അനുവാദം ചോദിച്ചത് മതിയോ 😂

Поделиться
HTML-код
  • Опубликовано: 8 сен 2022
  • ഓണം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങളുടെ തിരുവോണം 😂
    പെണ്ണുങ്ങളുടെ സ്വന്തം വീട്ടിൽ പോകാൻ ആരോടെക്കെ സമ്മതം വേണം 😂🤭
    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയംനിറഞ്ഞ ഓണാശംസങ്ങൾ😍❤
    Other Contact
    Facebook: / kottayamkunjannamma
    Instagram :
    ponnu_anna_manu...
    Mail Id
    Ponnuphilip1@gmail.com
    Thank you for your support 🙂♥️🙏
    Fam : 81,200
    #ponnuannamanu #onam2022
    #Kottayamkunjanamma
  • ПриколыПриколы

Комментарии • 145

  • @SejiRenju
    @SejiRenju Год назад +59

    സ്വന്തം വീട്ടിലോട്ടു പോകാൻ ഇങ്ങനെ അരുടേം പെർമിഷൻ വാങ്ങണ്ടേ കാര്യം ഇല്ലാ. ഭർത്താവിനോടു അനുവാദം വാങ്ങാം its oke അവരും പല കാര്യത്തിന് നമ്മളോടും പെർമിഷൻ വാങ്ങാറുണ്ടല്ലോ... അല്ലാതെ ബാക്കി ഉള്ളവരോട് പോകുവാന്നു പറയണം പോകണം അത്രേ ഉള്ളൂ അല്ലാതെ ഇത്രേം നാൾ വളർത്തിയവരെയും കൂടെ പിറപ്പിനെയും കാണാൻ ഇത്രേം കെഞ്ചലിന്റെ ആവശ്യം ഇല്ലാ. ആദ്യം മുതൽക്കേ എല്ലാത്തിനും അനാവശ്യ പെർമിഷൻ വാങ്ങിക്കുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കുക ... ഇല്ലേൽ പിന്നെ ഒന്ന് ശ്വാസം വിടാൻ പോലും അനുവാദം വാങ്ങേണ്ടി വരും....
    ഇതുപോലെ ഉള്ളവരുടെ അടുത്ത് അങ്ങനെ നിൽക്കേണ്ട ആവശ്യമെയുള്ളു. മോൾക് ഒരു നിയമം മരുമോൾക് vere ഒരു നിയമം

  • @aswathyaneesh2762
    @aswathyaneesh2762 Год назад +82

    ഓണത്തിന് സ്വന്തം വീട്ടിൽ പോകുമ്പോൾ വേറെ ഒരു ഫീൽ 🥰🥰🥰🥰🥰🥰🥰🥰 😔😔

  • @ppg8581
    @ppg8581 Год назад +252

    Ella girls num undu e acharn.nammale valarthiya parents ne kannan ennele kandavarude permission venam.

  • @seraiahsworld
    @seraiahsworld Год назад +32

    പഴയ ചിന്താഗതി ഉള്ള അമ്മയ്‌'അമ്മ മാർ എല്ലാം ഇങ്ങനാ, ഭാര്യ വീട്ടിൽ മോൻ പോകുന്നത് കൊറച്ചിലാ, പെങ്കോന്തൻ... പക്ഷെ പെൺപിള്ളേർ സ്വന്തം വീട് പോലെ കാണുകയും വേണം കെട്ടി കേറുന്ന വീട്.. New gen അമ്മയ്‌യമ്മമാർ ഇങ്ങനെ ആരിക്കില്ല.... 👍🏻🙏🏻

    • @Meenu9636
      @Meenu9636 Год назад +1

      Athu correct aanu

    • @joelpradeep9546
      @joelpradeep9546 10 месяцев назад +2

      പുതിയ തലമുറയിലും ഉണ്ട്‌ ഇതു പോലെ ഉള്ള അമ്മായി അമ്മ

  • @roshinisatheesan562
    @roshinisatheesan562 Год назад +70

    സത്യം പഴയ കാലത്ത് ഇത് ഒരു ആചാരമായിരുന്നു😂 കെട്ടിച്ചു വിട്ട മക്കൾ വീട്ടിൽ വന്നു കഴിഞ്ഞിട്ട് വേണം സ്വന്തം വീട്ടിൽ ഒന്നു പോകാൻ 😂 ഇപ്പോ മക്കൾ ഇറങ്ങും നേരം പറയും അത്രേയുള്ളു👏👏👏🤝👍

  • @akseenaxavier6291
    @akseenaxavier6291 Год назад +36

    എന്തെല്ലാം ആചാരങ്ങളാ ഒന്നു വീട്ടിൽ പോകാൻ🤣

  • @binsabasheer4579
    @binsabasheer4579 Год назад +27

    Enth correct aan ponnuu... Ellarodum separate anuvadham vangyale swantham veetil pokaan pattullu.. Koppile achaaram

  • @geenadevassy3089
    @geenadevassy3089 Год назад +41

    ഞാൻ എന്റെ ഹസിനോട് മാത്രമേ ചോദിക്കു. അമ്മായിയാമ്മയോട് പോകുന്നതിനു മുൻപ് പറയും. എനിക്ക് എന്തെങ്കിലും ചെയ്യാൻ ഭർത്താവിന്റെ മാത്രം അനുമതി മതി. വീട്ടുകാരുടെ വേണ്ട

  • @snehathomas9201
    @snehathomas9201 Год назад +6

    Well done....👏👏👏
    Highly relatable...

  • @adithyanm.v.2281
    @adithyanm.v.2281 Год назад +5

    ഇത് കലക്കി ❤️🥰

  • @ramyaknikhilramyaknikhil2191
    @ramyaknikhilramyaknikhil2191 Год назад +4

    Correct ✌️😂 same avastha... Epo njan parayaronnumilla.. 😬

  • @thejalakshmi6703
    @thejalakshmi6703 Год назад +5

    Super...kurach time koodi vendinum

  • @Balusumangi
    @Balusumangi Год назад +4

    Soooooooopeeeeeerrrrrr b , happy onam

  • @arathymeenu6393
    @arathymeenu6393 Год назад +7

    Pwoli ❤😂😂

  • @fyhaihsanckiqbal9716
    @fyhaihsanckiqbal9716 11 месяцев назад

    Polichu checheee

  • @sreevidya___sree6607
    @sreevidya___sree6607 Год назад +8

    Kalakki chechiiii❤‍🔥

  • @mareenareji4600
    @mareenareji4600 Год назад +35

    മരുമകൾ അടിപൊളി......

  • @unnipalackathottiyil3236
    @unnipalackathottiyil3236 Год назад +6

    Happy onam ponnu manu anna

  • @ninivinod2602
    @ninivinod2602 Год назад

    Happy onam

  • @parvathysrini8251
    @parvathysrini8251 Год назад +1

    Polichu.....

  • @sreelakshmibabu3267
    @sreelakshmibabu3267 Год назад +2

    Pwoliii😀😂

  • @rajasreejayakrishnan3690
    @rajasreejayakrishnan3690 9 месяцев назад +3

    super .relatable 😃

  • @teenarajan6919
    @teenarajan6919 Год назад

    Ningaldea family super

  • @sukhiponnus3472
    @sukhiponnus3472 Год назад +3

    Polichuuu 😂😂😂😂

  • @helenrani9421
    @helenrani9421 Год назад +4

    Super ❤️

  • @chrisamm4318
    @chrisamm4318 Год назад +3

    Pwoli

  • @leenamanu3946
    @leenamanu3946 Год назад

    എന്റെ ponno 😍😍

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 Год назад +11

    Best performance. Ishtapettu.

  • @Annleniya1233
    @Annleniya1233 Год назад +29

    Arodu chothikkknm swantha veettilott pokuvan kettyonod parayanam pokanam ingana permission medikenda karyam. Illa

  • @emyzvlog5648
    @emyzvlog5648 Год назад +3

    Adipoli....

  • @amrithaas1429
    @amrithaas1429 Год назад

    Reality chechiii originality nathoonodd chodhikkunnath

  • @anntheresathomas6327
    @anntheresathomas6327 Год назад +4

    Adipoli☺️☺️☺️☺️☺️

  • @nishaachus6708
    @nishaachus6708 Год назад

    Ellarkum same condition... Climax polii

  • @mediatoday2196
    @mediatoday2196 Год назад +3

    Poli🥰

  • @reshmadeepak7215
    @reshmadeepak7215 Год назад +10

    Ithilum super aacharangalum undto... Ente veetinnu nerittu kaarnnorude anuvaadham vaanganam... Athum 2 aazhcha munne engilum venam....

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      😄🙌🙌

    • @shahnasanam95
      @shahnasanam95 Год назад

      Sathyam, fst nerittu poyi parayanam, ath kazhinju phone vlichu parayanam, athinu shesham ayirikkum marumolude ee acharam😢
      Ipo ellaam ready aayii😅

  • @joshbeats2020
    @joshbeats2020 Год назад +14

    രണ്ടുപേരെയും കുറ്റം പറയാൻ പറ്റില്ല. അതങ്ങനെ ആണ് അത് ഏത് സോഷ്യൽ മീഡിയ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാലും its part of life ഇതൊന്നും ഇല്ലെങ്കിൽ.... അത്രേ പറയാനുള്ളു പാവം ആ മകനും അപ്പനും 😇

  • @Anups123
    @Anups123 Год назад +6

    Vedios okke spr aanu but pettennu theernnu pokum....

  • @prasanthks7174
    @prasanthks7174 Год назад +1

    Polichu

  • @seethalminesh4478
    @seethalminesh4478 Год назад +20

    ഇത് എന്റെയും അനുഭവം ആണ്. But ഇപ്പോൾ മാറി.

  • @rosepetals7877
    @rosepetals7877 Год назад +3

    Enikkum ithupole ayirunnu achan amma 3 sister's avarude husband avarude makkal prayamayavar kurachu perundaayirunnu avar ellam kazhiyumbo njan oru vazhi avumayirunnu

    • @athiravinu499
      @athiravinu499 Год назад

      ഇവരോടൊക്കെ പറയണോ 😬

  • @jeevanmejo1726
    @jeevanmejo1726 Год назад +8

    So related🥰🥵

  • @Mycakebyhafi
    @Mycakebyhafi Год назад

    Cherupathil trip poku inganeeee😅

  • @Niveditha4712
    @Niveditha4712 Год назад +5

    Adipoli🥰🥰

  • @aryasivan923
    @aryasivan923 Год назад +9

    സ്വന്തം അമ്മായി അമ്മയെ ഒന്ന് വീഡിയോയിൽ കാണിക്കണേ 😍

  • @Nishaganthi06
    @Nishaganthi06 Год назад

    അത് കലക്കിട്ടോ

  • @mzentertainment641
    @mzentertainment641 10 месяцев назад

    Super😂😂😂

  • @anjusanjalivs
    @anjusanjalivs Год назад +2

    Pand permission vaangumayrnnu. Neighbours nod polum permission chodhch pokum. Ippol 2 babies aayi, years passd away and almost ellardem face masks azhinj veenu. So athrem ishtapettavarod mathrm pokumbol parayum. Athranne. Athum pokuvanennu. Allathe poykkotte ennalla..😊

  • @pingoochee
    @pingoochee Год назад +29

    Do women really have so much trouble to go to their own homes? In this day and age??!!

  • @heerapaul5399
    @heerapaul5399 Год назад +1

    Ente pazhaya kalam

  • @eelhhaa
    @eelhhaa 10 месяцев назад +1

    Enikum ithupole

  • @NareshKumar-ij4ik
    @NareshKumar-ij4ik Год назад

    Well done

  • @anuvipin5154
    @anuvipin5154 Год назад +6

    Sathyam... Ithupolulla acharangal ellayidathum und... 🥴🥴

  • @mabrooraabdushukoor2972
    @mabrooraabdushukoor2972 Год назад +3

    Ella veettilum inganeyonnumalla. Naathoonmaarude koode nilkkunnathum oru santhosham thanneyaanu. Angane snehamulla in-laws ne kittiyathil njan santhoshikkunnu. Ella aaghoshangalkkum marumakalkk veettil povendi varum. Penmakkalkk veettilekk varikayum venam. Ath saadharanayaanu. Makaleyum marumakaleyum orupole kaanunnidath inganeyonnum illa.

  • @shahanabasith7127
    @shahanabasith7127 Год назад

    💓💓💓💓

  • @rajipadmakumar6700
    @rajipadmakumar6700 Год назад +5

    അവനവന്റെ വീട്ടിൽ പോകുന്നതിനു എന്തിനാ ഇങ്ങനെ ഒകെ കിടന്ന് അനുവാദം ചോദിക്കുന്നത്, വീട്ടിൽ പോകുന്നെങ്കിൽ അങ്ങ് പോയേക്കണം thats it

    • @PonnuAnnamanu
      @PonnuAnnamanu  Год назад +2

      എല്ലാടിയതും ഒരുപോലെ അല്ല 😊

    • @rajipadmakumar6700
      @rajipadmakumar6700 Год назад +1

      @@PonnuAnnamanu അവനവൻ ഇടം കൊടുക്കാതെ ആരും ആരുടേയും കാര്യത്തിൽ അമിതമായ ഭരണം നടത്താൻ വരില്ല സഹോദരി

  • @akshayakk7934
    @akshayakk7934 Год назад +3

    🤣😂

  • @neethujerin4676
    @neethujerin4676 Год назад

    👍🏻👍🏻👍🏻

  • @paaru33
    @paaru33 Год назад

    അയ്യോ പൊന്നെ🙄...

  • @geethap6241
    @geethap6241 Год назад

    Ammayiammakku Chernna Marumakal

  • @ninivinod2602
    @ninivinod2602 Год назад +1

    Ellam kanarundu.kurachukudi venamayirunnu ennu thonnum

  • @anjalisarath6710
    @anjalisarath6710 Год назад +5

    അവസ്ഥ

  • @sarithaashok2568
    @sarithaashok2568 Год назад

    😃👌👌👌👍👍

  • @najeebanaju6168
    @najeebanaju6168 Год назад +2

    Ithupolenne ivideyum

  • @hakeema5836
    @hakeema5836 Год назад +1

    😄😄😄😄😄

  • @aaryasoman
    @aaryasoman Год назад

    Athenikk ishtapettu😅

  • @New_era2026
    @New_era2026 Год назад

    Still 90% people in kerala like this ,rare lucky people gets different

  • @manjumanjuviswappan1393
    @manjumanjuviswappan1393 Год назад +1

    Njn permission onnum vangarillaa.pokunna thaledays parayum ennit pokum.

  • @raihanathshihas2284
    @raihanathshihas2284 Год назад

    😅😅😅😅

  • @linumathew8788
    @linumathew8788 6 месяцев назад +1

    Even we donn have to ask permission to husband too ...We decide n do on...tats it

  • @malininairs4876
    @malininairs4876 4 месяца назад +1

    😂😂😂

  • @sumeernishamudeen6023
    @sumeernishamudeen6023 Год назад

    😂

  • @dellaabraham2694
    @dellaabraham2694 Год назад

    Hi

  • @AsifAsif-ip9wh
    @AsifAsif-ip9wh Год назад

    Kook

  • @samabraham3533
    @samabraham3533 Год назад +1

    Sound quality is not good. Needs improvement.

  • @sabujoseph6785
    @sabujoseph6785 Год назад +3

    🤩🤩🤩🤩🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @athirachandran6418
    @athirachandran6418 Год назад +2

    Super...

  • @marysamuel9357
    @marysamuel9357 7 месяцев назад

    So much of restrictions So sad

  • @AsifAsif-ip9wh
    @AsifAsif-ip9wh Год назад

    Ballbog

  • @safvanamarakkar6599
    @safvanamarakkar6599 Год назад +4

    Sathyam 😡😡😡😡

  • @athulyaathuz3755
    @athulyaathuz3755 Год назад +2

    അമ്മായി amma😏😏

  • @snehajacobmathew6587
    @snehajacobmathew6587 Год назад

    Pani kodukuvanel inghane kodukanammmmm

  • @alikk2864
    @alikk2864 Год назад

    Sathyam related to my life😢

  • @priyankasanthosh6113
    @priyankasanthosh6113 Год назад +1

    Appo ethokke engananalle elladom

  • @myworldmyvillage5088
    @myworldmyvillage5088 Год назад

    Ethuthanne evidem dialogue 😠

  • @AsifAsif-ip9wh
    @AsifAsif-ip9wh Год назад

    🐕bog

  • @gamerx6038
    @gamerx6038 Год назад

    Polichu

  • @sooryamalu4918
    @sooryamalu4918 Год назад +2

    😂😂😂