പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ ഇന്നേ ദിവസം നൽകിയതിന് നന്ദി പറയുന്നു 🙏🏼 ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും ഈ വിശുദ്ധ കുർബാനയിൽ ചേർത്ത് വക്കുന്നു 🙏🏼 കർത്താവെ കരുണ ഉണ്ടാകേണമേ 🙏🏼 അങ്ങയുടെ ഇഷ്ടം നിറവേറട്ടെ 🙏🏼❤️
*സ്നേഹപിതാവായ ദൈവമേ..അങ്ങിൽ വിശ്വസിക്കുന്ന ആരും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു..അനുദിന ജീവിതവീഥിയിൽ അങ്ങു ഞങ്ങൾക്കായി ചൊരിയുന്ന സ്നേഹ കാരുണ്യത്തിനു നന്ദി പറയുന്നു*.. *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
ഈശോയെ നാഥാ എന്റെ കാലിന്റെ മുറിവ് ഉണക്കി തരണമേ എന്നെ സൗഖ്യപ്പെടുത്തണമേ ഈശോയെ വിദേശത്തോക്ക് പോകാനുള്ള എല്ലാ തടസങ്ങളും എടുത്തുമാറ്റണമ എന്നെ സഹായിക്കണമേ ഈശോയെ കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ നല്ലാരുതുക നൽകി അനുഗ്രഹിക്കണമേ എന്റെയും മറ്റുള്ളവരുടെയും എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണമേ ഈശോയെ🙏🙏🙏
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
*അങ്ങു നൽകുന്ന സമാധാനത്തിലും പ്രത്യാശയിലും കൂടുതൽ കരുത്തുള്ളവരായി ജീവിക്കാൻ സ്വർഗത്തിൽ നിന്നുള്ള സഹായവും ആശ്വാസവും തന്നരുളി ഞങ്ങളെ നയിക്കുകയും ചെയ്യണമേ...* *നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കണമേ*... * *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
എന്റെ ഈശോയെ സ്കൂട്ടിയിൽ യാത്ര ചെയ്യുന്ന എന്റെ മകനെ അങ്ങ് അനുഗ്രഹിക്കണമേ. രാത്രി കൂടാതെ കൃത്യസമയത്ത് തന്നെ ഓഫീസിൽ എത്തിച്ചേരുവാൻ കർത്താവേ നീ അനുഗ്രഹിക്കണമേ
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ sslc എഴുതാൻ തയ്യാറെടുക്കുന്ന മകളെ ഓർമ്മ ശക്തിയും ബുദ്ധിയും പരീക്ഷയിൽ വിജയവും നൽകി അനുഗ്രഹിക്കണമേ...നഴ്സിംഗ് first term എഴുതുന്ന മകളെയും അനുഗ്രഹിക്കണമേ..ഞങ്ങളുടെ ഷോപ്പിൻ്റെ കാര്യത്തിൽ നല്ല തമ്പുരാനെ ഒരു തീരുമാനം എടുക്കണമേ ആമ്മേൻ
ഈശോയെ നന്ദി പറയുന്നു ഹെൽന ഡെൽന അന്തോനീസ് ഇവരെ സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊടുക്കണമേ +2,+1, a class ആണ് പഠിക്കുന്നത് ഈശോയെ സഹായിക്കണമേ
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
"America, Canada, India,Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
Love you my dear Jesus❤️❤️❤️🙏🙏🙏and you mother Mary🙏🙏🙏❤️❤️❤️Oh my Jesus, remember our pain about Thommy🙏🙏🙏Bless him, mercy on him🙏🙏🙏consider and hear our prayers🙏🙏🙏bless Jerom, Joel, Joel, John, Catherine, Andrew, Saraha and Abel🙏🙏🙏🙏Ammae edapedannammae🙏🙏🙏
പരിശുദ്ധ കുർബാനയിൽ വസിക്കുന്ന സ്‌നേഹഈശോയെ, ഒരിക്കലും അങ്ങയിൽ നിന്നും അകന്ന്പോകാൻ ഞങ്ങളെയും, ഞങ്ങളുടെ മക്കളെയും അനുവദിക്കരുതേ.. എല്ലാവരുടെയും യാത്രയിൽ അങ്ങ് കാവലാകേണമേ...♥️ Love You Eshoye ♥️
Ante yeshuve ante kudubumthil ante makkalil olla satthande adimathum pyshajikka bundangal vashakkidal phone nte durpayokam vishudha kurbanayude sakhtiyal swabavadooshyagal Matty ante makkale angayude karamneetty anugraikane prethekmay inne birthday olla Joyal ante radamathe makanil olla alla swabavadooshayagallum Matty avare dyvasnehathill santhoshthode jeevikkan anugraikane amen 🙏🙏🙏
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
ഈശോയെ എന്റെ മോന് ഈശോയുടെ തിരുഹിതം പോലെ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ ഇന്നേ ദിവസം നൽകിയതിന് നന്ദി പറയുന്നു 🙏🏼 ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും ഈ വിശുദ്ധ കുർബാനയിൽ ചേർത്ത് വക്കുന്നു 🙏🏼 കർത്താവെ കരുണ ഉണ്ടാകേണമേ 🙏🏼 അങ്ങയുടെ ഇഷ്ടം നിറവേറട്ടെ 🙏🏼❤️
🙏 യേശുവേ..ഞാൻ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു... ആമേൻ
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
*സ്നേഹപിതാവായ ദൈവമേ..അങ്ങിൽ വിശ്വസിക്കുന്ന ആരും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു..അനുദിന ജീവിതവീഥിയിൽ അങ്ങു ഞങ്ങൾക്കായി ചൊരിയുന്ന സ്നേഹ കാരുണ്യത്തിനു നന്ദി പറയുന്നു*..
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
യേശുവേ 🙏🏻ഓരോ സങ്കടകളായി നിന്റെ മുൻപിൽ വരുന്നവർക് നീ ആശ്രയമായിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കാതെ കരുണ കാണിക്കണമേ 🙏🏻
*പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏❤❤
അവർ ണ്ണീനിയമായ ഈ ദാനത്തിന് എന്നേരവുഠ ആരാധനയും സ്തുതിയും കൃതജ്ഞത യുഠ എപ്പോഴും ആമേൻ ഹല്ലേലുയ ❤️
🙏🙏കർത്താവേ കരുണയുണ്ടാകണമേ പവിയായ എന്നിൽ കണിയാണമേ 🙏🙏🙏
ഈശോയെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🙏
ഈശോയെ നാഥാ എന്റെ കാലിന്റെ മുറിവ് ഉണക്കി തരണമേ
എന്നെ സൗഖ്യപ്പെടുത്തണമേ
ഈശോയെ വിദേശത്തോക്ക് പോകാനുള്ള എല്ലാ തടസങ്ങളും എടുത്തുമാറ്റണമ എന്നെ സഹായിക്കണമേ
ഈശോയെ കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ
നല്ലാരുതുക നൽകി അനുഗ്രഹിക്കണമേ
എന്റെയും മറ്റുള്ളവരുടെയും എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണമേ ഈശോയെ🙏🙏🙏
പിതാ വേ സ്തുതി സ്തുതി🙏🙏🙏
യേശുവേ നന്ദി , സ്തുതി , ആരാധന,മഹത്വം, ആമ്മേൻ.🙏🙏
എന്റെ ഈശോയേ എന്നേയു൦ എനിക്കു തന്ന മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ ആമേൻ
ഈശോയെ നന്ദി 🙏🙏🙏
ദൈവമേ അനുഗ്രഹിക്കണമേ🙏🙏🙏
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..
ആമേൻ സ്തോത്രം അപ്പാ സ്തോത്രം യേശുവേ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ യേശുവേ സ്തോത്രം യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം അപ്പാ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ സ്തുതി ആരാധന ഹാല്ലേലുയ്യ സ്തുതി സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ആമേൻ😢😢😢😢😢😢😢😢😢😢😢😢
Amen🙏🙏🙏🙏🙏🙏🙏
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
കർത്താവേ എന്റെ നടു വിന്റെ വേദന പൂർണ്ണമായി മാറ്റിത്തരണമെ🙏🙏🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Allvarudayum naduvu vathana maruvanum monu vijayam labikuvan kuttikaluda rogam maruvanum makale nalla nilayil jeevikuvanum parthikunu amen
ഈശോയെ മക്കളുടെ എക്സാം സമർപ്പിക്കുന്നു ഈശോയെ നല്ല വിജയം nalkaname🙏🙏🙏🙏
*അങ്ങു നൽകുന്ന സമാധാനത്തിലും പ്രത്യാശയിലും കൂടുതൽ കരുത്തുള്ളവരായി ജീവിക്കാൻ സ്വർഗത്തിൽ നിന്നുള്ള സഹായവും ആശ്വാസവും തന്നരുളി ഞങ്ങളെ നയിക്കുകയും ചെയ്യണമേ...* *നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കണമേ*... *
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
🙏🏼🙏🏼 ഈശോ അങ്ങയുടെ കാരുണ്യവും കൃപയും എന്നും കൂടെ ഉണ്ടാവണമേ 🌸🙏🏼
യേശുവേ പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January 25ന് എഴുതാൻ പോകുന്ന OET നല്ലതുപോലെ പഠിക്കുവാനും എല്ലാത്തിനും B score കിട്ടി എന്നെ ജയിപ്പിക്കേണമേ🙏🙏🙏
എന്റെ ഈശോയെ സ്കൂട്ടിയിൽ യാത്ര ചെയ്യുന്ന എന്റെ മകനെ അങ്ങ് അനുഗ്രഹിക്കണമേ. രാത്രി കൂടാതെ കൃത്യസമയത്ത് തന്നെ ഓഫീസിൽ എത്തിച്ചേരുവാൻ കർത്താവേ നീ അനുഗ്രഹിക്കണമേ
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️
കനായിലെ കല്യാണവിരുന്നിലും കാൽവരിചുവട്ടിലും കുടുംബത്തിനായി മാദ്ധൃസ്ഥത വഹിച്ച അമ്മേ രോഗികൾ കട ബാദ്ധൃതർ തകർച്ചനുഭവിക്കുന്നവർ നിരാലാംബർ ഇവരെ സഹായിക്കാൻ ഉണ്ണിയേശുമായി കടന്നുവരണമേ ...അമ്മേ മാതാവേ സഹായിക്കണമേ❤❤🎉🎉
കർത്താവേ മദ്യപാനം മൂലം നശിക്കുന്ന വ്യക്തികളേയും അവരുടെ കുടുംബത്തെയും സമ്മർപ്പിക്കുന്നു അവർക്ക് മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി കരുന്ന കാട്ടണമേ🙏🙏
ഇസ്രായേലിൽ ജോലിയിൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അവർക്ക് നല്ല ഫാമിലിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
പിതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏
എന്റെ ഈശോയെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏നല്ല ജോലി നല്നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയെ sslc എഴുതാൻ തയ്യാറെടുക്കുന്ന മകളെ ഓർമ്മ ശക്തിയും ബുദ്ധിയും പരീക്ഷയിൽ വിജയവും നൽകി അനുഗ്രഹിക്കണമേ...നഴ്സിംഗ് first term എഴുതുന്ന മകളെയും അനുഗ്രഹിക്കണമേ..ഞങ്ങളുടെ ഷോപ്പിൻ്റെ കാര്യത്തിൽ നല്ല തമ്പുരാനെ ഒരു തീരുമാനം എടുക്കണമേ ആമ്മേൻ
ഈശോയെ നന്ദി പറയുന്നു
ഹെൽന ഡെൽന അന്തോനീസ് ഇവരെ സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊടുക്കണമേ
+2,+1, a class ആണ് പഠിക്കുന്നത് ഈശോയെ സഹായിക്കണമേ
God is great 👍
യേശുവേ പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോ.ലെ പഠിക്കാനും അനുസരണയുള്ളവരുമായി ള്ളവരുമായിരിക്കണമേ🙏🙏🙏
Samathanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum favinayumayi vivaham nadakuvanum thadasagal maruvanum makale arogayavum ayusum kittuvanum parthikunu amen
ഈശോയെ കുടുംബത്തെ അനുഗ്രഹിക്കണമേ
ഭാർത്തവിനെ അനുഗ്രഹിക്കണമേ
ഈശോയെ കേരളത്തിൽ ഉള്ള സകല യുവജനങ്ങളെയും മയക്കുമരുന്നിന്റ പിടിയിൽ നിന്നും രക്ഷിക്കേണമേ... അധികാരികൾക്ക് വിവേകവും, ബുദ്ധിയും നൽകേണമേ.... 🙏🏻💙🙏🏻
പത്താം ക്ലാസ്സിൽ മാത്‍സ് മോഡൽ എഴുതുന്ന അബിനു ഷിനോജ്നെയും ബാക്കി എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏
വിഷ്ണു വിനെ അനുഗ്രഹിക്കണേ 🙏🏼 examil നല്ല വിജയം നൽകേണമേ 🙏🏼 പഠിക്കുവാനുള്ള കൃപ കൊടുക്കേനമേ 🙏🏼
അലൻ അജസ് അനീറ്റ അലേഖ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
കർത്താവെ അങ്ങയുട് ഭാഗ്യവും യോഗവും ഞങ്ങൾക്ക് തരേണമേ
Yesuve ennathe thirubeliyude sakthiyal, enicku oru albhutham, kezhkkuvan edavaruthaname.amugrahickaname.aseervathickaname.acha , uthista karayangal sathichu kittuvan prarthickaname.
Thanks to the priest and the group who offered the Holy mass 👏👏👏👏👏
"America, Canada, India,Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഈശോയെ ഈ ലോകത്തെ സകലവിധ പീഡകളിൽ നിന്നും, ദുഷ്ടതകളിൽ നിന്നും രക്ഷിക്കേണമേ... 🙏🏻💙🙏🏻
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ രോഗശാന്തി നല്കണമേ വയറിന്റെ അസ്സുഖം മാറ്റാണമേ കുടുംബത്തെ എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചുതരണമേ 🙏🙏🙏🙏🙏
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤❤❤❤
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤❤
Esyoe ente kudumbathinte koode undakaname amen 🙏🙏🙏🙏🙏😭😭😭😭😭🤲🤲🤲🤲🤲✝️✝️✝️✝️✝️❤❤❤❤❤
Ente eshoye ente sahodharangalodu karunayayirikane
Ente eshyoe ente makale kathukollane amen
❤🙏🏻🌹
- ആമേൻ❤🎉😍 -
🍀🙏🙏Amen Amen 🙏🙏🍀
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
Ammananniamen🎉
അക്കു ഇന്നു എഴുതുന്ന maths പരീക്ഷ സമർപ്പിക്കുന്നു. ആമേൻ 🙏🙏🙏
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
Eshoye praying for solve all job problems 🙏
Amen🙏🙏❤❤
Ente eshoye ente kudumbathe samarpichu prarthikunnu
Eso misikayikku sthuthiyaiyirikate amen🙏🙏🙏🌹🌹🌹🌹🌹
Save my family and friends and pray for us 🙏🙏 Amen 🙏💗🙏
Ente eshoye ente makante kudumbathe samarpikunnu avare anugrahikane karunayayirikane ,
Eshoye anugrahikkaname
Thank you Jesus 🙏🏻
Love you my dear Jesus❤️❤️❤️🙏🙏🙏and you mother Mary🙏🙏🙏❤️❤️❤️Oh my Jesus, remember our pain about Thommy🙏🙏🙏Bless him, mercy on him🙏🙏🙏consider and hear our prayers🙏🙏🙏bless Jerom, Joel, Joel, John, Catherine, Andrew, Saraha and Abel🙏🙏🙏🙏Ammae edapedannammae🙏🙏🙏
Yeshuve nadha magaludaym kochumakaludayum panium chumaum shareerathinintey ellaaswasthathakalum aviduthey thirurekthathal sawghyamnalki angrahikename ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen 🙏🙏🙏
Praise the Lord❤
❤🎉amen
Thanks god 🙏
Enta karthavae Nanthiuda Poochendukal Samarpikunnu Enta Daivamae Anuragrahikaname Aseervathikaname Marichavarkuvendi Prarthikunnu Rogikalkuvendi Prarthikunnu Makalkuvendi Prarthikunnu Kunju Makalkuvendi Prarthikunnu Kunju Kunju Makalkuvendi PRARTHIKUNNU p karthavae Mannuda jolium kudubathinuvendium Prarthikunnu vyasayarvikuvendium Prarthikunnu lokathinuvendum Prarthikunnu eDaivame❤❤❤❤nanthi
Ishoye ellarem anugrahikename
Amen
Cynoj..cibin...vinola samarpikkunnu...good job കൊടുത്തു anugrahikanam...amen hallelluya
പരിശുദ്ധ കുർബാനയിൽ വസിക്കുന്ന സ്‌നേഹഈശോയെ, ഒരിക്കലും അങ്ങയിൽ നിന്നും അകന്ന്പോകാൻ ഞങ്ങളെയും, ഞങ്ങളുടെ മക്കളെയും അനുവദിക്കരുതേ.. എല്ലാവരുടെയും യാത്രയിൽ അങ്ങ് കാവലാകേണമേ...♥️ Love You Eshoye ♥️
Ente ishoye asukham maranum egrahathayode prathikanum nalla oru joli labhikanumullla anugraham nalkaname
Father please pray for protect me my all enemy s and forud case and forud trap 🙏
Ante yeshuve ante kudubumthil ante makkalil olla satthande adimathum pyshajikka bundangal vashakkidal phone nte durpayokam vishudha kurbanayude sakhtiyal swabavadooshyagal Matty ante makkale angayude karamneetty anugraikane prethekmay inne birthday olla Joyal ante radamathe makanil olla alla swabavadooshayagallum Matty avare dyvasnehathill santhoshthode jeevikkan anugraikane amen 🙏🙏🙏
Father please pray for my Children's good Job and good feature and good health 🙏
Al roy annae kannunna anrae daivam🙏🙏🙏
Father please pray for my Job and financial problems and my Children's all intention s and my family all intention s
Ente daivame ella anugrahangalkum nanni parayunnu.
SPECIAL PRAYER REQUEST FOR, FENEENA, SHEEBA, MANJU,VIDHYA, FREJILA😢😢🙏🙏
🙏🏻🙏🏻🙏🏻
❤EeThiruBaliyilEnneyumKudumbatheyumNiyogangàlumSamarppikkunnu🙏GarmanpadikkunnaAmalineyumSamarppikkunnuunnathavijayamnalkiAnugrahikkunnathinum🙏NiyogamSadichuthannuAnugrahikkunnathinumNanniparayunnu🙏❤🌹Amen🙏❤🙏🌹👌💓🎻❤