കുറേ തവണ കണ്ടതാ.... എന്നാലും വീണ്ടും വീണ്ടും കാണും.... ഒരുപാട് സന്ദേശങ്ങൾ അടിങ്ങിയ ഈ ടെലിഫിലിം അടിപൊളിയാ 👍👍👍👍👍പ്രവാസികളുടെ മാനസിക അവസ്ഥകൾ വ്യക്തമാക്കുന്നു 👍👍👍👍
20വയസ്സിൽ പ്രവാസ ലോകത്ത് വന്നതാ വന്നപ്പോൾ 6മാസം കുറെ കരഞ്ഞു പിന്നെ എല്ലാം പൊരുത്തപ്പെട്ടു വന്നു ഇപ്പോൾ 5വർഷം ആയി ഇവിടെ വന്നിട്ട് രണ്ടു പെങ്ങള്മാര് ഉണ്ട് അവരുടെ കല്യാണം കഴിഞ്ഞു കടം ഉണ്ട് എന്ന്നാലും ഇപ്പോൾ മനസ്സിന് കുറെ സമാധാനം ആണ്
നിസാർ കുവൈറ്റിൽ എത്തി, ഭാര്യയെ വിളിച്ചു കരഞ്ഞ ആ സീൻ.. കണ്ണ് നിറഞ്ഞു പോയി. സാധാരണ കോമഡി കഥാപാത്രമായി മാത്രം കാണാറുള്ള സിദ്ദിഖ് ഭായ് ശെരിക്കും കണ്ണ് നനയിച്ചു.. ഒരു പക്ഷെ ഞാനും ഒരു പ്രവാസി ആയതു കൊണ്ടായിരിക്കാം.. സലാം ഇക്ക.. 👌👌👌
ജീവിതത്തെ സാകൂതം പഠിപ്പിച്ച നന്മ നിറഞ്ഞ സിനിമ.ഇതിനെപ്പറ്റി പല കുറി കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്. സർവ്വകലയും നന്മക്ക് നന്മക്ക് വേണ്ടിയാകട്ടെ. ഇത് ജീവിതമെന്തെന്നു പഠിപ്പിക്കുന്ന സർവ്വ "കലാ "ശാലയാണ്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. ഇത് പോലുള്ള നന്മ പഠിപ്പിക്കുന്ന ഒരുക്കങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന ഒരു മനസ്സുമായി വിധേയത്വത്തോടെ....
പ്രവാസിയുടെ ജീവിതം ശരി വെയ്ക്കുന്ന വളരെ ആസ്വാദ്യമായ നല്ലൊരു Tele movie,ആയിരുന്നു.ഇതിൽ ഭർത്താവിനെ supportചെയ്യുന്ന ഭാര്യ നല്ലൊരു character ആയിരുന്നു. Time sec 50:19 ശരിക്കും ഈ sequence കരയിച്ചു.ഒരു റിയൽ Love ഫീൽ ഉണ്ട്,,, പിന്നെയുള്ള(sec 30:20 & sec 42:40)...... നാട്ടിലേ പ്രശ്നം ചിരിച്ച് കൊണ്ട് കരയാതെ കരയുന്നെന്ന പ്രയോഗം വലിയൊരു Highlight ആയിട്ടുണ്ട്.സുഡു മോൻ അടിപൊളിയായിരുന്നേട്ടോ,മൊത്തത്തിൽ ഒരു സൂപ്പർ ഫിലിം ആണ്,ശരിക്കും ഒരു തിയേറ്റർ ഫിലിം ആകേണ്ടിയിരുന്ന ഒന്ന്,തിരക്കഥ പൊളിച്ചു.നിങ്ങടെ മറ്റു ഫിലിംസ് കൊള്ളാം,ഒന്നും Boreഅടിപ്പിക്കുന്നില്ല,
അടുത്ത മാസം എന്റെ പ്രവാസ ജീവിതം 2 വർഷം തികയുകയാണ്.. ഇന്ന് ഈ ഖുബ്ബസ് കണ്ട് കഴിഞ്ഞപ്പോ ഒരു കൂട്ടുകാരൻ കൂടെ ഉണ്ടായിരുന്ന ഒരു ഫീൽ.. മനസിന് വല്ലാത്ത സന്തോഷം..
ഈ സിനിമ ഇറങ്ങീട് ഒരുപാട് ആയെങ്കിലും ഇപ്പോയാണ് മുഴുവൻ കാണുന്നത് ഇതിന്റെ അവസാനഭാഗം പ്രവാസി നാട്ടിലേക് വന്നു കുടുമ്പത്തെ കാണുന്ന ഭാഗങ്ങൾ ഏല്ലാം സിജേർക്കമായിരുന്നു
That's life of a gulf person. During his stay until his return he has to bear all the pains & pressure from everyone. If any child thinks his father is happy, wife thinks her husband his happy, it's just a coincidence. He is passing through all the tests. Allah give every gulf people all the happiness & success. AAMEEN
ശരിക്കും കരയിപ്പിച്ചു. ഗൾഫ് ജീവിതം വല്ലാത്ത അവസ്ഥയാണല്ലേ. ഞാനിതുവരെ ഗൾഫിൽ പോയിട്ടില്ല എന്നാലും വിഷമം തോന്നി.പ്രവാസികളുടെ ജീവിതം ശരിക്കും കാണിച്ചു തന്നു . ഒന്നുംപറയാനില്ല
simply but excellent and power full massage thanks to all of your crew as well as the actors team..and I hope in future you are in become the part of the big malayalam movies
ഞാനും പ്രവാസി ആണ് ആദ്യം കുവൈറ്റിൽ 2004മുതൽ 2008പകുതി വരെ രണ്ടു വർഷം കൂടുമ്പോൾ രണ്ടു മാസത്തെ ലീവിന് നാട്ടിൽ വരും കുവൈറ്റിൽ ഉള്ള ഒരേഒരു പ്രശ്നം വിമാന ടിക്കറ്റ് ആണ് അത് കരിപൂര്ക് അന്നൊക്കെ എയർ ഇന്ത്യ ടെ പ്ലെയിൻ ആയിരുന്നു ഇപ്പൊ അത് എക്സ്പ്രസ്സ് ആയി 2008ന് ശേഷം അബുദാബി ക് ഒരു മാറ്റി പിടിച്ചു വർഷം ഒന്ന് ആകുന്നതിനു മുൻപ് തന്നെ ഒന്നര മാസത്തെ ലീവിന് നാട്ടിൽ പോയി വരും രണ്ടു വർഷം തികഞ്ഞാൽ ക്യാൻസൽ ചെയ്തു രണ്ടു വർഷം നാട്ടിൽ നില്കും അപ്പോയെക്കും ആരെങ്കിലും അടുത്ത വിസ അയച്ചു തരും വീണ്ടും രണ്ടു വർഷത്തെ പ്രാവാസ ജീവിതം അതിനിടയിൽ ഒരു വർഷം ആയാൽ ഒന്നര മാസത്തെ ലീവിന് നാട്ടിൽ പോയി വരും വിസ തീർന്നാൽ നാട്ടിൽ പോയി രണ്ട് വർഷം നാട്ടിൽ നില്കും അങ്ങനെ ആയി പോകുന്നു ഞാൻ ഹാപ്പി ആണ് രണ്ടു വർഷം നാട്ടിൽ രണ്ടു വർഷം പ്രവാസി ഈ കൊറോണ കാലം ആയത് കൊണ്ട് ഇപ്പൊ നാട്ടിൽ പോകാൻ പറ്റാതെ ദുബൈ ജോലി ചെയുന്നു പ്ലെയിൻ ഓട്ടം തുടങ്ങിയാൽ നാട്ടിൽ പോകണം പക്ഷേ ഇപ്പൊ നാട്ടിന്നു പണ്ടത്തെ പോലെ ദുബൈ വാട്സാപ് കത്ത് വരവ് തുടങ്ങിട്ടുണ്ട് പ്രവാസി കളെ ഇങ്ങള് ഞങ്ങളെ ചങ്ക് ആണ് പെട്ടന്ന് ഇപ്പൊ നാട്ടിലേക്ക് വരരുത് അവരോടൊക്കെ ഒന്നേ പറയാനുള്ളൂ ഞങ്ങള്ക്ക് ഞങ്ങളുടെ കുടുമ്പത്തെ കാണാൻ ഓക്കേ ആഗ്രഹം ഉണ്ട് ഇനി പണിയില്ലാതെ ആണ് നാട്ടിലേക് വരുന്നതെങ്കിൽ നിങ്ങളെക്കാൾ കൂടുതൽ അധോന ശീലം ഉള്ളവർ ആണ് പ്രവാസികൾ
ഞാനും ഗൾഫിൽ പോയ ആളാണ് 1990ൽ അബുദാബിയിൽ ഇറങ്ങി ജോലി അജ്മാനിൽ ഒരു ജൂസ് കടയിൽ ജോലിക്ക് നിന്നു 18മാസം ആ കടയിൽ തന്നെ ജോലി ചെയ്തു. ചെറിയ അസുഖ പ്രശ്‍നം കാരണം അവിടെ നിന്നും ഒഴിവായി ഒരു goverment ജോലിക്ക് കയറി അബുദാബി പോലീസിൽ ഓഫീസ് ബോയ് ആയിട്ട് 20വർഷത്തോളം ജോലി ചെയ്തു. നല്ല സാലറിയും ഉണ്ടായിരിന്നു goverment ജോലി നഷ്ടപ്പെട്ടു തിരിച്ചു വന്നു നാട്ടിലേക്ക് കൂടുതൽ സമ്പാദ്യം ഇല്ല ഞാൻ നാട്ടിൽ വരുന്നവരെ അവിടുത്തെ 4000ദിർഹം സാലറി ഉണ്ടായിരിന്നു
അമ്മാവൻ റാബിയെ വിളിച്ചു തിരഞ്ഞപ്പോൾ ഓടി ഒളിച്ചതും ആ സമയം ചോറ് മുഴുവൻ വയറ്റിലാക്കി നിസാർ പിന്നെ ഗോഡ് ഫാദർ ഞാൻ നന്നാവും റാബിക്കും ഉറപ്പ് ഉണ്ട് 😂 അവസ്മാരം എണീറ്റ് ഓടി റാബിന്റെ അഭിപ്രായം ഗൾഫ് യാത്ര മുടക്കൽ അങ്കിൾ പറഞ്ഞത് അവനെ തള്ളിയിടാൻ റാബിയാക്കെ കഴിയൂ പോക്ക് മുടക്കാൻ എന്റെ റാബി
I never seen any Tele Film / Home Movies till now but i saw this Hero in some Comedy program , Really a wonderful acting by him and the role acted by his wife was impressive and having Originality with real life , Well done . But climax ended up with strange way , Could have been designed the climax in well way for the perfection.
Athyam ayittann ith kanunnath... Oru filim kanditt karanjitt undenkil ath ith kanditt mathram annn.... Ath oru pakshe oru pravasiyude barya ayathukondakum😞😞
കുറേ തവണ കണ്ടതാ.... എന്നാലും വീണ്ടും വീണ്ടും കാണും.... ഒരുപാട് സന്ദേശങ്ങൾ അടിങ്ങിയ ഈ ടെലിഫിലിം അടിപൊളിയാ 👍👍👍👍👍പ്രവാസികളുടെ മാനസിക അവസ്ഥകൾ വ്യക്തമാക്കുന്നു 👍👍👍👍
It's correct
Correct
@@mubeenak3096 b
@@mubeenak3096 ഗ്രൂപ്പിൽ
❤
@@mubeenak3096
ഞാൻ ഇത് ഒരുപാട് തവണ കണ്ടു എന്നിട്ടും പിന്നെയും പിന്നെയും കണ്ടു പോകുന്നു
great work 👍👍👍👍👍👍👍👍
Ae
S
Me tooo
Sathyam
ഞാനും
20വയസ്സിൽ പ്രവാസ ലോകത്ത് വന്നതാ വന്നപ്പോൾ 6മാസം കുറെ കരഞ്ഞു പിന്നെ എല്ലാം പൊരുത്തപ്പെട്ടു വന്നു ഇപ്പോൾ 5വർഷം ആയി ഇവിടെ വന്നിട്ട് രണ്ടു പെങ്ങള്മാര് ഉണ്ട് അവരുടെ കല്യാണം കഴിഞ്ഞു കടം ഉണ്ട് എന്ന്നാലും ഇപ്പോൾ മനസ്സിന് കുറെ സമാധാനം ആണ്
2021 ൽ കാണുന്നവർ ഉണ്ടങ്കിൽ like അടി മക്കളെ
Und
2002
ഉണ്ട്
Sss
2021
നിസാർ കുവൈറ്റിൽ എത്തി, ഭാര്യയെ വിളിച്ചു കരഞ്ഞ ആ സീൻ.. കണ്ണ് നിറഞ്ഞു പോയി. സാധാരണ കോമഡി കഥാപാത്രമായി മാത്രം കാണാറുള്ള സിദ്ദിഖ് ഭായ് ശെരിക്കും കണ്ണ് നനയിച്ചു..
ഒരു പക്ഷെ ഞാനും ഒരു പ്രവാസി ആയതു കൊണ്ടായിരിക്കാം..
സലാം ഇക്ക.. 👌👌👌
ജീവിതത്തെ സാകൂതം പഠിപ്പിച്ച നന്മ നിറഞ്ഞ സിനിമ.ഇതിനെപ്പറ്റി പല കുറി കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്. സർവ്വകലയും നന്മക്ക് നന്മക്ക് വേണ്ടിയാകട്ടെ. ഇത് ജീവിതമെന്തെന്നു പഠിപ്പിക്കുന്ന സർവ്വ "കലാ "ശാലയാണ്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. ഇത് പോലുള്ള നന്മ പഠിപ്പിക്കുന്ന ഒരുക്കങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന ഒരു മനസ്സുമായി വിധേയത്വത്തോടെ....
Good one. ഇതിൽ അഭിനയിച്ചവർക്കും പിന്നിൽ (പവർത്തിച്ചവർക്കും ആശംസകൾ.
പച്ചയായ ജീവിത യാതാര്ത്യങ്ങള്‍ വളരെ ലളിതമായി ആവിഷ്കരിച്ചിട്ടുണ്ട് കണ്ണ് നിറഞ്ഞുപോയി ഇനിയും പ്രതീചികുന്നു
പ്രദാന നഷ്ട്ടം കുടുംബ ജീവിതം...... miss you ഇക്കാ
ആരാണ് വാപ്പനെ കാത്തുനിൽക്കു ന്നവർ വാപ്പ മിസ്സ് ചെയ്യുന്നവർ ലൈക് 😭
😣😣😣😣
😟
നല്ല originality ലൈഫിൽ ഉള്ളപോലെ ഉള്ള ഫീൽ വന്നു സൂപ്പർ ആയി ട്ടുണ്ട്
പ്രവാസത്തിലേക്ക് വന്ന് ഇറങ്ങുന്ന സീൻ എകദേശം എല്ലവരും ഇത് പെലെ തന്നെയാണ് വല്ലത്ത ജാതി സീൻ
Done realistically, lot of method acting,made effective by a talented Director and his amiable team of actors.
പ്രവാസിയുടെ ജീവിതം ശരി വെയ്ക്കുന്ന വളരെ ആസ്വാദ്യമായ നല്ലൊരു Tele movie,ആയിരുന്നു.ഇതിൽ ഭർത്താവിനെ supportചെയ്യുന്ന ഭാര്യ നല്ലൊരു character ആയിരുന്നു. Time sec 50:19 ശരിക്കും ഈ sequence കരയിച്ചു.ഒരു റിയൽ Love ഫീൽ ഉണ്ട്,,,
പിന്നെയുള്ള(sec 30:20 & sec 42:40)......
നാട്ടിലേ പ്രശ്നം ചിരിച്ച് കൊണ്ട് കരയാതെ കരയുന്നെന്ന പ്രയോഗം വലിയൊരു Highlight ആയിട്ടുണ്ട്.സുഡു മോൻ അടിപൊളിയായിരുന്നേട്ടോ,മൊത്തത്തിൽ ഒരു സൂപ്പർ ഫിലിം ആണ്,ശരിക്കും ഒരു തിയേറ്റർ ഫിലിം ആകേണ്ടിയിരുന്ന ഒന്ന്,തിരക്കഥ പൊളിച്ചു.നിങ്ങടെ മറ്റു ഫിലിംസ് കൊള്ളാം,ഒന്നും Boreഅടിപ്പിക്കുന്നില്ല,
Thank u bro.. നല്ല വാക്കുകൾക്ക്. Rabi here.
Ippol kanunnavar Undo
അമ്മോൻമാർ എങ്ങനെയാകണമെന്ന് അടിവരിയിട്ട് തെളിയിച്ച video 🔥
a
p
Adivara ittath kaanunnillello
Korona കാലത്തു കാണുന്നവർ ഉണ്ടോ
'
Yes
Abdul Vahid T i am
Innu Kandu Supper
Mmm
പ്രവാസത്തിൽ ഇരുന്നുകൊണ്ട് ഇതു കാണാൻ വല്ലാത്ത ഒരു ത്രില്ല്....
ഇതിന്ന് ലൈക് തന്നവരുടെ കുടുംബത്തിന് ബര്കത് ഉണ്ടാവും ഉണ്ടാവട്ടെ
Rabiya and ammavanamar.. Polichu.
Superb acting.
Really good movie 🎦
Thank u.. rabi 🙏☺️ here
@@CooljourneyOfaami poli
@@CooljourneyOfaami poli acting chechi 👍❤️
Siddique Kodiyathur’ fans ivide oru like
വളരെ നല്ല സന്ദേശംതരുന്ന മൂവി എനിക്ക് ഇഷ്ട്ടമായി !🤗
trucking Kerala
Oru nalla movie aan ith , orikkalum kandaal madhiyaavillaaa😍🤩💞👍
അടുത്ത മാസം എന്റെ പ്രവാസ ജീവിതം 2 വർഷം തികയുകയാണ്.. ഇന്ന് ഈ ഖുബ്ബസ് കണ്ട് കഴിഞ്ഞപ്പോ ഒരു കൂട്ടുകാരൻ കൂടെ ഉണ്ടായിരുന്ന ഒരു ഫീൽ.. മനസിന് വല്ലാത്ത സന്തോഷം..
ൂൂീ
......
ൃ
ഈ സിനിമ ഇറങ്ങീട് ഒരുപാട് ആയെങ്കിലും ഇപ്പോയാണ് മുഴുവൻ കാണുന്നത് ഇതിന്റെ അവസാനഭാഗം പ്രവാസി നാട്ടിലേക് വന്നു കുടുമ്പത്തെ കാണുന്ന ഭാഗങ്ങൾ ഏല്ലാം സിജേർക്കമായിരുന്നു
നല്ലൊരു സ്റ്റോറി....നല്ല അഭിനേതാക്കൾ... എല്ലാവർക്കും നൻമകൾ നേരുന്നു
എല്ലാകാലത്തേക്കും ഉള്ള നല്ലൊരു കഥ, വളരെ ഇഷ്ട പെട്ടു
ഇത് 2020 ൽ കാണുന്നവരുണ്ടോ
2020 ഏപ്രിൽ 4നു ആണ് ഞാൻ കണ്ടത് , സൂപ്പർ.. ഇന്നത്തെ കാലഘട്ടത്തിനു... ഇന്നത്തെ യുവാക്കൾക്ക് പ്രചോദനം നൽകുന്നത് 🌺🌺🌺🌺
2020 April 9,n
Kandalm Kandalm mathiyavoola😊
31/05/2020
@@MUHAMMEDFAREED8921 12/6/2020 *11pm Doha
അനുഭാവം ജീവിതകഥ സലാംക thanks ഇങ്ങനെ ഒരു കഥ പറഞ്ഞു കണ്ണു 👁 നിറച്ചതിന്......
That's life of a gulf person. During his stay until his return he has to bear all the pains & pressure from everyone. If any child thinks his father is happy, wife thinks her husband his happy, it's just a coincidence. He is passing through all the tests. Allah give every gulf people all the happiness & success. AAMEEN
Ayoob👍
Und
2021il kanunnavarundoo😎
😎
S
2022
2023
ഇത് 2020ഇല് കാണുന്ന വരുഡോ
Yes bro
Yes
Yes
Und
undu
പ്രവാസജീവിതം 10 വർഷമായി കടം തീർന്നിട്ടില്ല വീടും വെച്ചിട്ടില്ല ...
സത്യം പറഞ്ഞാൽ പ്രവാസം ദാമ്പത്യജീവിതത്തിലെ നല്ലനാളുകൾ നശിപ്പിക്കുകയാണ് 😔😪
Kamar Kamaru 🙄☹️
ശെരി ആണ് സുഹൃത്തേ പ്രവാസ ജീവിതം 10 വർഷം കഴിഞ്ഞു വീടും വെച്ചിട്ട് ഇല്ല ജീവിതവും ഇല്ല
അൽഹംദുലില്ല കടം ഒന്നും ഇല്ല
സത്യം
vava vava ka
H
2021 ൽ കാണുന്നവർ ഉണ്ടോ
Undu🤚🤚
ശരിക്കും കരയിപ്പിച്ചു. ഗൾഫ് ജീവിതം വല്ലാത്ത അവസ്ഥയാണല്ലേ. ഞാനിതുവരെ ഗൾഫിൽ പോയിട്ടില്ല എന്നാലും വിഷമം തോന്നി.പ്രവാസികളുടെ ജീവിതം ശരിക്കും കാണിച്ചു തന്നു . ഒന്നുംപറയാനില്ല
Ethil kaanikkunne sheriyaanu athyathe 2 ayichaa manasinu pidithittam kittilla naattile chinta matramee varu pinne oru 2-3 kollam kazhimbol ang ok aakum
Vararud Natil familiyodoth jeevikanam
Nhan sharjayilan evide 60%Aalkarum Natile 20000 Rupakan evide work cheyyunhad
orikkalum vararuth😂
This is the best home cinema
Thanks to every main and supporting cast, producer, directer and script writer of this film
ASOgEGKLYUnaszgcvik1234567890
ആര് എന്ത് തന്നെ പറഞ്ഞാലും
പൊളിച്ചു ഇക്കാ പൊളിച്ചു
ഇനിയും ഇതുപോലുള്ള സ്റ്റോറികൾ മിർമിക്കാം നാഥൻ തുനക്കട്ടെ
salamnk
Super
6 കൊല്ലങ്ങൾക്ക് മുമ്പ് കണ്ടിട്ടും ഹരം പോകാതെ പിന്നെയും വന്നു കാണുന്നു ഞാൻ
Shariya
ഇത് ഒരു പ്രവാസിയുടെ ജീവിതത്തിലൂടെ എത്തിനോട്ടം മാത്രമാണ്. ഇതിലും വലുതാണ് പ്രവാസം
Ellarum poli acting especially nisar and rabiya . Superb telemovie with a strong message for pravasi ❤️
Happy new year😂
2022l kanunnavar undo
കൊറോണ കാരണം റൂമിൽ ഒറ്റക്ക് ഇരിക്കുമ്പോൾ അൽപം ചിരിക്കാൻ വേണ്ടി കണ്ടതാണ്....
43 ആം മിനുറ്റിൽ മനസ്സൊന്നു പിടച്ചു.. കവിൾ അറിയാതെ കണ്ണുനീർ ഒഴുകി.....😢
Seme tu yu bro
MS pattambi pala ormakal manassiloode minni maanju😓😞
Enthockeyo oru feel...salam kodiyathoor good acter
20 yrs ayi gulfil.. Alhamdulillah 19 age thudangitha.. Veed ayikondiririkunnu 10 ayi mrg kazhinj 2 kutikal und
Masha allah 🙌❤❤
Hats off salam kodiyathoor 💥
ഗൾഫിൽ ഇരുന്ന് കാണുമ്പോൾ വല്ലാത്ത ഒരു എടങ്ങേറാണ്.
💯
നല്ല സിനിമ നല്ല അർഥം ഉണ്ട് വെരി ഗുഡ് 👍👍👍👍❤❤❤❤
ആരെക്കിലും 2023 കാണുന്നുണ്ടോ
ലീക് ബീരാനെ ഇശ്ടപ്പെടുന്നവർ ലൈക്ക് അടി
കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു വിഡിയോ
ടോപ് മൂവിയാട്ടോ.....സൂപ്പർ
അനുഭവിച്ചവർക് അറിയാം കൃത്യമായ വേദന
😭😭😭
ഷോക്കടിക്കാത്ത കറന്റ്. ഞാൻ ഒരുപാട് ചിരിച്ചു
simply but excellent and power full massage thanks to all of your crew as well as the actors team..and I hope in future you are in become the part of the big malayalam movies
ഞാനും പ്രവാസി ആണ് ആദ്യം കുവൈറ്റിൽ 2004മുതൽ 2008പകുതി വരെ രണ്ടു വർഷം കൂടുമ്പോൾ രണ്ടു മാസത്തെ ലീവിന് നാട്ടിൽ വരും കുവൈറ്റിൽ ഉള്ള ഒരേഒരു പ്രശ്നം വിമാന ടിക്കറ്റ് ആണ് അത് കരിപൂര്ക് അന്നൊക്കെ എയർ ഇന്ത്യ ടെ പ്ലെയിൻ ആയിരുന്നു ഇപ്പൊ അത് എക്സ്പ്രസ്സ് ആയി 2008ന് ശേഷം അബുദാബി ക് ഒരു മാറ്റി പിടിച്ചു വർഷം ഒന്ന് ആകുന്നതിനു മുൻപ് തന്നെ ഒന്നര മാസത്തെ ലീവിന് നാട്ടിൽ പോയി വരും രണ്ടു വർഷം തികഞ്ഞാൽ ക്യാൻസൽ ചെയ്തു രണ്ടു വർഷം നാട്ടിൽ നില്കും അപ്പോയെക്കും ആരെങ്കിലും അടുത്ത വിസ അയച്ചു തരും വീണ്ടും രണ്ടു വർഷത്തെ പ്രാവാസ ജീവിതം അതിനിടയിൽ ഒരു വർഷം ആയാൽ ഒന്നര മാസത്തെ ലീവിന് നാട്ടിൽ പോയി വരും വിസ തീർന്നാൽ നാട്ടിൽ പോയി രണ്ട് വർഷം നാട്ടിൽ നില്കും അങ്ങനെ ആയി പോകുന്നു ഞാൻ ഹാപ്പി ആണ് രണ്ടു വർഷം നാട്ടിൽ രണ്ടു വർഷം പ്രവാസി ഈ കൊറോണ കാലം ആയത് കൊണ്ട് ഇപ്പൊ നാട്ടിൽ പോകാൻ പറ്റാതെ ദുബൈ ജോലി ചെയുന്നു പ്ലെയിൻ ഓട്ടം തുടങ്ങിയാൽ നാട്ടിൽ പോകണം പക്ഷേ ഇപ്പൊ നാട്ടിന്നു പണ്ടത്തെ പോലെ ദുബൈ വാട്സാപ് കത്ത് വരവ് തുടങ്ങിട്ടുണ്ട് പ്രവാസി കളെ ഇങ്ങള് ഞങ്ങളെ ചങ്ക് ആണ് പെട്ടന്ന് ഇപ്പൊ നാട്ടിലേക്ക് വരരുത് അവരോടൊക്കെ ഒന്നേ പറയാനുള്ളൂ ഞങ്ങള്ക്ക് ഞങ്ങളുടെ കുടുമ്പത്തെ കാണാൻ ഓക്കേ ആഗ്രഹം ഉണ്ട് ഇനി പണിയില്ലാതെ ആണ് നാട്ടിലേക് വരുന്നതെങ്കിൽ നിങ്ങളെക്കാൾ കൂടുതൽ അധോന ശീലം ഉള്ളവർ ആണ് പ്രവാസികൾ
നന്നായിരിക്കുന്നു സഹോദരാ ഇതാണ് ഒരു പ്രവാസിക്ക് വേണ്ടത്
nisar fans like here
സൂപ്പിന്റെ പോലെ ആളുകൾ കുറേ ഉണ്ട് ദുബൈയിൽ 😆😆👏
Climax =insult ആണ് മുരളി ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്.insulted ആയിട്ടുള്ളവനെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു 😍😘😘
Kollam poli sanam
2021 ഇൽ കാണുന്നവർ ഉണ്ടോ 😅
Undd
S
Ella pravasiyum kananm gulfil vannu petta pinne therechu pok pada njnum 6 year ayii gulfil good movie
പ്രവാസം തുടങ്ങുന്നതിന് മുൻപ് കണ്ടപ്പോ വെറും അഭിനയം മാത്രമായി തള്ളിയതാ ഈ ഫിലിം... but ഇപ്പൊ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു .... ഈ യാത്രാർഥ്യം
ഞാനും ഗൾഫിൽ പോയ ആളാണ് 1990ൽ അബുദാബിയിൽ ഇറങ്ങി ജോലി അജ്മാനിൽ ഒരു ജൂസ് കടയിൽ ജോലിക്ക് നിന്നു 18മാസം ആ കടയിൽ തന്നെ ജോലി ചെയ്തു. ചെറിയ അസുഖ പ്രശ്‍നം കാരണം അവിടെ നിന്നും ഒഴിവായി ഒരു goverment ജോലിക്ക് കയറി അബുദാബി പോലീസിൽ ഓഫീസ് ബോയ് ആയിട്ട് 20വർഷത്തോളം ജോലി ചെയ്തു. നല്ല സാലറിയും ഉണ്ടായിരിന്നു goverment ജോലി നഷ്ടപ്പെട്ടു തിരിച്ചു വന്നു നാട്ടിലേക്ക് കൂടുതൽ സമ്പാദ്യം ഇല്ല ഞാൻ നാട്ടിൽ വരുന്നവരെ അവിടുത്തെ 4000ദിർഹം സാലറി ഉണ്ടായിരിന്നു
കണ്ണ് നിറഞ്ഞു പോയി കടപ്പോ (ദുബൈ )
rabiya fans likes here😍
Wc ldu Letihc, hl
Qc. X
🙋🙋🙋
2019 ആരെങ്കിലും kandhitundho
Undengil
Illalloo
uppappanea miss ചെയ്യുന്നവർ like അടി
Super ethra kandalum mathi varilla pinnayum kaanum njan
2021 april... ith kaanumbol gulfinte aa nalla kaalam miss cheyyunnu... athokke oru nostalgia
2021ൽകനുനവർ ആരൊക്കെ ഉണ്ട്
2022
ഇത് പല തവണ കണ്ടതാ എന്നാലും പിന്നേം കാണാൻ തിന്നിക്കും നിസ്സാർകാ പൊളിച്ചു
orikkkalum marakkilllllaaaaa ninnnne ente jeeevithathil pinnne satheshaneyum ........great bro 😢😢😢😢😢😢😢💚
തിരിച്ചറിയെണ്ടുന്ന ജീവിത യാഥാർത്ഥ്യം
Njan valare vykiyanenkilum yadrishchikamayanu ee telefilm kandath, evideyokkeyo hridayathil thotta oru avishkaram. ee nalla oru samrambhathinu aniyarayil pravarthicha Salamka, abhinethakkal ellavarkkum abhinandanangal💐💐💐koodathe, Nizar, ammavanmar, Rabiya thudangiya ithil abhinayicha Ella kadhapathrangalum valare nannayittund,!👍👍👍
Orikalum predeekshichilla gulfil povendivarumenn.vallathoru jeevidam.missing............
..
നല്ലോരു സന്ദേശം,, thank you saleemka
Background music 1.09/2.04 what a feel.. gulfile oormaka varunnu.. nalla kaalathinte
Salaam kodiyathur home sinima isttamuller like 😊
i like it and i everyday watch it
thank you for producing
Beautiful work. The feeling of the NRI is pictured well and the message is great. This should have been a movie from start to finish great work!
2021 ൽ കാണുന്നവർ ഇവിടെയൊന്ന് ഞെക്കിയിട്ട് പൊയ്ക്കോളൂ 😄🙏🏻
Good work, thanks to Salam&crews ,from Cochin to Hollywood
ഇത് ഷിഗല്ല കാലത്ത് കാണുന്ന വരുണ്ടോ
🙄🙄🙄🙄 വേണ്ട ട്ടോ ശിഗല്ല കാലം 🙄
No
😂😂
അമ്മാവൻ റാബിയെ വിളിച്ചു തിരഞ്ഞപ്പോൾ ഓടി ഒളിച്ചതും ആ സമയം ചോറ് മുഴുവൻ വയറ്റിലാക്കി
നിസാർ
പിന്നെ ഗോഡ് ഫാദർ
ഞാൻ നന്നാവും റാബിക്കും ഉറപ്പ് ഉണ്ട്
😂
അവസ്മാരം എണീറ്റ് ഓടി
റാബിന്റെ അഭിപ്രായം
ഗൾഫ് യാത്ര മുടക്കൽ
അങ്കിൾ പറഞ്ഞത്
അവനെ തള്ളിയിടാൻ റാബിയാക്കെ കഴിയൂ
പോക്ക് മുടക്കാൻ എന്റെ റാബി
Watching from Salmiya,Kuwait🇰🇼
I never seen any Tele Film / Home Movies till now but i saw this Hero in some Comedy program , Really a wonderful acting by him and the role acted by his wife was impressive and having Originality with real life , Well done . But climax ended up with strange way , Could have been designed the climax in well way for the perfection.
Thank u so much 😊🙏
നല്ല story 😀
ഇത് എത്ര കണ്ടാലും മതിയാവുകയില്ല
Haris ikkaaa .. Adipoli
Kidu
orupad feel cheythu....
എനിക്ക് വളരെ
ഇഷ്ടപ്പെട്ടു
Athyam ayittann ith kanunnath... Oru filim kanditt karanjitt undenkil ath ith kanditt mathram annn.... Ath oru pakshe oru pravasiyude barya ayathukondakum😞😞
Salaam &' Rabia ' Fantastic !!
ഹായ് സലാം കൊടിയത്തൂർ really you are too amazing ......
pook
😂😍
Nice really nice
I saw this film till the end without boring
more better than new generation movies
valsaraj karayil errtttrt
exactly what I thought... ingerokke mainstream cinemayil undayrunnenkil Kure nalla films kanayrunnu
Naattil ninnu kandappol cheriya sangadam ayi ippo ivide ninnu kaanubol entho oru manassinte ullil oru 😔
very good film and message.......keep it up
ഞാനും കുവൈറ്റിൽ ആയിരുന്നു. ഗള്ഫിലേക് പോകുമ്പോൾ ഉള്ള മനസ്സ്
very nice movie..rabiya is beautiful and homely.. and a strong message as well.
Vishnu Muralidharan Karakkattu pha
Thank u.. rabi here 😊
Corona കാലത്തും coranayude മുബ് kandittud. Nigel aaregilum agane aano😍