തെയ്യം കോലക്കാരൻ എന്ന പ്രയോഗമല്ലെ നല്ലത്... തെയ്യം കലാകാരൻ എന്നു പറയുമ്പോൾ അത് തെരുവ് നാടകം പോലെയോ.. തെരുവ് സർക്കസ്സ് പോലെയോ ഉള്ള ഒരു കലാപ്രവർത്തനമായി ചുരുക്കപ്പെടുന്നു.. വ്രതാനുഷ്ഠാനത്തോടെ കാലാകാലങ്ങളായി നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ മാത്രം കെട്ടിയാടപ്പെടുന്ന തെയ്യങ്ങൾ ആചാരാനുഷ്ടാനങ്ങളാൽ ബന്ധിക്കപ്പെട്ടതാണ്.. ഒരേ വസ്ത്രം ധരിച്ച് ഒരേ സമയം ഒരേ രീതിയിൽ ഒരു ഡിസ്പ്ലേ പോലെ നടത്തപ്പെടുന്ന ആരാധനാ രീതി മനോഹരമായ ദൃശ്യ ഭംഗിയുള്ള കലയാണെന്ന് ആരും പറയുന്നില്ല... അങ്ങനെ പറയണം എന്ന് ഞാൻ പറയുന്നില്ല.. പക്ഷേ കലയെന്ന് പറയുമ്പോൾ എല്ലാം കലയെന്ന് പറയണം എന്നു മാത്രം..
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുള്ള കോല ധാരി ശ്രീ മനോഹരൻ പണിക്കർ.... മാനസ ഗുരുവായി എന്നും ഞാൻ നോക്കി കാണുന്ന വ്യക്തി, 🙏🏿🙏🏿🙏🏿🙏🏿
മകനെ മനോഹരാ നന്നായി വിവരിച്ചു പറഞ്ഞു👌
ചന്തുവേട്ടൻ 'കോഴിക്കോട്
❤❤❤ചന്ത്വേട്ടാ...
മനോഹരേട്ടാ 🙏🏻അഭിനന്ദനങ്ങൾ
🥰🥰🥰🥰
❤
നമ്മളെ Pc
തെയ്യം കലാകാരൻ എന്ന പ്രയോഗം തന്നെ തെറ്റാണു എന്നാണ് അഭിപ്രായം .തെയ്യം ഒരു അനുഷ്ഠാനം ആണ് കല അല്ല

❤❤❤❤❤❤
❤❤❤
🥰🥰