Adkar swabah majlis. അത്ഭുത ഫലമുള്ള മജ്‌ലിസ്.Dikr, Dua, Swalath, Dulhijjah 30 Saturday ishq madina

Поделиться
HTML-код
  • Опубликовано: 5 июл 2024

Комментарии • 151

  • @MuhammadrabeehMuhammadrabeeh
    @MuhammadrabeehMuhammadrabeeh 27 дней назад +6

    ഉസ്താദിനും ഞങ്ങൾക്കും നല്ല സമാദാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏼🤲🏼🤲🏼

  • @zainulabidabid8661
    @zainulabidabid8661 27 дней назад +4

    അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ❤മാഷ അല്ലാഹ❤ അദ്കാറു സ്വബാഹ മജ്ലിസിൻ്റെ ബർക്കത്ത കൊണ്ട് ഞങ്ങളുടെ തെറ്റ കുറ്റങ്ങളും പൊറുത്ത് മാപ്പാക്കി തരണേ അല്ലാഹ🌹🌹

  • @AmsiShajahan
    @AmsiShajahan 27 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങൾ പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഈ മജ്ലിസ് മരിക്കുന്ന കാലം വരെ പങ്കെടുക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zainabaabdu5018
    @zainabaabdu5018 27 дней назад +14

    അൽഹംദുലില്ലാഹ്.🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ.മജ്ലിസിനെ പൂർണമായി സ്വീകരിച്ചു പൊരുത്തപ്പെടണേ .അല്ലാഹ് 🤲🤲 ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീക്കി റാഹത്ത് നൽകേണമേ അല്ലാഹ് 🤲🤲😭😭

  • @Realme-rs4vk
    @Realme-rs4vk 27 дней назад

    ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം ആമീം എൻപെരകുട്ടിക്ക് കണ്ണ്ന് കാഴ്ച്ചയുണ്ടാവണം ഞ്ഞെരമ്പ് തളർന്നതാണ് നടക്കാൻ വയ്യാത്ത കിടപ്പാണ് ഇരിക്കാനും നടക്കാനും വയ്യ 32 വയസ്സായ കുട്ടിയാണ് മുഹമ്മത് ഹനീൻ എന്ന കുഞ്ഞാണ്‌പെട്ടന്ന് നടന്ന് കിട്ടാൻ ദുഹ ചെയ്യി ഉസ്താദെ ആ കുട്ടി നടന്ന് കിട്ടാൻ ദുഹ ചെയ്യി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk 27 дней назад

    അൽഹംദുലില്ലാഹ് സഹാത സ്വലാത്ത് ഇന്ന് രണ്ട് വട്ടം ചൊല്ലി 1000 ചൊല്ലി സ്വീകരിച്ചു അനുഗ്രഹിക്കണെ നാഥാ മുത്‌നബിയിൽ എത്തത്തിക്കണെ റഹ്മാനെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 27 дней назад

    എന്റെ ബർക്കത്ത് കൊണ്ട് നീ മജിലിസിന്റെ ബർക്കത്ത് കൊണ്ട് നന്നാക്കി തരണേ അള്ളാ ഈമാനോട് കൂടി മരിപ്പിച്ച് തരണേ അള്ളാ ഹ മരിക്കുന്ന സമയത്ത് ഈമാനോടുകൂടി പഠിപ്പിച്ചു തരണേ അള്ളാ ഉമ്മാക്കും ബാപ്പാക്കും സ്വർഗ്ഗം കൊടുക്കണേ അല്ലാഹുവിന്റെ ഭർത്താവിന് സ്വർഗ്ഗത്തിൽ ആ

  • @musthafakuttippa3957
    @musthafakuttippa3957 27 дней назад +1

    എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @musthafakuttippa3957
    @musthafakuttippa3957 27 дней назад +4

    ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @sulaikhasulu7321
    @sulaikhasulu7321 27 дней назад

    മുഹറം 12ന് എന്റെ ഭർത്താവിന്റെ ഒന്നാമത്തെ ആണ്ടാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲

  • @subaidahamza5851
    @subaidahamza5851 27 дней назад +1

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ അദ്ക്കാറ് സബാഹ് മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹

  • @user-zx3ty2nj1x
    @user-zx3ty2nj1x 27 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉൾപ്പെടുത്തിയതിൽ ആയിരം ആയിരം നന്ദി ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യം നൽകട്ടെ ആമീൻ

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 27 дней назад

    ❤ ഉസ്താദ് എപ്പോഴും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹുവേ സ്വീകരിക്കണേ അള്ളാ എന്നും ചൊല്ലാനുള്ള ഭാഗ്യം തരണേ അള്ളാ

  • @rahilas1108
    @rahilas1108 27 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജിലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾടെ പാപങ്ങൾ പൊറുത്തു മാപ്പാക്കി തന്ന് ഇരു ലോക വിജയികളിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപെട്ടവരെയും ഉൾപെടുത്തണം അല്ലാഹ് ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🕋🕋❤️❤️

  • @haseenam8112
    @haseenam8112 27 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @soudhaabdulkadher1073
    @soudhaabdulkadher1073 27 дней назад

    Alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 mashaallah ameen duhayilulpaduthaneusthade ameen yarabbalalameen seegriechuanugrahekkaneallah 🤲🤲🤲

  • @naseenasee6215
    @naseenasee6215 27 дней назад +1

    അൽഹംദുലില്ലാഹ്🤲ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲🕋🤲

  • @ramlushamsu4210
    @ramlushamsu4210 27 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും ഞങ്ങളോടും മരണപെട്ടവരോടും പൊറുക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 27 дней назад +1

    അൽഹംദുലില്ലാഹ്🤲 മക്കളുടെ ഉപ്പാടെ വേദന മറാൻ ദുആ ചെയ്യണെ ഉസ്തദേ🤲🕋🤲

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 27 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 27 дней назад +1

    അൽഹംദുലില്ലാഹ്🤲🕋🤲 ദുആയിൽ ഉൾപ്പെടുത്തണെ ഉസ്തദേ🤲🕋🤲

  • @user-cm7ym5lp3z
    @user-cm7ym5lp3z 27 дней назад

    എന്റെ ഉമ്മാകും ഉപ്പാകും അവരെ കബറ് വിശാലമാകാൻ ഉസ്താദ് പ്രത്യക ദുആ ചെയ്യണം

  • @noorjahanp1647
    @noorjahanp1647 27 дней назад

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ ദുആകൾ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ

  • @thwaibamoll6849
    @thwaibamoll6849 27 дней назад

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن ببركة طه رسول الله صلى الله عليه وسلم 🤲🤲🤲

  • @mohammedfahiz8149
    @mohammedfahiz8149 27 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Sana_Binth_muhammad
    @Sana_Binth_muhammad 27 дней назад +3

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @suharajamal-cm5gp
    @suharajamal-cm5gp 27 дней назад

    Alhamdulillaah..alhamdulillaah....aameen yaa rabbal aalameen....❤❤❤❤❤

  • @hassanunnicm1972
    @hassanunnicm1972 27 дней назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah usthad duhayil ulpaduthanam

  • @raheempv4646
    @raheempv4646 27 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻ഉസ്താതെ ദുഹാ യിൽ ഉൾപെടുത്തണേ അസുഖം മാറാനും കടം വിടാനും മരിക്കുന്ന സമയം അഗീമ്പത് നന്നായി ഇമാൻ കിട്ടി മരിക്കാൻ ദുഹാ ജയ്യണേ 😭🤲🏻🤲🏻🤲🏻🤲🏻

  • @shamlausman5427
    @shamlausman5427 27 дней назад

    Alhamdulillah Alhamdulillah. Alhamdulillah

  • @nihalnihadh2541
    @nihalnihadh2541 27 дней назад

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @sakkeenamusthafa1828
    @sakkeenamusthafa1828 26 дней назад

    Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻aameen 🤲🏻🤲🏻🤲🏻

  • @anuanusameer9281
    @anuanusameer9281 27 дней назад

    Alhamdulillah 🤲🤲🤲🤲🤲🤲
    Alhamdulillah 🤲🤲🤲🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 27 дней назад

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @ayshabigam7477
    @ayshabigam7477 27 дней назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-uf2qi3zc8x
    @user-uf2qi3zc8x 27 дней назад

    Alhamdulillah alhamdulillah alhamdulillah poornamayum serkarichu anugrahikkane rabbe 🌹aameen yarabbal aalameen 🌹🌹🌹🕋

  • @hafsadul8382
    @hafsadul8382 27 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ

  • @haseenasali8482
    @haseenasali8482 27 дней назад +1

    Alhamdulillah alhamdulillah alhamdulillah 🤲 Duvayi Ulpeduthane usthade 🤲

  • @houlathrafeeqkp9756
    @houlathrafeeqkp9756 27 дней назад +2

    അൽഹംദുലില്ലാഹ് ❤️❤️🤲🤲

  • @muneeramuneera8748
    @muneeramuneera8748 27 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നങ്ങൾ ചൊല്ലിയ അദുകാറ് സബാഹ്😢 സ്വീകരിക്കണംഅളളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @liyamolliyamol3483
    @liyamolliyamol3483 27 дней назад +2

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്

  • @musthafathankayathil8705
    @musthafathankayathil8705 27 дней назад +1

    Alhamdulila

  • @sainabakeepoth4707
    @sainabakeepoth4707 27 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഈ മജിലിസിനെ ബംഗാളിൽ നിന്ന് പരിപൂർണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ ആമീൻ യറെബ്ബിൽ aala

  • @sulfiyaen579
    @sulfiyaen579 27 дней назад

    Alhamdulillah aameen aameen yarabbalaalameen 🤲🤲🤲

  • @jameelahamza-el9vq
    @jameelahamza-el9vq 27 дней назад

    ഇത്രയും പെട്ടെന്ന് വീടും സ്ഥലവും ആവണം ഉസ്താദ് പ്രാർത്ഥിക്കണം

  • @meeravahid7481
    @meeravahid7481 14 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @user-oi9oz4pi7h
    @user-oi9oz4pi7h 27 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളിൽ നിന്റെ കരുണ ചൊരിയേണമേ നാഥാ ആമീൻ 🤲🤲🤲🤲🕋🕌✈️✈️🌹♥️🌹🤲🤲🤲

  • @nabeesa7993
    @nabeesa7993 27 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം

  • @sulaikhasulu7321
    @sulaikhasulu7321 27 дней назад

    അവരുടെ കബർ സ്വർഗം പൂന്തോപ്പ് ആക്കാൻ ഉസ്താദ് ദുആ ചെയ്യണം🤲

  • @nadheerasulaiman3148
    @nadheerasulaiman3148 27 дней назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @user-fp3dt5lv8q
    @user-fp3dt5lv8q 27 дней назад +1

    Alhamdulillah alhamdulillah alhamdulillah enoda Makanuku Brin valarchi adivatharku duva seinga Hajarat ameen ameen ameen ya rabbul alamin

  • @sumayyap3106
    @sumayyap3106 27 дней назад

    🎉അളളാഹുവേസൃകരികകണേ.റഹ്മാനേ.❤❤❤😢😢

  • @nabeesanabeesa9108
    @nabeesanabeesa9108 27 дней назад

    اللهم امين يارب العالمين

  • @raniya_kaniyankandy
    @raniya_kaniyankandy 27 дней назад

    Alhamdulillah aamin ya rabbal aalameen 🤲🏻

  • @tkkadeeja2436
    @tkkadeeja2436 27 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @asmaraheem8132
    @asmaraheem8132 27 дней назад

    Usthade എന്റെ aangalakk 23 വര്‍ഷം ആയി makkalilla.swalihaya ഒരു കുഞ്ഞു ഉണ്ടാവാന്‍ ദുആ cheyyane usthade 🤲😭
    ഇന്ന്‌ എന്റെ nathoonkk pregnancy test ആണ്‌. Result positive aavan ദുആ cheyyane usthade 🤲😭
    Ee പുണ്യ majlisinte barakath കൊണ്ട്‌ എന്റെ എല്ലാ halalaya muradukalum hasilavan ദുആ cheyyane 🤲
    . امين يارب العالمين 🤲

  • @jameelahamza-el9vq
    @jameelahamza-el9vq 27 дней назад

    ഉസ്താദ് പ്രാർത്ഥിക്കണം എത്രയും പെട്ടെന്ന് നമുക്ക് സ്ഥലവും വീടും

  • @maymoonaRafee-zf9mo
    @maymoonaRafee-zf9mo 27 дней назад +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shinshadsanu1022
    @shinshadsanu1022 27 дней назад

    അൽഹംദുലില്ല. സികരിക്കണം അള്ളാ.. തട്ടിമാറ്റല്ലാ റബേ🤲🤲🤲

  • @user-zo1pk4il9w
    @user-zo1pk4il9w 27 дней назад

    ماشاء الله الحمد الله

  • @KK-yb4wh
    @KK-yb4wh 27 дней назад

    Mashaallah Alhamdulillah Alhamdulllah Ee majilis Njagnalilninnum sweekarikanee Allah, 🤲🏻🤲🏻🤲🏻 Aameen yarabbal alameen, 🤲🏻🤲🏻🤲🏻 Usthade duayil ulpeduthanee, 🤲🏻🤲🏻🤲🏻 Ella asugagnalum shifayakan duacheyanam, 🤲🏻🤲🏻🤲🏻 muradukal hasilakan duacheyanam, 🤲🏻🤲🏻🤲🏻 kadagnal veedan duacheyanam, 🤲🏻🤲🏻🤲🏻 Usthadinum kudubathinum deergayus nalkanee Allah Aameen, 🤲🏻🤲🏻🤲🏻

  • @seenathvm2068
    @seenathvm2068 27 дней назад

    Alhamdulillahalhamdulillahalhamdulillh🌹aameenaameeen

  • @subaidakochahammed567
    @subaidakochahammed567 27 дней назад

    Alhamdulillah 🤲 Mashaallah 🤲
    Njangal usthadinte koode chollunna adkarusswabah majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Innalillahi avasanikkuna parishudha Dulhajj masathinte ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @MurshiZubair
    @MurshiZubair 27 дней назад +1

    Alhamdulillah❤❤

  • @asmaraheem8132
    @asmaraheem8132 27 дней назад

    الحمدلله ،الحمدلله ،الحمدلله 🤲
    انشاء الله، 🤲أوصيكم با الدعاء 🤲
    Ee majlis നീ njangalilninnum sweekarikkaneAllah 🤲
    امين، امين، امين يارب العالمين 🤲😭

  • @mymoonasoopy6028
    @mymoonasoopy6028 27 дней назад

    Ameenameen

  • @SalimUsman-vd4sx
    @SalimUsman-vd4sx 26 дней назад

    Aameen 🤲 ya 🤲 RabalAlamen 🤲

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 27 дней назад +1

    അൽഹംദുലില്ലാ മാഷാ അള്ളാ

  • @vptech1293
    @vptech1293 27 дней назад

    Alhaamdulillah 🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 26 дней назад

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 27 дней назад

    അൽഹംദുലില്ലാഹ്. അള്ളാഹുപൂർണ്ണമായുംസീകരിക്കണെഎല്ലാപ്രയാസവുംമാറ്റിതരണെ. ആമീൻ

  • @zeenathvp1340
    @zeenathvp1340 27 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @ibrahimvalappil7791
    @ibrahimvalappil7791 27 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അനുഗ്രഹിക്കട്ടെ അള്ളാ സീ ക രീ ക്ക ട്ടെ 🤲🤲🤲🖐️🖐️🖐️

  • @raseenashameer9513
    @raseenashameer9513 26 дней назад

    അൽഹംദുലില്ലാഹ് സുബ്ഹാനവുതാലയും മജ്ലിസ് സ്വീകരിക്കട്ടെ ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @FasnaMk-zs6sg
    @FasnaMk-zs6sg 27 дней назад

    Alhamdhulillah mashallah

  • @muhammedyaseen-yq5sp
    @muhammedyaseen-yq5sp 27 дней назад +1

    Allam porth tharane ya allhahh

  • @noufik.a7800
    @noufik.a7800 27 дней назад +1

    അൽഹംദുലില്ലാഹ്

  • @fathimarayaroth851
    @fathimarayaroth851 27 дней назад

    അൽഹംദുലില്ലാഹ് 🤲🏻❤അൽഹംദുലില്ലാഹ് 🤲🏻❤അൽഹംദുലില്ലാഹ് 🤲🏻❤

  • @ayishabimp884
    @ayishabimp884 27 дней назад +1

    Alhamdulillah. Alhamdulillah. Kadangal veedan duaa cheyyana usthade. Aameen. Aameen. Yarabbal. Aalameen

  • @Muhammedminhaj809
    @Muhammedminhaj809 27 дней назад

    Alhamdullilah 🤲🏻🤲🏻🤲🏻

  • @Zakh-ks2fw
    @Zakh-ks2fw 27 дней назад +1

    ആമീന്‍

  • @jameelahamza-el9vq
    @jameelahamza-el9vq 27 дней назад

    നമ്മൾക്ക് ഒരു സെന്റ് ഭൂമി പോലും ഇല്ല കൊണ്ട് ഉസ്താദ് എത്രയും പെട്ടെന്ന്

  • @muvaskunnumal3855
    @muvaskunnumal3855 27 дней назад +1

    Alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 ameen 🤲 ameen 🤲 ameen 🤲 yarabbalalameen

  • @najmafaisal5362
    @najmafaisal5362 27 дней назад

    Alhamdulillah 🤲🤲🤲🤲🤲

  • @user-mz7di6gj9j
    @user-mz7di6gj9j 27 дней назад

    Alhamdulillha

  • @nijasniju1547
    @nijasniju1547 27 дней назад

    Alhadulillah

  • @raheempv4646
    @raheempv4646 27 дней назад

    ആമീൻ 🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk 15 дней назад

    ❤ അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ ഇസ്തിഹ്‌ഫാർ കൊങ്‌ചെമതും വലുതുമായ എല്ലാ ദോഷവും പൊരുത്തപെട്ട് തരണമെനാഥാ❤❤❤❤❤❤❤❤😂😂😂😂😂😂

  • @fathimacm556
    @fathimacm556 27 дней назад

    Alhamdu lillah

  • @shameera6197
    @shameera6197 27 дней назад

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്.

  • @Sheeba-ki2ne
    @Sheeba-ki2ne 27 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ കച്ചവടത്തിൽ ബർകത്ത് കിട്ടാൻ ദുആ ചെയ്യണേ

    • @Sheeba-ki2ne
      @Sheeba-ki2ne 27 дней назад

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimarafeek1396
    @fathimarafeek1396 27 дней назад

    വിട് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യെണെ ഉസ്താ ദെ

  • @nihad539
    @nihad539 27 дней назад

    Alhamdulillah alhamdulillah sweekarikkane allah 🤲🤲 duayil ulpaduthane usthad

  • @SabiyaTa
    @SabiyaTa 27 дней назад

    Ameeb

  • @rasheedakunjumohammed1573
    @rasheedakunjumohammed1573 27 дней назад

    Alhamdulillah duayil ulpeaduthanea🤲🤲🤲

  • @jameelaok9270
    @jameelaok9270 27 дней назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @mohammedkabeer2422
    @mohammedkabeer2422 27 дней назад

    Alhamdulillah 🤲

  • @asyaparambil7041
    @asyaparambil7041 27 дней назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @ashaabu9980
    @ashaabu9980 27 дней назад

    Makkal swalihaya makkalavanum avark examil Nalla markode pasavanum dhua cheyyane usthadhe dhuayil njgaleyum ulpeduthane usthadhe njagalde Ella muradhugal hasilavanum dhua cheyyane usthadhe

  • @thahiramoidutty6624
    @thahiramoidutty6624 27 дней назад

    Alhumdulilla 🤲🤲🤲