My opinion : football ൽ തന്നെ അർജന്റീന fans ആണ് എല്ലാം കൊണ്ടും ഭാഗിയം ചെയ്തവർ.. തുടർച്ചയായി 3 final തോറ്റിട്ടും messi യെ വിമർശിച്ചു പരിഹസിച്ചും എല്ലാം കേട്ടു തല തായ്‌തിവരാണ് ഓരോ ആരാധകരും... ഉറപ്പുണ്ട് ഓരോ fans ഉം പ്രാർത്ഥന ഉണ്ടാകും ഇതുപോലെ players വേണം ഞങ്ങളെ team ന് പൊരുതി കളിക്കുന്ന താരങ്ങൾ വേണമെന്ന് അത് 2021 മുതൽ argentina ക് കിട്ടുകയും പിന്നെ അങ്ങോട്ടുള്ള യാത്ര ചരിത്രം ആയിമാറി What a team, what a players... Captain ന് വേണ്ടി എന്ത് ചെയ്യാനും മടി കാണിക്കാത്ത players
ഫസ്റ്റ് ഹാഫ് മാത്രമേ അര്ജന്റീന കുറച്ചു മോശം ആയി കളിച്ചൂ എന്ന് പറയാൻ കഴിയുള്ളൂ... ബാക്കി എല്ലാം 🔥 ആയിരുന്നു. Colombia യും ഒപ്പത്തിന് ഒപ്പം നിന്നു. എങ്കിലും കളി അര്ജന്റീന തന്നെ തിരിച്ചു പിടിച്ചു.
ഇപ്പോൾ യൂറോ ചാമ്പ്യന്മാരായ സ്പെയിനുമായി ഒരു മത്സരം യൂറോപ്പിൽ വച്ച് നടത്തിയാൽ ചുരുങ്ങിയത് അഞ്ചു ഗോളിന് എങ്കിലും അർജന്റീന തോൽക്കും. മറ്റേതെങ്കിലും ഭൂഖണ്ഡത്തിൽ വെച്ച് ഇങ്ങനെ ഒരു കളി നടന്നാൽ മൂന്ന് ഗോളിന് അർജന്റീന തോൽക്കും. കാരണം സ്പെയിൻ അത്രയും ഫോമിലാണ്.
Bro football in europe and latin is different. Europ il kalikkuna pole alla . Ethra goal difference onum orikalum thokkila it's un predictable.finalissma veruvalo kanam
ഇതേ പോലെത്തന്നെ ആണല്ലോ ഫ്രാൻസ് കൂടെ ഫൈനലിൽ പറഞ്ഞത്. എന്നിട്ട് കണ്ടതോ അർജന്റീനയുടെ ഫ്ലൂയിഡ് ഫുട്ബോൾ ആയിരുന്നില്ലേ. ഇപ്പോഴുള്ള അർജന്റീന ടീം ഓപ്പോണേന്റിന് അനുസരിച്ചു set ചെയുന്ന ടീം ആണ്. യൂറോപ്പിലേക്ക് വരുമ്പോൾ കൂടുതൽ ഫൗൾ ഇല്ല. നല്ല സ്പെസും കിട്ടും. അപ്പോഴുള്ള അർജന്റീനയുടെ കളി വളരെ ഡിഫറെൻറ് ആണ്.
ഒരു റൊണാൾഡോ ഫാൻ എന്ന നിലയിൽ ആദ്യമായിട്ടാണ് മെസ്സിയോട് അസൂയ തോന്നുന്നത്.അത് ഇങ്ങേരുടെ Argentinan ARMYയെ കാണുമ്പോഴാണ് ☠️☠️🙌🏻🙌🏻
My opinion : football ൽ തന്നെ അർജന്റീന fans ആണ് എല്ലാം കൊണ്ടും ഭാഗിയം ചെയ്തവർ..
തുടർച്ചയായി 3 final തോറ്റിട്ടും messi യെ വിമർശിച്ചു പരിഹസിച്ചും എല്ലാം കേട്ടു തല തായ്‌തിവരാണ് ഓരോ ആരാധകരും...
ഉറപ്പുണ്ട് ഓരോ fans ഉം പ്രാർത്ഥന ഉണ്ടാകും ഇതുപോലെ players വേണം ഞങ്ങളെ team ന് പൊരുതി കളിക്കുന്ന താരങ്ങൾ വേണമെന്ന് അത് 2021 മുതൽ argentina ക് കിട്ടുകയും പിന്നെ അങ്ങോട്ടുള്ള യാത്ര ചരിത്രം ആയിമാറി
What a team, what a players... Captain ന് വേണ്ടി എന്ത് ചെയ്യാനും മടി കാണിക്കാത്ത players
അതാണ്..കൊളംബിയ ജയിക്കേണ്ട ടീം തന്നെയാണ്, പക്ഷെ ഞങൾ തോറ്റ് കൊടുക്കാൻ തയ്യാറായിരുന്നില്ല... Mentality Monsters ആണ് Arg.. Vamos ❤
Romario and licha mentality 🔥
Romero alle
Argentina 🇦🇷
What a team with full of warriors 💪
Dimaria and Messi 💎
Vamos Argentinaaaa🇦🇷🇦🇷🇦🇷🇦🇷 De paul....❤❤120 minutes marichu kalikkum....
Licha🔥🔥
ഫസ്റ്റ് ഹാഫ് മാത്രമേ അര്ജന്റീന കുറച്ചു മോശം ആയി കളിച്ചൂ എന്ന് പറയാൻ കഴിയുള്ളൂ... ബാക്കി എല്ലാം 🔥 ആയിരുന്നു. Colombia യും ഒപ്പത്തിന് ഒപ്പം നിന്നു. എങ്കിലും കളി അര്ജന്റീന തന്നെ തിരിച്ചു പിടിച്ചു.
Best team 🏆
ഒരു സൽപുത്രൻ പിറന്നെടാ പണ്ടേ
മഹാ അധ്യായം തുടക്കമായന്ന്
ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ട്
കൊടും സന്തോഷപ്പിറന്തനാൾ വാഴ്ത്ത്
സ്നേഹം വന്നാൽ മധുരത്തേന്
വീഞ്ഞായിക്കൂടും അന്തിച്ചാറ്
കോപം കൊണ്ടാൽ അകമേ നൊന്താൽ
വേറാരും വേണ്ടിനി വില്ലന്മാര്
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടു
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ
ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടു
എരിയട്ടേ തിരികൾ ഉരുകട്ടേ മെഴുക്
വളരട്ടേ വയസ്സ് എണ്ണിത്തളര്
മുടിതട്ടാ മുഖമേ ഇരുകണ്ണിന്നഴകേ
പുരുഷത്വത്തികവേ പലകാലം നീ വാഴ്
കടലും കരയുമിന്നിളക്കമല്ലേ
സമയം നിലയ്ക്കുവാനൊരുക്കമല്ലേ
ഇതുനിൻ സുദിനമല്ലേ
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
ആഹാ അർമാദം ആർക്കും അർമാദം
ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
❤😂
2019ൽ brezil ന് എതിരെ തോറ്റപ്പോൾ തന്നെ പ്രതീക്ഷ ഉണ്ടായിരുന്നു. തോറ്റാലും അന്ന് നന്നായി കളിച്ചിരുന്നു
Bro this team😭😭😭🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥
Vamos Argentina 🇦🇷⚽
Vamos Argentina 🤟
Cuti😈 Licha💀
നല്ല ഫുഡ് ബോൾ കളിച്ചിരുന്നു അർജന്റീന അപ്പൊ കാപ്പില്ലെന്ന പരാതിയായിരുന്നു... ഇനി നല്ല കളി വേണ്ട ടീം ജയിക്കാനുള്ള കളി മതി
England is the Tottenham of international football 🤣🤣🤦
🥺💙
Bro♥️♥️
💙💙💙💙💙💙💙
❤❤
Vamos argentina
Moopa vamos 🔥🔥🔥
Kanan pattilla😢
Vamos💙
Vamoossss
Namuk dybala koodi undalo bro
ANkara Vamos
Scaloni pokumo
Inni arg vs spain finalisima undavo
2025 ജൂൺ
ഇപ്പോൾ യൂറോ ചാമ്പ്യന്മാരായ സ്പെയിനുമായി ഒരു മത്സരം യൂറോപ്പിൽ വച്ച് നടത്തിയാൽ ചുരുങ്ങിയത് അഞ്ചു ഗോളിന് എങ്കിലും അർജന്റീന തോൽക്കും.
മറ്റേതെങ്കിലും ഭൂഖണ്ഡത്തിൽ വെച്ച് ഇങ്ങനെ ഒരു കളി നടന്നാൽ മൂന്ന് ഗോളിന് അർജന്റീന തോൽക്കും. കാരണം സ്പെയിൻ അത്രയും ഫോമിലാണ്.
Athinu ethu brazil team alla
Bro football in europe and latin is different. Europ il kalikkuna pole alla . Ethra goal difference onum orikalum thokkila it's un predictable.finalissma veruvalo kanam
😂😂ആ ബെസ്റ്റ് ഇനി അത് പറഞ്ഞു കരഞ്ഞോ
Ithe Spain kazhinna vattam colombiayod kalich,brazilinodm kalich enthayi results enn nokkiyitt verunnatha nallath😂
ഇതേ പോലെത്തന്നെ ആണല്ലോ ഫ്രാൻസ് കൂടെ ഫൈനലിൽ പറഞ്ഞത്. എന്നിട്ട് കണ്ടതോ അർജന്റീനയുടെ ഫ്ലൂയിഡ് ഫുട്ബോൾ ആയിരുന്നില്ലേ. ഇപ്പോഴുള്ള അർജന്റീന ടീം ഓപ്പോണേന്റിന് അനുസരിച്ചു set ചെയുന്ന ടീം ആണ്. യൂറോപ്പിലേക്ക് വരുമ്പോൾ കൂടുതൽ ഫൗൾ ഇല്ല. നല്ല സ്പെസും കിട്ടും. അപ്പോഴുള്ള അർജന്റീനയുടെ കളി വളരെ ഡിഫറെൻറ് ആണ്.
Dybala can replace dimarya
Namuk dybala koodi undalo bro