ഇന്നലെ വരെ കോൺഗ്രസ് ആയിരുന്നവരെ ഇന്ന് കൊണ്ട് വന്ന് സ്ഥാനാർഥിയാക്കുക കാലങ്ങളായി പ്രവർത്തിക്കുന്നവരോട് മൂഞ്ചാൻ പറയുക എന്താല്ലേ ഇതിനൊക്കെ പ്രവർത്തിക്കാൻ CKP യെ പ്പോലുള്ള ജനപ്രിയർക്കാവില്ല
ടി ജി വിഷയം ശരിയായി അവതരിപ്പിച്ചു.നാല് പോയൻറ് കൂടി:1.തന്നേക്കാൾ കഴിവുള്ളവർക്കായി ലക്ഷ്യം നേടാൻ മാറിക്കൊടുക്കാൻ സംഘം പഠിപ്പിക്കുന്നു. 2.ആരും അന്യരല്ല.ഇന്നല്ലെങ്കിൽ നാളെ നമ്മോട് ചേരും.ഇത് അറിഞ്ഞ് ഇടപെടണം. 3.ആക്രമിക്കാനാണ് വരുന്നതെങ്കിൽ സ്വരക്ഷ നോക്കണം. 4.മികവിനാണ് സ്ഥാനം.വ്യക്തി സംഘത്തിനെ ഉപയോഗിക്കലല്ല,വ്യക്തിയെ രാജ്യത്തിനായി സംഘം ഉപയോഗിക്കയാണ്.ഇത് അറിയുന്നവർ ചാഞ്ചാടില്ല.നിരാശയുടെ ആവശ്യം ഇവിടില്ല
എന്തിന് വേണ്ടിയാണ് 84-ൽ രണ്ട് സീറ്റേ ഉണ്ടായിരുന്നുള്ളൂ എന്നു എപ്പോഴും പറയുന്നത് ? എന്തുകൊണ്ടാണ് അന്ന് 2 സീറ്റു മാത്രമായിപ്പോയത് ?ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷമുണ്ടായ Sympathy wave കാരണമാണ് BJP രണ്ട് സീറ്റിൽ ഒതുങ്ങിപ്പോയത് എന്ന് ആരും ഓർക്കുന്നില്ല. അന്ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അതിശക്തമായ വെല്ലുവിളി കോൺഗ്രസ്സ് നേരിടേണ്ടി വരുമായിരുന്നു. സഹതാപ തരംഗത്തിൽ ഒഴുകിപ്പോയതാണെന്ന് അന്ന് യുവാക്കളായിരുന്നവർ ഓർക്കുന്നുണ്ടാകും.
T GM പറയുന്നത് 100% ശരി . പലകമന്റുകളിലും ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ് മുന്നു തലമുറയായി കമ്മിയിസം കൊണ്ട് പണ്ടാരമടങ്ങിയ ഹേരളത്തിൽ കേന്ദ്ര മോഡലിലെ ഒരു ബീജേപി പടത്തുയർത്തുക ക്ലേശകരമാണ് പത്മനാഭൻ തീർച്ചയായും ഒരു പഴയ കമ്മി background ഉള്ള സ്ഥിതിക്ക് ഇത്തരം response സ്വാഭാവികം Thanks to TGM ഇതു പോലെ രാഷ്ട്രീയ മണ്ഡലത്തിൽ ഉയരുന്ന പല confusing situation വിശകലനം ചെയ്ത് ശരിയായ പരമാർത്ഥം പകർന്നു രാഷ്ട്രീയ മണ്ഡലത്തെപ്രകാശ പൂരിതമാക്കിയതിന്
TG sir പറയുന്ന കാര്യം സ്വീകാര്യമല്ല പാർട്ടി ജനകിയമാകണമെങ്കിൽ വിട്ടു വീഴ്ച അനിവാര്യം ckp ഒക്കെ പാർട്ടി ഒന്നും ചെയ്തിട്ടില്ല ckp Modi യേക്കൾ വലിയവൻ ഒന്നും അല്ല
ടിജി സാർ ശരിയായ നിരീക്ഷണം.. അങ്ങയെപ്പോലെ ഉള്ള സൈദ്ധാന്തിക നിരീക്ഷകർ ബിജെപി യുടെ നേതൃത്വം ഏറ്റെടുത്ത് പ്രവർത്തനം മെച്ചപ്പെടുത്താൻ തയ്യാറാകണം.. അത് കേരളത്തിലെ ബിജെപി ക്ക് ഗുണം ചെയ്യും തീർച്ചയായും 👍🔥❤️
ഏതെങ്കിലും വിധത്തിൽ ബിജെപിയെ പരാജയപെടുത്താനും പരിഹസിക്കാനും കാത്തു നിൽക്കുന്നവർക്ക് സികെ പത്മനാഭൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത് നെറികെട്ട പണിയായി പ്പോയി.
@@santhoshbr6454ഹിമന്ത ബിശ്വശർമ അടക്കം 100 കണക്കിന് നേതാക്കൾ പുറത്തു നിന്നും കൊണ്ട്.വന്നവരാണ്..അവരുടെ പ്രവർത്തനത്തെയും വിലയിരുത്തണം ..Dr ആരിഫ് മോഹമ്മദ് ഖാൻ എങ്ങിനെ പ്രവർത്തിക്കുന്നു.. ഇതുവരെ എന്ന് നോക്കു.....
വന്നു കേറുന്നവർ രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും ദേശീയതയ്കും അഖണ്ഡതയ്കും വേണ്ടി എന്ത് മാത്രം പ്രവർത്തിക്കുന്നു എന്ന് വിലയിരുത്തണം. അവരുടെ പ്രഭാഷണങ്ങൾ ഇവ promote ചെയ്യണം. ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.
എന്തിനാണു ഒരാൾ മരണം വരെ ഒരു പാർട്ടിയിൽ തുടരുന്നതു? ജനങ്ങൾക്ക് വേണ്ടി ആരു നിൽക്കുന്നുവോ ആരു നാടിന്റെ വികസനത്തിനു ഉതകുന്നോ അവർക്ക് തന്നെ വോട്ടു ചെയ്യണം ! അപ്പോൾ പിന്നെ ഈ അക്രമ രാഷ്ട്രീയം നിലനിൽക്കില്ലല്ലോ!!
എൻ്റെ ടി.ജി. താൻ താമസിക്കുന്ന ബൂത്തിൽ വ്യക്തിപരമായി 50 വോട്ടെങ്കിലും നേടാൻ കഴിയാത്തവർ ഏതു പാർട്ടിയിലായാലും പിന്നോട്ടു പോകും. ചവിട്ടി നിൽക്കുന്നിടം ആദ്യം സെയ്ഫ് ആയി സൂക്ഷിക്കുക. അല്ലാത്തവർ രാഷ്ട്രീയത്തിൽ തഴയപ്പെടും അതാണു ജനാധിപത്യത്തിൻ്റെ ഒരു സൗന്ദര്യം -
ckP പറഞ്ഞത് ശരിയാണ് പക്ഷെ അതിന്റ കാരണം. സംസ്ഥാന നേതൃത്വമാണ് .(ഉള്ള വെള്ളത്തിനെ കലക്കാൻ ശ്രമിക്കുന്നു)കാരണം നിന്ന വെള്ളത്തിന് വേറെ വെള്ളംവരണ്ട എന്ന ചിന്തയായാൽ ഇല്ല വെള്ളം കുറയുമ്പോൾഉള്ള വള്ളത്തിനെ വരുന്ന വെള്ളം കൊണ്ടുപോകും
TG സർ, Kindi മുന്നണി കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ഇരട്ട സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് നിയമപരമായി നിലനിൽകുമോ.?! ഇ.എം.എസ് നോട് ചന്തയിൽ ചോദിക്കാൻ ആരോഗ്യമില്ലാതെപോയി...!! 🤣🤣
ഇപ്രാവശ്യം 2 സീറ്റ് BJPക് ഉറപ്പ് ഇടതുപക്ഷവുമായുള്ള കരാർ അധവാ വോട്ടു മറിച്ചില്ല എങ്കിൽ2 സീറ്റ് കിട്ടിയില്ല എങ്കിൽ കേരളത്തിലെ പലരുടേയും കൈയ്യിൽ കൈവിലങ്ങു വീഴും കൈവിലങ്ങു ഒഴിവാക്കാൻ2 സീറ്റ് ഉറപ്പ് ഇലക്ഷൻ കഴിയട്ടെ ഓർമ്മിച്ചൊ
സംഘപരിവാർ സംഘടനയിൽ ( BJP യിൽ ) പുതിയതായി വരുന്നവർ പരിഗണകൊടുക്കുന്നതിൽ തെറ്റില്ല പക്ഷെ ഒരു പോസ്റ്റർ പതിക്കാൻ ആളില്ലാത്ത സമയത്തും പാർട്ടിക്ക് കഠിനഅധ്വാന ചെയ്തു വലുതാക്കിയവരെ പിന്നീട് തഴയുന്നത് ഇപ്പോൾ ധാരാളം കാണുന്നു ഇത് നാശത്തിലേക്ക് യാണ് പോവുക
മോഹൻദാസേട്ടോ.... പത്മനാഭൻ സ്വന്തം കാര്യം ആണ് പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്..... അയാളും പഴയ SFI... DYFI ക്കാരൻ അല്ലേ ... അയാളുടെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നു.... അയാൾ ബിജെപിയിലേക്ക് വന്നിട്ട് ബിജെപി ഒന്നും കൊടുത്തില്ല എന്നാണെങ്കിലോ അയാൾ ഉദ്ദേശിച്ചത്.... ഇത്ര കൊല്ലം ആയിട്ടും കണ്ണൂരിൽ ഒരു ലക്ഷം വോട്ട് ബിജെപിക്ക് ഉണ്ടാക്കാൻ പറ്റിയിട്ടില്ല എന്നിട്ട് ഓരോന്ന് പുലമ്പുന്നു.... പത്മനാഭൻ മത്സരിച്ചപ്പോൾ കിട്ടിയ 68000 വോട്ട് ആണ് പരമാവധി ബിജെപിക്ക് കണ്ണൂരിൽ കിട്ടിയ വോട്ട്.... ഇപ്പോൾ അതിൽ നിന്നും കുറയുന്നതലാതെ കൂടുന്നില്ല....
കേന്ദ്ര ബിജെപി ക്കു നാഥനില്ലാതായി. ഭാരതം പോലെ വിശാലമായ രാജ്യത്തു ഒരു ഭരിക്കുന്ന പാർട്ടിക്ക് ഒരു മുഴുവൻ സമയ പ്രസിഡണ്ടില്ലാത്തതു ആരും ചർച്ച ചെയ്യുന്നില്ല. മോന്തായം ഇല്ലാത്തതാണ് എല്ലാറ്റിനും കാരണം. വന്നവരെ ഉപയോഗിക്കാൻ കഴിയുന്നുണ്ടോ? അവസരം നിഷേധിക്കുന്നതാണ് കഴിവില്ലാതാകുന്നതിന് കാരണം. ജനാവിശ്വാസം വർധിക്കുമ്പോൾ നേതാക്കൾ തമ്മിലടിക്കുന്നു. നിയന്ത്രിക്കാനാളില്ല.
അശ്വിനി വൈഷ്ണവ് വളരെസുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾതന്നെ, പാർട്ടി തിരഞ്ഞെടുപ്പ് ചുമതലകൾകൂടി ഏൽപ്പിക്കുന്നതും അത് ഫലപ്രദമായി വിജയിപ്പിക്കുന്നതും mr.പപ്പൻ ചേട്ടൻ കണ്ടുപഠിക്കൂ.!!😂😂
T G.... ഇന്നത്തെ സൂര്യനല്ല നാളെ ഉദിക്കുന്നത്. ഒരു പൾസാണ് ഒരു സൂര്യന്റെ ആയുസ്സ്. അത്ര പെട്ടന്ന് മാറാമെങ്കിൽ ആർക്കും നിലനിൽക്കാം. ഇല്ലെങ്കിൽ അഴുകും. അഴുകിയാൽ കഴുകി കളഞ്ഞ് വീണ്ടും കയറി വരാം. ഗാന്ധി അങ്ങനെ ചെയ്യാറുണ്ട്. ഡെഡ് സെൽസ് അനുനിമിഷം നീക്കം ചെയ്യുവാൻ ധ്യാനം ഉണ്ടാവണം. അതിലേക്ക് വഴക്കത്തിന് യോഗയും വേണം.
Da കോൺഗ്രസ് അഴിമതി ok സമ്മതിച്ചു പക്ഷേ അ കോൺഗ്രസ് കരോക്കെ ഇപ്പോൾ ബിജെപി മുഖ്യമന്ത്രി മാർ ആയി അറിയാമോ ചൊറിയണം പേര് മാറ്റി മുല്ല ചെടി എന്ന് പറഞ്ഞൽ സ്വഭാവം മാറില്ല കണ്ണാടി പെട്ടിയിൽ വച്ചാൽ സ്വഭാവം മാറില്ല ചുരുക്കo പറഞ്ഞ ൽ ബിജെപി ഒരു കോൺഗ്രസ് ആയിമാറി പിന്നെ അത് അല്ലെങ്കിൽ പുതിയ തലമുറ വാർത്തു ബിജെപി യെ വളർത്തി കാണിക്കു
If children move to another party parents who have hold in their party may not be able to get admissions or jobs in the sly for such children ,that is why they too stick on there, everyone wants undeserved positions
RSS para military എന്ന് ശ്രീ TG പറഞ്ഞത് ഒരു നാക്ക് പിഴ യായി കാണുന്നത്. അർദ്ധ സൈനിക വിഭാഗം അല്ല... RSS ഒരു volunteer nationalist organisation some sort of NGO അല്ലേ.
First of all CK Padmanabhan was an EX SFI leader. BJP has given him more chances even he was offered Loksabha seat from Kannur in 2019 Assembly election and he even served as BJP president if I'm not wrong. During his tenure he did nothing for growth of BJP so he don't have right to make such statements. People like Padmanabhan, K Surenderan, Sreedharan Pillai are curse to BJP Kerala 😡😡😡
Ckp is also spoiler. He too wants to be a contestant either in assembly or parliament always. He will get sizeable amount as working amount for such contest and without working and selling votes to other contestants ,he could have amassed core Recently He was not getting chance to contest
What ever it is we.. basic nationalist will accept....though I am not basic RSS... my work has and had very good influence from RSS....why can't we accept all teams...
@@santhoshbr6454 തനിക്ക് പാർട്ടിയെപ്പറ്റി എന്ത് അറിയാം. ഒന്നിച്ചു പോയവർ ഇടക്ക് മടങ്ങിയേക്കാം നന്നെന്ന് വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം തന്നുററ ബാന്ധവർ തളർന്ന് നിലം പതിക്കാം എന്നാൽ ജപിക്ക പരിപാവന സംഘമന്ത്രം. ഇതാണ് Rss ൻ്റെ 100 വർഷത്തെ പ്രവർത്തകരുടെ മന്ത്രം : തനിക്ക് ഒരു പുല്ലം അറിയില്ല.😭😭😭😭😭😭😭😭
വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടു ചോക കമാത്രമല്ല. മല വെള്ളം അടിത്തറ ഇളക്കുകയും ചെയ്യു ഹിങു വിന്റെ വിശ്വാസങ്ങളുടെ ടെക്കൽ കത്തി വച്ച കേരളത്തിൽ മതമഞ തത്തിനു തുക്കം വച്ച കണ്ട ഞാ കരൻ എത്തമാമോഹിയുടെ ബീജത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന രണ്ടെണ്ണം . ഈ പ സ്ഥാനത്തിനെ അടിത്തറ തോണ്ടുക തന്നെ ചെയ്യട്
Mr. T.G, what you learn is exactly true. Here in K erala bjp workers too started thinking that all should be in some position . How is it possible? In Tamilnadu a man selflessly working for party in spite of his power and learning!
വാല് പൊക്കുന്നതു കണ്ടപ്പോൾ മനസ്സിലായി. നേരെ പറഞ്ഞാൽ പോരെ ഞാൻ ബിജെപി കാരനാണെന്നും ബിജെപി ക്കു വോട്ട് ചെയ്യണമെന്നും.ഒരു കാര്യത്തിൽ തങ്ങൾ പ്രതേകം ശ്രദ്ധിക്കുന്നു മോദിയെപ്പോലെ. നന്നായി ഡയലോഗ് പ്രസൻറ് ചെയ്യുന്നു.
Ck ക്ക് പറയാൻ അർഹതയുണ്ട്. അദ്ദേഹം ഉൾപെട്ട ഒരു വലിയ ഗ്രൂപ്പ് ഉണ്ടായിരുന്നു ബിജെപി യെ ഇന്നത്തെ അവസ്ഥയിൽ വളർത്തിയത്. ബിജെപി എൻഡിഎ ഹിന്ദുക്കളുടെ വോട്ട് നേടി അധികാരത്തിൽ എത്തി. ഇന്നുവരെ ഹിന്ദുക്കൾക്ക് എന്ത് കൊപ്പാണ് ചെയ്തുകൊടുത്തത്. പ്‌കരം മറ്റു രാഷ്ട്രീയ കക്ഷികളെ പോലെ ഇസ്ലാം ക്രിസ്റ്റ്യൻ പ്രീണനം ശക്തമാക്കി നടത്തുന്നു. എന്തെ പദ്മജക്ക് സ്ഥാനം നൽകിയില്ല അനിൽ ആൻ്റണിക്ക് കൊടുത്തു ഇസ്ലാം ആരു വന്നാലും സ്ഥാനം സംഘടന കഴിവുകെട്ട സുരേന്ദ്രനും മുരളിക്കും ഈഴവ ഗെയിം മാത്രം. ഒതുക്കൽ മാത്രം നടക്കുന്നു തമ്മിൽ തമ്മിൽ.
TG സർ പറഞ്ഞത് എത്രയോ സത്യം. മതം മാറുന്നത് വ്യക്തിയുടെ അവകാശം ആണെങ്കിൽ രാഷ്ട്രീയ പാർട്ടി മാറുന്നതും വ്യക്തിയുടെ അവകാശ മാണ്.
പത്മനാഭനും മറ്റും ഇത്തരത്തിൽ തറയാകരുത്. തെക്കേ ഇന്ത്യയിൽ കളം പിടി ക്കാനിറങ്ങുന്ന BJPക് പുതിയ ആളുകളെ ആകർഷിക്കണം.
ഇന്നലെ വരെ കോൺഗ്രസ് ആയിരുന്നവരെ ഇന്ന് കൊണ്ട് വന്ന് സ്ഥാനാർഥിയാക്കുക കാലങ്ങളായി പ്രവർത്തിക്കുന്നവരോട് മൂഞ്ചാൻ പറയുക എന്താല്ലേ ഇതിനൊക്കെ പ്രവർത്തിക്കാൻ CKP യെ പ്പോലുള്ള ജനപ്രിയർക്കാവില്ല
മനുഷ്യ സ്നേഹമാണ് ഏറ്റവും മഹത്തായ തത്വ ശാസ്തം.
ടി ജി വിഷയം ശരിയായി അവതരിപ്പിച്ചു.നാല് പോയൻറ് കൂടി:1.തന്നേക്കാൾ കഴിവുള്ളവർക്കായി ലക്ഷ്യം നേടാൻ മാറിക്കൊടുക്കാൻ സംഘം പഠിപ്പിക്കുന്നു.
2.ആരും അന്യരല്ല.ഇന്നല്ലെങ്കിൽ നാളെ നമ്മോട് ചേരും.ഇത് അറിഞ്ഞ് ഇടപെടണം.
3.ആക്രമിക്കാനാണ് വരുന്നതെങ്കിൽ സ്വരക്ഷ നോക്കണം.
4.മികവിനാണ് സ്ഥാനം.വ്യക്തി സംഘത്തിനെ ഉപയോഗിക്കലല്ല,വ്യക്തിയെ രാജ്യത്തിനായി സംഘം ഉപയോഗിക്കയാണ്.ഇത് അറിയുന്നവർ ചാഞ്ചാടില്ല.നിരാശയുടെ ആവശ്യം ഇവിടില്ല
രണ്ടു തരം അളു കളെ സ്വയം സേവകരുടെ കണ്ണിലുള്ളു ഇന്നത്തെ സംഘപ്രവർത്തകരും നാളെ വരേണ്ടവരും
Great Share ❤
BJP തെരഞ്ഞെടുപ്പ് യോഗത്തിൽ നിലവിളക്ക് കൊളുത്തുമ്പോൾ ckp എഴുന്നേൽക്കാതിരുന്നത് കണ്ടപ്പോള്‍ പിണറായിയെ ഓർത്തുപോയി
എന്തിന് വേണ്ടിയാണ് 84-ൽ രണ്ട് സീറ്റേ ഉണ്ടായിരുന്നുള്ളൂ എന്നു എപ്പോഴും പറയുന്നത് ? എന്തുകൊണ്ടാണ് അന്ന് 2 സീറ്റു മാത്രമായിപ്പോയത് ?ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷമുണ്ടായ Sympathy wave കാരണമാണ് BJP രണ്ട് സീറ്റിൽ ഒതുങ്ങിപ്പോയത് എന്ന് ആരും ഓർക്കുന്നില്ല. അന്ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അതിശക്തമായ വെല്ലുവിളി കോൺഗ്രസ്സ് നേരിടേണ്ടി വരുമായിരുന്നു. സഹതാപ തരംഗത്തിൽ ഒഴുകിപ്പോയതാണെന്ന് അന്ന് യുവാക്കളായിരുന്നവർ ഓർക്കുന്നുണ്ടാകും.
തീര്ച്ചയായും
4 സീറ്റ് കിട്ടാനുള്ള വഴി എങ്ങെനെ അടക്കാൻ പറ്റും എന്ന് കണക്ക് കൂട്ടുന്ന നേതാക്കൾ പാർട്ടിയെ നശിപ്പിക്കും.
നേതാക്കൾ ഇത്രകാലം പാർട്ടിക് പ്രവർത്തിച്ചത് ഇങ്ങനെ കറിയിലയാകാനല്ല,
താങ്കളൊക്കെ എന്ത് പ്രവർത്തിച്ചു എന്നാണ് പറയുന്നത്?. എന്നിട്ട് ഒരു റിസൾട്ടും കാണാനില്ലല്ലോ.
T GM പറയുന്നത് 100% ശരി . പലകമന്റുകളിലും ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ് മുന്നു തലമുറയായി കമ്മിയിസം കൊണ്ട് പണ്ടാരമടങ്ങിയ ഹേരളത്തിൽ കേന്ദ്ര മോഡലിലെ ഒരു ബീജേപി പടത്തുയർത്തുക ക്ലേശകരമാണ് പത്മനാഭൻ തീർച്ചയായും ഒരു പഴയ കമ്മി background ഉള്ള സ്ഥിതിക്ക് ഇത്തരം response സ്വാഭാവികം Thanks to TGM ഇതു പോലെ രാഷ്ട്രീയ മണ്ഡലത്തിൽ ഉയരുന്ന പല confusing situation വിശകലനം ചെയ്ത് ശരിയായ പരമാർത്ഥം പകർന്നു രാഷ്ട്രീയ മണ്ഡലത്തെപ്രകാശ പൂരിതമാക്കിയതിന്
പാർട്ടി യെ നിലനിർത്തുക പ്രധാനം .....സ്ഥാന മാനങ്ങ ൾ നോക്കരുത് ....മറ്റുള്ളവരുടെ മുന്നിൽ എന്തിനു ആളാവണം ..
അത് നിനക്ക് പറയാം നേതാക്കൾ മൂഞ്ചാനല്ല നടക്കുന്നത്
ഒ . രാജഗോപാലും സി കെ . പത്മനാഭനും പാർട്ടിയെ താഴോട്ട് കൊണ്ടുപോകും
അതുകൊണ്ടാണോ തഴയുന്നത് അത് ശരിയല്ല ആരും ഇല്ലാത്ത കാലത്ത് കഷ്ടപെട്ട് വലുതാക്കിയത് പിന്നെ കറിവേപ്പിലയുടെ വിലയില്ലാതെ ആക്കുന്നത് ശരിയോ?
@@MohanDasan-c3bകേരളത്തിൽ കുറെ വലുതായി ഇരിക്കുകയല്ലേ bjp രാജഗോപാൽ ok മറ്റെ പുള്ളി ഇത്രെയും കാലം bjp ക്ക് വേണ്ടി എന്ത് ആണ് നേടി കൊടുത്തത്
🇮🇳 ജയ് ഭാരത്
ഇത്രയും നാൾ കേരളത്തിലെ നേതാക്കൾ എന്താണ് ചെയ്തത് കേന്ദ്ര നേതൃത്വം ഇടപെട്ടപ്പോൾ ആണ് ഇപ്പൊൾ കേരളത്തിലെ ബിജെപിക്ക് ഒരു ജീവൻ വച്ചത്
പഴയ നേതക്കൾ എല്ലാം പണം വാങ്ങി വോട്ട് മറച്ചവർ ആയിരുന്നു. ഇനി അത് നടക്കില്ല.😂😂😂
മീഡിയാവൺ CKP യുമായി അഭിമുഖം നടത്തുമ്പോൾ തന്നെ കാര്യം വ്യക്ത മാണ ല്ലോ
പഴയ സിപിഎം നേതാവല്ലേ ckp നിലാവ് കാണുമ്പോ അറിയാതെ കൂവിപോകും 🤗🤗🤗🤗🤗
സഖാവ് ജയൻ 😎✌️
കഴിവുള്ളവർ വരട്ടെ,കാലങ്ങളായി ഉറക്കം നടിക്കുന്നവർ ഉണരട്ടെ.നല്ലതല്ലേ. 😊
TG sir പറയുന്ന കാര്യം സ്വീകാര്യമല്ല പാർട്ടി ജനകിയമാകണമെങ്കിൽ വിട്ടു വീഴ്ച അനിവാര്യം ckp ഒക്കെ പാർട്ടി ഒന്നും ചെയ്തിട്ടില്ല ckp Modi യേക്കൾ വലിയവൻ ഒന്നും അല്ല
ബിജെപിയിൽ ഉള്ള എല്ലാവരും മറ്റുപാർട്ടിയിൽ നിന്നും വന്നവരാ
മോഡിയെ പോലെ കയ്യിൽ രക്തം പുരണ്ടിട്ടില്ല പത്മനാഭൻ്റെ
@@rileeshp7387modi ഒരേ kelladi തന്നെ 💥
ടിജി സാർ ശരിയായ നിരീക്ഷണം.. അങ്ങയെപ്പോലെ ഉള്ള സൈദ്ധാന്തിക നിരീക്ഷകർ ബിജെപി യുടെ നേതൃത്വം ഏറ്റെടുത്ത് പ്രവർത്തനം മെച്ചപ്പെടുത്താൻ തയ്യാറാകണം.. അത് കേരളത്തിലെ ബിജെപി ക്ക് ഗുണം ചെയ്യും തീർച്ചയായും 👍🔥❤️
Ninna vellathekal shakthi vanna vellathinanengilo enna oru thonnal
C.K.P എന്ന പ്രഗൽഭനായ സംഘാടകനും,പ്രാസംഗികനും ആയ നേതാവിനെ അൽപ്പം കൂടി പരിഗണിക്കേണ്ടത് തന്നെയാണ്.🙏🇮🇳💪
ഏതെങ്കിലും വിധത്തിൽ ബിജെപിയെ പരാജയപെടുത്താനും പരിഹസിക്കാനും കാത്തു നിൽക്കുന്നവർക്ക് സികെ പത്മനാഭൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത് നെറികെട്ട പണിയായി പ്പോയി.
നെറികെട്ട പണിചെയ്യുന്നവരെ പാർട്ടിയിലെടുക്കുന്ന സംഘികളുടെ കരച്ചിൽ
BJP🧡
Crystal clear lecturing 🙏🙏
പത്മനാഭൻ മലപ്പുറം ജില്ലയിലെ മുസ്ലീംങ്ങളെ കുറിച്ച് പറഞ്ഞത് രണ്ടു പേരും സൌകര്യപൂർവ്വം മറന്നു !😂
അൽഫോൻസ് കണ്ണന്താനം കേന്ദ്ര മന്ത്രി ആയപ്പോൾ വെറും മരപ്പാഴ് ആണ് എന്ന് തെളിയിച്ച വ്യക്തിയാണ്. അതാണ് തഴയപ്പെട്ടത്😢
Very very true discussion
TG Rightly Said
ഈ പതമാനാഭനെ ഒക്കെ കണ്ണൂരിൽ നിന്ന് എടുത്ത് കളഞ്ഞാൽ BJP നന്നാവും
പത്മനാഭൻ സ്വന്തം കാര്യം ആണ് പറഞ്ഞത്..... അയാളും പഴയ SFI... DYFI ക്കാരൻ ആയിരുന്നു...
അയാളുടെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നു....
next എടുത്ത് കളയേണ്ടവർ പത്മജ, അനിൽ ആൻ്ററണി,പിസി ജോർജ്ജ്, അൽഫോൻസ്, അക്ബർ അലി, കെ സുരേന്ദ്രൻ, സുരേഷ് ഗോപി ,pc chakko , 😂😂
@@santhoshbr6454ഹിമന്ത ബിശ്വശർമ അടക്കം 100 കണക്കിന് നേതാക്കൾ പുറത്തു നിന്നും കൊണ്ട്.വന്നവരാണ്..അവരുടെ പ്രവർത്തനത്തെയും വിലയിരുത്തണം ..Dr ആരിഫ് മോഹമ്മദ് ഖാൻ എങ്ങിനെ പ്രവർത്തിക്കുന്നു.. ഇതുവരെ എന്ന് നോക്കു.....
You are right 👍🏻. He did nothing for growth of Party In Kannur
@@santhoshbr6454അല്ല പത്മനാഭൻ
Well said 👏 👌
അർഹിക്കുന്ന അംഗീകാരം എല്ലാവർക്കും ഉണ്ടാകട്ടെ..
വന്നു കേറുന്നവർ രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും ദേശീയതയ്കും അഖണ്ഡതയ്കും വേണ്ടി എന്ത് മാത്രം പ്രവർത്തിക്കുന്നു എന്ന് വിലയിരുത്തണം. അവരുടെ പ്രഭാഷണങ്ങൾ ഇവ promote ചെയ്യണം. ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.
മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.
Correct opinion🙏🏼👍
T G sir, I just love your concept...with it and all ......❤
Mohandas sir🙏🙏🙏❤.. Good nireekshanam
കേരളത്തിൽ BJP വളരാൻ പത്മനാഭൻ കൂടുതൽ സഹകരിക്കുകയും സഹായിക്കുകയും ചെയ്യണം
പത്മനാഭൻ ഇത്രകാലം സഹകരിച്ചതാണല്ലോ എന്നിട്ട് ബിജെപി എന്തുണ്ടാക്കി
രാഷ്ട്രത്തിൻ്റെ കാര്യം വരുമ്പോൾ വിട്ടുവീഴ്ചയില്ല. തന്നെക്കാൾ കഴിവുള്ളവർ വരുമ്പോൾ വഴിമാറികൊടുക്കുക.
പത്മജ, പിസി ജോർജ്ജ്, അനിൽ ആൻ്ററണി, PC ചാക്കോ, അൽഫോൻസ് കണ്ണന്താനം, ഇവർക്കൊക്കെ വേണ്ടി മാറികൊടുക്കണം..😂😂
Assimilation;
Osmosis which one is better for poltics?
എന്തിനാണു ഒരാൾ മരണം വരെ ഒരു പാർട്ടിയിൽ തുടരുന്നതു? ജനങ്ങൾക്ക് വേണ്ടി ആരു നിൽക്കുന്നുവോ ആരു നാടിന്റെ വികസനത്തിനു ഉതകുന്നോ അവർക്ക് തന്നെ വോട്ടു ചെയ്യണം ! അപ്പോൾ പിന്നെ ഈ അക്രമ രാഷ്ട്രീയം നിലനിൽക്കില്ലല്ലോ!!
🙏🙏🙏
Addy poli
😮
2:12
17:25 അൽഫോൻസ് കണ്ണന്താനം കേന്ദ്ര മന്ത്രി ആയിരിക്കെ ചെറുതായി കുരിശ് കൃഷിക്ക് വിദേശ വളമിടാൻ നോക്കിയായിരുന്നു അത് കൊണ്ടാണ് BJP ഒതുക്കിയത്.
എൻ്റെ ടി.ജി. താൻ താമസിക്കുന്ന ബൂത്തിൽ വ്യക്തിപരമായി 50 വോട്ടെങ്കിലും നേടാൻ കഴിയാത്തവർ ഏതു പാർട്ടിയിലായാലും പിന്നോട്ടു പോകും. ചവിട്ടി നിൽക്കുന്നിടം ആദ്യം സെയ്ഫ് ആയി സൂക്ഷിക്കുക. അല്ലാത്തവർ രാഷ്ട്രീയത്തിൽ തഴയപ്പെടും അതാണു ജനാധിപത്യത്തിൻ്റെ ഒരു സൗന്ദര്യം -
18 കൊല്ലം മുന്‍പു ഗുരുവായൂരില്‍ വച്ച് ഒരു പരിചയവും ഇല്ലാത്ത എന്നോട് സംസാരിച്ച നന്മയുള്ള നേതാവാണ് പദ്മനാഭന്‍...
ckP പറഞ്ഞത് ശരിയാണ് പക്ഷെ അതിന്റ കാരണം. സംസ്ഥാന നേതൃത്വമാണ് .(ഉള്ള വെള്ളത്തിനെ കലക്കാൻ ശ്രമിക്കുന്നു)കാരണം നിന്ന വെള്ളത്തിന് വേറെ വെള്ളംവരണ്ട എന്ന ചിന്തയായാൽ ഇല്ല വെള്ളം കുറയുമ്പോൾഉള്ള വള്ളത്തിനെ വരുന്ന വെള്ളം കൊണ്ടുപോകും
പാർട്ടിയിൽ കഴിവുള്ളവർവന്നാൽ തന്റെ സ്ഥാനം പോകുമൊന്നുള്ള ചിന്ത ആദ്യം പഴയ നേതാക്കൾ കളയണം
" ഹിമന്തോ ബിസ്വ ശൊർമ... "
TG സർ,
Kindi മുന്നണി കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ഇരട്ട സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് നിയമപരമായി നിലനിൽകുമോ.?!
ഇ.എം.എസ് നോട് ചന്തയിൽ ചോദിക്കാൻ ആരോഗ്യമില്ലാതെപോയി...!!
🤣🤣
❤️❤️❤️
ഇപ്പോൾ TP വരെ ആയി
മോഹൻ ദാസ്ജി മതം മാറിയാൽ ഇവർക്ക് വോട്ടു പ്രശ്നമല്ലെല്ലൊ എന്നാൽ CPM ൽ റിന്നു മാറി BJP യിലോ കോൺഗ്രവിലോ പോയിൽ cpm വോട്ടു നഷ്ടമാവില്ലെ
The existing water is poluted
ഇപ്രാവശ്യം 2 സീറ്റ് BJPക് ഉറപ്പ്
ഇടതുപക്ഷവുമായുള്ള കരാർ
അധവാ വോട്ടു മറിച്ചില്ല എങ്കിൽ2 സീറ്റ് കിട്ടിയില്ല എങ്കിൽ കേരളത്തിലെ പലരുടേയും കൈയ്യിൽ കൈവിലങ്ങു വീഴും
കൈവിലങ്ങു ഒഴിവാക്കാൻ2 സീറ്റ് ഉറപ്പ്
ഇലക്ഷൻ കഴിയട്ടെ
ഓർമ്മിച്ചൊ
Kittiyillenkil AA vilangu ninte thanthede kayyilidam.
കഷ്ടം ഇത്തരം വിഡ്ഢിത്തങ്ങൾ പറയാതിരിക്കുക രണ്ടക്കം അതാണ് ലക്ഷ്യം അതിനുവേണ്ടി ഉള്ളതാണ് പ്രവർത്തനം
സംഘപരിവാർ സംഘടനയിൽ ( BJP യിൽ ) പുതിയതായി വരുന്നവർ പരിഗണകൊടുക്കുന്നതിൽ തെറ്റില്ല പക്ഷെ ഒരു പോസ്റ്റർ പതിക്കാൻ ആളില്ലാത്ത സമയത്തും പാർട്ടിക്ക് കഠിനഅധ്വാന ചെയ്തു വലുതാക്കിയവരെ പിന്നീട് തഴയുന്നത് ഇപ്പോൾ ധാരാളം കാണുന്നു ഇത് നാശത്തിലേക്ക് യാണ് പോവുക
മോഹൻദാസേട്ടോ....
പത്മനാഭൻ സ്വന്തം കാര്യം ആണ് പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്.....
അയാളും പഴയ SFI... DYFI ക്കാരൻ അല്ലേ ...
അയാളുടെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നു....
അയാൾ ബിജെപിയിലേക്ക് വന്നിട്ട് ബിജെപി ഒന്നും കൊടുത്തില്ല എന്നാണെങ്കിലോ അയാൾ ഉദ്ദേശിച്ചത്....
ഇത്ര കൊല്ലം ആയിട്ടും കണ്ണൂരിൽ ഒരു ലക്ഷം വോട്ട് ബിജെപിക്ക് ഉണ്ടാക്കാൻ പറ്റിയിട്ടില്ല എന്നിട്ട് ഓരോന്ന് പുലമ്പുന്നു....
പത്മനാഭൻ മത്സരിച്ചപ്പോൾ കിട്ടിയ 68000 വോട്ട് ആണ് പരമാവധി ബിജെപിക്ക് കണ്ണൂരിൽ കിട്ടിയ വോട്ട്.... ഇപ്പോൾ അതിൽ നിന്നും കുറയുന്നതലാതെ കൂടുന്നില്ല....
ഇനിയും കുറയും
Ayyo
വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥി നുസറത്ത് ജഹാൻ എന്ന സ്ത്രീയാണെന്നാണ് എനിക്ക് അറിയാൻ സാധിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി ക്യാൻഡിഡേറ്റ്.
OBJECTIVE BALANCED AND MEASURED VIEWS.
കേന്ദ്ര ബിജെപി ക്കു നാഥനില്ലാതായി. ഭാരതം പോലെ വിശാലമായ രാജ്യത്തു ഒരു ഭരിക്കുന്ന പാർട്ടിക്ക് ഒരു മുഴുവൻ സമയ പ്രസിഡണ്ടില്ലാത്തതു ആരും ചർച്ച ചെയ്യുന്നില്ല. മോന്തായം ഇല്ലാത്തതാണ് എല്ലാറ്റിനും കാരണം. വന്നവരെ ഉപയോഗിക്കാൻ കഴിയുന്നുണ്ടോ? അവസരം നിഷേധിക്കുന്നതാണ് കഴിവില്ലാതാകുന്നതിന് കാരണം. ജനാവിശ്വാസം വർധിക്കുമ്പോൾ നേതാക്കൾ തമ്മിലടിക്കുന്നു. നിയന്ത്രിക്കാനാളില്ല.
Kidannu urularuth tg papa
അശ്വിനി വൈഷ്ണവ് വളരെസുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾതന്നെ, പാർട്ടി തിരഞ്ഞെടുപ്പ് ചുമതലകൾകൂടി ഏൽപ്പിക്കുന്നതും അത് ഫലപ്രദമായി വിജയിപ്പിക്കുന്നതും mr.പപ്പൻ ചേട്ടൻ കണ്ടുപഠിക്കൂ.!!😂😂
ഭാരതത്തിന്റെ പൊതുസ്വഭാവം കേരളത്തിനുമുണ്ട് പക്ഷെ സംഘപരിവാർ സ്വാഭാവം കേരളത്തിനില്ല..
അതാണ് കുഴപ്പം, അതൊരു നല്ല കാര്യം അല്ല
സമ്പൂർണ സാക്ഷരത ആണ് പ്രശ്നം എന്ന് പറഞ്ഞത് ഒ രാജഗോപാൽ ആണ്
T G.... ഇന്നത്തെ സൂര്യനല്ല നാളെ ഉദിക്കുന്നത്. ഒരു പൾസാണ് ഒരു സൂര്യന്റെ ആയുസ്സ്. അത്ര പെട്ടന്ന് മാറാമെങ്കിൽ ആർക്കും നിലനിൽക്കാം. ഇല്ലെങ്കിൽ അഴുകും. അഴുകിയാൽ കഴുകി കളഞ്ഞ് വീണ്ടും കയറി വരാം. ഗാന്ധി അങ്ങനെ ചെയ്യാറുണ്ട്. ഡെഡ് സെൽസ് അനുനിമിഷം നീക്കം ചെയ്യുവാൻ ധ്യാനം ഉണ്ടാവണം. അതിലേക്ക് വഴക്കത്തിന് യോഗയും വേണം.
രാഷ്ട്രീയം ഇരുമ്പുലക്കയല്ല
രാഷ്ടീയ നേതൃത്വം നിശ്ചയിക്കുന്ന നയപരിപാടികളിലെ വ്യതിയാനങ്ങൾക്കനുസരിച്ച് നിലപാട് സ്വീകരിക്കുക പൗരൻ്റെ സ്വാതത്ര്യം മാത്രം
നിഴൽ ആകില്ല, പകരം മര വാഴകൾ ആകും, ഉദാഹരണത്തിന് ജേക്കബ് തോമസ്, TP സെൻകുമാർ, കണ്ണം താനം etc...
Da കോൺഗ്രസ് അഴിമതി ok സമ്മതിച്ചു പക്ഷേ അ കോൺഗ്രസ് കരോക്കെ ഇപ്പോൾ ബിജെപി മുഖ്യമന്ത്രി മാർ ആയി അറിയാമോ ചൊറിയണം പേര് മാറ്റി മുല്ല ചെടി എന്ന് പറഞ്ഞൽ സ്വഭാവം മാറില്ല കണ്ണാടി പെട്ടിയിൽ വച്ചാൽ സ്വഭാവം മാറില്ല ചുരുക്കo പറഞ്ഞ ൽ ബിജെപി ഒരു കോൺഗ്രസ് ആയിമാറി പിന്നെ അത് അല്ലെങ്കിൽ പുതിയ തലമുറ വാർത്തു ബിജെപി യെ വളർത്തി കാണിക്കു
നിയമ സഭയിൽ നല്ല നേതാക്കൾ വേണ്ടേ വരാൻ പോവുന്ന ഇലക്ഷന് തീർച്ചയായും മുൻ നേതാക്ന്മാർക്ക് വേണ്ടതായ സ്ഥാനമാനങ്ങൾ ലഭിക്കും കാത്തിരിക്കുക.
P P Mukundan
O Rajagopal
C K Padmanabhan
K Ramanpilla. ... എക്കാലത്തെയും മികച്ച കേരള ബിജെപി സങ്കാടകരിൽ ചിലർ . സുരേന്ദ്രൻ വേസ്റ്റ്
If children move to another party parents who have hold in their party may not be able to get admissions or jobs in the sly for such children ,that is why they too stick on there, everyone wants undeserved positions
അല്ലെങ്കിലും കേരളത്തിലെ സംഘികൾ എന്നും അടിമകളാണ് പത്മജി അടുത്ത ഗവർണർ ആണ് ❤❤❤❤
RSS para military എന്ന് ശ്രീ TG പറഞ്ഞത് ഒരു നാക്ക് പിഴ യായി കാണുന്നത്. അർദ്ധ സൈനിക വിഭാഗം അല്ല... RSS ഒരു volunteer nationalist organisation some sort of NGO അല്ലേ.
പാലും നെയ്യും, മൂത്രം വരുമ്പോള്‍, ഒഴിവാക്കാം
BJP is spoiling it's name 😮😮😮...
First of all CK Padmanabhan was an EX SFI leader. BJP has given him more chances even he was offered Loksabha seat from Kannur in 2019 Assembly election and he even served as BJP president if I'm not wrong. During his tenure he did nothing for growth of BJP so he don't have right to make such statements. People like Padmanabhan, K Surenderan, Sreedharan Pillai are curse to BJP Kerala 😡😡😡
Nerathe ullavarkku evidelum sthaanam nalki ozhivaakkanam . Kollavunnavar vannal election ninnu jayikkatte.
മത സമവാക്യങ്ങൾക്ക് ഇലക്ഷനിൽ സ്വാധീനവൂം രാഷ്ട്രീയ പ്രബുദ്ധതയുമുള്ള കേരളത്തിൽ പുതിയ ആളുകളെ പ്രവർത്തനമാണ് വരേണ്ടത്. പത്മനാഭൻ അധ:പതിക്കരുത്.
🙏🏼🙏🏼🙏🏼💐💅⭐️👍✌️👑👐
Ckp is also spoiler. He too wants to be a contestant either in assembly or parliament always. He will get sizeable amount as working amount for such contest and without working and selling votes to other contestants ,he could have amassed core Recently He was not getting chance to contest
What ever it is we.. basic nationalist will accept....though I am not basic RSS... my work has and had very good influence from RSS....why can't we accept all teams...
വന്ന് കേറുന്ന waste കൾ ദുർഗന്ധം വമിപ്പിച്ച് BJP യുടെ അന്തരീക്ഷം മലീമസമാ ക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥന.
സി കെ പത്മനാഭൻ CPM യിൽ നിന്നും വന്ന ആളാണ്. അദ്ദേഹം സംസ്ഥാന പ്രസിഡൻറ് ആയിരുന്ന സമയത്താണ് ബിജെപി ക്ക് കേരളത്തിൽ ഒരു പുതുജീവൻ നൽകിയത് 😅
പത്മൻ പണ്ട് CPMൽ നിന്നും വന്നതാണ് അതിൻ്റെ ഒരു അംശം പണ്ടേ മനസ്സിൽ ഉണ്ട്. 'വ്യക്തമായി അറിയും
അല്ലാതെ ബിജെപിയിൽ മറ്റാരുണ്ട്,? ഇനിയെല്ലാവരും ബിജെപി വിടുന്ന കാലം.്
@@santhoshbr6454 തനിക്ക് പാർട്ടിയെപ്പറ്റി എന്ത് അറിയാം.
ഒന്നിച്ചു പോയവർ ഇടക്ക് മടങ്ങിയേക്കാം
നന്നെന്ന് വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം
തന്നുററ ബാന്ധവർ തളർന്ന് നിലം പതിക്കാം
എന്നാൽ ജപിക്ക പരിപാവന സംഘമന്ത്രം.
ഇതാണ് Rss ൻ്റെ 100 വർഷത്തെ പ്രവർത്തകരുടെ മന്ത്രം : തനിക്ക് ഒരു പുല്ലം അറിയില്ല.😭😭😭😭😭😭😭😭
നിഴൽ അ ല്ല കറിവേപ്പില പോലെ ആ ക്കും 😂😂😂
വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടു ചോക കമാത്രമല്ല. മല വെള്ളം അടിത്തറ ഇളക്കുകയും ചെയ്യു ഹിങു വിന്റെ വിശ്വാസങ്ങളുടെ ടെക്കൽ കത്തി വച്ച കേരളത്തിൽ മതമഞ തത്തിനു തുക്കം വച്ച കണ്ട ഞാ കരൻ എത്തമാമോഹിയുടെ ബീജത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന രണ്ടെണ്ണം . ഈ പ സ്ഥാനത്തിനെ അടിത്തറ തോണ്ടുക തന്നെ ചെയ്യട്
No untouchables- ഓ അപ്പോൾ അതാണ് BJP CPM അന്തർധാര.
കേരളത്തിലെ നേതാക്കൾ എന്ത് കളിച്ചിട്ടും നന്നകുന്നില്ല ഇത് മോഡിയുടെ കൂടെ വരുന്നവരാണ്
BJP
Mr. T.G, what you learn is exactly true. Here in K erala bjp workers too started thinking that all should be in some position . How is it possible? In Tamilnadu a man selflessly working for party in spite of his power and learning!
😂😅😂😅😂
വാല് പൊക്കുന്നതു കണ്ടപ്പോൾ മനസ്സിലായി. നേരെ പറഞ്ഞാൽ പോരെ ഞാൻ ബിജെപി കാരനാണെന്നും ബിജെപി ക്കു വോട്ട് ചെയ്യണമെന്നും.ഒരു കാര്യത്തിൽ തങ്ങൾ പ്രതേകം ശ്രദ്ധിക്കുന്നു മോദിയെപ്പോലെ. നന്നായി ഡയലോഗ് പ്രസൻറ് ചെയ്യുന്നു.
😂😂 പൊന്നു മോളെ TG മോഹൻദാസ് RSS ക്കാരൻ ആണ്.... RSS അനുഭാവി...
താൻ എന്തിനാ വാലിന്റെ അടിയിൽ പോയി നോക്കുന്നത് 🤣🤣🤣
T G, 🙏🙏🙏🙏🙏,,, 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
നിങ്ങൾ വീട്ടിൽ വെറുതെ ഇരുന്നാൽ അബ്ദുള്ളക്കുട്ടിയെ മാത്രമല്ല ഒരു കുട്ടിയേയും കാണില്ല
പത്മനാഭൻ മുസ്ലിങ്ങളെ പറ്റി പറഞ്ഞത് മോഹൻ ദാസ് അവതാരകൻ കണ്ടില്ലെന്ന് നടിച്ചു
ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സൂത്രശാലിയാണ് മോഡി എന്ന കാര്യത്തിൽ സംശയമുണ്ടോ. നമുക്ക് സൂത്ര ശാലികളെ അല്ല മനുഷ്യ സ്നേഹികളെ ആണ് വേണ്ടത് .
മോദി ഏറ്റവും വലിയ സൂത്ര ശരിയാണെന്നു കണ്ട് പിടിച്ച നിങ്ങളാണ് ഏറ്റവും വലിയ സൂത്ര ശാലി 🤣. നിങ്ങൾ പറഞ്ഞപ്പോളാണ് എനിക്കുമനസ്സിലായത് 🤣🤣🤣
പ്രത്യേകിച്ച് abrahamic stupidity വിശ്വസിക്കുന്ന എതവൻ ആവണം അല്ലേ ricebag?
Ck ക്ക് പറയാൻ അർഹതയുണ്ട്. അദ്ദേഹം ഉൾപെട്ട ഒരു വലിയ ഗ്രൂപ്പ് ഉണ്ടായിരുന്നു ബിജെപി യെ ഇന്നത്തെ അവസ്ഥയിൽ വളർത്തിയത്.
ബിജെപി എൻഡിഎ ഹിന്ദുക്കളുടെ വോട്ട് നേടി അധികാരത്തിൽ എത്തി.
ഇന്നുവരെ ഹിന്ദുക്കൾക്ക് എന്ത് കൊപ്പാണ് ചെയ്തുകൊടുത്തത്.
പ്‌കരം
മറ്റു രാഷ്ട്രീയ കക്ഷികളെ പോലെ ഇസ്ലാം ക്രിസ്റ്റ്യൻ പ്രീണനം ശക്തമാക്കി നടത്തുന്നു.
എന്തെ പദ്മജക്ക് സ്ഥാനം നൽകിയില്ല അനിൽ ആൻ്റണിക്ക് കൊടുത്തു ഇസ്ലാം ആരു വന്നാലും സ്ഥാനം
സംഘടന കഴിവുകെട്ട സുരേന്ദ്രനും മുരളിക്കും ഈഴവ ഗെയിം മാത്രം.
ഒതുക്കൽ മാത്രം നടക്കുന്നു തമ്മിൽ തമ്മിൽ.
എന്ത' ചെ യ്ക്ക
കോവളം അല്ല നെയ്യാറ്റിൻകര
ബിജെപി യിൽ നിന്നും ആര് പോയാലും പേടിക്കേണ്ട, ബോണ്ടും, ബോക്സും, രക്ഷക്കുണ്ട് 👍👍😊
മോഹൻദാസ് സാർ R.S.S കാരനാണോ
Keralathil malamarikkan vendiyalla. Kendra bharanathinte entengilum aanukoolyam kittiyal aayikkotte ennu karuthiyaanu palarum kjp yil varunnathu😂 sookshichaal kollaam😊 ❤ Hindu rashtra❤
രണ്ടും നാറിയ വെള്ളമായതു കൊണ്ട് രണ്ടും കടലിൽ ഒഴുകിപോകുന്നതാണ് നല്ലതു.
എന്തായാലും ബിജെപിയിൽ rss പറയുന്നതേ നടക്കു,