Uppum Mulakum│ലെച്ചുവിനെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നു | Flowers│EP# 460

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 4,2 тыс.

  • @meenumolsunny4147
    @meenumolsunny4147 4 года назад +2757

    ഇപ്പൊ പഴേ എപ്പിസോഡ് കാണുന്നത് ലെച്ചുനെ കാണാൻ മാത്രം miss you ലെച്ചു...

  • @sidhikkk7237
    @sidhikkk7237 6 лет назад +3472

    പഴേ എപ്പിസോഡുകൾ ഇപ്പോളും കാണുന്നവർ എത്ര പേരുണ്ട് 👍അടിച്ചേ

  • @sherinbshajahan
    @sherinbshajahan 3 года назад +951

    എനിക്കു ലെച്ചു ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് ലെച്ചു ഫാൻസ്‌ ലൈക്‌ അടി 😍😍🥰🥰❤❤😘😘

    • @parvathinair764
      @parvathinair764 3 года назад +4

      Me

    • @rafeeq40
      @rafeeq40 3 года назад +2

    • @hashirpdkl3318
      @hashirpdkl3318 3 года назад +1

      Also me

    • @lallusandachus888
      @lallusandachus888 3 года назад +6

      എനിക്കും ഏറ്റവും ഇഷ്ട്ടം ലച്ചു ചെച്ചിയെ ആണ് 😘😘🌹🌹🥰🥰

    • @Sahasra2201
      @Sahasra2201 3 года назад +1

      @@hashirpdkl3318 @HASHIR PDKL

  • @MadhuMadhu-of9nb
    @MadhuMadhu-of9nb 4 года назад +283

    ലെച്ചു കേശുവിനും ശിവാക്കും പാറുക്കുട്ടിക്കും ചേച്ചി മാത്രമല്ല അമ്മയുമാണ് ശരിക്കുമൊരു ചേച്ചിയമ്മ. ലെച്ചുവിനെ വളരെ അധികം miss ചെയുന്നു

    • @ChithramolKC-t6b
      @ChithramolKC-t6b 3 месяца назад

      Ftddfyjjbbvjghgjfdhhbxj8vzsg xxcggjzdzdgghjklddfguopzzxxxgjkxxck

  • @greeshmadeepu7251
    @greeshmadeepu7251 6 лет назад +626

    എത്ര കണ്ടാലും മതി വരാത്ത എപ്പിസോഡ്... ഞാൻ ഇത് എത്ര തവണ കണ്ടു എന്നറിയില്ല. എത്ര മക്കൾ ഉണ്ടെങ്കിലും എല്ലാ മക്കളും അമ്മമാർക്ക് ഒരുപോലെ തന്നെ എന്ന് കാണിച്ചു തന്ന എപ്പിസോഡ്.... ലച്ചു റോക്ക്സ് 😍😍😍😍😍

  • @christeenasaji9109
    @christeenasaji9109 4 года назад +2584

    Lachu പാവമാണന്നു തോന്നുന്നവർ ലൈക്‌ തരുമോ

    • @saniyasreenivasan7a352
      @saniyasreenivasan7a352 4 года назад +23

      Yes lachu chechi is പാവം

    • @marieslijo1010
      @marieslijo1010 4 года назад +7

      👍

    • @amruthadairies4683
      @amruthadairies4683 4 года назад +9

      Lachu Pavam

    • @salwahisan7783
      @salwahisan7783 4 года назад +16

      🄻🄴🄲🄷🅄 🄲🄷🄴🄲🄷🄸 🅄🅈🄸🅁 🄰🄽🄳 🄼🄸🅂🅂 🅈🄾🅄 🄻🄾🅃🅃
      🄿🄻🅂 🄲🄾🄼🄴 🅃🄾 🅄🄿🄿🅄🄼 🄼🅄🄻🄰🄺🅄🄼

    • @suhasanparambath7741
      @suhasanparambath7741 4 года назад +2

      Safhhjuothd❤️❤️❤️❤️❤️

  • @sreeju3243
    @sreeju3243 7 лет назад +712

    അവസാനം ലച്ചുവിനും (നേർച്ചക്കോഴി ) രക്ഷ. ലച്ചുവിന് സപ്പോർട്ട് ചെയ്യുന്ന എപ്പിസോഡ് അടിപൊളി. പാവം ലച്ചു . I LOVE Lachooosss😍😍😍

  • @Mariya-hn2sw
    @Mariya-hn2sw 3 года назад +134

    ആമ്പിളേര് തൂത്താൽ എന്താ നീങ്ങില്ലേ........
    മിക്ക കാര്യങ്ങളില്ലും ലച്ചുവിനെ നീലു പറഞ്ഞയക്കും മുടിയനെ ഒന്നിന്നും വിടില്ല ....

  • @sajeevsajeev3489
    @sajeevsajeev3489 5 лет назад +688

    ഇതുപോലെ ഒരു ചേച്ചിയെ കിട്ടാൻ പുണ്യം ചെയ്യണം

    • @aachuvloger9621
      @aachuvloger9621 4 года назад

      ക്റസ്വവടസംജ്ഞകണ്ണൻസിഡിഎംഡിഎംസ്ന്നന്ന ബ്ൻഹ്ഹ്ഹ്സ്സ്‌റെയ്ഡഫ്ടഗ്ഫ്റ്റ്

    • @zeenathshan3353
      @zeenathshan3353 4 года назад +2

      Aladdin

    • @homlychallenge331
      @homlychallenge331 4 года назад +2

      Sheriya

    • @ranichammu8649
      @ranichammu8649 4 года назад

      Promise

    • @avataravatar4460
      @avataravatar4460 4 года назад

      Hooo

  • @ajaikhosh
    @ajaikhosh 6 лет назад +588

    അവസാനം ലച്ചു മാതൃസ്നേഹം കാണിച്ചു ....ഒരു ഉരുള ചൊറിലൂടെ....അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി

  • @azaruddinkl6857
    @azaruddinkl6857 7 лет назад +805

    Lachu ne ishtamundankil oru like adiche

  • @ajotanish374
    @ajotanish374 3 года назад +46

    ഇരട്ടപേരുകൾ
    വിഷ്ണു - മുടിയൻ, ചപ്രതലയൻ
    ലച്ചു - വെള്ളിമൂങ്ങ
    കേശു - കെളവൻ
    ശിവ - കുരുട്ട്

    • @Luluzz974
      @Luluzz974 2 года назад

      Crct😂

    • @Thzloki1996
      @Thzloki1996 Год назад

      ശിവ പൊടിച്ചി, കേശു താറാവ്

    • @darkclownproyt9399
      @darkclownproyt9399 9 часов назад +1

      Shiva - kurutt, karumbi also ❤

  • @mujibmarhabamujibmarhaba1032
    @mujibmarhabamujibmarhaba1032 6 лет назад +2211

    Pavam lachu
    Lachu fans like here

  • @teenagerworld3802
    @teenagerworld3802 4 года назад +734

    Lachu thirichu varanamenn agrahamullavar like adikk

  • @mhdshadhil3118
    @mhdshadhil3118 4 года назад +1863

    Lachuvine ishttamullavar 5 like tharumo

  • @__magic._peach.__
    @__magic._peach.__ 4 года назад +299

    2021 ൽ പഴയ എപ്പിസോഡ് കണ്ടു ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

  • @augletnilopher4335
    @augletnilopher4335 4 года назад +523

    പാവം ലെച്ചു.. കുറെ ജോലി ചെയ്തു.. അത് അഗീകരിച്ചത് നീലു ചേച്ചി മാത്രമാണ്👍👍last നീലുചേച്ചി ശിവക്കും കേശുവിനും കൊടുത്ത പണി പൊളിച്ചു.. 😄😄😄പക്ഷെ ലെച്ചു അവർക്ക് ചോറ് വായിൽ വെച്ച് കൊടുക്കുന്നത് കണ്ടപ്പോ ശെരിക്കും സന്തോഷായി

  • @faisalkadavath360
    @faisalkadavath360 6 лет назад +919

    ലച്ചുവിന് പകരം ലച്ചു മാത്രം

  • @blackstorm6337
    @blackstorm6337 7 лет назад +550

    Lachuvinu vendi oru likenkilum

  • @sheenageorge7568
    @sheenageorge7568 3 года назад +449

    Last climax ശിവാനി ചമ്മി 🤣🤣

  • @afsalmuhammed6613
    @afsalmuhammed6613 5 лет назад +794

    Lachu fans 👍🏻adiche

    • @sinimol7642
      @sinimol7642 4 года назад +4

      Lachu super

    • @thenshamsham8194
      @thenshamsham8194 4 года назад +1

      🥴🎂🎂🎂🎂🎂🎂🧶🧶🧶🧶👍🏻🦄🐞🙊🌶🤽‍♂️🚴‍♀️🎎🃏🇹🇰

    • @sanjusmohan9194
      @sanjusmohan9194 4 года назад +1

      Good morning please

    • @shilluzshillu9506
      @shilluzshillu9506 4 года назад +1

      ruclips.net/video/RNvQP75FwTU/видео.html

    • @reshmaammu2283
      @reshmaammu2283 4 года назад

      Njanum

  • @similekshmi3082
    @similekshmi3082 6 лет назад +759

    Lechu katta fans like

    • @shameemshaz6458
      @shameemshaz6458 5 лет назад

      Simi Lekshmi xV gd us ia op ur cv fd nz v po sas k hc v oi Cv x og gov kj s,jso re pada f hu fdc uff hc dari dj yrdh ui oi ty yg mg uv ug jh uc k dx jh

    • @husainaslami849
      @husainaslami849 5 лет назад +1

      Simi Lekshmi hhhco kB h

    • @shilluzshillu9506
      @shilluzshillu9506 4 года назад

      ruclips.net/video/RNvQP75FwTU/видео.html

  • @rayanmalappuram7425
    @rayanmalappuram7425 4 года назад +511

    ലാസ്റ്റ് സീൻ അടിപൊളിയായി..... 🤩🤩🤩ശിവ, കേശു 😌

  • @liyanareels8308
    @liyanareels8308 4 года назад +310

    ലച്ചു ചേച്ചിയെ ഇങ്ങനെ ജോലി ചെയ്യുബോൾ സക്കടം വരുന്നു nelu അമ്മേ 😭😭😭😭

    • @aishag8329
      @aishag8329 3 года назад +1

      Hiba

    • @aishag8329
      @aishag8329 3 года назад +1

      Ho

    • @akhilks6523
      @akhilks6523 3 года назад +2

      Ena nepoyi jolichey

    • @ushasuresh6612
      @ushasuresh6612 3 года назад +1

      Ho

    • @Kochu-v9z
      @Kochu-v9z 3 года назад +2

      എന്നാ പോയി സഹായിച്ച് കൊടുതൂടായിരുന്നോ

  • @arunbaby914
    @arunbaby914 7 лет назад +485

    ലച്ചൂസ് മുത്താണ്😍😍...ക്ലൈമാക്സ് കണ്ണു നനയിച്ചു😍

  • @95629185
    @95629185 7 лет назад +578

    ലച്ചുവിനെ പോലുള്ള മക്കൾ വീടിന്റെ വിളക്കാണ് 🙄👏👏👏👏

  • @anushaanu1153
    @anushaanu1153 5 лет назад +691

    പാവം ലച്ചു
    അവൾ എത്ര ജോലി ചെയ്തു വിയർത്തു

  • @sahiramajid1839
    @sahiramajid1839 4 года назад +206

    പാവം ലെച്ചു ..😭😭ലെച്ചു fan like adiii
    👇

    • @sreyamidhun948
      @sreyamidhun948 11 месяцев назад +1

      Eéijd oaoepdoaidifisorisiridusirjfifhhhhbdbdhrur😂jrjfjfjfjfifioiuii🎉

  • @sanalkumarkrishna
    @sanalkumarkrishna 5 лет назад +208

    ഇതാണ് അമ്മ, ഒരു ഒന്നൊന്നര മൊതല് അമ്മ... Love you.

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +332

    നല്ലൊരു ടച്ചിംഗ് എപ്പിസോഡ്... ലച്ചു മോള്‍ നന്നായിട്ടുണ്ട് ട്ടോ...

  • @sudeer32
    @sudeer32 7 лет назад +231

    അവസാനം നീലുചേച്ചി ലച്ചൂവിനു ഒരു ഉമ്മകൂടി കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനെ

  • @shifanaparveen8997
    @shifanaparveen8997 3 года назад +106

    Sister is always a second mother....

  • @makebeauty1772
    @makebeauty1772 7 лет назад +673

    ആർക്കൊക്കെ ഈ എപ്പിസോഡ് ഇഷ്ടായി അവർ ലൈക്കടിച്ചേ

  • @susanamarsheek6540
    @susanamarsheek6540 4 года назад +260

    പിന്നെ ഒരു കാര്യം കൂടി climax പൊളിച്ചു

  • @MrSulfikkarali
    @MrSulfikkarali 7 лет назад +268

    എന്തൊക്കെ പറഞ്ഞാലും ചെയ്താലും അമ്മ , അമ്മ തന്നെയാ....
    super episode 👍👍

  • @jismariyak.j8540
    @jismariyak.j8540 4 года назад +159

    2021 il ee episode kaanunnavar👍✌️
    My favourite episode.....❤️
    Miss u lachuuuuzzzz 😘

    • @Mubashira.___238
      @Mubashira.___238 3 года назад +1

      Naan

    • @seemaghtlythalassery8470
      @seemaghtlythalassery8470 3 года назад +1

      Enikkum ithu thanneyaanu parayaanullathu
      Very very very very miss u lachu,
      And very very very very very very very very very very very very miss u uppum mulakum😭😭😭😭😭😳🥺

    • @babyalangad1851
      @babyalangad1851 3 года назад

      2021 il ee episode kaanunnavar 👍✌My favourite episode .....❤ Miss u lachuuuuzzzz 😘 😁😁😁

    • @khadeejabeevi665
      @khadeejabeevi665 2 года назад

      2022

  • @salmanpmna6552
    @salmanpmna6552 6 лет назад +274

    കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് അതിയം നല്ല ചിരി വന്നു 😁😁😄പിന്നെ 😥

    • @rahilasaidhumuhammad8012
      @rahilasaidhumuhammad8012 5 лет назад +1

      🎅😝😋

    • @rahilasaidhumuhammad8012
      @rahilasaidhumuhammad8012 5 лет назад +1

      Q

    • @abigailajo6224
      @abigailajo6224 4 года назад +1

      @@rahilasaidhumuhammad8012 🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

    • @SujaPrasanth-x4n
      @SujaPrasanth-x4n Год назад

      Aupnfy8yuiknfdddfbb9iujggghjjjjjjnhtfggtyuiikkkkkhgffjkgu7tfgjjkjcgiookkllptfbkpoogffbbjkfhhjikkmkaadfsssssßsffgghhjjjjjjjjjvffffffffffc vbbkouyhvvvvvvbbbjjjjjjjiff

    • @SujaPrasanth-x4n
      @SujaPrasanth-x4n Год назад

      Dsi380efggggggghhhuuio00😚😚😚😚🥲😍🤩🤩🤩😋🙇🙇🙇🤦‍♀️💁‍♀️🧏‍♂️🧏‍♂️💁🧏‍♂️🙅‍♂️🧏‍♂️🧏‍♀️🧏‍♀️🧏‍♀️🧏‍♀️🙅‍♂️🧏‍♀️🙅‍♂️🧏‍♀️🙅‍♀️🧏‍♀️🙅‍♀️🧏‍♀️🙅‍♀️🧏‍♀️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

  • @sharonshibu5345
    @sharonshibu5345 5 лет назад +521

    Ee episode 2019 kandavar undo ...

  • @bahjashanu1957
    @bahjashanu1957 5 лет назад +441

    ക്ലൈമാസ്‌ കണ്ണ് നനയിച്ചു 😍

  • @ammuzz3320
    @ammuzz3320 3 года назад +104

    ഈ എപ്പോസിടെ കണ്ടാൽ ശെരിക്കും സങ്കടം വരും... പാവം lachu😢

    • @rafeeq40
      @rafeeq40 3 года назад

      Ammuzz correct

    • @rafeeq40
      @rafeeq40 3 года назад

      Lachu ente amma yesterday marichu pavam Lachu

  • @geethasoman7435
    @geethasoman7435 7 лет назад +138

    നല്ല climax...തുടക്കത്തിൽ പിളളാര് കുറച്ച് ഓവറായി...

  • @garimacheerath364
    @garimacheerath364 5 лет назад +285

    പാവം ലച്ചു ചേച്ചി
    Lachu fans like

  • @threeangels9411
    @threeangels9411 4 года назад +277

    Lachuvine കാണാൻ വേണ്ടി പഴയ എപ്പിസോഡ് കാണുന്നവർ ഉണ്ടോ

  • @_arpitajk_5165
    @_arpitajk_5165 3 года назад +66

    ആണുങ്ങളെ പണിയൊന്നും ചെയ്യിപികത്തെ എല്ലാ പണിയും പെനുങ്ങളെ കൊണ്ട് പണി എടുക്കുന്ന system തെറ്റാണ്

    • @user-wk9gp3sh4q
      @user-wk9gp3sh4q 3 года назад

      ᴀɴᴜɢᴀʟ ᴩᴀɴy ᴇᴅᴜᴋᴜɴᴇɴᴛᴇ ᴩᴀᴛʜy ᴩᴀɴɪᴩᴏʟᴜᴍ ᴩᴇɴᴜɢᴀʟ ᴇᴅᴜᴋᴜɴɪʟᴀ ɪ ᴍᴇᴀɴ ᴊᴏʟɪ ᴜʟʟᴀ ᴀɴᴜɢᴀʟ

    • @alanjosephregi3277
      @alanjosephregi3277 2 года назад +5

      Correct😎

    • @maggijilu
      @maggijilu 8 месяцев назад +2

      Correct 🙂

  • @rayanmalappuram7425
    @rayanmalappuram7425 4 года назад +505

    ലെച്ചു തിരിച്ചു വന്നാൽ ഉപ്പും മുളകും പൂർണമായി ഇപ്പോൾ അതിൽ ഏതോ ഒന്ന് കുറഞ്ഞ പോലെ തോന്നുന്നു 🙂

  • @anugrahaantony3531
    @anugrahaantony3531 6 лет назад +194

    Lechu supper ഇങ്ങനെ venam lechu

  • @shaukathshauka1189
    @shaukathshauka1189 4 года назад +50

    ഇപ്പോഴും പഴയ eppisod കാണുന്നത് lachuvine കാണാൻ മാത്രമാണ്. Miss you lachu.

  • @kallunanduvlogs2292
    @kallunanduvlogs2292 3 года назад +13

    നീലു അമ്മേടെ പച്ചക്കറി അരിയൽ ഇഷ്ടമുള്ളവർ നീല മുക്ക്👇👇👇👇
    👍👍👍👍👍💙💙💙💙💙📌📌📌📌🔵🔵🔵🔵

    • @ReshmaGopan-m7y
      @ReshmaGopan-m7y 7 месяцев назад +1

      അതാണ് ഈ എപ്പിസോഡ്സില്ലേ തള്ളിമാറ്റാനാകാത്ത മെയിൻ 💙💙💙

  • @anakhaayyappan245
    @anakhaayyappan245 5 лет назад +476

    ലച്ചുനെ കുറിച്ച് കുറ്റം പറഞ്ഞ ശിവാനിയെ ഒരു പ്പെട വച്ചു കൊടുക്കണം എന്നാലെ എനിക്ക് സമ്മാധാനം ആകു ....

    • @vincenttj2891
      @vincenttj2891 4 года назад +9

      Atha

    • @anjugeorge673
      @anjugeorge673 4 года назад +25

      Correct, lechu ne ennalla, mothathil over aanu Shiva

    • @vinodalexander3269
      @vinodalexander3269 4 года назад +11

      Enikum

    • @anustips3410
      @anustips3410 4 года назад +18

      ശിവാനിയെ എനിക്ക് ഇഷ്ട്ടം മേ അല്ല ഓവർ സ്മാർട്ട്‌ ആണ്

    • @vineethv7364
      @vineethv7364 4 года назад +7

      mmm sheriya

  • @ajostalks7964
    @ajostalks7964 7 лет назад +111

    ഉപ്പും മുളകും സ്ഥിരമായി ഞാൻ കാണാറുണ്ട്.ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ്. സത്യമായ അവസാന ഭാഗത്തിൽ എന്നെ കണ്ണു നിറഞ്ഞു പോയി ഇത് ഒരു കോമഡി പരമ്പരയായിട്ടു കൂടി.

  • @minijyothy4663
    @minijyothy4663 5 лет назад +229

    ലെച്ചു പൊളിയാ ട്ടോ

  • @sudheshts8428
    @sudheshts8428 3 года назад +17

    എത്രയൊക്കെ ചെയ്തു കൊടുത്തിട്ടും ശിവാനി😡 പറഞ്ഞത് കേട്ടപ്പോൾ ലെച്ചുവിന്റെ ചങ്ക്🥲😪😪😪😪🥺🥺🥺🥺🥺🥺 പൊടിഞ്ഞിട്ടുണ്ടാവും

  • @sidheek4194
    @sidheek4194 7 лет назад +307

    അവസാനം കണ്ട് കണ്ണ് നിറഞ്ഞവരുണ്ടങ്കിൽ ലൈക്കടിച്ചേ...

  • @ashiqnizam8600
    @ashiqnizam8600 7 лет назад +158

    lechu looking so cute 😍😍😍😍😘😘😘😘😘😘

  • @vichuzzofficial7616
    @vichuzzofficial7616 4 года назад +55

    Lachu pavam..😔😔... എല്ലാവരും പാവത്തിനോട് ദേശ്യപെടുന്നു 😔😔

  • @musthafkalangadan2697
    @musthafkalangadan2697 4 года назад +648

    പാവം ലച്ചു എത്ര പണി എടുക്കുന്നുണ്ട്

    • @aiswaryanair6256
      @aiswaryanair6256 3 года назад +18

      Lachu matralla njangal okke Pani edukkunud

    • @safuwansafu1870
      @safuwansafu1870 3 года назад +3

      👌👍

    • @goatfarming-bu6km
      @goatfarming-bu6km 3 года назад +1

      L achu..adukunapanealamthananeluchachechayounathane

    • @goatfarming-bu6km
      @goatfarming-bu6km 3 года назад +1

      Neluvethaavasthathanayaathaavasthamakalummakaludamakalyumnokairavilaofiselpogumvayekunaramvarumboladukalakanadakolamayerillkumadukalaalakolamayerikubozathazayaimvarunathe

    • @Kochu-v9z
      @Kochu-v9z 3 года назад +2

      4 to 5

  • @kannan725374
    @kannan725374 7 лет назад +82

    ആദ്യായിട്ടാ ഉപ്പും മുളകിന്റേം ഒരു എപ്പിസോഡ്‌ കണ്ട്‌ കണ്ണ്‌നിറയണേ 🤧🤧

    • @jinibijoy7109
      @jinibijoy7109 4 года назад +1

      Alla 56&57 episode kandu nokku

  • @hyunyoo9232
    @hyunyoo9232 5 лет назад +142

    Pavam lachu. Lachu fans like adi 😉

  • @josnaelizabeth1162
    @josnaelizabeth1162 3 года назад +7

    എല്ലാ മക്കളെയും ഒരുപോലെ കാണുന്ന..പെരുമാറുന്ന എല്ലാർക്കും ഒരേ നീതി വീട്ടിൽ ഉറപ്പാക്കുന്ന അമ്മ നീലു അമ്മ 😍

    • @Anu-gd5ys
      @Anu-gd5ys 21 день назад

      പിന്നെ അവർക്ക് ഭയങ്കര വേർതിരിവാണ് എപ്പോഴും അവർ മുടിയനെ മാത്രമാണ് സപ്പോർട്ട് ചെയ്യുന്നേ

  • @dudline9580
    @dudline9580 7 лет назад +52

    Adipoli Episodes
    Lechu Special
    വെള്ളം ചോദിച്ചപൊ കൊടുക്കാതിരുന്നപ്പോ ശരിക്കും സംഗടം ആയി
    Lub u Lechuzz
    ചോറ് വാരി കൊടുക്ക്ന്നത് കണ്ടപ്പൊ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി.
    luv U UM

  • @muhammadjasin4651
    @muhammadjasin4651 7 лет назад +86

    ലാസ്റ്റ് ശശി ആയത്‌ ശിവാനിയും, കേശുവും , കലക്കി 😂😂

  • @Arun12325
    @Arun12325 7 лет назад +365

    ഇനിയതെ ഏതെങ്കിലും എപ്പിസോഡ് നെയ്യാറ്റിൻ കരയിൽ വച്ച് നടത്തണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് ചെയ്യുക

    • @farzzg416
      @farzzg416 7 лет назад +1

      Arun kumar.. അത് ഇവർ 500th epiyilekk കണ്ടു വെച്ചേക്കുവാണെന്ന് തോന്നുന്നു... നെയ്യാറ്റിൻകര കൊളത്തറ വീട് മാസ്സ് ഇൻട്രോ 😁🤣😂😁😁😘😍

    • @poornimapoornima6624
      @poornimapoornima6624 7 лет назад

      എനിക്കും നെയ്യാറ്റിൻകര കാണാൻ ആഗ്രഹം മുണ്ട്

    • @poornimapoornima6624
      @poornimapoornima6624 7 лет назад +1

      എനിക്കും നെയ്യാറ്റിൻകര കാണാൻ ആഗ്രഹം മുണ്ട്

    • @sureshnsuresh8141
      @sureshnsuresh8141 6 лет назад

      👍njagalk ellarkum kananam

    • @sheebamathew3817
      @sheebamathew3817 6 лет назад

      Enikkummm

  • @reyonareji9344
    @reyonareji9344 3 года назад +12

    Last nellu chechi polichu njan chirichu marichu. 🤣🤣🤣🤣🤣😂😂 but I like it very nice. 🙏🙏🙏😍😍😊😊😊😊👍👍👍

  • @saadhafiz4911
    @saadhafiz4911 7 лет назад +36

    അടിപൊളി എപ്പിസോസ്, ഞാൻ കണ്ടതിൽ ഏറ്റവും Best. "nys climax"

  • @shajipappan7248
    @shajipappan7248 7 лет назад +303

    പിന്നല്ല.... ആണ്പിള്ളേര് തൂത്താൽ ഇലയൊന്നും നീങ്ങൂല്ലേ ?

  • @sandramolshaju954
    @sandramolshaju954 5 лет назад +31

    pavam lechu.enth prasanam vannalum lechunu kittum adi.lechu fansundenkil like adikkane

  • @hafnach2502
    @hafnach2502 4 года назад +35

    Last le aa twist illayirunenkil njn enneneeekumayi neeluvine veruthene!😂

  • @mevengaming8452
    @mevengaming8452 6 лет назад +252

    തുടക്കത്തിൽ ലെച്ചു നാണം കെട്ടു
    അവസാനം keshiva നാണം കെട്ടു

  • @rajaneeshvk438
    @rajaneeshvk438 7 лет назад +168

    സൂപ്പർ എപ്പിസോഡ്
    ലാസ്റ്റ് കുറച്ചു മിനിറ്റ് ശരിക്കും വിഷമം വന്നു..😢പ്ലസ് ലച്ചു നോടുള്ള ഇഷ്ടം കൂടി ❤❤❤❤

  • @navameenair9312
    @navameenair9312 7 лет назад +391

    Nalla episode❤lachu is the best out of the whole family😘

    • @revathyc.s.2784
      @revathyc.s.2784 3 года назад +8

      Lachu is a cute annu ♥️♥️♥️♥️♥️

    • @fazifazila9207
      @fazifazila9207 2 года назад +2

      Yes carrot

    • @kichu4347
      @kichu4347 Год назад

      Jfkekgdehjfemrdg🤣🤣🤣🤣

    • @kichu4347
      @kichu4347 Год назад

      Nd gf djr kgrbbgfkd

    • @anittababu7205
      @anittababu7205 Год назад

      ​@@fazifazila9207 carrotooo😅😅😅😅

  • @sudheerm999
    @sudheerm999 2 года назад +5

    മികച്ച എപ്പിസോഡുകളിലൊന്ന്.
    ശിവയുടെ പാര
    ലച്ചുവിന്റെ സ്നേഹം
    നീലു വിന് ലച്ചുവിനോടുള്ള പുറത്ത് കാണിക്കാത്ത സ്നേഹം
    എല്ലാം സൂപ്പർ.

  • @salman.2556
    @salman.2556 7 лет назад +176

    തകർത്തു
    ലച്ചൂ പാവം

  • @smeditz488
    @smeditz488 6 лет назад +52

    Paavam lechu pakshe climax policchu😁😁😘😘😘😍😍

  • @prinsarajesh
    @prinsarajesh 7 лет назад +67

    lachu enu ninte divasama lachu fans like this comment👍👍

  • @rajulv7188
    @rajulv7188 3 года назад +39

    Ending scene കുട്ടികളെ ലെച്ചു ചോറൂട്ടുന്നത് മനോഹരം

  • @shihabkm4983
    @shihabkm4983 7 лет назад +55

    എപ്പിസോട്‌ കൂടുംതോറും ലച്ചുനോടുള്ള ഇഷ്ടം കൂടി കൊണ്ടു വരികയാൺ 😘😘

  • @STATUSWORLD-qe5et
    @STATUSWORLD-qe5et 4 года назад +15

    പുതിയ എപ്പിസോഡിൽ 💕 ഒന്നും ലച്ചു ഇല്ലാത്തതുകൊണ്ട് പഴയ എപ്പിസോഡ് കാണുന്നവരുണ്ട്👇

    • @rinshafaisy250
      @rinshafaisy250 4 года назад

      yis

    • @rinshafaisy250
      @rinshafaisy250 4 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ablebabu6454
    @ablebabu6454 4 года назад +186

    ഈ എപ്പിസോഡ് 2020 കാണുന്നവർ ഉണ്ടോ?

  • @Priyavichus
    @Priyavichus 8 месяцев назад +8

    എന്റെ വീട്ടിൽ എല്ലാവരും തുല്യരായി ജോലി ചെയ്യാറുണ്ട്.... എന്റെ അപ്പൂപ്പൻ ഒരു പട്ടാളക്കാരൻ ആയിരുന്നു.. അദ്ദേഹം ഒരുപാട് എന്റെ അമ്മൂമ്മയെ കഷ്ടപ്പെടുത്തിയിട്ടുണ്ട്... പക്ഷെ ഞാനും എന്റെ അമ്മയും ചേർന്ന് ആ വീട്ടിലെ ആൺകൊയ്മ ഇല്ലാതാക്കി... ജോലി സ്ത്രീക്ക് മാത്രം എന്ന എവിടെയും പറഞ്ഞിട്ടില്ല...❤🙂

  • @trsureshbabutrsureshbabu5434
    @trsureshbabutrsureshbabu5434 6 лет назад +74

    lachu so cute 😘😘😘😍😍
    and she take the all job 😭😭

  • @adityapratap5491
    @adityapratap5491 4 года назад +103

    Pavam lachu 🥺
    I feel bad for her 🥺
    Lachu fans like please
    Who is seeing this at 2020

  • @binilcbaby4188
    @binilcbaby4188 5 лет назад +80

    Lachu chechi ......
    Paavam .....
    I feel very sad. ....
    Lachu chechi uyir

  • @reejithm6523
    @reejithm6523 4 года назад +37

    ഉപ്പും മുളകും ആദ്യം മുതൽ കാണുന്ന വർ ഉണ്ടോ

  • @AK__00112
    @AK__00112 5 лет назад +47

    Pavam lechunekond ella jolim chycht chumma irunna mudiyanu 500 roopem kodtha Neelu cheythath sheryayla😣😣

  • @rohithrajan4846
    @rohithrajan4846 5 лет назад +94

    10:30 ലച്ചു മാസ്സ് റിപ്ലൈ... ശിവയുടെ വാ അടപ്പിച്ചു😂😂😂

  • @jamalth7353
    @jamalth7353 6 лет назад +38

    Lachuuu...... nice acting. Nalla originallitty feel cheyyunnundd.......

  • @fathimashifna1497
    @fathimashifna1497 3 года назад +35

    ഈ എപ്പിസോഡ് 2021കാണുന്നവർ ഉണ്ടോ

  • @queshen1
    @queshen1 7 лет назад +64

    lechu polichuuuuu...good acting....paavamm lechuuu...neelu chechii gooood

  • @vidyaprasad9928
    @vidyaprasad9928 6 лет назад +239

    Njanetra comments ittu ennitt enikk ethuvare 10n mukalil like kittettilla

    • @rijubaollakkan5296
      @rijubaollakkan5296 5 лет назад

      You don't worry guy😊😊

    • @fmrworld9237
      @fmrworld9237 5 лет назад

      Ippol 53 aayille

    • @blueberrieham8505
      @blueberrieham8505 4 года назад +1

      Ippo 130 ayallo

    • @Subaida-233
      @Subaida-233 4 года назад +6

      Ninakku 10 engilum kitteella enikku onnum kitteella 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 neeyenkilum enikku Oru likum replyum tharoo pleasda 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😭👏🏻👏🏻😭👏🏻👏🏻😭 👏🏻👏🏻😭 👏🏻😭 👏🏻😭 👏🏻😭😭😭😭😭😭👏🏻👏🏼👏🏻👏🏻👏🏻👏🏻😭😭😭😭😭😭👏🏻😭😭😭😭😭👏🏻👏🏻👏🏻 pleaseda njan Oru penna neeyenkilum please please oree Orannam pleaseda

  • @anuuztastykitchen3724
    @anuuztastykitchen3724 6 лет назад +159

    പാവം ലിച്ചുവിനെ കൊണ്ട് പണിചെയ്യിപ്പിക്കേണ്ട

  • @armblinkgirl1813
    @armblinkgirl1813 4 года назад +87

    പാവം ലച്ചു സ്നേഹം 🥰🥰

  • @anishkumarkumar576
    @anishkumarkumar576 7 лет назад +627

    പാവം ലച്ചു climax Super പക്ഷേ episode മനസിൽ ഒരുവേദനയായി കിടക്കുന്നു എല്ലാ പെൺകുട്ടികളുടെയും ജീവിതം ഇത് തന്നെയാണ് എന്തെക്കെ സഹിച്ചാണ് ഒരു കുടുംബം നോക്കുന്നത്,ലച്ചുഅത് സൂപ്പറാക്കി ഗുഡ് ലക്ക് ലച്ചു

    • @Rakhi352
      @Rakhi352 7 лет назад +24

      Anishkumar Kumar ഇങ്ങനെ ചിന്തിക്കുന്ന ചുരുക്കം ചില ആണുങ്ങൾ മാത്രമേ ഉള്ളൂ നമ്മുടെ സമൂഹത്തിൽ.

    • @sirajchenolich1505
      @sirajchenolich1505 7 лет назад

      ughhh hijoih hkuhhh union

    • @reenaroyroy9740
      @reenaroyroy9740 7 лет назад

      Anishkumar Kumar ecw

    • @reenaroyroy9740
      @reenaroyroy9740 7 лет назад

      Anishkumar Kumar 9777778070

    • @tonyjohn7829
      @tonyjohn7829 6 лет назад

      Anishkumar Kumar can

  • @akshaysuneed1062
    @akshaysuneed1062 7 лет назад +101

    Superb episode..... Lechu looking fantastic....
    And climax really lovable...neelu Chechi...Mudiya ... Lov 8

  • @dineshtheruvath9202
    @dineshtheruvath9202 7 лет назад +13

    ക്ലൈമാക്സ് സൂപ്പർ നല്ലോണം മനസ്സിൽ തട്ടി...... നല്ല മെസേജ് പകർന്നു തന്നു. ഒരു പ്രവാസി ആയത്കൊണ്ട് വീട്ടിലെ ജോലികൾ ഒറ്റക്ക് ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ട് നല്ലൊണം അനുഭവിച്ചിട്ടുണ്ട്. ഒറ്റക്ക് നിൽക്കുമ്പോഴേ അതു അനുഭവിക്കാനും പറ്റൂ.. എല്ലാ ഉപ്പും മുളകും ടീം ന് എന്റ ഹൃദയം നിറഞ്ഞ ആശംസകൾ.... ഇനിയും നല്ല നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു...

  • @adrinajohnson8
    @adrinajohnson8 2 года назад +120

    കാര്യം climax ഒക്കെ നല്ലതാ പക്ഷെ ഒരു വീട്ടിൽ പെൺകുട്ടികളും ആൺകുട്ടികളും ഉണ്ടെങ്കിൽ അവർക്കു രണ്ടാൾക്കും തുല്യമായി ഓരോന്നും ചെയ്യാൻ ഏൽപ്പിച്ചാൽ എന്തങ്കിലും കുഴപ്പം ഉണ്ടോ? അതിൽ വിഷ്ണു ചേട്ടൻ ചുമ്മാ നടക്കണല്ലോ അയാളെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാത്തത് എന്തുകൊണ്ട്? കേശു, ശിവ കുട്ടികൾ ആണെന്ന് വിചാരിക്കാം എന്നാലും അവരെ കൊണ്ട് പറ്റുന്നത് ചെയ്‌പിച്ചാൽ അത്രയും നല്ലത്.. ഇതിന്റെ episodes ഇപ്പോഴാണ് കാണുന്നത് കണ്ടിരിക്കാൻ നല്ല പരിപാടി ആണ്.. എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു എന്നൊള്ളു 😁

  • @shameeram3304
    @shameeram3304 5 лет назад +85

    Lachoos pavam 😘

  • @aromals6231
    @aromals6231 6 лет назад +194

    ആ ശിവയെ ഇനി പണിയെടുപ്പിക്കാം പ്രായമൊക്കെ ആയി... 😡
    കുരുട്ടിന്റെ വായിന്നു വരുന്ന വാക്കുകൾ
    ചൂരൽ കഷായം കിട്ടാതെന്റെ കുറവാ...

    • @sreedharannairpalakkara8769
      @sreedharannairpalakkara8769 5 лет назад +2

      Nee medathiriki shivanikki prayamayittilla

    • @nadhutti7274
      @nadhutti7274 5 лет назад

      Aromal s lechu kettikondupoysl Pani cheyyende anugale pole madoyanmarayi irunnal mathiyo sivani avale kettichuvidan ayilla lechuvinte athrayal neeluchechi sivayeyum paniyeduppikkum neeluchechi cheythathanu sarii

    • @abrahammathew8389
      @abrahammathew8389 5 лет назад

      എന്റെ ശിവയെ പറഞ്ഞാൽ.........

    • @irshithapr7668
      @irshithapr7668 4 года назад

      Nee ara shivaye parayan

    • @nadhutti7274
      @nadhutti7274 4 года назад +2

      Aromal s poda kozhi vayinokki Kanan kollunna Pennine paniyeduppichappol sahichillale

  • @kottarathilrufy7954
    @kottarathilrufy7954 7 лет назад +632

    എല്ലാ മക്കൾമാരും അമ്മമാർക്ക് ഒരുപോലെയാണെന്ന് ഉള്ളതിന് തെളിവാണ് ഇന്നത്തെ ഈ മനോഹരമായ എപ്പിസോഡ് കിടു 😘😘😘😘😘😘😘😘😘

  • @ann_296
    @ann_296 3 года назад +17

    ലെച്ചു കേശു dress combination ❤❤

  • @queenofjoonie6010
    @queenofjoonie6010 5 лет назад +87

    പാവം ലെച്ചു അതിനെ കൊല്ലാൻ നോക്കുകയാണോ 🤤😪🤤😪🤤😪