Aliyan vs Aliyan | Comedy Serial | Amrita TV | Ep : 379 | " വന്നതും ശരിയല്ല പോയതും ശരിയല്ല"[2018]

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 273

  • @sudhisudhi2090
    @sudhisudhi2090 4 года назад +41

    കനകനും ജമന്തി ശരിക്കും ഭാര്യയും ഭർത്താവും പോലെ തന്നെ ....ജമന്തി തകർത്തു ക്ലൈമാക്സ് ..

  • @induprakash01
    @induprakash01 4 года назад +8

    പഴയ എപ്പിസോഡുകൾ കണ്ടുതീർക്കുകയാണ് വീണ്ടും.. കണ്ടാലും മതിയാവാത്ത രംഗങ്ങൾ.. പലപ്പോഴും ഞാനടക്കം പലരുടെയും ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം.

  • @mpaul8794
    @mpaul8794 6 лет назад +25

    Episode കണ്ടിട്ട് ഒന്നും മിണ്ടാതെ പോകാം എന്നു കരുതിയാണ് episode കണ്ടത്. പക്ഷെ പറയാതിരിക്കാൻ പറ്റില്ല. കിടു climax. Kanakanodu ഒത്തിരി സ്നേഹം തോന്നിയ episode.

  • @vipinpp5219
    @vipinpp5219 6 лет назад +11

    Climax randum polichu jamnthiyude sneham pennugalkku ishtam thonniyal avar athu muruke pidikkum pinne cletoye upadeshikkan parjathu peruthu ishtayi 😁😀🤩🤣

  • @artphotos
    @artphotos 6 лет назад +33

    ഉപദേശിക്കാന്‍ പറ്റിയ ആളാ നമ്മുടെ ക്ലീറ്റപ്പന്‍,,,, അത് കേട്ടപ്പോള്‍ ഉള്ള ചമ്മല്‍ അടിപൊളി ... റിയാസ് ഇക്ക

  • @snehanilav2652
    @snehanilav2652 6 лет назад +77

    നിങ്ങൾ എല്ലാവരും ശരിക്കും ഒരു കുടുംബമായി ജീവിക്കുകയാണോ അഭിനയമാണെന്ന് തോന്നുന്നേയില്ല. അനീഷ്‌ഭായി സൗമ്യ സൂപ്പർ ജോഡി

    • @aneeshravi
      @aneeshravi 6 лет назад +11

      Snap Phone
      Thank you

  • @sajinazsalmas7691
    @sajinazsalmas7691 6 лет назад +2

    സൂപ്പർ എപ്പിസോഡ് കലക്കി തിമിർത്തു പൊളിച്ചു
    എത്ര കണ്ടിട്ടും മതി വരുന്നില്ല പിന്നെയും പിന്നെയും കാണാൻ തോന്നുവാ
    എന്തായാലും ഈ പ്രോഗ്രാമിന്റെ മുഴുവൻ ആളുകൾക്കും നന്ദി
    ദൈവം അനുഗ്രഹിക്കട്ടെ

  • @prasanthisanthi6635
    @prasanthisanthi6635 6 лет назад +27

    ഇന്ന്‌ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. Jamanthi ഒരു രക്ഷയും ഇല്ല. കനക നും jamanthi യും എന്ത് സ്നേഹം ആണ്‌. Jamanthi യുടെ tension ന് ഇടയ്ക്ക് ഗ്ളാസ് ഇങ്ങിനെ പൊട്ടിയല്‍ അവിടെ ഒറ്റ ഗ്ലാസ്സ് ഉണ്ടാകില്ല. ഇപ്പോൾ സൗമ്യയുടെ skitt കള്‍ കാണുകയാണ് എന്റെ പരുപാടി. സൗമ്യയുടെ അഭിനയം കലക്കി. ഇന്ന്‌ കനകനും jamanthi കലക്കി

  • @meadiakerala209
    @meadiakerala209 6 лет назад +32

    😂😂😂😂സുന്ദരി ജമന്തി😂😂😂

  • @induprakash01
    @induprakash01 4 года назад +4

    എന്തൊരഭിനയമാണ് ജമന്തീടെ. ശരിക്കും ജീവിക്കുന്ന രണ്ടുപേർ. ജമന്തിയും തങ്കവും. ഇവരുടെ കൂടെ കൂടി കനകനും സൂപ്പർ..

  • @anjanabiju157
    @anjanabiju157 6 лет назад +31

    ജമന്തിയും കനകനും കലക്കി

  • @aadhilm3554
    @aadhilm3554 6 лет назад +103

    ഭാര്യയുടെ മനസ് കാണുന്നവനാണ് യഥാർത്ഥ ഭർത്താവ്.. തങ്കവും ക്ളീറ്റോയും അല്ല കനകനും ജമന്തിയുമാണ് പ്രണയം ഉള്ളിൽ സൂക്ഷിക്കുന്നത് എന്ന് മനസിലാക്കി തരുന്ന എപ്പിസോഡ് ...

    • @saikamalsnair
      @saikamalsnair 6 лет назад +7

      Correct... thankathineyum cleetoyekkal lovely couples kanakanum jamanthiyum aanu.

    • @songmania5163
      @songmania5163 6 лет назад +1

      Aadhil M
      ഹായ് ഫ്രണ്ട്സ് .
      ഇഷ്ട്ട കോമഡി പ്രോഗ്രം തിരഞ്ഞെടുക്കാൻ ഉള്ള ഒരു വോട്ട് ഇപ്പോൾ നടക്കുണ്ട് . please സപ്പോർട്ട് അളിയൻ vs അളിയൻ .
      please vote for aliyan vs aliyans
      vote.pollcode.com/97971467

  • @artphotos
    @artphotos 6 лет назад +26

    കനകാനും ഭാര്യയും കൊതിയായ് പ്പോയ് .... എത്ര നന്നായി അവര്‍ ചെയ്തു .... കണ്ണും മനസ്സും നിറഞ്ഞു , ഒരു ചെറിയ ഷോട്ടില്‍ .... രാജേഷ് അണ്ണാ പൊളിച്ചു ....

  • @avinashharidas4269
    @avinashharidas4269 6 лет назад +6

    Cleatus chettante Expression from 15:45 to 16:21 Superb.......

  • @shameelashemi3432
    @shameelashemi3432 6 лет назад +11

    ലാസ്റ്റ് സീന്‍ എന്‍റെ കണ്ണു നനയിച്ചല്ലോ...ഇന്നത്തെ like മൊത്തം ജമന്തിക്ക്.

  • @Niah14Natania
    @Niah14Natania 4 года назад +3

    ജമന്തിയെ ഒത്തിരി ഇഷ്ടം

  • @jamshidnanippa2433
    @jamshidnanippa2433 3 года назад +1

    ഉപദേശകൻ ക്ളീറ്റോ ഹൌ ബല്ലാത്ത ജാതി

  • @ullasshohanaullas7351
    @ullasshohanaullas7351 6 лет назад +3

    സൂപ്പർ...... ഉപദേശിക്കാൻ പറ്റിയ ആള് ക്ലീറ്റോ ചേട്ടാന......

  • @meljishyju7936
    @meljishyju7936 6 лет назад +5

    Aneesheetta...polichu...last anik eshttayi..peruth eshttayittaaa...

  • @swadiyajasmin7759
    @swadiyajasmin7759 6 лет назад +2

    Enik eetanlle olloo 😍😍😍
    Adu mathram madhi njagal bharyamark💑

  • @suhaansaleem9345
    @suhaansaleem9345 6 лет назад +13

    അവളുടെ ഭർത്താവിനെ ഉപദേശിച്ചു നന്നാക്കാൻ ക്ലിറ്റസോ ചിരിച്ചു വയർ നിറന്നു പോയി

  • @noushadmmb
    @noushadmmb 4 года назад +2

    ഷേർളി ചേച്ചിയുടെ പരാതി കേട്ട് പകച്ച്. പണ്ടാരമടങ്ങി..

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +38

    ഈ സീരിയല്‍ കാണുമ്പോഴാ മറ്റു ചില സീരിയലുകളെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്... തങ്കം ഇല്ലാത്ത ഒരു എപ്പിസോഡ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...

    • @artphotos
      @artphotos 6 лет назад +1

      ഞാന്‍ പലതും ഇട്ടു ...ഒന്നാം സ്ഥാനം അളിയന്മാര്‍ക്ക് ....

  • @manucr77
    @manucr77 4 года назад +3

    ക്ലൈമാക്സ്‌ പൊളിച്ചു 👌👌👌👌👌

  • @sajijosephaykkanat477
    @sajijosephaykkanat477 6 лет назад +3

    Awesome.... കണ്ണ് നിറഞ്ഞു

  • @subairsubairibrahim1699
    @subairsubairibrahim1699 6 лет назад +5

    ജമന്തി ഗ്രേറ്റ്... എന്താ ടെൻഷൻ.. തകർത്തു..

  • @sararose7662
    @sararose7662 6 лет назад +3

    Cleetode Shirt 😁😁 designer aaranavoo... 😀 Today slipper design 😁😁😂😂😂

  • @nizarkoppilan5377
    @nizarkoppilan5377 6 лет назад +9

    I have been watching only this serial only because of the natural acting of this guys
    Aneeshettan Rockz
    Superb acting

  • @sharafunaseer2096
    @sharafunaseer2096 5 лет назад +1

    സൂപ്പർ. സീരിയൽ. രാജേഷ്. Good. സംവിധാനം. Good.

  • @saikamalsnair
    @saikamalsnair 6 лет назад +1

    Kidilan episode... jamanthiyude ee swabhavam athra nallathalla ketto... ellarem ingane doubt adikkunnath athraa nallathalls... pinne first le aliyanmar.. snehathode irunn food kazhikkunnath kandappo santhosham innum aliyanmar vazhskkundakkathe irunnallo... thank god

  • @blessonjoseph3337
    @blessonjoseph3337 6 лет назад +2

    Adipoli episode.....cleatuseyttaney kond updheshikan ........😄😄😄😄😄

  • @silpams685
    @silpams685 6 лет назад +2

    Kollam...nalla episode👌👌👌

  • @sijuthodupuzha6157
    @sijuthodupuzha6157 6 лет назад +28

    അനീഷേട്ടന്റെ മുട്ട പൊരിക്കലിന്റെ രീതി ഒന്നു നോക്കട്ടെ...ജമന്തിയുടെ സംശയങ്ങൾ ഒരു സാധാരണ നാടൻ പെണ്ണിന്‍റെ സംശയങ്ങൾ തന്നെ....

  • @Ukmallu_official
    @Ukmallu_official 6 лет назад +2

    Thankam innu ilanjakondano jemandhiyodu snehathode perumariye kanakan . Enthayalum nala episode ayirinnu,good

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 года назад +1

    കലക്കി⭐

  • @jyothishv8836
    @jyothishv8836 6 лет назад +4

    ജമന്തി കലക്കി..

  • @iamindianiamindian9200
    @iamindianiamindian9200 5 лет назад +3

    Jamanthi very good acting and realistic

  • @Padmini1712
    @Padmini1712 2 года назад

    Kollaam! Cleitus thanney upadeshikanam🤗

  • @mujeebkappil3608
    @mujeebkappil3608 6 лет назад +3

    Jamathichecheeee.... Enth vallaatha samshayaaattoooo.. 😃😃

  • @rajank1926
    @rajank1926 6 лет назад +16

    Chundari soumya chechi 😍😍

  • @azad.azad.p.i3282
    @azad.azad.p.i3282 6 лет назад +4

    Tankam ellatha fst episode anennu etraperku ariyam very sokammmm

  • @rahmankalletty1219
    @rahmankalletty1219 6 лет назад +4

    Climax adipoli

  • @albi007cheeku6
    @albi007cheeku6 6 лет назад +1

    Thirakinta edayeil maranatha... super

  • @rajukannan79
    @rajukannan79 6 лет назад +3

    Jamanthi and kanakan super

  • @manesh-
    @manesh- 6 лет назад +4

    Love you aneesh and soumya. 💟💟💟💟💟💟💟💟💟

  • @lijijoy7185
    @lijijoy7185 6 лет назад +4

    Jamanthi super aakunund

  • @sreekumarinair9545
    @sreekumarinair9545 3 года назад +1

    Nalla episode👍👍

  • @kan1kan259
    @kan1kan259 6 лет назад +4

    End കലക്കി ജമന്തി

  • @artphotos
    @artphotos 6 лет назад +43

    ഇതില്‍ താരങ്ങള്‍ ജമന്തിയും കനകാനും ... ഒരുപാടിഷ്ടം തോന്നി .... എന്തെ നിങ്ങള്‍ നേരത്തെ വന്നില്ല ... സിനിമയെ വെല്ലും ... രാജേഷ് സാര്‍ എന്നാ ഒരു സിനിമ ചെയ്യുന്നത് ....

    • @aneeshravi
      @aneeshravi 6 лет назад +1

      VKM online
      Thank you dear

  • @reenakwt6549
    @reenakwt6549 5 лет назад +2

    Jamanthi suuuper...

  • @aneeshravi
    @aneeshravi 6 лет назад +79

    Onnnaaaman

    • @rajeshlikhina4017
      @rajeshlikhina4017 6 лет назад +3

      ഹായ് അനീഷേട്ടാ...

    • @siyadmone9822
      @siyadmone9822 6 лет назад +2

      ഹായ് അനീഷേട്ടാ ഗുഡ്മോണിംഗ്

    • @soniya4214
      @soniya4214 6 лет назад +1

      hlo aneeeshetta.....sukhamano...oru reply tharuu plsss

    • @aneeshravi
      @aneeshravi 6 лет назад +3

      Soniya C hai soniyaaa

    • @aneeshravi
      @aneeshravi 6 лет назад +3

      Rajesh Likhina enthooo

  • @lekshmipriya4173
    @lekshmipriya4173 6 лет назад +2

    Super... 😍😀

  • @jayajaykumar8029
    @jayajaykumar8029 6 лет назад +1

    Shariya Aneeshey👌🏾👌🏾👌🏾

  • @deepthishivakumar7774
    @deepthishivakumar7774 6 лет назад +3

    ജമന്തി supertta

  • @ayubtanur5315
    @ayubtanur5315 5 лет назад +2

    Jamanthi oru yathartha jeevitha pankaliyude ettavum nalla udaharanamanu, avasana scene enne vallathe koritharippichu

    • @syammohansyam4014
      @syammohansyam4014 4 года назад

      ഇങ്ങനത്തെ പങ്കാളിയെ കിട്ടിയാൽ ജീവിതം കട്ട പൊക. അതികം ആയാൽ അമൃതും വിഷം.

  • @ajithdc1
    @ajithdc1 4 года назад +1

    Super...!

  • @DencyLijo
    @DencyLijo 6 лет назад +2

    Adipoli😄😄😄

  • @nithanjones6503
    @nithanjones6503 4 года назад +1

    Rajesh Thalachira super direction.

  • @shinojmknr8041
    @shinojmknr8041 6 лет назад +2

    Thankam filmil ethi😎😎😎😎

  • @Suresh-tu3sw
    @Suresh-tu3sw 6 лет назад +2

    Thakkili moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rojichacko1497
    @rojichacko1497 6 лет назад +2

    good episode

  • @shajeelsetu5460
    @shajeelsetu5460 6 лет назад +1

    Super super super 😍😍😍😍

  • @jomonvt2448
    @jomonvt2448 6 лет назад +9

    പക്ഷെ ജമന്തി ടെ നൈറ്റി സൂപ്പർ

  • @meadiakerala209
    @meadiakerala209 6 лет назад +6

    ക്ലൈമാക്സ് 😂😂😂😂😂😂😂😂😂 കിടു

  • @meharushemi5009
    @meharushemi5009 6 лет назад +3

    Jamanthi super

  • @rajkumarkg2998
    @rajkumarkg2998 Год назад +1

    👍👍👍........

  • @priyaavinash3816
    @priyaavinash3816 6 лет назад +1

    Cleetonte shirt motham cheruppu anallo🤣🤣🤣🤣🤣🤣

  • @rintusssrintusss7906
    @rintusssrintusss7906 6 лет назад +9

    Njanum mutta porikkumbo lesham vellam ozhikkan undu, nalla taste aanu
    Athupole kurachu paal ozhichaalum nalla taste aa

  • @BenoBeni9787
    @BenoBeni9787 6 лет назад +1

    Climax mathrm five times kandu

  • @nisha9782
    @nisha9782 4 года назад +1

    നല്ല സീരിയൽ

  • @anish1070
    @anish1070 4 года назад +2

    🤩💯

  • @sreerajharidas
    @sreerajharidas 6 лет назад +1

    ആദ്യായിട്ട് നോട്ടിഫിക്കേഷൻ വന്നു...

  • @Foxtale24
    @Foxtale24 6 лет назад +1

    ഇന്ന് പെങ്ങളെ കാണാത്തത് കൊണ്ടു ഒരു ചെറിയ വിഷമം ഉണ്ട്,എന്നാലും നല്ലൊരു എപ്പിസോഡ് ആയിരുന്നു.

    • @shimaabdulla9646
      @shimaabdulla9646 6 лет назад

      Pengalk kerala states TV award kitiyille
      Athinte thirakkil avum

  • @rashidmuhammed
    @rashidmuhammed 4 года назад +1

    Super program

  • @vavavavas5254
    @vavavavas5254 6 лет назад +2

    Nannayi cheyyunnundto karyam nisaram pole

  • @rathishkbv3013
    @rathishkbv3013 6 лет назад +1

    Super

  • @rashikza5387
    @rashikza5387 6 лет назад +3

    After long time I'm come here I don't know who is better .. Aneesh chettan or manikandan chettan...?

    • @aneeshravi
      @aneeshravi 6 лет назад +2

      rashikza
      Nice

    • @ramzanhassan1798
      @ramzanhassan1798 6 лет назад +2

      രണ്ടുപേരും നല്ല ആർട്ടിസ്റ് ആണ് എനിക്ക് രണ്ടുപേരെയും ഇഷ്ട്ടം ആണ്

    • @azad.azad.p.i3282
      @azad.azad.p.i3282 6 лет назад +3

      Manikandan matram

    • @rashikza5387
      @rashikza5387 6 лет назад +1

      @@aneeshravi chettante "karyam nissaram" super aarnnu

    • @shimaabdulla9646
      @shimaabdulla9646 6 лет назад +1

      Randaalum nannaayitund

  • @jintumanu0123
    @jintumanu0123 6 лет назад +1

    Climax😀👍👌

  • @naseerakm533
    @naseerakm533 6 лет назад +1

    Miss you thankam. Thankam illatha aadyathe episode aano ithu. Manju chechi istham

  • @razakpang
    @razakpang 6 лет назад +1

    വന്നതും ശരിയാ..... പോയതും ശരിയാ....

  • @ramachandrangovindan5198
    @ramachandrangovindan5198 6 лет назад +2

    Jamandisuper.

  • @rapidahmad7065
    @rapidahmad7065 6 лет назад +2

    Kanngansuper

  • @noojuman3226
    @noojuman3226 5 лет назад +2

    Kanakan jamandhi 😘😘 orupad eshttam thonniya epposode

  • @cb5641
    @cb5641 6 лет назад +9

    ഇതൊരു തുടർ പരിപാടി ആയിരുന്നെങ്കിൽ ഇതിനേക്കാൾ മനോഹരം ആകുമായിരുന്നു ഉദാഹരണത്തിന് അടുത്ത എപ്പിസോഡിൽ ഷെർളിയുടെ ഭർത്താവ് ക്ളീറ്റോയുടെ ഉപദേശം കേൾക്കാൻ വരുന്നു

  • @sajimathai4686
    @sajimathai4686 6 лет назад +3

    Soumya chechi hiiii

  • @muhammedrizwan4821
    @muhammedrizwan4821 6 лет назад +3

    Cleetonthe shirtil cheripp

  • @kannanmohan3984
    @kannanmohan3984 6 лет назад

    Episode kollam

  • @prashobk6904
    @prashobk6904 6 лет назад +3

    Jamanthiiiii😍😍😍

  • @preethimolpreethi8433
    @preethimolpreethi8433 6 лет назад +1

    Evide amma thakkili Thankam chechi ammavante aduthu poyinnu paranjathukondu kshamichirikkunnu... ellarem kananjitoru vishamam...

  • @nizamvk82
    @nizamvk82 6 лет назад +1

    Good

  • @abbasmalapuram7909
    @abbasmalapuram7909 6 лет назад +1

    ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.😀😀

  • @josephs.i.8735
    @josephs.i.8735 6 лет назад +1

    What happened to Manju, not found in serial?

  • @VV8267
    @VV8267 6 лет назад +1

    First Like First View First Comment..

  • @sachincalicut6527
    @sachincalicut6527 6 лет назад +3

    Climax scene super

  • @sudhipanaparambil1134
    @sudhipanaparambil1134 6 лет назад

    Superrrr

  • @preethimolpreethi8433
    @preethimolpreethi8433 6 лет назад +3

    Jamanthide oru samsayame...hoooo ...vallatha samsayam athum pavam cleeto chettane

  • @meharnasir5749
    @meharnasir5749 4 года назад

    ഇതാണ് ശരി

  • @shamazabsi2938
    @shamazabsi2938 6 лет назад +1

    1st adicheeee

  • @ABCD-qd8yj
    @ABCD-qd8yj 6 лет назад

    Aliyan vs aliyan njam 379 episode um kandu mudangathe. Ithu serial alla.. oru pachayaya jeevidhamaanu

  • @snehalathais3196
    @snehalathais3196 2 года назад

    ക്‌ളീറ്റോയും ലില്ലിയും സഹോദരങ്ങൾ എന്നല്ലേ പറച്ചിൽ, എന്നിട്ടുംക്‌ളീറ്റോയുടെ ബന്ധുക്കളെ ലില്ലിക്കു അറിഞ്ഞുടെ. ആരു കാണാനാ ലില്ലി നാടകം