പൊന്നുന്ന്വൻ തൊണ്ടച്ചൻ. ( മാതമംഗലം മുച്ചിലോട്ട് )

Поделиться
HTML-код
  • Опубликовано: 8 фев 2025
  • വടക്കേ മലബാറിൽ അപൂർവങ്ങളിൽ അപൂർവ്വമായ പൊന്നുന്ന്വൻ തൊണ്ടച്ചൻ തെയ്യം .

Комментарии • 8

  • @rajisharajesh-e5m
    @rajisharajesh-e5m 3 месяца назад +1

    🔥🙏

  • @avanishbabumv9701
    @avanishbabumv9701 3 месяца назад +1

    🙏🏻🙏🏻

  • @sreeparvathitv7066
    @sreeparvathitv7066 3 месяца назад +1

  • @jineshpalayi10
    @jineshpalayi10 3 месяца назад +1

    👍

  • @Akhil________9847
    @Akhil________9847 3 месяца назад +1

    4:19 thett anno ariyilla eram vittill mithalle vidd alla naduvilevidu ann

    • @mobilevisualcamera
      @mobilevisualcamera  3 месяца назад

      Ponnwan Thondachan Theyyam (പൊന്ന്വന്‍ തൊണ്ടച്ചന്‍)
      തന്റെ ഇഷ്ടദേവതായായ മഹാകാളിയുടെ സേവ കൊണ്ട് അനേകം അത്ഭുത കാര്യങ്ങള്‍ നിര്വ്ഹിച്ച പൊന്ന്വന്‍ തൊണ്ടച്ചന്‍ എരമം നാട്ടിലെ മീത്തലെ വീട് തറവാട്ടിലാണ് ജനിച്ചത്‌. മന്ത്രതന്ത്രാദി ഗൂഡശാസ്ത്രങ്ങളില്‍ അപാരമായ അറിവ് നേടിയ ഈ പണ്ഡിതന്‍ അനീതിക്കെതിരെ ആരുടെ മുന്നിലും തുറന്നടിക്കുന്ന തന്റേടക്കാരനുമായിരുന്നു. ഒരിക്കല്‍ കാളകാടു നമ്പൂതിരിയുടെ താന്ത്രിക വിധിയെ ചോദ്യം ചെയ്തതോടെ മേലാളരുടെ കണ്ണിലെ കാരായി. ഒരിക്കല്‍ കാളകാടു നമ്പൂതിരി പൊന്ന്വനെ തന്റെ ഇല്ലത്തേക്ക് വിളിപ്പിച്ചു. വഴി നീളെ പരീക്ഷണങ്ങള്‍ ഒരുക്കിയായിരുന്നു ഈ ക്ഷണം. എന്നാല്‍ അതെല്ലാം മറികടന്നു വീട്ടിലെത്തിയ പൊന്ന്വനെ കാളകാട് അന്തിയാവോളം ചര്ച്ച യില്‍ പിടിച്ചിരുത്തി. സന്ധ്യക്ക് തിരിച്ച പൊന്ന്വനെ പയ്യന്‍ എന്നൊരാള്‍ വെടിവച്ചു കൊന്നു. അങ്ങിനെ പൊന്ന്വന്‍ പൊന്ന്വന്‍ തൊണ്ടച്ചന്‍ തെയ്യമായി മാറി.

    • @mobilevisualcamera
      @mobilevisualcamera  3 месяца назад

      എരമം നടുവിലെ വീട് തറവാട് പള്ളിക്കര വാണിയരുടെയും,
      മീത്തലെ വീട് തറവാട് കുഞ്ഞത്ത് വാണിയരുടെയും ആണ് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.
      ഇനി എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക...
      സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യുവാനും മറക്കരുത് ഒരു ലൈക് കൂടി കൊടുത്തേക്ക്

  • @nazerkuniyil920
    @nazerkuniyil920 3 месяца назад +1