അല്ല, ഇവന്മാർ എല്ലാം അവിടം വിടട്ടെ .... പിണുവിൻെറ സ്വേഛാധിപത്യം അവസാനിപ്പിക്കാൻ ഇത് തന്നെ നല്ലത്... അല്ലെങ്കിൽ ഇവന്മാർ എല്ലാം ബിജെപി യിലോട്ട് ചെന്ന് കയറും....
പൈസ പിരിവ് ആണ് ഇവരുടെ മെയിൻ...തോറ്റാലും ജയിച്ചാലും കോടികൾ പിരിച്ചെടുക്കും ..ഇവനൊക്കെ രാഷ്ട്രീയ പ്രവർത്തനം അല്ലാതെ വേറേ എന്തെങ്കിലും തൊഴിൽ എടുത്തിട്ടുണ്ടോ? പിന്നെ എവിടെന്നാണ് ഇത്രയും വലിയ ബംഗ്ലാവ്, കാറുകൾ എല്ലാം ഉണ്ടാക്കിയത്??
ഗോവിന്ദനാശാനേ നമ്മുടെ പടക്കക്കമ്പനി പൊട്ടിത്തെറിച്ചു 😪😪 ബംഗാള് പോലെ നമ്മുടെ സഖാക്കളും ജോലി തേടി മറ്റ് ജില്ലകളിലേക്ക് പോകേണ്ടിവരും... സഖാക്കളുടെ പുക കാണാതെ വിജയനും മരുമോനും അടങ്ങില്ല 😴😴 അഴിമതിഭരണം സിന്ദാബാദ് 😴
രണ്ടു തവണ ഏരിയ സെക്രട്ടറി സ്ഥാനത്തിരുന്നിട്ടും (6കൊല്ലം )... പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്നതിനെ എതിർക്കുന്ന നിങ്ങളൊക്കെ ഏതു പാർട്ടിയിൽ പോയിട്ടും ആ പാർട്ടികൾക്കോ നിങ്ങൾക്കോ ഒരു ഗുണവും ഉണ്ടാകില്ല.. തൽക്കാലത്തേക് കുറച്ചു മാധ്യമ ശ്രദ്ധ കിട്ടുമായിരിക്കും.. അതിനു വേണ്ടി ബലി കഴിക്കുന്നത് നിങ്ങൾ ഇക്കാലം വരെ നടത്തിയിട്ടുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളെയാണ് എന്നോർക്കുന്നത് നല്ലതായിരിക്കും...
6 വർഷം സിക്രട്ടറിയായിരുന്നു. തന്നെ സിക്രട്ടറി സ്ഥാനത്ത് മാറ്റിയാൽ താൻ വേറെ പാർട്ടിയിൽ ചേരുമെന്നാണ് ഇയാൾ നേരത്തെ പറഞ്ഞത്. എന്നും സിക്രട്ടറിയായി അധികാരത്തിൽ മരണം വരെ ഇരിക്കാൻ പറ്റുമെന്നാണാ ഇയാൾ കരുതിയത്. ഒരു സമ്മേളന പ്രതിനിധി പോലും ഇയാൾക്കൊപ്പമില്ലാത്തത് ഇയാൾചില സാമ്പത്തിക തിരിമറികൾ നടത്തിയത് ചർച്ചയായതുകൊണ്ടാണ്. പുതിയ ആളുകൾ വരട്ടെ! എന്നും തനിക്ക് തന്നെ അധികാരം വേണമെന്ന് പരസ്യമായി പറയുന്നയാളുടെ നിലവാര തകർച്ച നോക്കണെ പോകുന്ന പോക്കിൽ ജില്ലാസിക്രട്ടറിയെ പള്ള് പറയാം.
കുറുവ സംഘ പാർട്ടിയിൽ നിന്നും രക്ഷപ്പെടുന്ന സംശുദ്ധ CPM നേതാക്കൾക്കും പ്രവർത്തകർക്കും BJP യിലേക്ക് സുസ്വാഗതം..... വരിക വരിക സഹജരേ ദേശീയതയ്ക്കൊപ്പം അണിചേരൂ, ഒരു നവഭാരത സൃഷ്ടിക്കായ്..... ഭാരത് മാതാ കി ജയ്....🙏
ഇതുപോലെ യാതൊരു ക്വാളിറ്റിയുമില്ലാത്ത കുറെയധികം ആളുകളെ പല താൽപര്യങ്ങൾ കൊണ്ട് ഉന്നത സ്ഥാനങ്ങൾ ഏൽപ്പിച്ചതിന്റെ ഫലം ആണ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നത്.. സ്ഥാനത്ത് നിന്ന് മാറ്റുപോഴേക്കും ബിജെപിയിൽ പോകാനുള്ള മാനസികാവസ്ഥ ഉള്ളവർ ഇനിയും കുറെ ഉണ്ട് പാർട്ടിയിൽ പല സ്ഥാനത്തും..
നേതാക്കൾ മൊത്തം കോടീശ്വരൻ മാർ ആയി... ഇത് അണികൾ മനസ്സിൽ ആക്കി... അത്ര തന്നെ.... കൊള്ളാം....😅
മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടൽ തുടങ്ങി
മധുമുല്ലശ്ശേരി പറഞ്ഞ പണത്തിന്റെ (പിരിവ് ) കാര്യം ശരിയാണ് 🎉
പൊളിഞ്ഞു കൊണ്ടിരിക്കുന്ന പാർട്ടി സിപിഐഎം
സെൽവരാജ് ഇപ്പോൾ എവിടെ,, സിന്ധു ജോയ് എവിടെ...
@@umaibaputhanpura Sarin ippol evide😂😂😂 Dr.joe Joseph evide , anwar kakka evide..parayu adime 😂😂😂
കമ്മ്യൂണിസ്റ്കാർക്കും ചിന്താശക്തി തിരികെ കിട്ടി തുടങ്ങി.......😀😀😀
ഈ കണ്ടവനെ മുഴുവൻ കോൺഗ്രസിൽ എടുക്കേണ്ട ആവശ്യം ഇല്ല ഇതെല്ലാം ക്രിമിനൽസ് ആയിരിക്കും.
അല്ല, ഇവന്മാർ എല്ലാം അവിടം വിടട്ടെ ....
പിണുവിൻെറ സ്വേഛാധിപത്യം അവസാനിപ്പിക്കാൻ ഇത് തന്നെ നല്ലത്...
അല്ലെങ്കിൽ ഇവന്മാർ എല്ലാം ബിജെപി യിലോട്ട് ചെന്ന് കയറും....
true
കോൺഗ്രസിൽ പിന്നെ ആരും ക്രിമിനൽസ് അല്ല. അതുകൊണ്ട് പറഞ്ഞതിൽ കാര്യമുണ്ട്
സിപിഎം സ്ഥിരമായി 40000 ത്തിൽ പരം വോട്ടുളള ആറ്റിങ്ങൽ മണ്ഡലം ജോയി ബിജെപിക്ക് തീറെഴുതി കൊടുത്തു.
KJP 😜😜🤪🤪
എല്ലായിടവും ഇതൊക്കെത്തന്നെ. പലരും ഭയം കാരണം പുറത്തുപറയുന്നില്ലെന്നു മാത്രം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതെ ആയാൽ, കേരളത്തിൽ പുരോഗതി ഉണ്ടാകും.😊😮
പൈസ പിരിവ് ആണ് ഇവരുടെ മെയിൻ...തോറ്റാലും ജയിച്ചാലും കോടികൾ പിരിച്ചെടുക്കും ..ഇവനൊക്കെ രാഷ്ട്രീയ പ്രവർത്തനം അല്ലാതെ വേറേ എന്തെങ്കിലും തൊഴിൽ എടുത്തിട്ടുണ്ടോ? പിന്നെ എവിടെന്നാണ് ഇത്രയും വലിയ ബംഗ്ലാവ്, കാറുകൾ എല്ലാം ഉണ്ടാക്കിയത്??
V ജോയ് പിണറായിയുടെയും, മരുമോന്റെയും പിണിയാൾ
ആയുഷ്കാലം മുഴുവൻ സെക്രട്ടറി ആവാൻ ജോയി സമ്മയിക്കൂല 😂
ഈ കപ്പൽ ഉലയുകയില്ല ഇതിനൊരു കുപ്പിത്താനുണ്ട്
❤
Pinagandi kallan
പാർട്ടി യെ വളർത്തി വലിയ നേതാവും കോടീശ്വരനു മായി
സർ എന്തൊക്കെ ആയിരുന്നു എന്ന് വീടും വണ്ടികളും കണ്ടപ്പോൾ പൊതു ജനത്തിന് മനസ്സിലാവും...
ജോയി കച്ചവടം ചെയ്യുന്നു പാർട്ടിയെ
നേതാക്കൾക്ക് സ്ഥാനം വിട്ട് കൊടുക്കാൻ എന്താ ഇത്രയും മടി
ഗോവിന്ദനാശാനേ നമ്മുടെ പടക്കക്കമ്പനി പൊട്ടിത്തെറിച്ചു 😪😪
ബംഗാള് പോലെ നമ്മുടെ സഖാക്കളും ജോലി തേടി മറ്റ് ജില്ലകളിലേക്ക് പോകേണ്ടിവരും... സഖാക്കളുടെ പുക കാണാതെ വിജയനും മരുമോനും അടങ്ങില്ല 😴😴 അഴിമതിഭരണം സിന്ദാബാദ് 😴
Best 😂😂😂
വീട്ടിൽ കാർ എത്ര
പാവം നേതാവ്
അതൊക്കെ നാട്ടുകാർ അവരുടെ സന്തോഷത്തിന് ഗിഫ്റ്റ് കൊടുത്തത് ആയിരിക്കും...!!
അദ്ദേഹത്തിൻ്റെ സമ്പാദ്യം പാർട്ടിയിൽ വന്ന് ഉണ്ടായതല്ല. നല്ല പ്രായം മുഴുവൻ ഗൾഫിൽ കിടന്ന് ഉണ്ടാക്കിയതാ ......
നല്ല പ്രായത്തിൽ ഗൾഫിൽ പോയി കോടികൾ ഉണ്ടാക്കിയിട്ടാടോ പാർട്ടിയിൽ വന്നത്... ആളറിഞ്ഞു സംസാരിക്കു
@rathishtnair2494 അപ്പൊൾ ഇയ്യാൾ ഭൂർഷമുതലാളിത്തത്തിന് എതിരല്ലേ?
കോടാനുകോടി ഉണ്ടാക്കിയ തൊഴിലാളി വർഗ നേതാവ്....😂 ഈ വണ്ടികളൊക്കെ ഇയാൾ ജോലി ചെയ്തുണ്ടാക്കിയതാണോ...?😂
എത്ര വണ്ടിയാണ് വീട്ടിൽ
അതൊക്കെ നാട്ടുകാർ ഗിഫ്റ്റ് ആയി കൊടുത്തത് ആണ്.. പെട്രോളും നാട്ടുകാർ അടിച്ചു കൊടുക്കും...!!
മാസപ്പടി 😃😃
ഇത് വിടല്ല. അതുപോലും മനസ്സിലാവാത്ത കഴുതകൾ
ഇപ്പോൾ മനസിലായി വി ജോയിയെ ആറ്റിങ്ങലിൽ തോല്പിച്ചത് ഈ കുലം കുത്തി
ഇയാൾ ജനകിയനായ നേതാവാണെന്ന കാര്യം ഇയാളുടെ നാട്ടുകാരോട് കൂടി പറയണേ 😂😂😂
മുറ്റത്തു 2കാർ കൂടി എത്തിക്കമായിരുന്നു 😂
കടകം പള്ളി മന്ത്രി ആയി ഞാൻ ആയില്ല 😂😂
സത്യമായ കാര്യം'
2 innova oru benz ..area committee member kodishwaran aanalloo😅
നിരവധി നേതാക്കൾ പാർട്ടി വിട്ടു എന്ന് പറയുമ്പോൾ ഒരിക്കൽ പോലും ചാനൽ ചർച്ചയിൽ പോലും കണ്ടിട്ടുള്ളു
ഇവൻ അധികാരമാണ് വലുത് രാഷ്ട്രീയ ധാർമികത തീരെയില്ല
ഇവനൊക്കെ എന്ത് പാർട്ടി ക്കാരനാണ്.
ഒരു പാവം കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് തോന്നുന്നു...
V JOY ❤
രണ്ടു തവണ ഏരിയ സെക്രട്ടറി സ്ഥാനത്തിരുന്നിട്ടും (6കൊല്ലം )... പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്നതിനെ എതിർക്കുന്ന നിങ്ങളൊക്കെ ഏതു പാർട്ടിയിൽ പോയിട്ടും ആ പാർട്ടികൾക്കോ നിങ്ങൾക്കോ ഒരു ഗുണവും ഉണ്ടാകില്ല.. തൽക്കാലത്തേക് കുറച്ചു മാധ്യമ ശ്രദ്ധ കിട്ടുമായിരിക്കും.. അതിനു വേണ്ടി ബലി കഴിക്കുന്നത് നിങ്ങൾ ഇക്കാലം വരെ നടത്തിയിട്ടുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളെയാണ് എന്നോർക്കുന്നത് നല്ലതായിരിക്കും...
See his house 😂 totally corrupted politician
അല്ല സുഹൃത്തെ ആജീവനാന്തം കസേര തനിക്ക് എഴുതി തരണോ ? ഒന്നു പോയേടാ
നമ്മൾക്ക് സരിൻ size പുതു നേതാക്കൾ മതി
ഒരു പാവപെട്ട കമ്മ്യൂണിസ്റ്റ്? എത്ര കാറുകൾ ആണ്
ഏരിയ സെക്രെട്ടറിക്കു ഇത്ര വണ്ടിയുണ്ടെങ്കിൽ ജില്ലാ സിക്രട്ടറി സംസ്ഥാനസെക്രട്ടറി എന്റെ പൊന്നോ 😂😂
കുർവ്വാ സംഘം അല്ലേ? നേതൃത്വം 😂😂😂😂😂 സാധാരണ പ്രവർത്തകർ നക്കലും , മുക്കലും നടത്തി പുറത്തു അറിഞ്ഞാൽ പാർട്ടി നടപടി ഉറപ്പ്! മോഷണം മാത്രം😢😢😢
ബംഗാളിന്റെ വഴിയേ കേരളവും 👍
ജോയ് അല്ല ഏതീർപ്പ് പാർട്ടി തീരുമാനിച്ചാൽ അതു അതു അംഗീകരിക്കണം ജീവിത കാലം സെക്രട്ടറി ആയി ഇരിക്കാം എന്ന് വിചാരിക്കരുത്
Evan muthalaly😂🎉🎉🎉🎉
8 കൊല്ലം poreda അധികാരം
തൊഴിലാളി നേതാവിൻറ വീട് ആണോ ഇത്.
Congress കാരും നല്ലോണം ഉണ്ടാക്കിയി ല്ലേ
കാർ ഒക്കെ എത്രയാ ഉള്ളത്
ബിജെപി ക് ഒരു മുതൽക്കൂട്ടാകും സഖാവ് 👍👍
Akavoor is a giant Jai Akavoor
കപ്പിത്താൻ എവിടെ.. 😀
For the🤪 we didn't vote for joy
ഇയാളെ വീടാണോ അത്
Yes
Audi, 2 ഇന്നോവ crysta ഉൾപ്പടെ 4 കാർ കാണാം.. ഒരു കൊട്ടാരവും ഇവനൊക്കെ ആണ് തൊഴിലാളി പാർട്ടിയുടെ നേതാക്കൾ...
ഇന്നോവയെ പേടിയില്ലാത്ത സഖാകൾ
ചേട്ടാ ബജെപി ഇലേക്ക് പോകരുതേ !!!ഇതിലും കഷ്ട്ടമാകും അവസ്ഥ,,,മുന്നറിയിപ്പായി എടുക്കൂ ട്ടോ
ഇന്നോവ 52 123
CPM RiP Rip 👽😭😭😭👽👽👽👽👽 PV CPM SFI DYFI 👽😭👽😭😭😭 Pattiekal Naya 🌹🌹🌹🌹🌹
*ജലീൽ മം മരമൊയന്തിൻ്റെ ആള്* 🤣🤣🤣🤣
6 വർഷം സിക്രട്ടറിയായിരുന്നു. തന്നെ സിക്രട്ടറി സ്ഥാനത്ത് മാറ്റിയാൽ താൻ വേറെ പാർട്ടിയിൽ ചേരുമെന്നാണ് ഇയാൾ നേരത്തെ പറഞ്ഞത്. എന്നും സിക്രട്ടറിയായി അധികാരത്തിൽ മരണം വരെ ഇരിക്കാൻ പറ്റുമെന്നാണാ ഇയാൾ കരുതിയത്. ഒരു സമ്മേളന പ്രതിനിധി പോലും ഇയാൾക്കൊപ്പമില്ലാത്തത് ഇയാൾചില സാമ്പത്തിക തിരിമറികൾ നടത്തിയത് ചർച്ചയായതുകൊണ്ടാണ്. പുതിയ ആളുകൾ വരട്ടെ! എന്നും തനിക്ക് തന്നെ അധികാരം വേണമെന്ന് പരസ്യമായി പറയുന്നയാളുടെ നിലവാര തകർച്ച നോക്കണെ പോകുന്ന പോക്കിൽ ജില്ലാസിക്രട്ടറിയെ പള്ള് പറയാം.
Mullaseri cpm nigalle adth chidu
Manazelahgunnilla 5i vethe vethah
N vhnnoh anik areunnilla masah
Allah stikar outich behnyho mohsa😢😢
Bjp
Kubeerany congress el edukkarute🎉🎉🎉🎉🎉
Aa Nilkunna veedum Car 🚗 gallum Alaam E Aalludy Aano
കുറുവ സംഘ പാർട്ടിയിൽ നിന്നും രക്ഷപ്പെടുന്ന സംശുദ്ധ CPM നേതാക്കൾക്കും പ്രവർത്തകർക്കും BJP യിലേക്ക് സുസ്വാഗതം..... വരിക വരിക സഹജരേ ദേശീയതയ്ക്കൊപ്പം അണിചേരൂ, ഒരു നവഭാരത സൃഷ്ടിക്കായ്.....
ഭാരത് മാതാ കി ജയ്....🙏
അധികാരം അതാണ് പ്രശനം
മധുവിൻ്റെ വീട്ടിലേയ്ക്ക് ഉള്ള മാപ്രകളുടെ തീർത്ഥാടന പ്രവാഹം
ഗതാഗതകുരുക്കു നിയന്ത്രിക്കാൻ അതികൃതർ നന്നേ പണിപ്പെടുന്നു
കൈരി. ദേശാഭിമാനി മാത്രം ഇല്ല അവരുടെ സഹോദര സ്ഥാപനം ജനം റിപ്പോർട്ടർ ഇവർ ഉണ്ട്
ഇയാൾ പോയത് തന്നെ നല്ലത് പാർട്ടി പ്രവർത്തകരുടെ കാര്യം പോലും നോക്കാത്ത ഒരു ഏര്യ സെക്ട്ടറി
ഇവനെ ഒരു കാരണവശാലും ഇനി പാർട്ടിയിൽ വെച്ചേക്കരുത്.
അത് ഇയാള് മാത്രം അല്ലേസിപിഎം ഇല് ഏത് നേതാവ് ആണ് അണികളുടെ കാര്യം നോക്കാർ???എന്തെങ്കിലും ഒരു അവിശ്യത്തിന് ചെന്നാൽ ഒരു തമ്പ്രാൻ സ്വഭാവം ആണ്
ഇതുപോലെ യാതൊരു ക്വാളിറ്റിയുമില്ലാത്ത കുറെയധികം ആളുകളെ പല താൽപര്യങ്ങൾ കൊണ്ട് ഉന്നത സ്ഥാനങ്ങൾ ഏൽപ്പിച്ചതിന്റെ ഫലം ആണ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നത്.. സ്ഥാനത്ത് നിന്ന് മാറ്റുപോഴേക്കും ബിജെപിയിൽ പോകാനുള്ള മാനസികാവസ്ഥ ഉള്ളവർ ഇനിയും കുറെ ഉണ്ട് പാർട്ടിയിൽ പല സ്ഥാനത്തും..
അഭിമാനകരമായ കാര്യം :കോവിന്ദൻ
ഈ കാണുന്നത് സാറിന്റെ വീടാണോ 😂😂😂😂😂
കിൻഡർ ജോയ്😂😂
Is he the same Joy who behaves as a Hooligan in the Assembly?
ഒരു ജൂനിയർ സീനിയർ കളി
ചേട്ടാ ബജെപി ഇലേക്ക് പോകരുതേ !!!ഇതിലും കഷ്ട്ടമാകും അവസ്ഥ,,,മുന്നറിയിപ്പായി എടുക്കൂ ട്ടോ
Pazhaya RSSkaaran pinne cpim poyi
ചേട്ടാ ബജെപി ഇലേക്ക് പോകരുതേ !!!ഇതിലും കഷ്ട്ടമാകും അവസ്ഥ,,,മുന്നറിയിപ്പായി എടുക്കൂ ട്ടോ