മിൽമ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ? Milma Ice Cream Factory Visit

Поделиться
HTML-код
  • Опубликовано: 28 сен 2024
  • മിൽമ ഐസ് ക്രീം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാനായി മിൽമയുടെ തിരുവനന്തപുരം ഡയറിയിലേക്ക് ഒരു യാത്ര പോയി. ഐസ് ക്രീം ഉണ്ടാക്കുന്നതിന്റെ വ്യത്യസ്തമായ കാഴ്ചകൾ ഈ വിഡിയോയിൽ നമുക്ക് കാണാം. #milma
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 1,5 тыс.

  • @amal_krishna_.
    @amal_krishna_. 4 года назад +1710

    *സുജിത്തേട്ടൻ* *പറഞ്ഞപോലെ* *ബോൾ* *കിട്ടാൻ* *വേണ്ടി* *ബോൾഐസ്ക്രീം* *വാങ്ങിയവരാണ്* *നമ്മളിൽ* *പലരും* 😍😍
    *Ball* *icecream* *fans* 👍🔥

  • @najeebnajeeb2705
    @najeebnajeeb2705 4 года назад +30

    ഞാൻ Tech Travel eat ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ഈ മിൽമയുടെ വളരെ അടുത്ത് ആണ് ഞാൻ താമസിക്കുന്നത്. ഞങ്ങളുടെ നാട്ടിൽ വന്നു ഈ സ്ഥാപനത്തെ കുറിച്ചു ഒരു വീഡിയോ ചെയ്തതിനു വളരെ സന്തോഷം. ഗവണ്മെന്റ് ഉടമസ്ഥതയിൽ ഈ സ്ഥാപനം ഇനിയും കൂടുതൽ മികച്ച രീതിയിൽ മുന്നേറട്ടെ എന്നു ആശംസിക്കുന്നു.

  • @MachaanzVlog
    @MachaanzVlog 4 года назад +186

    Innu ee vlog kandu nammal melt aavum 😍😋

    • @sinanvga6762
      @sinanvga6762 4 года назад +2

      Machaanz Vlog ...മച്ചാന്റെ നാട്ടിലാണല്ലോ അണ്ണൻ ഇന്ന്

    • @alissonbecker4108
      @alissonbecker4108 4 года назад +1

      Machaaaane Sugalle

    • @learnsoftmalayalam
      @learnsoftmalayalam 4 года назад

      @@sinanvga6762 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @amalm9303
      @amalm9303 4 года назад

      MAHEEN BRO

    • @midhunms1150
      @midhunms1150 4 года назад

      Ithinu vannappozhaano machan pokki kond poyathu

  • @AdaarVloG
    @AdaarVloG 4 года назад +795

    ഒടുവിൽ ഞാനാ സത്യം മനസിലാക്കി ഞാൻ ഈ ചാനലിന് അടിമപ്പെട്ടിരിക്കുന്നു... എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ

  • @shynis9631
    @shynis9631 4 года назад +35

    Chetta ഇത് എന്റെ നാടാണ് ഞാൻ ഇതുവരെ ഇതിനകത്ത് കണ്ടിട്ടില്ല ചേട്ടൻ കാരണം അതും സാധിച്ചു thanks

  • @muhammedsuhair2320
    @muhammedsuhair2320 4 года назад +1

    Milma പരസ്യം.. നിങ്ങക്കും മില്മക്കും കാര്യം ഉഷാറായി..

  • @southernrailwaylocohunter4596
    @southernrailwaylocohunter4596 4 года назад +76

    6:53 cone misplaced ayii

  • @artistgkn
    @artistgkn 4 года назад +87

    സുജിത്തേട്ടാ മൈക്ക് ക്വാളിറ്റി സൂപ്പറാ ട്ടോ ആ മൈക്കിന്റെ വാങ്ങാനുള്ള ലിങ്ക് ഉണ്ടോ

    • @ruwaiskoro2414
      @ruwaiskoro2414 4 года назад +2

      Rod mic

    • @emmanualjohn8455
      @emmanualjohn8455 4 года назад +4

      But hands free ayi vekumbo anu allee nallathe

    • @sijinsidharthan8587
      @sijinsidharthan8587 4 года назад +2

      മലയാളികളുടെ പ്രിയപ്പെട്ട ചക്ക .... അടിപൊളി പൊളി സാനം

    • @suresh57
      @suresh57 4 года назад +1

      ruclips.net/video/2F5lHEY5Pzo/видео.html

    • @marjithsardar3577
      @marjithsardar3577 4 года назад

      Mike ???

  • @jamshidakz7427
    @jamshidakz7427 4 года назад +41

    വ്യത്യസ്തമാർന്ന ..അതുപോലെ വ്യത്യസ്തമായ കിടുക്കാച്ചി വീഡിയോസ് അത് മ്മളെ Tech Travel Eat 😘 ൽ മാത്രം .
    അതാണ് മ്മളെ സുജിത്തേട്ടൻ...
    ടെക് ട്രാവൽ ഈറ്റ് ഇഷ്ടം സുജിത്തേട്ടൻ അതിലേറെ ഇഷ്ടം ❤❤

  • @carneval2927
    @carneval2927 4 года назад +1

    Sujith ettaa Corona kurichu onnu padichittu nalla Oru video chaiyuuu ....epooll athaa nammakku valluthu ... we need to save our people..

  • @knrontech8072
    @knrontech8072 4 года назад +56

    സുജിത്തിന്റെ വീഡിയോ വരുമ്പോഴാണ് ഇപ്പോ മണി പന്ത്രണ്ട് ആയി എന്ന് അറിയുന്നത്😁

  • @faslukolot5899
    @faslukolot5899 4 года назад +1

    ചേട്ട ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.... 😍😍😍😍😍😍😍

  • @abhishekes5375
    @abhishekes5375 4 года назад +5

    Best Milma dairy review,congrats Sujith chettan

  • @artistgkn
    @artistgkn 4 года назад +127

    മലപ്പുറത്ത് ഒരു ഗോകുലം ഉണ്ട് പശുക്കളുടെ വലിയ ഒരു ഗോകുലം അത് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിൽ എന്നാൽ ഇന്ന് അത് മിൽമയാണ് കൈകാര്യം ചെയ്യുന്നത്

    • @AjmalEzhur
      @AjmalEzhur 4 года назад +10

      വെങ്ങാട് അല്ലേ

    • @artistgkn
      @artistgkn 4 года назад +2

      @@AjmalEzhur yes bro

    • @nandhasview
      @nandhasview 4 года назад +5

      Perinthalmanna root alle

    • @artistgkn
      @artistgkn 4 года назад +1

      @@nandhasview yap

  • @tin55949
    @tin55949 4 года назад +3

    Milma or KCMMF (Kerala Co-operative Milk Marketing Federation) was established in April 1980. With its Head Quarters at Thiruvananthapuram, KCMMF successfully implements the Operation Flood. It channelises marketable surplus milk from rural areas to urban deficit areas.

  • @Jacob-M
    @Jacob-M 4 года назад +7

    Good presentation, as always sujith is the best .👍👍👍❤️😀

    • @nimijohn2442
      @nimijohn2442 2 года назад +1

      Informative, Thank you👍🙏

  • @statusoli-1
    @statusoli-1 4 года назад +8

    Ice cream എടുത്തു കാണിക്കുന്നത് മണിച്ചിത്രത്താഴ് ലെ ശോഭന ചേച്ചി സീൻ പോലെ തോന്നി

  • @anoopvk3338
    @anoopvk3338 4 года назад +1

    സുജിത്തേട്ടാ... എന്റെ വീടിന്റെ തൊട്ടടുത്താണ് അമ്പലത്തറ മിൽമ... തൊട്ടടുത്തു വന്നിട്ടും ചേട്ടനെ നേരിട്ട് ഒന്ന് കാണാൻ പറ്റിയില്ലലോ 😔😔 Anywz very happy to see u at my place, ചേട്ടാ... എന്നെങ്കിലും നേരിട്ട് കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു 😍😍

  • @arjunvr1792
    @arjunvr1792 4 года назад +2

    Corona season ആണ് .. കുറച്ചു നാൾ vlogging നിർത്തി വച്ചൂടെ ... a big fan❤️

  • @adarshanand9522
    @adarshanand9522 4 года назад +2

    Adipoly video

  • @Dileepdilu2255
    @Dileepdilu2255 4 года назад +4

    സൂപ്പർ സുജിത്തേട്ടാ കിടു👌👌👍👍💖💖✌✌❤❤💪💪

  • @bibin21
    @bibin21 4 года назад

    Thumbs up to Milma Products.....!! cover paal kudikunna prayam thottu milma paal kudichu valaranna aalaanu njan 34yrs.... !!!

  • @evergreenever4418
    @evergreenever4418 4 года назад +5

    Sujithettaaa.. pathanapuram, alimukku to achankovil, kuttalam water falls vare oru video cheyyumo..

  • @popularman3693
    @popularman3693 4 года назад

    Sujith ettante pole variety travel videos njan veeroru channelilum kandattilla....

  • @abilashescritor4908
    @abilashescritor4908 4 года назад +8

    Our school time, we just wait for normal 1 rupee grape ice cream.

  • @husainchirakkara8448
    @husainchirakkara8448 4 года назад +1

    ഹോ. ലാ. ലാ മില്‍മ. Icecreame. വായില്‍. Kodiyoorunnu. Congratulation. Sujith. Bhai

  • @Reels_Maker_Kid
    @Reels_Maker_Kid 4 года назад +7

    Milma vanila ice cream so yummy 😘😘 ee flv. Kazhichvr like adii ivdee

  • @nostalgicviews
    @nostalgicviews 4 года назад +1

    Nice etta eh video kandappol sherikkum njan ethinullilanenne vicharichu evide pokuvan sadikkattavarkke eh video Kandal mathe

  • @liginlopez286
    @liginlopez286 4 года назад +1

    Very useful video

  • @muhammedhadya9736
    @muhammedhadya9736 4 года назад +2

    Great job brother 😁 loved it😍😘

  • @jobinsmathew8509
    @jobinsmathew8509 4 года назад +182

    മിൽമയുടെയും അമുലിൻ്റേയും
    ഒക്കെ ഐസ്ക്രീം കഴിച്ചു കഴിയുമ്പോഴാണ് ബാക്കിയുള്ളോന്മാരുടെ ഐസ്ക്രീമെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്..

    • @wiiloll
      @wiiloll 4 года назад

      🙄🤔

    • @vyshnavpp5763
      @vyshnavpp5763 4 года назад +18

      Please try London Diary

    • @maanas1323
      @maanas1323 4 года назад +17

      Baskin robins kazhichitundo

    • @wiiloll
      @wiiloll 4 года назад +3

      haado br london diary okke undavumpola 💥🤣

    • @aakashms3548
      @aakashms3548 4 года назад +16

      Ath ningal baskin robins kazhikathond parayunatha..try it..i am also working in baskin robins..so enik nallapole ariyam

  • @gokul.g3789
    @gokul.g3789 3 года назад +1

    പത്തനംതിട്ട -അടൂർ റൂട്ടിൽ ഒരു മിൽമ ഉണ്ട് 😊

  • @cvbbxvv5656
    @cvbbxvv5656 4 года назад

    adipoli vedio kanditt kothi avunnu yummy😍😍😍😍

  • @Rashid_mhmd_kvk
    @Rashid_mhmd_kvk 4 года назад +1

    *മിൽമ യോടുള്ള വിശ്വാസം അടിവര ഇട്ടു വിശ്വസിക്കാൻ സാധിക്കുന്ന ഒരു വീഡിയോ* 💝💝💝

  • @haarisrajaprastham683
    @haarisrajaprastham683 4 года назад +33

    കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ല പാലാരിവട്ടത്തു വെച്ച് പട്ടി വട്ടം ചാടി അത് മതി...

  • @sonusimon3854
    @sonusimon3854 4 года назад +1

    Sujith bhai ishtam

  • @akhilmamman8753
    @akhilmamman8753 3 года назад +1

    Meriiboy the best brand everr...👍👍👍😀😀😀❤️❤️😎😎😎🎉🎉🎉

  • @muhammedrafeeq60
    @muhammedrafeeq60 4 года назад +1

    Kothippikkalle... Sujith chetaa

  • @rajeshgoury5286
    @rajeshgoury5286 3 года назад +2

    I am the big fan of milma

  • @athiraharikrishnan1430
    @athiraharikrishnan1430 3 года назад

    Sujithetta milma ice cream adipoliyane ngan ippol dubai aane athekonde nallapole miss cheyyunnunde

  • @vijeshmukalel
    @vijeshmukalel 2 года назад

    ഒടുവിൽ ഞാൻ ആ സത്യം മനസിലാക്കിയിരിക്കുന്നു... ഞാൻ ഈ ചാനലിന് അടിമപ്പെട്ടിരിക്കുന്നു 💞💞 എന്നെ പോലെ വേറെ ആരേലും ഉണ്ടോ ഇവിടെ 😍😍

  • @amals2179
    @amals2179 4 года назад +4

    Swantham naadu😍 trivandrum 😘,ee plant ullil kayari kandittund pwoliyanu😘

    • @mohammedyasir9299
      @mohammedyasir9299 4 года назад

      ഇത് ബാലരാമപുരം അല്ലേ

    • @manum5746
      @manum5746 4 года назад

      @@mohammedyasir9299 allla bro ambalathara

    • @amals2179
      @amals2179 4 года назад

      @@mohammedyasir9299 no,ambalathara

  • @mnrahul88
    @mnrahul88 4 года назад +1

    മിൽമയുടെ മാംഗോ ഫ്ലേവർ കഴിച്ച് നോക്കി നോക്കണേ Must Try ആണ്

  • @harisanthh7409
    @harisanthh7409 4 года назад +3

    Ente achan 20 varsham Joli cheyta milma Trivandrum 🥰

  • @kl037613
    @kl037613 4 года назад +1

    Beer factoryil onnu pokumo bro

  • @mohmmednabeel3961
    @mohmmednabeel3961 4 года назад +5

    Camarakk pinnil aranannu paranjillallo
    Plees replay

  • @sreenathn2477
    @sreenathn2477 4 года назад

    Hi... nammude pathanamthitta yilum oru dairy und.. avide എടുത്തു koodayirunno.. e video

  • @ibrahimmexico9474
    @ibrahimmexico9474 4 года назад

    Nale yanik board examane yanhitum sujithetande video njn kanunh iam addicted

  • @rajeshkotsa6358
    @rajeshkotsa6358 4 года назад +1

    Jai Sriram.
    My name Rajesh from Andhra
    Your videos gud sir.
    Your every video I watch
    Your latest China trip gud

  • @shahidjaleel9993
    @shahidjaleel9993 3 года назад +7

    Sujithetta love you ❤️

  • @riyaahammed3328
    @riyaahammed3328 4 года назад

    Sujithetan blood test oke edtho?. Shipilum thailandiloke poyathale. Just fr a precaution anuto choikune?

  • @saleemmanuat3017
    @saleemmanuat3017 4 года назад +1

    ഒരു ലിറ്റർ പലിന് കർഷകന് 50 രൂപ ചിലവ് വരും അത് 35 രൂപക്ക് മിൽമ എടുക്കും മിൽമ ഇല്ലാതിരുന്നാൽ മാന്യമായ വിലക്ക് ഹോട്ടലിലും കുൾ ബാറിലും എടുക്കും

  • @veenamanoj5716
    @veenamanoj5716 4 года назад

    Mikka backeryilum anweshichal Milma products matram undavilla..shortage aano ..

  • @padmaajayakumar9536
    @padmaajayakumar9536 4 года назад

    Camera man arayalum 👌👌👍👍swetha anannu vicharikkunnu. Sujithinte hardworkine oppam nilkkunna kutty.

  • @goldenbusters6019
    @goldenbusters6019 4 года назад +3

    Filling and packingnte aduthu poyappol oru mask vekkamayirunnu

  • @MuthuMuthu-mt8xc
    @MuthuMuthu-mt8xc 4 года назад +2

    Ithrem stress eduth adinullil okke kayari njaggale thripthi peduthunnadin kodukk machaanmaare like 😍

  • @aboobackersiddikh6115
    @aboobackersiddikh6115 4 года назад +6

    9:07 Sujith to NAGAVALLI transformation🤣🤣🤣 Manichithrathazhu shobhana orma vannu enik....... 🤣🤣

  • @remyasuthan1826
    @remyasuthan1826 4 года назад +1

    Super

  • @pranavdas432
    @pranavdas432 4 года назад

    Ith kandathil sandhosham😇.
    Pakshe itrem alkkar #coronaye pedich nadakkumbol ningalekond ithokke engane sadhikunu chetta🥵

  • @renjithkl0132
    @renjithkl0132 4 года назад +3

    Milma Poli alle...🥰🥰
    Milma Keralam Kanikandu unarunna Nanma😍😍😍
    Special Thanks to Sujith for the wonderful video🤩🤩

  • @manipathayathodi96
    @manipathayathodi96 4 года назад +1

    I am a big fan of you😌😌

  • @freedom_for_finance
    @freedom_for_finance 4 года назад

    E SUJITH nu Ernakulam Vadavathoor Milma Plant il aayirunnu Joli
    Njanum ella Flavours m kazhichitund 🤩🤩🤩

  • @subhendhurg4064
    @subhendhurg4064 4 года назад +1

    Milma pal shudamaya pal anennu Milma polum parayilla pandu parishudamaya pal eannu Milma pakil easutiyirunnu ippo angine esudunilla milam matrame iposum vishvasichu vangan pattunna pal ullu atu sadyam pinne njan paranja karyam onnu tirakki nokku njan sujithinde fan anu ealla videosum mudangate kanum ningal super ane

  • @mohammedyasir9299
    @mohammedyasir9299 4 года назад +1

    The best and Original Ice Cream - Amul, Milma and Merriboy . All others are Frozzen Desserts

  • @vishnu_kumbidi
    @vishnu_kumbidi 4 года назад +1

    *ഈ തിരുവനന്തപുരം അമ്പലത്തറയിൽ ഉള്ള മിൽമയുടെ 50 മീറ്റർ അകലെ താമസിക്കുന്ന എനിക്ക് നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ സുജിത് ചേട്ടാ കഷ്ടമായി പോയി എന്നാലും* ☹️

    • @ajimsha_
      @ajimsha_ 3 года назад

      യോഗം ഇല്ല കുമ്പിടിയെ

  • @aneeshanee5226
    @aneeshanee5226 3 года назад

    Renju Annan Speech is So Well.

  • @MYTECHVLOGS
    @MYTECHVLOGS 4 года назад +24

    *പ്ലാസ്റ്റിക് കവറുകൾ നിരോധിക്കണം എന്ന് ഉള്ളവര് like അടിക്കുക*

    • @jasminak6210
      @jasminak6210 4 года назад

      Appo paal endhila akkaa....

    • @febinvk8830
      @febinvk8830 4 года назад

      @MY TECH VLOGS inte vtl ninn steel bottle kodukkunnathahn😂

  • @nanajee1365
    @nanajee1365 4 года назад +1

    Ingalu powlianu bhaaiii

  • @boothsa
    @boothsa 4 года назад +15

    icecream 🍦 daily kazhikunnavar like adikk🍦🍦🍦🍦💯💯💯😃😃🚀🚀🚀🚀🚀🚀🎁🍭🍭🍭

  • @equizzlearts
    @equizzlearts 4 года назад

    Njn ivde 2018il poyeetund... Adipoliya.. ivde.. oru ice room und.. athinullil poyaal... Nalla sugama👍👌👌

  • @sumanat.n9707
    @sumanat.n9707 4 года назад

    വളരെ നല്ല video .മില്‍മയുടെ ചക്കപേഡയും വളരെ രുചികരമാണ് .

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +10

    Anyhow BASKIN ROBBINS in the top in whole ice cream industry...

    • @s4metech45
      @s4metech45 4 года назад +2

      London dairy🥰🥰🥰

    • @dericsanthosh
      @dericsanthosh 4 года назад +1

      No man London diary

    • @_MHAK
      @_MHAK 4 года назад +1

      its *BASKIN ROBBINS*

    • @amarback1986
      @amarback1986 4 года назад +1

      Ithu randum allaa... whole world 🤣🤣🤣🤭

    • @aakashms3548
      @aakashms3548 4 года назад +2

      Baskin robins😍

  • @shimna6009
    @shimna6009 4 года назад

    Korekalamayulla agrahamanu tnks.

  • @kiranr1109
    @kiranr1109 4 года назад

    Ningal pwoli aanu chettaaa...

  • @rashidmkd2092
    @rashidmkd2092 4 года назад +9

    ആരാണ് ഷൂട്ട്‌ ചെയ്തത്
    ബ്രോയെ തന്നെ ആണ് കാണിക്കുന്നത് എങ്ങോട്ടും തിരിക്കുന്നില്ല 06:04

  • @unkn0wntimes781
    @unkn0wntimes781 4 года назад

    Nice We will support you

  • @muhammedsahal8152
    @muhammedsahal8152 4 года назад

    Overall it was a nice and different video from you sujithettaaa.......
    I think you are the first malayali doing a video of diary processing....
    especially the famous diary supplier of kerala - MILMA

  • @nidhinsajeev8105
    @nidhinsajeev8105 4 года назад +4

    Tvm💪♥️🔥

  • @amrithaamru3031
    @amrithaamru3031 4 года назад

    Ente favourite ice cream pista 😋😋😋 ellathum ishtama poliyayittunde 😊

  • @Жоштгчпваиррщкцукп
    @Жоштгчпваиррщкцукп 4 года назад +24

    സുജിത് ഏട്ടൻ ഫാൻസ്‌ ഇവിടെ camon...👇👍👍👍

  • @renishkr
    @renishkr 3 года назад

    Merry boy ice cream factoryil onnu pokamoooooo.........

  • @sreekanthk.s4629
    @sreekanthk.s4629 4 года назад

    Alladavum milma outlet tudnganam
    Products allam powli anu oru rasha ella
    Ice cream mataram alla mango dring allam powli anu
    Kazhichettu ulla allam kidu taste anu

  • @akazvlogs
    @akazvlogs 4 года назад +3

    Milma🔥🔥🔥❤️❤️❤️

  • @JJ-ef7bj
    @JJ-ef7bj 4 года назад +2

    Pwoli 💓

  • @varunvgopal2446
    @varunvgopal2446 4 года назад +1

    Great job

  • @safvansappu
    @safvansappu 4 года назад +2

    ഞാൻ അവിടെ പോയിട്ടുണ്ട്.

    • @AjasAS
      @AjasAS 4 года назад

      Njanum

  • @aneesjunaid9970
    @aneesjunaid9970 4 года назад +1

    2008 -2009 milma calicut Quality labil njan undayirunnu

  • @sahithisanthosh7475
    @sahithisanthosh7475 4 года назад +1

    Oh yummy video thank you Mr. Sujith

  • @farisfrz3001
    @farisfrz3001 4 года назад +2

    കേരളത്തിൽ നിന്ന് സംഭരിക്കുന്നതിനേക്കാൾ കൂടുതൽ ആണ് ഇവർ സപ്ലൈ ചെയ്ന്നത്.അതെങ്ങനെ സാധിക്കുന്നു?ആ ശുദ്ധം കൂടുതൽ ആയോണ്ടാവും😁.ഇതേ കർഷകൻ വേറ small dairy firm ന് കുറച്ച് ഭേധപ്പെട്ട വില ലഭിച്ച് കൊടുക്കുബോൾ ആ പാൽ അശുദ്ധമാവുമോ?

  • @Timespendmediavlog
    @Timespendmediavlog Год назад

    മിൽമ ice ക്രീം എന്താണ് ഇത്ര കളർ കൂടുതൽ

  • @abhitrick8960
    @abhitrick8960 3 года назад

    Sujith chettante e viedio kandit milmail poyi icecreame madicha nan

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    നൈസ് ആയി പ്രമോഷൻ ആണ് എന്ന് തോന്നി 😁😁😁😁

  • @sabirsabi1665
    @sabirsabi1665 4 года назад +1

    Poli vidio super

  • @sachinchandran8700
    @sachinchandran8700 4 года назад

    Jaaan anni Kerala thil video cheyuuuuulaaa.coronaaàaa

  • @anieskhan7103
    @anieskhan7103 4 года назад

    Nice but milma cold store arrangement is not properly

  • @MINDINFLUENCER
    @MINDINFLUENCER 4 года назад +1

    നമ്മുടെ സ്വന്തം ❤️Milma❤️

  • @gamingezio133
    @gamingezio133 4 года назад +2

    Place evideyaane

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 года назад +6

    ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ? ആര്കെങ്കിലും മനസ്സിലായോ ? ഇതുകണ്ട് ആരും പാലും പഞ്ചസാരയും വാങ്ങണ്ട ; നേരെ പോയി ഐസ് ക്രീം വാങ്ങിക്കോളൂ

  • @swathyp5961
    @swathyp5961 4 года назад +1

    Milma paneer is best ma favourite 😋

  • @decoder6238
    @decoder6238 4 года назад +3

    MiLMA 💕💕

    • @musthafamoulana7468
      @musthafamoulana7468 4 года назад

      ചെലോരത് ശരിയാവും ചെയോര തു് ശരിയാവൂലമിൽമ പാലിൽ ചായ ശരിയാവും