Infinite Painter Hidden features | workflow ! Timelapse!
HTML-код
- Опубликовано: 16 дек 2024
- Infinite painter free software......
Apk Link : play.google.co...
Infinite painter hidden features ആണ് ഇന്ന് നിങ്ങലക്ക്
പറഞ്ഞു തരുന്നത്..
Full watch & support 💪
#infinitepainter #hiddenfeature #android
Very Informative...Thank you😊
Thanks for the information
infinite Painter unu orupadu options undu oru bignerku vendi step by step video cheyyamo tools enkilum
Sure bro
Which do you think is more complete, Infinite Paint or Ibis Paint?
Infinite Painter is a software that is highly suitable for creating various types of creative and painting-based artworks. It offers a wide range of useful tools and features. You can create custom brushes, download additional brushes, and utilize various special effects and filters. It provides tools that are commonly found in Photoshop.
The software is available for Windows, iPad, and Android.
Therefore, when comparing it to the software called Infinite Painter, it is one of the better software options. Ibis Paint X is capable of maintaining good quality as well. Both can be used for the same purposes. However, Infinite Painter offers more tools and details.
@@cartoonscolouring Thank you very much 😁
Bro which tap you use bro
Check out our tablet and stylus review
ഇൻഫിനിറ്റി അല്ല മോനേ.. "ഇൻഫിനിറ്റ്"
Paranju sheelamaayi 😂😁
ഞാൻ ഉപയോഗിക്കുന്നത് ഒരു ടാബ് ആണ് പക്ഷേ ഈ സോഫ്റ്റ്‌വെയറിന് പെട്ടെന്ന് ചാർജ് തീരും ഇതിനേക്കാൾ വലിയ സോഫ്റ്റ്‌വെയർ ആണ് സ്കെച്ച് ബുക്ക് പക്ഷേ അതിനു ചാർജ് കുറച്ചു മതി... 😊 ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് ഐബിസ് പെയിന്റ് 😊 പക്ഷേ ഏറ്റവും നല്ല ക്യാൻവാസ് ഉപയോഗിക്കാൻ കഴിയുന്നത് സ്കെച്ച് ബുക്കിൽ തന്നെയാണ്... 👍
canvas nalla canvas sketch book aayirikkam.. but, features and tools ibisinund, painterinund. kooduthal enhancing aayi work cheyyan pattum.. canvas ororuthar kodukkunnathupole quality kittum. ibis paintil sketch book nekkal painterinekkal result varachedukkan pattum.
@@cartoonscolouring എനിക്ക് അങ്ങനെ തോന്നിയിട്ടില്ല സ്കെച്ച് ബുക്ക് ഒരു പക്കാ പ്രൊഫഷണൽ ആപ്പ് ആണ്.... ഇപ്പൊ പുതിയ അപ്ഡേഷൻ വന്നതുകൊണ്ട് കുറച്ചു ബ്രഷ് ഒക്കെ യൂസ് ചെയ്യാം കുറച്ചു പോരായ്മകൾ ഉണ്ടെങ്കിലും പ്രൊഫഷണൽ ആയിട്ട് ചെയ്യാൻ പറ്റുന്നത് സ്കെച്ച് ബുക്ക് തന്നെയാണ് ഞാൻ ഒരുപാട് ചിത്രങ്ങൾ വരച്ചിട്ടുണ്ട് ഈ രണ്ട് ആപ്പിലും.... പ്രൊഫഷണൽ വർക്കിന് വേണ്ടി യൂസ് ചെയ്യുന്നത് സ്കെച്ച് ബുക്ക് ആണ് പ്രശ്നം എന്താണെന്ന് വെച്ചാൽ റഫറൻസ് വിൻഡോ ഒന്നും കിട്ടില്ല എന്നുള്ളതാണ്