സ്വർഗത്തിലേക്കുള്ള പാത|Hamid attakoya thangal രഹസ്യം പുറത്തുവിടുന്നു | malayalam news |Sunni times

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 690

  • @ayishaa9145
    @ayishaa9145 24 дня назад +3

    അസുഖം ങ്ങൾ മാറി കിട്ടുമ്പോൾ വിഷമം ങ്ങൾ മാറി കിട്ടും മ്പോൾ ഉള്ള സന്തോ ശ o മറ്റ് ഒരാൾ ക്കും പറഞ്ഞു അറിയിക്കാൻ പറ്റു ല ല്ലോ റബ്ബോ നീ കാവൽ നൽ കണോ അല്ലാഹ് 🤲🤲🤲🤲🤲🤲

  • @ayishaa9145
    @ayishaa9145 24 дня назад +2

    അൽഹംദുലില്ലാഹ് മാഷ് അല്ലാഹ് 🤲🤲🤲🤲🤲റബ്ബോ നീ കാ ത്ത് രക്ഷി ക്ക ണോ സലാം മ ത്ത് നൽ കണോ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲

  • @Ali-wt9ko
    @Ali-wt9ko 2 месяца назад +5

    ഉസ്താദ് ന് നന്ദി അൽഹംദുലില്ലാഹ്

  • @naseersekkeena7997
    @naseersekkeena7997 2 года назад +15

    രാവും പകലും ഉറക്കം ഇല്ല സെരിക്ക് ഒരു വിശ്രമം എടുക്കാൻ പറ്റുന്നില്ല ദിനിൻ വേണ്ടിയും പാവം പുടിച്ച എത്തീം മക്കൾ ക്ക് വേണ്ടിയും ആണ് അല്ലാഹ് അങ്ങനെ നല്ല കാര്യം ങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ ഉപ്പസ്വലാതുൽ ഫാത്തിഹ് ന്റെ മജ്‌ലിസ് തുടങ്ങിയത് അല്ലാഹ് തളർത്തല്ലേ എന്തല്ലാം കേൾക്കേണ്ടി വന്നു 😭വേശംമമം ഉണ്ട് അല്ലാഹ് ഈമജ്ലിസ് കൊടിയതിന്റെ ശേഷം എല്ലാത്തിനും ഒരു വിജയം ആണ് പരാജയം പെടുത്തല്ലേ അല്ലാഹ് ആർ എന്ത്‌ പറഞ്ഞാലും ഞങ്ങളെ തങ്ങൾ ഉപ്പനെയും കുടുംബ തിനെയും കാക്കണം അല്ലാഹ് മജ്‌ലിസ് ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭

    • @saidalavikc1977
      @saidalavikc1977 2 года назад

      ആമീൻ

    • @Moozak-f6y
      @Moozak-f6y 2 года назад

      ഫീസ് 1600 വാങ്ങി ആണും പെണ്ണും ഒരുമിച്ചിരിക്കുന്ന വീട്ടിൽ വെച്ച് മന്ദ്രിച്ചു ഊതുന്ന ഹറാമായ സദസ്സ്... ഇതാണോ ദീനിന് വേണ്ടി കഷ്ടപ്പാട്.... ഒരുപാട് ശ്രദ്ധിക്കാനുണ്ട്.. നബി പരമ്പരയിൽ ജനിച്ചവരായാൽ ഭയ ഭഗത്തിയിൽ അല്ലെ ജീവിക്കേണ്ടത്... യതീമിനെ സഹായിക്കാം നല്ലതാണ്.. ഒരു ചാരിറ്റി ഉണ്ടാക്കിയാൽ മതി..

    • @FareedC
      @FareedC Месяц назад

      സിനിമ യിൽ പരിപാടി ഒന്നാം നമ്പർ ഹറാം ആണ്.. ഫോട്ടോ പോലും എടുക്കാൻ പാടില്ല പിന്നെ സിനിമ എങ്ങനെ ഹലാൽ ആവും..

  • @Alwaz.coolzone
    @Alwaz.coolzone 11 месяцев назад +2

    Nalla kaariyam cheyyunallo❤

  • @chichuusworld6128
    @chichuusworld6128 2 года назад +67

    താങ്ങളുപ്പാനെ കാക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കു ettikkanne അല്ലാഹ് 🤲🤲🤲🤲🤲👍👍👍👍😍😍😍😍😍🤲🤲🤲🤲🤲

    • @manafmetropalace6770
      @manafmetropalace6770 2 года назад +2

      ഇതുപോലുളള ആളുകളെ അള്ളാഹു പനപോലെ വളർത്തും എന്ന് ഖുർആനിൽ പറയുന്നുണ്ട് അതുകൊണ്ട് നിങ്ങൾ വിഷമിക്കേണ്ട 😂😂😂

    • @jaseelamuneermihla9326
      @jaseelamuneermihla9326 2 года назад

      Aameen

    • @dilshajishana5512
      @dilshajishana5512 2 года назад

      ആമീൻ

    • @basithnk296
      @basithnk296 2 года назад

      ആമീൻ

    • @nidhasherin5685
      @nidhasherin5685 2 года назад

      Aameen

  • @shahidap2437
    @shahidap2437 2 года назад +19

    ആര് എന്ത് പറഞ്ഞാലും തങ്ങളുപ്പാനെ കുറ്റം പറയാൻ കഴിയില്ല തങ്ങളുടെ മജ്ലിസുകൾ അള്ളാഹു ഉയർത്തട്ടെ ആമീൻ
    എത്ര യതീം മക്കൾക്ക്‌ വീടായി അള്ളാഹു ഇനിയും ഉയർത്തട്ടെ

  • @filoosworld3907
    @filoosworld3907 2 года назад +2

    Thangalude majlis orupaad pavangalk aaashvasam aaane.aarenth paranjalum njangal kay vendiyilla.thangalk allahu kodutha anugraham aaane athellam.avasana naalu vare nila nilkkatte.thangalk aarogyamulla dheergayuss nalkane Allah🤲🤲🤲🤲

  • @hnb5551
    @hnb5551 2 года назад +157

    ആരെയും കുറ്റം പറയാൻ ഞാൻ അർഹൻ അല്ല കാരണം ആരൊക്കെ തങ്ങന്മാർ ആയി വന്നാലും ശരി ഞാൻ ചെയ്‌ത അമൽ മാത്രമേ എനിക്ക് കൂട്ടായി ആഹിറത്തിൽ ഉണ്ടാവുള്ളു.. എന്ന സത്യം ഞാൻ മനസ്സിലാക്കിന്നു.

  • @kuwaitstar9153
    @kuwaitstar9153 2 года назад +133

    പാവം എന്തെല്ലാം കേട്ടു എത്രയോ നാളായി ഇതു തുടങ്ങിട്ട് 😢😢😢ഈ റമദാനിൽ ഇതിനു പരിഹാരം കാണിക്കണേ റബ്ബേ 😢😢😢🕋🕋🕋💚💚💚💚

  • @starmedia6691
    @starmedia6691 2 года назад +138

    ആര് എന്ത് പറഞ്ഞാലും തങ്ങളുപ്പാനെ ഒരു പാട് ഇഷ്ടമാണ്. ആരോഗ്യത്തൊടെ ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യണെ അള്ളാ ആ മീൻ

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад +2

    തങ്ങൾ ഉപ്പാപ്പ ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻വീട് ജപ്തി ആണ് 😭😭😭😭

  • @shahinashahina9474
    @shahinashahina9474 2 года назад +7

    മാഷാഅല്ലാഹ്‌ തങ്ങൾ ഉപ്പാനെ കാക്കണേ അള്ളാ 🤲🤲🤲🤲🤲

  • @SeenaGafoor-k2g
    @SeenaGafoor-k2g 2 месяца назад +4

    ആരുതന്നെ ആയാലും അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്ന ഒരു മനുഷ്യനല്ലേ തങ്ങൾ പാപ്പാക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ

  • @asiyac7963
    @asiyac7963 2 года назад +21

    അല്ലാഹുവേ സജ്ജനങ്ങളിൽ ഞങ്ങളെ ഉൾപെടുത്തണെ സയ്യിദൻമാരോടൊപ്പം

  • @cpyuosaf6180
    @cpyuosaf6180 2 года назад +27

    തങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ് ഞങ്ങളുടെ ഓരോ മജ്‌ലിസും ഞങ്ങൾ കാണുന്നുണ്ട് തങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ തങ്ങൾ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണേ😭😭😭😭🤲🤲🤲🤲

  • @hannafathimasdrawing6826
    @hannafathimasdrawing6826 2 года назад +58

    ആരെന്തു പറഞ്ഞാലും അവർ തങ്ങന്മാര് തന്നെയാണ് കാണേണ്ടവർ കണ്ടാൽ മതി

    • @alonework6660
      @alonework6660 2 года назад +1

      Thangal alla

    • @febinarizu1328
      @febinarizu1328 2 года назад

      @@alonework6660 allengil Venda eyalk enthengilum prashnam info.

    • @saloonvksaloonvk8912
      @saloonvksaloonvk8912 2 года назад +1

      @@alonework6660 എന്ന നീ ആവും തങ്ങൾ അല്ലെ

    • @alonework6660
      @alonework6660 2 года назад

      @@saloonvksaloonvk8912 aaa njan thanne nthyee

    • @Moozak-f6y
      @Moozak-f6y 2 года назад

      തങ്ങളെ കണ്ടാൽ സ്ത്രീകൾക് കുറ്റമില്ലേ.... യഥാർത്ഥ പന്ധിതർ ജീവിച്ചത് ഇങ്ങനെയല്ല...

  • @ismayilp9888
    @ismayilp9888 2 года назад +3

    അല്ലാഹു പൊറുത്തു കൊടുക്കട്ടെ... ഇത് അമിത്ഷാ പൗരത്യം തെളിയിക്കാൻ പറഞ്ഞതിലും അപ്പുറമായി പോയി..ഒരാളെയും ഇങ്ങിനെ പരസ്യമായി തൊലിയുരിയരുത്.

  • @fathimakpd..720
    @fathimakpd..720 2 года назад +10

    മാഷാഅല്ലാ...തങ്ങൾ എന്നെനുഠ ഉന്നത ഉയർച്ചയില്എത്താന് തൗഫീഖ് ചെയ്യട്ടെ അല്ലാഹു....കരുണയുല മനസ്സിൽ 2ലക്ഷം കൂടെ പിരപുണ്ട്

  • @najmudheenmji4687
    @najmudheenmji4687 2 года назад +14

    വഴി പിഴപ്പിക്കുന്ന എല്ലാ തങ്ങൻമാരിൽനിന്നും പുരോഹിതൻമാരിൽനിന്നും റബ്ബ്‌ ഉമ്മത്തിനെ രക്ഷിക്കട്ടേ

  • @rafikrafik177
    @rafikrafik177 2 года назад +1

    ആറ്റക്കോയ തങ്ങളുടെ മകൻ ആ പേര് കുട്ടിക്ക് ഹാമിദ് കോയ തങ്ങൾ ആ വാപ്പയുടെ പാരമ്പര്യം മക്കൾക്ക് അള്ളാഹു ഹിദായത്ത് കൊടുത്തിട്ടുണ്ട് ഉണ്ട് കറാമത്ത് നമ്മളുടെ അറിവ് വച്ച് ഇൽമി ലൂടെയും പാരമ്പര്യം വഴിയും ആറ്റക്കോയ തങ്ങൾ വാപ്പ യാണല്ലോ അപ്പോൾ ആ മകനും ഉം അള്ളാഹു ഹിദായത്ത് കൊടുക്കും ഉം തങ്ങൾ എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകിച്ച് ദുആ ചെയ്യണം ആ തങ്ങൾപ്രത്യേകിച്ച് ദുആ ചെയ്യണം ഹമിദ് തങ്ങൾ ഞാൻ കല്യാണം കഴിഞ്ഞ് 12 വർഷം ആയിട്ട് എനിക്ക് മക്കളില്ല ഇല്ല ഹാമിദ് തങ്ങൾ ദുആ ചെയ്യണം എന്ന് വസിയത്തോടെ കൂടി അസ്സലാമു അലൈക്കും ഉം

  • @shahamRoshan988
    @shahamRoshan988 2 года назад +33

    എന്തായാലും ഞങ്ങളുണ്ട് തങ്ങളുപന്റെ കൂടെ

    • @medicalgeeks3754
      @medicalgeeks3754 2 года назад

      🥰🥰🥰🥰💯💯💯💯💯💯💯💯

  • @akkuachu895
    @akkuachu895 2 года назад +6

    ഇനിയിപ്പോ തങ്ങളുപ്പ അല്ലെങ്കിലും ചെയ്യുന്നത് നല്ല കാര്യങ്ങൾ മാത്രമാണ് എനിക്ക് എന്റെ ഒരുപാടു കാര്യങ്ങൾ ശരിയായിട്ടുണ്ട്. അള്ളാഹു ദീർഗായുസ്സ് നൽകട്ടെ തങ്ങളുപ്പാക് 🤲🤲🤲

  • @nasinaseeha1936
    @nasinaseeha1936 2 года назад +55

    ആരെന്ത് പറഞ്ഞാലും സമയം കിട്ടിയാൽ ഞാൻ കാണും തങ്ങളാണെങ്കിലും അല്ലെങ്കിലും എനിക്ക് ആരോടും വെറുപ്പില്ല 🌹🌹🌹

    • @noorusajna8918
      @noorusajna8918 2 года назад +1

      anikkum

    • @febinarizu1328
      @febinarizu1328 2 года назад +1

      Njanum kanum

    • @febinarizu1328
      @febinarizu1328 2 года назад +1

      Parayunnavar paranju konde erikatte
      Nammuk athonnum bathikilla

    • @machudiego837
      @machudiego837 2 года назад +1

      @@febinarizu1328 തങ്ങളുടെ കൂടെ കിടന്നാൽ മോക്ഷം കിട്ടും ബേഗം നോക്കു

    • @kuwaitstar9153
      @kuwaitstar9153 2 года назад

      അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🕋💚💚

  • @hafsajamal7041
    @hafsajamal7041 2 года назад +24

    റമളാൻ മാസം എന്തിനാ ഫിത്‌ന ഉണ്ടാകുന്നത് ❓️❓️❓️❓️

  • @ramlarisal4120
    @ramlarisal4120 2 года назад +11

    നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ തങ്ങളെ കൈവിടില്ല ഉറപ്പാണ് മരണം വരെ കൂടെ ഉണ്ടാകും

  • @hibaa707
    @hibaa707 2 года назад +83

    ആര് എന്ത് പറഞ്ഞാലും ഞങ്ങൾ കൈ വിടില്ല😭🤲🤲🤲

    • @manuppa5611
      @manuppa5611 2 года назад +5

      ങ്ങള് കൈവിടണ്ട ട്ടാ-

    • @ummerpanakkal1164
      @ummerpanakkal1164 2 года назад +1

      കൈവിടില്ലാന്ന് പറഞ്ഞാൽ കൈകാര്യം ചെയ്യുമെന്നാണോ ?

    • @jaseelamuneermihla9326
      @jaseelamuneermihla9326 2 года назад

      Sathyam

    • @mohamedthaha1538
      @mohamedthaha1538 2 года назад

      Iniyum puthiya Koya varumpol ee koyaye kaivdaruthu.

    • @abdulkhadervhkhader4430
      @abdulkhadervhkhader4430 2 года назад +1

      നിങ്ങള് വീട്ടിൽ സ്ഥലമുണ്ടെങ്കിൽ അവിടെ കൊണ്ടുപോയി കിടത്താം പിന്നെ... ആയിക്കോട്ടെ ഇവന്റെയൊക്കെ തട്ടിപ്പും ജൂതനെ വിശ്വാസവും നല്ലതാണ്

  • @shihabepkad1484
    @shihabepkad1484 2 года назад +4

    അള്ള എന്തൊക്കെ ഈകേൾക്കുന്നു അറിവിൻ നിലാവ്ഉസ്താദിനും ആളുകൾ കൂടിയപ്പോൾ ഇങ്ങനെഒക്കെ പറഞ്ഞിരുന്നു ഇങ്ങനെ ഉള്ള മജിലിസുകളൊക്കെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ തങ്ങൻ മാരെയും ഉസ്താദ്മാരെയും ബഹുമാനിക്കാനുള്ള മനസ്സ് നമുക്കൊക്കെ റബ്ബ് തരട്ടെ

  • @umarulfarook6146
    @umarulfarook6146 2 года назад +32

    ഉസ്താദേ, നമ്മുടെ സ്വാഹാബക്കൾ അവർക്ക് ഒരു വിഷയം അറിയില്ലയെങ്കിൽ അവർ പറയുന്നത് الله أعلم و رسوله എന്നാണ്. ഇത് താങ്ങമ്മാരുടെ വിഷയം ആണ്. നമ്മൾ ആയിട്ട് ഒന്നും പറയാൻ പാടില്ല. അതിനെ അതിന്റെ വഴിക്ക് വിടുക. നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ വേണ്ട, വിട്ടേക്കുക. ഈ വീഡിയോയിൽ പറയുന്ന തങ്ങൾ ആളുകളെ പിഴപ്പിക്കുന്നില്ല ല്ലോ, നല്ലതല്ലേ പറയൽ പിന്നെ കള്ള തരീഖത് പ്രചരിപ്പിക്കലോ മറ്റോ ഇണ്ടോ. ഇല്ലാ, അതിനെ അതിന്റെ വഴിക്ക് വിടുക. ഈ റമളാൻ മാസം ആരൊക്ക ഇത് കണ്ടിട്ട് കുറ്റം പറഞ്ഞിട്ടുണ്ടാകും. അള്ളാഹു നമ്മൾക്ക് പൊറുത്തു നൽകട്ടെ. ആമീൻ.

    • @sunnitimes1
      @sunnitimes1  2 года назад +3

      ആമീൻ
      നമ്മൾ ഒന്നും പറയാൻ പാടില്ല എന്നത് ശരിയല്ല.
      സത്യമറിയാതെ ജനങ്ങൾ പരസ്പരം തെറി വിളിക്കുമ്പോൾ സത്യം മനസ്സിലാക്കി കൊടുക്കൽ വിശ്വാസിയുടെ കടമയാണെന്ന് ഞാൻ മനസ്സിലാക്കുന്നു
      അത്രയേ ഞാൻ ചെയ്തിട്ടുള്ളൂ... എന്നോട് ചോദിച്ച അവർക്കുള്ള മറുപടി മാത്രം

    • @shamilmuthuvattil8150
      @shamilmuthuvattil8150 2 года назад

      Aameen

    • @sayyidameenvp4462
      @sayyidameenvp4462 2 года назад

      @@sunnitimes1 ningal sathyam manasilakki kodutho ennit? Thangal alla ennadhinu thelivundo?

    • @muhammedameen9136
      @muhammedameen9136 2 года назад

      ഞാനും ആ അഭിപ്രായക്കാരി ആണ്

    • @തൂലിക-ല5ഛ
      @തൂലിക-ല5ഛ 2 года назад +2

      @@sunnitimes1 സഹോദരൻ എന്ത് മനസിലാക്കുന്നു?
      തങ്ങളാണോ അല്ലയോ എന്ന് മനസ്സിലാക്കികൊടുക്കാൻ സഹോദരനെ ആരെങ്കിലും ചുമതലപ്പെടുത്തിയോ?
      ജനങ്ങൾക്കിടയിൽ ഫിത്ന പരത്തരുത്.
      സനദ് കണ്ടിട്ടുള്ള ആളുകളെ മാത്രമാണോ താങ്കൾ തങ്ങൾ എന്ന് വിളികാറും അംഗീകരിക്കാറുമുള്ളത്?
      എല്ലാ തങ്ങന്മാർക്കും ഒരു പക്ഷെ അവരുടെ ഖബീല ഇന്നതാണെന്ന് തെളിയിക്കാനുള്ള രേഖകൾ ഉണ്ടായികൊല്ലണമെന്നില്ല.
      ഒന്നുകിൽ അവർ അത് മുൻകമികളിൽ നിന്ന് തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകാം.
      അത് കൊണ്ട് അവർക്ക് കാണിക്കാൻ സാധിച്ചെന്ന് വരില്ല.
      അക്കാരണം കൊണ്ട് അവർ തങ്ങളല്ല എന്ന് പറയാൻ സാധിക്കുമോ?
      അഹ്ലുബൈത്തിനുള്ള സ്ഥാനം ചെറുതല്ല അത് നല്ലത് പോലെ മനസ്സിലാക്കണം.
      അഹല്ബൈത്തിൽപെട്ട ബുദ്ധി ഇല്ലാത്ത ആളിന് പോലും വെറും പണ്ഡിതനെക്കാൾ സ്ഥാനം ആണ്.
      അതിൽ ബേജാറായിട്ട് കാര്യമില്ല.
      അദ്ദേഹം ആലിംമും കൂടി ആണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ?
      പിന്നെ അവരുടെ സൂക്ഷമതയും ഇബാദത്തും കണക്ക് അവരുടെ പദവികൾക്ക് സ്ഥാന കയറ്റം ഉണ്ടാകും.
      താങ്കൾക്ക് തെളിവ് സഹിതം മാത്രമേ അംഗീകരിക്കാൻ സാധിക്കുള്ളു എങ്കിൽ താൻ അംഗീകരിക്കാതിരുന്നാൽ പോരെ...?
      മറ്റുള്ളവരെ കൂടി വഴി പിഴപ്പുക്കരുത്.
      സയ്യിദ് ആയി പറയുന്നവരെ ആളുകൾ അംഗീകരിക്കുന്നത് അവർക്ക് നബി(സ) തങ്ങളോടുള്ള ആദരവ് കൊണ്ടാണ്.
      അവരെ സ്നേഹിക്കണം എന്ന് നബി (സ) പഠിപ്പിച്ചത് കൊണ്ടാണ്.
      അവരെ കൊണ്ടാണ് നാളെ സിറാത്ത് പാലത്തിൽ കാലിനുറപ്പ് എന്നുള്ളത് കൊണ്ടാണ്.
      അറിയാത്ത ഉറപ്പില്ലാത്ത വിഷയങ്ങളിൽ ആവശ്യമില്ലാത്ത അഭിപ്രായങ്ങൾ പറയാൻ നിൽക്കരുത്.
      ഒരാളെ തങ്ങളല്ലാത്ത ആൾ എന്നുള്ള രീതിയിൽ സംസാരിക്കാൻ അദ്ദേഹം തങ്ങളല്ലന്നോ /തങ്ങളാണെന്ന് എന്ന് പറയാൻ തങ്ങളാണെന്ന് പറയാനോ തെളിവ് നിർബന്ധം ആണെങ്കിൽ ആ വിഷയങ്ങളിൽ അഭിപ്രായം പറയാൻ നിൽക്കരുത്.
      ഇതിനർത്ഥം,
      തങ്ങളല്ലാത്ത ആളുകളെ തങ്ങൾ ആക്കണമെന്നല്ല.
      ഇനി തങ്ങൾ അല്ലാത്ത ഒരാൾ തങ്ങൾ ആണെന്ന് വാദിക്കുകയും അദ്ദേഹം തങ്ങൾ അല്ല എന്ന് കൃത്യമായ തെളിവ് ലഭിക്കുകയും ചെയ്താൽ അദ്ദേഹം തങ്ങളല്ല എന്ന് അംഗീകരിക്കാം..
      ഒരാൾ തങ്ങളല്ല എന്ന് പറയുന്നതിനും വേണ്ടേ ഒരു തെളിവ്?
      ഒരാൾ തങ്ങളല്ലാതെ തങ്ങൾ ആയി നടക്കുന്നുണ്ടെങ്കിൽ അത് അയാളും അല്ലാഹുവും തമ്മിലുള്ളത് ആണ് അതിൽ നാം ഇടപെടേണ്ട വിഷമില്ല, തങ്ങൾ അല്ല എന്ന് സ്ഥിരപ്പെടാത്തപ്പോൾ.
      "എന്റെ അഹ്ലുബൈത് നൂഹ് നബി(അ)ന്റെ കപ്പൽ പോലെയാണ്" എന്ന് നബി (സ)
      ✍️സയ്യിദ് അമാനുല്ല ബാഫഖി ഫൈസി കൊല്ലം

  • @muthumol1083
    @muthumol1083 2 года назад +9

    ഞങ്ങളുണ്ട് തങ്ങളുപന്റെ kude👍👍

  • @afsapk9314
    @afsapk9314 2 года назад +108

    ആരെന്ത് പറഞ്ഞാലും ഞങ്ങളുടെ തങ്ങളുപ്പയെ ഞങ്ങൾ കൈവിടില്ല

    • @sabithbdk00
      @sabithbdk00 2 года назад

      എവിടെ നോക്കിയാലും തങ്ങളെ കൈ വിടില്ലാന്ന് സ്ത്രീകളുടെ കമന്റ് ആണല്ലോ 🥴, വെറുതെ അല്ല ദജ്ജാല് വരുമ്പോൾ ഏറ്റവും കൂടുതൽ പോകുന്നത് സ്ത്രീകൾ ആണെന്ന് മുന്നറിയിപ്പ് തന്നത്.

    • @anikkattil323
      @anikkattil323 2 года назад +5

      വിടണ്ട ട്ടോ 😂

    • @nasilmoosa563
      @nasilmoosa563 2 года назад +9

      വിടരുത് അളിയാ അള്ളി പിടിച്ചു ഇരുന്നോ 😄😄😄😄

    • @shifana2552
      @shifana2552 2 года назад +1

      @@nasilmoosa563 kaliyaakkanda doo, allahnte kayyilnn verdhe siksha vaagi koottanda. Thagaluppaane aarum mothamaayi kaividoola. Nigal ethra shramichaalum...

    • @rahiraahi9663
      @rahiraahi9663 2 года назад +10

      മുത്ത് ഹബീബിനെ നേരിട്ട് സ്നേഹിച്ചു nokuu ഒരു രൂപ ആ മുത്തിന് വേണ്ട ഈ തർകവും ഇല്ല

  • @anwarsuhra1898
    @anwarsuhra1898 2 года назад +15

    ആര് എന്ത് പറഞ്ഞാലും തകളുപ്പാനെ ഒരു പാട് ഇഷ്ട്ടം ആണ്

  • @rumak830
    @rumak830 2 года назад

    ഒരുപാട് കടമുണ്ട് വീടികിട്ടാൻ താങ്കളുപ്പ ദുആ ചെയ്യണം

  • @abbasabbas6534
    @abbasabbas6534 2 года назад +20

    നിങ്ങളും ഒരു മൊയ്‌ലിയാർ ആണോ അവസാനം തിരുത്തി പറയേണ്ടി വരും കാര്യങ്ങൾ പഠിക്കാതെ ഉസ്താദേ ഇങ്ങനെയോന്നും വിളിച്ചു പറയല്ലേ

  • @ktn.moulavimoothedam4641
    @ktn.moulavimoothedam4641 2 года назад +21

    ഇപ്പോൾ വൈറൽ ആയ ഒരു വിഷയം. വല്ലാത്ത ഒരു അവസ്ഥ. തന്നെ.
    നന്മയുടെ പക്ഷത്ത് നിൽക്കുക.

    • @afsapk9314
      @afsapk9314 2 года назад

      ഈ റമദാൻ മാസത്തിൽ പ്രതിഫലം കിട്ടുന്ന വിഷയം

  • @kannadikutty2838
    @kannadikutty2838 2 года назад +10

    തങ്ങൾ തന്നെ

  • @nasarmanjeri6107
    @nasarmanjeri6107 2 года назад +7

    ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് തങ്ങൾ തന്നെ

  • @HaseenaKp-t5i
    @HaseenaKp-t5i 6 месяцев назад

    അള്ളാഹുവേ തങ്ങളുപ്പക്ക് ദർഗ്ഗ ആയുസ് നാലകാട്ട അമിൻ

  • @chichuusworld6128
    @chichuusworld6128 2 года назад +4

    കബീല കണ്ടിട്ടല്ല തങ്ങളുപ്പാനെ നമ്മൾ സ്നേഹിച്ചദ് കബീല ഏതെങ്കിലും ആയിക്കോട്ടെ 🤲🤲🤲🤲

  • @ismailkm4096
    @ismailkm4096 2 года назад +2

    Yaa allah... Thangalupaaaa kum kudumbathinum Dheergayusum aafiyathum aarogyavum pradhaanam cheyyanay allah🤲🤲🤲🤲

  • @muhammed-dk9tr
    @muhammed-dk9tr 2 года назад +8

    അതുകൊണ്ട് ആര് എന്ത് പറഞ്ഞാലും തങ്ങളല്ലെന്ന് വിശ്വസിക്കാൻ ഒരു മുസ്ലിമായ ഒരു മനുഷ്യനും അവകാശമില്ല അല്ലാഹുവിന്റെ റിക്കാർഡ് അതൊരു തങ്ങളാണെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല

  • @ajnasashraf8337
    @ajnasashraf8337 2 года назад +1

    പാവം

  • @vaheedafemi2032
    @vaheedafemi2032 2 года назад

    Masha allah thangaluppak arogyavum aafiyathum undavattee Ameen Ya Rebbel Alameen

  • @fayidkunnath7886
    @fayidkunnath7886 2 года назад +1

    കാലം കാത്ത് വെച്ച നിധിയാണെൻ തങ്ങൾപ്പാപ്പ..!
    എന്നെ പൊക്കിപ്പറയാൻ
    വേറൊരു ........യുടെയും ആവശ്യമില്ല.
    എല്ലാവരും ഈ പോസ്റ്റ് പരമാവധി ലൈക്ക് ചെയ്യുക. എല്ലാ ഗ്രൂപ്പുകളിലേക്കും ഇതിന്റെ ലിങ്ക് വരുന്നതാണ്. എല്ലാരും ലൈക്കടിക്കണം.

  • @sajnasajna3435
    @sajnasajna3435 2 года назад +17

    കാണുന്നവർ കാണട്ടെ അല്ലാത്തവർ എന്തിനാ കുറ്റം പറയുന്നേ

  • @vahidvajid6930
    @vahidvajid6930 2 года назад +3

    നാളെ റബ്ബിന്റെ മുന്നിൽ അയാളെ കണ്ണീർ കുടിപ്പിച്ചതിന് ഉത്തരം പറയേണ്ടി വരും

    • @muhammed-dk9tr
      @muhammed-dk9tr 2 года назад

      ഇതിൽ യാതൊരു സംശയവുമില്ല ദുനിയാവിൽ നിന്ന് തന്നെ ഈ തങ്ങൾ ഉപ്പാനെ യൂട്യൂബിൽ വിമർശിച്ച് കാശുണ്ടാക്കുന്ന വർക്ക് അള്ളാഹു ഒന്നും കാണാതെ കൈവിടില്ല ഉറപ്പാണ്.. വിമർശിച്ചവർക്ക്

  • @Jufijeza
    @Jufijeza Год назад

    ഇന്നത്തെ മജ്‌ലിസ് kanuuu.... ഇന്ന് മാസന്ദര മജ്‌ലിസ് ഉണ്ട്. മാഷാ അല്ലാഹ്... ലൈവിൽ. രാവിലെ 23k..50k. ദിവസവും ലൈവ് കാണുന്നുണ്ട്... ഇനിയു ഉയരങ്ങളിൽ ethum

  • @housepaintinghousepainting4153
    @housepaintinghousepainting4153 2 года назад +3

    ഞാൻ ആനമൂളിയിൽ താമസിക്കുന്നയാളാണ്. എന്റെ വല്ലിമ പറഞ്ഞ്ട്ട്ണ്ട് എത്രയോ മുമ്പെ ആറ്റകോയ തങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.

  • @althafabdulrasheed6046
    @althafabdulrasheed6046 2 года назад +9

    പറയുന്ന നിങ്ങൾക്ക് കിത്താബ് പരമായി ബന്ധം ഉണ്ടൊ ഇല്ലെ എന്നനിക്കറിയില്ല.അദ്ദേഹത്തിന്റെ പിതാവും പിതാവിനെ അറിയുന്ന നാട്ടുക്കാരും എല്ലാവരും തങ്ങളാണ് എന്ന് സ്ഥിരീക്കരിക്കുന്നു. അത് തന്നെ തെളിവ് ആണ്താനും. തങ്ങൾക്ക് നൽകേണ്ട എല്ലാപരിഗണനയും നൽക്കേണ്ടതാണ്. ഖബീലകൾ അറിയാത്തവർ തങ്ങളാകില്ല എന്ന ഒരു നിയമമൊന്നുമില്ല. അറിയാത്തവർ എത്രയോ ഉണ്ടാകാം താങ്കൾ ഇത്തരത്തിലുള്ള വിഡിയോകൾ ദയവ് ചെയ്ത് ഇടരുത്. പഠനാർഹമായി എന്തെങ്കിലും പറയുക.

  • @zakiya2379
    @zakiya2379 11 месяцев назад

    امين امين امين يارب العالمين 🤲🤲🤲🤲

  • @shamseer4731
    @shamseer4731 2 года назад

    ഉസ്താദ് നിങ്ങളെ പോലുള്ളവരാണ് ഇവരെപ്പോലെ ഉള്ളവർക്ക് വളം വച്ചു കൊടുക്കുന്നത് ഇനിയും നിങ്ങൾക്ക് മനസ്സിലാക്കാൻ ഉണ്ട് തീർച്ചയായും അത് മനസ്സിലാകും സത്യം പുറത്തുവരും കാത്തുനിൽക്കാം ☝️

  • @quraanhadees4874
    @quraanhadees4874 2 года назад +2

    പാവം തങ്ങൾ ഇപ്പോഴത്തെ മനുഷ്യർ ആരെയും ബഹുമാണിക്കാത്ത അവസ്ഥ എന്തിനാ ഇങ്ങനെയൊക്കെ വിവാദങ്ങൾ ഉണ്ടാക്കുന്നത് പടച്ചോൻ കാക്കട്ടേ

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Год назад +1

    മുസ്ലിമാർക്കും കുറ്റം പറയാൻ പാടില്ല ആർക്കും കുറ്റം പറയാൻ പാടില്ല അള്ളാനോട് അടുത്ത ഒരു ആരെയും കുറ്റം പറയാൻ പാടില്ല നമ്മൾ കുറെ നമസ്കരിച്ചിട്ട് എന്ത് കാര്യം മറ്റുള്ളവരെ തിന്ന്

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 2 года назад +1

    ما شاء الله 👍👍👍👍

  • @sameercv5526
    @sameercv5526 2 года назад +1

    ഞാൻ ഒരു സുന്നിയാണ് അതിൽ ഒരു സംശയവും ഇല്ല പിന്നെ എനിക്ക് ഒരു കാര്യം പഠിക്കാൻ വേണ്ടി ചോദിക്കുകയാണ് മുത്ത് റസൂൽ (സ ) തങ്ങളുടെ ഏത് മക്കളിൽ ഉണ്ടായ പരംബബ്ബരയാണ് ഇപ്പോൾ ഉള്ള തങ്ങൻമാർ ആ മത്തായ ആളുകളുടെ പേര് ഒന്നു പറഞ്ഞു തരുമോ ഹസൻ ഹുസൈൻ (റ )വിന്റെ പേര് അല്ല വേണ്ടത് തങ്ങൻമാരിൽ എനിക്ക് ഒരു സംശയവും ഇല്ല തുടക്കം അറിയാൻ വേണ്ടിയാണ്

  • @apsvibes7069
    @apsvibes7069 2 года назад +7

    ആർക്കും ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ആകില്ല. നൂറേ ഹബീബ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് തന്നെ എത്തും

  • @cheryshafeeq6044
    @cheryshafeeq6044 2 года назад +17

    ഒരാൾ തങ്ങൾ ആണ് എന്ന് പറഞ്ഞു വന്നാൽ അതിനെ ഓപ്പറേഷൻ ചെയ്യാൻ പാടില്ല എന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്

    • @muhammedfaris6171
      @muhammedfaris6171 2 года назад

      Alla sathyam anneshikkan sramikku ennanu. EK samstha anneshikkunnund
      Jamalullaili association jamalullaili alla idheham enn parannju.
      Itheham thangal aayirikkam

    • @nabeelaviyil9260
      @nabeelaviyil9260 2 года назад

      @@muhammedfaris6171 oo vivaadam verumbol anyeshikkum pakshe thanghal alla enn parayal anuvadaniyam alla thanghalk ishttappettillenkil Nabi thanghalkum ishttappedoola thanghal aanenkil pinne parayandalllo oru gheebathum aayi maarum

    • @qatarvsindiavlog4458
      @qatarvsindiavlog4458 2 года назад

      Kashttam 😂😂

    • @asharafashraf5235
      @asharafashraf5235 2 года назад

      അങനെയാണോ

  • @Jasmin_mkd
    @Jasmin_mkd 2 года назад

    തെങ്കര 👌🏻👌🏻👌🏻👌🏻എന്റെ നാട്...

  • @rahiraahi9663
    @rahiraahi9663 2 года назад +12

    അല്ലാഹുവിന്റെ ഹബീബ് അവരില്ലേ നമുക്ക് dairect ചോയ്ച്ചോളൂ nayapaisa ആ ഹബീബിന് വേണ്ട സ്വന്തമായി സ്വലാത്ചൊല്ലി ഹബീബിനെ സ്നേഹിക്കു അപ്പോൾ അറിയാം ആ സ്നേഹം ആ സുഖം

    • @jaleelp3408
      @jaleelp3408 2 года назад +1

      ഉസ്താദേനിങ്ങൾ എവിടെ
      നിങ്ങൾ മുന്നോട്ട് വർണം

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Год назад

    എന്റെ റബ്ബേ പരസ്പര അസൂയ ആരായാലും എന്താ അസൂയ അല്ലാഹുവിലേക്ക് അടുക്കുന്നവർ എല്ലാവരും നല്ലവരാണ്

  • @basheerpullattil7509
    @basheerpullattil7509 2 года назад +1

    അവിടെ പറഞ്ഞോട്ടെ. ഈ റമളാൻ മാസത്തിൽ എന്തക്കെയാ പറയുന്നത്🤲🤲🤲🤲😭😭

  • @mohammedshaheem3605
    @mohammedshaheem3605 2 года назад +1

    ഇത് തങ്ങൾ തന്നെ യാണ് എന്റെ നാട്ടുകാരൻ ആണ് കൊടക്കാട് ആര് എന്ത് പറഞ്ഞാലും അത് നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും ഒർജിനൽ തങ്ങൾ ആണ് എന്തിനാണ് അറിയാത്ത കാര്യം പറഞ്ഞു റബിന്റെ അടുത്തുനിന്നു തങ്ങളെ ഷാവം ഏറ്റു വാകുന്നത്

  • @kuwaitstar9153
    @kuwaitstar9153 2 года назад +11

    മാഷല്ലാഹ് 🤲🏻🤲🏻🤲🏻

  • @faizifsizi4313
    @faizifsizi4313 2 года назад +11

    അഹ് ലുബൈത്താകാൻ സനത് അറിയപ്പെടൽ ശർത്തില്ല

  • @sajjugamingvideo
    @sajjugamingvideo 2 года назад +5

    ഈബത്തും നമീമത്തും പറയാൻ പാടില്ലെന്ന് വിവരമുള്ള വർ പറയാറുണ്ട് അപ്പൊ ഇതൊക്കെ ഏ തിൽ പെടും ഉസ്താദേ?

    • @Moozak-f6y
      @Moozak-f6y 2 года назад

      ലൈവിൽ കൂടി കാട്ടിക്കൂട്ടുന്നത് ഏതിൽ പെടും.... ദീനിന്റെ പേരിൽ ഫീസും വാങ്ങിയുള്ള ചികിത്സ കോപ്രായം... നിസ്കരിച്ചു ഖുര്ഹാൻ ഓതി.. ദിക്‌റും സ്വലാത്തും ചൊല്ലി റബ്ബിനോട് ചോദിച്ചാൽ പോരെ...

  • @salahudheenpp8296
    @salahudheenpp8296 2 года назад +3

    എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം.... സുന്നികൾ നടത്തുന്ന ആത്മീയ ഓൺലൈൻ സദസ്സുകളിൽ എല്ലാം ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ ഉള്ള അക്കൗണ്ട് നമ്പർ ഗൂഗിൾ pay നമ്പർ etc.. എല്ലാം യഥേഷ്ടം നൽകി കാണുന്നു, ആ പരിപാടി നടത്താൻ ഉള്ള ഒരു ചെലവ് മനസ്സിലാക്കാം അതിനപ്പുറം....?
    മുജാഹിദ് വിഭാഗവും ഇതുപോലെ പല ആത്മീയ സദസ്സുകളും നടത്തുന്നത് കാണാറുണ്ട് അവിടെയൊന്നും ഈ ഏർപ്പാട് കാണുന്നില്ല.....?

  • @sayyidmuhammadkoyathangal9299
    @sayyidmuhammadkoyathangal9299 2 года назад +3

    നമ്മൾ നന്നായാൽ സമുദായം സ്വയം നന്നാവും

  • @fathimafathi6486
    @fathimafathi6486 Год назад

    സത്യം

  • @sawlidejjal1264
    @sawlidejjal1264 2 года назад

    ഇൻശാഅല്ലാ, മഹ്ശഅള്ളാ.. Ok കിട്ടി.. ഇതു വച്ചു ഞാൻനൊരു ഒരു കളിക്കും.. ഒരു ഓൺലൈൻ ബിസിനസ്‌..

  • @binshidham.v6192
    @binshidham.v6192 2 года назад +1

    Arabiyil onnu dua cheyamo thangale....

  • @mriyascp
    @mriyascp 2 года назад +1

    ഇനി തങ്ങളായാലും അല്ലെങ്കിലും ഇദ്ദേഹം ജീവിച്ചു പൊയ്ക്കോട്ടെ .... പാവത്തിനെ വെറുതെ വീടു..... 🙏🏻🙏🏻

  • @zeenathbanu2832
    @zeenathbanu2832 2 года назад

    Thghghl. Uppapaku. Afeythulla. Deighyes Nalghani Aahlla 👍👍👍👍👍

  • @hussaintuvvur5295
    @hussaintuvvur5295 2 года назад +13

    ആരെന്തു പറഞ്ഞാലും ഞങ്ങള്ക്ക് ഒരു വിശ്വാസം ഉണ്ട് അതിൽ തന്നെ ഉറച്ച നിൽക്കും തങ്ങൾ എന്നും താങ്കളുപ്പന്റെ കൂടെ തന്നെ

  • @gigggbjggvvccgjnbbvvfgjk
    @gigggbjggvvccgjnbbvvfgjk 2 года назад

    ഈ തങ്ങൾ വെ ഷമിക്കുന്നവർക് വേണ്ടി 2നേരം ദുഹാചെയ്ത് കൊടുക്കുന്നുപാവങ്ങളെ സാഹയിക്കുന്നു തങ്ങളളാ ല്കയിക്കുന്ന വർക്ക് എല്ലാവരു ടെ സമ്മത പ്രകാരം വീട് വെച്ചുകൊടുക്കുന്നു കഷ്ടം പെടുന്നവർക്കേ വിഷ്മത്തിന്റെ വിലഅ റിയൂ അള്ളാഹു കാക്കട്ടെ 🤲🤲🤲🤲🤲

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Год назад

    താങ്കൾ തന്നെയാണ് ഞങ്ങൾക്ക് ഉറപ്പാണ് ആരായാലും അല്ലാഹുവിനോട് അടുക്കുന്നവർ എല്ലാരും നല്ലവരാണ് ആരെയും കുറ്റം പറയുന്ന എന്തിനാ വെറുതെ തങ്ങന്മാർ അല്ലെങ്കിലും തങ്ങൾ ആണെങ്കിലും ആരാണെങ്കിലും അല്ലാഹുവിലേക്ക് അടുക്കുന്നത് തങ്ങന്മാർ തന്നെ നാരയും കുറ്റം പറയാൻ പറ്റില്ല

  • @anasfalilygivefalily3678
    @anasfalilygivefalily3678 2 года назад +4

    ബഹുമാനപ്പെട്ടവർ തങ്ങൾ ആണ് എന്ന് ഈതങ്ങൾ പറയുന്നു
    അംഗീകരിക്കുന്നവർ അംഗീകരിച്ചാൽ മതി
    അല്ലാത്തവർ മിണ്ടാതിരിക്കട്ടെ
    നാം എന്തിനാ മറ്റുള്ളവരുടെ ന്യുനത അനേഷിച്ചു നടക്കുന്നത്
    അതിനേക്കാളും കൂടുതൽ ന്യുനത നമ്മുക്കില്ലേ
    സൽകർമങ്ങളും തൗബയും ചെയ്തു റബ്ബിലേക് മടങ്ങാൻ നോക്ക് അതാണ് നല്ലത്

  • @Ajmal-pb6ft
    @Ajmal-pb6ft 2 года назад +1

    Nombinu oru samadanavumilla thangaluppak enthoru lokamanu...allahu samadanavum santhoshavum nalkatte

  • @hamzatmuhammed9156
    @hamzatmuhammed9156 2 года назад +25

    പിതാവ് അറിയപ്പെട്ടിരുന്നത്‌ആറ്റക്കോയതങ്ങൾ എന്ന് തന്നെയാണ് ഖബീല ഏതാണെന്ന് അറിയില്ല

  • @badushabadu4694
    @badushabadu4694 2 года назад

    Parayunnavark allahu arhamaya prathifalam kodukkaddde

  • @shanus4698
    @shanus4698 2 года назад

    👍👍👍❤️❤️❤️

  • @ashiqueali2267
    @ashiqueali2267 2 года назад

    ആമീൻ

  • @amriAutomotive
    @amriAutomotive 2 года назад +1

    Foooooooooool

  • @hafizmunni1017
    @hafizmunni1017 2 года назад +1

    അദ്ധേഹം തങ്ങളാവട്ടെ അല്ലാതിരിക്കട്ടെ.. റമളാനിൽ ഇമ്മാതിരി ചർച്ച ഇടാതെ പോയിട്ടെന്തങ്കിലും നല്ലത് ചെയ്യാൻ നോക്കി.. നിങ്ങൾ പറഞ്ഞത് കൊണ്ട് ഇവിടെ പ്രശ്നം കൂടുകയേ ഉള്ളൂ.. അത് അദ്ദേഹം പടച്ചോനും തമ്മിലായിക്കോട്ടെ ഉസ്താദേ.. എരിതീയിൽ എണ്ണ ഒഴിക്കണോ.. ഓൾ കേരള ജമലുല്ലൈലിയുടെ പ്രസിഡൻ്റ് മലക്കൊന്നും അല്ലല്ലോ എല്ലാം അറിയാൻ.. ന്യായീകരിക്കുകയല്ല.. ഇമ്മാതിരി പല വിഷയങ്ങളും നമ്മുടെ നാട്ടിൽ വ്യാപകമായി നടക്കുന്നുണ്ട്..തങ്ങളാവട്ടെ അല്ലാതിരിക്കട്ടെ വെറുതെ ജനങ്ങളെ റമളാൻ ഫസാദാക്കാൻ നിക്കല്ലേ.. പടച്ചോൻ്റടുത്ത് അദ്ധേഹം സയ്യിദാണെങ്കിൽ നാളെ നിങ്ങൾ യൂട്യൂബും തെളിവും അവിടെ കാണിക്കുമോ.. നൂറു ശതമാനം ഉറപ്പങ്കിൽ പറയൂ.. അല്ലങ്കിൽ വേറെ പണിയെടുക്കു

  • @mohammednpk8044
    @mohammednpk8044 2 года назад +4

    മാഷാ അല്ലാഹ്. തങ്ങൾ തന്നെ.

  • @meharnisa8714
    @meharnisa8714 Год назад

    Alhamdulillah Alhamdulillah Alhamdulillah mashallah subhanallah

  • @muhammedmusthafa7490
    @muhammedmusthafa7490 2 года назад

    ☑️👍👍

  • @worldworldshort
    @worldworldshort 2 года назад +6

    തങ്ങളുപ്പ തകരില്ല

  • @najeebvp5506
    @najeebvp5506 2 года назад

    Ente mahall 🕌

  • @tsb9188
    @tsb9188 2 года назад +9

    എല്ലാ തങ്ങന്മാരുടെ വീട്ടിലും പരമ്പര ഉണ്ട്, ഇദ്ദേഹം സനദ് കാണിച്ചിട്ടില്ല എന്നതാണ് വിഷയം " jamalu ല്ലൈലി എന്ന് പറഞ്ഞ സ്ഥിതിക്കാണ് രേഖ അവർ ആവശ്യ പ്പെടുന്നത് ( ടുബ്ലിക്കേറ്റുകൾ കള്ള ത്വറീക്ത്തും മറ്റുമായി ധാരാളം ഉണ്ടല്ലോ, ആളുകൾ കൂടുക എന്നത് സ്വാഭാവികം മാത്രം, പണം കൊടുക്കുന്നതും ഇഷ്ടമുള്ളവർ തന്നെ )

    • @siyarida9788
      @siyarida9788 2 года назад

      Thangalenna padhavi ivide kittiyitte ntha...athu padachonariyalo...aar.aarokkeyennn......ivide aarayalum mattullavarkenthan.nashttam

  • @musthafampmadathil4862
    @musthafampmadathil4862 2 года назад

    ഈ തങ്ങൾ അത്യാവശ്യത്തിന് സമ്പാദിച്ച ഇല്ലേ ഇനി മാറി കൊടുക്കു അടുത്ത തങ്ങൾ വരട്ടെ

  • @medicalgeeks3754
    @medicalgeeks3754 2 года назад

    Hameed attakoya thangalkk izzath nalkatte aameen
    Thanguppaye kaanan muhydheen shaykhinte maqba paribaalikunna oru maahan ind njn name orkkunnillaa jeelani thangalde perakkutty aahn aviduthe athe face aahn ee paranja hameed thangalkk🥰

  • @minhasshine5412
    @minhasshine5412 2 года назад

    Thangalippa🥰🥰

  • @jaseemkp6189
    @jaseemkp6189 2 года назад

    ആരായാലും വേണ്ടില്ല മതപഠനം വളരെ കുറവാണ് എന്നാണ് എന്റെ അഭിപ്രായം 🙏🙏

  • @muhammedmanshad6740
    @muhammedmanshad6740 2 года назад +1

    എല്ലാ ഉസ്താദേ നമുക്ക് ഒന്നായിക്കൂടെ നബി പറഞ്ഞ കാര്യം 3 ദിവസത്തിൽ കൂടുതൽ ഒരാളുമായി മിണ്ടാതെ നിൽക്കാൻ പാടുണ്ടോ.. പച്ച സുന്നിയും വെള്ള സുന്നിയും ഞാൻ ജനിക്കുന്ന മുമ്പ് ഉണ്ട് തമ്മിൽ തല്ല് ഒന്ന് നിർത്തുമോ നന്നാവാൻ ശ്രേമിച്ചൂടെ എന്തു കൊണ്ട് നന്നാകുന്നില്ല ❓️❓️

    • @Moozak-f6y
      @Moozak-f6y 2 года назад

      ആണും പെണ്ണും ഒരുമിച്ചുള്ള സദസ്സിൽ ഫീസും വാങ്ങി മന്ദ്രിച്ചു ഊതാൻ നബി പറഞ്ഞോ...

  • @muhammedalimk2922
    @muhammedalimk2922 2 года назад

    എന്റെ നാട്ടുകാരനാണ് ഞങ്ങൾ അദ്ധേഹത്തിന്റെ കുടുo ബത്തെ തങ്ങൾ കുടുംബം എന്ന നിലക്കാണ് അറിയുന്നത് അവരെ ഞങ്ങളുടെ നാട്ടുകാർ തങ്ങളെ എന്ന് സംബോധന ചെയ്താണ് വിളിക്കാറും

    • @Moozak-f6y
      @Moozak-f6y 2 года назад

      അതിന് അനുസരിച് ജീവിക്കണം.. ഭയ ഭക്തിയോടെ... ചിട്ടായോടെ... സൂക്ഷ്മതയോടെ...

  • @aadhiammuammus3047
    @aadhiammuammus3047 2 года назад +1

    Ameen 🙏

  • @nafeesamohammed7618
    @nafeesamohammed7618 2 года назад

    آ مٖـــــــــــــينْ يـٰا رَبٌَ الْـعٰـالَـمٖــــــينْ.

  • @kavungankt7871
    @kavungankt7871 2 года назад +1

    നല്ലമനസ് മാഷാഅല്ലാഹ്‌

  • @noushadpalamadathil7753
    @noushadpalamadathil7753 2 года назад +1

    നാട്ടുകാർക്ക് എനിക്ക് 4സഹോദരിമാർ വേറെയും ഉണ്ട് എന്ന് പറഞ്ഞുകൊടുത്ത ആ മനസ്സുണ്ടല്ലോ.. എല്ലാം അറിയുന്ന നാട്ടുകാരും 🤣🤣🤣

  • @kadeejathfousiya6352
    @kadeejathfousiya6352 2 года назад

    Masha allh Allhamdulillah