SSLC, HSS പരീക്ഷ ചോ​ദ്യ പേപ്പറുകൾ ചോർന്നു | Question Paper

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1 тыс.

  • @ERROR_BRAIN
    @ERROR_BRAIN 19 часов назад +1582

    Ms got a big promotion for free 📈

    • @1secn
      @1secn 17 часов назад +39

      Mone last public chorthan aavoola appo umbum 😂

    • @1secn
      @1secn 17 часов назад +8

      Ippo exam rekshappettalum last nammakkannaya preshnam😂

    • @1secn
      @1secn 17 часов назад +6

      Da pinna njanum vicharichath enikkum ith predict cheyyan pattum ennane cheyyan pattum but pattern mari ennittum ms ne correct aayi kitty🫵

    • @ennadanokkunne
      @ennadanokkunne 16 часов назад +1

      @@1secn 🤣🤣

    • @Misriyamaryam2008
      @Misriyamaryam2008 16 часов назад +2

      ​@@1secn10 thilum ingane thanneyaane paranje 😂

  • @Ashinnnn660
    @Ashinnnn660 15 часов назад +477

    സ്കൂളിൽ ടീച്ചർമ്മാർ നല്ലത് പോലെ പഠിപ്പിച്ചിരുന്നങ്കെൽ നമ്മൾ online ക്ലാസുകൾ കാണുമായിരുന്നോ ?

    • @ameereeeee-f3s
      @ameereeeee-f3s 15 часов назад +8

      💯

    • @Krishhh-16
      @Krishhh-16 15 часов назад +4

      Truth🤌

    • @aswathykmaswathykmanoj2665
      @aswathykmaswathykmanoj2665 15 часов назад +15

      School waste of time

    • @aswathykmaswathykmanoj2665
      @aswathykmaswathykmanoj2665 15 часов назад +16

      School ponna neram vitil study leave iduth irin padikaanekil nalla marks score cheyaan pattumm💯💯

    • @FarzanaVn-hw3wg
      @FarzanaVn-hw3wg 15 часов назад +6

      seriyan palakuttikalum njan ulpade scholil niinn manassilavatheyan youtube clasine depend cheyyunath maximum 2 time atilappuram doubt clear cheyyilla portions okke theerthu crstmas xamin munb thanne onnu manassilayillenn parayan oodichu viduka enn venenkil athine paraya gvt oru due date vechittund nov 30 athin mumb ella sub theerkanam enn parajuvenn teacher paraju gvt parajath mathram nokkukayanenkil ith padikkenda kuttikalaya njangal eth cheyyum onnum porame iiyy examinn padikkenda samayath revision tudagin athum from last . Ennal youtube classill manasillavathe vannall rewind adich ethra venamenkilum kelkkam schooline kalun nallath youtube claasukal annen ekk chila samayam thonarundd and kazhija 10 years ayitt exam pattern mariyittillarnuu now they are making changes at last moment

  • @muhammedaman6757
    @muhammedaman6757 22 часа назад +2184

    ഈ പറഞ്ഞ ms solution നെതിരെ അല്ല കേസ് എടുക്കേണ്ടത്.... കാരണം മുൻവർഷങ്ങളിൽ ചോദിച്ച അതെ ചോദ്യങ്ങളാണ് മാറ്റമില്ലാതെ repeat ചെയുന്നത്.... അതുകൊണ്ട് ഏത് പൊട്ടനും മുൻവർഷങ്ങളിലെ ചോദ്യം predict ചെയാം..... മാറേണ്ടത് നമ്മുടെ നിലവാരമില്ലാത്ത വിദ്യാഭ്യാസ രീതിയാണ്.....സ്കൂളിൽ പഠിപ്പിക്കാത്ത pyq questions aan ms solution ചെയ്യുന്നത്, അത് കുട്ടികൾ പഠിച്ചു പരീക്ഷ എഴുതുന്നു..... Support for @ ms solution ❤️
    As a student🙏🏻

    • @mohammedarif.p3375
      @mohammedarif.p3375 22 часа назад +85

      ഇന്നലത്തെ മാത്സ് qn paper ചോദ്യങ്ങൾ മിക്കവയും PYQ അല്ലാ..

    • @mohammedarif.p3375
      @mohammedarif.p3375 22 часа назад +44

      ഇന്നലത്തെ മാത്സ് qn paper ചോദ്യങ്ങൾ മിക്കവയും PYQ അല്ലാ..

    • @433Footballer
      @433Footballer 22 часа назад +29

      കഴിഞ്ഞ വർഷം sslc maths paper ൽ കൊരെ അതികം വർഷങ്ങൾ ആയിട്ട് വരാത്ത Graph paper question predict ചെയ്യണം എങ്കിൽ ഇവന്മാർ ചില്ലറകാരല്ല... 💸

    • @abcde616
      @abcde616 22 часа назад +21

      ഉറപ്പല്ലേ. ....പറയുന്ന അതെ പോലെ വരുമെങ്കിൽ എവിടുന്നോ ചോരുന്നു. .🤗🤗

    • @kichukukku360
      @kichukukku360 22 часа назад

      Correct ms ne paranjitt karyam ill avar mun varshathe chodya pepurukal nokkettanu predict cheyyunnath ath eth ottarkkum manasilakum

  • @abhinavk8022
    @abhinavk8022 16 часов назад +867

    "ബയനറ്റിനേക്കാൾ മൂർച്ചയുള്ളതാണ് പത്രങ്ങൾ"
    -നെപ്പോളിയൻ😅

  • @JaseelMonuu
    @JaseelMonuu 20 часов назад +743

    Ms Rocked 🗿📈

  • @nvnthx5801
    @nvnthx5801 17 часов назад +324

    Ms solution Eni endhin vere solution ❤‍🔥📈

  • @munavarp2338
    @munavarp2338 18 часов назад +887

    ബായാനെറ് നേക്കാൾ മൂർച്ഛ" ഉള്ളവയാണ് പത്രം "😐
    ഇപ്പൊ മനസ്സിലായി 🫡

  • @Fayas-sy2se
    @Fayas-sy2se 17 часов назад +222

    നെപ്പോളിൻ്റെ വാക്കുകളുടെ പൊരുൾ എനിക്ക് മനസ്സിലായി "ബയ്റ്റിനേക്കാൾ ഞാൻ ഭയപ്പെടുന്നത് പത്രങ്ങളെയാണ്

    • @asnasakker
      @asnasakker 16 часов назад +2

      Sathyam

    • @FayasMohd
      @FayasMohd 16 часов назад

      Fr

    • @yedhuu
      @yedhuu 15 часов назад

      പത്രങ്ങളെ അല്ല ഇപ്പോൾ പേടിക്കേണ്ടത് മാധ്യമങ്ങളെ ആണ് ☠️

  • @Aadhil524
    @Aadhil524 21 час назад +685

    Aah maths paper chornitt ippo ellarkkum full kitti🤣 enthonadey ethrem tough exam vere kandittilla

    • @sona4718
      @sona4718 20 часов назад +11

      Sathymm 🥲

    • @snehashiju
      @snehashiju 20 часов назад +5

      Sathyam brooh😢

    • @hayaath-n4
      @hayaath-n4 20 часов назад +2

      😂💯

    • @VISHNU.7676
      @VISHNU.7676 20 часов назад +4

      Aa ethonum newsil parayunelaa 😢

    • @Aadhil524
      @Aadhil524 18 часов назад +10

      @VISHNU.7676 news karkk tough aayath onnum ariyandallo, avrkk enthenkilum news kittya pore😮‍💨

  • @lightforcegaming9782
    @lightforcegaming9782 16 часов назад +82

    പത്രമില്ലാത്ത ഭരണത്തേക്കാൾ ഞാൻ അഭിലഷിക്കുക ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ് - Jaferson🎉😂😂

  • @SeyasStephy
    @SeyasStephy 19 часов назад +301

    MS solushion is power💯

  • @GURDIANS_OF_GOD
    @GURDIANS_OF_GOD 20 часов назад +516

    Ms ❤️
    Students are with youhhh ❤️🔥🔥🔥🔥🔥🔥🔥🔥🔥❤️❤️

    • @majidwaseemkvk5902
      @majidwaseemkvk5902 19 часов назад +13

      എന്ത് തേങ്ങക്ക്.. Question ചോർത്തിയതിനോ

    • @Manui7ts
      @Manui7ts 19 часов назад +1

      Question ചോർത്തി യതോ
      പോടാ നാറി

    • @AnjalKrishnaXh.
      @AnjalKrishnaXh. 19 часов назад

      ​@@majidwaseemkvk5902 താൻ കണ്ടോ ചോദ്യം ചോർത്തുന്നത് 😏

    • @AbhiNS-i4i
      @AbhiNS-i4i 19 часов назад +4

      Ni ethara koppe Msine kuttam parayan Ms thodan dhayryolloru varatte oru pullundavilla❤❤❤❤❤❤😂❤❤❤😂😂😂😂🎉🎉🎉🎉🎉

    • @Manui7ts
      @Manui7ts 19 часов назад

      @@AbhiNS-i4i നിന്റെ തന്ത
      Question ചോർത്തൽ നീ കൂടി അറിഞ്ഞാണോ

  • @SaleenaSharafu-w3z
    @SaleenaSharafu-w3z 17 часов назад +153

    കഴിവുള്ളവര് ഓരോന്ന് ചെയ്യുമ്പോ അത് സഹിക്കുന്നില്ലല്ലേ😹🤌🏻

    • @JalajaShylesh
      @JalajaShylesh 15 часов назад

      Enthonnu kazhivu kazhivu keda evanmar cheytha thu rathri 1 mani vare kashttappettu padichu exam attend cheyyunna kuttikal mandanmaro onnum padikkatha nadakkunna piller exam result varumbol full plusum vaangi pokunnathano midukku adachupoottikkanam evaneyokke padhikkunna kuttikale polum madiyanmaarakkunna paripadi

    • @Alpha._.Gaming._.
      @Alpha._.Gaming._. 13 часов назад +1

      Yesyes😂😂😂

  • @sona4718
    @sona4718 23 часа назад +356

    Nniit MS solution kanditt ethra students +1 x-mas maths pass aavum enn koode choikkk 😏

  • @DiljithKc-ym6qm
    @DiljithKc-ym6qm 20 часов назад +210

    ഓരോ പൊട്ടത്തരങ്ങൾ വിളിച്ചു വിളമ്പരുത് അവർ പ്രീവിയസ് ഇയർ ക്വസ്റ്റ്യൻസ് നോക്കിയിട്ടാണ് ക്വസ്റ്റ്യൻസ് predict ചെയ്യുന്നത് അല്ലാതെ ചോദ്യപേപ്പർ ചോർച്ച ഒന്നുമല്ല😂😂 🥲🫡

    • @rinsharilu7080
      @rinsharilu7080 18 часов назад +5

      Ath thanikk chinthikkan ulla kazhiv illathondaan

    • @fathimaizza43
      @fathimaizza43 17 часов назад

      @DiljithKc-ym6qm vivaram ilaayma orru thett allalo bro...😂

    • @Truth-l1n
      @Truth-l1n 17 часов назад +6

      Chorthiyathan 💯 pyq alla ee year Vanna most question new pattern ann

    • @fathimaizza43
      @fathimaizza43 17 часов назад

      @@Truth-l1n ncert text il ulleth thanne alledo?

    • @saidarakkal5761
      @saidarakkal5761 17 часов назад

      Yaa

  • @karthikpk-ld8il
    @karthikpk-ld8il 20 часов назад +290

    Adyam poyi PREDICTION Meaning എന്താണെന്ന് പടിക്ക് 😅 ( previous question ഒക്കെ വെച്ച് എക്സാം ഇന് വരാൻ ചാൻസ് ഉള്ളുത് പറയുക അല്ലെ ചെയ്തേ 🙄)

    • @ArshakMuhammed-k3l
      @ArshakMuhammed-k3l 19 часов назад +4

      Karatt

    • @Abhi-r2n
      @Abhi-r2n 19 часов назад +2

      😂😂😂😂

    • @rafeekcm6993
      @rafeekcm6993 17 часов назад

      Sathyam

    • @ennadanokkunne
      @ennadanokkunne 16 часов назад +2

      Alla, +1 maths question number vare mattathe oru 6 or 7question, ath onnum previous year alla 😂

    • @zelqzer
      @zelqzer 16 часов назад +2

      ​@@ennadanokkunnebro sheriyanu prnjth bodham ullavrk mansilkum leaked anen 😅

  • @SaleenaSharafu-w3z
    @SaleenaSharafu-w3z 17 часов назад +211

    Support for ms solution!💎സ്കൂളിലെ teachers നേക്കാൾ ഞങ്ങൾ students ന് support ms ആണ്😼

    • @moviesworld1238
      @moviesworld1238 17 часов назад +2

      നിങ്ങളെ സപ്പോർട്ട് ചെയ്ത മിക്കവാറും അവൻ സെൻറർ ചെയ്ത് കടക്കും

    • @aariiiii___v
      @aariiiii___v 17 часов назад

      🔥🔥

    • @MOHANDAS-ts1vm
      @MOHANDAS-ts1vm 16 часов назад +1

      ഈ സപ്പോർട്ട് പബ്ലിക് എക്സാം കഴിയുമ്പോഴും വേണം.. കാരണം അവിടെ prediction നടക്കില്ല.. കാരണം question paper ചോർത്താൻ കിട്ടില്ല

    • @aariiiii___v
      @aariiiii___v 16 часов назад +3

      @@MOHANDAS-ts1vm ayin aare choorthi?

    • @ashasreya473
      @ashasreya473 16 часов назад

      Athu sheriya sslc kandille mone😂😂😂M😎😎😎😎S FULL qns vannu predict apozha avnte😂​@@MOHANDAS-ts1vm

  • @Izzbelle843
    @Izzbelle843 18 часов назад +223

    മുൻവർഷ ചോദ്യപേപ്പറുകളിൽ ആവർത്തിച്ചാവർത്തിച്ചു വന്ന ക്വസ്റ്റ്യൻസ് predict ചെയ്യുന്നത് തെറ്റാണോ.
    As a parents ,ms solution is a good education channel
    And he was good teacher.

    • @Truth-l1n
      @Truth-l1n 17 часов назад +8

      @@Izzbelle843 plus one pyq model alla chodichath full new model questions ayirunnu ennitt ms prediction vannu

    • @TripTrekker-m7q
      @TripTrekker-m7q 17 часов назад +4

      Qn pattern nalonam mariyatund ath egane ms solution kitti

    • @NidhaMujeeb-j1i
      @NidhaMujeeb-j1i 16 часов назад

      @TripTrekker-m7q ath already paranath ann pattern marunnu enn…. Pattern mariyen vech ath bookil ullath alla chodikkanenn parannit ellahh… soo kurach tough ayittum…. Ethuvare important ellathathum predict cheythuu

    • @ennadanokkunne
      @ennadanokkunne 16 часов назад

      +1 maths question model change cheythu out of syllabus questions vannu,enitum prediction correct ayapol ann manasilayath chorthal annen

    • @ennadanokkunne
      @ennadanokkunne 16 часов назад

      ​@@NidhaMujeeb-j1i then how the numbers are same 😂😂

  • @lulu_koduvally
    @lulu_koduvally 16 часов назад +85

    വിദ്യാർഥിയായ ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
    ചോദ്യം അവിടെ വന്നാലും ഉത്തരം ഞങൾ പഠിച്ച് എഴുതിയാൽ അല്ലെ ജയിക്കുകയുള്ളൂ...🙄🙄🙄

    • @FarzanaVn-hw3wg
      @FarzanaVn-hw3wg 15 часов назад +2

      Ath point 💯

    • @unique4266
      @unique4266 15 часов назад +2

      Ath truth'
      Naanum kandin prediction class but 16 marks naan full thetichit und

    • @sravan_k_shaju
      @sravan_k_shaju 15 часов назад +2

      😮‍💨

    • @alanpa5536
      @alanpa5536 13 часов назад +1

      Enna pinne pariksha enthina??😒

  • @HappyClover-rn8zh
    @HappyClover-rn8zh 17 часов назад +93

    Ms ന് ഇതിലും വലിയ promotion ഇനി കിട്ടാനില്ല 😂😁

  • @MuhammedAnas-mp2nl
    @MuhammedAnas-mp2nl 15 часов назад +15

    "ബയനാട്ടിനേക്കാൾ മൂർച്ചയുള്ളതാണ് പത്രങ്ങൾ "
    -Napoleon.......
    എത്ര സത്യം 🤌🏻🤌🏻🤌🏻🤌🏻🤌🏻

  • @KRANIMATION-wv5sb
    @KRANIMATION-wv5sb 19 часов назад +99

    മാങ്ങ ഉള്ള മാവിലേ ആളുകൾ കല്ല് എറിയുകയുള്ളു. Its the most promotion of ms 😮‍💨

  • @SKN1127
    @SKN1127 22 часа назад +108

    PSC ചോദ്യങ്ങളും ഇത് പോലെ വേണ്ടപ്പെട്ടവർക്ക് ചോർന്ന് കിട്ടാറുണ്ട്

  • @RishaFathima-i8y
    @RishaFathima-i8y 18 часов назад +41

    MS SOLUTIONS ഇനി എന്തിന് വേറെ SOLUTIONS ❤️❤️❤️❤️❤️

  • @Fullaaaah............
    @Fullaaaah............ 17 часов назад +58

    MS SOLUTION FANS LIKE ADIIIIII😂😂😂😂

  • @sreeswathi-g6c
    @sreeswathi-g6c 19 часов назад +61

    This is not the truth....😢.........avarude kashtappad kondanu avar parayunna questions varunnath.......ethoru teacher viharichalum ithupole predict chayyan pattum...........ithuvareyulla pyq analyse Cheythal aarkkum E examinu enthu Varum ennu manassilakum....we r with u MS SIR....WE RESPECT U❤❤❤❤

    • @Truth-l1n
      @Truth-l1n 17 часов назад

      @@sreeswathi-g6c you are 💯 wrong ee year plus one new model questions ann so pyq alla vannath poyi plus one maths question paper and ms prediction nokk appo manasilavum chorthiyathann enn 💯

    • @sreeswathi-g6c
      @sreeswathi-g6c 17 часов назад

      @Truth-l1n oh I see ....
      But still v r ready to support him

    • @ennadanokkunne
      @ennadanokkunne 16 часов назад

      ​@@sreeswathi-g6c you will support him until public exam

  • @shifnashibna1339
    @shifnashibna1339 18 часов назад +86

    Ms Rocked 🗿 students Shocked 😲

    • @Shadin-f2b
      @Shadin-f2b 18 часов назад +5

      Ms and Students rocked teachers shocked🎉❤

  • @haseenanoufal6660
    @haseenanoufal6660 18 часов назад +46

    സത്യം പറയാല്ലോ ആ പറഞ്ഞ സർ മാരോട് പുച്ഛം തോന്നുന്നു😬ഇന്നലെ എക്സാം എഴുതിയെ ഞങ്ങൾക്ക് അറിയൂ എത്ര tough ആയിരുന്നു എന്ന് 😢
    നിങ്ങൾക്കൊക്കെ ഇങ്ങനെ ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കിയ മതി അത്‌ അനുഭവിക്കേണ്ടി വരുന്നത് ലക്ഷകണക്കിന് കുട്ടികളാണ്..

  • @_VENKIDESWARAN_
    @_VENKIDESWARAN_ 19 часов назад +101

    നിങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തെ QUESTION PATTERN ANALYZE ചെയ്യുക അവിടെയെല്ലാം REPEATED ആയിവന്നതെല്ലാം LEAK ആയതല്ലേ 😂😂😂😂😂😂😂😂😂

    • @Truth-l1n
      @Truth-l1n 17 часов назад +4

      @@_VENKIDESWARAN_ ee year pyq model alla new pattern questions ann plus one question paper edth ms prediction nokk appo manasilavum I'm a plus one student

    • @1secn
      @1secn 17 часов назад +1

      Ipparavashayam pattern mari eniittum engane🫵💥

    • @ashasreya473
      @ashasreya473 16 часов назад

      ​@@Truth-l1nne eladitum onnadallo ninaek vayyyee copy paste cheyyundaa😂😂😎😎😎😎ms😎😎

    • @Nax_rin
      @Nax_rin 16 часов назад

      ithuvare illatha patterns engane avrk arinju? ithuvare chothikaatha q.s pvs allatha questions engane ivark kitty.? 5 kollathinte kanak parayunnath kond parayunna ee 5 kollam evadeyaahn inganathe questions vannath? athum questions nte number change cheyyathe sign and value marrathe engane? support cheyyam avarude bhaagath atleast logikengilum undengil

    • @ashasreya473
      @ashasreya473 16 часов назад

      @Nax_rin ho agane bro arude bhagatha government ano😂😂 bro maths qns arinjo out of syalabus onnum choidkan ille broyek😎😎😎Ms ithu inno inaleyo thudagiyathu allah🥵thazhathitllada

  • @Luixmorex
    @Luixmorex 16 часов назад +20

    MS Students Assemble>>>>♥️✅

  • @sanjaisanjana764
    @sanjaisanjana764 23 часа назад +141

    പിഎസ്‌സി ചോദ്യപേപ്പറും ചോരുന്നുണ്ട് പിന്നല്ലേ എസ്എസ്എൽസി പരീക്ഷ😂😂😢

  • @Shemizzz-editzz
    @Shemizzz-editzz 18 часов назад +52

    Ms undayadu kond jeevich pokunnu😢

  • @snehashiju
    @snehashiju 20 часов назад +60

    Pinnehhhh....enitt ellarkkum maths full mark aahnallo....endhonnedey ...immaathiri paper ittit pillere kollan vendi....kashtam🙏....ende thalayil ninnoke poka poyi question paper kittiyappo.....🤧

    • @Nesvaah
      @Nesvaah 18 часов назад

      Crct🫠

  • @sheeja.psheeja7153
    @sheeja.psheeja7153 18 часов назад +29

    സത്യം പറഞ്ഞാ പുള്ളി പത്ത് പൈസ മൊടക്കാതെ ഇപ്പൊ ഒരു പരസ്യവുമായി 😂❤ms

  • @diyafathima.r.j4417
    @diyafathima.r.j4417 19 часов назад +61

    ചുമ്മാ വളുവളാ പറയാതെ സത്യം എന്താണെന്ന് കണ്ട് പിടിക്കു. M S ഒരു പേപ്പറും ചോർത്തില്ല.prediction എന്നതിന്റെ അർത്ഥം എന്താണെന്നു മനസിലാക്കു 🙏🏻🙏🏻🙏🏻🙏🏻 MS പൊളിയാ

    • @Truth-l1n
      @Truth-l1n 17 часов назад +1

      @@diyafathima.r.j4417 ms chorthin 💯 plus one maths new pattern question ann ennitt poyi ms prediction amd question paper nokk appo manasilavum chorthin enn with qn no

    • @ayushram5841
      @ayushram5841 17 часов назад +2

      As an sslc student.. English examinte 6 th question comprehension il ninn verb phrase noun phrase choose chyth ezhthan ayirunnu.. Normally kazhinja onam exam vare comprehension nu 5 question undarnollu.. Ms livil prnju 6 th question ith thanne avum enn + sslc English nte historyil for the first time ahn mr Schmidt nte dairy choikunnath. Still you say this all is prediction? No hates to MS. But still ith prediction ahnenn pryruth 😂

    • @diyafathima.r.j4417
      @diyafathima.r.j4417 15 часов назад

      @@Truth-l1n njan oru plus one student anu
      Ms orikalum question chorthiyittilla, avar previous questions calculate cheyyithanu examinte thalayennu plan indaki predictions idunath njan. sslc ku padikumbozhum ingane ayirum samsaram, ms le teachers ellam well trained um experience ullavarum anu, understand

  • @Jungcookie-97
    @Jungcookie-97 20 часов назад +79

    Pinnee english pareekshakk appreciation,character sketch alland chemical reaction choikkoo..😂 endoonnadee ith..😅pinne kandaa ellarkkum maths nalla mrk ayirikkum olakka...nalla tough aarnnu..🚶‍♀️

    • @uuuumarrrrrr
      @uuuumarrrrrr 17 часов назад

      Athenne

    • @RasheedabeeviRasheeda-m1b
      @RasheedabeeviRasheeda-m1b 17 часов назад +2

      Athanneh angane thanneh cho thikkanam ❤❤❤❤❤❤❤❤👍👍👍👍👍👍

    • @Jungcookie-97
      @Jungcookie-97 16 часов назад

      @@RasheedabeeviRasheeda-m1b 🙂🙌🏻

    • @ashasreya473
      @ashasreya473 16 часов назад

      💯😂😂 kidukii alla pinne avnte oke oru news

  • @Ifclause11
    @Ifclause11 15 часов назад +8

    ഇവിടെ സഖാക്കൾ PSC ചോദ്യ പേപ്പർ ചോർത്തിയും പിൻവാതിലിലൂടെയും സർക്കാർ ജോലികളിൽ കേറി പറ്റുന്നു.അപ്പോഴാ ഒരു SSLC Christmas exam.😂

  • @Human-bb7of
    @Human-bb7of 20 часов назад +28

    Nigalke vere Pani ille
    Ms solutions previous year question ane parayunathe most repeated questions and imp questions predict cheyunnu athe kuttikal padikkunu allathe chorthunathallaa government same question repeat cheyunathe kondallee
    Pinne innalathe maths exam athe parayathirikkunathaa nalathe...

  • @sreharitt7039
    @sreharitt7039 15 часов назад +30

    Ms solutin fans like adi 📈😎
    Fansinte power kanik 😤🙌🔥

  • @ararrowyt
    @ararrowyt 15 часов назад +4

    Ms got all Kerala promotion for free💪🔥

  • @Human-bb7of
    @Human-bb7of 20 часов назад +36

    Repeated questions ane avar predict cheyunathe government same question repeat cheyunathe avarude thettanoo😬🤨🙄 ❓

    • @Truth-l1n
      @Truth-l1n 17 часов назад +1

      @Human-bb7of plus one maths new pattern questions ayirunnu Plus one maths Question paper and prediction video onn nokitto appo manasilavum ethre questions chorthinn enn kurch questions mathram video il paranjuttollu I'm a plus one student

    • @dailycatloop
      @dailycatloop 17 часов назад +2

      @@Truth-l1n new format aan pakshe ella qns um new alla i am also plus one student

    • @Human-bb7of
      @Human-bb7of 16 часов назад

      @Truth-l1n I'm also+1 Student

  • @Hiibbaaahh
    @Hiibbaaahh 17 часов назад +22

    Questions കിട്ടി വിചാരിച്ച് അതു പഠിക്കാതെ മാർക്ക് ഒന്നും കിട്ടൂലെല്ലോ അതു മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും ഇല്ലേ 🙄

    • @Ridiinnnnn
      @Ridiinnnnn 17 часов назад +2

      അങ്ങനെ പറഞ്ഞു കൊടുക്ക് മോളെ

    • @Ridiinnnnn
      @Ridiinnnnn 17 часов назад +2

      അതേ മോളേ നീ പറഞ്ഞത് ശരിയാണ്

    • @Hiibbaaahh
      @Hiibbaaahh 17 часов назад +2

      ​@@Ridiinnnnnബുദ്ധി വേണ്ടേ മനസ്സിലാക്കാൻ

    • @Ridiinnnnn
      @Ridiinnnnn 17 часов назад +4

      @@Hiibbaaahh നീ ഒന്നൂടെ പറ എല്ലാം ശരിയാകും നീ പറഞ്ഞാൽ വിദ്യാഭ്യാസ മന്ത്രി കേൾക്കും 🔥🔥

    • @Hiibbaaahh
      @Hiibbaaahh 17 часов назад

      ​@@Ridiinnnnnനമുക്ക് ms prediction ഉണ്ടായാൽ മതി 🤌

  • @EVELIN_DUDE
    @EVELIN_DUDE 19 часов назад +20

    Ms rocked goverment shocked 🥵💀

  • @markosetk4324
    @markosetk4324 21 час назад +32

    Ennale ms solution kanditt etra per maths nu pass akum 🙄

  • @RaichalJacob
    @RaichalJacob 20 часов назад +34

    Previous question paper nokki ann prediction cheyunath

    • @GURDIANS_OF_GOD
      @GURDIANS_OF_GOD 20 часов назад +8

      Athanne athin ee vanaghalkk prja masilavilla nnitt ms chorthi polum🥴
      Ms🤍

    • @Truth-l1n
      @Truth-l1n 17 часов назад

      @RaichalJacob plus one maths new pattern questions ayirunnu Plus one maths Question paper and prediction video onn nokitto appo manasilavum ethre questions chorthinn enn kurch questions mathram video il paranjuttollu I'm a plus one student

  • @rajiesatish9921
    @rajiesatish9921 14 часов назад +2

    Not only ms solution but also eduport examwinner xylem

  • @mubashirahaneefa9646
    @mubashirahaneefa9646 17 часов назад +10

    ഞാൻ പറയുന്നതെല്ലാം examin വന്നിട്ടുണ്ടെന്ന് എന്റെ മോൻ വെന്ന് പറയാറുണ്ട് അപ്പൊ അതോ?ഏകദേശം ഐഡിയ ഉള്ളവർക്ക് മനസ്സിലാവും

  • @RishalRishal-e7k
    @RishalRishal-e7k 20 часов назад +40

    Dooo ഞങ്ങൾ എംഎസിനെ പറ്റി പറഞ്ഞാൽ ഉണ്ടല്ലോ അടി പൊട്ടും

  • @luckyblog2938
    @luckyblog2938 15 часов назад +4

    സ്കൂളിൽ പഠിപ്പിക്കുനത്തിനെക്കാളും 1000 ഇരട്ടി മനസിലാകുന്ന ക്ലാസുകൾ ഓൺലൈനിൽ ഉണ്ട് അതും
    നിർത്തലാക്കിക്കോ എന്നാൽ എല്ലാവരും നാളെ മുതൽ പണിക്ക് പോയ്കോളാം ഇതാണ് കേരളം 😢😢😢😢😢😢😢😢😢😢

  • @Karthix-X3
    @Karthix-X3 15 часов назад +6

    Napoleon was write gang---->💯🙌

  • @arul-7-aj
    @arul-7-aj 16 часов назад +6

    0:40 ഞാൻ channel ൻ്റെ പേര് പറയുന്നില്ല 😂😂അർക്കും മനസില്ലയില്ല ഇത് MS SOLUTION ആണേന്ന് 😅.
    Thumbnail MS SOLUTION എന്ന് എഴുതിയിട്ടുണ്ട് und 😂😅😂

  • @nash_aesthe
    @nash_aesthe 17 часов назад +10

    MS solution 🔥🔥avare arkkum തകർക്കാൻ കഴിഇല്ലാ ഞങ്ങൾ സമ്മതിക്കത്തില്ല😏 അവർ ഓരോ sslc question repeated ആയ്യി വന്ന questions aahn ഞങ്ങൾക്ക് പറഞ്ഞു തരുന്നത് 🌷അല്ലാത്ത ഈ തറ പരിപാടി ചെയ്യത്തില്ല 😏🔥പിന്നെ എല്ലാം youtube ക്ലാസും ഇങ്ങനെത്തന്നെയാണ് ✨exam വരുമ്പോൾ ഞങ്ങൾക്ക് ആകെയുള്ള സമാദാനം ഇവരാണ് 🔥🔥🔥കാരണം അത് അവർ explain ചെയ്ത് മനസ്സിലാക്കി തരും ❤️✨🔥

  • @Fellasart
    @Fellasart 15 часов назад +4

    Ms solution മാത്രമാണോ ചോദ്യം പ്രഖ്യാപിക്കുന്നത് ബാക്കിയുള്ള ചാനലുകൾ ഒന്നുമില്ലേ ഉദാ :• xylen, eduport, exam winner ഇവരും ഇതൊക്കെ പറഞ്ഞിരിക്കുന്നത് xylem പറഞ്ഞിരുന്നു english പരീക്ഷക്ക് appreciation, character skech ഇതെല്ലാം ഇവരും പറഞ്ഞിരുന്നു എന്തുകൊണ്ട് നിങ്ങൾ ms solution എതിരെ തിരിയുന്നു?

  • @RuuffFfghh-zd8ow
    @RuuffFfghh-zd8ow 14 часов назад +2

    Prediction ✅️
    Question paper chorthal❌️
    Noun phrase and verb phrase first sectionvarum paranju engane
    Diary-mr schmidth
    Narration- danger of single story
    Write up-scholarship jacket
    Notice- literature fest
    News report- project tiger
    Character sketch - jack
    Speech - best investment
    Appreciation - ballad of father gilligan
    Poem questions - poetry
    Review
    engne ithra crct aayitt predict cheythu
    1% budhi vech alochikk
    Just watch english prediction video and analyse the question paper njetti povum

  • @Sparklive0831q
    @Sparklive0831q 17 часов назад +38

    📌ബായ്ലറ്റ്നെകൾ ഞാൻ ഭയക്കുന്നത് പത്രത്തെയാണ്💀
    Its me ms solution ine endhin vera solution🗿🔥🔥

  • @unaismuhommed3215
    @unaismuhommed3215 20 часов назад +25

    Appreciation vannilla😂😂. Endhooonnady

  • @SWetha261
    @SWetha261 17 часов назад +8

    Njgal ms ne viswasiku. Ms ne parannjal undallloo... Egna ulla channel ullath konda njgale pole ulla studentsinu oru samadhanam. Teachermar class edukum ellanalla but avrk avrde portions eduth avasanipikanam atre ullu. Ms oru paperum chirthiyittilla. Munump ulla varshathe question nokk adyam ennit valavala paryu. Ms ine thottu kalikanda njgade uyir anu MS❤❤

  • @LovelyBorderCollie-js6tj
    @LovelyBorderCollie-js6tj 19 часов назад +22

    We are with MS SOLUTIONS not with school teachers

  • @Draken05872
    @Draken05872 17 часов назад +6

    Teachers shocked ✅ms solution rocked📈💀

  • @a_alia
    @a_alia 17 часов назад +8

    Adhyaaapakan enn chummaa paranjitt karym illaa..ippozhthe enne pole ulla students kke online clz ine depend chyunnth nth kondum comfortable ayitt thonniyittaan..avr okke njanglkk tharunna confidence um support um mathram mathi oru exam in pokan...🫠🫶🏻

  • @SeyasStephy
    @SeyasStephy 19 часов назад +14

    Ms solushon ബാക്കി എത്ര യൂട്യൂബ് ചാനൽ പ്രൊഡക്ഷൻ ചെയ്യുന്നതാണ് പരീക്ഷക്ക് വരുന്നത് എം എസ് മാത്രമല്ല പ്രൊഡക്ഷൻ ചെയ്തത് വന്നത് ബാക്കി എല്ലാ യൂട്യൂബ് ചാനൽ സും പറഞ്ഞത് വന്നിട്ടുണ്ട് ഉടനെ അത് ചോർത്തി എന്ന് പറഞ്ഞ് പറയേണ്ട ആവശ്യമില്ല

    • @Truth-l1n
      @Truth-l1n 17 часов назад

      @SeyasStephy Ee year plus one maths new pattern quest Questions ann .Plus one maths question paper um ms prediction nte video um kand nokk appo manasilavum chorthinn enn njn plus one student ann kurch Question mathram chorthittollu

  • @shaheemmaranchery443
    @shaheemmaranchery443 14 часов назад +1

    ഇതൊക്കെ ചോരാൻ വളരെ എളുപ്പം ആണ്. ഒരുപാട് unaided സ്കൂളുകൾ ഇപ്പോൾ ഇത്തരം ഓൺലൈൻ ട്യൂഷൻ സെന്ററുകളുടെ ഉടമസ്ഥതയിൽ ആണ്.

  • @Hitman-y2b
    @Hitman-y2b 17 часов назад +14

    Ms nte prediction knd maths exam ezhutiyavrk(+1) 10 mark thigach kitilla😂💯 but english is something fishy

    • @Hitman-y2b
      @Hitman-y2b 17 часов назад +4

      Oru bandavum illatha pattern ayyirunnu + out of syllabus 😢

  • @GODWINSabu
    @GODWINSabu 14 часов назад +2

    Alla നിങ്ങൾ ഒരുമാതിരി qestions ഇടും അവർ അത് പ്രവചിച്ച എന്താ കൊഴാപ്പം അല്ലേൽ qestions ellupam akkanam 😎🔥>>>>>>>>

  • @_VENKIDESWARAN_
    @_VENKIDESWARAN_ 19 часов назад +12

    SOLIDARITY TO ALL ED TECH PLATFORMS 🔥 💥 💥 🔥 👍🎉🎉🎉🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🔥 don't blame them . don't arrive at an assumption that students don't get prepared and expecting for predictions .All these platforms don't only predict but also providing content oriented classes well explained and conducting pyq session marathon live hours long .........🌐These classes equipp us to tackle examination in right manner and they give guidance how to get prepared for examinations ....🎉🎉🎉🎉🎉🎉🎉

    • @Truth-l1n
      @Truth-l1n 17 часов назад

      @@_VENKIDESWARAN_ Ee year plus one maths new pattern quest Questions ann .Plus one maths question paper um ms prediction nte video um kand nokk appo manasilavum chorthinn enn njn plus one student ann kurch Question mathram chorthittollu

  • @ashasreya473
    @ashasreya473 16 часов назад +6

    Ms solution ✅ schoolile teachers padipikunth enthinu vendiyanu ennvao 🙂 always with ms solution ❤️💯😎😎

  • @Cancrib
    @Cancrib 22 часа назад +14

    Athu pravajikkan. Avar orupadu question analyse cheythu sramikkunundu

  • @CR_adarsh
    @CR_adarsh 15 часов назад +4

    എന്തൊരു fresh News 😂
    ഇതുതന്നെ അല്ലേ എല്ലാ English Examinum വരാറ് 🤣🤣

  • @sruthy4386
    @sruthy4386 20 часов назад +8

    Njnum plus one tuition edukkunne alanu . Njn innale morning 2022 pq questions kuttikale work out cheyyicharunnu . Athil ninn ullua 3-4 questions repeated thanne aahnu .

  • @Jithu_7-q4t
    @Jithu_7-q4t 17 часов назад +8

    നെപോളിയൻ പറഞ്ഞത് സത്യമാണ്...😅

  • @BindhuOmanakuttan-yr8oo
    @BindhuOmanakuttan-yr8oo 19 часов назад +8

    No need to blame ms solutions .... They are giving pyq's according to year wise repetition not giving or leaking question papers 😢

    • @Truth-l1n
      @Truth-l1n 17 часов назад

      @@BindhuOmanakuttan-yr8oo Ee year plus one maths new pattern quest Questions ann .Plus one maths question paper um ms prediction nte video um kand nokk appo manasilavum chorthinn enn njn plus one student ann kurch Question mathram chorthittollu

  • @PhoenixClub-v7b
    @PhoenixClub-v7b 19 часов назад +6

    The real Aura of ms solution👏🏻

  • @shamsudheenkk5765
    @shamsudheenkk5765 17 часов назад +7

    Ms solutions uyir
    Ms smile😎😎😎😎😎😎😎😎😎

  • @Malavika_ben10
    @Malavika_ben10 15 часов назад +2

    എന്റെ പൊന്നോ ഇജ്ജാതി വിവരം ഇല്ലാത്തവർ 😪🙏🏻ഞാൻ അവരുടെ batch ലെ student ആണ് അവർ ചോർത്തുന്നത് അല്ല അവർ previous year question ആണ് പറയുന്നത് നിങ്ങൾ ഒന്ന് മനസിലാക്കു 🙏🏻MS solutions എന്ന് പറയുന്ന channel കുട്ടികൾക്ക് ഉപകാരം ആണ് As a student exam നല്ല hard ആവും എന്ന് പറയുമ്പോൾ MS ആണ് ഒരു ആശ്വാസം❤അല്ലാതെ question പേപ്പർ ചോർന്നത് അല്ല Please understand them🙏🏻🙏🏻

  • @abhinandanaullas
    @abhinandanaullas 16 часов назад +5

    let him cook🗿

  • @lnstareels-x9l
    @lnstareels-x9l 18 часов назад +4

    Veruthee ms solution nnereee nnighal oru kessum
    nnadakkoollaa chidhich nnokkeet cheythath sheriyano nnokkii samsarikk 🙌🏻 big salute ms njaghal koodeyundd❤️‍🩹💎🖐🏻

  • @stgc6348
    @stgc6348 18 часов назад +6

    News vaayikkunnavarkk brain undenkil last 5 exams analyze cheythal kittum.. previous exams ന് Vanna qns ആണ്‌

  • @aariiiii___v
    @aariiiii___v 17 часов назад +3

    MS SOLUTION🖤🖤
    XYLEM💚💚
    EXAM WINNER💙❤
    EDUPORT🧡🧡

  • @Megha-g6c
    @Megha-g6c 19 часов назад +9

    Ith ms Solution alla vera etho oru channel anu urappaya karyamanu💯💯💯

    • @Truth-l1n
      @Truth-l1n 17 часов назад

      @@Megha-g6c Ee year plus one maths new pattern quest Questions ann .Plus one maths question paper um ms prediction nte video um kand nokk appo manasilavum chorthinn enn njn plus one student ann kurch Question mathram chorthittollu

  • @riyanooniyil7191
    @riyanooniyil7191 14 часов назад +1

    Unperedictable most toughest question paper are coming due to this issue stay tuned

  • @SureshBiji-t9q
    @SureshBiji-t9q 17 часов назад +4

    Teachersil ninn kittatha consideration ee youtube chanenil ninn kittunnund we are with MS❤

  • @user-zj5mr6kh4w
    @user-zj5mr6kh4w 15 часов назад +1

    കഴിവുള്ളവർ ചെയ്യുന്നത് കാണുമ്പോൾ ഉള്ള ഇളക്കമാണ് പറഞ്ഞിട്ട് കാര്യമില്ല😅....

  • @ShamilShamilibrahim
    @ShamilShamilibrahim 15 часов назад +3

    Ms in the world
    😎😎😎😎

  • @Kichu-o7n
    @Kichu-o7n 16 часов назад +1

    ചെയ്തത് കുറ്റം എന്ന support ചെയുന്നത് കണ്ടോ എല്ലാരും students ആണ്......
    ഈ ചാനൽ support ചെയുന്നവരെ വേണം ശിക്ഷിക്കാൻ കുറ്റങ്ങളെ support ചെയുന്ന ഒരു generation

  • @JohnPaul-s2o
    @JohnPaul-s2o 21 час назад +13

    Reporter vanangall

  • @hafeezayas7021
    @hafeezayas7021 15 часов назад +1

    MS Rocked🔥 Teachers shocked🔥

  • @Anzeeynahhh
    @Anzeeynahhh 17 часов назад +3

    Hayyoo hayooo😹🤍 Ms rocked 😎🔥
    Everyone shocked 🐼

  • @anoldmlaiju3107
    @anoldmlaiju3107 17 часов назад +2

    MS solutions rocked teachers shocked 😮

  • @Story_bruhh
    @Story_bruhh 17 часов назад +3

    Ms rocked📈📈 education system shocked 😂😂

  • @AadishK
    @AadishK 17 часов назад +2

    Reality = Ms Rocked 🗿 everyone shocked 😮

  • @Kallukallux
    @Kallukallux 17 часов назад +6

    ആദ്യം മറ്റേണ്ടത് വിദ്യാഭ്യാസ രീതി ആണ് അല്ലാതെ youtube ചാനലുകൾ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല കേൾക്കുന്നവരും പൊട്ടൻ മാർ ആണോ 😹 അവർ പഠിപ്പിക്കുന്നെ അവരുടെ മനസാക്ഷി കൊണ്ട് ആണ് മുൻ വർഷ ചോദ്യം മാത്രമേ അവർ തന്നിട്ടുള്ളൂ ഈ പറയുന്നേ അവരെ ആദ്യം നന്നാക് ഇല്ലാതെ ആവശ്യം ഇല്ലാതെ ഒരു കാര്യത്തിൽ ന്തിനാ എങ്ങനെ പറയുന്നേ ടീച്ചേഴ്സിനും സാർ മാക്കും കുശുമ്പആ 😹😹അല്ലാണ്ട് ഒന്നും അല്ല 😹😹

    • @Truth-l1n
      @Truth-l1n 17 часов назад

      @Kallukallux Ee year plus one maths new pattern quest Questions ann .Plus one maths question paper um ms prediction nte video um kand nokk appo manasilavum chorthinn enn njn plus one student ann kurch Question mathram chorthittollu

  • @theresajohn7961
    @theresajohn7961 18 часов назад +2

    അല്ല എനിക്ക് അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ, 2019 മുതലുള്ള സിലബസിൽ നിന്ന് പ്രധാന പാഠ ഭാഗങ്ങൾ, വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതിൽ അധ്യാപകർ പരാജയപ്പെട്ടു എങ്കിൽ ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്, സ്കൂളിലെ അധ്യാപനം ആണ്. എൻ്റെ മകൾ 10th പഠിക്കുമ്പോൾ ചില വിഷയങ്ങളിൽ ഒരു സപ്പോർട്ട് വേണം എന്ന് പറഞ്ഞപ്പോൾ ആ ടീച്ചർ മറ്റൊരു ഓൺലൈൻ ടീമിൻ്റെ ഗൈഡ് ആണ് എനിക്ക് recomend ചെയ്തത്. കുട്ടികളെ പിടിച്ചു കൊടുത്താൽ അവർക്ക് കമ്മീഷൻ ഉണ്ടോ എന്തോ ..
    അധ്യാപകരുടെ സൈഡ് ബിസിനസ് ആയ tuition സെൻ്ററിലേക്ക് പിള്ളേർ ഒന്നും ചെല്ലുന്നില്ലാരിക്കും 😅😅 കലിപ്പ് കാണും സ്വഭാവികം

  • @RejeenaYoons-o8m
    @RejeenaYoons-o8m 17 часов назад +5

    ആർക്കു വേണമെഗിലും സാധിക്കും ഇത്ര വർഷത്തെ question peaper നോക്കിയാൽ mathi

    • @Truth-l1n
      @Truth-l1n 17 часов назад

      @@RejeenaYoons-o8m Ee year plus one maths new pattern quest Questions ann .Plus one maths question paper um ms prediction nte video um kand nokk appo manasilavum chorthinn enn njn plus one student ann kurch Question mathram chorthittollu

    • @ennadanokkunne
      @ennadanokkunne 16 часов назад

      @@RejeenaYoons-o8m plus one pyq's cheythe innale exam attend cheytha njanno😭😭😐

  • @RiyaFathimaandRazeenmvinrazwa
    @RiyaFathimaandRazeenmvinrazwa 16 часов назад +1

    കുട്ടികൾക്ക് ഈ വഴിയെ ഗിലും പറഞ്ഞു കൊടുക്കാൻ വിടാത്ത കൃമിനൾ സായി മാറുകയാണ് പത്രവാർത്തക്കാർ😅😅😅😅😅😅😅😅😅😂😂😂😂😂😂😂

  • @Master_Gaming379
    @Master_Gaming379 17 часов назад +3

    MS Solution power vere🔥🔥🔥💯💯

  • @AminaNahla-ez6ny
    @AminaNahla-ez6ny 14 часов назад

    അല്ലേലും നല്ലത് നായിക്ക് പറ്റൂല്ല എന്നാണല്ലോ ചൊല്ല്.. ഞങ്ങൾ students ന് വേണ്ടി അവരുടെ efforts നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല👐🏻we will always support MS solutions 🔥💥💗

  • @ThenvsNow10
    @ThenvsNow10 16 часов назад +4

    English, hindi, malayalam questions nammalum predict cheyarund 😂 athu notice, athu letter, athu charactersketch annokke. Pinne maths ariyathond predict cheyth kashta pedarillenu mathram 😂😂

  • @sistersdiaries5696
    @sistersdiaries5696 15 часов назад +1

    അവരുടെ കഴിവ് ആണ് അതിൽ അസൂയ കണ്ടിട്ട് കാര്യം ഇല്ല Ms solushion power

  • @mediahub8514
    @mediahub8514 19 часов назад +9

    മുൻ വർഷതെ ചോദിയം പേപ്പർ നോക്കി ആണ് അവർ പറയുന്നത് വെറുതെ അവരെ കുറ്റം പെടുത്തണ്ട

    • @Truth-l1n
      @Truth-l1n 17 часов назад

      @@mediahub8514 Ee year plus one maths new pattern quest Questions ann .Plus one maths question paper um ms prediction nte video um kand nokk appo manasilavum chorthinn enn njn plus one student ann kurch Question mathram chorthittollu

    • @Tensen-k
      @Tensen-k 17 часов назад

      Ponnaara mone pyq alla ith

  • @abel-films-and-gaming-universe
    @abel-films-and-gaming-universe 14 часов назад

    കുട്ടികൾ ജയിക്കണമെങ്കിൽ MS തന്നെ വേണം അല്ലാതെ ചുമ്മാ ക്ലാസിൽ വന്ന് എന്തെങ്കിലും വാചകമടിച്ചിട്ട് കാര്യമില്ല സാർ മമ്മ രെ.