പ്രതിസന്ധികൾ ആകുലതകൾ ? സഹായത്തിനു ആളുണ്ട്, Fr.Daniel Poovannathil

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 85

  • @shibireji8133
    @shibireji8133 5 лет назад

    എന്റെ കടബാധ്യതകൾ മാറാനും എന്റെ കുഞ്ഞുങ്ങൾ അനുസരണയോടും പ്രാര്തനയോടും വളരുവാനും, നല്ലതുപോലെ പഠിക്കാനുള്ള കഴിവിനും വേണ്ടി പ്രാര്തിക്കണേ അച്ഛാ

  • @Elzaluna4343
    @Elzaluna4343 2 года назад

    അച്ചാ. എന്റെ മോളുടെ രോഗവസ്ഥമേൽ കർത്താവ് ഇടപെടുവാൻ പ്രാർത്ഥിക്കണേ.

  • @dellapereira1163
    @dellapereira1163 Год назад

    ഈശോയെ

  • @thanickalalphons1273
    @thanickalalphons1273 5 лет назад +2

    Thank you JESUS, Praise you JESUS. Halleluia

  • @sojanjoseph149
    @sojanjoseph149 4 года назад

    Praise the lord

  • @alexkandasamy254
    @alexkandasamy254 5 лет назад

    DAIVAM NINGALE ANUGRAHIKATE AMEN

  • @Maria-qf8ek
    @Maria-qf8ek Год назад

    Amen

  • @sebastianpriya5806
    @sebastianpriya5806 6 лет назад +1

    Ente kudumbhathae raeshikkanamae karthavae🙌🙌🙌🙌🙌🙌

  • @4aaby76
    @4aaby76 6 лет назад +21

    ശുദ്ധികരണ സ്ഥലത്തെ ആത്മാക്കൾക്കായി പ്രാർത്ഥിക്കണമേ🙏🙏💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹
    ഓട്ടിസം ബാധിതരായ എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏💐💐💐💐💐💐💐💐🌹🌹🌹
    എല്ലാ ക്യാൻസർ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏💐💐💐💐🌹🌹
    എല്ലാ പുരോഹിതർക്കും... കന്യാസ്ത്രികൾക്കും ....
    മിഷനറിമാർക്കും ...
    പേക്ഷിത പ്രവർത്തകർക്കും ... വേണ്ടി പ്രാർത്ഥിക്കണമേ🙏🙏💐💐💐🌹🌹
    പ്രായാധിക്യ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാ വ്യദ്ധ മാതാപിതാക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ..... ആമേൻ🙏🙏💐💐💐💐🌹🌹

  • @rajinampeli2014
    @rajinampeli2014 6 лет назад +2

    So happy always to listen to you, praise and thank Jesus for you, please pray for my family

  • @elizabethkurian3136
    @elizabethkurian3136 5 лет назад

    Help us lord

  • @ousephachancj9
    @ousephachancj9 6 лет назад +2

    Jesus have mercy on my family 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jithagopakumar5666
    @jithagopakumar5666 5 лет назад +6

    എന്റെ മക്കൾക്കു അനുസരണയും എളിമയും ക്ഷമയും കിട്ടാൻ ഒന്ന് പ്രാർഥികണെ അച്ചാ

  • @GAMERWIZGamewiththewiz
    @GAMERWIZGamewiththewiz 5 лет назад

    Powerful prayer thank you father

  • @nijamartin9899
    @nijamartin9899 6 лет назад +1

    My. God my. All thank you very much farther.

  • @sindhul9957
    @sindhul9957 6 лет назад +1

    Yes all saints will come and pray for us

  • @marylonan9135
    @marylonan9135 6 лет назад

    Jesus , on the way to protect our beloved father for preaching at Morea Retreat Center at Athani

  • @benpaul7353
    @benpaul7353 6 лет назад

    Amen praise the lord

  • @beenuwilliam308
    @beenuwilliam308 5 лет назад

    Please pray for my family to solve all our financial crisis and sell our home this month

  • @vabraham966
    @vabraham966 6 лет назад

    We are praying for you Achaa

  • @joygeorge8178
    @joygeorge8178 5 лет назад

    Kindly pray for our family to become rich soon.we have financial difficulties.And also India to become a rich nation soon.
    Kindly pray for me for cure of my eyes and ears,also for my mother to get cure from Parkinson,corn on her legs,pray for my father and brother to cure from astma,
    We also need to be rich financially,we need good health,long life , holiness, protection etc.Joy koodapuzha

  • @valsajose8794
    @valsajose8794 5 лет назад

    Wonderfullblessings

  • @jessytorane5091
    @jessytorane5091 5 лет назад +1

    Please pray for children in all over the world especially my children and our country especially Keralam

  • @jijojosearangan4028
    @jijojosearangan4028 6 лет назад +1

    എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ യേശുനാഥ

  • @deepass2763
    @deepass2763 Год назад

    Please pray for my son who is in depression stage

  • @teresachullikkatt3925
    @teresachullikkatt3925 4 года назад

    Lonely...alone

  • @phoenix.650
    @phoenix.650 3 года назад

    yenta. ammakk thamassikkuvan. anikulamaya. home. sarriyakkuvan pray for us

    • @Mj-yz5jl
      @Mj-yz5jl 3 года назад

      Nte esoye parisudha amme nte angalayude tension kurachu parisudhathmau niranju visudheegarikaname

  • @aleyammaaugustine4996
    @aleyammaaugustine4996 Год назад

    Sakala visudanmare njangalkku vendi prarthikkaneeeee

  • @starwinjoseph9760
    @starwinjoseph9760 6 лет назад +1

    ഡാനിയേലച്ചാ അച്ചൻ്റെ ചുമ മാറുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്

  • @silbydggandhad8291
    @silbydggandhad8291 5 лет назад

    Plz prayer for my family in financial problem .we lost everything. ee prayeril vishutharode nanum parthikkunnu

  • @jayamanoj1225
    @jayamanoj1225 5 лет назад

    Please prayed for my financial problem

  • @bijuthankachankoshi3272
    @bijuthankachankoshi3272 5 лет назад

    Biju Thankachan mathave prathikaname enne sahaikyan arumella Penney Veedum company chalu Akan Vendi prathikaname kannunirod apeshikun mathave enikuvendi prathikaname

  • @jipsonjames6362
    @jipsonjames6362 6 лет назад

    please pray for my family... Amen.. praise the lord . halaluya

  • @sheejothonniamala7518
    @sheejothonniamala7518 5 лет назад

    please pray for me

  • @sossos6575
    @sossos6575 5 лет назад +2

    തലവേദനയ്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള മദ്ധൃസ്ഥൻ ആരാണെന്ന് പറയാമോ? എനിക്ക് 20 വർഷം പഴക്കമുള്ള കഠിന തലവേദനയാണ്. പ്രാർത്ഥിക്കണമേ....

  • @marylonan9135
    @marylonan9135 6 лет назад

    Pray to Jesus to speak Fr. Dominic at Athani

  • @sebastianpriya5806
    @sebastianpriya5806 6 лет назад

    Sara ann samulinu vaendium kunjinu nadakkan bhudhimuttilanu nadakkanulla anugraham kittanamae

  • @marylonan9135
    @marylonan9135 6 лет назад +1

    Request for prayer to my husband to withdraw suspension from his job.

  • @minipulinholi3512
    @minipulinholi3512 5 лет назад

    അച്ചാ എന്റെ മകൾക്കായി പ്രാർത്ഥിക്കണേ. കാലുകൾക്ക് ശക്തി ലഭിക്കാനായി

  • @libona9057
    @libona9057 6 лет назад

    Amen....

  • @johnykv214
    @johnykv214 6 лет назад +1

    please pray for my financial hardship.

  • @vijudev1852
    @vijudev1852 5 лет назад

    Ente throat probelem theeran father prayer cheyanum plz

  • @iwindias152
    @iwindias152 6 лет назад +2

    നിത്യ ജീവന്റെ വചനം എന്റെ കയ്യിൽ ഉണ്ട് ഏനിക്കു നിങളെ വിളികേണ്ട ആവശ്യം ഇല്ല ഏനിക്കു 100%ഉറപ്പ് ഉണ്ട് നാൻ ഇന്നു മരിച്ചാൽ യേശു ക്രിസ്തുവിനെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ചവന്റെ ആത്മാവ് എന്നിലുള്ളത് കൊണ്ട് നാൻ സ്വർഗത്തിൽ പോകും !

  • @ajimols2101
    @ajimols2101 6 лет назад

    Pray for my family

    • @jijojosearangan4028
      @jijojosearangan4028 6 лет назад

      എൻറെ കടബാധ്യതകൾ മാറാൻ വേണ്ടി സാമ്പത്തികമേഖല അനുഗ്രഹിക്കണമേ യേശുനാഥാ

    • @holyspirit1889
      @holyspirit1889 6 лет назад

      FrDaniel,Be simple, don't be pride

  • @sebastianpriya5806
    @sebastianpriya5806 6 лет назад

    Shudhigara athmakkalae raeshikkanamae

  • @sebastianpriya5806
    @sebastianpriya5806 6 лет назад

    Ottisam bhadhicha makkakkuvaendi prathikkanamae

  • @iwindias152
    @iwindias152 6 лет назад

    MR SAJU U PLS READ 1PEETER 4:5&6

  • @raphythekkekara6265
    @raphythekkekara6265 5 лет назад

    Pray for my family house panithu no kittitilla Danielacha prathikkumo

  • @mayamalavagowla5798
    @mayamalavagowla5798 6 лет назад

    HALLELUYYAH

  • @jithagopakumar5666
    @jithagopakumar5666 5 лет назад

    അനുസരിക്കാത്ത മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നത് ഏതു വിശുദ്ധനോടാണെന്നു ഒന്ന് പറയുമോ ...?എന്റെ മക്കൾക്കു ഒട്ടും അനുസരണ ഇല്ല

    • @adid9432
      @adid9432 5 лет назад

      St. Monica. she is mother f St. Augustine. Because of her prayer only he became saint

  • @priyarosepeter4195
    @priyarosepeter4195 6 лет назад

    pray for me to get a job

  • @MariamJeremiahJilson
    @MariamJeremiahJilson 6 лет назад

    Pray for me...

  • @iwindias152
    @iwindias152 6 лет назад +1

    സഹോദരൻ എന്നെ ഏന്തിനാ വിധിക്കുന്നത് വെളിപാട് 22ത് വായിക്ക് നാൻ ബൈബിൾ നിന്നും ഒന്നും കളയുന്നില്ല കൂട്ടി ചേർക്കുന്നുമില്ല (ശുദ്ധീകരണ സ്ഥലം ഇല്ല ) ഉണ്ടെങ്കിൽ വചനം അടിസ്ഥാനത്തിൽ പറഞ്ഞു താ

  • @iwindias152
    @iwindias152 6 лет назад

    ശുദ്ധീകരണ സ്ഥലം ബൈബിളിൽ ഇല്ല അങ്ങനെ ഒരു സ്ഥലമേ ഇല്ല 1917 ഫാത്തിമയിൽ നരകത്തിൽ കിടക്കുന്നു ആത്മാക്കൾ ക് വേണ്ടി പ്രയർ ചെയ്യാൻ ആണ് പരിശുദ്ധ അമ്മ പറഞ്ഞത്

    • @AveMaria1
      @AveMaria1 6 лет назад +1

      Can you stop this non sense?. Who are you to judge? What authority you have?
      നരകത്തിൽ കിടക്കുന്ന ആത്മാക്കൾക്ക് വേണ്ടി പ്രാർ ത്ഥിക്കാൻ മാതാവ് പറഞ്ഞിട്ടില്ല. നുണകൾ പ്രചരിപ്പിക്കുന്നത് പാപമല്ലേ? യഥാർത്ഥ ആത്മാവുള്ളവർ ഇങ്ങനെ ചെയ്യില്ല.

    • @AveMaria1
      @AveMaria1 6 лет назад

      ശുദ്ധീകരണ സ്ഥലം നിങ്ങളെ പോലുള്ളവർക്കുവേണ്ടിയല്ല. നരകമാണ് നിങ്ങള്ക്ക് വേണ്ടി.
      അനുതപിച്ചു പ്രാർത്ഥിച്ചോ നരകത്തിൽ പോകണ്ടാ എങ്കിൽ.
      Still doubt it? Contact me. Jesus bless

    • @vijijitto8485
      @vijijitto8485 5 лет назад

      689yyhb.
      .

  • @leebathambi158
    @leebathambi158 6 лет назад

    Daniel achante no. onnu tharoo

  • @Lens_News
    @Lens_News 6 лет назад +1

    എനിക്ക് 2 ലക്ഷം രൂപ കടം ആയി തരാമോ

    • @deepastevejobin6807
      @deepastevejobin6807 5 лет назад +1

      Lijin G read 2ദിനവൃത്താന്തം 1അദ്ധ്യായം 12 വാക്യം

  • @shinythomas5681
    @shinythomas5681 6 лет назад

    Jesus is the only mediator. Please stop teaching wrong things.

    • @rosysamuel42
      @rosysamuel42 6 лет назад

      Yes.jesus is the only mediator We can go to fatter only thru Him

  • @manjuvarghese8829
    @manjuvarghese8829 5 лет назад

    never don't speech .all saint's are heavenly God creation

  • @royalkennethgaming739
    @royalkennethgaming739 5 лет назад

    Praise the lord

  • @4aaby76
    @4aaby76 6 лет назад +1

    ശുദ്ധികരണ സ്ഥലത്തെ ആത്മാക്കൾക്കായി പ്രാർത്ഥിക്കണമേ🙏🙏💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹
    ഓട്ടിസം ബാധിതരായ എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏💐💐💐💐💐💐💐💐🌹🌹🌹
    എല്ലാ ക്യാൻസർ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏💐💐💐💐🌹🌹
    എല്ലാ പുരോഹിതർക്കും... കന്യാസ്ത്രികൾക്കും ....
    മിഷനറിമാർക്കും ...
    പേക്ഷിത പ്രവർത്തകർക്കും ... വേണ്ടി പ്രാർത്ഥിക്കണമേ🙏🙏💐💐💐🌹🌹
    പ്രായാധിക്യ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാ വ്യദ്ധ മാതാപിതാക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ..... ആമേൻ🙏🙏💐💐💐💐🌹🌹

  • @cakecasa7999
    @cakecasa7999 6 лет назад

    Amen

  • @philomenachakkalakkal4584
    @philomenachakkalakkal4584 6 лет назад

    Pray for me