ജലീലേ ഞാൻ 29 വർഷമായി റിയാദിലാണ്.ആ മാധ്യമ വാർത്ത എനിക്ക് യാതൊരു മാനസിക തകരാറും ഉണ്ടാക്കിയിട്ടില്ല.നിങ്ങളുടെ അന്ധമായ കമ്യൂണിസ്റ്റു ഭക്തിയാണ് ഈ ഗതികേട് വരാൻ കാരണം
But aaa patram baratha samsksrathine etirayi oothunnathe ne keta,,,enthinane pootiytye,ammayide salkarathinu poythino,,jaaythul islam enthanu padik,,,,
ഇതിൽ നിന്നും മനസ്സിലായില്ലെ സ്വപ്ന പറഞ്ഞത് മുഴുവനും സത്യമാണെന്ന്. എത്രകിലോ സ്വർണ്ണ ഈന്തപ്പഴ കുരു ഇവർ കടത്തിയിട്ടുണ്ടാവും. ശരിയായ കൊള്ളസംഘം തന്നെയാണ് ഇവിടെ ഭരിക്കുന്നത്
വിദ്യാഭ്യാസ മന്ത്രി വിദേശ കാര്യത്തിൽ ഇടപെടുക ....😂🙏 നല്ല വിവരം ഉള്ള മന്ത്രി ..... തെമ്മാടിത്തരം ചെയ്ത് അതിനേ ന്യായികരിക്കുന്നു...🙏 ഇത്രയും ദുരന്തം ആയ അന്തംകമ്മികൾ...😂😂😂🙏 സത്യത്തിൽ സ്വപ്ന പറഞ്ഞത് എല്ലാം സത്യം ആണ് എന്ന് വിശ്വസിക്കാതേ വയ്യ ...
ശരിയാണ് മീഡിയ one കൊടുക്കുന്ന വാർത്തകൾ പലതും തെറ്റായ വാർത്ത തന്നെയാണ് അത്തരം ഒരുപാട് പത്രങ്ങൾ ഉണ്ട് പ്ലാവിന്റെ മുകളിൽ മാങ്ങ ഉണ്ടായി എന്ന് പറഞ്ഞു കൊണ്ട് ഒരുത്തൻ അതിന്റെ ഫോട്ടോ അയച്ചു കൊടുത്താൽ അത് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ മുൻപിൽ ആണ് മീഡിയ one
@@usmanvattakkandan1338 മൂരികളെ സപ്പോർട്ട് ചെയ്യാനായിരുന്നു ഈ റിപ്പോർട്ട് ജമാ പത്രം കൊടുത്തത്. അതിലുടെ ആവുരുടെ പാർട്ടി (welfare) ക്കു അഡ്രസ് ഉണ്ടാക്കാനും.ഞാനും ഒര് പ്രവാസിയാണ്. പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയത്ര പേര് മരിക്കണം എന്നായിരുന്നു ഈ പത്രത്തിന്റെ തലകെട്ടു. വിമാനമില്ലാത്ത കാലത്തു ഈ തലകെട്ടു ആരെ ഇകയ്തനായിരുന്നു എന്നു ജനങ്ങൾക്ക് മനസ്സിലായി. ലീഗ് മൂരികൾ എന്നും ഇങ്ങനയൊക്കെ തന്നെ പ്രതികരിക്കൂ.
"കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല" എന്നത് ഈയ്യിടെ വീണ്ടും നമ്മെ ഓർമ്മപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് ശ്രീ VD സതീശനാണ്. മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം അത് പറഞ്ഞത്. ഇപ്പോൾ KT ജലീൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അബ്ദുൽ ജലീൽ എന്നവരിലൂടെ ആ വാക്യം വീണ്ടും അർത്ഥപൂർണ്ണമാവുകയാണ്. അപ്പോഴാണ് നമുക്ക് 2006 ലെ തെരഞ്ഞെടുപ്പും കുറ്റിപ്പുറം മണ്ഡലവുമൊക്കെ ഓർമ്മയിൽ തെളിയുക. അന്ന് അബ്ദുൽ ജലീലിന്റെ വിജയം ഉറപ്പിക്കാൻ മാത്രമല്ല, ബഹു. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പരാജയം ഉറപ്പിക്കാൻ, അങ്ങനെ മുസ്‌ലിം ലീഗിനെ നാട്കടത്താൻ ഊണുറക്കുകൾ വെടിഞ്ഞു ഓടിനടന്ന ജമാഅത്ത് സുഹൃത്തുക്കളെ നമുക്കവിടെ കാണാം. സിപിഎമ്മുകാർ പോലും ഒരു മുഴം അകലത്തിൽ നിർത്തിയപ്പോൾ, മാറോടു ചേർത്ത് നിർത്തിയത് അന്നത്തെ ജമാഅത്ത് / സോളിഡാരിറ്റി സുഹൃത്തുക്കൾ ആയിരുന്നു. ലീഗിനെതിരെ ഉലക്ക കൊണ്ടായിരുന്നു എഴുത്ത് എന്നതിനാൽ 'മാധ്യമ'ത്തിന്റെ ഒട്ടേറെ പേജും മഷിയും അന്ന് ആവശ്യത്തിലേറെ നഷ്ടമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞു വിജയം ആഘോഷിക്കാൻ അബ്ദുൽ ജലീലും കൂട്ടരും കോഴിക്കോട് ഹിറാ സെന്ററിൽ പോയതും, അന്നത്തെ അമീർ ആദരണീയനായ ടി ആരിഫലി സാഹിബിനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞതുമൊക്കെ ആ കാലത്തെ 'മാധ്യമാ'ഘോഷങ്ങളായിരുന്നു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രാധാന്യം അവസാനിച്ചു എന്നും ഇനി വരാനിരിക്കുന്നത് ബദൽ രാഷ്ട്രീയത്തിന്റെ നല്ല നാളുകളാണ് എന്നുമൊക്കെയുള്ള മുഴുമുഴുത്ത എഡിറ്റോറിയൽ ലേഖനങ്ങളാൽ സമ്പന്നമായിരുന്നു ആ കാലത്തെ 'മാധ്യമ'പ്പുലരികൾ. മുസ്‌ലിം ലീഗ് അന്നേ പറഞ്ഞിരുന്നു, തീക്കൊള്ളിയാണ് തല ചൊറിയാൻ എടുത്തിരിക്കുന്നത് എന്ന്! ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സംഘശക്തിയെ നശിപ്പിക്കാൻ സിപിഎം കണ്ടെത്തിയ ഒരു വിറക് കൊള്ളിയായിരുന്നു ജലീൽ എന്നത് പക്ഷെ അന്ന് 'മാധ്യമ'ത്തിനോ അതിന്റെ നടത്തിപ്പുകാർക്കോ ഉൾക്കൊള്ളാൻ ആയില്ല. ഇന്നിപ്പോൾ കാര്യങ്ങൾ കൂടുതൽ തെളിമയോടെ വിവസ്ത്രിതമായിരിക്കുകയാണ്. അന്ന് മാധ്യമം ചെയ്ത ഓവർടൈം ജോലിക്ക് അബ്ദുൽ ജലീൽ നൽകിയ പാരിതോഷികമാണ് ആ കത്ത് എന്ന് കരുതിയാൽ മതി. അപ്പോൾ നമുക്ക് ഒരിക്കൽക്കൂടി പറയുക: "കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല." സലാം വളാഞ്ചേരി
ചോദ്യം ചോദിക്കുന്ന... ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ 🇮🇳🇮🇳👏👏👏
ജലീലേ ഞാൻ 29 വർഷമായി റിയാദിലാണ്.ആ മാധ്യമ വാർത്ത എനിക്ക് യാതൊരു മാനസിക തകരാറും ഉണ്ടാക്കിയിട്ടില്ല.നിങ്ങളുടെ അന്ധമായ കമ്യൂണിസ്റ്റു ഭക്തിയാണ് ഈ ഗതികേട് വരാൻ കാരണം
But aaa patram baratha samsksrathine etirayi oothunnathe ne keta,,,enthinane pootiytye,ammayide salkarathinu poythino,,jaaythul islam enthanu padik,,,,
കള്ളൻ കട്ടിട്ട് പറയുകയാണ് എന്നെ തൂക്കികൊല്ലുകയല്ലേ ഉള്ളൂ എന്ന് എരപ്പാളി ചുളുവിൽ ഏമാത്ത്ണ ആളാണ് ജലീൽ
പ്രതിപക്ഷ നേതാവിന്റെ കാര്യം ഒന്നും ഇവിടെ ചോദിച്ചിട്ടില്ല....ജി അന്നോട് ചോദിച്ചതിന്റെ മറുപടി സത്യ സന്ധമായി പറയ് ആദ്യം
ഇയാളല്ലേ ഇപ്പൊ പറഞ്ഞത് ഒരു കത്തും ഒരു മെയിലും ഒരാൾക്കും അയച്ചിട്ടില്ലാന്ന് 🤔🤔🤔
നല്ല സൂപ്പറായിട്ടുണ്ട് 👌👌👌
നിരീശ്വരവാദിയായിമാറിയ കമ്മിജലീലിന് എന്തുചെയ്യാ൦ ആരേയു൦പേടിക്കേണ്ട ആരുമായു൦ (മാതാവുമായു൦ ) പരസ്പരസമ്മതത്തോടെ രതിയിലുമേർപെടാ൦
ഈ കള്ളപന്നിയെ ആ ടെന്ന് വിളിക്കുന്നവരെ തൂക്കിലേറ്റണം ?
ബേജാറ് നല്ലോണം കൂടുമ്പോൾ ആവശ്യമില്ലാതെ ചിരിക്കുന്നു. വികൃതമായ ചമ്മിയ മുഖം പൊതുജനങ്ങൾ കാണാതിരിക്കാനുള്ള പതിനെട്ടാമത്തെ അടവ്
ഉരുണ്ടാലും ഉരുണ്ടാലും പറ്റൂല ജലീലേ ഇത് വേറെ ലെവൽ ഇനി രക്ഷിയില്ല 👎
എന്തായിരുന്നു ഇദ്ദേഹത്തിന്റെ വകുപ്പ്.. ഉന്നത വിദ്യാഭ്യാസം അല്ലെ... അല്ലാതെ വിദേശകാര്യ വകുപ്പ് ആയിരുന്നില്ല..
എന്ത് അഹങ്കാരിയാണ് ഈ മനുഷ്യൻ?
ഇപ്പോഴും എല്ലാത്തിനോടും ഇയാൾക്കു പരിഹാസം മാത്രം.
ഇതിൽ നിന്നും മനസ്സിലായില്ലെ സ്വപ്ന പറഞ്ഞത് മുഴുവനും സത്യമാണെന്ന്. എത്രകിലോ സ്വർണ്ണ ഈന്തപ്പഴ കുരു ഇവർ കടത്തിയിട്ടുണ്ടാവും. ശരിയായ കൊള്ളസംഘം തന്നെയാണ് ഇവിടെ ഭരിക്കുന്നത്
ആണോ 😄😄😄😄 നമ്മള് മറ്റേ ടീമാണ് അല്ലെ വലത് 😄😄😄😄
@@manumanus5254 അല്ല ക്യാപ്സ്യൂള്‍....
അങ്ങനെയാണെങ്കിൽ ED ഇത്ര കാലം എന്ത് കുരു ആണ് അന്വോഷിച്ചത്
@@mujeebrahmanmujeebrahman5125 അതിന് കമ്മീസന്‍കീ അന്തര്‍ധാരയുണ്‍ട്......
1 kg etha paza kittu mo ona keti kanu
പ്രവാസികളുടെ മുഴുവൻ അട്ടിപ്പേരും ജലീൽ ഏറ്റെടുക്കേണ്ട
👍
Media one നിരോധനത്തിന്റെ പിന്നിലും ഇയാൾക്കും ഇയാളുടെ പാർട്ടിക്കും ഒരു പക്ഷേ പങ്കുണ്ടാകും.
Vallatha Jathi
കുഞ്ഞാലിക്കുട്ടിക്കെതിരെ അപവാദം പ്രചരിപിച്ചപ്പോൾ അദ്ദേഹത്തിനും കുടുംബവും കൂട്ടുകാരുമുണ്ടെന്ന് ഓർത്തിരുന്നോ?
കള്ളക്കഥയാണെന്ന് അറിഞ്ഞു കൊണ്ടായിരുന്നില്ലേ ഈ വാ യാടിത്തം. ?
Correct
ഈ ജലീലിനെ അനർഹമായ രീതിയിൽ space നൽകി വളർത്തിയത് ഈ പത്രമാണ്
വളിഞ്ഞ ചിരി ചിരിച്ച് ജാള്യത മറക്കുന്നു
Correct bro 👍
പിണറായിയുടെ ഒരു ഇല ചോറിനു വേണ്ടി എന്ത്നാറിയ പണിയും ഈ മനുഷ്യൻ ചെയ്യും
ഡബിൾ ചങ്കൻ :'" ഹുഹുഹു.. എന്താ അഭിനയം... ഒറിജിനൽ ആണെന്ന് പറയത്തില്ല.... അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്.... ഹുഹുഹു.... ഗൊച്ചു ഗള്ളൻ '"
എന്നെ തൂക്കി കൊല്ലുകയല്ലേ ചെയ്യുള്ളു.... എല്ലാ തെറ്റും സമ്മതിക്കുന്ന ധ്വനി 👌
Apol kuta ethilu valu tha
വിദ്യാഭ്യാസ മന്ത്രി വിദേശ കാര്യത്തിൽ ഇടപെടുക ....😂🙏
നല്ല വിവരം ഉള്ള മന്ത്രി .....
തെമ്മാടിത്തരം ചെയ്ത് അതിനേ ന്യായികരിക്കുന്നു...🙏 ഇത്രയും ദുരന്തം ആയ അന്തംകമ്മികൾ...😂😂😂🙏
സത്യത്തിൽ സ്വപ്ന പറഞ്ഞത് എല്ലാം സത്യം ആണ് എന്ന് വിശ്വസിക്കാതേ വയ്യ ...
അന്തകമ്മികളെ എന്തിന് പറയണം....ഇയാള് അതിലും കമ്മിയാണ്....
നമൂക്കിദ്ദേഹത്തെ വിദേശകാര്യ മന്ത്രിയാക്കാം.
I'm ashamed to admit that this man was once higher education minister of Kerala. Our children's fate...
Oh.. Then the other ministers are very good in Kerala India 🤣
😂🙏😂🙏
Yes
Good for nothing....
Bro......iyyal not CLEAR......chinthikyu.
ജലീൽ ശരിക്കും ഇബ്ലീസിന്റെ പണി തന്നെ ചെയ്യൂ.
ജലീൽ ബേജാറാവുന്നു...... ഒരു ബിരിയാണി കയിച്ചാൽ.. എല്ലാം. ശരിയാവും.....
ചെയ്തത് മണ്ടത്തരമായി എന്നു ഇവന് മനസ്സിലായി. പത്രക്കാർ എടുത്തു കുടയുന്നുണ്ട്. 👍
ഇതൊക്കെ പുറത്തു അറിയില്ലായിരുന്നു,സ്വപനയോടു അല്പം ദയ കാണിച്ചിരുന്നുവെങ്കിൽ,
സ്വപ്നയോട് എന്തിന് ദയ കാണിക്കണം.. ഇതിനെല്ലാം ചൂട്ടു പിടിച്ച് മുന്നിൽ നടന്നത് മറക്കണോ?
@@maramoruvarammaramoruvaram634 നാടു ഭരിക്കുന്നവർ അവരെക്കണ്ട് ചെയ്യിച്ചതല്ലേ..
@@jay1735 അവർ അതിനുകൂട്ട് നിന്നത് പുണ്യത്തിന് വേണ്ടി അല്ലല്ലോ.. എല്ലാ കൊള്ളക്കും കൂട്ടുനിന്നിട് ഇപ്പോൾ കരയുകയാണ്.
@@maramoruvarammaramoruvaram634 അവർ മാത്രം കരഞ്ഞാൽ പോരാ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ..
താറിയവരെ പേറിയാൽ പേറുന്നവരാണ് നാറുക
ഒടുവിൽ ആയാളും ഇത് പോലെ പറയും.. എനിക്ക് ബന്ധം ഉണ്ട് എന്നെ തൂക്കി കൊല്ലുകയല്ലേ ചെയ്യൂ എന്ന്.... 😂😂😂😂😂😂
പത്ര കാരുടെ മുന്നില്‍ ജലീല്‍ bababa
ജലീൽ ഉരുളുന്നു
ഇവനെ ഭൂമിയിൽ നിന്ന് തന്നെ നിന്ത്യനാക്കുന്ന കാഴ്ച 🙄
എന്തു പറഞ്ഞാലും ഇപ്പോ ഒന് പിണനറിയുടെ അടിമയാണ് 😜🤞
നിറുത്തിപ്പൊരിക്കുന്നു☺️
🤣🤣🤣🤣
ഈ എരപ്പന് വോട്ട് ചെയ്യുന്ന ജനങ്ങളെ പറഞ്ഞാല്‍ മതി
ഇവൻ്റെ ഫോട്ടോ ചാനലിൽ കൊടുക്കരുത്. ഇവനെ മാധ്യമങ്ങൾ തഴയണം. അഹങ്കാരിയാണ് ഇവൻ
Very bad man
ആഹഹാ എന്താ പോരെ അതാണ് സുൽത്താൻ 😍😂😄 സ്പെല്ലിങ് മിസ്റ്റിക് വന്നതാവും 😂
ഓഫീഷ്യാലായിട്ട് ഞാൻ സ്വർണ്ണം കടത്തിട്ടില്ലല്ലോ?😀😃😃😄
മീഡിയ, ഉണരാൻ തുടങി ജനം എല്ലാം കാണട്ടെ,
Pinunte aduthu etbumbol pathungum
ഇത്രയധികം തെറ്റ് ചെയ്തിട്ട് എല്ലാ അന്വേഷണ ഏജൻസികളേയും വെല്ല് വിളിക്കുന്നു
NIA അന്വേഷിക്കേണ്ട വിധത്തിൽ അന്വേഷിച്ചാൽ.... ആക്സത്തുപോകും... കാട്ടു കള്ളൻ... KT എന്നാൽ kalla thendi 🤮🙏🏾
അകത്തു പോകും 🙏🏾
മീഡിയ one പൂട്ടിക്കാൻ കേന്ദ്രത്തിൽ ഇടപെട്ടതും ഇവൻ തന്നെയാണ്
Correct
ഇവൻ മുടുക്കാനാണ് പുള്ളേച്ചാ 😂😂😂😂
ജയരാജനെ വിളിച്ചോ പെട്ടന്ന് രക്ഷപ്പെടാം....indigo ഫ്‌ളൈറ്റുമായി പെട്ടന്ന് എത്തും🤣🤣🤣
ഇൻഡിഗോ കണ്ണൂരിൽ നിന്നുള്ള സർവീസ് നിർത്തുന്നു . ചിറ്റപ്പന്റെ പവറെ 😄😄😄😄
ഒരു വിഡ്ഢിയും സ്വയം വിഡ്ഢി എന്ന് പറയാറില്ല
ആദ്യം നുണ പറഞ്ഞു രക്ഷയില്ലെന്ന് കണ്ടപ്പോൾ കുറ്റസമ്മതം
സ്വപ്ന സത്യം ആണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ പറ്റി
താങ്ങിക്കോ നല്ലവണ്ണം താങ്ങിക്കോ....
തലയില്‍ കയറ്റിവച്ചതല്ലേ.....ജയിപിച്ചതല്ലേ.....
നിലപാടിന് പുല്ല് വിലകല്‍പികുന്ന ..ജലീല്‍......
Very bad man a Jaleel
മാധ്യമം പത്രം നിരോധിക്കണം എന്ന് പറയാൻ ജലീലിന് സ്ത്രീതനം കിട്ടിയതാണോ മാധ്യമം
Reason enta pravasi problem report chaitat Vallatha Jathi
Moudoidi pattram kallapattram
ആദ്യം കളവ് പറഞ്ഞു, ഇപ്പോൾ സത്യം പറയേണ്ടി വന്നു, ഈത്തപ്പഴ ജലീൽ,
കള്ളം പറയല്ലേ കെ.ടി.അബ്ദുല്‍ ജലീലേ..
പത്രസമ്മേളനം എത്ര സരസമായി.....
മുംബേ ജലീൽ ഇതൂപോലെ പത്രസമ്മേളനം കണ്ടിട്ടു ണ്ടോ ?
''കള്ളൻ കപ്പലിൽ'' തന്നെ.
കോൺസൽ ജെനറൽ കൊച്ചാപ്പയുടെ ആരായിട്ട വരും?
MLA പണിപോകും മോനെ ജലീലെ ഇത് വകുപ്പ് വേറെയാ
എല്ലാം നിഷേധിച്ച ഇവൻ ഇപ്പോൾ ഓരോന്ന് സമ്മതിച്ചു വരുന്നു 😀😀😀😀,, സ്വപ്ന നിന്നെ കൊണ്ടേ പോകു 😀😀😀
എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് സ്വപ്ന പറയുന്നത് എല്ലാം തള്ളിക്കളയേണ്ടതല്ല
സ്വപ്ന പറയുന്ന ഒന്നും തള്ളിക്കളയാൻ കഴിയില്ല
സ്വപ്ന പറയുന്നതിൽ സത്യമുള്ളത് കൊണ്ടല്ലേ അവർക്കെതിരെ കേസ് എടുക്കുന്നത്.
ഇനി പുള്ളി പറയും, ഞാൻ പറഞ്ഞുകൊടുത്തുള്ളൂ എഴുതിയത് അസിസ്റ്റന്റ് ആണ്
ശരിയാണ് മീഡിയ one കൊടുക്കുന്ന വാർത്തകൾ
പലതും തെറ്റായ വാർത്ത തന്നെയാണ്
അത്തരം ഒരുപാട് പത്രങ്ങൾ ഉണ്ട്
പ്ലാവിന്റെ മുകളിൽ മാങ്ങ ഉണ്ടായി എന്ന് പറഞ്ഞു കൊണ്ട് ഒരുത്തൻ അതിന്റെ ഫോട്ടോ അയച്ചു കൊടുത്താൽ അത് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ മുൻപിൽ ആണ് മീഡിയ one
Pravasi problem report chaitat ano ninte manase
Very bad nyayikarikunu Vallatha Jathi
ആട് ജലീൽ ചെന്നായ ആയിമാറിയ സമയത്തു എഴുതിയകത്താണെ വിട്ടേക്കുക! പത്രക്കാരുടെചോദ്യങ്ങൾക്കുമുന്നിൽ രക്തം വാർന്ന മുഖവുമായി ഇരിക്കുന്നഇരിപ്പുകണ്ടില്ലെ!
മോനെ ജെലീലേ ഒന്നുകിൽ നിനക്ക് നാണം വേണം
അല്ലങ്കിൽ മാനം വേണം അതുമല്ലങ്കിൽ നാണവും മാനവും ഉള്ളവർ കുളിയ്ക്കുന്ന കുളത്തിൽ ഒന്ന് മുങ്ങുകയെങ്കിലും വേണം😜
ഇത്രണ്ടും ഉള്ള രാഷ്ട്രീയക്കാർ എത്ര പേരുണാകും
അല്പം കൂടി കഴിയുമ്പോൾ ഞാൻ സ്വർണ്ണം കള്ളക്കടത്ത് നടത്തി എന്നും കൂടി സമ്മതിക്കേണ്ടി വരും..കോച്ചാപ്പക്ക്....
He was a minister.A disgrace to every Keralaite .He doesn't know to talk
വിഷയം വഴി തെറ്റുന്നുണ്ടല്ലോ ചോദ്യം മാറി മാറി വരുമ്പോൾ🤣🤣🤣
ഇവനെ പോലെയുള്ളവരെ തിരിച്ചറിയണം, ഒററപ്പെടുത്തണം
ഇതിലും വലുത് വന്നിട്ട് ബാപ്പ പല്ലിളിയിൽ പോയിട്ടില്ല എന്ന് വീമ്പ് ഇളകിയ ആളാ ഇപ്പോ കത്തും എഴുതി എനിക്ക് അപ്പഴേ ഉറപ്പാ പടക്ക കട ഗുതാ ഗവാ😂😂😂😂
😂😂😂
സുൽത്താൻ 👍🚩🚩🌹
താലിബാനെ പിന്തുണക്കുന്ന ഈ പത്രത്തെ നിരോധിക്കുക തെന്നെ വേണം...
ഓ , വരട്ടുചൊറി വന്നല്ലോ ?
People selected the wrong person as their representative to the legislative assembly. Mr. Jaleel is a shame for the whole people of Thanur.
Thannor allado thavannoor ivane enne njngal chavitt vittathaaaaa
താനൂർ അല്ല, തവനൂർ.
ഞാനും എതിരാണ്... മലപ്പുറം സുൽത്താൻ 🌹🌹
കൈരളി റിപ്പോർട്ടറെ ചോദ്യം ഒരു ആശ്വാസം ആകുന്നു
ജലീലേ .. ഇതിലും വലിയ തോൽവി സ്വപ്നങ്ങളിൽ മാത്രം
കള്ളാ കള്ളാ കുള്ളാ കള്ള ഹമുക്ക്
Give him water. He is not able to answer. Let him go and come back after preparing a good script.
ഹ ഹ ഹ ഹ ഹ വല്ലാത്ത വാപ്പ
വല്ലാത്ത ആട് ജീവി
ഗവർണർ വീട്ടിൽ വന്നപ്പോൾ മനസ്സിലായി ⚔️
ജലീൽ🌹🌹🌹🌹🌹🌹
കോവിട് ബാധിച്ച് മരിച്ച ആളു കളോട് എന്നിക്ക് മാത്രമേ . വേദന ഉള്ളൂ
ജലീൽ. താങ്കൾ. ഇവർക്കുമറുപടിപറയണ്ട.
ഇവരാർളുവേണ്ടിയാണുപറയിരുന്നാടെന്നുമാനാട്സിലാകും.
മോനെ നിന്റെ കാര്യം PC ക്ക് തുല്യം.... ഇനി നീ നിയമസഭ കാണില്ല.... നിനക്ക് വോട്ട് ചെയ്ത ഒരു ഹത ഭാഗ്യവാൻ.. 😊😊😊
ഇവൻ വായ തുറന്നാൽ കള്ളമാണ് പറയുക
K.T.ജലീലിനെതിരെ മാധ്യമം നിയമനടപടി കൈക്കൊള്ളണം.
ജലീൽ MLA പദവി ഒഴിയുക
അഹങ്കാരത്തിന്റെ ഇരുത്തം.
Jaleel💪💪💪💪🔥🔥🔥🔥
ഹ ഹ ഹ ഇത് കേൾക്കുന്ന ജമാഅത്തുകാർ ..... പാൽ കൊടുത്ത കൈക്ക് തന്ന കൊത്തി
ഉരുളാൻ പഠിച്ച ജലീൽ.. 😂അവസാനം വല്ല കുഴിയിലും പോയി വീഴാൻ ചാൻസുണ്ട്.
ജലീൽ വളിച്ച ചിരി.
ഇത്രയും വൃത്തികെട്ട ഒരു മനുഷ്യൻ
എടാ ജലീൽ നീയും കുറെ പ്രവാസികളെ കൊറോണ പേര് കൊന്നു
മാധ്യമം എന്നപത്രത്തിനു ഇത് കിട്ടണം.. ഒരു കാലത്ത് ലീഗിനെതിരെ ഇവനെ പോക്കിനടന്ന ടീം ആണ്...
അല്ലകൂപെ ഇവിടെ ദൃശ്യമാധ്യമങ്ങൾ വരെ കൊടുത്തിരുന്നില്ല , ജലീലെ
ഫുൾ support to ജലീൽ. ജമകളുടെ ഈ പത്രം ചെയ്തത് ശുദ്ധ തെമ്മാടിത്തരമായിരുന്നു.
Pravasikalude problem report chaitat ano prasnam (very serious corona subject ) Ninte onnum family gulfil work cheyunille Atho communist Karan Ayal pinne nyayikarichu kondirikum (Vallatha Jathi)ne
@@usmanvattakkandan1338 മൂരികളെ സപ്പോർട്ട് ചെയ്യാനായിരുന്നു ഈ റിപ്പോർട്ട് ജമാ പത്രം കൊടുത്തത്. അതിലുടെ ആവുരുടെ പാർട്ടി (welfare) ക്കു അഡ്രസ് ഉണ്ടാക്കാനും.ഞാനും ഒര് പ്രവാസിയാണ്. പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയത്ര പേര് മരിക്കണം എന്നായിരുന്നു ഈ പത്രത്തിന്റെ തലകെട്ടു. വിമാനമില്ലാത്ത കാലത്തു ഈ തലകെട്ടു ആരെ ഇകയ്തനായിരുന്നു എന്നു ജനങ്ങൾക്ക് മനസ്സിലായി. ലീഗ് മൂരികൾ എന്നും ഇങ്ങനയൊക്കെ തന്നെ പ്രതികരിക്കൂ.
അത് ജമ വിരോധം കൊണ്ടല്ല. മുൻ ജമ ക്കാരനായ ജലീലിനോട് താൽപര്യം കൊണ്ടാണ് എന്ന് കൂടി പറയണേ.
താങ്കൾ എന്നും മീഡിയ വണ്ണിന്റെ എതിരാവുക എന്നതാണ് മീഡിയവൺ മാനേജ്മെന്റിന്റെ ഊർജ്ജം
Any ways when the media comes to the accused, they arise together. Good to see this.
ഒരു കത്തിന്റെ പിന്നാലെ എല്ലാ മാധ്യമങ്ങളും?
ഉത്തരം മുട്ടിയപ്പോഴുള്ള ആ ചിറ്റിയുണ്ടല്ലോ, അതാണ് സൈക്കിളിൽ നിന്ന് വീഴുമ്പോൾ ഉള്ള ചിരി.
എന്താടാ കള്ളാ ജി കിടന്ന് ഉരുളുന്നത്🤣🤣🤣
എല്ലാം എല്ലാർക്കും മനസിലായി മിസ്റ്റർ കിടന്നു ഉരുളരുത്....
"കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല" എന്നത് ഈയ്യിടെ വീണ്ടും നമ്മെ ഓർമ്മപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് ശ്രീ VD സതീശനാണ്. മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം അത് പറഞ്ഞത്.
ഇപ്പോൾ KT ജലീൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അബ്ദുൽ ജലീൽ എന്നവരിലൂടെ ആ വാക്യം വീണ്ടും അർത്ഥപൂർണ്ണമാവുകയാണ്.
അപ്പോഴാണ് നമുക്ക് 2006 ലെ തെരഞ്ഞെടുപ്പും കുറ്റിപ്പുറം മണ്ഡലവുമൊക്കെ ഓർമ്മയിൽ തെളിയുക.
അന്ന് അബ്ദുൽ ജലീലിന്റെ വിജയം ഉറപ്പിക്കാൻ മാത്രമല്ല, ബഹു. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പരാജയം ഉറപ്പിക്കാൻ, അങ്ങനെ മുസ്‌ലിം ലീഗിനെ നാട്കടത്താൻ ഊണുറക്കുകൾ വെടിഞ്ഞു ഓടിനടന്ന ജമാഅത്ത് സുഹൃത്തുക്കളെ നമുക്കവിടെ കാണാം. സിപിഎമ്മുകാർ പോലും ഒരു മുഴം അകലത്തിൽ നിർത്തിയപ്പോൾ, മാറോടു ചേർത്ത് നിർത്തിയത് അന്നത്തെ ജമാഅത്ത് / സോളിഡാരിറ്റി സുഹൃത്തുക്കൾ ആയിരുന്നു.
ലീഗിനെതിരെ ഉലക്ക കൊണ്ടായിരുന്നു എഴുത്ത് എന്നതിനാൽ 'മാധ്യമ'ത്തിന്റെ ഒട്ടേറെ പേജും മഷിയും അന്ന് ആവശ്യത്തിലേറെ നഷ്ടമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞു വിജയം ആഘോഷിക്കാൻ അബ്ദുൽ ജലീലും കൂട്ടരും കോഴിക്കോട് ഹിറാ സെന്ററിൽ പോയതും, അന്നത്തെ അമീർ ആദരണീയനായ ടി ആരിഫലി സാഹിബിനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞതുമൊക്കെ ആ കാലത്തെ 'മാധ്യമാ'ഘോഷങ്ങളായിരുന്നു.
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രാധാന്യം അവസാനിച്ചു എന്നും ഇനി വരാനിരിക്കുന്നത് ബദൽ രാഷ്ട്രീയത്തിന്റെ നല്ല നാളുകളാണ് എന്നുമൊക്കെയുള്ള മുഴുമുഴുത്ത എഡിറ്റോറിയൽ ലേഖനങ്ങളാൽ സമ്പന്നമായിരുന്നു ആ കാലത്തെ 'മാധ്യമ'പ്പുലരികൾ.
മുസ്‌ലിം ലീഗ് അന്നേ പറഞ്ഞിരുന്നു, തീക്കൊള്ളിയാണ് തല ചൊറിയാൻ എടുത്തിരിക്കുന്നത് എന്ന്!
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സംഘശക്തിയെ നശിപ്പിക്കാൻ സിപിഎം കണ്ടെത്തിയ ഒരു വിറക് കൊള്ളിയായിരുന്നു ജലീൽ എന്നത് പക്ഷെ അന്ന് 'മാധ്യമ'ത്തിനോ അതിന്റെ നടത്തിപ്പുകാർക്കോ ഉൾക്കൊള്ളാൻ ആയില്ല.
ഇന്നിപ്പോൾ കാര്യങ്ങൾ കൂടുതൽ തെളിമയോടെ വിവസ്ത്രിതമായിരിക്കുകയാണ്.
അന്ന് മാധ്യമം ചെയ്ത ഓവർടൈം ജോലിക്ക് അബ്ദുൽ ജലീൽ നൽകിയ പാരിതോഷികമാണ് ആ കത്ത് എന്ന് കരുതിയാൽ മതി.
അപ്പോൾ നമുക്ക് ഒരിക്കൽക്കൂടി പറയുക: "കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല."
സലാം വളാഞ്ചേരി
ഇയ്യാൾ ഇത്രയും വൃത്തികെട്ട മനുഷ്യൻ ആയിരുന്നു? വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെ പറ്റിച്ചു. വെറും കളവ് മാത്രം പറയുന്ന MLA😡😡😡😡
അഹങ്കാരത്തിന്റെ സംസാരം
എന്തിന് നിങ്ങൾ ജലിലിനെ ക്രൂശിക്കുന്നു.
പേപ്പട്ടികൾ കിടന്ന് kurakkum
തൂക്കീ കൊല്ലാൻ പറ്റുമെങ്കിൽ കൊന്നോ.....
ഹ....ഹ....ഹ....😀😀😄
പാവം ജലിൽ സാറിന് നിങ്ങൾ പത്രക്കാർ വെറുതെ വിടു .അദ്ദേഹം പറഞ്ഞപോലെ മാധ്യം നിർത്തിക്കണം
ആടിന് കുരുക്ക് മുറുകി ഇനി അലറിവിളിക്കും
ഓരോ തെളിവും പുറത്ത് വരുമ്പോൾ അപ്പപ്പോൾ ഇതുപോലെ സ്ഥിതീകരിക്കാൻ മറക്കണ്ട, ജലീലെ 😄
ഓനെയേ. ബാക്കിയും കൂടെ പോരട്ടെ