Anu Sithara's Home and Guest House | GP | Anusithara| Vishnu

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 893

  • @jahanashereen.T
    @jahanashereen.T 3 года назад +46

    അനുവിന്റെ വീട് സൂപ്പറാ... ഒരു ഓപ്പൺ സ്‌പേസ് ആണ് എല്ലായിടത്തും..😍

  • @pathoosmom7625
    @pathoosmom7625 3 года назад +278

    Miya yude veed kanditt vannavar undo??

    • @zakiyasana7654
      @zakiyasana7654 3 года назад

      Sss

    • @vighneshm8546
      @vighneshm8546 3 года назад

      Illa

    • @CMD8522
      @CMD8522 3 года назад +1

      Undengil?😝Innale rathri Miyade veedu kandu..innu rathri Anude..Naale ini aarude veedu kaananamenorkkua😀

    • @pathoosmom7625
      @pathoosmom7625 3 года назад +1

      ചുമ്മ ചോദിച്ചതാ 😜😜😜

    • @CMD8522
      @CMD8522 3 года назад

      @@pathoosmom7625 cheriyoru chodhiam chodhichittu athinu like adichedukkanulla Psychological move😜😜😜hmm hmmm

  • @harikrishnanam4275
    @harikrishnanam4275 4 года назад +231

    ഇനി ആരൊക്കെ വന്നാലും പോയാലും അവതരണത്തിൽ ജിപി ചേട്ടന്റെ തട്ട് താണ്‌ തന്നെ ഇരിക്കും😍💖💖💖😍 മുത്താണ്💙💙💙

  • @nadirshah4293
    @nadirshah4293 4 года назад +25

    എല്ലാമെ ഒരു Natural Feeling . . .
    അനു ചേച്ചി , വിഷ്ണുച്ചേട്ടൻ , GP ചേട്ടൻ , അമ്മ, അനിയത്തി , നൗഫു , ഗസ്റ്റ് ഹൗസ് , കിടുവേ ❤️ 😘

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +687

    ഒരു പഴയ ബ്രിട്ടീഷ് ബംഗ്ലാവിലേയ്ക്കു കയറുന്നതു പോലെ. 🙁😍

    • @GovindPadmasooryaGP
      @GovindPadmasooryaGP  4 года назад +57

      😍

    • @Navigamingyt9
      @Navigamingyt9 4 года назад +3

      @@GovindPadmasooryaGP
      Bro nammal thammil oru bandham unde bro ente maman ane bro ningal sathyamayittum ❤❤

    • @nandanarajan9484
      @nandanarajan9484 4 года назад +2

      @@Navigamingyt9 🤣

    • @Navigamingyt9
      @Navigamingyt9 4 года назад +2

      @@nandanarajan9484 sathyamayittum ente achante cousin ane gp

    • @dheerajb2150
      @dheerajb2150 4 года назад +2

      ശേ ചുമ്മാ

  • @BristuKeralaPSC
    @BristuKeralaPSC 4 года назад +5

    ആദ്യമായി പൂര്‍ണ്ണമായി കണ്ടിരുന്നപോയ ഒരു മികച്ച ബ്ലോഗ്...
    അവതരണം,
    ദൃശ്യവത്കരണം,
    എല്ലാത്തിലുമുപരി
    അതരണശൈലിയിലെ പുതുമ...
    ഗംഭീരം...

  • @oruadaarpetsstory
    @oruadaarpetsstory 4 года назад +166

    nys episode

  • @babithababis3454
    @babithababis3454 4 года назад +28

    എത്രയും പെട്ടന്ന് 1ഒരു ലക്ഷം subscribers ആവട്ടെ.
    God bless you...🙏
    All the best...👍

  • @poornimadpradeep6656
    @poornimadpradeep6656 4 года назад +2

    Gp ചേട്ടന്റെ ഓരോ vedios കാണുമ് പോഴും നമുക്ക് പലപ്പോഴുo ഒരു positive vibe ആണു കിട്ടുന്നത്. ചേട്ടന്റെ teams ഉമ് എടുത് പറയേണ്ടാ ഒന്നാണ്. ചേട്ടന്റെ vedio യില് പുതിയതായി ആരു വരുന്നോ അവര്ക്ക് അതെ energy തന്നെ ആണ്. അനു ചേച്ചി എപ്പോഴും കിടു ആണ് അതു acting ന്റെ കാര്യതിലയാലും ജീവിതമായാലും she is amazing🤩. ചേട്ടന് ഇത് പോലെ മുന്പോട്ടും vedios ചെയ്യാനും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിക്കട്ടെ എന്നു ആശoസിക്കുന്നു.
    പ്രാർത്ഥിക്കുന്നു. And happy hugg for you ☺☺☺☺

  • @angelshinto2356
    @angelshinto2356 4 года назад +7

    Hardcore fan of you GP now...it gives a happy feeling .natural videos without scripting ...so beautiful house...hats off anu chechi...

  • @appuII
    @appuII 4 года назад +14

    Realllyyy beautiful house.....💙💙💙💙💙💙💙a home with full of love💖...

  • @kl-2family401
    @kl-2family401 4 года назад +646

    *GP ചേട്ടനൊക്കെ ഒരുകാലത്ത് സൃഷ്ടിച്ച ഓളമൊന്നും, ഒരു ന്യൂസ് റീഡർ അരുണും സൃഷ്ടിച്ചിട്ടില്ല.* 😅😅🔥

  • @remya2492
    @remya2492 4 года назад +12

    2:07 box കിടു. ... അനുവിന്റെ guest house ആണെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ഒരു കാടിനുള്ളിൽ താമസിക്കുന്ന feel.. .. ചിത്രം വരച്ച ചേട്ടന് 🙏🙏🙏...

  • @swathisatheesh8484
    @swathisatheesh8484 4 года назад +101

    Gp is exceptionally creative. If I was a rich person, I would surely have explored his madness and intelligence.

  • @sethulekshmi.s4832
    @sethulekshmi.s4832 4 года назад +75

    Chetta
    , pearle chechiye oru dhivasam konduvarumo🥰🥰🥰🥰😍😍

  • @sreedevivinayachandran464
    @sreedevivinayachandran464 4 года назад +17

    വേനലിൽ പൂത്തുലഞ്ഞ വാകപൂക്കളെ പോലെ ശോഭിച്ചു നിൽക്കട്ടെ എന്നും ഈ ചങ്ങാത്തം ❣️ GP Chetta katta w8ing 4 Ur new video🥰🥳

  • @jishnupradeep2654
    @jishnupradeep2654 4 года назад +4

    ചേച്ചീടെ വീടൊക്കെ poli ആണല്ലോ ഒരു യൂറോപ്യൻ സ്റ്റൈൽ❤️❤️❤️❤️❤️

  • @subhashsubha5387
    @subhashsubha5387 3 года назад +5

    സത്യം പറയാലോ brother അസൂയ തോന്നുന്നു കാണുമ്പോൾ..... ട്ടോ... nice.. 👌👌👌👍👍👍

  • @karthikak8657
    @karthikak8657 4 года назад +2

    Wow endu rasama Anu chechi de veedu.And Gp chetan and team as usual orupadu chiripichu njngale..Adhyam thottu avasanam vare full happiness,laughter,trolls,smiles..Keep rocking ..Katta waiting for next video and hope u guys meet soon ...

  • @AAA-zv5ve
    @AAA-zv5ve 4 года назад +30

    അട്ട എന്നാ മൃഗം 😂😅....Gp chettaa polii video 😍❤️

  • @sheebavarghese6780
    @sheebavarghese6780 4 года назад +2

    Gp chetta....powli🔥.....Anu chechi de veedu enthu adipowliyaa...❤️

  • @safrathasneem7461
    @safrathasneem7461 4 года назад

    Eee video kandondirikkumbo manassinn bayankara santhosham...... oru live feel....... iniyum orupaad santhoshavum snehavum niranja oru paad nalla moments undavattee....... videosiloode njagalkkum kaanan saathikkatte.... 😍

  • @alwyzluckygirl3372
    @alwyzluckygirl3372 4 года назад +21

    D4 മുതൽ തുടങ്ങിയ ആരാധനയാണ് gp ചേട്ടന്റ പൊട്ടത്തരങ്ങളോട് 🥰...... Tv ടെ റിമോട്ട് പിടിച് ഒറ്റ ഇരിപ്പാ,കഴിയുന്നത് വരെ പരസ്യം പോലും മാറ്റില്ല 🤩ഇപ്പൊ e ചാനലിൽഎത്തി നിൽക്കുന്നു .....

  • @lakshmylachu2630
    @lakshmylachu2630 4 года назад +9

    ഇതിന്റെ മറ്റേ അറ്റം കണ്ടിരുന്നു....😍😍.... Bt ഇതിന് വേണ്ടി അല്ല kto കാത്തിരിക്കുന്നത്..... B'day vlog next part വേണം.... ഉടനെ തന്നെ 🥰🥰🥰🥰🥰

  • @sumeshmavoor
    @sumeshmavoor 4 года назад +1

    ഇതിപ്പോ latest video എടുത്തു എന്നെ ഉള്ളു comment ചെയ്യാൻ . ഇന്ന് almost gp യുടെ videos കണ്ടു. GP യുടെ programs, films കാണാനല്ല.., ഈ videoyile ബാക്കിയുള്ളവരുടെ ആ happiness, inspiration, നമുക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ. ഏതായാലും ഹലോയിൽ vilichathum... വിളിക്കാതെ ആ housewarming inu പോയതും birthday സർപ്രൈസുകളും its touching to the bottom.. ithilum happy vere enthinu ..

  • @paperandglue6140
    @paperandglue6140 4 года назад +6

    I love GP 's simplicity. ❤️

  • @DarkBoyGaming
    @DarkBoyGaming 4 года назад +60

    *അനു ചേച്ചിയെ നാളുകൾക്ക് ശേഷം കണ്ടതിന്റെ സന്തോഷം ഇവിടെ രേഖപ്പെടുത്താം* 🖤❤️ *അനു ചേച്ചി ഇഷ്ട്ടം*

  • @abdullatheef0198
    @abdullatheef0198 4 года назад +53

    G P തൊറമാങ്ങ എങ്ങനുണ്ട്
    പൊളിയല്ലേ.?
    അത് ഞങ്ങടെ വായനാട്ട് കാരുടെ ഫേവറൈറ്റ് ഐറ്റമാണ്

    • @sajidaalisaji1770
      @sajidaalisaji1770 4 года назад +4

      Njnum kazhichitund..superaaa
      Luv from mlpprm😊😊

    • @faisalpaichipaichi3343
      @faisalpaichipaichi3343 4 года назад

      Anu checheede veed wayanaad aano

    • @abdullatheef0198
      @abdullatheef0198 4 года назад

      @@faisalpaichipaichi3343
      അതെ
      വയനാട്ട് കാരിയാണ്

    • @kamarunnisakamarunnisa5799
      @kamarunnisakamarunnisa5799 3 года назад

      @@faisalpaichipaichi3343 njangal kalppattakaarude ahangaramalle any❤❤❤

    • @sabirsah4146
      @sabirsah4146 3 года назад

      @@kamarunnisakamarunnisa5799 chechiyude kalpatta aano

  • @manjushabiju3843
    @manjushabiju3843 3 года назад +1

    ❤🥰👌anu family ❤god bless yu

  • @bandanathamrangaprasad335
    @bandanathamrangaprasad335 2 года назад

    Hey good morning 🌅 my Anu dorling ♥️♥️♥️💋 From Andra Pradesh India dorling 💋💋💋

  • @penguinpenguins4194
    @penguinpenguins4194 4 года назад +4

    ഞാൻ ഇപ്പൊ അടുത്തായിട്ടാണ് താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് ... ഇപ്പൊ അതിനങ് അഡിക്ടഡ് ആയിപോയി... ഇങ്ങനെയൊരു ചാനലിന്റെ കാര്യം അറിയുകപോലും ഉണ്ടായിരുന്നില്ല... ഇപ്പൊ ഒരു സ്ഥിരം viewer ആണ് ഞാൻ... കട്ട സപ്പോർട്ട് ഉണ്ട് ചേട്ടാ..

  • @aamytalkies4061
    @aamytalkies4061 4 года назад

    GP ചേട്ടാ... ഈ video കണ്ടപ്പോ ശെരിക്കും കൊതിയായിട്ടോ...,ആ വീടും നാടും ഒക്കെ ഒന്ന് കാണാൻ. എത്ര എത്ര കലാകാരന്മാരല്ലേ അല്ലെ അവിടെ ഉള്ളെ.... അനുവിന്റെ ചാനലിൽ അനു ഇടുന്ന വീഡിയോസിലും കാണാറുണ്ട് അവിടുത്തെ കലാകാരന്മാരെയൊക്കെ... എന്താ പറയ്യാ... Video കണ്ട നമ്മുടെ ഒക്കെ സന്തോഷവും...,എന്തൊക്കെയോ.... ഒരു സമാധാനവും ഇത്രയധികം ആണെങ്കിൽ..., അവിടെ പോയി അവിടുത്തെ ആ ഒരു ഭംഗിയും മറ്റും ആസ്വദിക്കുമ്പോൾ എന്തുമാത്രം സന്തോഷം ഉണ്ടായിട്ടുണ്ടാവണം അല്ലെ.....?എന്തായാലും കണ്ണിനും മനസിനും കുളിർമ നൽകുന്ന കുറെയേറെ videos ചാനലിലൂടെ ഞങ്ങളിൽ എത്തിക്കുമെന്ന പ്രതീക്ഷയോടെ....,വിശ്വാസത്തോടെ..., ഒരായിരം നന്മകൾ നേർന്നുകൊണ്ട്..., ഒരുപാട് സ്നേഹത്തോടെ,
    അഷ്ടമി ❤️

  • @bpoorna9
    @bpoorna9 4 года назад +5

    It was an awesome experience watching this beautiful video. Have no words. We felt we are also a member's with you. Enjoyed a lot. Thank you GP bro for sharing

  • @devikajaykumarnair6462
    @devikajaykumarnair6462 4 года назад +1

    Nice house Anu Chechi.... 😍😍😍 GP Chetta and ur whole team is amazing.... Nice editing....👌👌 and main thing is ur presentation ❤❤❤❤

  • @elzmariya8112
    @elzmariya8112 4 года назад +2

    Super.....love you gp chetta....d4 thott njan chettante oru valiya fanaa

  • @vijithababu4460
    @vijithababu4460 4 года назад +1

    Gp chetta noufal ikka ippa Vera level anu. Noufal ikka poliya. Gp chettante oro videosum happiness undaki konde irikkunu. Inniyum videosinu ayi katta waiting anu.

  • @aleenasabu5347
    @aleenasabu5347 4 года назад +2

    Prethathinte BGM kettappol karuthi anu chechiye peddippikan pokuvann..Anu chechiyude veedu oru kottaram pole und 😂😁🥰 interior designs and colour combination adipoli 👌

  • @sefeeanshu9948
    @sefeeanshu9948 4 года назад +3

    Gp ചേട്ടന് ഇങ്ങനെ ഒരു ചാനൽ ഉള്ളത് ഇപ്പോഴാണ് കണ്ടത്😔😔കുറച്ചു വീഡിയോസ് എല്ലാം ഇന്ന് ഇരുന്ന് കണ്ടു 🤗🤗എല്ലാ വിഡിയോസും പൊളി ആണുട്ടോ 🥰🥰ഭയങ്കര ഇഷ്ട്ടായി 😍😍gp ന്റെ ഒരു കട്ട ആരാധിക ആണ് ഞാൻ 😘😘

  • @sherlyphilip4740
    @sherlyphilip4740 4 года назад

    Anuvinte out house super kandittu orupadu ishttamayi

  • @snehaannajose9258
    @snehaannajose9258 4 года назад +13

    Fan of u wen u visited my college.. Such a simple person u r😍

  • @thetastytreatsco.880
    @thetastytreatsco.880 4 года назад +1

    Sadharana.mattella vlogs I'll ninnum....oru difference and jp chettantea vlogs.....nthanennarilla.....aaa voice um....adhintea presentation um...keep it up....dear....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍

  • @letshopeforthebest2000
    @letshopeforthebest2000 4 года назад +4

    ഓരോ വിഡിയോസും നല്ല content വളരെ natural ആയി ഒട്ടും ബോർ അടിപിക്കാതെ അവതരിപ്പിക്കുന്നു.❤️കൂടെ ഉള്ള ചങ്ങായി മാരും ഒരേ pwoli.. You are really amazing chettaa.❣️..happy hugs😊😘

  • @rennisthomas8130
    @rennisthomas8130 4 года назад

    Hai Anu Chechy. Anu chechida oro kalaparupady time pass undu😍😍

  • @kirankesav89
    @kirankesav89 4 года назад

    Orupaadu eshtaayi ee VLOG um Adipoli Jeevanulla Chithrangal beautiful artist ✌✌✌✌ Kidu💞💞

  • @election-bm4bt
    @election-bm4bt 4 года назад +2

    True, vishnu brode color light sense adipoli aanu. Chumma camera vacha tanne studio look n feel kitnu.
    Mint green, teal oke choose cheyn oru mind venam

  • @nehaanourin378
    @nehaanourin378 4 года назад +4

    Hii Gp Chetta....
    ഞാൻ ഇന്നലെ ചേട്ടന്റെ വീടിന്റെ മുൻപിലൂടെ പോയിരുന്നു....
    പക്ഷെ...,
    വീട്ടിലേക്ക് വന്നാൽ ചേട്ടന് ഇഷ്ട്ടമാവോ, ഇല്ലയോ എന്ന് അറിയില്ലല്ലോ...
    Happy Hugs.... 🤗❤️🤗❤️🤗❤️🤗❤️🤗❤️🤗

    • @nehaanourin378
      @nehaanourin378 4 года назад

      @ДУSHЦ тнαиz എനിക്ക് അറിയാം...,
      Because of Corona Virus

    • @GovindPadmasooryaGP
      @GovindPadmasooryaGP  4 года назад +6

      Adutha thavana varumbol veetil varu ♥️

    • @nehaanourin378
      @nehaanourin378 4 года назад +2

      @@GovindPadmasooryaGP I Really Missed It.... 😭😭😪

    • @its_anitta
      @its_anitta 4 года назад

      @ДУSHЦ тнαиz Njanum😁GP chettan🔥💪💕

  • @veenagokul8144
    @veenagokul8144 4 года назад

    GP chetta... Soryyy vdo ipla kandath... Supprb aanu ttooo...nalla rasam und kandirikkan.. Pettenn vdo theernupoyinn thonni.....
    Big fan of you dr..... Onnu kanan pattiyirunnel😍😍😍

  • @nadiyameerworld
    @nadiyameerworld 4 года назад +1

    Huff poliyanallo ❤️😍😍👍👍

  • @sheeba5383
    @sheeba5383 4 года назад +1

    Super 👍...Gp chettan and Anu chechi istham❤️❤️😘

  • @Annak969
    @Annak969 4 года назад

    Ettane poloru friendne aarum agrahikum ..
    edayalum nice video ..
    your the best host ever ❤️😍

  • @hadiyaashraf2055
    @hadiyaashraf2055 4 года назад +20

    Jp kk ellathinodum valya craze annu enjoying everything ❤

  • @sainabaat6536
    @sainabaat6536 4 года назад

    Superb creativeness u have gp bro 💕😍

  • @Linsonmathews
    @Linsonmathews 4 года назад +51

    ജിപി ചേട്ടന്റ വീഡിയോ ഇപ്പൊ വരാൻ കട്ട കാത്തിരിപ്പാണ് 👍❣️

  • @etasty1
    @etasty1 4 года назад +1

    Super video😍😍😍

  • @sijirose6316
    @sijirose6316 4 года назад +3

    GP chetta,, why are you so simple and humble to each and everyone😍😍😍🙄കണ്ണ് കിട്ടാണ്ടിരിക്കാൻ എങ്കിലും കുറച്ചൊക്കെ ജാഡ കാണിച്ചൂടെ 😄🙈🙈🙈

  • @ahmedshafi8092
    @ahmedshafi8092 3 года назад

    Bhai oro clipum enrgetic anu oru positive vibes .....keep it up

  • @its_anitta
    @its_anitta 4 года назад +314

    മൊത്തത്തിൽ ഒരു പ്രേത BGM ആണല്ലോ..ഇനി നമ്മുടെ ക്ളാര യെങ്ങാനും അവിടെ ഉണ്ടോ😱😂

  • @34626
    @34626 4 года назад

    Really natural aayttulla picturization.... Nice video GP...

  • @lakshmyms5267
    @lakshmyms5267 4 года назад +9

    Well said ...
    അതിഥി ദേവോ ഭവ ...
    Such a wonderful guys ☺️🤩💖

  • @equizzlearts
    @equizzlearts 4 года назад +22

    ❤❤... Anusithara checheede veedu poli❤❤❤

  • @brijithaps3651
    @brijithaps3651 4 года назад +4

    Sharikum Anusitharayudem husband Vishnu vintem identity aa veedu kaanumbol thanne ariyaam Gp. 🥰🥰😃👍

  • @dhanyachandran2144
    @dhanyachandran2144 4 года назад

    Ellaarum kidus. GP chettan paranjha pole anichechide veedu so beautiful 😍. Noufal ekka polichu

  • @naznechuz4733
    @naznechuz4733 4 года назад

    Gp allenkilum odukkatha vibration anu...kidu

  • @arr8223
    @arr8223 4 года назад +1

    Kedu ...poli..🔥🔥🔥🔥

  • @reenajoshy570
    @reenajoshy570 4 года назад +1

    Polii house. Gp chettan intro kalaki ❤❤

  • @dreamcatcher7471
    @dreamcatcher7471 4 года назад +4

    Adhyam aanu ee channel kanunne ningal ethra pavam aayirunno ? Kandathil santhosham humble character 😍

  • @babymolkottayamkari5999
    @babymolkottayamkari5999 4 года назад

    Nalla avatharanam.sithara & family Nalla snehathode ulla perumatavum.

  • @neethunoble2186
    @neethunoble2186 4 года назад

    The way you present your videos are so nice😍😍keep going gp chettaaa

  • @നന്മയുള്ളലോകം

    I see ur channel 1 St tym but very exicutive editing ...go and hits million subscribes

  • @bhagyamidhun
    @bhagyamidhun 4 года назад +4

    GP❤️❤️❤️. chettaaaa.... videos nte length ലേശം കൂട്ടാം 🥰🥰🥰🥰🥰

    • @GovindPadmasooryaGP
      @GovindPadmasooryaGP  4 года назад +4

      Athu veenoo 😀♥️?

    • @its_anitta
      @its_anitta 4 года назад +2

      @@GovindPadmasooryaGP Ath polikkum😁chettante videos kandirikkan nalla rasa..

    • @bhagyamidhun
      @bhagyamidhun 4 года назад

      @@GovindPadmasooryaGP venam chettaaa കണ്ട് രസം പിടിച്ചു വരുമ്പോഴേക്കും വീഡിയോ കഴിയും pls pls 🙏

  • @mohinarmohammed3009
    @mohinarmohammed3009 3 года назад

    Anu sithara kerala beauty queen she is very lucky very nice very beautiful girl lovely wonderful best looking lady we need you allways with your smiling face we or all love you the big star

  • @neethucalicut1336
    @neethucalicut1336 4 года назад +14

    Pretham effect.... O my god..... 🏃‍♀️🏃‍♀️🏃‍♀️

  • @renjithmavila7020
    @renjithmavila7020 4 года назад

    Anunte veedu super.....I like gp very much

  • @-90s56
    @-90s56 4 года назад +66

    ഒരു പ്രേത പടം കാണുന്ന ഫീൽ വീഡിയോയുടെ തുടക്കം തന്നെ എന്തോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഗസ്റ്റ് ഹൗസ് 😁😌

    • @krishnapriya5189
      @krishnapriya5189 4 года назад +4

      Sathyamm😌😌

    • @aswathip9124
      @aswathip9124 4 года назад +6

      എവിടെ തിരിഞ്ഞോന്നു നോക്കിയാലും അവിടെല്ലാം കോശീടെ കമന്റ്‌ മാത്രം

    • @safvanathsafu7719
      @safvanathsafu7719 4 года назад +1

      Ippo njn vedios kaanumpo cmmnt box nokkum.koshi chettan ini ithilengaanum undoonn. Appo ivideyum😀

    • @aruna4699
      @aruna4699 4 года назад

      @മിന്നൽ മുരളി unsubscribe ചെയ്തു കാണും 😀😀

  • @archanababu2944
    @archanababu2944 4 года назад

    Anu Chechi&GP😍🤩🤩🤩

  • @ayshamoinu5132
    @ayshamoinu5132 4 года назад +27

    Gp chetan ennum powerful alle gp pearly combo ishtamullavar🥰

  • @aami9342
    @aami9342 4 года назад

    Awesome video ചേട്ടാ. ഒരുപാട്‌ ഇഷ്ടായി. 😍

  • @safnasappu
    @safnasappu 4 года назад +4

    Aww!"😍നല്ല കിടുക്കാച്ചി vlog❤️
    Anu ചേച്ചിന്റെ മനസ് പോലെ നല്ല മനോഹാരിതയുള്ള വീടും, Guest ഹൗസും❤️💙
    And Starting കണ്ടപ്പോൾ ഒരു നിമിഷം മണിച്ചിത്രത്താഴ് സിനിമയിലെ മാടമ്പള്ളി തറവാട് ഓർമ്മ വന്നു😜🙈Then you guys are make a huge smile in my face❤️🤗
    Lots of Love❤️❤️❤️❤️
    #Stayhappy

  • @anaghakj666
    @anaghakj666 4 года назад

    Creative thinking !!! Loved the way of presentation. 😊

  • @anzilanzz3512
    @anzilanzz3512 4 года назад +1

    Anu chechinte channelill kurache bakam mathram chechiyude videkandirunnullu vide muzhuvan onne kanam enne akraham uddayirunnu.anuchechinude home tour cheyyan request cheithirunnu but ante comment kandilayirunnu Anne thununnu G.P chettan a akhraham saadiche thannu thankyou chetta😚💖

  • @utpalmili4167
    @utpalmili4167 3 года назад +1

    Please add English subtitles.

  • @greatartmediaentertainment1855
    @greatartmediaentertainment1855 4 года назад +1

    Ipol anu kandathu nammude muthinte channel apol thane subscribe cheythu

  • @creamypanda7880
    @creamypanda7880 3 года назад +1

    1 second polum skip cheitillaa..feel good

  • @vandanach1687
    @vandanach1687 4 года назад

    Superb video.. very nice.. kandirikan nalla rasund😍

  • @karthikams6002
    @karthikams6002 4 года назад

    Veedu super ,Anu enthoru humble aanu their family also.

  • @sajnafouzi7684
    @sajnafouzi7684 4 года назад +2

    Enthu rassaaaanu veedum parissaravum okke poli masha allahhh 👍🏻👍🏻👍🏻👍🏻

  • @devisunil9995
    @devisunil9995 4 года назад

    😀Super G.P chetta😀100k de aduthayallo💖Celebrate cheyyande G.P chetta💖Happy Hugs G.P chetta💖

  • @toxicgaming9392
    @toxicgaming9392 4 года назад +59

    ചെസ്സും പാമ്പും കോണിയും കണ്ട thirich അറിയാത്ത ആൾക്കാർ aa 😂😂😂😝😍

  • @John_Durai
    @John_Durai 4 года назад +16

    Gp ചേട്ടാ ഹായ് ❤️
    വീഡിയോ പൊളി 😎

  • @maha3154
    @maha3154 4 года назад +1

    Gp chettane pettenn thanne 100k subscribers aakki kodkkande..ellaarum oodi vaayooo📣📣

  • @shaana7072
    @shaana7072 3 года назад

    This is vintage style home 🏠🏠🏠🏠,...alle... nice ❤️❤️❤️
    Gp chettante kirukatharangal ineem ineem kanan kathirikkunnu .....☺️☺️☺️

  • @rworld9992
    @rworld9992 4 года назад

    Hi, gp ente first comment... super 👌👌👌👌

  • @ananyaaphilip2170
    @ananyaaphilip2170 4 года назад +1

    "GP chettan ki Jaii"🥰🤩 enikkum oru hug theruo?❤❤

  • @geniouskroy3194
    @geniouskroy3194 4 года назад

    Kidilan editing👌 Vlogging orupad kanditundnkilum forward adikenda oru instance polum editor varuthilla superb✌️✌️

  • @reshmibibindas5358
    @reshmibibindas5358 4 года назад

    Anuchechide veedu spr to .Gp chettane last kandappol pediyayito

  • @ajayjayakumar1997
    @ajayjayakumar1997 4 года назад +11

    സത്യം പറഞ്ഞാല് സംഭവം ഒരേ പൊളി.. videos എല്ലാം ഒന്നിനൊന്ന് കിടു😍

  • @miniskitchen9285
    @miniskitchen9285 4 года назад

    ഞാൻ ആദ്യായിട്ടാണ് ജിപി ചേട്ടന്റെ videos കാണുന്നത് വീഡിയോ poliyan🥰👌

  • @jafpositive5438
    @jafpositive5438 3 года назад

    GP chetta ningade editingum vdosum backgrnd music camera ellaam adipoliiiii👍👏🏻👏🏻👏🏻uffff... ninglk ijjaathi kazhivundayruno ?? AMAZING MAHN ❤️ vdos veruthe valichu neeti bore adipkunilla ... ennaal total nalla soundaryam kitunumund #govindpadmasoorya

  • @ranjithasatheesh6153
    @ranjithasatheesh6153 4 года назад

    അതേ GP ചേട്ടാ സ്നേഹമാണ് അഖിലാസാര മൊഴിയിൽ എന്നാണല്ലോ Noufi ചേട്ടൻ്റെ counter അടിക്ക് ഒരു കുറവും ellatto സൂപ്പർ നല്ല അസിസ്റ്റൻ്റ് ആണ് Gp ചേട്ടൻ്റെ കഴിവ് കാണിച്ചു കൊടുക്കാൻ ഊതുന്ന സാധനം കൈയ്യിൽ പിടിച്ചു ഊതിയപ്പോൾ പിന്നെ നല്ല സൂപ്പർ വീട് ആണ് നല്ല ambians നിറയെ പച്ചപ്പ് നിറഞ്ഞ സ്ഥലം സൂപ്പർ അവിടെ പോയാൽ പിന്നെ തിരിച്ചു വരാൻ തോന്നില്ല അങ്ങനത്തെ ഒരു beautyful place 💓💕💗♥️❤️Gp ചേട്ടാ keep spreading happiness and my happy hugs

  • @robinarmy6254
    @robinarmy6254 4 года назад +1

    Ente Gp chettaa D4 dance thott ulllee eshtam aanuu ,katttaa fan of uuu🥰🥰, ellarodum nalllee frndly aanu chettan ,so loveble 💞