ചില മുന്നറിയിപ്പുകൾ | Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Some caveats - Talk by Fr. Daniel Poovannathil in United States of America. Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    USA Retreat 2022.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #USA_Retreat_2022

Комментарии • 232

  • @valsathomas5786
    @valsathomas5786 2 года назад +37

    ഈശോയേ. അച്ഛന്റെ അധരങ്ങളിൽ ഞാൻ കേട്ട വചനങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായി തീരണമേ അനുഭവമാക്കണമേ🙏🙏🙏🙏🌹

  • @mercyjohnson9310
    @mercyjohnson9310 2 года назад +6

    ഈശോയെ നാവിന് അഭിഷേകം തരണം ഈശോയെ നാവി നിയന്ത്രിക്കാൻ പഠിപ്പിക്കണമേ

  • @cibilathomas6402
    @cibilathomas6402 2 года назад +7

    എന്റെ ദൈവമെ എന്റെ നാവിനെ ഏശുവിന്റ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കണമേ

  • @bindhug-tv4ci
    @bindhug-tv4ci 2 года назад +12

    പരി ശുദ്ധ പിതാവേ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമെ എപ്പോഴും ഗെയിം കളി ചെറിയ ഒരു ജോലി ഉണ്ട്. Be Tech കഴിഞ്ഞിട്ട് ആറരവർഷം കഴിഞ്ഞു ടെസ്റ്റ് ഒന്നും എഴുതുന്നില്ല ഇപ്പോൾ 28 വയസ്സ് കഴിഞ്ഞു. വിവാഹവും നടന്നില്ല. പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏🙏🙏

  • @jeraldstanli1551
    @jeraldstanli1551 2 года назад +28

    ഇ ശോയെ അ ങ്ങയുടെ മുൻ പിൽ വിശുധി യോടെ വ്യാപരിയ്ക്കാൻ എ നിക്ക് കൃപ നൽകണമേ!😊🙏

  • @jencybenny4337
    @jencybenny4337 2 года назад +5

    എന്റെ ഈശോയേ അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു കരുണയായിരിക്കേണമെ

  • @msjsharon1215
    @msjsharon1215 2 года назад +28

    പരിശുദ്ധാത്മാവേ വചനത്താൽ ഞങ്ങളെ അഭിഷേകം ചെയ്യണമേ അങ്ങനെ ഞങ്ങൾ അങ്ങയുടെ ഉപകരണം ആകട്ടെ

  • @ushathampi5695
    @ushathampi5695 2 года назад +13

    ഈശോയെ നല്ല കുമ്പസാരം നടത്താനുള്ള കൃപ തരണേ 🙏🙏

  • @ramram582
    @ramram582 2 года назад +232

    ❤️✝️❤️യേശുവേ എനിക്കും എന്റെ മോനും അച്ഛനും അമ്മയ്ക്കും ചേച്ചിമാർക്കും ചേട്ടന്മാർക്കും കുഞ്ഞു മക്കൾക്കും മാമോദിസ ലഭിക്കുന്നതിനും യേശുവേ അങ്ങയുടെ പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണേ. ❤️✝️❤️

  • @heavenlysongs8286
    @heavenlysongs8286 2 года назад +41

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🌹🙏🌹

  • @sheebaantony8623
    @sheebaantony8623 2 года назад +143

    കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ!
    എന്റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ! സങ്കീര്‍ത്തനങ്ങള്‍ 141 : 3

  • @jessykj1298
    @jessykj1298 2 года назад +49

    കർത്താവേ എല്ലാ കുടുംബങ്ങളും വിശുദ്ധീകരിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു. എല്ലാവരും ഈശോയെ സ്നേഹിക്കട്ടെ🙏🙏🙏

  • @mremmu6625
    @mremmu6625 2 года назад +6

    ഈശോയെ അങ്ങെന്നെ കണ്ടുവോ. ഞാൻ എന്താകും എന്നാണ് അങ്ങ് കണ്ടത് അതാക്കി എന്നെ മാറ്റണെ. I Love U Jeasus 💕💕💕......

  • @sujasunil5482
    @sujasunil5482 2 года назад +107

    എന്റെ മകന് ഈശോയിലുള്ള വിശ്വാസം വർധിപ്പിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏. ഈശോയെ എന്റെ കുടുംബത്തെയും മറ്റാനേകം കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏

  • @binolmathew7484
    @binolmathew7484 2 года назад +10

    കർത്താവേ കരുണയായിരിക്കണേ .... ഞാനങ്ങയുടെ കരുണയിൽ ഏറ്റ o എളിമയോടെ ആശ്രയിക്കുന്നു ....🙏

  • @elcylawrence9358
    @elcylawrence9358 2 года назад +44

    എന്റെഈശോയേ....എന്റെകുടുബത്തെഅനുഗ്രഹിക്കേണമേ....എന്റെമകനുമാനസാന്തര൦നൽകണമേ...അപ്പാാാ🙏🙏🙏

  • @solyvarghese5740
    @solyvarghese5740 2 года назад +2

    കർത്താവേ എന്റെ നാവിനെ നിയന്ത്രിക്കണമേ🙏🙏🙏

  • @gracyrappaigracy8111
    @gracyrappaigracy8111 2 года назад +15

    അച്ഛാ അച്ഛൻ പറഞ്ഞ തു സത്യം ആണുട്ടോ ഞാൻ അച്ഛൻ പറഞ്ഞത് അനുസരിച്ചു വചനം വായിക്കാൻ തുടങ്ങി. ഇപ്പൊ 8മത്തെ പ്രാ ർ വ ശി യാ മാണ് . വായിക്കുന്നത് 🙏🙏🙏🙏🙏🙏

  • @ttl1013
    @ttl1013 2 года назад +56

    കർത്താവേ .... അങ്ങേ മഹത്വപ്പെടുത്താത്ത ഒരുവാക്കുപോലും എന്നിൽനിന്നും വരുവാനിടയാക്കരുതേ എന്റെ വാക്കാൽഞാൻ തന്നെ വിധിക്കപ്പെടുവാൻ ഇടയാക്കരുതേ....... 🙏🙏🙏🙏🙏

  • @sheebaantony8623
    @sheebaantony8623 2 года назад +71

    " എന്റെ വായ്ക്ക് കാവല്‍കാരനും എന്റെ ചുണ്ടുകളില്‍ വിവേകത്തിന്റെ മുദ്രയും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ വീഴുകയോ നാവുമൂലം നശിക്കുകയോ ചെയ്യുകയില്ലായിരുന്നു. "
    [പ്രഭാഷകന്‍ 22 : 27]

  • @rosamariyajose6930
    @rosamariyajose6930 2 года назад +9

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ. പഠിക്കാനുള്ള നല്ല ബുദ്ധി യും അറിവും വിവേകവും നൽകണേ 🙏🙏🙏

  • @SarahJeeson
    @SarahJeeson 2 года назад +13

    വിശ്വാസ വർധനക്കായി പ്രാർഥിക്കണേ 🙏🙏🙏

  • @elcylawrence9358
    @elcylawrence9358 2 года назад +7

    ഈശോയേ....വർഷയെപൈശാജികബന്ധനത്തിൽനിന്നു൦.മോജിപിക്കണമേ....🙏🙏🙏

  • @mercysiby6923
    @mercysiby6923 2 года назад +13

    അമലിനു വിശ്വാസം തരണമേ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ

  • @salijohn3375
    @salijohn3375 2 года назад +1

    ഈശോയെ എന്റെയും കുടുംബത്തിന്റെയും വിശ്വാസം വർധിപ്പിക്കണമേ 🙏

  • @lijuliju9422
    @lijuliju9422 2 года назад +3

    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർതഽനേ ഞങ്ങ ളുടേമേലുഠ ലോകഠമുഴുവൻമേലുഠകരുണയാകണമേ

  • @titojoseph3812
    @titojoseph3812 2 года назад

    എല്ലാം അറിയുന്ന എന്റെ ഈശോയെ എന്റെ വേദന അവിടുന്ന് മാറ്റി തരേണമേ സുഹൃത്തിന് കൊടുത്ത മൂന്നരലക്ഷം രൂപ എനിക്ക് എത്രയും പെട്ടെന്ന് അവരിൽ നിന്നും ഈശോ വാങ്ങി തരേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @elcykv9223
    @elcykv9223 2 года назад +3

    Eshoye ente monode karunayayirikkane..,. Mobilente adimathathilninnum mochithanakkane..,. 🙏🤲🌹

  • @saleenkj9887
    @saleenkj9887 2 года назад +42

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. (വെളിപാട് 22-21) 🙏🏻

  • @sreekalav7603
    @sreekalav7603 2 года назад +2

    നന്ദി നന്ദി നന്ദി കർത്താവേ അങ്ങേ അനുഗ്രഹങ്ങൾക്ക് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @gigisebastian9750
    @gigisebastian9750 2 года назад +10

    എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കട്ടെ 🙏ആമ്മേൻ 🙏hellelujah♥️ആമ്മേൻ ♥️♥️♥️♥️♥️♥️

  • @mercysiby6923
    @mercysiby6923 2 года назад +6

    അമലിനു ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @mariyammadekudumbam6373
    @mariyammadekudumbam6373 2 года назад

    അപ്പാ എന്റെ തഴക്കാദോഷങ്ങൾ എന്റെ മാവിന്റെ ദുരുപയോഗം എല്ലാം മാറ്റി തരണമേ

  • @thomaskomban4671
    @thomaskomban4671 2 года назад +3

    എന്റെ കർത്താവെ എന്റെ ദെവമെ കരുണ തോന്നണെ

  • @jessyjohn5314
    @jessyjohn5314 2 года назад +1

    Eeshoyee ente kunjugalle anugrahikaname, Padikkan ulla madimatti avare vishudhiyil valarthaname.. Paishachika bendhanagalil ninnu vidivichu angayude kripayil kathukollaname. Angayude thirurekthathal kazhuki somrakshikaname nadha🙏🙏🙏.

  • @jicyanto8434
    @jicyanto8434 2 года назад +1

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @beenapraveenrodrigues3743
    @beenapraveenrodrigues3743 2 года назад +1

    Karthave ende kudumbam thirikudumbum pole aaki theerkane🙏

  • @justinejoseph7905
    @justinejoseph7905 2 года назад +1

    ഈശോയെ പ്രോനോഗ്രാഫിയിൽ നിന്നും മദ്യപാനത്തിൽ നിന്നും പുകയിലയിൽനിന്നും വിടുതൽ നൽകണേ എന്റെ ഡിപ്രെഷൻ എടുത്ത് മാറ്റണെ

  • @marymolriji5895
    @marymolriji5895 2 года назад +1

    Eshoye..... angayude namathinu mathram mahatham undakatte ..amen

  • @jessyjames4570
    @jessyjames4570 2 года назад +4

    Inspiring talk yesuve നന്ദി

  • @jerlinjoseph4994
    @jerlinjoseph4994 2 года назад +6

    Thank you Jesus for all the blessings you have given for my famiy🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🌹🌹🌹

  • @abinpt777
    @abinpt777 2 года назад +4

    ❤️ഈശോയേ i love you🥰

  • @Antony_sebastian
    @Antony_sebastian 2 года назад +9

    രാത്രിയിലെ ഭീകരതയെയും പകൽ
    പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ.
    സങ്കീർത്തനങ്ങൾ 91 : 5-6

  • @jainjain3333
    @jainjain3333 2 года назад

    eshoye ennil ulla ella aasakthikaleyum eduthe mattenameee ammeee sahayikenameee eshoye karunayayirikenameee papiyaya ennode 😭😭😭😭😭😭😭🙏🙏🙏

  • @marialucy3849
    @marialucy3849 2 года назад +2

    Ente makanum marumakalum santhoshathode kudumbha jeevitham naikkane amen

  • @jessyclamand1188
    @jessyclamand1188 2 года назад +3

    Eessoye ante Anujathi Sr. Valsalaye eppol thanne thottu suhamakki tharename Anugrahikkename Reshikkename vethana aduthu mattename sukhamakkename kathukollename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @elizabethsunny8436
    @elizabethsunny8436 2 года назад +3

    Ohh my god come with me and bless our children and family 🙏🏻🙏🏻

  • @abrahamvj3359
    @abrahamvj3359 2 года назад +2

    Please pray for Reshma, Anil, Johnkutty, Abram, Yohannan, Mary, and family, നന്ദി യേശുവേ.

  • @elizabeththomas3269
    @elizabeththomas3269 2 года назад +3

    Thank you father given this massage god with you.🙏🌹🙏

  • @abrahamvj3359
    @abrahamvj3359 2 года назад +2

    Please pray for Anu John, Arun and and family, നന്ദി യേശുവേ.

  • @minirobin2882
    @minirobin2882 Год назад +2

    Praise the Lord, thank you Jesus for blessings achen and blessings words 🙏

  • @rosilinantony4763
    @rosilinantony4763 2 года назад +3

    ഈശോയെ എന്നോടും എന്റെ കുടുംബത്തോടും മറ്റാനേകരോടും കരുണയുണ്ടാകണമേ, അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏

  • @mercysiby6923
    @mercysiby6923 2 года назад +11

    പിതാവായ ദൈവത്തിനു ആരാധന പുത്രനായ യേശു വിനാരാധന ആത്മാവാം ദൈവത്തിനു ആരാധന ത്രിയേക ദൈവത്തിനു ആരാധന ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️

  • @sijiroy2830
    @sijiroy2830 2 года назад +5

    Lord my God bless all missionaries

  • @godsonnantony2165
    @godsonnantony2165 2 года назад +3

    Thank You Jesus Thank you Father Praise the LORD Hallelujah Hallelujah Hallelujah

  • @suniljoseph7770
    @suniljoseph7770 2 года назад +3

    👍♥️✝️The power of the name of JESUS 💐🙏⛪️

  • @nishathomas6549
    @nishathomas6549 2 года назад +3

    Thank God 🙏. Thank you acha 🙏🙏🙏💞💞💞

  • @anithomas136
    @anithomas136 2 года назад +6

    Precious Lord set a guard over my mouth,keep watch over the doors of my lips . 🙏🌹 🌹🙏

  • @shinymathew4915
    @shinymathew4915 2 года назад +12

    Father pray for my children to remove all evil blockages from their life journey. We need your prayers

  • @shellysaji9758
    @shellysaji9758 2 года назад +2

    കർത്താവേ ഞങ്ങളോട് karunayayirikkename 🙏🙏

  • @anoopkodukappillil2599
    @anoopkodukappillil2599 2 года назад +1

    Super Daniel Achan... 👍😜👍

  • @skaleema2216
    @skaleema2216 2 года назад +1

    Ente mon oruvivahumnadakan karthve sahayikane amen

  • @amalaarpita85
    @amalaarpita85 2 года назад +8

    Lordl heal me bless me with that word, anoint me with that word, keep me from all that hinders from this gifts. Amen

  • @renygeorge9927
    @renygeorge9927 2 года назад +1

    Daivame ellattinum nandhi 🙏

  • @deepaousephachan9518
    @deepaousephachan9518 2 года назад +3

    Jesus have mercy on all those who are living with out their children lord protect them with your precious blood 👏🏼

  • @Ethan6373..
    @Ethan6373.. 2 года назад

    Ishoyee eliya vishasum nalgi anugrahikane appa

  • @rosejoseph3334
    @rosejoseph3334 2 года назад +3

    Thank you Lord for Fr.Daniel Achan.Bless him and his family with all your blessings .

  • @jeebajoshy3038
    @jeebajoshy3038 2 года назад +1

    Esoye enikkoru gov. Joli kittan anugrahikkane 💐🌹🕎🙏

  • @abrahamvj3359
    @abrahamvj3359 2 года назад +4

    Please pray for me and my family,

  • @evangelinethomas6194
    @evangelinethomas6194 2 года назад +6

    Thank You Lord Jesus 🙏
    Amen!

  • @lijuliju9422
    @lijuliju9422 2 года назад +2

    ആമേൻ

  • @rosalintomy1567
    @rosalintomy1567 2 года назад +11

    Very sharp message on the use of tongue. We realise and accept our failures my Lord! Hereafter we will not twist our tongue for bad words or silent courses. Holy Spirit be with us and help us. Thank you. Hallelujah. Amen. 👍🙏🔥🌹❤️💕

  • @lizroy3746
    @lizroy3746 2 года назад +3

    This msg is very true 👍 👌 👏 🙌 in our life fr...

  • @joseantony9352
    @joseantony9352 2 года назад +2

    ആമേൻ 🙏🙏🙏 ഹല്ലേലുയ

  • @wilsonvallerien7627
    @wilsonvallerien7627 2 года назад +1

    ആമേൻ 🙏🙏🙏

  • @roselyvirghes5044
    @roselyvirghes5044 2 года назад +3

    Jesus bless my family

  • @joseantony9352
    @joseantony9352 2 года назад +4

    എല്ലാം അറിയുന്ന എന്റെ അപ്പാ 🙏🙏🙏

  • @tastetaste7342
    @tastetaste7342 2 года назад +1

    Ente eeshoye basilknte melulla ealla pishajika bandhanangalum eduthu maattaname

  • @sophymathew6390
    @sophymathew6390 2 года назад +3

    Praise the lord, Lord have mercy on us 🙏

  • @learnersnelluvelil
    @learnersnelluvelil 2 года назад

    Ente esoye ente makkale sakala thinmakalil ninnum kathukollane. Njagalude kudumbathe anugrahikkane. Najagalude prasanagalkum pariharam nalkane.

  • @Lionmaskyt123
    @Lionmaskyt123 2 года назад

    Ente acha ente makallkuvendi prarthikename amen 🙏

  • @mossesjesus4250
    @mossesjesus4250 2 года назад +3

    Hallelujah

  • @sunithamolchackosaji4860
    @sunithamolchackosaji4860 2 года назад

    Eshoye Ashline samarpichu prarthikunnu ❤

  • @rincythomas6955
    @rincythomas6955 2 года назад +2

    Amen. God bless u father.

  • @somibobby877
    @somibobby877 2 года назад +2

    ഞങ്ങൾ അഞ്ച് പേർ.(മൂന്ന് മക്കൾ) അച്ചൻ്റെ ധ്യാനകേന്ദ്രത്തിൽ താമസിച്ച് വചനം കേൾക്കാനുള്ള ക്യപ ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @shaijabinu152
    @shaijabinu152 2 года назад +1

    Amen Amen Amen

  • @aleyammageorge1581
    @aleyammageorge1581 2 года назад +2

    Praise the Lord Hallelujah Amen Amen Amen🙏🙏🙏

  • @Umachandrika--
    @Umachandrika-- 2 года назад +1

    Appa tq..Amen

  • @rajia4542
    @rajia4542 2 года назад

    Daivame njangalludemel anugrahikename. Acha njangallukevendi prarthikename.

  • @berosealbert0777
    @berosealbert0777 2 года назад +1

    Hallelujah eeshoye,, Omnipotent Jesus Christ Bless all our priests and holy Nuns and all your Catholic church

  • @padmamenon2843
    @padmamenon2843 2 года назад +2

    Thanks father 4r blessing us with the word of God.

  • @celinethomas7018
    @celinethomas7018 2 года назад +1

    Hallelujah hallelujah praise the Lord hallelujah

  • @jerlinjoseph4994
    @jerlinjoseph4994 2 года назад +2

    My son get a good job🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @dragogaming5645
    @dragogaming5645 2 года назад

    Essoye ente kudumbathe karuthenname makkalod karunnayakenname

  • @aniammamathew7448
    @aniammamathew7448 2 года назад +4

    Praise the lord 🙏🙏🙏

  • @ranivarghese8115
    @ranivarghese8115 2 года назад +2

    Jesus restore me the Holiness and uphold me by your Holy spirit . Hallelujah Hallelujah Hallelujah 🙏🙏🙏

  • @darlyjoseph7999
    @darlyjoseph7999 2 года назад +2

    Thank you Jesus

  • @annammamichael6021
    @annammamichael6021 2 года назад +3

    Acha heart touching message God bless your ministry hallelujah 🙌

  • @lisypadiyath4119
    @lisypadiyath4119 2 года назад +3

    Amen🙏🙏

  • @Mahimajibi
    @Mahimajibi 2 года назад +4

    Thank you Jesus for everything 🙏lord have mercy on us 🙏🙏hallelujah hallelujah hallelujah 🙏amen