പഴനിയിലേക്ക് ഇനി എളുപ്പത്തിൽ ട്രെയിനിൽ പോകാം 😍 | Pazhani Train Trip | Kerala to Palani Train 🚂

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 91

  • @akbartkd7337
    @akbartkd7337 15 дней назад +2

    Bro. Palakkad-pollachi route നെ കുറിച്ച് oru video ചെയ്യാമോ. Meter guage ൽ നിന്ന് broad guage ആകിയിട്ട് ഏകദേശം 8 years aayi. ആകെ ഉള്ളത് bro പറഞ്ഞ 3 train athil ഒന്ന് palakkad കഴിഞ്ഞാൽ pollachi ah stop kollengode polum stop illa. പണ്ട് meter guage ഉള്ള സമയത്തു ഇതിനെ കാളും കൂടുതൽ train ഉണ്ടായിരുന്നു. Office time &return.
    2024 loksaba election timil ഈ route വഴി uday double ducker train vare പരീക്ഷണ ഓട്ടം നടത്തിയതാണ് ippo അതിനെക്കുറിച്ചു oru വിവരവും illa. പിന്നെ രമേശ്വരത്തേക്ക് train അനുവദിക്കും ന് പറഞ്ഞിട്ടുണ്ട് കിട്ടിയാൽ കാണാം.......
    ഇത് വേണ്ടപ്പെട്ട അധികാരികൾ കണ്ട് venda നടപടികൾ എടുക്കും ന് കരുതുന്നു..

  • @sreejshjskskzbduw
    @sreejshjskskzbduw 2 месяца назад +4

    video വളരെ നന്നായിട്ടുണ്ട്👌👌

  • @appu45editz92
    @appu45editz92 2 месяца назад +6

    Amritha Express my fav train

  • @appu45editz92
    @appu45editz92 2 месяца назад +4

    Nice video

  • @shailajat998
    @shailajat998 2 месяца назад +1

    Nalla avatharanam. ❤❤❤

  • @sooryamshumedias5997
    @sooryamshumedias5997 Месяц назад +1

    കണ്ണൂർ കാസർഗോഡ്, കോഴിക്കോട് ഭാഗത്തുനിന്ന്
    പഴനിക്ക് പോകുന്നവർക്ക്
    യാതൊരു രക്ഷ
    യുമില്ല. ...
    പകൽ സമയത്ത്
    രാവിലെ 10 മുതൽ വൈകുന്നേരം
    4 മണി വരെ
    ട്രയിൻ ഇല്ല.

  • @renjithtc
    @renjithtc 2 месяца назад +1

    Tiruch ❤️💚💙🙏🙏🏿🌻🌻🌺🌺🌷🌹

  • @PraveenPavu-oq1mn
    @PraveenPavu-oq1mn 2 месяца назад +2

    എന്റെ വീട് Kollengode ആണ് ഞാൻ ഒരുപാട് തവണ പഴനി പോയിട്ടുണ്ട്
    ഈ route ൽ ആകെ 3 trains മാത്രമേ ഉള്ളൂ അതിൽ Palakkad - Chennai express ന് Palakkad കഴിഞ്ഞാൽ പിന്നെ stop ഉള്ളത് pollachi ആണ് .. ഇങ്ങനെ trains stop അനുവദിക്കാതിരുന്നാൽ എങ്ങനെ ഈ route ലാഭത്തിൽ ആകും
    പിന്നെ manglore- Rameswaram new train വരുന്നു പറയല്ലാതെ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല … പിന്നെ ഒര്കാര്യം Kollengode - Trissur new railway line വന്നാൽ കേരളത്തിൽ ഓരു തിർത്ഥാടന route ലഭിക്കും കൂടാതെ ചരക്കു കയിമാറ്റത്തിനും ഓരു ഗുണം ആകും🙏👍

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 месяца назад

      🤗

    • @kryptoxt2160
      @kryptoxt2160 Месяц назад

      Pollachi -kollengode-vadakkencherry-thrissur route munne plan akiyath arnnu but nthokyo reason kond cancel aaki

  • @ksrtcfanknpy8064
    @ksrtcfanknpy8064 2 месяца назад +3

    🥰

  • @agsguru3592
    @agsguru3592 2 месяца назад +2

    Hello GM, I every time you are thinking Kerala is only at Ernakulam side what about Malabar?

  • @vishnuakhil2417
    @vishnuakhil2417 2 месяца назад +2

    ❤❤❤

  • @50axo
    @50axo 2 месяца назад +2

    Amritha express full detailed video chey bro

  • @mohanank4074
    @mohanank4074 21 день назад +2

    ഗുരുവായൂർ ട്രയിൻ വീഡിയോ ഒന്നു ചെയ്യാമോ....

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  21 день назад

      @@mohanank4074 ഗുരുവായൂർ പോകാൻ സാധിക്കുന്ന ട്രെയിനുകൾ ചെയ്തിട്ടുണ്ട്

  • @achumalu9469
    @achumalu9469 2 месяца назад +2

    ബ്രോ കണ്ണൂർ കോയമ്പത്തൂർ പാസ്സ്‌ജെർ കായറണ്ട. അത് 2:30pm ക്ക് ഡെയിലി കോയമ്പത്തൂർ കണ്ണൂർ സർവീസ് ഉണ്ട്. ഇപ്പോൾ erod വണ്ടി ആ ഇപ്പോ സർവീസ് നടത്തുന്നത്

  • @indiransm2092
    @indiransm2092 2 месяца назад +1

    We want shoranur to Palani Demu train

  • @rajithaknd
    @rajithaknd 2 месяца назад +3

    വടക്കോട്ട് ഉള്ളവർക്കു കണ്ണൂരിൽ നിന്ന് പോകുന്നത് ആണ് നല്ലത്. ബാക്കി ട്രെയിൻ കിട്ടണമെങ്കിൽ പാലക്കാട്‌ പോയി നിൽക്കണം

    • @cjharry980cc3
      @cjharry980cc3 Месяц назад

      Kannur ninnu palanikk train ilalo😮

  • @nivedhyatraghila8931
    @nivedhyatraghila8931 27 дней назад +1

    Sleeper rate എങ്ങനെ എറണാകുളം to പഴനി

  • @PillayWORLD
    @PillayWORLD Месяц назад

    Punalur pazhani madurai Pollachi Palakkad mangalore Mysore bangalore Whitefield thirupathy Chennai vijayawada Gudivada narsapur train a must

  • @padmanabhaiyer9372
    @padmanabhaiyer9372 2 месяца назад

    Both trains are useful for keralites

  • @doordie6540
    @doordie6540 Месяц назад +1

    കണ്ണൂർ to പളനി ഏതൊക്കെയാണ് ട്രെയിൻ

  • @ebineeah3
    @ebineeah3 2 месяца назад +1

    Kannur said travel to thirupathi temple travel how many train and time details plse

  • @ajmalghosh5651
    @ajmalghosh5651 2 месяца назад +2

    Bro amritha express full video ചെയ്യാമ്മോ?

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 2 месяца назад +1

    ❤️❤️❤️❤️

  • @sadanandanchelambrasadanan5420
    @sadanandanchelambrasadanan5420 2 месяца назад +1

    കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ് ടൈം ഒന്നുകൂടെ പറയാമോ

  • @crazywheels971
    @crazywheels971 2 месяца назад +1

    Onam ayond full karakkam ahna 😅❤

  • @jitheshkp4867
    @jitheshkp4867 2 месяца назад +1

    Bro രാവിലെ 4.30 ന് പാലക്കാട് നിന്ന് പഴനിയിലേക്ക് ട്രെയിൻ ഉണ്ട്

    • @Anusparkz
      @Anusparkz Месяц назад

      എത്ര മണിക് അവിടെ എത്തും

  • @anandhuv47
    @anandhuv47 2 месяца назад +2

    Return palaniyil ninn allel madurai throgh tvm central train available aano?

    • @happyvibes422
      @happyvibes422 2 месяца назад +1

      Yes undallo.amritha express.videyil ath parayunund

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 месяца назад +1

      Yes und. Amritha express

    • @anandhuv47
      @anandhuv47 2 месяца назад +1

      Amritha allathe connecting train to tvm or kollam?

  • @jitheshkp4867
    @jitheshkp4867 2 месяца назад

    Bro പഴനിയിൽ നിന്ന് വൈകിയിട്ട് 6. 40 ന് പാലക്കാട്ടേക്ക് ട്രെയിൻ ഉണ്ട് 9.30 ട്രെയിൻ പാലക്കാട് എത്തും

  • @shijumdr
    @shijumdr 2 месяца назад +7

    കൊല്ലം പുനലൂർ മധുരൈ വഴി എങ്ങനെ പോവാം പഴനിക്ക്‌ എന്ന ഒരു വീഡിയോ കൂടി വേണം

  • @geethaprabhakaran8360
    @geethaprabhakaran8360 2 месяца назад

    Kozhikode stop ille

  • @Kalki123-c5f
    @Kalki123-c5f 2 месяца назад +12

    കേരളത്തിൽ അവസാന stop 10pm കടന്നു പോകുന്ന തരത്തിൽ അന്നെങ്കിൽ എല്ലാവർക്കും ഉപകാരം ആവും, അല്ലാതെ പാതിരക്കു വന്നിട്ടു ആളുകളെ ബുദ്ധിമുട്ടകാണോ, അതില് എത്ര ഭേദം ആണ് ബസ് സർവീസ്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 месяца назад +1

      🤗

    • @priyas4398
      @priyas4398 2 месяца назад

      10 nu veettil ninnirangiyaal 12,1,2nu train il kayaraam. Uranganda. 😂😂😂

    • @Kalki123-c5f
      @Kalki123-c5f 2 месяца назад

      @@priyas4398 നടന് വരാൻ ബുദ്ധിമുട്ട് ഉണ്ട് കാലുകൾ ഇല്യ, വണ്ടി വിളിച്ചു വരാൻ സാമ്പത്തികം ഇല്യ

    • @jitheshkp4867
      @jitheshkp4867 2 месяца назад

      bro രാവിലെ നാലമണിക്ക് പളനിക്ക് പാലക്കാട് നിന്ന് ടെയിൻ ഉണ്ട്

  • @newslite8744
    @newslite8744 2 месяца назад +1

    കണ്ണൂരിൽ നിന്നും മധുരയ്ക്ക് പോകാൻ ഈ ട്രെയിനിൽ പോകാമോ

  • @appu45editz92
    @appu45editz92 2 месяца назад +3

    Poli 🤌🔥

  • @mskalim8409
    @mskalim8409 2 месяца назад

    T v m tirupur train onnu video edu

  • @saraswathyammab7331
    @saraswathyammab7331 2 месяца назад +1

    Kottarakara temple and attukal temple how to reach

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 месяца назад

      Video cheyyam

    • @grateful5566
      @grateful5566 Месяц назад

      Attukal പോകാൻ, tvm central railway stationil ethiyal mathi. Retiring toom available aanekil ath book cheyyaam allekil vere hotel rooms und. Railway stationil ninnum oru 5 km okke kaanu. Athinu stationile allekil east fort bus standinu munnil ulla pre paid auto villikaam,so ratum fixed aan.

  • @RajeeshV-n1c
    @RajeeshV-n1c Месяц назад

    സുഹൃത്തേ...kozhikode നിന്ന് രാവിലേ 7_30നു കോയമ്പത്തൂർക് ഒരു വണ്ടിയില്ലേ?1hour കോയമ്പത്തൂർ ഹാൾടിംഗ് പിന്നെ പഴനിക്ക്..

  • @mohandasmohan7275
    @mohandasmohan7275 2 месяца назад

    കണ്ണൂരിൽ നിന്നും കോയമ്പത്തൂർ വരെ (55)രൂപയല്ല കുറ്റിപ്പുറത്തു നിന്നും കോയമ്പത്തൂർ വരെ (60)രൂപയുണ്ട്

    • @gamingrider2.045
      @gamingrider2.045 2 месяца назад

      Kannur to coimbatore ee train 60 roopaye ullu ith memu train enna aayitan odunnath athukond rate kurava, superfast express trainukal anenkil aan rate koodunath

  • @sreejshjskskzbduw
    @sreejshjskskzbduw 2 месяца назад +2

    Bro , പൊടനൂർ അല്ല അത് പോത്തനൂർ ആണ് പിന്നെ കഞ്ഞിക്കോട് അല്ല കഞ്ചിക്കോടാണ്.
    ഇങ്ങനെയാണ് Pronunciation

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 месяца назад +2

      @@sreejshjskskzbduw ഷെമിക്ക് ബ്രോ. തെറ്റ് പറ്റിപ്പോയി. കറക്റ്റ് പറഞ്ഞ് തന്നതിന് നന്ദി 🩷

    • @narayaneknarayan2172
      @narayaneknarayan2172 20 дней назад

      തിക്കോടി, തിരുനാവായ

  • @prabhakaranpulamanthole7049
    @prabhakaranpulamanthole7049 2 месяца назад

    Ramaswaram root

  • @sunilk2247
    @sunilk2247 2 месяца назад +1

    Ottapalam 56

  • @emersonabraham9323
    @emersonabraham9323 2 месяца назад

    104👍

  • @sumeshvsulliyerivallipadik865
    @sumeshvsulliyerivallipadik865 2 месяца назад

    കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന സമയം പറഞ്ഞില്ല

    • @cjharry980cc3
      @cjharry980cc3 Месяц назад

      Kannur ninn train illa palanik😮

  • @RajagopalT-n1v
    @RajagopalT-n1v 2 месяца назад

    ഈ ട്രയിൻ കോഴിക്കാട് എപ്പോൾ എത്തിച്ചേരും എന്നുപറയു

    • @cjharry980cc3
      @cjharry980cc3 Месяц назад

      Kozhikodekk illa Thrissur ethanam

    • @cjharry980cc3
      @cjharry980cc3 Месяц назад

      Kozhikodekk illa Thrissur vare ponam

  • @TigerLion-ec4mr
    @TigerLion-ec4mr 2 месяца назад

    പളനിയിൽ നിന്നും കണ്ണൂരിലേക്ക് UTS app വഴി അൺ റിസർവ്ഡ് ടിക്കറ്റ് എടുക്കാൻ കഴിയുമോ?

    • @cjharry980cc3
      @cjharry980cc3 Месяц назад

      Kannuril ninno Kozhikode nino onnum palanikk direct train illa

    • @lachusadventures
      @lachusadventures 28 дней назад

      ​@@cjharry980cc3und

  • @Rukminip-lz8eh
    @Rukminip-lz8eh Месяц назад

    കോഴികോട്നിന്പഴനിക്എപോഴാണ്ഉളത്

  • @vipinchandran1223
    @vipinchandran1223 2 месяца назад +1

    പഴനി സ്റ്റേഷനിൽ നിന്നും കണ്ണൂരേക്ക് ടിക്കറ്റ് കിട്ടും

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  2 месяца назад

      @@vipinchandran1223 yes. അത് ഞാൻ വീഡിയോയിൽ പറയുന്നുണ്ട് ബ്രോ

    • @vipinchandran1223
      @vipinchandran1223 2 месяца назад

      @@MalayaliTrainVlogger333 aaa

    • @cjharry980cc3
      @cjharry980cc3 Месяц назад

      Athenagne Kannur ninnu direct oru trainum illa palanikku😮

    • @lachusadventures
      @lachusadventures 28 дней назад

      ​@@cjharry980cc3undallo

  • @krishnavenis2228
    @krishnavenis2228 2 месяца назад

    Teruchañdurpovnatewanvevaramtaruma

  • @Sunil-dq8rn
    @Sunil-dq8rn 2 месяца назад +1

    പാലക്കാട് - ഉദുമലൈ ചാർജ് 55 ആണ്. അപ്പോൾ പഴനി 60 ആയേക്കാം

  • @rishiradhakrishnan8871
    @rishiradhakrishnan8871 2 месяца назад +1

    Anna phone number theramo