സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഓൺലൈൻ ബാച്ച് സെപ്റ്റംബർ 4 മുതൽ ആരംഭിക്കുന്നു. ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക. Form Link: forms.gle/EVD39jrgYtzQGp4u5
Question കണ്ടിട്ട് കുറെ നേരത്തേക്ക് മനസ് ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു... 🥲🥲സത്യം പറഞ്ഞാ നമ്മളുടെ വിജയം ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.. അവരോടൊക്കെ എന്താ പറയുക. ഇതുപോലത്തെ ചിന്തകൾ ആരുന്നു ആ സമയത്ത്.. ഒരുവിധം എന്തെക്കെയോ കാണിച്ചു കൂട്ടി 🥺🥺🥺
പരീക്ഷ tough ആയിരുന്നു,പഠിച്ചവരെ സംബന്ധിച്ച് തെറ്റ് പറ്റാനുള്ള സാധ്യത കൂടുതലാണ്. ഏന്നാൽ പോലും പിഎസ്‌സി യെ കുറ്റം പറയാൻ പറ്റില്ല, ചിലപ്പോൾ നന്നായി പഠിച്ച ആളുകൾക്ക് തോൽവി സംഭവിച്ചേക്കാം. നന്നായി പഠിക്കുന്നത് അല്ലല്ലോ ഒരാളുടെ കഴിവ് എന്നത്, പഠിച്ച കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതല്ലേ. അത്തരം കഴിവുള്ളവരെ കണ്ടെത്തുക എന്നതാണ് പിഎസ്‌സി ചെയ്യേണ്ടത്, ഇത്തവണ ചോദ്യങ്ങൾ നല്ല സ്റ്റാൻഡേർഡ് ഉണ്ട്. ചോദ്യത്തിന് നിലവാരം ഓരോ വ്യക്തിയെയും സംബന്ധിച്ച് മാറാം, ഈ ടൈപ്പ് പരീക്ഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ശ്രദ്ധയോടെ സമീപിച്ചാൽ ആവറേജ് പഠിച്ച ഒരാൾക്ക് റാങ്ക് ലിസ്റ്റil കയറാം. പിന്നെ കാലം മാറുന്നതിനനുസരിച്ച് ഉദ്യോഗാർത്ഥികൾ എല്ലാം കുറച്ച് അഡ്വാൻസ്ഡ് ആണ്. കാരണം അവർക്ക് പഠിക്കാൻ മെറ്റീരിയൽസ് എല്ലാം വളരെ എളുപ്പത്തിൽ കാര്യക്ഷമമായി ലഭിക്കുമെന്നാണ് കാരണം. ആ മെറ്റീരിയൽ നന്നായി പഠിച്ചവർക്കും അതനുസരിച്ച് നന്നായി പരീക്ഷ എഴുതുന്നവർക്കും ജയിക്കാം. അല്ലാത്തവർ പോരായ്മകൾ പരിഹരിച്ച് അടുത്ത വട്ടം ശ്രമിക്കുക, അടുത്ത പരീക്ഷ ഉള്ളവർ ഈ വരുന്ന പരീക്ഷയെല്ലാം മാതൃകയാക്കി സ്വീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുക. സ്റ്റേറ്റ്മെൻറ് ചോദ്യം വളരെ ശ്രദ്ധിച്ചേ വായിക്കാൻ പാടുള്ളൂ.
ബിന്ദു പണിക്കരുടെ ഡയലോഗ് ആണ് ഓർമ വന്നേ.75മാർക്കിന് ചെയ്ത് വീട്ടിൽ വന്ന് നോക്കി യപ്പോ 32തെറ്റ്. സ്റ്റേറ്റ്മെന്റ് ടൈപ്പ് കിട്ടും കിട്ടും എന്ന് തോന്നും പക്ഷെ കിട്ടില്ല 😁
സർ എന്തു കൊണ്ടാണ് Kannur - kollam ld exam ൽ വൈസ് പ്രസിഡന്റ് question ൽ answer change വരുത്തിയത്. എല്ലാവർക്കും അറിയാം പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിന്റേയും തെരെഞ്ഞെടുപ്പ് ഒരേപോലെ അല്ല എന്ന്. NCERT TEXT - ൽ രീതി / method ഒരു പോലെ ആണ് എന്നാണ് പറയുന്നത്. Question ൽ അങ്ങനെ അല്ല. Election ഒരുപോലെ എന്നു പറയുന്നതും രീതി ഒരുപോലെ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരുപോലെ എന്നു പറയുമെങ്കിൽ voters same ആയിരിക്കണം. ഇനി എന്തു ചെയ്യാൻ കഴിയും?
TVM centre vechal avide vare agane pokum n karuthi kollam select cheytit centre TVM kitti , traffic block l pett exam centre l 10 minute late aayi exam azhuthan pattathe poya njaan....
@@kgf61 പിന്നെ ഒന്നും പഠിക്കാത്തവർക്ക് ഫസ്റ്റ് റാങ്ക് കിട്ടുമോ, ഒന്ന് പോയെടാ. Desp ആകുന്നവർ എക്സാം എളുപ്പമാണേൽ അതിനനുസരിച്ചു കട്ട് ഓഫ് കടക്കുമോ...? Smarr work ചെയ്യുന്നവർ വിജയിക്കും എവിടെ ആണെങ്കിലും
Tvm കൾ എത്രയോ പ്രയാസമാണ് ഈ എക്സാം അതിന്റെ (tvm) cutoff 50-60 പരാജിണ്ടേൽ ഇതിന്റെ 45+പറയണമായിരുന്നു ലോജിക് ഇല്ലാതെ cuttoff പറയരുത് പ്ലീസ്... Tvm65+ഉറപ്പ്പ ഇതിന്റെ 50+ ഇപ്പോ പറഞത് കറക്ട് 😅😅
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഓൺലൈൻ ബാച്ച് സെപ്റ്റംബർ 4 മുതൽ ആരംഭിക്കുന്നു.
ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക.
Form Link: forms.gle/EVD39jrgYtzQGp4u5
Offline batch kollam or pathanamthittayil start cheyuvo🥹plss
Offline morning batch trivandrum ennu start cheyyum
Offline batch thrissur indo
#Mansoorsir# pls explain today's nursery teacher psc
Exam difficult ennullavar
Tough ane
@@vaidehianand6912 ഭയങ്കര ടഫ്... Options delete aakan patunila
Athe very tough😢
Very tough
Yes@@sruthiramachandran6967
🥲 *എക്സാം എഴുതി 3G ആയവർ ഇവിടെ കമോൺ* 🥀💔
വന്നു
😌😌
👍🏻
മി
ഞാൻ
ഞാൻ TVM ആണ് എഴുതിയത്.
വീട്ടിലിരുന്ന് നോക്കിയിട്ടും അതിനേക്കാൾ പാടായിതോന്നി. അപ്പോ പരീക്ഷാ ഹാളിലിരുന്നവരുടെ അവസ്ഥ ..........😮
Njanum tvm anu ezhuthiye ennathethu bhayagara tough ayirunnu
ഞാനും.ഇത് tough ആയിരുന്നു
Njnum tvm ..easy ayrunu but eth tough
Exam hall manasika avstha vere aaanu
Negative adipikkan patyya chodhyangal aarunnu gk
Thrissur.. tough 😢
Vitilirunnu ezhuthiyappo thanne.. thala pikayunnu...
Question കണ്ടിട്ട് കുറെ നേരത്തേക്ക് മനസ് ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു... 🥲🥲സത്യം പറഞ്ഞാ നമ്മളുടെ വിജയം ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.. അവരോടൊക്കെ എന്താ പറയുക. ഇതുപോലത്തെ ചിന്തകൾ ആരുന്നു ആ സമയത്ത്.. ഒരുവിധം എന്തെക്കെയോ കാണിച്ചു കൂട്ടി 🥺🥺🥺
Satyam
Sathyam
Sathyam 😢
ഫാരിസ് സർന്റെ ഭാഷയിൽ പറഞ്ഞാൽ... ന്റെ പൊന്നാര PSC എന്ത്താ ഇജ്ജ് കാണിച്ചേ... 🙏🥲
😂😂
😂
😂
😂
😂
പിള്ളേരുടെ മനസ് ഇത്രയും വായിക്കാൻ പറ്റുന്ന ഒരു സർ സമ്മതിച്ചു 🙏😅
Sathyam
His experience
ഈ സാറും എക്സാം ഹാളിൽ പോയി എക്സാം എഴുതുന്നുണ്ട് എന്ന് തോന്നുന്നു. അല്ലാതെ ഉദ്യോഗാർത്ഥികളുടെ മാനസികാവസ്ഥ ഇത്ര കറക്ടായി എങ്ങനെ പറയാൻ സാധിക്കുന്നു😅
He is a legend❤
By experience
Sr Eppoyum crt karaym mathre paryu
Sir exam ezhdetan.. Explanation verulka
He is experienced
എൻ്റെ ശരികൾ എൻ്റേതു മാത്രമായിരുന്നു.
@@INDIAN-pw6qu 😁😁
😅😅😅😅
😂😂
😆😆
😂
എന്റെ പാലക്കാട് ദൈവങ്ങളെ ഞങ്ങളെ കാത്തോണേ 😊😊😊
😂😂😂
😂😂😂
60ന് മേലെ കിട്ടിയവർക്കൊക്കെ അഭിനന്ദനങ്ങൾ. നിങ്ങൾക്ക് ഈ പരീക്ഷയിൽ സാധ്യത ഉണ്ട്.
പരീക്ഷ tough ആയിരുന്നു,പഠിച്ചവരെ സംബന്ധിച്ച് തെറ്റ് പറ്റാനുള്ള സാധ്യത കൂടുതലാണ്. ഏന്നാൽ പോലും പിഎസ്‌സി യെ കുറ്റം പറയാൻ പറ്റില്ല, ചിലപ്പോൾ നന്നായി പഠിച്ച ആളുകൾക്ക് തോൽവി സംഭവിച്ചേക്കാം. നന്നായി പഠിക്കുന്നത് അല്ലല്ലോ ഒരാളുടെ കഴിവ് എന്നത്, പഠിച്ച കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതല്ലേ. അത്തരം കഴിവുള്ളവരെ കണ്ടെത്തുക എന്നതാണ് പിഎസ്‌സി ചെയ്യേണ്ടത്, ഇത്തവണ ചോദ്യങ്ങൾ നല്ല സ്റ്റാൻഡേർഡ് ഉണ്ട്. ചോദ്യത്തിന് നിലവാരം ഓരോ വ്യക്തിയെയും സംബന്ധിച്ച് മാറാം, ഈ ടൈപ്പ് പരീക്ഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ശ്രദ്ധയോടെ സമീപിച്ചാൽ ആവറേജ് പഠിച്ച ഒരാൾക്ക് റാങ്ക് ലിസ്റ്റil കയറാം. പിന്നെ കാലം മാറുന്നതിനനുസരിച്ച് ഉദ്യോഗാർത്ഥികൾ എല്ലാം കുറച്ച് അഡ്വാൻസ്ഡ് ആണ്. കാരണം അവർക്ക് പഠിക്കാൻ മെറ്റീരിയൽസ് എല്ലാം വളരെ എളുപ്പത്തിൽ കാര്യക്ഷമമായി ലഭിക്കുമെന്നാണ് കാരണം. ആ മെറ്റീരിയൽ നന്നായി പഠിച്ചവർക്കും അതനുസരിച്ച് നന്നായി പരീക്ഷ എഴുതുന്നവർക്കും ജയിക്കാം. അല്ലാത്തവർ പോരായ്മകൾ പരിഹരിച്ച് അടുത്ത വട്ടം ശ്രമിക്കുക, അടുത്ത പരീക്ഷ ഉള്ളവർ ഈ വരുന്ന പരീക്ഷയെല്ലാം മാതൃകയാക്കി സ്വീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുക. സ്റ്റേറ്റ്മെൻറ് ചോദ്യം വളരെ ശ്രദ്ധിച്ചേ വായിക്കാൻ പാടുള്ളൂ.
❤
Veetil ന്ന് എഴുതി 43 മാർക്ക് . Tight anu exam for me. genuine comment.
Sir nu nammude psychology nannayi ariyaaaam.....100% correct
പ്രിയപ്പെട്ട പീയസ്സീ....അൻ്റെ സേബനങ്ങക്ക് പെര്ത്ത് നന്ദീ...😢🎉🫡🙏🏻✨
ബിന്ദു പണിക്കരുടെ ഡയലോഗ് ആണ് ഓർമ വന്നേ.75മാർക്കിന് ചെയ്ത് വീട്ടിൽ വന്ന് നോക്കി യപ്പോ 32തെറ്റ്. സ്റ്റേറ്റ്മെന്റ് ടൈപ്പ് കിട്ടും കിട്ടും എന്ന് തോന്നും പക്ഷെ കിട്ടില്ല 😁
75- 10.67 = 64.33 ind chilappo ജോലി kittum❤
@@sanutb1 ആ 32കുടി കുറക്കൂ 😂
@@Arunkumar_666enthinu
@@Arunkumar_666enthinu
കഴിഞ്ഞ തവണ ldc ഏറ്റവും കൂടുതൽ കട്ട് ഓഫ് വന്ന 2 ജില്ലയിൽ ഒന്ന് കണ്ണൂർ ആയിരുന്നു ( 55.33), മറ്റു ജില്ല ഇതേ മാർക്ക് വന്ന തൃശ്ശൂർ ആണ്...
Exam halile oro udhyogarthiyudeyum manasikavastha manasilakkunna sir ❤️
Sathyam
Yes
Elimination techniques oke kandam vazhi odi😂😂
Exam exhuthiya aallenna nilayil parayunnu very difficult aarunnu.cut off 80+;100um sheri ennum paranju varunnavar question itta aalde kunjammeda makkalo question adicha printing staff inte makkalo aavum😢
😂😂
😂
സത്യം
Question നേരിട്ട് കൊണ്ട് കൊടുത്താലും ശരിയാക്കില്ല
Ath sheriya😮
ഇനി അങ്ങോട്ട് ആരും സർക്കാർ ജോലി വാങ്ങണ്ട എന്നാണ് psc തീരുമാനം എന്ന ഉദ്ദേശത്തിലാണ് kollam question ഇട്ടതു എന്നു thonunnu
Yes 😢😢 ulla confidence poyi...
അതെ
എല്ലാം ഇന്ത്യക്കാരും വിദേശത്തിക്കു പോവാനുള്ള പരിപാടി nokkikolu
System മാറുന്ന അനുസരിച്ച് naamalum maaranam alland pscye കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ഈ എക്സാം പഠിച്ച് cut off കടക്കുന്നവരും ഉണ്ടാവിലെ?
Correct
എന്ത് vrithyetta എക്സമാണ് ഇത് 😕
😂😂😂😂
😂😂😂😂
😂😂😂
😮😂
😂😂
പിള്ളേരെ ഇത്രയും മനസിലാക്കിയ അധ്യാപകൻ ❤️❤️❤️❤️സർ പറഞ്ഞത് 💯💯💯സത്യം 👍🏻👍🏻👍🏻👍🏻tvm ആയിരുന്നു better ❤️❤️ഇത് ഏത് മെന്റൽ person ആണ് ഈ പേപ്പർ ഇട്ടത് 😢
Qstn 20.. ntem same thought ayrnnu.. oratra durbalar alla.. ath athe pole sir paranju😂
Thank you MAK❤️
Iyyo.. Olla confidence ok poykity😢😢😢
Same😢
Athe
Don’t worry mole everything will be alright
മലപ്പുറത്തു ഇനി എന്താണോ വരാൻ ഉള്ളത്. സിലബസ് അരച്ച് കലക്കി കുടിച്ചിട്ടും qst ഈ qstn കണ്ടപ്പോൾ 🙄എല്ലാം മറന്നു 😊
😢😢
സാറിന്റെ tvm കട്ടോഫ് ശരിയായിവനാൽ kollam cuttoff 43 - 48🎉🎉🎉🎉
43 😂 ഏത് ലോകത്ത് ആടോ താൻ..50 or above 50 sure ആണ്
@@wanderlust3327ബ്രോ ഞാൻ പറഞ്ഞത് നല്ലവണംനോക്കിയിട്ട് കമന്റ് ചെയ്യ്
സർ എന്തു കൊണ്ടാണ് Kannur - kollam ld exam ൽ വൈസ് പ്രസിഡന്റ് question ൽ answer change വരുത്തിയത്. എല്ലാവർക്കും അറിയാം പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിന്റേയും തെരെഞ്ഞെടുപ്പ് ഒരേപോലെ അല്ല എന്ന്. NCERT TEXT - ൽ രീതി / method ഒരു പോലെ ആണ് എന്നാണ് പറയുന്നത്. Question ൽ അങ്ങനെ അല്ല. Election ഒരുപോലെ എന്നു പറയുന്നതും രീതി ഒരുപോലെ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരുപോലെ എന്നു പറയുമെങ്കിൽ voters same ആയിരിക്കണം. ഇനി എന്തു ചെയ്യാൻ കഴിയും?
Kozhikode enthoo valuth varaan und😢
Njn kozhikode anu 😢
Apo idukkii karude karyamooo😢
സത്യം 👍🏻😢
Swobavikam anu
SathyAm
Tougher than trivandrum
Tvm okke toghoo? 🙄
@@itsabi97 ennal trivandrumthinte athrem easy alla 😅
Ithu vachu nokumpo tvm elupam aayirunnu
2 comparative Oppam varan paadilla, so tough than aanu correct, tougher than ennulla prayogam thettanu@@itsabi97
@@itsabi97tvm easier than this .but not very easy ..
എനിക്ക് മലപ്പുറം ആണ്. ഈ qp ചെയ്തു നോക്കിയില്ല. ചെയ്യാൻ തന്നെ പേടി തോന്നാണ്. വായിച്ചു നോക്കി യിട്ട് തന്നെ എന്റെ കോൺഫിഡൻസ് പോവുന്നു 😔
ചെയ്തു നോക്കു
മാർക്ക് കൂട്ടണ്ട
ഞാനും മലപ്പുറം
Kozhikode ullavark confirmation vanno
Pls reply
സമയം കഴിഞ്ഞല്ലോ അറിഞ്ഞില്ലേ ു@@momskitchen4882
ഇനിപ്പോ ഏറ്റവും ബുദ്ധിമുട്ട് ഒന്ന് വരാൻ പോകുന്നുണ്ട് അത് മലപ്പുറം ആവും ഉറപ്പാ...
ആലപ്പിയയിൽ exam vechal dhuram annu eannukaruthi kollathuvechu 😅exam centre alappuzhayil kittya njan 😢😢😢 ipool kollam bustandil irunnu exam que:key kannunu 😘
🤣
Ethra mark und😂
TVM centre vechal avide vare agane pokum n karuthi kollam select cheytit centre TVM kitti , traffic block l pett exam centre l 10 minute late aayi exam azhuthan pattathe poya njaan....
ഇനി ആരും psc ടെ പുറകെ സൈക്കിൾ എടുത്ത് കൂടല്ലേ മക്കളെ.... അവസാനം സൈക്കോ അവസ്ഥ ആവും
....ജീവിതം 3g🥴
എങ്ങനെ 3g ആകും എന്ന നിങ്ങൾ പറയുന്നത്. ഈ ക്സാമിൽ നിന്നും കണ്ണൂരിലും കൊല്ലത്തും മിനിമം 300-400 പേർക്ക് ജോലി കിട്ടും
Padikunnor kerum bro padikathor moonjum
300/400onnum alladey 800-1000 niyamanam ulla jillayanu 2um....... Ingane tough exam vannal nannayi padich athyavasyam tension ullavar question kandal desp aavum..... So 3g
@@kgf61minimum ennanallo adheham paranjittullath
@@kgf61 പിന്നെ ഒന്നും പഠിക്കാത്തവർക്ക് ഫസ്റ്റ് റാങ്ക് കിട്ടുമോ, ഒന്ന് പോയെടാ. Desp ആകുന്നവർ എക്സാം എളുപ്പമാണേൽ അതിനനുസരിച്ചു കട്ട് ഓഫ് കടക്കുമോ...? Smarr work ചെയ്യുന്നവർ വിജയിക്കും എവിടെ ആണെങ്കിലും
കണക്ക് എല്ലാം മലയാള വാക്കുകൾ മാത്രം ഉപയോഗിച്ചത് ബുദ്ധി മുട്ടായി
@@irwinsibu yes CBSE PILLER kore vellam kudikum
💯 ithoke enth thengayann Chindhich anthasayi skip cheyth😐
@@donjose1775nalonm kudichu 😢😅
🤣👍hope for the best♥️
അവൻറെ ഒരു ബഹുഭുജ ത്രികോണം..😅😅😢😢
61... Sc😢... Job എന്തെങ്കിലും സാധ്യത ഉണ്ടോ... Pregnancy time ൽ കഷ്ടപ്പെട്ട് തുടങ്ങിയ പഠനം ആണ്. കുഞ്ഞിന് 6 മാസം ആയി..
Kittum
100 sure
💯💯
60 entenklm hope undoo. Obc muslim kannur
Exam nalla tough aayirunnu .xam hallil ninnum karayan thoni..thott kodukillenna vaashi aayirunnu ennitum...psc enthina njagale engana pareeshikunnee..oru govt joli enna swapnam etra nisaramayanu illathakiyath 😢
Adutha exam nokku. Illlel ssc bank oke undalo
എക്സാം എളുപ്പം ആയിരുന്നെങ്കിൽ അതിനനുസരിച്ചു നിങ്ങളുടെ മുകളിൽ ഉള്ളവർ അങ്ങനെ തന്നെ വരും. എല്ലാവർക്കും ഒരേ പേപ്പർ അല്ലെ
സത്യം. 🥺കരയാനാ തോന്നിയത്.. എങ്ങനെയോ എഴുതി തീർത്തു
Psc പണ്ട് നടത്തിയ പാടില്ലാത്ത എക്സാം ന്റെ ടൈം തന്നെ ആണ് ഈ tough examinum തരുന്നുള്ളു ഈ ടൈപ്പ് question ചെയ്യാൻ മിനിമം 2 hr എങ്കിലും വേണം
61 മാർക്ക് ഉണ്ട് കൊല്ലം നല്ല മാർക്ക് ആണോ
22 ans D
67 ഉണ്ട് xylem student ആണ് 😍
@@arundev3530congrats 👏👏
Promotion ആണോ
85 ഉണ്ട്.. Unacademy student..
ചുരുട്ടി കെടക്കാണ്
Online aano
Ithupolathe tough idatte ,cut off thazhatte ...chumma simple itt ,byheart teaminu favour aavillallo..
Sir tvm ldc sir മാത്രം ആണ് 50-60 കട്ട് ഓഫ് പറയുന്നത്. Majority പേരും 65-70 range parayundallo atenta sir plz reply
Thank you sir...
67.33
Etha jilla
ഈശ്വരാ പത്തനംതിട്ട ldc എന്താവുമോ എന്തോ 🥹🥲
Njn pathanamthitta. Evuda exam center
@@manu-mn8zr പത്തനംതിട്ട കാതോലിക്കേറ് സ്കൂൾ
@@varadhalekshmi4559 enik avide kittanth arunnu. Sadharana avida kittunnth. Ipparavshym kottayth etho oru muttuchira enna schl😵💫
Enikum pathanamthitta.. pandalam eminence schl
Easy aayrikkum... Onneluppa makkiyal aduthathu tough aakkum atha ippolathe oru ith 😜
ഇതിലും നല്ലത് തൊഴിൽവർത്തെ ടെ മോഡൽ എക്സാം ആണ് 🥴🥴
🤣🤣🤣🤣 sathyam oru mayam und athil idh vech nokumbo
ഇനി പുതിയ rankfile ഇറക്കാം +1,+2ബേസ്ഡ് റാങ്ക് ഫയൽ
Tvm elluppam ayi thonnii😢
7,8 mnth ithin vendi kalangath nthayirunu enn thonni poyi
Time um kittiyilla 😌 ake pade ellam kayil ninn poyi enn pakuthi ayappol manasilayi😢
ഏകദേശം എത്ര മാർക്ക് കിട്ടി ഇന്ന്
Cut off kurayum
@@linlichvlogs nokkiyilla vedio ude thadakkam thanne thetti thudagiyappo nirthi😌 53 question attend cheythu 40 ennam chillappol sheri akum athil kudilla
Njanum 6-7 masam padichatha valiya Pratheeksha aayirunnu ellam poyi. Enik 34 mark ullu😢😢😢 Tvm cheyth nokkiyappo 60 above kittiyatha.. Self study aayirunnu. Ith enik vidhichittilla enn karutham😢😢😢
@@gayathri827 same avasthaya, But Inniyum try cheyum 👍
Enikk malayalathil 10 mark und… 😂
-ves athinte irattiyum
Enikum baaki ellam poi😅😅😅😅
27 കോമൺ സെൻസ് വെച്ച് എഴുതാൻ ഒരു വിധം ആൾക്കാർക്ക് പറ്റും എന്ന് ഞാൻ കരുതുന്നു. ഒരു പ്രാവശ്യമെങ്കിലും വോട്ട് ചെയ്തവർ അല്ലെ അധികം പേരും
കണ്ണൂർ വില കുറച്ച് കാണണ്ട കാരണം കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കട്ട് ഓഫ് വന്നത് കണ്ണൂരാണ് നമ്മുടെ കണ്ണൂർ😊
🥲🥲
അത് ഞങ്ങൾ കോഴിക്കാട്കാർ അങ്ങോട്ട് വന്ന് തള്ളി കയറിത് കൊണ്ടാണ്😂😂
@@dreamcatcher8472no psc yil epozhim one the highest cut offs kannur undavarund
45 കിട്ടിയാൽ പ്രതീക്ഷ വെക്കണോ?
10:23😅😂ente avastha sir vivarichu...😂
ഈ നമ്പർ ഇങ്ങനെ ആണ് എടുക്കുന്നെ?ടൈം?
😂
Sir paranjthu sathymanu 🙏🏻 njn ekm anu ezhuthne so veetil irun chyth noki questions kndpo easy ayi thoni but kure ngtve vanu cheythu kaznjpo 😢
Ende ponnu സാറേ.. Sirnu മനസ് വായിക്കാനുള്ള കഴിവ് വല്ലോം undo 😅
എഴുതിയത് 65 ഉം കിട്ടിയത് 27 ഉം
governorum mukyamandhriyum thammilolla adi njn kore oorth😂
Kannur ആണല്ലോ കഴിഞ്ഞതവണ കൊല്ലത്തേക്കാളും upsA ldc എന്നിവയിൽ cutoff കൂടുതൽ, നിയമനവും
Niyamanam undoo
Kazhina thavana sir paranja cutoffinu ullil thanneyanu ranklist vannathu....
60 mukalil ullavar okke ldc aayennu urapichoolu.... 🎉🎉🎉🎉🎉🎉🎉
8:57 - 9:15
Njn think cheythapole okee Sir umm think cheythu🙌🏻
60 above kittiyavar undoo..asking just out of curiosity😊♥️
63 ഉണ്ട്. എന്നാലും പ്രതീക്ഷ എല്ലാം കൈ വിട്ട പോലെ
@@vimunashibin7080 63 വലിയ മാർക്ക് ആണ്....let's Hope for the best🥰👍
@@donjose1775 trvm qstn കണ്ടപ്പോ കുറച്ച് അഹങ്കരിച്ചു പോയി. അതിനു കിട്ടിയ അടിയ
@@vimunashibin7080enth adi, joli urapp
66.67
Xylem psc yila gurvi miss nte class kandavark malayalam 10=10adikkam. Entri appila pradheep mukhathala sir padippicha hot topic nalla pola chodhichu.
Sir exam or thavna ezhdeetan
Nmk explanation verne.. Adondan nmde mansikavatha crctayit parayunad... MAK ❤
ശരിക്കും നമ്മൾ ചിന്തിക്കുന്നത് sir എങ്ങനെ മനസിലാക്കുന്നു.
Sir inte kili poyi athanu😅
Chey ivide vachal mathi aaryirunnu
60 veetil vach cheythu
Apol centre 55 ok aakum
Cut off 50 to 60 enn kelkumbol veruthe oru samadanam
സത്യം മൗലിക കർത്തവ്യം കുറെ സമയം കളഞ്ഞു 🤣🤣
Same 😂
Njanum😂😂😂😂😂😂
സത്യം... 😂😂
Qs. 26: all of the above alle.. കമ്മീഷനിൽ 5 അംഗങ്ങൾ ആണ് ഉള്ളത് 1) സുപ്രീം... ജഡ്ജ് 2)ഹൈകോർട്ട്.. ജഡ്ജ് 3.4.5.) 3 അംഗങ്ങൾ അതിൽ one women..
Chairman+ 5 members
High court chief justice aan member not judge
Appo option D
21 question sir paranjadh correct 👍
Tvm കൾ എത്രയോ പ്രയാസമാണ് ഈ എക്സാം അതിന്റെ (tvm) cutoff 50-60 പരാജിണ്ടേൽ ഇതിന്റെ 45+പറയണമായിരുന്നു ലോജിക് ഇല്ലാതെ cuttoff പറയരുത് പ്ലീസ്... Tvm65+ഉറപ്പ്പ ഇതിന്റെ 50+ ഇപ്പോ പറഞത് കറക്ട് 😅😅
Athe.... Tvm kannurum same cut off... Ithinu enthu logic.... Tvm option polum easy.... Ivide option nslla tuff...
100 kittum chance undo 😢 enna comment vannooo
😬😬
😂😂😂😂😂
😂😂😂 സാർന്റെ ചില samsaram👌👌👌
66.33 mark kollam obc aane list varumayirikkum
Varum
മരിയദേയ്ക്ക് ഒരു question paper പോലും തയാറാക്കാൻ അറിയാത്ത psc മലരുകൾ.. 🙏🏻
ഒരു stage easy, ഒരു stage tuff 🤦🏻♂️
കർണൻ, നപോളിയൻ, ഭഗത് സിംഗ്....🔥
(56+76) This numbers Ans
Kannur LDC exam PSC provisional answer key 62.67 marks. Ethra rank-nu ullil varaan chance ind?
2500 ulil
ഞൻ വയനാട് Ldc ഉദ്യോഗാർഥിയാണ് ഇത് ചെയ്തപ്പോ ഒൺലി 49😭
എന്റെ കോൺഫിഡന്റ് എലാം പോയി lgs എങ്കിലും കിട്ടിയ മതിയായിരുന്നു
Enik 47
Lgs idhukum mele aavuo😢
Me too 47😢
52
അപ്പോ exam hall നിന്ന് ചെയ്ത ഞങ്ങളുടെ അവസ്ഥയോ 😅😅😅
Mark range 40in aduth varum handicapped aann sadhyathayundo?
Please reply....
Undakum👍
66 magistrate varille..protection officer magistrate alojichapo kizhanju
Yh ans key athan
@@sameenas4291 അല്ല
Oh ethu kandappum confidence പോയി ekm annu
Sir 30 question panjayathi raj shedule 11 alle .shedule 12 municipality alle pls reply
Athe
Athe
Yes
Athe
Bayangara tough ayirunnu
Kottayam entavum entho 😢😢
അതേടോ.. ഞാനും കോട്ടയം 👍😊
❤
എക്സാം ഹാളിൽ കിളി പോകുന്ന exam..ഇടയ്ക്കു കിളി പോകും വരും വീണ്ടും കിളി പോകും വരും..അവസാനം മലയാളിൽ qn ഉണ്ടായൊണ്ട് പോയ കിളി തിരിച്ചു വന്നിരുന്നു.😁
The soul of PSC rest in NCERT +1, +2text books😢
CM & governor sathyam
Avarde adiyokke aanu enikkormavanne
എനിക്ക് പേപ്പർ കണ്ടപ്പോ തോന്നിയ അതെ കാര്യങ്ങൾ തന്നെയാണല്ലോ സർ പറഞ്ഞത്
Exam tough aayirunu😢
Sir types of fire class or shorts cheyyumo
എല്ലാ കോൺഫിഡൻസും പോയി
87
B
53 knr
Above Degree level prelims 🤢🤤
26- answer is D
Tvm ld compare ചെയ്യുമ്പോൾ എക്സാം പാടായിരുന്നു. ഞാൻ tvm ld എഴുതിയ ആൾ ആണ്. ഒരുവിധം മാർക്ക് ഉണ്ട്. But ഈ എക്സാം ചെയ്തു നോക്കിയപ്പോൾ only 54 marks😢
Tvm etra mark und😊
@@akhilsrakhil448977
77
54 mark okke rank listil undavum😂😂😂
@@dreamcatcher8472 50+ cut off vannal mathi. Ellarkum joli kittatte👍
കണ്ണൂരിലും potta എക്സാം ആയിരുന്നു
Randu jillakkum same paper alle
@ummerfarooque4284 athe