ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ-മതഭ്രാന്തിനെ കൈവെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീസഹോദരന്മാരേ, നമുക്കു കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും - VT🔥
പ്രധാനപ്പെട്ട രണ്ട് പോയിന്റ് പറഞ്ഞിട്ടില്ല ആദ്യത്തേത് പതിനേഴാം വയസ്സിൽ അക്ഷരാഭ്യാസം കുറിച്ച നവോത്ഥാനനായകൻ രണ്ടാമത്തേത് സ്മാർത്തവിചാരം നിർത്തലാക്കിയ നവോത്ഥാനനായകൻ
VT അല്ല യോഗക്ഷേമസഭ രൂപീകരിച്ചത്.1908ൽ അദ്ദേഹത്തിന് വെറും 12 വയസ്സ് മാത്രം. പിന്നീട് യോഗക്ഷേമ യുവജന സംഘത്തിലൂടെ അദ്ദേഹം ഇതിലേക്ക് പ്രവേശിക്കുകയും പ്രസ്ഥാനത്തിന്റെ വാക്കും വാളുമായി മാറുകയുമായിരുന്നു
ദേശമംഗലത്ത് നമ്പൂതിരിയെക്കൊണ്ട് അപ്പൻ തമ്പുരാൻ്റെ താത്പര്യപ്രകാരമാണ് മംഗളോദയം തുടങ്ങുന്നത്. അത് യോഗക്ഷേമസഭയുടെ മുഖപത്രമായിരുന്നു എന്ന് ടി.എം ചുമ്മാറിൻ്റെ അഭിപ്രായമാണ്. രസികരഞ്ജിനി എന്ന പത്രം നിന്നു പോയ ശേഷം അപ്പൻ തമ്പുരാനും കുഞ്ഞിക്കുട്ടൻ തമ്പുരാനും മംഗളോദയത്തെ ഏറ്റടുക്കുകയായിരുന്നു.

വി ടി ഭട്ടത്തിരിപാടിനെ കുറിച്ച് അറിയാത്ത കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി, നല്ല ക്ലാസ്സ് 👍
അരുൺ സർ ഇസ്തം.. ❤❤ എപ്പഴും അരുൺ സാറിന്റെ ക്ലാസ്സ് മാത്രം കാണുന്നത് കൊണ്ടാകാം.. Especially വരച്ചു പഠിപ്പിക്കുന്ന ക്ലാസുകൾ 💞
Miss te clsum spr
Athe miss class super
@@sriya1421 👍
@@mohammedshezan3158 👍
നല്ല ക്ലാസ് , thank you ഞാനും ഒരു ഈശ്വരവിശ്വാസിയാണ്
Thanku dear miss,,,, ചിരികുടുക്ക miss❤❤❤❤❤❤❤❤❤❤
പ്രധാനപ്പെട്ട രണ്ട് പോയിന്റ് പറഞ്ഞിട്ടില്ല ആദ്യത്തേത് പതിനേഴാം വയസ്സിൽ അക്ഷരാഭ്യാസം കുറിച്ച നവോത്ഥാനനായകൻ രണ്ടാമത്തേത് സ്മാർത്തവിചാരം നിർത്തലാക്കിയ നവോത്ഥാനനായകൻ
Adhinenthaa kuzhappam adh kond ningal njangalkk paranjuthannille😍😍😍😍😍
പാലക്കാട് എന്റെ ജില്ല .. ,"💝💝💝
പാലക്കാട്ട് പക്കത്തിലെ ഒരു അപ്പാവ രാജ....
@@sreelekshmysree9546👌
Enteyum
Class ഒന്നും ഇല്ലല്ലോ എന്ന് ഓർത്തിരിക്കുമ്പോൾ ദാ വന്നു ക്ലാസ്സ്. Thanks 😍
Thanku maam...❤usefull video
Thanks lot miss kuduthal class pradheekshikunu miss
Nice class. Oru kadha pole kelkanum padikkanum intrest
Hi chechi🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹
Kettitillatha kure points ee classil ninnu kttyy.... 🥰🥰🥰🥰👌👌👌👌
Super cls aa tr🙏🏻🌹🌹
Kozhinju pokunathu mundanu so kozhinja ellakal Mundassery never forgot arun sir class❤
നല്ല ക്ലാസ്സ്❤️💕💕
വന്നല്ലോ മിസ്സ് ഹായ് മിസ്സ് ഇനി ക്ലാസ്സ് kannette❤❤
എന്റെ മലയാളത്തിന്റെ sir- VT വാസുദേവൻ സാറെ ഓർമ വന്നു. തൃത്താലയിലെ സ്ക്കൂൾ ജീവിതവും .നന്ദി .......🙏❣️💖❣️
10:49 വി.ടി. ജനിച്ചത് അദ്ദേഹത്തിന്റെ അമ്മ വീടായ
അങ്കമാലിക്കടുത്തുള്ള കിടങ്ങുരിലാണ്.
Nalla presentation ayirunnu miss 🙏🙏
Thanku Miss💐💐💐💐
Good ക്ലാസ്സ്...👍
Thank you mam 🙏🏼🥰🥰🥰🌷🌷🌷🌷
👍👍👍🙏🙏ഞാൻ മേഴത്തൂർകാരിയാണ് ട്ടോ😘
Nice class .... thank you mam
VTB College..ഞങ്ങടെ കോളേജ്💪
VTB Mannampatta🤟🤟
എന്റെ ജില്ലാ
Super.
Nannayi manasilavunnud miss imp aayittulla ellavarudeyum class eduthu tharuo.
വിടിബി കോളേജ് ❤
Gd voice
VT അല്ല യോഗക്ഷേമസഭ രൂപീകരിച്ചത്.1908ൽ അദ്ദേഹത്തിന് വെറും 12 വയസ്സ് മാത്രം. പിന്നീട് യോഗക്ഷേമ യുവജന സംഘത്തിലൂടെ അദ്ദേഹം ഇതിലേക്ക് പ്രവേശിക്കുകയും പ്രസ്ഥാനത്തിന്റെ വാക്കും വാളുമായി മാറുകയുമായിരുന്നു
Thank you ma'am 🙏🙏
❤️❤️
Thank you misse 🙏🙏👍 super class...
Thanks
thank you very much miss
Excellent class
ദേശമംഗലത്ത് നമ്പൂതിരിയെക്കൊണ്ട് അപ്പൻ തമ്പുരാൻ്റെ താത്പര്യപ്രകാരമാണ് മംഗളോദയം തുടങ്ങുന്നത്. അത് യോഗക്ഷേമസഭയുടെ മുഖപത്രമായിരുന്നു എന്ന് ടി.എം ചുമ്മാറിൻ്റെ അഭിപ്രായമാണ്. രസികരഞ്ജിനി എന്ന പത്രം നിന്നു പോയ ശേഷം അപ്പൻ തമ്പുരാനും കുഞ്ഞിക്കുട്ടൻ തമ്പുരാനും മംഗളോദയത്തെ ഏറ്റടുക്കുകയായിരുന്നു.
🙏🙏🙏🙏by🙋🙋🙋
Super class
Missnte kandathil vechu etavum nalla class aarunnu.. Ingane thanne backiyum pratheekshikunnu navodhanam...
Thank you chechi
Nalla avatharanm👌👌
Thank you🙏🙏🙏🙏🙏
Tank you
👌👌
Kanunnathinu munne njan like adichu. Bcoz kanathe thanne ariyallo nalla class aanennu
💝💝
Good class 👌👌
Super class, thank u
മേഴത്തൂർ എന്റെ നാട് ❤🥰
Nice class
Chechii .... super class💪💪💪🙋
❤️❤️❤️❤️❤️❤️
Mam: class Super😘😍😍
Thanks teacher
Thankyou
Super class...
♥️♥️♥️🌹
നല്ല ക്ലാസ്
Nattilakku vaakkukal parayan padillannu arikkanulla niyanthranam aru paranjalum undakkunnu
Thank u mam
Thank you mam 🙏🙏🙏
Thanks miss
Thankuu misse♥️♥️♥️👍👍
എനിക്ക് മാത്രം ആണോ അരുൺ സാറുടെ ക്ലാസ്സ് ഇഷ്ടം
Enikkumm😊😊😊
Channel etha
എനിക്കും 😂
Enikum
Madam,
Palakkad district allaloo..malappuram allea ponnani ennu file kanunnath ,pls reply
Good
Thank u mam❤️❤️🙏
Super👍
Thank you miss. Class super❤
Thank you miss
👍👍👍🌹🌹🌹
Thanks a lot...
👌🙏
താങ്ക്സ് mam
🙏
Yogha kshema sabha sthapichath adhehathinte 12 age il ano???
Njanum oru daiva viswasi anu teacher
Good presentation💞💞
Mam Pls continue Rennaissance leaders
Net problem karanam class onnum kanan pattunnilla
March 2 alley yoga kshema sabha?. Vt yudey sahodhariyey nayar samudhayathiley oralkku anu vivaham kazhichathu. Ennu veroru vedioyil kettirunnu akey doubt ayi
👌👌👌🙏🙏🙏
🌟🌟🌟🌟🌟👌👌👌👌👌👌👏👏👏👏🌟👏👏👏👏
❤️❤️🙏
🙏👍
Ravilemuthal kathirikkuvayirunnu njan.
👍
Helom Soumya ma'am❤️....
Super class👌😍😍
Karutha patterii ila🥲🥲
Yogashema sabhayude sthapaskan V.T thanneyano ..oru doubt.
Yes
Vt പ്രവർത്തകനും സെക്രട്ടറി യും ആണ് സ്ഥാപകൻ alla
Kaalam : M D Vaasaudevan Nair
Yogakshema saba 1908 january aano march aano
👏👏👏👏
❤️❤️❤️❤️
1908 march2 ano yoghakshema sabha
Mis കേരളത്തിൻ്റെ വാനമ്പാടി K S Chithra ആണോ അതോ മേരി ജോൺ കൂത്താട്ടുകുളം ആണോ
14 th vayassil adheham yogashemasaba sthapicho…?🤔
1908 March 2 yogashemasabha
Tqq
🥰👍
❤❤❤