ഇതുപോലൊരു നാണം കെട്ട സർക്കാർ ഉണ്ടോ 🥵 Santhosh George Kulangara Troll Malayalam | Troll Video

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 149

  • @sudarsanank2395
    @sudarsanank2395 5 дней назад +93

    അദ്ദേഹം പറയുന്നത് വളരെ ശരിയാണ്

  • @shrilajam
    @shrilajam 4 дня назад +56

    കേരളത്തിൽ ദാരിദ്ര്യം നിലനിർത്തിയാൽ മാത്രമേഇവിടെ കമ്മ്യൂണിസം നില നിൽക്കൂ എന്ന് കേരളം ഭരിക്കുന്നവർക്ക് അറിയാം

  • @samiae7898
    @samiae7898 4 дня назад +54

    ആരോട് പറയാൻ , ആര് കേൾക്കാൻ... Maximum ബുദ്ധിമുട്ടിക്കുക അത്രേ ഉള്ളൂ...

  • @b-me-al-ways6497
    @b-me-al-ways6497 6 дней назад +47

    3:40 ഇതെല്ലാം വളരെ കാലം മുന്നേ പ്രവചിച്ച ജഗതി ചേട്ടൻ,& that movie.. 👏🏼👏🏼😎

  • @petervarghese2169
    @petervarghese2169 4 дня назад +27

    കോടീശ്വരൻമാർ വന്നാൽ അന്ന് തൊട്ട് സമരം തുടങ്ങാമല്ലോ. തുടങ്ങുന്നത് ഉടൻ പൂട്ടിക്കാമല്ലോ. 🤣🤣💪🏻

  • @johnkuttygeorge5859
    @johnkuttygeorge5859 4 дня назад +13

    നമ്മുടെ പുതിയ തലമുറയ്ക്ക് കേരളത്തിൽ തന്നെ സംരംഭങ്ങൾ തുടങ്ങാനും ജോലി ചെയ്യാനുമുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കിയെടുക്കണം

  • @sumeshtp3301
    @sumeshtp3301 6 дней назад +36

    ആരോട് പറയാൻ ആര് കേൾക്കാൻ

  • @jomonkjoy6835
    @jomonkjoy6835 5 дней назад +30

    എന്ത് ചെയ്യാൻ, സഹിക്കുക തന്നെ...

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 дней назад +60

    ഇനി വേശ്യാലയം കൂടി തുടങ്ങി ക്കൂടെ

    • @georget44
      @georget44 5 дней назад +7

      Remember hidden camera in CPM Ernakulam office to catch Secretary in action 😂

    • @jayathranps1319
      @jayathranps1319 4 дня назад +5

      Commune thanne oru veshyalayam aanu.

    • @DennisMathew-xb3wy
      @DennisMathew-xb3wy 3 дня назад

      എന്നാൽ കമ്മികൾക്ക് എല്ലാം ഫ്രീ ആയിരിക്കും

    • @totarsco2823
      @totarsco2823 3 дня назад

      അതിന് ഇന്ത്യയിൽ ലൈംഗിക തൊഴിൽ നിയമപരമായി അനുവദിച്ചത് അല്ലേ

    • @celincelingeorge9809
      @celincelingeorge9809 3 дня назад +1

      പിന്നെ ഒരു സത്യകൂടിഉണ്ട്ഇതെക്കെപറയണമെഗിൽഇത്തിരിചഗ്ഗുറ്റമെക്കെവേണം❤

  • @shivprasad3391
    @shivprasad3391 5 дней назад +45

    കട്ടു മുടിക്കുന്നതാണ്. അല്ലാതെ വളരെ 60 രൂപയുടെ മദ്യം 600 രൂപക്ക് വിറ്റാല്‍ എങ്ങനെ നഷ്ടം ആകും.😂😂😂😂 പിണറായി ഭരണം അധികേമം.😂😂😂😂

  • @josephpt7286
    @josephpt7286 4 дня назад +33

    വിവരവും വെളിവും ബോധവും ഇല്ലാത്തവർക്ക് എല്ലാം വിധിയെന്ന് സമാധാനിച്ച് സഹിക്കുകയല്ലാതെ വേറെ വഴിയില്ല.🤔

    • @knarayanankuttymenon9065
      @knarayanankuttymenon9065 4 дня назад +1

      വിധിയെ തരണം ചെയ്ത് ജീവിക്കുവാൻ പഠിക്കണം

  • @ajayankg6902
    @ajayankg6902 4 дня назад +11

    കറക്റ്റ് സത്യം

  • @Ayeshdvd
    @Ayeshdvd 5 дней назад +35

    ഇന്നും തൂപ്പൽ ബിരിയാണി തിന്നുന്ന വിഭാഗം കേരളത്തിൽ

  • @thressiammajose1642
    @thressiammajose1642 4 дня назад +9

    ലഹരി കൊണ്ടു നിറച്ചില്ലേ കേരളത്തിൽ പിന്നെ എന്താ

  • @vargheesdaisy8660
    @vargheesdaisy8660 4 дня назад +15

    എന്നിട്ടും പിച്ച ചട്ടിയിൽനിന്നും കയ്യിട്ടുവാരുന്നു,

  • @balathilak52
    @balathilak52 4 дня назад +9

    കേരളത്തിലെ ജനങ്ങളുടെ തല വിധി. അല്ലാതെ ഒന്നും അല്ല. കേരളത്തിലെ ജനങ്ങൾ ഇനിയും പഠിക്കാനുണ്ട്.

    • @nadarajanachari8160
      @nadarajanachari8160 3 дня назад +1

      പഠിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്തവർ ആണ്

  • @georgekuttykv4316
    @georgekuttykv4316 4 дня назад +7

    നാണം കെട്ടവൻമാരോടെ എന്ത് പറയാന😢

  • @tkvasanvasan2821
    @tkvasanvasan2821 3 дня назад +3

    ജോർജ് കുളങ്ങര
    പറഞ്ഞത് ശരിയാണ് അരകിലോമീറ്റർ ദൂരത്തിൽ ഓരോ വേശ്യാലയം തുടങ്ങിയാൽ ലാഭം കൊയ്യും നഷ്ടം വരില്ല കിട്ടുന്നതെല്ലാം ലാഭം😅😅😅

  • @VAaramughan
    @VAaramughan 3 дня назад +4

    അനവധി രാജ്യങ്ങളിൽ നിക്ഷേബ മുള്ള അധി സമ്പന്നനാ കേരള രാജ്യ o ഭരിയ്ക്കുന്നത് -----

  • @rajanka3171
    @rajanka3171 4 дня назад +5

    you are 💯 correct next project read street

  • @natarajankr4907
    @natarajankr4907 4 дня назад +4

    Santhoshj well said.

  • @satheesank378
    @satheesank378 4 дня назад +2

    sathyam 👌👌👌👌👌🙏🙏🙏❤

  • @channelchatter.4997
    @channelchatter.4997 4 дня назад +4

    2:24 അണ്ണാ.. ഇപ്പോഴത്തെ സാനം എല്ലാം കലക്കാ... പണ്ടൊക്കെ അടിച്ചാ എന്നാ മൂടാ... എങ്ങനെ നന്നാവാനാ.

  • @somasundharan.v1017
    @somasundharan.v1017 23 часа назад

    👍.👍👍👍👍👍👍👌👌👌👌👌 ഇങ്ങനെ നാറ്റിക്കണ്ട😅😊

  • @rajandaniel1532
    @rajandaniel1532 4 дня назад +1

    An inefficient govonment so far seen correct assessment

  • @kollerynair8719
    @kollerynair8719 3 дня назад +2

    പ്രബുദ്ധ കേരളമല്ലേ സഹിച്ചേ പറ്റു

  • @anupmanohar3762
    @anupmanohar3762 4 дня назад +2

    😂😂😂😂😂 പൊളി

  • @ittoopkannath6747
    @ittoopkannath6747 2 дня назад +2

    എവിടെ പോകുന്നു ഈ പൈസ? അതാണ് എല്ലാവരും ചോദിക്കേണ്ട ചോദ്യം

  • @sathymony48
    @sathymony48 4 дня назад +8

    ഒരു മതക്കാർ മാത്രം ബിസ്സിനെസ്സ് തുടങ്ങിയാൽ കൊടികുത്തില്ല അവർക്കു മാത്രമേ ഒരു നിലനിൽപ്പുള്ളു. അതെന്ത് എന്ന് ആലോചിച്ചാൽ മനസ്സിലാകും

  • @KabeerRe-ql5nh
    @KabeerRe-ql5nh День назад +1

    Very good

  • @sushamasurendranath7127
    @sushamasurendranath7127 День назад

    Superb and perfectly correct words

  • @george_varghese.
    @george_varghese. 2 дня назад +2

    ആദ്യം തന്നെ ഇവിടുത്തെ ട്രേഡ് യൂണിയനുകൾ എല്ലാം പൊട്ടിക്കണം എന്നാലേ പുതിയ ബിസിനസ് തുടങ്ങാൻ പറ്റൂ

  • @anishkwl3128
    @anishkwl3128 2 дня назад +1

    കറക്ട് കേരളത്തിൽ ഒരിക്കലും ഒരുത്തനും സമ്പന്നർ ആകരുത്. അതാണ്‌ ഇവിടെ നടക്കരുത്. 😢

    • @dileepo5717
      @dileepo5717 День назад

      പാർട്ടി നേതാക്കന്മാർക്ക് ആകാമല്ലൊ..

  • @gopalakrishnan9361
    @gopalakrishnan9361 4 дня назад +3

    ഞങ്ങൾ പൂർണ സക്ഷരർ ആണ്.ഞങ്ങളെക്കൊണ്ട് ഇതൊക്കെ യേ പറ്റൂ 😂

  • @Raghunath1974-g7s
    @Raghunath1974-g7s 3 дня назад +1

    100 Truth

  • @satheeshkumar2335
    @satheeshkumar2335 5 дней назад +2

    👍👍👍

  • @vysakh077
    @vysakh077 4 дня назад +1

    La pinarayi: give me 5 more years I will finish everything😂😂😂😂.

  • @SindhuSindhu-i3w
    @SindhuSindhu-i3w 2 дня назад

    ഡിപ്പാർട്മെന്റ് ഓഫ് വ്യഭിചാരം/ടൂറിസം 😊

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 4 дня назад

    Super super super super superbly said. Every party in Kerala is doing this will do this. Politicians are working not for the welfare of the common people. They work to fill their pockets and allow to fill the pockets of the few criminals who clap hands for them and support them like bouncers.We need to think and change

  • @roopamstudiopta6035
    @roopamstudiopta6035 День назад

    Snthosh we are proud of kerala we are strong

  • @anandk.c1061
    @anandk.c1061 7 часов назад

    മദ്യം തരുന്നവർ അടിമകൾക്കു ദൈബം ആണ് 🤣🤣🤣

  • @laludevasia5215
    @laludevasia5215 4 дня назад

    🌹🙏🌹🌹🌹🌹

  • @rahulmurali4284
    @rahulmurali4284 День назад

    പിണറായി വിജയാൻ, നവ കേരള പാർലിമെന്റ്, മന്ത്രിമാർ എല്ലാം അവസാനം കണ്ടു. ഇനി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എത്ര കാലം ഉണ്ടാകും എന്ന് പറയാൻ പറ്റില്ല

  • @celincelingeorge9809
    @celincelingeorge9809 3 дня назад

    എനിക്ക് ആകെവേണ്ടായിരുന്നൂ,എന്ന്തേന്നിയരണ്ടകാരൃംഒന്ന്,മമ്മൂക്ക,കസബയിൽഅഭിനയിച്ചത്, രണ്ട് സദ്ധേഷ്സാർലൗഗികതയെപറ്റിസംസാരിച്ചത്ആപാവത്തികെണ്ട്അതുപറയിപ്പിക്കണ്ടായിരുന്നൂ,,,,❤❤

  • @sindhug68
    @sindhug68 4 дня назад

    😂😂😂100%

  • @celincelingeorge9809
    @celincelingeorge9809 3 дня назад

  • @PramodanKk-qe8on
    @PramodanKk-qe8on 23 часа назад

    വി ഡി കൾ പിന്നെ വിഡിത്തമല്ലാതെ പിന്നെ എന്താ ചെയ്യ😂😂😂😂

  • @GodsonAntony-g4e
    @GodsonAntony-g4e 4 дня назад +4

    ലോകത്തിൽ ഇന്നുള്ള വിവരംകെട്ട ജനത മലയാളിയാണ് കാരണം ഇവിടെ കമ്മ്യൂണിസവും കമ്മി ഭരണവും നിലനില്കുന്നു

  • @padmanabhannair2786
    @padmanabhannair2786 4 дня назад

    👍

  • @vaishakhk7515
    @vaishakhk7515 4 дня назад +1

    Sgk പറഞ്ഞതിൽ കാര്യമുണ്ട്.പുള്ളി അത് കേരളത്തെ കുറിച്ച് പൊതുവായി പറഞ്ഞതാണ്.
    പക്ഷെ
    നിങ്ങൾ അതിനെ കമ്മ്യൂണിസ്റ്നും പിണറായിക്കും എതിരെ തിരിക്കുന്നു.

  • @ashokkumar-wk2tf
    @ashokkumar-wk2tf 4 дня назад +3

    മദ്യം ഗവൺമെൻ്റ് നടത്തുന്നതാ നല്ലത്,അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് മദ്യം ഒഴുകും..... ബട്ട് അമിത ടാക്സ് പിരിക്കുന്നത്തിൽ നിന്നും സർകാർ പിന്തിരിയണം...

    • @434126
      @434126 4 дня назад

      ലോകത്ത് എല്ലായിടത്തും മദ്യം വിൽക്കുന്നത് pvt സെക്ടർ ആണ്. ഇന്ത്യയിൽ ഗോവ ഹരിയാന ഡൽഹി ഇവിടെ എല്ലാം pvt ആണ്

    • @ashokkumar-wk2tf
      @ashokkumar-wk2tf 4 дня назад +1

      @434126 ബട്ട്,എത്ര പണം കൊടുത്ത് വാങ്ങിയ മദ്യമായിരുന്നെങ്കിലും, മുൻപ്,ഒർജിനൽ എന്ന വ്യാജേന വൃത്തികെട്ട ക്വാളിറ്റി ഉള്ള വൃത്തി കെട്ട മദ്യം സ്വകാര്യ മദ്യവിൽപ്പന ക്കാർ വിതരണം ചെയ്തിരുന്നു ,സുഹൃത്തേ

    • @434126
      @434126 2 дня назад

      @@ashokkumar-wk2tf മദ്യം വിൽക്കുന്ന സ്ഥലങ്ങളുടെ നിലവാരം ഉയർത്തുന്നില്ലല്ലോ. ആൾകാർ കൂറ സെറ്റപ്പിൽ അല്ലെ ഇപ്പോഴും മദ്യം വാങ്ങുന്നത്

    • @ashokkumar-wk2tf
      @ashokkumar-wk2tf День назад

      @@434126 അവിടെ വിറ്റോ ട്ടെ,വ്യാജ മദ്യ ദുരന്തങ്ങൾ ഇവിടെ പല പ്രാവശ്യം നടന്നിട്ടുണ്ട്, മുമ്പ് പ്രൈവ te ണ്ടത്തിയിരുന്നപ്പോൾ കൊടുക്കുന്ന പണം മൂല്യത്തിനുള്ള സാധനമല്ല കിട്ടിയിരുന്നത്

  • @sabukn8333
    @sabukn8333 День назад

    അതും, സഖാക്കൾ ചെയ്യുന്നുണ്ടല്ലോ?😂☠️🦍🦍🦍🦍

  • @rajanl738
    @rajanl738 21 час назад

    ലോക മണ്ടൻ മദ്യം വിറ്റു നഷ്ടം വരുത്തുന്ന ഒരു ഗവണ്മെന്റ്. ആരോട് പറയാൻ

  • @premachandranp947
    @premachandranp947 4 дня назад

    Lottery also

  • @bensonoommen9242
    @bensonoommen9242 5 дней назад

    Next future prime or finance minister of India pinrai vishyan

  • @manushyan611
    @manushyan611 4 дня назад +1

    പിരിയാടി vijayan😅

  • @suryaharidas56
    @suryaharidas56 5 дней назад

    😂

  • @shrinivasnayak2617
    @shrinivasnayak2617 5 дней назад +1

    ABHINAVA. DURAM THAM. ❓️❓️❓️❓️❓️

  • @matthachireth4976
    @matthachireth4976 2 дня назад

    Learning from communism, globally its failed. East Europe, Kerala, Bengal ,all same fate. Employer and Employee concept, through Kerala communism wholly damaged. They wanted Head load unions, Beedi manufacturing etc.

  • @muralidharanen7887
    @muralidharanen7887 4 дня назад

    Thamilnaattilum madhyam government vilkunnundu.

    • @rameshrajagopal7185
      @rameshrajagopal7185 3 дня назад

      പക്ഷെ അത് അവരുടെ സർക്കാരിന്റെ പ്രധാന വരുമാന മാർഗമല്ല.

  • @rajukurian5023
    @rajukurian5023 3 дня назад

    LG gov samrambaka Kanaku vayichilla sgk

  • @SurprisedFox-do1wd
    @SurprisedFox-do1wd 10 часов назад

    Sri SANTHOSH GEORGE KULANGARA 🙏
    You. Said . very correctly 🙏
    Keralites highly appreciate ., admit , join your disclosure of Facts 👍

  • @salamnellikkuth8051
    @salamnellikkuth8051 День назад

    ഇങ്ങുലാബ്

  • @sujithamohan172
    @sujithamohan172 4 дня назад

    Adipoli pinarayi government kitti 😅

  • @Dhuriyodhanan
    @Dhuriyodhanan 5 дней назад

    Pinaraayi enna thaayoliye avante kudumbathode kaalan kondupotte 🙏

  • @vineethjoshy4819
    @vineethjoshy4819 4 дня назад

    Yes , congi sanghikkal നസിച്ചു. 😅😅😅

  • @abisridhar208
    @abisridhar208 3 дня назад

    Madan sarkar alla parabudha Mandan janagal

  • @ipankajakshan3098
    @ipankajakshan3098 4 дня назад

    Parama narikal

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 2 дня назад

    Kodi suni cpm kannur sec

  • @manojkumard4998
    @manojkumard4998 6 часов назад

    ഓടടാ

  • @animalsquad444
    @animalsquad444 4 дня назад +1

    കേരളത്തിൽ പിണറായി മാത്രം അല്ല UDF സർക്കാർ കൂടെ ഭരിച്ചിട്ട് ണ്ട് അവരും ഇത് പോലെ അല്ലെ കാട്ടിയെ അത് കൊങ്ങി കളെ പറയാതെ

    • @rameshrajagopal7185
      @rameshrajagopal7185 3 дня назад

      കൊടി പിടിച്ചു വ്യവസായം എല്ലാം പൂട്ടിച്ചത് പിണറായി പാർട്ടി അല്ലെ.... ജനം പട്ടിണിയിൽ ആയതു അതുകൊണ്ടല്ലേ

  • @sudhakarant.k175
    @sudhakarant.k175 Час назад

    Nintammeda poor

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 5 дней назад +1

    Kurava സഠഗഠ

  • @AbdhurhmnT
    @AbdhurhmnT 2 дня назад

    എവിടെയാ കേരളം നശിച്ചത് വയനാട് മുണ്ട കൈ ചൂരൽ മാല മോഡി വന്നു... കണ്ടു.. കുട്ടിയെ എടുത്തു.. ഉമ്മ വെച്ചു.. പോയി.. വല്ലതും കൊടുത്തു വോ.. ഇല്ല പിണറായി പോയി.. വേണ്ടത് ചയ്തു... ആർക്കും പരാതി ഇല്ല
    .. എല്ലാരേയും ചാർത്തു പിടിച്ചു

  • @sujithmenon294
    @sujithmenon294 5 дней назад +1

    Kurava gang is from TN

    • @reshmikesav5681
      @reshmikesav5681 5 дней назад +3

      എത്ര ഹാർപിക് ഇട്ട് കഴിക്കിയാലും കാണുമല്ലോ 0.99999% കീടാണു

  • @sn9040
    @sn9040 2 дня назад

    ഞങ്ങടെ പാർട്ടി വളരുന്നതു കണ്ടോ

  • @josephmj6381
    @josephmj6381 3 часа назад

    പരമമായ സത്യം പറഞ്ഞു

  • @MajorVasu
    @MajorVasu 4 дня назад

    ഷിബു സാമി നടത്തുന്ന HOME STAY പിന്നെന്താ?

  • @giridharangiridharan3090
    @giridharangiridharan3090 4 дня назад

    Gudi ലാഭംമുള്ള എല്ലാ സ്ഥഭാനങ്ങളും പണയം വച്ചു ലോൺ എടുത്തു കടത്തിലാക്കി

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 дня назад

    My dear santhosh , Liquor selling never goes loss.Private illicit liquor sellers make lakhs of rupees.
    Beverage money drained out by communist criminals.
    NO, WHERE LOST IN THE WORLD SELLING BY LIQUOR. RIDICULOUS...

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 2 дня назад

    👍

  • @jijupj2561
    @jijupj2561 4 дня назад

    😂😂😂