Shine Tom Chacko and Kamal Interview | Vivekanandan Viralanu | Cue Studio

Поделиться
HTML-код
  • Опубликовано: 16 янв 2024
  • വിവേകാനന്ദൻ സിഗരറ്റ് വലിക്കണ്ട എന്ന് പറയുന്നത് ഷൈൻ തന്നെയാണ്. ഉണ്ണികളെ ഒരു കഥാപറയാം കണ്ടാണ് ഞാനാദ്യം നൊമ്പരം അറിയുന്ന സിനിമ. തന്റെ നൂറാമത്തെ സിനിമയായ വിവേകാനന്ദൻ വൈറലാണ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ഷൈൻ ടോം ചാക്കോയും സംവിധായകൻ കമലും ക്യു സ്റ്റുഡിയോയിൽ .
    It was Shine who said Vivekanandan should not be smoking. Kamal's Unnikale oru katha parayam was the first movie that touched me. Shine Tom Chacko and Kamal with Cue Studio.
    #shinetomchacko #kamal #vivekanandanviralanu #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 42

  • @vaisakh95
    @vaisakh95 4 месяца назад +60

    അപ്പൊ ബാക്കി ഇന്റർവ്യൂകളിൽ ഒക്കെ ഷൈൻ കാണിച്ചത് ഒരു അഭിനയം ആയിരുന്നു. "ഇതൊക്കെ അവന്റെ അഭിനയം ആണെങ്കിൽ അവനൊരു ഓസ്‌കാർ കൊടുക്കണം.."

    • @gonz369
      @gonz369 4 месяца назад

      Kaaranam??

    • @pranavsnair6322
      @pranavsnair6322 4 месяца назад

      Promotion verum promotion 😂​@@gonz369

    • @aadig5802
      @aadig5802 4 месяца назад +3

      Karanam attention seeking

    • @jishnu978
      @jishnu978 4 месяца назад +4

      പുള്ളിയുടെ പഴയ ഇന്റർവ്യൂസ് ഒക്കെ എടുത്തു നോക്കിയാൽ മതി അതിനു വലിയ വ്യൂസ് ഒന്നുമില്ല പക്ഷേ ഓരോ കോപ്രായങ്ങൾ കാണിക്കാൻ തുടങ്ങിയതിനുശേഷം കണ്ടിരിക്കാൻ ആളുണ്ട് 😌😂

    • @tiktokfavorite3070
      @tiktokfavorite3070 4 месяца назад

      Pakshe pullikkku entho problem unddd...pandethe interview il pulliyude voice clear annu..eppo interview aannengilum cinema dubbing annegnilum pulliyude voice athra clear alla, shivering undd.. entho problem unndd

  • @pmnarayan3829
    @pmnarayan3829 4 месяца назад +18

    എത്ര അടക്കവും ഒതുക്കവും ഷൈൻ യഥാർത്ഥത്തിൽ ഒരു പച്ച മനുഷ്യനാണ്, ജീവിതത്തിൽ നാട്യങ്ങൾ ഇല്ലാ, എവിടെ എങ്ങിനെ പെരുമാറണം എന്ന വ്യക്തമായ ധാരണയുണ്ട്.

    • @aadig5802
      @aadig5802 4 месяца назад +1

      😂😂drama

  • @TTT10001
    @TTT10001 4 месяца назад +27

    Give respect to who deserves respect - shine tom chacko in interviews 👌

    • @jakebradford4272
      @jakebradford4272 4 месяца назад +8

      Nope...he knows well he will get black listed from the industry if he fs around with seniors.

    • @priyanka8582
      @priyanka8582 4 месяца назад

      @@jakebradford4272nope. Ask good qns he will be good .
      And obviously he sees Kamal as a guru

    • @Madara_Uchiha______
      @Madara_Uchiha______ 4 месяца назад +2

      Give respect to men and disrepect women - shine tom chakko... Kundanum kundanta thala thirinja fensum 🤣🤣🤣

  • @india200
    @india200 4 месяца назад +11

    Shine in normal mode 😊😅

  • @demon_salyer_
    @demon_salyer_ 4 месяца назад +17

    Guru സ്നേഹം ഉള്ളോണ്ടാണോ പുള്ളി Silent ആയിട്ട് ഇരിക്കുന്നു

    • @curryandtales
      @curryandtales 4 месяца назад +1

      Ellavarodum respect koodi perumaarunnathum nallathanu.

  • @adhikeshajai8485
    @adhikeshajai8485 4 месяца назад +2

    Perumazhakkaalam✨ the best

  • @kakkakannu
    @kakkakannu 4 месяца назад +14

    നേരെ ചൊവ്വേ സിനിമയെ പറ്റി ഇത് പോലെ സംസാരിച്ചാൽ ഷൈൻ ടോം ചാക്കോ തിരിച്ചും മരിയാദയ്ക്ക് സംസാരിക്കും. അല്ലാതെ നിങ്ങൾ കുടിച്ച വെള്ളത്തിൽ എത്രാമത്തെ തുള്ളിയിൽ ആണ് ദാഹം തീർന്നത് എന്നൊക്കെ ചോദിക്കുന്ന അലവലാതി യുട്യൂബ് സൊ കോൾഡ് ഇന്റർവ്യൂ വേർസ് അർഹിക്കുന്ന രീതിയിൽ തന്നെ ഷൈൻ അവരെ ഡീൽ ചെയ്യും.

  • @sreehari8990
    @sreehari8990 4 месяца назад +9

    പല ഇന്റർവ്യൂവിലും പല പെരുമാറ്റം ഒരു നല്ല കാര്യമായി തോന്നുന്നില്ല. ഇതുപോലെ ചിലരുടെ അടുത്ത് അടങ്ങിയിരിക്കുന്നു. മറ്റുള്ളവരുടെ അടുത്ത് എന്തുമാകാന്നല്ലേ

    • @wildestblueberry
      @wildestblueberry 4 месяца назад

      കണ്ട കൂതറ ചോദ്യം ചോദിക്കണ anchors നോട് മറ്റേ രീതി തന്നെ മതി 😂

    • @priyanka8582
      @priyanka8582 4 месяца назад +1

      Ask good qns he will be good . Simple

    • @sreehari8990
      @sreehari8990 4 месяца назад

      @@priyanka8582 മോശം qns കിട്ടിയെന്നു കരുതി സ്വയം agitated ആവണോ. അതുമാത്രമല്ല ഇത് ആളെ അനുസരിച്ചാണ് ചോദ്യത്തിന് അനുസരിച്ചല്ല

  • @RaidenGaming76
    @RaidenGaming76 4 месяца назад +2

    Kamal is his teacher. 🫶🏼

  • @arunnair.d8606
    @arunnair.d8606 4 месяца назад +5

    Shine is introduced as assistant director in film industry by kamal he given to dileep and many talents as entry to films good heart kamal have ...that respect shane giving back to him in all manner not because of his age he is the reason for his todays what he have his name and all behind...kamal did first step to him in the films very less knew i think they are only judging shines behaviour and all

    • @user-lm1wu8ny8r
      @user-lm1wu8ny8r 4 месяца назад

      English ariyillenki malayalam type cheytha pore

    • @Human558
      @Human558 4 месяца назад +1

      എന്തോന്നടേ ഈ ടൈപ്പ് ചെയ്തു വച്ചിരിക്കുന്നത്? ഇംഗ്ലീഷിൽ അപാര ജ്ഞാനം ആണല്ലോ

  • @althafzayn4792
    @althafzayn4792 4 месяца назад +4

    Ponnani karude abhimanam kamal sir and shine tom 🔥

    • @Human558
      @Human558 4 месяца назад

      അധിമാനമോ?

  • @anitusjoseph4717
    @anitusjoseph4717 4 месяца назад

    I read all the comments, I always knew, Mr. Shine is good actor (In screen & off the screen) and he always has superb personality this is the proof. My respect towards him grow to high level, he has this much experience and knowledge in Malayalam film industry, but he acted as new generation psycho in social media, this is for him 👍🏻👍🏻👍🏻👍🏻👍🏻. But Something really hurt me so much, Kaml Sir need some one like Shine to remind everyone in Malayalam film industry who he really is !

    • @anitusjoseph4717
      @anitusjoseph4717 4 месяца назад

      If you rate everyone in Malayalam industry Kamal Sir will be inside 30, all actors, directors, writers, cameraman &etc. And Mr. Shine will be out 100 ( even he will accept that,even though he is good actor)

  • @albinbabu8577
    @albinbabu8577 4 месяца назад

    Ivde enthu mariyatha apm.shine. ala. Preshnm

  • @rroosshhaann7777
    @rroosshhaann7777 4 месяца назад +2

    Appol iganne samsarikanum ariyamalle

  • @ansonp.johnson4221
    @ansonp.johnson4221 4 месяца назад +1

    Aasan adyam. Mellal overtake cheyyaruth 😂😂

  • @Freedomslave999
    @Freedomslave999 4 месяца назад +8

    ഇവന്റെ കെട്ട് ഇറങ്ങിയോ... അതോ തല്ക്കാലം അഭിനയം വേണ്ടന്ന് വച്ചോ 😝

  • @wazeem9916
    @wazeem9916 4 месяца назад +2

    Kamal sir mumb erikumbol. emdhoru manyan😂😂
    Velya dialouge adiyumilaa paavam pilerde kootu😡avanteyeyoke. Oro dialouges

    • @priyanka8582
      @priyanka8582 4 месяца назад

      Pavam pillero? Those interviewers ask stupid qns 😂

  • @shanuabbas4278
    @shanuabbas4278 4 месяца назад

    അപ്പൊ നിനക്ക് മര്യാദക്ക് വർത്താനം പറയാൻ അറിയാം .

  • @user-en2hz9bq5g
    @user-en2hz9bq5g 4 месяца назад

    Vayil ippo pazham aano kunne😂