നിഖിലിനെ കണ്ടതും പൊട്ടിക്കരഞ്ഞ് വീട്ടിലെത്തിയ പുതിയ മമ്മിയെ കണ്ടോ..എനിക്കാരും വേണ്ടാ ഈ മമ്മി മതി

Поделиться
HTML-код
  • Опубликовано: 2 фев 2024
  • #Autism #Nikhil #viral
    പെറ്റമ്മ തളർന്നപ്പോൾ നിഖിലിനെ പോറ്റാൻ കുടുംബം വിട്ട് പോന്ന മമ്മിയെ കണ്ടോ..ഇത്രയും സമ്പത്തുള്ള ഈ മമ്മി നിഖിലിനായി വന്നതിന് കാരണം കേട്ടോ..ലോകത്തെവിടെയും കാണില്ല ഇങ്ങനൊരു സംഭവം

Комментарии • 298

  • @geethakrishnamma7852
    @geethakrishnamma7852 5 месяцев назад +170

    പാവങ്ങളെ സഹായിക്കാൻ വന്ന ഈ മമ്മി ദൈവ തുല്യം തന്നെ

  • @jacobchacko1984
    @jacobchacko1984 5 месяцев назад +122

    എന്റെ ദൈവമേ നീ എത്ര വലിയവന്‍,
    ഈ മമ്മ ദൈവ പ്രതി രൂപമാണ്,
    മമ്മ god bless you, it's gods grace, a big salute mamma

  • @prabhamadhavan3053
    @prabhamadhavan3053 5 месяцев назад +117

    ദൈവം മമ്മിക്ക് ആരോഗ്യം ബലവും നൽകി അനുഗ്രഹിക്കട്ടെ

  • @nisham.
    @nisham. 5 месяцев назад +69

    മമ്മിക്ക് നല്ല ആരോഗ്യം കൊടുക്കട്ടെ നിഖിലിനെയും കുടുംബത്തെയും നോക്കാൻ സാധിക്കട്ടെ

  • @lathasreedharan6136
    @lathasreedharan6136 5 месяцев назад +121

    ജോലിക്കാരി പോലെ എന്നൊന്നും ചിന്തിക്കാൻപോലും പാടില്ല 👍🏻👍🏻👌👌

  • @manjushas9310
    @manjushas9310 5 месяцев назад +41

    എൻ്റെ ദൈവമേ .ഇത്തരം ആളുകൾ ഉള്ളതുകൊണ്ടാണ് ലോകം ഇപ്പോഴു നില നിൽക്കുന്നത്

  • @kannananie8144
    @kannananie8144 5 месяцев назад +161

    ഈ അമ്മ ചിന്ദിക്കുന്നത് പോലെ നമുക്ക് ആർക്കെങ്കിലും ചിന്ദിക്കുവാൻ പറ്റുമോ, ഇതാണ് ദൈവം, ഈ അമ്മയുടെ കാൽ തൊട്ട് വന്ദിക്കുന്നു 🙏🙏🙏🙏

  • @shilpachippu7113
    @shilpachippu7113 5 месяцев назад +55

    Mummy i love you 🥰ഇത്രയും നല്ല മനസ്സ് ഉള്ള അമ്മ 😭🙏നൂറു പുണ്യം കിട്ടും

  • @krishnanunnisg602
    @krishnanunnisg602 5 месяцев назад +162

    ഇവരെ സംരക്ഷിക്കാൻ തയ്യാറായി വന്ന ആ അമ്മ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് വളരെക്കാലമായി പരിചയമുണ്ട്....... ❤❤❤എല്ലാവരോടും വളരെ നന്നായി മാന്യമായി ഇടപെടുന്ന സഹകരിക്കുന്ന ഒരു വ്യക്തിയാണ് ആ അമ്മ .......❤❤❤❤❤

    • @SolysWorld
      @SolysWorld 5 месяцев назад +4

      ❤❤❤

    • @user-xo3zh1le8r
      @user-xo3zh1le8r 5 месяцев назад +8

      Correct ,Rema is Avery good personality

    • @hann2682
      @hann2682 5 месяцев назад +3

      Daivathinu sthuthi....God sent her Actually....

    • @rathyjayapal3424
      @rathyjayapal3424 5 месяцев назад

      🙏❤

  • @jessyvarghese7244
    @jessyvarghese7244 5 месяцев назад +274

    ഈ അമ്മ ഈ ഒരൊറ്റ പ്രവൃത്തികൊണ്ടു തന്നെ ദൈവരാജ്യത്തിൽ ഇടം തേടിക്കഴിഞ്ഞു 👍🙏❤️. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @anilajayakumar626
      @anilajayakumar626 5 месяцев назад

      : ......iiiiiii::::::::::::::::::i

    • @akkulolu
      @akkulolu 5 месяцев назад +9

      ഹരേ കൃഷ്ണ. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mvmv2413
      @mvmv2413 5 месяцев назад

      ദൈവം ദൈവരാജ്യം ഒക്കെ കള്ള പാസ്റ്റർ പാതിരി മാർ പറഞ്ഞതല്ലേ? നുണയാണ് അതെന്നു അവർ തന്നെ തെളിയിക്കുന്നു. ഇവരുടേതാണ് യഥാർത്ഥ ദൈവരാജ്യം. അതിൽ കേറാൻ കാത്തിരിക്കുന്നവരെ സൂക്ഷിക്കുക. 😂😂

    • @josephn.v.varghese.josephv2765
      @josephn.v.varghese.josephv2765 5 месяцев назад

      ❤​

    • @shinedavadasanshine7444
      @shinedavadasanshine7444 5 месяцев назад

      Ggggģggg

  • @jacobchacko1984
    @jacobchacko1984 5 месяцев назад +70

    മോനെ ഈ ആന്റിയെ ദൈവത്തെ പോലെ കാണണം, ബഹുമാനിക്കണം, ഇപ്പൊ എല്ലാവരും കൂടെ കാണും, അത് ഒരു ട്രെന്‍ഡ്, എല്ലാവരും എല്ലാം മറക്കും, പുതിയ വാര്‍ത്തകള്‍ വരും, പക്ഷേ ഈ ആന്റി, എന്താ പറയുക, വാക്കുകൾ ഇല്ല, ആ മനസ്സ് മനസിലാക്കി പ്രവര്‍ത്തിക്കണം

  • @muhammedashmil9736
    @muhammedashmil9736 5 месяцев назад +52

    അഹങ്കാരം ഒട്ടും ഇല്ലാത്ത അമ്മ അത് പോലെ ആവണെ മോനേ

  • @user-zh7yd1so3v
    @user-zh7yd1so3v 5 месяцев назад +71

    എനിക്കൊന്തോ ഈ അമ്മയേയും നിഖിലിനേയും അപ്പുവിനേയും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം പകരുന്നു ഈ അമ്മയുടെ സംസാരം കേൾക്കുമ്പോൾ നമ്മുടെ ദുഃഖങ്ങൾ ഒന്നുമല്ല എന്നു തോന്നും ഇപ്പോൾ ഒപ്പമുള്ള അമ്മയേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും എൻ്റെ ഒരായിരം ഉമ്മകൾ പ്രത്യേകിച്ചും നിഖിലിനും അപ്പുവിനും God bless all

  • @thankammasasidharan6999
    @thankammasasidharan6999 5 месяцев назад +47

    ഈ നല്ല മനസിന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

  • @mdvineshkumarpvineshkumar3652
    @mdvineshkumarpvineshkumar3652 5 месяцев назад +98

    നിഖിൽ ഇനി ഇന്റർവ്യൂ അധികം കൊടുക്കാത്തതാണ് നല്ലത്. ഇപ്പോൾ പഠിക്കുക. അതാണ്‌ നല്ലത് 🙏🙏🙏

  • @remarajesh2312
    @remarajesh2312 5 месяцев назад +51

    മമ്മ 💋💋❤️❤️❤️
    ഇതുപോലെ ഉള്ള മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ ഈ മമ്മ..... ഈശ്വര തുല്യം ആണ്... വിഷമ ഘട്ടത്തിൽ ചേർത്തുപിടിക്കുന്നവർ ആണ് ഈശ്വരൻ..❤❤❤❤❤❤❤❤love you all 🥰🥰🥰

  • @gyanimohan5337
    @gyanimohan5337 5 месяцев назад +59

    ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് പറയുന്നത് kettittundu ഇപ്പോ കണ്ടു ദൈവം അയച്ചതാണ് ഇവരെ അവർക്ക് അത് ഭയങ്കര ആശ്വാസം ആയിരിക്കും

  • @user-ti9sq3sf3r
    @user-ti9sq3sf3r 5 месяцев назад +6

    ആ മമ്മി ഒരു ദൈവ ദൂത 🙏🙏എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ 🙏🙏😍😍മമ്മി you are great 👍🙏🙏😍

  • @deepa_unnithan
    @deepa_unnithan 5 месяцев назад +54

    ശെരിയാണ്...ഈ മോന് അവൻ്റെ പ്രയത്തേക്കാൾ കൂടുതൽ പക്വതയും അതുപോലെ മുതിർന്നവർ സംസാരിക്കുന്ന രീതിയിൽ ഒക്കെ ഉള്ള സംസാരവും ആണ്.... അവനെ കുട്ടപ്പെടുതിയിട്ടും കാര്യമില്ല.... അവൻ്റെ സാഹചര്യം ആണ് എല്ലാത്തിനും കാരണം....aa aunty യൊടു സ്നേഹത്തോടെ സമാധാനത്തോടെയും പോകുക... അമ്മക്ക് ഒരു കൂട്ട് ആയല്ലോ

  • @leelavm1928
    @leelavm1928 5 месяцев назад +13

    ഉറപ്പായും ദൈവം ഈ മമ്മിയെ അനുഗ്രഹിക്കും ഈ പാവങ്ങളെ നോക്കാൻ എത്തിയത് 🙏

  • @mercybiju4403
    @mercybiju4403 5 месяцев назад +20

    നിഖിലിന് നല്ലതായിട്ട് പഠിത്തത്തിൽ ശ്രദ്ധിച്ച് നല്ല മാർക്ക് കൂടി പാസാകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @vineethak3298
    @vineethak3298 5 месяцев назад +10

    നല്ല അമ്മ 🥰മുഖം കാണുമ്പോ തന്നെ ഒരു ദൈവചൈതന്യമുണ്ട് 🥰🥰🙏🏻🙏🏻🙏🏻

  • @storewellkumily7704
    @storewellkumily7704 5 месяцев назад +4

    8:16 മോനെ നിഖിൽ ഈ മമ്മി നിന്നെ സഹായിക്കുന്നതുപോലെ ഈ മമ്മിയുടെ വയസുകാലത്തു മോൻ തന്നെ ഈ മമ്മിയെ നോക്കണം ദൈവം തന്ന ദാനം നിന്നെ ദൈവം അത്രക്കും സ്നേഹിക്കുന്നു 😊

  • @user-wg8zx6xo1r
    @user-wg8zx6xo1r 5 месяцев назад +22

    ദൈവത്തിനു നന്ദി ❤❤❤ആ മമ്മിക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ ❤❤❤

  • @sulochanabhargavan1826
    @sulochanabhargavan1826 5 месяцев назад +26

    മോൻ വലിയ. മനുഷ്യനെ പോലെ ❤❤❤

  • @user-uu4bh8iu6f
    @user-uu4bh8iu6f 5 месяцев назад +9

    Your prayers answered, I thank God for his time in your life , please don't stop prayers

  • @jessyagith3503
    @jessyagith3503 5 месяцев назад +37

    അമ്മയുടെ വളരെ പാകത യുള്ള സംസാരം.

  • @daisyjose9716
    @daisyjose9716 5 месяцев назад +16

    ദൈവം ആരോഗ്യവും ബലവും തന്ന് അനുഗ്രഹിക്കട്ടെ 🙏❤

  • @natasha2990
    @natasha2990 5 месяцев назад +52

    ആ മമ്മിയെ ജോലിക്കാരിയെന്നു സംശയിച്ചത് തെറ്റാണു.. അവർ നല്ല മനസുകൊണ്ടാണ് വന്നത്...അവരെ റെസ്‌പെക്ട് ചെയ്യണം.. നിഖിൽ ഒരിക്കലും അഹങ്കരിക്കരുത്.. എല്ലാവരും കൂടെ നിൽക്കുന്നത് ദൈവാനുഗ്രഹമായി കാണുക.. ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുക.. ഗോഡ് ബ്ലെസ് you.. ♥️അഹങ്കരിച്ചാൽ ഈ ഉയർത്തിയ എല്ലാവരും താഴെയിടും.. 🙏

    • @hann2682
      @hann2682 5 месяцев назад +4

      Please don't say that.He got misunderstood and see he is clearing that..he suffered a lot at this age...please bless him.

    • @kurumbans877
      @kurumbans877 5 месяцев назад +1

      സത്യം... ഒരു മനസ്സിന് അരോചകം ആയ സംസാരം ചെറുക്കന്

    • @user-vp5jz8dd7k
      @user-vp5jz8dd7k 5 месяцев назад +3

      Correct..
      Nikhil ഒത്തിരി സൂക്ഷിക്കുക...
      വാക്കുകൾ ഓരോരുത്തരും നന്നായി ശ്രദ്ധിച്ചു മോന് വിലയിടും..വാക്കുകൾ ആണ് എല്ലാം...

    • @naalanaala9499
      @naalanaala9499 5 месяцев назад +9

      ​@@kurumbans877കഷ്ടം.. അതിൽ അവൻ എത്ര യോ നല്ല കാര്യം ങ്ങൾ പറയുന്നു...
      അതിലും നെഗറ്റീവ് തപ്പി കണ്ടു പിടിക്കാൻ നടക്കുന്നു...
      അവന്റെ പ്രായത്തിൽ അവൻ അനുഭവിക്കുന്ന ടെൻഷൻ... അതൊന്നും ആരും ഓർക്കുന്നില്ല...

    • @kurumbans877
      @kurumbans877 5 месяцев назад

      @@naalanaala9499 ആണോ കാള പെറ്റന്ന് കേട്ടാൽ കയർ എടുക്കുന്ന ഓൺലൈൻ അമ്മച്ചിക്ക് നൊന്തോ പൊക്കുന്ന നീയൊക്കെ തന്നെ താഴ്ത്തി ഇടും സത്യത്തിൽ നിന്നെയൊക്കെ ആണ് പേടിക്കേണ്ട ത്... ചിരിച്ചു കൊണ്ട്....

  • @balagopalki3156
    @balagopalki3156 5 месяцев назад +5

    Hats Off Mummy. You are great. May God bless you and Nikhil family.

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 5 месяцев назад +7

    നല്ല മനസ്സിന് കോടി നമസ്കാരം ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @marygreety8696
    @marygreety8696 5 месяцев назад +1

    Deivam engine ellam aanu idapedunnathu. She is an angel sent by God God bless you Mumma dear. Nikil take care of her. She is a gift from God.great heart

  • @sunnyjoseph4568
    @sunnyjoseph4568 5 месяцев назад +13

    മാതൃ സ്നേഹത്തിന് വാക്കുകളില്ല❤

  • @lathikas3975
    @lathikas3975 5 месяцев назад +99

    മോനെ സോഷ്യൽ മീഡിയയാണ് സൂക്ഷിച്ച് സംസാരിക്കണം. ഒരു വാക്ക് തെറ്റിയൽ.....

    • @AGOD-um7jc
      @AGOD-um7jc 5 месяцев назад +5

      18 വയസുള്ള കുട്ടിയാണ്

  • @ambilimanikuttan9152
    @ambilimanikuttan9152 5 месяцев назад +14

    ഇതൊരു.മാലാഖ.യാണ്❤❤❤❤❤

  • @johnpallivathukal5647
    @johnpallivathukal5647 5 месяцев назад +1

    You are such a wonderful human, we can find godliness in you, I pray that may the Almighty God bless you.

  • @ashwinvijayan8514
    @ashwinvijayan8514 5 месяцев назад +3

    E mammiye orikkal njan Singapore yathrayil kandumuttiyirunnu annu njanghal ella karyanghalum share chythu valare snehathode ende monekandu samsaricha shesamanu njan palakkad ilakku madghiyath❤❤❤🙏😍

  • @anithakulukallur3038
    @anithakulukallur3038 5 месяцев назад +2

    ഈ മമ്മിയുടെ മനസ് വളരെ വലുതാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @BG-bc4je
    @BG-bc4je 5 месяцев назад +8

    Mumma is a blessed Lady. See God’s providential care. God is great. His ways are not ours, His thoughts are not ours

  • @Shareef_Kunji469
    @Shareef_Kunji469 5 месяцев назад +3

    നല്ല മോനെ നീ നല്ല മനസ്സിൽ ഉയർത്തി ത്തരു 🤲🏻🤲🏻🤲🏻

  • @Jessy-zi3qc
    @Jessy-zi3qc 5 месяцев назад +3

    ദൈവമേ നല്ല മനസ്സുള്ള ഈ ചേച്ചിയെ അനുഗ്രഹിക്കേണമേ 🙏

  • @rekhanithin657
    @rekhanithin657 5 месяцев назад +1

    Also God will bless and heal Appu. God’s children are these two kids! Yes!

  • @muhammedashmil9736
    @muhammedashmil9736 5 месяцев назад +75

    മോനേ സംസാരം കൂടുതലാവാതിരിക്കുന്നതാണ് നല്ലത്

    • @krishnapriya6533
      @krishnapriya6533 5 месяцев назад +2

      why

    • @leenaantony1962
      @leenaantony1962 5 месяцев назад +1

      സ്നേഹ പൂർവ്വം നെഗറ്റീവ് അടിക്കുന്ന...

  • @aleyammamathew2995
    @aleyammamathew2995 5 месяцев назад +10

    Kripasanam mathe kathukollaname vanna mummy mathavinte roopathil vannatha .blessed family

  • @sandra-tj2fi
    @sandra-tj2fi 5 месяцев назад +3

    നിഖിൽ മോനും അപ്പുമോനും മമ്മിക്ക്കും അമ്മയ്ക്കും ഒരുപാടു സ്നേഹം 💜💜💜💜

  • @Ancy81992
    @Ancy81992 5 месяцев назад +6

    ഈശോയെ നന്ദി 🙏🙏🙏

  • @mollysimon1922
    @mollysimon1922 5 месяцев назад

    Toooo. Good. Person. Finally. U. Have. Found. . very. Faithfully. She. Will. Bring. U. Alll. Up. For. Sure . May. God. Give. Her. Alll. Strength. - &. Power. To. Guide. &. Bring. Her. Up. This. Family. May. God. Bless. U. All. &. Keep. U. Safe. Nd. Strong.

  • @anitababuraj9427
    @anitababuraj9427 5 месяцев назад +13

    ഈ മമ്മിയോട് ഒരുപാട് സ്നേഹവും ബഹുമാനവും

  • @deepa_unnithan
    @deepa_unnithan 5 месяцев назад +18

    അത് അങ്ങനെയാണ്.... എനിക്കും അനുഭവം ഉണ്ട്...... നമ്മള്ക്ക് സഹിക്കാൻ പറ്റാത്ത താങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിൽ നമ്മളെ സഹായിക്കാൻ വിശ്വസിക്കുന്ന അല്ലെങ്കിൽ നമ്മൾ ആരാധിക്കുന്ന deivam മാത്രമേ പിന്നെ നമ്മൾക്ക് വഴിയുള്ളൂ എന്ന് കാണുമ്പോൾ നമ്മൾ മനസ്സുരുകി deivathe വിളിക്കും. അത് ഒരു തരം power ആണ്... കാരണം അങനെ ഒരു സാഹചര്യം നമ്മൾക്ക് വരുമ്പോൾ aa ഒരു സാഹചര്യമാണ് അദൃശ്യ ശക്തി ആയ ആ deivathe നമ്മുടെ കൺമുമ്പിൽ എത്തിക്കുന്നതും ഇങ്ങനെയൊക്കെ ഉള്ള മായാജാല്കം കാട്ടി നമ്മളെ rakshikkunnathum....🙏

  • @vineethak3298
    @vineethak3298 5 месяцев назад +1

    ഇതുപോലെ ഉള്ള മോനെ കിട്ടിയ അമ്മ പുണ്യം ചെയ്ത അമ്മ തന്നെ 🥰🥰🥰❤

  • @sheebababu5711
    @sheebababu5711 5 месяцев назад +3

    നല്ല ഒരു അമ്മ ❤❤❤👍🏻👍🏻👍🏻

  • @manjug7763
    @manjug7763 5 месяцев назад +6

    Real Servant of GOD

  • @user-tl3on9zo3i
    @user-tl3on9zo3i 5 месяцев назад +16

    ദൈവം ഈ അമ്മക്ക് ആരോഗ്യം ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @girijak4276
    @girijak4276 5 месяцев назад +5

    നല്ലത് കണ്ടാൽ നല്ലത് ന്നു പറയുക
    കുറ്റം പറയാതെരിക്കുക

  • @nafeesathbeevi2696
    @nafeesathbeevi2696 5 месяцев назад

    Mummy you are great God bless dear mummy and family

  • @vijivj8571
    @vijivj8571 5 месяцев назад +19

    അപ്പുവും ,അമ്മയും,നിഖിലും ,നന്നായിരിക്കട്ട ,എല്ലാത്തിനും ഒരു സമയമുണ്ട് മോനെ ,പൂക്കാനൊരൂ സമയം,കായ്കാനൊരു സമയം ,ബന്ധുക്കൾ മനസ്സിലാക്കാനുമൊരു സമയം

  • @jancykk8274
    @jancykk8274 5 месяцев назад

    New mummy very loving, God bless you with good health

  • @dhakshayanik6658
    @dhakshayanik6658 5 месяцев назад +3

    മോനെ നിങ്ങളെ ദൈവം അനുഗ്രഹിക്കും

  • @daisyjm4805
    @daisyjm4805 5 месяцев назад +4

    God is great Heavens grace with your family!

  • @rinthashrenu8351
    @rinthashrenu8351 5 месяцев назад +17

    അതെ പറയുന്നതിന് മുൻപ് ഒന്ന് ആലോചിച് പറയണം സോഷ്യൽ മീഡിയ ആണ്

  • @sreekala9038
    @sreekala9038 5 месяцев назад

    Amma e kudumbathekku kondu vanathu deivam anu ammakkum ennum arogathode irikkatte ennum deivam koode und Amma e nalla manassulla Ammakku orupad Nanni deivam anugrehikktte ennum 🙏🙏🙏🙏🙏❤❤❤❤❤

  • @luttuaggu7507
    @luttuaggu7507 5 месяцев назад

    May God bless you allthat mummy is a greatlady

  • @thomasteena6708
    @thomasteena6708 5 месяцев назад +2

    Thank and praise God for mummy 🙏May God bless you with good health mummy ❤

  • @sandeeppb878
    @sandeeppb878 5 месяцев назад +5

    🙏🙏🙏🙏🙏 nalla oru amma

  • @lalithapavithran8114
    @lalithapavithran8114 5 месяцев назад +1

    May God bless u Maummy❤

  • @hann2682
    @hann2682 5 месяцев назад +2

    God is great.Praise the Lord

  • @mariyammashibu8110
    @mariyammashibu8110 5 месяцев назад +1

    Godbless 🙏🏼🙏🏼🙏🏼

  • @saralaap2695
    @saralaap2695 5 месяцев назад +9

    മമ്മിയെ കണ്ടാൽ ആകുടുംബത്തി അംഗമാണെന്നല്ലേ തോന്നൂ...,,
    എന്തായാലും അമ്മയുടെ പ്രാർഥന ദൈവംകേട്ടു. മമ്മിയുടെ രൂപത്തിൽ എത്തി .ആരും ഇല്ലാത്ത വർക്ക് ദൈവം തുണ... എല്ലാം നല്ലതിന്

  • @lissyjacob7882
    @lissyjacob7882 5 месяцев назад

    ♥️♥️🙏🏼 ദൈവം അനുഗ്രഹിക്കട്ടെ 😍

  • @lucyphilip4881
    @lucyphilip4881 5 месяцев назад +1

    Nichilmone ithu Drivathin te pravarthiyanu Deivathinu nanni parauka sneahanidhiyaya oru nalla Deivam namme eppozhum kanunnu eattam anyojiyayaya orammaye koody thannanugrahichu puthiya Ammaye swantham Ammayayi thanne eaytedukuka oru vsliya phagiyamanu Deivam konde thannath ellavareum nalla Drivam anugrahikatte Swargeeyapithav yeasu ithu kand ethra anandikunnundakum enik ningale onnu kanan kothiyakunnu

  • @lalisreyas2812
    @lalisreyas2812 5 месяцев назад +51

    അതെ..... സൂക്ഷിച്ചു സംസാരിക്കണം മോനേ.... പഠിത്തത്തിൽ നന്നായി ശ്രദ്ധിക്കൂ...

    • @tonyjack1799
      @tonyjack1799 5 месяцев назад +4

      Yes,,, careful in words,, when you are talking to people and media people.... Words have power,,

  • @user-zh1rb2ee1g
    @user-zh1rb2ee1g 5 месяцев назад

    ഈ മമ്മിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @prabintn
    @prabintn 5 месяцев назад

    Such a wonderful soul❤

  • @user-ov2wy8tb5c
    @user-ov2wy8tb5c 5 месяцев назад +6

    Kreupasanam mathave ee ammayude asugham Matti kudukkaname

  • @reenarosemathew8736
    @reenarosemathew8736 5 месяцев назад +6

    Rema ma'am you are great...

  • @kavithasanthosh4950
    @kavithasanthosh4950 5 месяцев назад

    Blessings family 🙏🙏🙏

  • @pushpatk744
    @pushpatk744 5 месяцев назад

    God bless you always ❤❤

  • @user-ir8uh8ld9h
    @user-ir8uh8ld9h 5 месяцев назад +1

    ഈശ്വര അവിടുന്ന് തന്നെ യല്ലേ ഈ മമ്മി. ❤❤❤❤❤❤❤

  • @sheelam.p2218
    @sheelam.p2218 5 месяцев назад

    നന്മവറ്റാത്ത മനസ്സുള്ള അമ്മ❤

  • @user-jn9ob6fx4u
    @user-jn9ob6fx4u 5 месяцев назад

    Ee mammiku. Allavida. Anigrahangalum. Undavtte❤❤❤❤❤❤❤❤❤. Love you. Mammaaaaaaa

  • @jayadavid8948
    @jayadavid8948 5 месяцев назад +1

    God can do miracles in life bcz our God is a living God

  • @issacgeorge1726
    @issacgeorge1726 5 месяцев назад

    god Bless you all

  • @SrRosy-gb9yp
    @SrRosy-gb9yp 5 месяцев назад

    God bless you all❤❤❤❤❤

  • @valsageorge4794
    @valsageorge4794 5 месяцев назад

    ദൈവത്തിന് നന്ദി 🙏🙏🙏

  • @BG-bc4je
    @BG-bc4je 5 месяцев назад +7

    Concentrate on your studies now. There are many channels and they will come again and again. Avoid unnecessary distractions. Mumma will take care of you people. God heard your mother’s prayers and answered. Hridayam nurungiyavarku yeahova sameepasthan, manassu thakarnnavare avan viduvikkunnu🙏🏻🙏🏻

  • @santhammajohn4825
    @santhammajohn4825 5 месяцев назад

    Mumma God bless you❤

  • @user-ul2gv8sw4p
    @user-ul2gv8sw4p 5 месяцев назад +1

    Enthu nalla manasaanu as ammakku.....aarekkilum egane varumo

  • @charlottefernando985
    @charlottefernando985 5 месяцев назад

    Blessing from the Lord....

  • @gracygeorge4739
    @gracygeorge4739 5 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ പുതിയ അമ്മയെ

  • @meghannajeev914
    @meghannajeev914 5 месяцев назад +1

    Please do take care...i think that lady needs a shelter....

  • @danyj8324
    @danyj8324 5 месяцев назад +5

    ❤️ദൈവത്തിന്റെ കയ്യൊപ്പുള്ളവർ... God bless you ❤️

  • @ushamenon2445
    @ushamenon2445 5 месяцев назад

    God bless u all

  • @chikus123
    @chikus123 5 месяцев назад

    God bless you mummy❤

  • @indirab3851
    @indirab3851 5 месяцев назад

    God bless🙏🙏🙏🙏❤❤❤

  • @craftscorner1771
    @craftscorner1771 5 месяцев назад +3

    Nikhil keep your words sometimes. It. You are so young, you don't know what the people are. They can support and neglect. The same time

  • @nishabalan3158
    @nishabalan3158 5 месяцев назад +3

    ഇങ്ങനെ ഇന്റർവ്യൂ ചെയ്തു ചെയ്തു അവസാനം ആ കുട്ടിയെ കൊണ്ട് എന്തെങ്കിലും തെറ്റ് പറയിപ്പിച്ചു അവനെ ജനങ്ങളുടെ മനസ്സിൽ നിന്ന് താഴെ ഇറക്കല്ലേ...🙏.. മോനെ ഒരു തിളക്കത്തിലും വീഴല്ലേ.. 🙏

  • @user-mp2ts7dm8p
    @user-mp2ts7dm8p 5 месяцев назад

    ദീർഘായുസ് നൽകട്ടെ. ആ അമ്മ ക്കു

  • @bushraelachola5393
    @bushraelachola5393 5 месяцев назад +1

    Nalla amma nalla mon

  • @josephkmmathew5406
    @josephkmmathew5406 5 месяцев назад +17

    എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുക .സോഷ്യൽ മീഡിയയിൽ സൂക്ഷിച്ചു സംസാരിക്കുക വളരെ അത്യാവശ്യമാണ് .വീട്ടിൽ വന്ന ആ മമ്മി ദൈവതുല്യമാണ് .

  • @pk.deviashokanashokan5621
    @pk.deviashokanashokan5621 5 месяцев назад

    Deivam manisha rubthil varum ennu parajathu sathiyamayirukkunu deivathinu m iya ammaikkum orupadu nanni namaskaram❤❤❤❤❤