Thank you Jesus for your mercy upon us.. തെറ്റായ പഠനങ്ങളിൽ നിന്നും നമ്മെ മാറ്റി നിർത്തുവാനും, അപ്പോസ്തോലിക ഉപദേശത്തിലൂടെ ശരിയായ സത്യത്തിലേക്ക് ജനങ്ങളെ നയിക്കുവാൻ ഇനിയും ദൈവം brothers നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. "സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. " മത്തായി 11 : 27 ഇവിടെ പിതാവും പുത്രനും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി യേശു വെളിപ്പെടുത്തുന്നു. അതുപോലെ തന്നെ യേശുവിൻ്റെ ദൈവത്വം തള്ളിക്കളയുന്നവർക്ക് ഈ സത്യം മനസില്ലാക്കാൻ ബുദ്ധിമുട്ടായിരിക്കും.
Thankyou Jesus ❤🙌 ഇത്തരത്തിലുള്ള ചർച്ചയിലൂടെ നയിക്കുന്ന class കൾ ഒത്തിരി പ്രയോജനകരമാണ്. സംസാരിക്കുന്ന വിഷയങ്ങൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ഈ വിഷയത്തെ പറ്റി ആത്മിയ ഗുരു സംസാരിക്കുമ്പോൾ അതിൽ നിന്ന് നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ തന്നെ Destin Br ചോദിക്കുമ്പോൾ വളരെ നന്നായി കേട്ട കാര്യങ്ങൾ ഹൃദസ്ഥമാക്കാൻ സാധിക്കുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരുവന് ക്രിസ്തുവിലൂടെ ലഭിക്കുന്ന സ്ഥാനം എത്രയോ മഹത്വമേറിയതാണ് എന്ന് വ്യക്തമാക്കുന്നു. അതുപോലെ തന്നെ പുതിയനിയമത്തിൽ ക്രിസ്തു എന്ത് കൊണ്ട് പഴയനിയമത്തിൽ നിന്നും വ്യത്യസ്ഥമായ character രീതികൾ കാണിച്ചു എന്ന് പലരും ചോദിച്ചു കേട്ടിട്ടുള്ള ചോദ്യത്തിനുള്ള വ്യക്തമായ explanation ലഭിച്ചു. ക്രിസ്തു അറുക്കപ്പെടാൻ സജീകരിച്ച കുഞ്ഞാട് എന്ന വിഷയം ഒത്തിരി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി ആ വിഷയത്തെ ആഴത്തിൽ ചിന്തിപ്പിക്കാൻ ഇടയാക്കി.. ഈ ചർച്ചയിൽ നിന്നും വചനങ്ങൾ ലോകത്ത് ഏതൊക്കെ രീതികളിൽ വരെ വളച്ചൊടിച്ച് ദുരുപദേശം ആക്കി മാറ്റുന്നു എന്നും മനസ്സിലാക്കാൻ ഇടയായി. ഇപ്രകാരം ഉള്ള ചോദ്യങ്ങൾക്ക് വചനത്തിൽ നിന്ന് തന്നെ എങ്ങനെ മറുപടി നൽകണം എന്നും ഈ ചർച്ചയിലുടെ മനസ്സിലാക്കാൻ ദൈവം ഇടയാക്കി.! Thank you Jesus🙌🙌 Expecting more discussion model videos like this..
Praise the lord യഹോവ ക്കെതിരെ പറയുന്ന cult ഗ്രൂപ്പിനുള്ള ശക്തമായ മറുപടിയും അതോടൊ പ്പം തന്നെ ഉത്തരം കിട്ടാത്ത ചില ചോദ്യ ങ്ങൾക്കു ള്ള മറു പടിയും Jesus vision team Shibu br ൻ്റെ നേതൃത്വ ത്തിൽ നടത്തു മ്പോൾ ദൈവ ത്തിന് എത്ര നന്ദി പറഞ്ഞാലും തികയുകയില്ല. ഒത്തിരി നാളായി ആഗ്രഹി ച്ച ക്ലാസ്
Praise The Lord ഓരോ ക്രിസ്ത്യാനികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അനേകരുടെ ചില സംശയങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരവും ഈ വീഡിയോയിലൂടെ കേൾക്കാൻ ഇടയായി. യേശു ക്രിസ്തുവിനും, അപ്പസ്തോലിക ഉപദേശങ്ങൾക്കും മൂല്യം കൊടുത്തു കൊണ്ടുള്ള ഇത്തരം ക്ലാസുകൾ, ചർച്ചകൾ എല്ലാം അറിവുകൾ നേടാൻ സഹായകമാണ്. God bless you Brothers.🙏
ദുരുപദേശകർക്കെതിരെ ശക്തമായ മറുപടി നൽകുന്ന ക്ലാസ്സ്.പുതിയ ആത്മീയ വെളിപ്പെടുത്തലുകൾക്കായി സ്തോത്രം ഇതുപോലുള്ള ക്ലാസുകൾ വഴിതെറ്റി പോകുന്ന അനേകംപേരെ യേശുക്രിസ്തുവിലേക്കു എത്തിക്കുവാൻ കഴിയും. God Bless you brother 🙏🙏
Praise the lord Thank you Jesus for revealing the real truth to us. യാഹ്‌വേ ആരെന്നും യേശു ആരെന്നും പല വചനങ്ങളിൽ നിന്നും ഉദാഹരണങ്ങൾ വഴിയായും നമ്മുക്ക് മനസ്സിലാക്കാൻ സാധിച്ചു. യാഹ്‌വേ ; ആദിമുതലേ അവൻ പിതാവായ ദൈവം ആണെന്നും പുത്രനായ യേശുക്രിസ്തുവും ആദിമുതലേ അവൻ്റെ ശബ്ദം ആണെന്നും . അവിടുന്ന് ശിക്‌ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു. പാതാളത്തിലേക്കു താഴ്‌ത്തുകയും അവിടെനിന്നു വീണ്ടും ഉയര്‍ത്തുകയും ചെയ്യുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന് ആരും രക്‌ഷപെടുകയില്ല. തോബിത് 13 : 2 തോബിത്തിൻ്റെ ഈയൊരു കീർത്തനത്തിൽ നിന്ന് മനസ്സിലാക്കാം ക്രിസ്തു അവൻ സ്നേഹിക്കുകയും എന്നാൽ ശിക്ഷിക്കേണ്ടിടത്ത് ശിക്ഷിക്കുകയും ചെയ്യും എന്ന്. ദൈവം സ്നേഹം ആണ് എന്ന് മാത്രം പറയാൻ കഴിയില്ല അവൻ വേണ്ട സമയത്ത് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യും. സത്യത്തെ അറിഞ്ഞിട്ടും സത്യത്തിൽ നിന്ന് മുഖം തിരിച്ച് പോകുന്നവരെ അവൻ ശിക്ഷിക്കും. എന്നാൽ മടങ്ങി വരാൻ തയ്യാറാണ് എങ്കിൽ ധൂർത്ത പുത്രനെ സ്വീകരിച്ച പിതാവിന്റെ സ്നേഹത്തേക്കാൾ ഇരട്ടിയിലധികം സ്നേഹം നൽകി പിതാവായ ദൈവം നമ്മെ സ്നേഹിക്കും. പിതാവായ ദൈവം തൻ്റെ ശബ്ദമായ പുത്രനെ ഭൂമിയിലേക്ക് അയച്ചത് നമ്മുടെ വിടുതലിന്, പാപത്തിൽ നിന്നുള്ള രക്ഷക്ക് വേണ്ടി ആണ്. ഇന്ന് നാം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എങ്കിൽ ; പിതാവിലും ആണ് നാം വിശ്വസിക്കുന്നത്. കാരണം യേശു ക്രിസ്തു ഗബ്ദമായി പിതാവിൽ വസിക്കുന്നു അവനിൽ നാം വിശ്വസിക്കുന്നു അവൻ നമ്മിലും വസിക്കുന്നു. For eg:- മാതാപിതാക്കൾ തൻ്റെ മക്കൾ തിന്മയിൽ വീണാൽ ശിക്ഷിക്കും, ശാസിക്കും. ആ തിന്മയിൽ നിന്ന് പിന്തിരിഞ്ഞാൽ സ്നേഹിക്കുകയും ചെയ്യും. ഇത് പോലെ യേശുക്രിസ്തു നമ്മുടെ പിതാവ് (അപ്പൻ) ആയതുകൊണ്ടാണ് തെറ്റിൽ വീണാൽ ശിക്ഷിക്കുന്നത്........ മക്കൾ തൻ്റെ പിതാവിനെ അപ്പാ എന്ന് വിളിക്കുന്നത് അവൾ തങ്ങളോട് കൂടെ ഉണ്ട് തങ്ങളെ കരുതുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിനാലും അനുഭവിക്കുന്നതിന്നാലും ആണ്. നമ്മളെ മക്കളായി സ്വീകരിച്ചിരിക്കുന്ന യേശുക്രിസ്തുവിനെ നാമ്മും പിതാവേ എന്ന് വിളിക്കാൻ യോഗ്യരാണ്. പിതാവേ എന്ന് വിളിച്ച് പ്രാർത്ഥിക്കുവാനും അവിടുന്ന് നമ്മുക്ക് അധികാരം നൽകിയിട്ടുണ്ട്. ഇത്രയും അധികമായി സ്നേഹിക്കുന്ന അങ്ങയുടെ വചനത്തിൻ്റെ ആഴങ്ങൾ മനസ്സിലാക്കുവാൻ ഒരുക്കിയതിന്നായിട്ട് നന്ദി പിതാവേ. എപ്രകാരമെല്ലാം വചനത്തെ വളച്ചൊടിച്ച് ദുരുപദേശങ്ങൾ വരും എന്നും ഈ ക്ലാസ്സിലൂടെ മനസിലാക്കാൻ സാധിച്ചു. നമ്മെ അധികമായി സ്നേഹിക്കുന്ന പിതാവിനെ നമ്മുക്കും തിരികെ സ്നേഹിക്കുവാൻ നമ്മുടെ ജീവിതത്തെ നമ്മുക്ക് വിട്ട് കൊടുക്കാം ....... ഇനിയും ശക്തമേറിയ വചനത്തിൻ്റെ ആഴങ്ങൾ മനസ്സിലാക്കുവാനും സത്യത്തെ സകലരിലേക്ക് പകർന്ന് കൊടുക്കുവാനും ദൈവം തൻ്റെ ദാസന്മാരെ അനുഗ്രഹിക്കട്ടെ....... GOD BLESS YOU ALL........🙌🙌
ഇത്ര വിലയെറിയ ക്ലാസ്സ് ദൈവം തന്നതിന് ഓർത്തു ഞാൻ നന്ദി പറയുന്നു ❤ ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ഫിലിപ്പി 2 : 6-7 ഞാനും പിതാവും ഒന്നാണ്. യോഹന്നാന്‍ 10 : 30 ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൈവത്വത്തിന്‍റെ പൂര്‍ണത മുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്. കൊളോസോസ് 2 : 8-10
Praise the Lord brother..യേശു ആരാണ് എന്താണ് എങ്ങനെ ആയിരുന്നു എങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു.. ആ പ്രവർത്തന രീതിയുടെ ശൈലി എങ്ങനെയാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞതിൽ നന്ദി... ബ്രദറിന്റെ ഒരു മറുപടി മെൻഷൻ ചെയുന്നു... ദൈവം എപ്പോഴും സ്‌നേഹം ചൊരിയുന്ന ദൈവം അല്ല.. എന്നെ ദൈവം ജനിപ്പിച്ചിട്ടുണ്ടെകിൽ എന്നെ ശിക്ഷിക്കാനും അധികാരം ഉണ്ട്.... Thank you Jesus 🙏
ആരാണ് ദൈവം എന്നും. ദൈവം എന്ന വാക്കിന്റെ അർത്ഥം എസൻസ് എന്താണെന്നും. യേശു ആരാണെന്നും, യേശുവിലെ ദൈവത്വം എന്താണെന്നും. പിതാവായ ദൈവവും, യഹോവയായ ദൈവവും, യേശുക്രിസ്തുവും ആരാണെന്നു വളരെ വ്യക്തമായി വചനത്തെ അടിസ്ഥാനമാക്കി പ്രവാചകന്മാരുടെ തിരുവെഴുത്തിലൂടെയും യഥാർത്ഥ സാക്ഷ്യത്തിലൂടെയും യേശുക്രിസ്തുവും യഹോവയും ഒന്നാണെന്നും ഒരു എസ്സൻസ് ആണെന്നും പഠിപ്പിച്ചു തന്ന ചിന്തിപ്പിച്ച ഈ തിയോളജിക്കൽ ക്ലാസിന് ഒരുപാട് നന്ദി പറയുന്നു യേശുക്രിസ്തുവും യഹോവയും ഒന്നല്ല എന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനേകം വ്യക്തിത്വങ്ങൾക്ക് ഇനിയെങ്കിലും തിരിച്ചുവരവിന് പാതയ്ക്ക് കാരണമായി തീരട്ടെ ദുരുപദേശകരുടെ ചിന്തകളെയും, ദുരാരോപണങ്ങളെയും തകിടം മറിക്കുന്ന ദൈവവചനം ചരിത്രത്തിന്റെ തെളിവുകളിലൂടെ അളന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ദുഷ്ടനായ അല്ലെങ്കിൽ ക്രൂരനായ ഒരു യഹോവയല്ല കരുണ കാണിക്കുന്ന ഒരു ദൈവമാണ് യഹോവ എന്ന ഈ ക്ലാസ് ശക്തമായി തെളിവിന്റെ അടിസ്ഥാനത്തിൽ തെളിയിക്കുന്നു. ഇത് വ്യക്തമാക്കി പറഞ്ഞുകൊടുക്കാൻ സഭാ പിതാക്കന്മാർക്ക് സാധിക്കാതെ വന്നത് വലിയ ഖേദമായി ഞാൻ കാണുന്നു. യഹോവയായ ദൈവത്തിന്റെ സ്നേഹം നിറഞ്ഞ ഇടപടിയിലാണു ഈ ദൈവദാസന്മാരെ ഇതിനു വീണ്ടും ഒരുക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു യഥാർത്ഥ ദൈവത്തെ മനസ്സിലാക്കാതെ കൾട്ട് ഉപദേശകരുടെ സ്വാർത്ഥതയ്ക്ക് വഴിതെറ്റി പോയവർക്ക് അയ്യോ കഷ്ടം. ജീവന്റെ കിരീടം അവനിൽ നിന്ന് അവളിൽ നിന്ന് നഷ്ടമായിപ്പോയി ദൈവവചനം ഇങ്ങനെ പറയുന്നു നാശത്തിൽ ചരിക്കുന്നവർക്ക് കുരിശിന്റെ വഴി ഫോഷത്തമാണ്
Thank you brothers for sharing the eye opening and poweful message.....എന്റെ ദൈവം സ്നേഹിക്കുന്ന ദൈവം മാത്രമല്ല ശിക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്.. Because HE is the only true living GOD. You get paid for what you do പുത്രനെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു because പിതാവും പുത്രനും ഒന്നാണ് Thank you Jesus
ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ് 4 : 4 ലോകത്തിൻറെ ദേവൻഅന്ധമാക്കിയിരിക്കുന്ന അനേകരെ സത്യവചനം ത്തിലേക്ക്എത്തിക്കുവാൻ ഇടയാക്കുന്ന ഒരു ശക്തമായ ക്ലാസ് ആയിരുന്നു ബ്രദർ എൻറെത്. അപ്പോസ്തലിക ഉപദേശത്തിൽ നിന്ന് വഴിതെറ്റിപ്പോയവരുടെകണ്ണ് തുറക്കുവാനും ഇടയാകട്ടെ
പ്രവാചകരും പ്രവാചകരിലൂടേയും സംസാരിക്കുകയും യേശുവിലൂടേ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിക്കുവാൻ ബലഹീനരും പാപികളുമായിരുന്ന നമുക്ക് കൃപ നൽകിയ, സകലത്തിൻ്റെയും സൃഷ്ടാവും, സർവ്വവ്യാപിയുമായ ദൈവം യഹോവയായ ദൈവമാണെന്ന് വ്യക്തവും സ്പഷ്ടവുമായി പതിരില്ലാതേ മനസ്സിലാക്കുവാൻ ഏറ്റവും ലളിതമായ വ്യാഖ്യാനം നൽകി അനേകരുടെ സംശയങ്ങൾ ദൂരീകരിച്ച് ദൈവ വചനത്തിൽ ഉറച്ച് നിൽക്കുവാൻ തക്കവിധം പരിശുദ്ധാത്മാവ് നയിച്ച ക്ലാസ്സ് . അതിനായി തിരഞ്ഞെടുത്ത കർത്തൃദാസരേ സ്വർഗ്ഗീയ പിതാവ് കൂടുതൽ കൃപകളാൽ നിറക്കട്ടേ!
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്‍റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്. റോമാ 8 : 15
യഹ് വേയെ മോശക്കാരനാക്കിയും യേശുവിനെ നല്ലതായി പറഞ്ഞു കൊണ്ടു ദൈവജനത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് ഈ ക്ലാസ്സ് എല്ലാ തലങ്ങളും നല്ല രീതിയിൽ സ്പർശിച്ചുകൊണ്ടുപോയ ചർച്ച യായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
യേശു ക്രിസ്തു പഠിപ്പിച്ച സ്നേഹം എന്ന ആശയം ആദ്യമായി ലോകത്തിൽ പ്രാവർത്തികമാക്കിയത് യഹോവ ആയ ദൈവം തന്നെയ്യാണ്. - അതിന് ഉത്തമ ഉദാഹരണം യഹോവയായ ദൈവം തെരഞ്ഞെടുത്ത ഇസ്രായേൽ ജനതയെ 40 വർഷം മരുഭുമിയിലുടെ നയിച്ചത്. - അവർക്ക് ഒന്നിനും കുറവ് ഉണ്ടായില്ലാ. - ക്രിസ്തു പറഞ്ഞ വാക്യം - തള്ള കോഴി കുഞ്ഞിനെ കരുതിയ പോലേ ഞാൻ നിങ്ങളെ കരുതി. - അതെ കരുതൽ യഹോവയുടെ പ്രവർത്തിയിൽ ഉണ്ട്. - യേശുവിന്റെ വാക്കുകൾ യഹോവയുടെ വാക്കുകൾ തന്നെയാണ് എന്ന് വചനം പരിശോധിക്കുമ്പോൾ കാണാൻ സാധിക്കും.
ചർച്ചകൾ നന്നായിരിക്കുന്നു, മറഞ്ഞിരിക്കുന്ന ഒരുപാടു അറിവുകൾ സത്യനേഷികൾക്ക്, വിശ്വാസികൾക്കു പറിക്കാൻ പറ്റുന്നുണ്ട്, അഭിനന്ദനങ്ങൾ ശാബത്, നലാം കല്പന, അനുഷ്ഠിക്കേണ്ടതുണ്ടോ? ഈ വിഷയം ഒന്ന് ചർച്ച ചെയ്താൽ നന്നായിരുന്നു
5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും 7 യഹോവയായ ഞാൻ നിന്നെ (കർത്താവായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും. 8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8) 16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ (യേശുക്രിസ്തു) മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 17 അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. 18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. 19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും 20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. (കൊലൊസ്സ്യർ 1: 16-20) 14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു. 15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1 യോഹന്നാൻ 4:14-15) 22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. 23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1 യോഹന്നാൻ 2:22-23) 7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11)
ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്‌തിട്ടുള്ളത്? ഹെബ്രായര്‍ 1 : 5 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്. യോഹന്നാന്‍ 8 : 58 ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. യോഹന്നാന്‍ 14 : 11 തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. യോഹന്നാന്‍ 20 : 28-29 ഞാനും പിതാവും ഒന്നാണ്. യോഹന്നാന്‍ 10 : 30
ഒത്തിരിയേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വലിയ സ്വർഗ്ഗീയ രഹസ്യങ്ങൾ വെളിപ്പെട്ട ക്ലാസ്സ് ! ഉദാഹരണമായി യേശു അറുക്കപ്പെടാൻ വേണ്ടിയിട്ട് വന്ന കുഞ്ഞാടാണ്! അതിനാലാണ് യേശു സ്വയമേ ഒന്നും ചെയ്യുന്നില്ല എന്ന വചനത്തിലേ വലിയ സ്വർഗ്ഗീയ രഹസ്യം പരിശുദ്ധാത്മവ് വെളിപ്പെടുത്തി നൽകിയതിന് സ്തോത്രം! പഴയ നിയമ കാലഘട്ടത്തിൽ വെളിപ്പെട്ട യഹോവയായ ദൈവം ഒരു ക്രൂരനായ ദൈവമല്ല മറിച്ച് സ്നേഹനിധിയായ പിതാവാണെന്നും, എന്നാൽ യഹോവയായ ദൈവത്തിൻ്റെ സംരക്ഷണത്തിൽ നിന്ന് അകന്നു പോയവരാണ് നാശത്തിലേക്ക് വീണു പോയതെന്നും എന്നാൽ പശ്ചാത്തപിച്ച് തിരികേ വരുന്നവർക്ക് നിയമത്തിൻ്റെ കാലഘട്ടത്തിൽ പോലും സംരക്ഷണം ലഭിച്ചുവെന്നും, കൃപയുടെ ഈ കാലയളവിലും അത് അങ്ങനേ തന്നേയാണെന്നും, കൂടാതേ അപ്പൻ മക്കൾ ബന്ധത്തിലേക്ക് നമ്മേ ഉയർത്തി എന്ന് വചനത്തേ ആധാരമാക്കി മനസ്സിലാക്കുവാൻ ഈ ക്ലാസ്സ് അനേകർക്ക് സഹായകരമാകും കാല സംപൂർണ്ണതയുടെ ഈ നാളുകളിൽ തെറ്റായ പ്രബോധനങ്ങളിൽ നിന്നും പ്രബോധകരിൽ നിന്നും മാറി യേശുവാകുന്ന വഴിയിലൂടേ സഞ്ചരിക്കുവാൻ ജനങ്ങൾക്ക് പ്രചോദനവും പ്രബോധനവും നൽകുന്ന അനുകാലീക പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ചകളുമായി തുടർന്നും വരുവാൻ പ്രിയ കർത്തൃദാസർക്ക് കർത്താവായ യേശുക്രസ്തു കൂടുതൽ കൃപകൾ നൽകട്ടേയെന്ന് പ്രത്യാശിക്കുന്നു പ്രാർത്ഥിക്കുന്നു.
Jesus says in John 5 19 Whatever the Father does, the Son also does. Yahweh gave Israelites bread from heaven. Jesus says in John 6 51 I am the living bread that came down from heaven. Whoever eats this bread will live forever. This bread is my flesh, which I will give for the life of the world.” Yahweh gave them water in the desert. Jesus says in John 7 37 On the last and greatest day of the festival, Jesus stood and said in a loud voice, “Let anyone who is thirsty come to me and drink. Yahweh raised the dead. Jesus says in John 5 25-26. Very truly I tell you, a time is coming and has now come when the dead will hear the voice of the Son of God and those who hear will live. 26 For as the Father has life in himself, so he has granted the Son also to have life in himself. These verses show whatever YHWH did in the old testament Jesus also does it. Jesus also says, whatever His father does He also does. So this shows that the one Jesus calls Father is Yahweh. John 8 54 Jesus replied, “If I glorify myself, my glory means nothing. My Father, whom you claim as your God, is the one who glorifies me. In this verse Jesus clearly says that His father is the one whom Jews call as their God - Yahweh.
യേശുവിന്റെ പിതാവ് അല്ലാഹു എന്ന് ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? അത് തെറ്റാണ് എന്ന് ഇവിടെ വ്യക്തമാക്കുന്നു. ഇവിടെ പിതാവും പുത്രനും ഒന്നാണ് എന്ന് വ്യക്തമാക്കുന്നു.
@@IbrahimsAccount-l4n Al latha Al manatha ടെയും മറ്റു കുട്ടികൾ ഒള്ള അള്ളാഹുവിന്റെ കാര്യം അല്ല ഇവിടെ പറയുന്നത്. ലോകം സൃഷ്ടിച്ച ജീവിക്കുന്ന ദൈവത്തിന്റെ നാമം ആണ് കോയെ ഇവിടെ പറഞ്ഞത്. അതോണ്ട് ആ credit അങ്ങോട്ടു വലിച്ചോണ്ട് പോകണ്ട നിങ്ങൾ ലോക ഉടായിപ്പ് ആണ് എന്ന് തെളിവ് നൽകി ഞങ്ങൾ ഇട്ടുകൊളം
ഇതിനാല്‍, അവന്‍ ലോകത്തിലേക്കുപ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; ഹെബ്രായര്‍ 10 : 5 St paul പറയുന്നത് വിശ്വസിക്കണോ .... അതോ മാതാവിന്റെ അണ്ഡവും blood ഉം എടുത്തു എന്ന cult വിശ്വസിക്കണോ ?
അങ്ങനെ എങ്കിൽ യേശു ജനിക്കുന്നതിനു വർഷങ്ങൾക്കു മുമ്പേ പഴയ നിയമ പ്രവാചകന്മാർ പ്രവചിച്ച പ്രചനങ്ങൾ ആരെ കുറിച്ചാണെന്ന് @vineethdmonster സഹോദരൻ പറഞ്ഞു തരാമോ ❓ എശയ്യ പ്രവാചനം 53 ആം അധ്യായം ഏത് കാലഘട്ടത്തിൽ ആണ്, എന്തിനെ കുറച്ചു ആണെന്ന് എല്ലാം ചുമ്മാ google ചെയ്താൽ കിട്ടും എന്നിട്ടാണോ എന്റെ പൊന്നു സഹോദര നിങ്ങൾ "വെറുതെ പ്രവാചന നിവർത്തികാരണം എന്ന് പറയല്ലേ brothere" എന്ന് പറയുന്നത്
@@VINEETHDMONSTER യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്. 1 യോഹന്നാന്‍ 4 : 3 ഇവിടെ താങ്കൾ യേശുവിനെയാണ് തള്ളി കളഞ്ഞിരിക്കുന്നത് എന്നിട്ടോ ഒരു സ്ത്രീയെ എടുത്ത് മുൻനിർത്തി വെച്ചിരിക്കുന്നു കൊള്ളാം മേരിയോളജികളെ പറ്റിക്കാൻ താങ്കളെ പോലെയുള്ളവർക്ക് സാധിക്കും പക്ഷെയെങ്കിൽ യഥാർത്ഥ യേശുവിൻ്റെ കാൽവരിയിലെ സ്നേഹം അനുഭാവിച്ചവർക്ക് താങ്കളുടെ വിളച്ചില് നടക്കില്ലാട്ടോ എന്നോർത്തോ
@@VINEETHDMONSTER യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്. 1 യോഹന്നാന്‍ 4 : 3 ഇത് താങ്കൾ യേശുവിനെ തള്ളി കളഞ്ഞിട്ട് ഒരു സ്ത്രീയെ എടുത്തിട്ട്വർണ്ണിക്കാൻ നോക്കണ്ട കാരണം യഥാർത്ഥ യേശുവിൻറെ ക്രൂശിലെ സ്നേഹം എന്താണെന്ന് അനുഭവിച്ചറിഞ്ഞവരുടെ ഗ്രൂപ്പാണ് JVDM മനസ്സിലായോ പിന്നെ താങ്കൾ പറഞ്ഞ സ്ത്രീയുടെ കാര്യമാണെങ്കിൽ അത് മേരിയോളജിക്കാരെ കയ്യിലെടുക്കാൻ സാധിക്കും ഇത് കളം വേറെയാണ് Monstar താങ്കളുടെ പരിപ്പ് ഈ കലത്തിൽ വേഗത്തില്ല HD monster 💀
യേശുവിൻ്റെ ജനനവും രക്ഷാകരപ്രവർത്തിയുമെല്ലാം പ്രവചന പൂർത്തീകരണമാണ്. "അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. " ഏശയ്യാ 7 : 14
Thank you Jesus, വളരെ വിലപ്പെട്ട ഒരു ക്ലാസ്സ് ബ്രദറിലൂടെ ഞങ്ങൾക്ക് നൽകിയതിനു. 🙌
Thank you Jesus for your mercy upon us.. തെറ്റായ പഠനങ്ങളിൽ നിന്നും നമ്മെ മാറ്റി നിർത്തുവാനും, അപ്പോസ്തോലിക ഉപദേശത്തിലൂടെ ശരിയായ സത്യത്തിലേക്ക് ജനങ്ങളെ നയിക്കുവാൻ ഇനിയും ദൈവം brothers നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
"സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. "
മത്തായി 11 : 27
ഇവിടെ പിതാവും പുത്രനും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി യേശു വെളിപ്പെടുത്തുന്നു. അതുപോലെ തന്നെ യേശുവിൻ്റെ ദൈവത്വം തള്ളിക്കളയുന്നവർക്ക് ഈ സത്യം മനസില്ലാക്കാൻ ബുദ്ധിമുട്ടായിരിക്കും.
ഇങ്ങനെ ഉള്ള ചർച്ചകൾ ഒത്തിരി അറിവ് നൽകുന്നത് ആണ് യേശുവേ നന്ദി
Thankyou Jesus ❤🙌
ഇത്തരത്തിലുള്ള ചർച്ചയിലൂടെ നയിക്കുന്ന class കൾ ഒത്തിരി പ്രയോജനകരമാണ്. സംസാരിക്കുന്ന വിഷയങ്ങൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ഈ വിഷയത്തെ പറ്റി ആത്മിയ ഗുരു സംസാരിക്കുമ്പോൾ അതിൽ നിന്ന് നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ തന്നെ Destin Br ചോദിക്കുമ്പോൾ വളരെ നന്നായി കേട്ട കാര്യങ്ങൾ ഹൃദസ്ഥമാക്കാൻ സാധിക്കുന്നു.
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരുവന് ക്രിസ്തുവിലൂടെ ലഭിക്കുന്ന സ്ഥാനം എത്രയോ മഹത്വമേറിയതാണ് എന്ന് വ്യക്തമാക്കുന്നു. അതുപോലെ തന്നെ പുതിയനിയമത്തിൽ ക്രിസ്തു എന്ത് കൊണ്ട് പഴയനിയമത്തിൽ നിന്നും വ്യത്യസ്ഥമായ character രീതികൾ കാണിച്ചു എന്ന് പലരും ചോദിച്ചു കേട്ടിട്ടുള്ള ചോദ്യത്തിനുള്ള വ്യക്തമായ explanation ലഭിച്ചു. ക്രിസ്തു അറുക്കപ്പെടാൻ സജീകരിച്ച കുഞ്ഞാട് എന്ന വിഷയം ഒത്തിരി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി ആ വിഷയത്തെ ആഴത്തിൽ ചിന്തിപ്പിക്കാൻ ഇടയാക്കി..
ഈ ചർച്ചയിൽ നിന്നും വചനങ്ങൾ ലോകത്ത് ഏതൊക്കെ രീതികളിൽ വരെ വളച്ചൊടിച്ച് ദുരുപദേശം ആക്കി മാറ്റുന്നു എന്നും മനസ്സിലാക്കാൻ ഇടയായി. ഇപ്രകാരം ഉള്ള ചോദ്യങ്ങൾക്ക് വചനത്തിൽ നിന്ന് തന്നെ എങ്ങനെ മറുപടി നൽകണം എന്നും ഈ ചർച്ചയിലുടെ മനസ്സിലാക്കാൻ ദൈവം ഇടയാക്കി.!
Thank you Jesus🙌🙌
Expecting more discussion model videos like this..
Yahveyente God powerfullgod thalamurathalamaye.
Praise the lord
യഹോവ ക്കെതിരെ പറയുന്ന cult ഗ്രൂപ്പിനുള്ള ശക്തമായ മറുപടിയും അതോടൊ പ്പം തന്നെ ഉത്തരം കിട്ടാത്ത ചില ചോദ്യ ങ്ങൾക്കു ള്ള മറു പടിയും Jesus vision team Shibu br ൻ്റെ നേതൃത്വ ത്തിൽ നടത്തു മ്പോൾ ദൈവ ത്തിന് എത്ര നന്ദി പറഞ്ഞാലും തികയുകയില്ല.
ഒത്തിരി നാളായി ആഗ്രഹി ച്ച ക്ലാസ്
വളരെ ശക്തമായ class
പുതിയ അറിവുകൾ ദൈവ കൃപയാൽ ലഭിക്കുകയുണ്ടായി ...thank you br
Praise The Lord
ഓരോ ക്രിസ്ത്യാനികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അനേകരുടെ ചില സംശയങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരവും ഈ വീഡിയോയിലൂടെ കേൾക്കാൻ ഇടയായി.
യേശു ക്രിസ്തുവിനും, അപ്പസ്തോലിക ഉപദേശങ്ങൾക്കും മൂല്യം കൊടുത്തു കൊണ്ടുള്ള ഇത്തരം ക്ലാസുകൾ, ചർച്ചകൾ എല്ലാം അറിവുകൾ നേടാൻ സഹായകമാണ്.
God bless you Brothers.🙏
ആമേൻ, അനേകരുടെ സംശയങ്ങൾക് ഉത്തരം ആയിരിക്കട്ടെ ഈ class. സത്യ വചനം ആഴമായി മനസിലാക്കുവാൻ ദൈവം കൃപ നൽകട്ടെയെന് പ്രാർത്ഥിക്കുന്നു🙏🏻
Thank you Jesus and brothers for this valuable class.. correct understanding way യിലൂടെ ജനങ്ങൾക്ക് മനസ്സിലാക്കി തന്നതിന് God Bless Both of you
നല്ല ശക്തമായ കേൾക്കുന്നവർക്കു ക്രിസ്റ്റൽ ക്ലിയർ ആയിട്ട് മനസിലാക്കിത്തരുന്ന രീതിയിൽ brothers ക്ലാസ്സ് എടുത്തു തന്നു നന്ദി ദൈവമേ 🙏🏻🙏🏻
ദുരുപദേശകർക്കെതിരെ ശക്തമായ മറുപടി നൽകുന്ന ക്ലാസ്സ്.പുതിയ ആത്മീയ വെളിപ്പെടുത്തലുകൾക്കായി സ്തോത്രം ഇതുപോലുള്ള ക്ലാസുകൾ വഴിതെറ്റി പോകുന്ന അനേകംപേരെ യേശുക്രിസ്തുവിലേക്കു എത്തിക്കുവാൻ കഴിയും. God Bless you brother 🙏🙏
Praise the lord
Thank you Jesus for revealing the real truth to us.
യാഹ്‌വേ ആരെന്നും യേശു ആരെന്നും പല വചനങ്ങളിൽ നിന്നും ഉദാഹരണങ്ങൾ വഴിയായും നമ്മുക്ക് മനസ്സിലാക്കാൻ സാധിച്ചു.
യാഹ്‌വേ ; ആദിമുതലേ അവൻ പിതാവായ ദൈവം ആണെന്നും പുത്രനായ യേശുക്രിസ്തുവും ആദിമുതലേ അവൻ്റെ ശബ്ദം ആണെന്നും .
അവിടുന്ന് ശിക്‌ഷിക്കുകയും കരുണ
കാണിക്കുകയും ചെയ്യുന്നു.
പാതാളത്തിലേക്കു താഴ്‌ത്തുകയും
അവിടെനിന്നു വീണ്ടും ഉയര്‍ത്തുകയും
ചെയ്യുന്നു.
അവിടുത്തെ കരങ്ങളില്‍നിന്ന്
ആരും രക്‌ഷപെടുകയില്ല.
തോബിത് 13 : 2
തോബിത്തിൻ്റെ ഈയൊരു കീർത്തനത്തിൽ നിന്ന് മനസ്സിലാക്കാം
ക്രിസ്തു അവൻ സ്നേഹിക്കുകയും എന്നാൽ ശിക്ഷിക്കേണ്ടിടത്ത് ശിക്ഷിക്കുകയും ചെയ്യും എന്ന്.
ദൈവം സ്നേഹം ആണ് എന്ന് മാത്രം പറയാൻ കഴിയില്ല അവൻ വേണ്ട സമയത്ത് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യും.
സത്യത്തെ അറിഞ്ഞിട്ടും സത്യത്തിൽ നിന്ന് മുഖം തിരിച്ച് പോകുന്നവരെ അവൻ ശിക്ഷിക്കും.
എന്നാൽ മടങ്ങി വരാൻ തയ്യാറാണ് എങ്കിൽ ധൂർത്ത പുത്രനെ സ്വീകരിച്ച പിതാവിന്റെ സ്നേഹത്തേക്കാൾ ഇരട്ടിയിലധികം സ്നേഹം നൽകി പിതാവായ ദൈവം നമ്മെ സ്നേഹിക്കും.
പിതാവായ ദൈവം തൻ്റെ ശബ്ദമായ പുത്രനെ ഭൂമിയിലേക്ക് അയച്ചത് നമ്മുടെ വിടുതലിന്, പാപത്തിൽ നിന്നുള്ള രക്ഷക്ക് വേണ്ടി ആണ്.
ഇന്ന് നാം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എങ്കിൽ ; പിതാവിലും ആണ് നാം വിശ്വസിക്കുന്നത്.
കാരണം യേശു ക്രിസ്തു ഗബ്ദമായി പിതാവിൽ വസിക്കുന്നു അവനിൽ നാം വിശ്വസിക്കുന്നു അവൻ നമ്മിലും വസിക്കുന്നു.
For eg:- മാതാപിതാക്കൾ തൻ്റെ മക്കൾ തിന്മയിൽ വീണാൽ ശിക്ഷിക്കും, ശാസിക്കും. ആ തിന്മയിൽ നിന്ന് പിന്തിരിഞ്ഞാൽ സ്നേഹിക്കുകയും ചെയ്യും.
ഇത് പോലെ യേശുക്രിസ്തു നമ്മുടെ പിതാവ് (അപ്പൻ) ആയതുകൊണ്ടാണ് തെറ്റിൽ വീണാൽ ശിക്ഷിക്കുന്നത്........
മക്കൾ തൻ്റെ പിതാവിനെ അപ്പാ എന്ന് വിളിക്കുന്നത് അവൾ തങ്ങളോട് കൂടെ ഉണ്ട് തങ്ങളെ കരുതുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിനാലും അനുഭവിക്കുന്നതിന്നാലും ആണ്.
നമ്മളെ മക്കളായി സ്വീകരിച്ചിരിക്കുന്ന യേശുക്രിസ്തുവിനെ നാമ്മും പിതാവേ എന്ന് വിളിക്കാൻ യോഗ്യരാണ്.
പിതാവേ എന്ന് വിളിച്ച് പ്രാർത്ഥിക്കുവാനും അവിടുന്ന് നമ്മുക്ക് അധികാരം നൽകിയിട്ടുണ്ട്.
ഇത്രയും അധികമായി സ്നേഹിക്കുന്ന അങ്ങയുടെ വചനത്തിൻ്റെ ആഴങ്ങൾ മനസ്സിലാക്കുവാൻ ഒരുക്കിയതിന്നായിട്ട് നന്ദി പിതാവേ.
എപ്രകാരമെല്ലാം വചനത്തെ വളച്ചൊടിച്ച് ദുരുപദേശങ്ങൾ വരും എന്നും ഈ ക്ലാസ്സിലൂടെ മനസിലാക്കാൻ സാധിച്ചു.
നമ്മെ അധികമായി സ്നേഹിക്കുന്ന പിതാവിനെ നമ്മുക്കും തിരികെ സ്നേഹിക്കുവാൻ നമ്മുടെ ജീവിതത്തെ നമ്മുക്ക് വിട്ട് കൊടുക്കാം .......
ഇനിയും ശക്തമേറിയ വചനത്തിൻ്റെ ആഴങ്ങൾ മനസ്സിലാക്കുവാനും സത്യത്തെ സകലരിലേക്ക് പകർന്ന് കൊടുക്കുവാനും ദൈവം തൻ്റെ ദാസന്മാരെ അനുഗ്രഹിക്കട്ടെ.......
GOD BLESS YOU ALL........🙌🙌
ഇത്ര വിലയെറിയ ക്ലാസ്സ് ദൈവം തന്നതിന് ഓർത്തു ഞാൻ നന്ദി പറയുന്നു ❤
ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ഫിലിപ്പി 2 : 6-7
ഞാനും പിതാവും ഒന്നാണ്.
യോഹന്നാന്‍ 10 : 30
ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ദൈവത്വത്തിന്‍റെ പൂര്‍ണത മുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.
എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്.
കൊളോസോസ് 2 : 8-10
Amen, praise the Lord
Amen praise the lord 🙏🙏hallelujah 🙏🙏
ദൈവമേ നന്ദി വളരെ കൃത്യമായി ബ്രദർ പഠിപ്പിച്ചു
Praise the Lord
Thank you Jesus
It truly was an enlightening teaching and an eye-opener for many. Thank you, Lord, for this amazing class. God bless you!
Praise the Lord brother..യേശു ആരാണ് എന്താണ് എങ്ങനെ ആയിരുന്നു എങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു.. ആ പ്രവർത്തന രീതിയുടെ ശൈലി എങ്ങനെയാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞതിൽ നന്ദി... ബ്രദറിന്റെ ഒരു മറുപടി മെൻഷൻ ചെയുന്നു... ദൈവം എപ്പോഴും സ്‌നേഹം ചൊരിയുന്ന ദൈവം അല്ല.. എന്നെ ദൈവം ജനിപ്പിച്ചിട്ടുണ്ടെകിൽ എന്നെ ശിക്ഷിക്കാനും അധികാരം ഉണ്ട്.... Thank you Jesus 🙏
ആരാണ് ദൈവം എന്നും. ദൈവം എന്ന വാക്കിന്റെ അർത്ഥം എസൻസ് എന്താണെന്നും. യേശു ആരാണെന്നും, യേശുവിലെ ദൈവത്വം എന്താണെന്നും. പിതാവായ ദൈവവും, യഹോവയായ ദൈവവും, യേശുക്രിസ്തുവും ആരാണെന്നു വളരെ വ്യക്തമായി വചനത്തെ അടിസ്ഥാനമാക്കി പ്രവാചകന്മാരുടെ തിരുവെഴുത്തിലൂടെയും യഥാർത്ഥ സാക്ഷ്യത്തിലൂടെയും യേശുക്രിസ്തുവും യഹോവയും ഒന്നാണെന്നും ഒരു എസ്സൻസ് ആണെന്നും പഠിപ്പിച്ചു തന്ന ചിന്തിപ്പിച്ച ഈ തിയോളജിക്കൽ ക്ലാസിന് ഒരുപാട് നന്ദി പറയുന്നു യേശുക്രിസ്തുവും യഹോവയും ഒന്നല്ല എന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനേകം വ്യക്തിത്വങ്ങൾക്ക് ഇനിയെങ്കിലും തിരിച്ചുവരവിന് പാതയ്ക്ക് കാരണമായി തീരട്ടെ ദുരുപദേശകരുടെ ചിന്തകളെയും, ദുരാരോപണങ്ങളെയും തകിടം മറിക്കുന്ന ദൈവവചനം ചരിത്രത്തിന്റെ തെളിവുകളിലൂടെ അളന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ദുഷ്ടനായ അല്ലെങ്കിൽ ക്രൂരനായ ഒരു യഹോവയല്ല കരുണ കാണിക്കുന്ന ഒരു ദൈവമാണ് യഹോവ എന്ന ഈ ക്ലാസ് ശക്തമായി തെളിവിന്റെ അടിസ്ഥാനത്തിൽ തെളിയിക്കുന്നു. ഇത് വ്യക്തമാക്കി പറഞ്ഞുകൊടുക്കാൻ സഭാ പിതാക്കന്മാർക്ക് സാധിക്കാതെ വന്നത് വലിയ ഖേദമായി ഞാൻ കാണുന്നു. യഹോവയായ ദൈവത്തിന്റെ സ്നേഹം നിറഞ്ഞ ഇടപടിയിലാണു ഈ ദൈവദാസന്മാരെ ഇതിനു വീണ്ടും ഒരുക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു യഥാർത്ഥ ദൈവത്തെ മനസ്സിലാക്കാതെ കൾട്ട് ഉപദേശകരുടെ സ്വാർത്ഥതയ്ക്ക് വഴിതെറ്റി പോയവർക്ക് അയ്യോ കഷ്ടം. ജീവന്റെ കിരീടം അവനിൽ നിന്ന് അവളിൽ നിന്ന് നഷ്ടമായിപ്പോയി ദൈവവചനം ഇങ്ങനെ പറയുന്നു നാശത്തിൽ ചരിക്കുന്നവർക്ക് കുരിശിന്റെ വഴി ഫോഷത്തമാണ്
Thank you brothers for sharing the eye opening and poweful message.....എന്റെ ദൈവം സ്നേഹിക്കുന്ന ദൈവം മാത്രമല്ല ശിക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്.. Because HE is the only true living GOD. You get paid for what you do
പുത്രനെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു because പിതാവും പുത്രനും ഒന്നാണ്
Thank you Jesus
Amen.... Thank you Jesus ♥️
praise the lord .. Good knowledge
Gloreiousgospelumaayee.charcha.cheyyoo.allaamshareyaakum🎉❤❤❤
Changadalvebhaageychathaaraanu.pattakatheylulla.amshavadeyundaakkeyadaivamaathu.mregabaleyundaakkeya.daivamaaru.narabaleyundaakkeyadaivamaaru.shawelena.nelampareshaakkeyadaivamaar.harodhaavu.sabhaikkatheyraakaineetteyappol.daivam.doothan.adeychu.avan.kreymeykkerayaayee.mareychupoyee.ethu.aadhi.daivamaanu.cheyyunnathu.🎉❤❤❤
ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
2 കോറിന്തോസ് 4 : 4
ലോകത്തിൻറെ ദേവൻഅന്ധമാക്കിയിരിക്കുന്ന അനേകരെ സത്യവചനം ത്തിലേക്ക്എത്തിക്കുവാൻ ഇടയാക്കുന്ന ഒരു ശക്തമായ ക്ലാസ് ആയിരുന്നു ബ്രദർ എൻറെത്.
അപ്പോസ്തലിക ഉപദേശത്തിൽ നിന്ന് വഴിതെറ്റിപ്പോയവരുടെകണ്ണ് തുറക്കുവാനും ഇടയാകട്ടെ
പ്രവാചകരും പ്രവാചകരിലൂടേയും സംസാരിക്കുകയും യേശുവിലൂടേ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിക്കുവാൻ ബലഹീനരും പാപികളുമായിരുന്ന നമുക്ക് കൃപ നൽകിയ, സകലത്തിൻ്റെയും സൃഷ്ടാവും, സർവ്വവ്യാപിയുമായ ദൈവം യഹോവയായ ദൈവമാണെന്ന് വ്യക്തവും സ്പഷ്ടവുമായി പതിരില്ലാതേ മനസ്സിലാക്കുവാൻ ഏറ്റവും ലളിതമായ വ്യാഖ്യാനം നൽകി അനേകരുടെ സംശയങ്ങൾ ദൂരീകരിച്ച് ദൈവ വചനത്തിൽ ഉറച്ച് നിൽക്കുവാൻ തക്കവിധം പരിശുദ്ധാത്മാവ് നയിച്ച ക്ലാസ്സ് . അതിനായി തിരഞ്ഞെടുത്ത കർത്തൃദാസരേ സ്വർഗ്ഗീയ പിതാവ് കൂടുതൽ കൃപകളാൽ നിറക്കട്ടേ!
Ashaarayaanu.amma.daivam.saathaanaaya.yahovayuda.wife.aanu.ashaaraa🎉❤❤❤
AMEN
Amen🙏
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്‍റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്.
റോമാ 8 : 15
യഹ് വേയെ മോശക്കാരനാക്കിയും യേശുവിനെ നല്ലതായി പറഞ്ഞു കൊണ്ടു ദൈവജനത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് ഈ ക്ലാസ്സ് എല്ലാ തലങ്ങളും നല്ല രീതിയിൽ സ്പർശിച്ചുകൊണ്ടുപോയ ചർച്ച യായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
നല്ല അറിവുകൾ
Colossians 2:4; 2:8; 1 Timothy 4:1; 4:7-9; 2 Peter 2:1-3. Halleluia🙏
യേശു ക്രിസ്തു പഠിപ്പിച്ച സ്നേഹം എന്ന ആശയം ആദ്യമായി ലോകത്തിൽ പ്രാവർത്തികമാക്കിയത് യഹോവ ആയ ദൈവം തന്നെയ്യാണ്.
- അതിന് ഉത്തമ ഉദാഹരണം യഹോവയായ ദൈവം തെരഞ്ഞെടുത്ത ഇസ്രായേൽ ജനതയെ 40 വർഷം മരുഭുമിയിലുടെ നയിച്ചത്.
- അവർക്ക് ഒന്നിനും കുറവ് ഉണ്ടായില്ലാ.
- ക്രിസ്തു പറഞ്ഞ വാക്യം - തള്ള കോഴി കുഞ്ഞിനെ കരുതിയ പോലേ ഞാൻ നിങ്ങളെ കരുതി.
- അതെ കരുതൽ യഹോവയുടെ പ്രവർത്തിയിൽ ഉണ്ട്.
- യേശുവിന്റെ വാക്കുകൾ യഹോവയുടെ വാക്കുകൾ തന്നെയാണ് എന്ന് വചനം പരിശോധിക്കുമ്പോൾ കാണാൻ സാധിക്കും.
ചർച്ചകൾ നന്നായിരിക്കുന്നു, മറഞ്ഞിരിക്കുന്ന ഒരുപാടു അറിവുകൾ സത്യനേഷികൾക്ക്, വിശ്വാസികൾക്കു പറിക്കാൻ പറ്റുന്നുണ്ട്, അഭിനന്ദനങ്ങൾ
ശാബത്, നലാം കല്പന, അനുഷ്ഠിക്കേണ്ടതുണ്ടോ? ഈ വിഷയം ഒന്ന് ചർച്ച ചെയ്താൽ നന്നായിരുന്നു
എന്നിൽ ഇടർച്ചയുണ്ടാകാത്തവൻ ഭാഗ്യവാൻ
ലുക്ക:7-23
5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും
7 യഹോവയായ ഞാൻ നിന്നെ (കർത്താവായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും.
8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8)
16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ (യേശുക്രിസ്തു) മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
17 അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. (കൊലൊസ്സ്യർ 1: 16-20)
14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1 യോഹന്നാൻ 4:14-15)
22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1 യോഹന്നാൻ 2:22-23)
7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11)
ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്‌തിട്ടുള്ളത്?
ഹെബ്രായര്‍ 1 : 5
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്.
യോഹന്നാന്‍ 8 : 58
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.
യോഹന്നാന്‍ 14 : 11
തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
യോഹന്നാന്‍ 20 : 28-29
ഞാനും പിതാവും ഒന്നാണ്.
യോഹന്നാന്‍ 10 : 30
ഒത്തിരിയേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വലിയ സ്വർഗ്ഗീയ രഹസ്യങ്ങൾ വെളിപ്പെട്ട ക്ലാസ്സ് ! ഉദാഹരണമായി
യേശു അറുക്കപ്പെടാൻ വേണ്ടിയിട്ട് വന്ന കുഞ്ഞാടാണ്! അതിനാലാണ് യേശു സ്വയമേ ഒന്നും ചെയ്യുന്നില്ല എന്ന വചനത്തിലേ വലിയ സ്വർഗ്ഗീയ രഹസ്യം പരിശുദ്ധാത്മവ് വെളിപ്പെടുത്തി നൽകിയതിന് സ്തോത്രം!
പഴയ നിയമ കാലഘട്ടത്തിൽ വെളിപ്പെട്ട യഹോവയായ ദൈവം ഒരു ക്രൂരനായ ദൈവമല്ല മറിച്ച് സ്നേഹനിധിയായ പിതാവാണെന്നും, എന്നാൽ യഹോവയായ ദൈവത്തിൻ്റെ സംരക്ഷണത്തിൽ നിന്ന് അകന്നു പോയവരാണ് നാശത്തിലേക്ക് വീണു പോയതെന്നും എന്നാൽ പശ്ചാത്തപിച്ച് തിരികേ വരുന്നവർക്ക് നിയമത്തിൻ്റെ കാലഘട്ടത്തിൽ പോലും സംരക്ഷണം ലഭിച്ചുവെന്നും, കൃപയുടെ ഈ കാലയളവിലും അത് അങ്ങനേ തന്നേയാണെന്നും, കൂടാതേ അപ്പൻ മക്കൾ ബന്ധത്തിലേക്ക് നമ്മേ ഉയർത്തി എന്ന് വചനത്തേ ആധാരമാക്കി മനസ്സിലാക്കുവാൻ ഈ ക്ലാസ്സ് അനേകർക്ക് സഹായകരമാകും
കാല സംപൂർണ്ണതയുടെ ഈ നാളുകളിൽ തെറ്റായ പ്രബോധനങ്ങളിൽ നിന്നും പ്രബോധകരിൽ നിന്നും മാറി യേശുവാകുന്ന വഴിയിലൂടേ സഞ്ചരിക്കുവാൻ ജനങ്ങൾക്ക് പ്രചോദനവും പ്രബോധനവും നൽകുന്ന അനുകാലീക പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ചകളുമായി തുടർന്നും വരുവാൻ പ്രിയ കർത്തൃദാസർക്ക് കർത്താവായ യേശുക്രസ്തു കൂടുതൽ കൃപകൾ നൽകട്ടേയെന്ന് പ്രത്യാശിക്കുന്നു പ്രാർത്ഥിക്കുന്നു.
online il sumatheolagica labhyam aanu
Jesus says in John 5 19 Whatever the Father does, the Son also does.
Yahweh gave Israelites bread from heaven. Jesus says in John 6 51 I am the living bread that came down from heaven. Whoever eats this bread will live forever. This bread is my flesh, which I will give for the life of the world.”
Yahweh gave them water in the desert. Jesus says in John 7 37 On the last and greatest day of the festival, Jesus stood and said in a loud voice, “Let anyone who is thirsty come to me and drink.
Yahweh raised the dead. Jesus says in John 5 25-26. Very truly I tell you, a time is coming and has now come when the dead will hear the voice of the Son of God and those who hear will live. 26 For as the Father has life in himself, so he has granted the Son also to have life in himself.
These verses show whatever YHWH did in the old testament Jesus also does it. Jesus also says, whatever His father does He also does. So this shows that the one Jesus calls Father is Yahweh.
John 8 54 Jesus replied, “If I glorify myself, my glory means nothing. My Father, whom you claim as your God, is the one who glorifies me.
In this verse Jesus clearly says that His father is the one whom Jews call as their God - Yahweh.
reena ഫ്രാൻസിസ് ആണു ശെരി ❤❤❤
Reena francis അനാവശ്യമായ വെറുപ്പിൻ്റെ കാര്യങ്ങൾ പഠിപ്പിക്കുന്ന വ്യക്തിയാണ്
വചനം നന്നായി പഠിക്കാതെ video ചെയ്യുന്ന ആളാണ്
ഇവിടെ റീന Francis ന്റെ Class ആര്‍ക്കും വേണ്ട സഹോദര...😊
ഇത് ഏതു വീഡിയോക്കു ഉള്ള മറുപടി ആണ് എന്ന് പറയുമോ 🤝🏻
യേശുവിന്റെ പിതാവ് അല്ലാഹു എന്ന് ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ?
അത് തെറ്റാണ് എന്ന് ഇവിടെ വ്യക്തമാക്കുന്നു.
ഇവിടെ പിതാവും പുത്രനും ഒന്നാണ് എന്ന് വ്യക്തമാക്കുന്നു.
@@IbrahimsAccount-l4n Al latha Al manatha ടെയും മറ്റു കുട്ടികൾ ഒള്ള അള്ളാഹുവിന്റെ കാര്യം അല്ല ഇവിടെ പറയുന്നത്.
ലോകം സൃഷ്ടിച്ച ജീവിക്കുന്ന ദൈവത്തിന്റെ നാമം ആണ് കോയെ ഇവിടെ പറഞ്ഞത്.
അതോണ്ട് ആ credit അങ്ങോട്ടു വലിച്ചോണ്ട് പോകണ്ട നിങ്ങൾ ലോക ഉടായിപ്പ് ആണ് എന്ന് തെളിവ് നൽകി ഞങ്ങൾ ഇട്ടുകൊളം
കൂടുതൽ മഡ്ഡത്തരങ്ങൾ ആളുകളെ പഠിപ്പിക്കുക
False teaching about incarnation of Jesus. If there was a human body already in heaven, what is the need of going into tbe womb of a woman?
ഇതിനാല്‍, അവന്‍ ലോകത്തിലേക്കുപ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു;
ഹെബ്രായര്‍ 10 : 5
St paul പറയുന്നത് വിശ്വസിക്കണോ .... അതോ മാതാവിന്റെ അണ്ഡവും blood ഉം എടുത്തു എന്ന cult വിശ്വസിക്കണോ ?
Evil speaking.
Letter kills
മനസ്സിലായില്ല brother?
ഒരു സ്ത്രീ പിശാചിനൽ മരണത്തെ ജനിപ്പിച്ചു ഒരു സ്ത്രീ ദൈവത്തോടൊപ്പം ജീവനെ ജനിപ്പിച്ചു. അല്ലാതെ വെറുതെ പ്രവചനം നിറവേടറ്റാനെന്നൊന്നും പറയല്ലേ brotheree
അങ്ങനെ എങ്കിൽ യേശു ജനിക്കുന്നതിനു വർഷങ്ങൾക്കു മുമ്പേ പഴയ നിയമ പ്രവാചകന്മാർ പ്രവചിച്ച പ്രചനങ്ങൾ ആരെ കുറിച്ചാണെന്ന് @vineethdmonster സഹോദരൻ പറഞ്ഞു തരാമോ ❓
എശയ്യ പ്രവാചനം 53 ആം അധ്യായം ഏത് കാലഘട്ടത്തിൽ ആണ്, എന്തിനെ കുറച്ചു ആണെന്ന് എല്ലാം ചുമ്മാ google ചെയ്താൽ കിട്ടും എന്നിട്ടാണോ എന്റെ പൊന്നു സഹോദര നിങ്ങൾ "വെറുതെ പ്രവാചന നിവർത്തികാരണം എന്ന് പറയല്ലേ brothere" എന്ന് പറയുന്നത്
ആദ്യം നിങ്ങൾ യേശുവിനെ വിശ്വാസിക്കുന്നുണ്ടോണ്ടോയെന്ന് പറയാമോ?
@@VINEETHDMONSTER യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
1 യോഹന്നാന്‍ 4 : 3
ഇവിടെ താങ്കൾ യേശുവിനെയാണ് തള്ളി കളഞ്ഞിരിക്കുന്നത് എന്നിട്ടോ ഒരു സ്ത്രീയെ എടുത്ത് മുൻനിർത്തി വെച്ചിരിക്കുന്നു കൊള്ളാം മേരിയോളജികളെ പറ്റിക്കാൻ താങ്കളെ പോലെയുള്ളവർക്ക് സാധിക്കും പക്ഷെയെങ്കിൽ യഥാർത്ഥ യേശുവിൻ്റെ കാൽവരിയിലെ സ്നേഹം അനുഭാവിച്ചവർക്ക് താങ്കളുടെ വിളച്ചില് നടക്കില്ലാട്ടോ എന്നോർത്തോ
@@VINEETHDMONSTER യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
1 യോഹന്നാന്‍ 4 : 3
ഇത് താങ്കൾ യേശുവിനെ തള്ളി കളഞ്ഞിട്ട് ഒരു സ്ത്രീയെ എടുത്തിട്ട്വർണ്ണിക്കാൻ നോക്കണ്ട
കാരണം യഥാർത്ഥ യേശുവിൻറെ ക്രൂശിലെ സ്നേഹം എന്താണെന്ന് അനുഭവിച്ചറിഞ്ഞവരുടെ ഗ്രൂപ്പാണ് JVDM മനസ്സിലായോ
പിന്നെ താങ്കൾ പറഞ്ഞ സ്ത്രീയുടെ കാര്യമാണെങ്കിൽ അത് മേരിയോളജിക്കാരെ കയ്യിലെടുക്കാൻ സാധിക്കും ഇത് കളം വേറെയാണ് Monstar താങ്കളുടെ പരിപ്പ് ഈ കലത്തിൽ വേഗത്തില്ല HD monster 💀
യേശുവിൻ്റെ ജനനവും രക്ഷാകരപ്രവർത്തിയുമെല്ലാം പ്രവചന പൂർത്തീകരണമാണ്.
"അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. "
ഏശയ്യാ 7 : 14
Negal.sathu.aathmaaveynaal.adheenar
മനസിലാകുന്ന ഭാഷയിൽ എന്തെങ്കിലും എഴുതാമോ?
Amen praise the Lord 🙏🙏🙏