവേ ആതിരയി സെപ്റ്റംബർ 20 ജോലി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SudhinKK
    @SudhinKK 23 дня назад

    അമ്മേ മാതാവേ ആമേൻ എന്നെ അനുഗ്രഹിക്കേണമേ ❤️

  • @GeorgeK.G-y7z
    @GeorgeK.G-y7z 23 дня назад

    അമ്മേ എന്റെ കടബാധ്യത നീക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 😘😘

  • @jijishajan
    @jijishajan 23 дня назад

    എന്റെ ഈശോയേ ഉണ്ണിക്കുട്ടന്റെ രോഗങ്ങൾ തൊട്ടു സുഖപ്പെടുത്തണമേ

  • @aswavedhavvlogz3137
    @aswavedhavvlogz3137 23 дня назад

    ഈശോയെ മത്താവേ എന്റെ ഉടമ്പടി ക്കു ഫലം ഉണ്ടാകണേ

  • @SindhuAlphonsa
    @SindhuAlphonsa 23 дня назад

    അമ്മേ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @SulojanaSulo
    @SulojanaSulo 23 дня назад +2

    തമിഴ് ഞാൻ ഞങ്ങൾ കർത്താവേ ഞങ്ങളോട് ജീവിതത്തിൽ

  • @ponnachank5149
    @ponnachank5149 23 дня назад

    അമ്മേ മാതാവേ എന്റെ വീട്ടിലെ വാടകക്കാർ sep 10 ന് മുമ്പ് ഒഴിഞ്ഞു പോകാൻ അമ്മേ ഇടയക്കണേ പ്രശ്നം ഒന്നും ഉണ്ടാകല്ലേ യേശുവേ ആമ്മേൻ

  • @aneeshaniyas2298
    @aneeshaniyas2298 23 дня назад

    അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ ഉടമ്പടി പുതുക്കാൻ മനസ്സ് തോന്നണമേ

  • @Fbatmosfootballedited
    @Fbatmosfootballedited 23 дня назад

    Amme mathave എൻ്റെ കുടുംബത്തെ കടഭാധ്യതയിൽ നിന്ന് രെക്ഷിക്കണമേ
    ഒരു തൊഴിൽ നൽകി അനുഗ്രഹയ്ക്കണമേ

  • @maheshmohanmaheshmohan3171
    @maheshmohanmaheshmohan3171 23 дня назад

    അമ്മേ ജോലിയുടെ ആവശ്യത്തിന് ഇന്ന് പോയേക്കുന്നു പൈസയുടെ കാര്യങ്ങൾ തടസ്സങ്ങൾ ഉണ്ടാകുന്നുതടസ്സങ്ങൾ മാറ്റി തരണമേ ഇപ്പോൾ എന്റെ നിയോഗം അമ്മയിൽ സമർപ്പിക്കുന്നു അവിടുന്നു എല്ലാം നല്ല രീതിയിൽ നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jvjgamer8096
    @jvjgamer8096 23 дня назад

    അമ്മമാതാവേ ഇപ്പോൾ എനിക്ക് നല്ല നെഞ്ച് വേദന ആണ്. മാറ്റി തരണേ... 🙏🏻

  • @ajitha374
    @ajitha374 23 дня назад

    മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @sheebaprem3114
    @sheebaprem3114 22 дня назад

    Ente മകൻ ജോസഫ് നു പഠിക്കാനുള്ള കൃപ നൽകണമേ മടി മാറുന്നതിനും പഠിക്കാൻ താല്പര്യം വർധിക്കുന്നതിനും വേണ്ടി അമ്മ മാതാവേ ഈ നിയോഗം സാധിച്ചു തരണമേ

  • @jeenajustin7212
    @jeenajustin7212 22 дня назад

    അമ്മേ എൻെറ ജോലി തടസങ്ങൾ ഇന്ന് മാറ്റിതരണം എന്റെ ലൈസൻസ് വേഗത്തിൽ കിട്ടണമേ എന്റെ ഉടമ്പടിയിലെ 6 നിയോഗം സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @minit.p.7506
    @minit.p.7506 22 дня назад

    എൻ്റെ മാതാവേ എൻ്റെ തൊണ്ട യില് തൊലി പോകുന്ന അസുഖം മാറ്റി തരണേ😢😢😢

  • @subashsubashsubash1592
    @subashsubashsubash1592 23 дня назад +2

    യേശുവേ 🙏🏼🙏🏼🙏🏼❤️❤️❤️🌹

  • @bettyshaju3726
    @bettyshaju3726 23 дня назад

    അമ്മയെ വിദേശത്ത് ജോലി ചെയ്യുന്ന എന്റെ മോളെ അവളുടെ കൂടെയുള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ എപ്പോഴും അമ്മ അവരുടെ കൂടെ ഉണ്ടായിരിക്കണം അവരെ നേർവഴിക്കുന്ന അതിജീവിക്കാനുള്ള കഴിവ് നൽകണമേ

  • @ahalyaprakash2383
    @ahalyaprakash2383 23 дня назад

    അമ്മേ മാതാവേ എൻ്റെ അമ്മയെ ബാധിച്ചിരിക്കുന്ന കാൻസർ പൂർണ്ണമായും മാറേണ മേ

  • @Daisy-o4k5s
    @Daisy-o4k5s 23 дня назад

    അമ്മെ മാതാവെ മോന് ഒരു വഴി സെപ്തംബർ 20 ആകുമ്പോഴക്കും ഒരുക്കി കൊടുക്കണമെ അമ്മെ .....

  • @rajanikrraji7939
    @rajanikrraji7939 22 дня назад

    അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ സാധിക്കണമേ ഞാൻ മസ്കറ്റ് പോകുമ്പോൾ ഉടമ്പടി. പത്രം.. ഉപ്പു. തൈലം. തേൻ. കാശു രൂപം എല്ലാം എനിക്ക് കൂടെ കൊണ്ട് പോകണം അമ്മേ അതിനു ഇടയകേണമേ 🙏🙏

  • @SijiS-kd4dk
    @SijiS-kd4dk 23 дня назад

    മാതാവേ നിൻറെ മോന് പരീക്ഷയാണ് അവൻ പഠിച്ചതല്ല എഴുതുവാനും അവൻറെ മനസ്സിൽ ഓർമ്മയായി ഓർമ്മയിൽ ഇരിക്കുവാനും മാതാവ് സഹായിക്കേണമേ അവനും ശ്വാസം മുട്ടു കാരണം വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു മാതാവിനോട് അപേക്ഷിക്കുന്നു

  • @rajanikrraji7939
    @rajanikrraji7939 22 дня назад

    അമ്മേഎന്റെ മക്കളുടെ അപ്പനെയും കുടുംബത്തിനെയും കാത്തോളനമേ അയാളുടെ രോഗം മാറ്റി പണിക്കു പോകുവാൻ ഇടയകേണമേ 🙏🙏

  • @jecentstube7802
    @jecentstube7802 23 дня назад

    മാതാവേ എന്റെ മാകൾക്ക് പരിശുദ്ധ ആത്മാവിനെ നെല്കണമേ കാനഡയിൽ ഉള്ള മോന് pr ന് ഉള്ള വഴി തുറന്ന്‌ തരണമേ

  • @joshnij6715
    @joshnij6715 23 дня назад

    അമ്മേ മാതാവേ എനിക്ക് പീരിയഡ് ആകാൻ ഉള്ള കൃപ തരണമേ 🙏🙏🙏🙏🙏🙏

  • @SreejaS-go8nx
    @SreejaS-go8nx 23 дня назад

    അമ്മ മാതാവേ എന്റെ സഹോദരന് നാളെ ldc exam ഉണ്ട് അത് നല്ല രീതിയിൽ അറ്റൻഡ് ചെയ്യാൻ അമ്മയുടെ കൃപ ഉണ്ടാകണമെ ജോലി ലഭിക്കണമേ 🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 23 дня назад

    അമ്മ മാതാവേ എനിക്കൊരു ജോലി നേടി തരണേ. സെപ്റ്റംബർ മുപ്പത്തിനകം എനിക്ക് ജോലി നേടി തരേണമേ. കൊല്ലം ജില്ലയിൽ തന്നെ നേടി തരേണമേ

  • @jilshashibu6748
    @jilshashibu6748 23 дня назад

    അമ്മേ എന്നെ അനുഗ്രഹിക്കണമേ എനിക്ക് രണ്ടാമത്തെ ഇന്റർവ്യൂ ആണ് ആദിത്തെ എനിക്ക് പാസ്സ് ആകാൻ സാധിച്ചില്ല അമ്മേ അനുഗ്രഹിക്കണമേ റീന മാമിന് എന്നോട് കരുണ തോന്നാണമേ തിങ്കളാഴ്ച എനിക്ക് ഇന്റർവ്യൂ ഉണ്ടാകണമേ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️

  • @sreevidyapg8293
    @sreevidyapg8293 23 дня назад

    Amme mathave e magalil kripa choriyename.amen🙏🙏🙏😭😭😭🌹🌹🌹

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 23 дня назад

    മാതാവേ മഴ.ഇന്ന്. മാറ്റി തരേണമേ ആമേൻ 🙏🙏🙏

  • @_aiswaryarajesh._
    @_aiswaryarajesh._ 23 дня назад

    അമ്മേ എന്റെ ഭർത്താവിന്റെ അസുഖം മാറി പൂർണ ആരോഗ്യം കൊടുക്കണമേ എന്റെ സഞ്ചാരി മാതാവേ എന്റെ കൂടെ കാണണമേ 😢😢😢😢😢

  • @jayasree171
    @jayasree171 23 дня назад

    Amme mathave krupayarulename
    Nandi ..Amen..

  • @aleykuttysebastian323
    @aleykuttysebastian323 23 дня назад

    അമ്മേ മാതാവേ കാത്തുകൊള്ളണമേ❤❤❤❤❤

  • @jayasreenived7183
    @jayasreenived7183 23 дня назад

    മാതാവേ എനിക്ക് എന്റെ ഉദ്ദിഷ്ടകാര്യം 2025 ആഗസ്റ്റിനുള്ളിൽ നടത്തി തന്ന് അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.

  • @MolyLawrence
    @MolyLawrence 23 дня назад

    ആവേ മരിയ,,, എന്റെ അരികിൽ വന്നു നിന്റെ തിരുമുഖം ദർശിക്കാൻ അനുഗ്രഹം തരണേ ❤️❤️❤️❤️🙏🙏🙏🙏

  • @ashishkurian1958
    @ashishkurian1958 23 дня назад

    Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus.

  • @preethyjoseph9812
    @preethyjoseph9812 23 дня назад

    അമ്മേ ഞങ്ങളോട് കരുണ തോന്നണേ...

  • @ambili0002
    @ambili0002 23 дня назад

    അമ്മേ കടം വിടാൻഒരു വഴി കാണിച്ചു തരണേ 🙏🙏🙏

  • @mayamaya5057
    @mayamaya5057 23 дня назад

    അമ്മ മാതാവേ കാത്തു കൊള്ളേണമേ

  • @soniaabraham1248
    @soniaabraham1248 23 дня назад

    എൻ്റെ മോൾ ദൈവകൃപയിൽ വളരുന്നതിന് അനുഗ്രഹിക്കണം അമ്മേ

  • @gracyjoy3774
    @gracyjoy3774 23 дня назад

    Ende eesoye Nanni parisuthalmavaya deaivame Nanni Amme mathave Nanni amen

  • @RahulViswan-sg7st
    @RahulViswan-sg7st 23 дня назад

    എന്റെ രാജേഷിനെയുമെ രാഹുൽനെയും അമ്മ രക്ഷിക്കേണമേ

  • @anuraj523
    @anuraj523 23 дня назад

    അമ്മേ madhavee എന്റെ പ്രിയപ്പെട്ട friend inte sarreerika, മാനസിക സമ്മർദ്ദം akatti thozhil thadasam neeky aa kudumbathinu sambathika bhadradha urappakkenee🙏🙏🙏

  • @BabyJohny-x9s
    @BabyJohny-x9s 23 дня назад

    അമ്മേ മാറ്റവേ ഇന്ന്🙏🙏🙏 എക്സാം എഴുതുന്ന ആന്റണി, ജോൺ, ആരോൺ, ലുക്ക് അന്നമോൾ, ഇവരെ സമർപ്പിക്കുന്നു 😮

  • @russelraj3289
    @russelraj3289 23 дня назад

    ❤I trust Amma Mathave and Jesus Amen Praise the Lord❤🙏🙏🙏

  • @sheejaj6391
    @sheejaj6391 23 дня назад

    എന്റെ മോൾ കാവ്യും കിരണിനെ അച്ചുകുട്ടിട്ടനെയു മാതാവ് കാത്തുകൊയ കമാതാവ് കാത്തുകൊള്ളണമേ. J😭😭😭🙏🙏🙏🙏

  • @rosammapacheril8871
    @rosammapacheril8871 23 дня назад

    Amme Maadhave ente Brother nte Madhypanam niruthy kudumpasamadhanam nalkane ,Amme sahayeekane

  • @jollyabraham1426
    @jollyabraham1426 23 дня назад

    Amme Parisudha Amme Mochanangalude Mathave Daiva Mathave kindly intercede for our family members to receive Grace for repentance and papabodhavum paschathapavum manasantharavum Amma

  • @bijiteson7882
    @bijiteson7882 23 дня назад

    Amme mathave sachumonte koode eppozhum undakename mone anugrahilkename 🙏🙏🙏❤️

  • @rajanikrraji7939
    @rajanikrraji7939 22 дня назад

    അമ്മേ എന്റെ പല്ല് വേദന പൂർണമായും മാറ്റിത്തരേണമേ 🙏🙏

  • @swapnasiji8966
    @swapnasiji8966 23 дня назад

    Amme mathave ante earnte infections ellam mari kelvi nalki tharane,njanggalude ella bhuthimuttukalum matti anugrehikkename amme♥️🙏🙏🙏Oru veede nalki tharaname mathave🙏🙏🙏🙏🙏🥰

  • @ajithmani2285
    @ajithmani2285 23 дня назад

    Amme mathave orupad dhukagal ann rekshikaname 🙏🏼🙏🏼🙏🏼

  • @sumathikuttypk2241
    @sumathikuttypk2241 23 дня назад

    അമ്മേ ദൈവ മാതാവേ ang

  • @maryisac699
    @maryisac699 23 дня назад

    Amme sanchari Mathave, njangalude kudumbathile ellavarudeyum koode sancharichu protect cheyyane.

  • @sabithabiju4948
    @sabithabiju4948 23 дня назад

    Amma rashikenama kathukola nama Ange samarpikunnu sthothram hallelujah Enta intentions nadthi tharenama Requirements samarpikunnu

  • @soniaabraham1248
    @soniaabraham1248 23 дня назад

    അമ്മേ എൻ്റെ മൈഗ്രേൻ പൂർണ്ണമായി മാറ്റി തരണം അമ്മേ face Black Colour പൂർണ്ണമായി മാറ്റി തരണം അമ്മേ

  • @daisysaavan
    @daisysaavan 23 дня назад

    Amme ellakaryangalkum pariharam tharane🙏🙏🙏

  • @minisajugeorge5311
    @minisajugeorge5311 23 дня назад

    Ammae Mathave bless my daughter to slove all her family problems no divorce ammae Mathave help my family🙏🙏

  • @GopiLetha
    @GopiLetha 23 дня назад

    Amme mayhave enik loanadakanulla vazikanikane date kazhiyu ammaonnu sahayiikanedivanamathil mahathapeduthunu ammayil vishikunu amen

  • @bijiteson7882
    @bijiteson7882 23 дня назад

    Amme sanchari mathave achane samarppikkunnu

  • @ashishkurian1958
    @ashishkurian1958 23 дня назад

    Amme Mathave cure my papa's afflictions and bless him to do his activities in a normal way.

  • @SindhuAnite
    @SindhuAnite 23 дня назад

    Amme oru santhoshavartha kelkename
    Amme oru miracle kanikename

  • @bindhusunil6286
    @bindhusunil6286 23 дня назад

    അമ്മേ എന്റെ കാര്യം അമ്മയിക് അറിയാമല്ലോ അമ്മ എന്റെ കാര്യത്തിൽ ഇടപെടലുകൾ ഉണ്ടാവന്നേ 🙏🏻🙏🏻🙏🏻

  • @sujack6964
    @sujack6964 23 дня назад

    അമ്മേ അമ്മ അല്ലാതെ ആശ്രയം വേറെ ആരുമില്ല കാക്കണേ