MANGA VENO(മാങ്ങവേണോ മാങ്ങവേണോ) VANJIPATTU

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 135

  • @ganesanchirayath1502
    @ganesanchirayath1502 Год назад +2

    പാട്ടും കളിയും മനോഹരം അതി മനോഹരം

  • @vasanthit.k3995
    @vasanthit.k3995 2 года назад +4

    അടിപൊളി! കേരളത്തിന്റെ മാത്രം അഭിമാനമായ കല അവതരിപ്പിച്ച സ്ത്രീ രത്നങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👌

  • @madhavikuttykayarat7152
    @madhavikuttykayarat7152 9 месяцев назад

    വളരെ നല്ലവരികൾ അതുപോലെ നല്ല ആശയവും സൂപ്പർ❤

  • @bhavanitk8887
    @bhavanitk8887 2 года назад +2

    Super സൂപ്പർ സൂപ്പർ

  • @narayanikuttiamma742
    @narayanikuttiamma742 Год назад

    എല്ലാം (പാട്ടും ചുവടും ) എല്ലാം തന്നെ ശ്രവണ സുന്ദരവും ദൃശ്യ സുന്ദരവുമാണ് പറയാതെ വയ്യ ഇടയ്ക്ക വായനഹാ ഹ അതിലും മനോഹരം

  • @dr.damodarannamboodiri5490
    @dr.damodarannamboodiri5490 Год назад +2

    ഇത്രയും വിസ്തരിച്ചു പറഞ്ഞപ്പോൾ ഈ കൃതി ആരുടേതാണെന്നുകൂടി വിവരിക്കേണ്ടതായിരുന്നു.
    ബ്രഹ്മശ്രീ വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയുടെ കൃതി.
    എന്റെ അഛൻ ആണ്.🙏🙏🙏

    • @KanippayurKaikottikaliSangham
      @KanippayurKaikottikaliSangham  Год назад

      പണ്ടുതൊട്ടെ കേട്ടു ശീലമുള്ള പാട്ടാണ്
      ആരുടെ വരികളാണെന്ന് അറിയില്ലായിരുന്നു.
      പറയാതിരുന്നതിൽ ക്ഷമ ചോദിക്കുന്നു
      അദ്ദേഹത്തിന്റെ പേര് discription box ൽ ചേർത്തിട്ടുണ്ട്
      🙏🏻🙏🏻🙏🏻🙏🏻

  • @meenakshikuttyp4573
    @meenakshikuttyp4573 Год назад +1

    പഴയ ശീലുകൾ കേൾക്കാൻ നല്ല രസം നന്നായിട്ടുണ്ട്

  • @sheelamp9914
    @sheelamp9914 2 года назад +2

    നല്ല പാട്ട്..... ആദ്യമായി കേൾക്കുകയാണ്... കളിയും മനോഹരം 💐💐♥️

    • @ramachandrants5215
      @ramachandrants5215 Год назад +1

      യശശ്ശരീരനായ ബ്രഹ്മശ്രീ വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയുടെ ആണ് ഈ കീർത്തനം. പുസ്തകം "ഗീതമഞ്ജരി" - കാണിപ്പയ്യൂർ പഞ്ചാംഗം പുസ്തകശാല (കുന്നംകുളം) പ്രസിദ്ധീകരണം. കീർത്തന/സ്തോത്രസമാഹാരമാണ്

    • @rajalakshmi.m2840
      @rajalakshmi.m2840 Год назад

      കളിയും പാട്ടും അടിപൊളി കണ്ടിരിക്കാൻ നല്ല രസം👌👌👌👌👌🙏🙏👍👍

  • @sarojinikesavan5127
    @sarojinikesavan5127 2 года назад +3

    പാട്ടും, കളിയും എല്ലാം നല്ല അസ്സൽ ആയി ട്ടോ ❤️❤️👍

  • @thulasikrishnan9752
    @thulasikrishnan9752 2 года назад +3

    ഉഗ്രൻ പാട്ട്, തകർപ്പൻ തിരുവാതിരകളി 👏🏻👏🏻

  • @haridasanmanjapatta7991
    @haridasanmanjapatta7991 2 года назад +3

    വളരെ വളരെ സന്തോഷം ആയീട്ടോ 🙏 അഭിനന്ദനങ്ങൾ 🙏 ആശംസകൾ 🙏

  • @rathnamparameswaran2942
    @rathnamparameswaran2942 2 года назад +2

    ഈ കളിയിലെ സെറ്റുമുണ്ടും Special ആണല്ലോ. അതും super ആയിട്ടുണ്ട്.

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 2 года назад +2

    വളരെ നന്നായിട്ടുണ്ട്, അവതരണവും, പാട്ടും, വിവരണവും 🙏🙏🙏🙏🙏

  • @aryamj4712
    @aryamj4712 2 года назад +2

    വളരെ നന്നായി ട്ടോ

  • @ramachandrants5215
    @ramachandrants5215 Год назад +3

    യശശ്ശരീരനായ ബ്രഹ്മശ്രീ വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയുടെ ആണ് ഈ കീർത്തനം. പുസ്തകം "ഗീതമഞ്ജരി" - കാണിപ്പയ്യൂർ പഞ്ചാംഗം പുസ്തകശാല (കുന്നംകുളം) പ്രസിദ്ധീകരണം. കീർത്തന/സ്തോത്രസമാഹാരമാണ്

  • @anarigowri
    @anarigowri 11 месяцев назад

    Sooper❤

  • @sujathasatish7140
    @sujathasatish7140 2 года назад +2

    മനോഹരം . പുതിയ പാട്ട് . ഇനിയും പ്രതീക്ഷിക്കുന്നു പുതിയ ചുവടുകൾ

  • @bindum2594
    @bindum2594 11 месяцев назад

    👌👌

  • @sreelamurali3636
    @sreelamurali3636 2 года назад +1

    Super...ithupoleoyulla..pazhaya pattukal inium edukane.... 💐

  • @vanajaknvanajamurali1163
    @vanajaknvanajamurali1163 2 года назад +1

    Manoharamayi

  • @sasikalaa7045
    @sasikalaa7045 2 года назад +1

    Nalla rasallla paattum, kaliyum…👌👌💙💙💙💙

  • @devakeypndevi6260
    @devakeypndevi6260 2 года назад +1

    ലതേ വളരെ നന്നായിട്ടുണ്ട്. ട്ടോ. കളിയും പാട്ടും അവതരണവും എല്ലാം. സന്തോഷായി.

  • @sreejasureshpazhoor6801
    @sreejasureshpazhoor6801 2 года назад +1

    മനോഹരം. പാട്ടും കളിയും അസ്സലായി

  • @ushasarma6378
    @ushasarma6378 2 года назад +1

    നല്ല രസമുണ്ട് 👏👏👏പാട്ടും, കളിയും

  • @thankamaniviswambaran5964
    @thankamaniviswambaran5964 Год назад

    Super👍

  • @vrindavanparikrama5186
    @vrindavanparikrama5186 2 года назад +1

    നന്നായിട്ടുണ്ട് 🙏🙏

  • @sreereghams4257
    @sreereghams4257 2 года назад +1

    super ayittund

  • @sajitha8298
    @sajitha8298 2 года назад +1

    എത്ര മനോഹരമായ ചുവടുകൾ... ❤❤❤👌👌

  • @sathiammanp2895
    @sathiammanp2895 2 года назад +1

    👍👍👌👌മനോഹരം

  • @chandrikavenkitesh1765
    @chandrikavenkitesh1765 2 года назад +1

    നന്നായിട്ടുണ്ട് 👏👏👌

  • @latharavi6215
    @latharavi6215 2 года назад +1

    🌹🙏 Super 🙏🌹

  • @deepamadhu2017
    @deepamadhu2017 2 года назад +1

    നന്നായിട്ടുണ്ട്
    കുട്ടികളെ കണ്ടില്ലലോ 🙏👌👌👌👌👌👌👌

  • @geethasharmakongoorpalli4753
    @geethasharmakongoorpalli4753 2 года назад +2

    ലതേ നല്ല അവതരണം. നന്നായിട്ടുണ്ട്ട്ടോ🙏👍👌

    • @sreelathaa3116
      @sreelathaa3116 2 года назад

      ഗീതേടത്തീ😍 സന്തോഷം🙏

  • @aramachandran5548
    @aramachandran5548 2 года назад +1

    ഓം നമശിവായ ഓം നമശിവായ
    ഓം നമശിവായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @soumyanair2875
    @soumyanair2875 Год назад

    ❤️🙏

  • @unnikrishnan8170
    @unnikrishnan8170 Год назад

    🙏🙏🙏

  • @rajanisivaraman4220
    @rajanisivaraman4220 2 года назад

    Manoharam

  • @anithavishnu5003
    @anithavishnu5003 2 года назад +1

    വളരെ നന്നായി ട്ടുണ്ട്

  • @manikutty3249
    @manikutty3249 2 года назад +1

    Adipoli

  • @jayasreeraju959
    @jayasreeraju959 2 года назад

    HARE..KRISHNA...ETHRA SUNDARAM!! UNNIKKANNANE KANDU MANASSIL...

  • @narayanam8739
    @narayanam8739 Год назад

    ഹരേ കൃഷ്ണ

  • @indiraajayan1558
    @indiraajayan1558 5 месяцев назад

  • @rajalakshmialikkal6065
    @rajalakshmialikkal6065 2 года назад

    അസ്സലായി tto നല്ല പാട്ടും അവതാരണോം

  • @savithriravi3038
    @savithriravi3038 2 года назад

    Valare nannaayittund Lathe. Pattum Kaliyum nalla rasam und. Unnikkannan ellavareyum Anugrahikkatte 🙏

  • @menumenu1535
    @menumenu1535 2 года назад +1

    Entta ambhadi kanna 🙏🙏🙏🙏🙏

  • @indiraep8258
    @indiraep8258 2 года назад +1

    പാട്ടും കളിയും ലതയുടെ അവതരണവും അതിമനോഹരം 👌

    • @sreelathaa3116
      @sreelathaa3116 2 года назад

      😍😍 സന്തോഷം ഏടത്തി🙏

  • @sreedevivathiyil8808
    @sreedevivathiyil8808 2 года назад +1

    sooper

  • @deepaunni2395
    @deepaunni2395 2 года назад

    നല്ല പാട്ട്... വളരെ മനോഹരമായ അവതരണം❤️👍

  • @sobhavasudevan1007
    @sobhavasudevan1007 2 года назад

    Nalla steps and song selection

  • @sreevasudev4467
    @sreevasudev4467 Год назад +2

    കളി ഗംഭീരം... വെളിഞ്ഞിൽ അഫന്റെ വരികൾ.. പറയാനില്ലല്ലൊ.. പണ്ട് കുട്ടിക്കാലത്ത് കേട്ട ഓർമ്മകൾ

  • @satheesanwarrier5189
    @satheesanwarrier5189 2 года назад +3

    അസ്സലായി ട്ടോ👌നല്ല വരികൾ🌹അവതരണം👌👌👌🌹 ആലാപനം👌ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കട്ടെ👍ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @skrishnendhu3929
    @skrishnendhu3929 2 года назад +2

    Super

  • @santoshseevolly
    @santoshseevolly 2 года назад +1

    നന്നായിട്ടുണ്ട്

  • @thankamanipv8489
    @thankamanipv8489 2 года назад

    പാട്ടും കളിയും 👌👌👍👍

  • @anithavaidyamadham9944
    @anithavaidyamadham9944 2 года назад +2

    അസ്സലായിണ്ട് ലതീടത്തി....

  • @jayakumar-pu1il
    @jayakumar-pu1il 2 года назад +1

    Fantastic

  • @sreejaneelakandhan6342
    @sreejaneelakandhan6342 2 года назад +1

    👌👌👌😍😍🙌🙌

  • @cgangadharan8199
    @cgangadharan8199 2 года назад

    Nalla pattu.

  • @kesavadas7028
    @kesavadas7028 2 года назад

    super super super Adi pli

  • @viswanathanu1687
    @viswanathanu1687 2 года назад

    👌👌🙏🙏🙏

  • @sadirah55
    @sadirah55 2 года назад +1

    നന്നായി

  • @anirudhanar9602
    @anirudhanar9602 2 года назад

    മനോഹരം

  • @tharajayan8495
    @tharajayan8495 2 года назад +1

    👌👌👌👌👌

  • @kpjyothiradhakrishna
    @kpjyothiradhakrishna 2 года назад +1

    beautiful..

  • @adithyanm.v.2281
    @adithyanm.v.2281 2 года назад +2

    ഉഗ്രൻ 🥰🥰🙏

  • @kesavadas7028
    @kesavadas7028 2 года назад

    kalakki

  • @sreelatha8443
    @sreelatha8443 2 года назад +1

    ലതയുടെ വിവരണം നന്നായിട്ടുണ്ട്. ആദ്യം തന്നെ കഥ പറയുമ്പോൾ കേൾക്കാൻ കുറച്ചും കൂടെ ഇമ്പം തോന്നും..അത് ഇവിടെ സാധിപ്പിച്ചു തന്നു .... പ്രത്യേകം Congrats പാട്ടുകാർക്കും കളിക്കാർക്കും

  • @radhamanip.t.8062
    @radhamanip.t.8062 2 года назад +1

    ധന്യം!പുണ്യം!

  • @simipanakkal6865
    @simipanakkal6865 2 года назад +2

    നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ🥰

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 2 года назад

    നമ്മുടെ അതായത് ആത്തേമ്മാരോൾടെ തനിമനഷ്ടപ്പെടാത്ത ഒരു കൈകൊട്ടിക്കളി ശൈലിയുണ്ട് അതാണ് കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഹൈലൈറ്റ് ഒട്ടും പാട്ടിലും കളിയിലും യാതൊരു മാറ്റവും വരുന്നില്യ ചുവടുകളും അത് പോലെ തന്നെ ഒരു പക്ഷെ കണ്ടു ശീലിച്ചത് കൊണ്ട് തോന്നുന്നതാവാം.

  • @savithrik.a.9862
    @savithrik.a.9862 2 года назад

    നന്നായിട്ടുണ്ടു്. പുതിയ പാട്ടും നന്നായിരിക്കുന്നു '

  • @priyamanish8272
    @priyamanish8272 2 года назад +1

    Athimanoharam . Kalikkunnathum athu pole thanne paadiyathum assalaayittundu. Congratulations & thank you so much for uploading.. looking forward for more such performances

  • @SravaniKaikottikkaliSankham
    @SravaniKaikottikkaliSankham 2 года назад

    ❤️❤️👌🏻👌🏻

  • @shobhanakrishnan6701
    @shobhanakrishnan6701 2 года назад +1

    അടിപൊളി പാട്ട്

  • @sumathyvishnu1136
    @sumathyvishnu1136 2 года назад

    Good

  • @divianayajiv3422
    @divianayajiv3422 2 года назад +1

    പാട്ടും കളിയും ഗംഭീരം 😍😍😍..

    • @sreedeviantharjanam457
      @sreedeviantharjanam457 2 года назад +1

      ഒരുപാടു സന്തോഷം ഏടത്തിമാരെ 😍😍😍ഒരുപാടു ഒരുപാടു ദൂരെയായി ഞാൻ..ആ ഒരു വിഷമം 😔.. പക്ഷെ ഞാൻ ഇവിടെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി പഠിപ്പിക്കുന്നുണ്ട്ട്ടോ 😍😍😍😍😍ഒരുപാട് സന്തോഷം ഏടത്തിമാരെ ❤️🌹🌹🌹❤️❤️😍😍😍😍😍

  • @neelakandannamboothiri1227
    @neelakandannamboothiri1227 2 года назад +3

    വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയുടെ വരികളല്ലേ.''
    കവിയെ എല്ലാവരും മറക്കു ൬ കാലം.

    • @sreelathaa3116
      @sreelathaa3116 2 года назад

      തീർച്ചയായും ശ്രദ്ധിയ്ക്കാം🙏

  • @kousallianair2881
    @kousallianair2881 2 года назад

    Kousallia will you pls give me Thiruvathira songs lyrics I am from Alleppey kalavoor if you hv book pls send for me I can pay for it

  • @janardhanankv550
    @janardhanankv550 2 года назад

    വരികൾ ഒന്ന് അയക്കുമോ

    • @ramachandrants5215
      @ramachandrants5215 Год назад

      യശശ്ശരീരനായ ബ്രഹ്മശ്രീ വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയുടെ ആണ് ഈ കീർത്തനം. പുസ്തകം "ഗീതമഞ്ജരി" - കാണിപ്പയ്യൂർ പഞ്ചാംഗം പുസ്തകശാല (കുന്നംകുളം) പ്രസിദ്ധീകരണം. കീർത്തന/സ്തോത്രസമാഹാരമാണ്

  • @ptsuma5053
    @ptsuma5053 2 года назад

    S000 pperrr.. ...

  • @janardhanankv550
    @janardhanankv550 2 года назад

    ഈ പാട്ടിന്റെ വരികൾ എങ്ങനെ കിട്ടും

    • @ramachandrants5215
      @ramachandrants5215 Год назад

      യശശ്ശരീരനായ ബ്രഹ്മശ്രീ വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയുടെ ആണ് ഈ കീർത്തനം. പുസ്തകം "ഗീതമഞ്ജരി" - കാണിപ്പയ്യൂർ പഞ്ചാംഗം പുസ്തകശാല (കുന്നംകുളം) പ്രസിദ്ധീകരണം. കീർത്തന/സ്തോത്രസമാഹാരമാണ്

  • @sreedasmt
    @sreedasmt Год назад +1

    ഈ കൃതി എഴുതിയ യശ:ശരീരനായ വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയെ ഒന്ന് സ്മരിക്കാമായിരുന്നു... ഇനിയെങ്കിലും ശ്രദ്ധിക്കുക

  • @pengunss7953
    @pengunss7953 2 года назад +1

    Very nice. Angane.njan angu pokathengane kalikkamo?

  • @sudarsananbabu2362
    @sudarsananbabu2362 2 года назад

    അടിപൊളി ഗാനം 👌👌👌ലിറിക്‌സ് കൂടി പോസ്റ്റ്‌ ചെയ്യുമോ 🙏🙏

    • @ramachandrants5215
      @ramachandrants5215 Год назад +1

      യശശ്ശരീരനായ ബ്രഹ്മശ്രീ വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയുടെ ആണ് ഈ കീർത്തനം. പുസ്തകം "ഗീതമഞ്ജരി" - കാണിപ്പയ്യൂർ പഞ്ചാംഗം പുസ്തകശാല (കുന്നംകുളം) പ്രസിദ്ധീകരണം. കീർത്തന/സ്തോത്രസമാഹാരമാണ്

  • @subhadrasashidhar6003
    @subhadrasashidhar6003 2 года назад +1

    It's not so fast song

  • @leelanarayanan8925
    @leelanarayanan8925 2 года назад +1

    ഓട്ടൂർ ഉണ്ണി നമ്പൂതിരി പ്പാ ട് ഇ തെ പോലെ ഒരു കവിത എഴുതി യിട്ടുണ്ട്. എന്താ യാ ലും കൈ കൊട്ടി ക്ക ളി ഉഗ്ര നാ യി ട്ടു ണ്ട്

    • @KanippayurKaikottikaliSangham
      @KanippayurKaikottikaliSangham  2 года назад

      can you please share the song

    • @ramachandrants5215
      @ramachandrants5215 Год назад

      യശശ്ശരീരനായ ബ്രഹ്മശ്രീ വെളിഞ്ഞിൽ ദാമോദരൻ നമ്പൂതിരിയുടെ ആണ് ഈ കീർത്തനം. പുസ്തകം "ഗീതമഞ്ജരി" - കാണിപ്പയ്യൂർ പഞ്ചാംഗം പുസ്തകശാല (കുന്നംകുളം) പ്രസിദ്ധീകരണം. കീർത്തന/സ്തോത്രസമാഹാരമാണ്

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 Год назад

    പാട്ടാണോ കളിയാണോ നന്നായത്

  • @sreelatha8443
    @sreelatha8443 2 года назад +1

    വളരെ വളരെ കേമം..... പാട്ടും കളിയും

  • @ushamm5086
    @ushamm5086 3 месяца назад

    Super 👌

  • @lethasbabu9447
    @lethasbabu9447 10 месяцев назад

    👍👍👍

  • @ushadevivijayan4096
    @ushadevivijayan4096 2 года назад

    Manoharam

  • @pjgopalakrishnan8030
    @pjgopalakrishnan8030 2 года назад +1

    Super

  • @indiram2750
    @indiram2750 2 года назад

    Super

  • @malinisivakumar8959
    @malinisivakumar8959 2 года назад +1

    Super

  • @umamaheswari8125
    @umamaheswari8125 2 года назад +2

    Super

  • @padminiet2650
    @padminiet2650 2 года назад +1

    Super