തടവറയിൽ ശൈഖുനാ മടവൂർ | Abdu Samad Saqafi Mayanad | CM MADAVOOR MEDIA

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 147

  • @noushadnaduvilail1389
    @noushadnaduvilail1389 2 года назад +4

    അല്ലാഹുവേ അവിടുത്തെ പിടുത്തം ദുനിയാവിലും പ്രത്യേകിച്ച് ആഹിറത്തിലും ഞങ്ങൾക്ക് നൽകണേ അല്ലാഹ്, ആമീൻ 🤲🤲🤲🤲🤲🤲

  • @babupkd7897
    @babupkd7897 2 года назад +4

    ദുഹായിൽ ഉൾപെടുത്തുക അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @abuyazeedshukoor3345
    @abuyazeedshukoor3345 2 года назад +1

    ചരിത്രം അറിയണം എന്ന ആഗ്രഹവുമായി ശ്രോതാവായി വന്ന ഞാൻ സന്തോഷവാനാണ്.! അൽഹംദുലില്ലാഹ്...!!
    🤲🏻ഇനിയും ഒരുപാട് ചരിത്രം പഠിക്കുവാൻ തൗഫീഖ് നൽകണേ നാഥാ... ❤💚
    ഖുതുബുൽ ആലമീൻ CM വലിയുല്ലാഹിയുടെ തിരുനോട്ടവും പൊരുത്തവും കാവലും സദാസമയവും നൽകണേ അല്ലാഹ്... 🤲🏻😢

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +9

    മടവൂരിലെ കാവൽ ഞാങ്ങൾക്ക് എല്ലാവർക്കും നൽകണേالله

    • @ansihope8233
      @ansihope8233 3 года назад +1

      നിങ്ങൾക്ക് ബുദ്ധിയില്ലേ

    • @abuyazeedshukoor3345
      @abuyazeedshukoor3345 2 года назад

      ആമീൻ 🤲🏻😢

    • @riyasap9420
      @riyasap9420 2 года назад

      പടച്ചോന്റെ കാവൽ വെണ്ടേ

    • @oruprakruthisnehi7758
      @oruprakruthisnehi7758 11 месяцев назад +1

      ആ മടവൂർ തന്നെ അല്ലാഹുവിൻറെ കാവൽ തേടിക്കൊണ്ടിരിക്കുന്ന ഒരാളാണ് എന്നിട്ടാണോ നിങ്ങൾ?
      കൊടിയ അസംബന്ധം തന്നെ

  • @mkusthad6584
    @mkusthad6584 3 года назад +14

    ഇത് പോലെ മഹാൻമാരുടെ മദ്ഹ് പറയാൻ അല്ലാഹു ഉസ്താദിന് ദീർഗായുസ്റ്റ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @haroonzcreations8676
    @haroonzcreations8676 5 месяцев назад

    അല്ലാഹ് ഉപ്പാപ്പടെ പേര് കേൾക്കുമ്പോൾ കരച്ചിൽ അടക്കാൻ പറ്റുന്നില്ല 😭😭😭😭😭

  • @hakeemkkd2060
    @hakeemkkd2060 3 года назад +1

    മാഷാ അള്ളാഹ് 🌹അൽഹംദുലില്ലാഹ്

  • @rukiakh8093
    @rukiakh8093 2 года назад +1

    Allamdulilla allamdulilla allamdulilla ameen ameen ameen ameen ameen ameen ameen yarabbal alammeen 😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +14

    മടവൂരിലേക്ക് എന്നും ഫാതിഹ ഒതലുണ്ട്

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 3 года назад

      @@AbdulKareem-ri5sl കൗസർ ആണെന്ന് കേട്ടു ശരിയാണോ ?

  • @MajeedMajeed-sw7fw
    @MajeedMajeed-sw7fw 6 месяцев назад

    ഉസ്തദെ അഖിവ ന്ത് നന്നയി മരികൻ ദുഅ ചെയണെ
    .

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +1

    Aameen 👍

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +1

    اسلام اليكم ورحت الله وبركاته بارك الله فيكم أمين يا ربل المين الحمدلله
    ഇത് പോലെ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും CM ഷൈ കാനാന്റെ നോട്ടം ഞങ്ങളുടെ ഓരോ ചലനതിലും ഞങ്ങളിലേക്ക് എത്തിക്കണംالله
    المين يا ربل المين

  • @majithasharaf9001
    @majithasharaf9001 3 года назад +6

    ശ്വാസംമുട്ട് മാറാൻ ദുആ ചെയ്യണേ ഉസ്താദ്🤲🤲🤲🤲

    • @syedmohammed7484
      @syedmohammed7484 3 года назад +1

      വെറെ ആളെ ഏല്പിക്കാതെ തനിയ്ക്ക് തന്നെ ദുആ ചെയ്താൽ പോരെ
      സ്വീകരിക്കൽ അതായിരിക്കില്ലെ

    • @riyasap9420
      @riyasap9420 2 года назад

      ഹോസ്പിറ്റലിൽ പിന്നെ എന്തിനാ

  • @riyasillyas1151
    @riyasillyas1151 2 года назад +1

    ماشاءالله 💞💞💞

  • @shanidiyachannel9544
    @shanidiyachannel9544 3 года назад +7

    മാഷ അള്ള

  • @muhammedsq3789
    @muhammedsq3789 3 года назад +3

    Masha allah😍😍😍😍🌹🌹

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +1

    ഉസ്താദ എന്റെ പാസ്പോർട്ടിൽ UAE യിൽ ഇറങ്ങാൻ ബുദ്ധിമുട്ട് ഉണ്ട് നിങ്ങൾ ദുആ ചെയ്യണം

  • @jaleelemiratesd
    @jaleelemiratesd 2 года назад +1

    AMEEEEEEEN

  • @NewNew-lj4yy
    @NewNew-lj4yy 7 месяцев назад

    🤲🤲🤲ആമീൻ 🤲

  • @majithasharaf9001
    @majithasharaf9001 3 года назад

    ഇൻഷാ അള്ളാ ഇൻഷാ അള്ളാ ഇൻഷാ അള്ളാ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @salamsalu8565
    @salamsalu8565 2 года назад

    Usthade njan snehikuna kuttiyude kudumbathinu avrude kudumbathil ninnum sihr cheythit usthade kuttiyude uppayum ummayum jeshtanum marichu poyi usthade. Njan snehikuna kuttiye dhetheduth valarthiyadhanu valarthiya uppayum umma aanu usthadhe marichu poyath. 21 varshamayi makkalilathe ippo 4masam garbhini aayirikumbol aanu ee umma marichath😭😭. Ini ee kudumbathil njan snehikuna kutti mathram jeevanode ullu. Usthad ente kuttiyude sihr baathilavan cm valliyullanod dua cheyyane 🤲🤲. Uppayanu adhyam marichath annu muthal thudangiya asugangal aanu usthade ente kuttiku.usthade iru lokhathum ente inayayi jeevikan njagalku bagaym tharan ellaa duayilum cm valiyullhanod dua cheyyane. Sahikavunathilum appuram vedhana ente kutti sahichu iniyum rabbe kadinamaya pareekshanagal nalki pareekshikalle naadhaa🤲🤲😭😭...

  • @nazriyapv2090
    @nazriyapv2090 3 года назад +1

    ദർജ ഉയർത്തി കൊടുക്ക് allha🤲

  • @sharafuhshimi3149
    @sharafuhshimi3149 3 года назад +2

    ماشاءلله

  • @majithasharaf9001
    @majithasharaf9001 3 года назад +5

    മകന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲

    • @riyasap9420
      @riyasap9420 2 года назад

      മകൻ കൂതറയാണോ 🤣🤣

    • @rinshadck5253
      @rinshadck5253 2 месяца назад

      😔🤲​@@riyasap9420

  • @mediasck5432
    @mediasck5432 3 года назад +3

    👌

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 года назад +2

    الحمدللاه

  • @niyas7671
    @niyas7671 3 года назад +1

    Masha allah

  • @Skybluemedia808
    @Skybluemedia808 3 года назад

    Subhanallaahu

  • @hafizsahal5553
    @hafizsahal5553 3 года назад

    Aameen

  • @muhammedshahide.k47
    @muhammedshahide.k47 3 года назад

    masha allaha

  • @rukkiyarukku2299
    @rukkiyarukku2299 3 года назад +2

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*
    *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲
    *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*

  • @kuwaitstar9153
    @kuwaitstar9153 3 года назад

    ആമീൻ 🤲🏻🤲🏻😭😭😭😭😭😭🕋🕋🕋💕💚💚💕💕💕💕

  • @muhammedaslamva160
    @muhammedaslamva160 3 года назад +5

    ما شاء الله 👍

  • @althafballa8059
    @althafballa8059 3 года назад +1

    Mashaallah

    • @bahiyamunna4536
      @bahiyamunna4536 3 года назад

      ഉസ്താദേ ദുആ ചെയ്യണെ

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +1

    امين يا ربل المين

  • @beefathuozhalakunnummal9539
    @beefathuozhalakunnummal9539 3 года назад

    Ameen ameen ameen

  • @Adheen-b3b
    @Adheen-b3b 3 года назад

    കാവൂ, കുളമണ്ണ്ക്ഷേത്രംനിന്നുംകൊടുംനാഗംസൃപ്പങ്ങൾഷെതാനുകൾ താടിലുട്. ആപത്തിലത്തെ, ഈമ്യൂസിമ്പത്തുകൾകമിലായി സെലാമതക്കാൻ,പിച്ചുമക്കൾവല്ലാത്തഹാലാണ്സെലമതീന്ന്ദുആഇരക്കണേ

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 3 года назад

    الحمد لله

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +1

    اسلام اليكم ورحت الله وبركاته بارك الله فيكم أمين
    ഉസ്താതെ ഞാൻ വിദേഷ താണ് എന്റെ കാര്യതിൽ ദുആ ചെയ്യണം നിങ്ങളുടെ കാര്യതിൽ ഞാനും ദുആ ചെയ്യാംامين

  • @beefathuozhalakunnummal9539
    @beefathuozhalakunnummal9539 3 года назад +1

    Sallallahu alayihiwasallam

  • @AsmaAsma-nh1vq
    @AsmaAsma-nh1vq 3 года назад

    Masha allah😪😪😪

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 года назад +1

    يا الاه

  • @beefathuozhalakunnummal9539
    @beefathuozhalakunnummal9539 3 года назад

    Masa allha

  • @rishadff6368
    @rishadff6368 3 года назад +3

    മാഷാ അല്ലഹ്.

  • @noushadnoushu5545
    @noushadnoushu5545 3 года назад +2

    മാഷാ അല്ലാഹ്

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 3 года назад

    ഈ വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക് ;-
    വീഡിയോ speed 1.5ആക്കുക

  • @rizwanor9893
    @rizwanor9893 3 года назад

    എന്റെ സഹോദരൻ 4 വർഷമായി കള്ളകേസിൽ പെട്ട് ബുദ്ദിമുട്ടുകയാണ് കേസിൽ നിന്ന് രക്ഷ പെടാൻ ദുഹായിൽ ഉൾപെടുത്തണെ ഉസ്താദേ...
    എന്താ ഉസ്താദേ ചെയ്യാ...
    സഹോദരൻ ഒരു കല്യാണം കയിച്ച താണ് ഇതിനോക്കെകാരണം
    3 ദിവസം ജ യ്യിലിലും കിടക്കെണ്ടി വന്നു വല്ലാത്ത അവസ്ഥ യാണ് വീട്ടിൽ
    ഉസ്താദ് സിഎം വലിയുള്ളാഹി യുടെ അടുത്ത് പോവും പോൾ ദുഹാ ചെയ്യണം
    ഞാൻ ഉസ്താദിന്റെ സബ്സ്ക്രൈബറാണ്

    • @bavakambrn4268
      @bavakambrn4268 3 года назад +1

      SAHODARA.MANSSURAPICHU
      FATHIHA.OODI.RANDU.RAKAHATH
      THAHAJJUD.NUSKARICHU
      ALLHAHU.VINOD.DUA.CHEYYUGA
      ALLHAHU...NINGALUDE.ELLA
      KARYANGALUM.SADICHU.TARUM
      INSHA.ALLHAH..

  • @junu4671
    @junu4671 3 года назад +1

    💞

  • @اشرف-ج2ت
    @اشرف-ج2ت 3 года назад

    الحمدلله

  • @اشرف-ج2ت
    @اشرف-ج2ت 3 года назад

    ഉസ്താദ് മറക്കരുത്

  • @shamseerali5296
    @shamseerali5296 3 года назад

    سي يم ولي الله كان عظيما فبجاهه ارحم كلنا ترحيما

  • @kuwaitstar9153
    @kuwaitstar9153 3 года назад

    😭😭😭😭😭🤲🏻🤲🏻😭😭😭😭😭😭😭

  • @mohammedathinhal2257
    @mohammedathinhal2257 Год назад +3

    ഈ കള്ള കഥ പറയുന്ന മൊയ്‌ല്യരുടെ ചെപ്പ കുറ്റിക്ക് ഒന്ന് കൊടുക്ക് അപ്പം ബ്ലിക്കും അല്ലാഹ് എന്ന് 😂😂

  • @anasandona1666
    @anasandona1666 3 года назад +2

    ماشاء الله 💐

  • @anwarsadiq1717
    @anwarsadiq1717 3 года назад

    👌👌👌👌

  • @HOMESTYLECOOKINGCHANNEL
    @HOMESTYLECOOKINGCHANNEL 3 года назад +2

    👍👍

  • @shanisps6922
    @shanisps6922 3 года назад

    Dua cheiyanam usthaade

  • @bismillah9275
    @bismillah9275 2 года назад

    ശൈഹുന യുടെ മദദ് ഞങ്ങൾ ക്കെല്ലാം നൽകണേ നാദാ

  • @rishalp8700
    @rishalp8700 3 года назад

    😭🤲🤲

  • @اشرف-ج2ت
    @اشرف-ج2ت 3 года назад

    إنشاء الله

  • @arivinthejas1975
    @arivinthejas1975 3 года назад +1

    😭😭

  • @beefathuozhalakunnummal9539
    @beefathuozhalakunnummal9539 3 года назад

    😭😭😭🤲🤲🤲🤲

  • @shamsudheenk5451
    @shamsudheenk5451 3 года назад +2

    Assalamu alaikum Usthad duayil Enneyum Kudumbatheyum Ulpeduthane

  • @roshan-rz4dj
    @roshan-rz4dj 3 года назад +2

    കടം വീടാനും അന്യർ കൈവശപ്പെടുത്തിയ സ്വത്ത്‌ കിട്ടാനും വേണ്ടി ദയ തോന്നണേ 🙏🙏🙏🙏

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +1

    എനിക്ക് നിങ്ങളെ മഖാമിൽ എതാനുള്ള ഭാഗ്യം നൽകണംااله

    • @faizalfathima8668
      @faizalfathima8668 3 года назад

      ഞങ്ങളും ആഗ്രഹിക്കുന്നു c,m വലിയുടെ യുടെ അട്ത് കുടുംബമായി അവിടെ എത്താൻ ഞങ്ങളും ആഗ്രഹിക്കുന്നു നൽകണേ അളളാ ആമീൻ യാറബൽ ആലമീൻ

  • @aboobakartk4361
    @aboobakartk4361 3 года назад

    യൂറ്റ്യൂബിൽ സി എമ്മിനെ പറ്റി അദ്ദേഹത്തിൽ ഒരു ശിഷ്യൻ അദ്ദേഹത്തിന്റെ കറാമത്തിയ ആ കെ പറഞ്ഞത് നിയം അദ്ദേഹത്തെ ഒരു മദ്റസയിൽ അദ്വാപകനായി നിയമിച്ചിരുന്നു ശബളം കുറവായതിന്റെ പേരിൽ അവിടെ നിന്ന് മാറണമെന്ന് തോന്നി ആയി വരം സിയമ്മിനോട് പറഞ്ഞ പ്പോൾ ഒഴിയരുത് എന്നും ശബളം കൂട്ടിത്തരൻ പറയുക എന്നുമാണ് അങ്ങനെ കമ്മിറ്റിയോട് കൂട്ടിത്തരാൻ പറഞ്ഞപ്പോൾ പത്തോ ഇരുപതോ തങ്ങുന്നതിന് പകരം 100 കൂട്ടി തന്നു അക്കാലത്തെ അപേക്ഷിച്ചു അത് . സി യമ്മിന്റെ ഒരു കറാമത്താണ് ഇത്ര മാത്രമാണ് ആ ആഹത്തിന് സി യമ്മിന്റെ കറാമത്തായി ഒരു ശിഷ്യനായ അദ്ദേഹത്തിന്ന് പറയാനുണ്ടായത് ആശിഷ്യൻ ഒരു മുജാഹിദാണോ

  • @shihabuddeen8762
    @shihabuddeen8762 Год назад

    നല്ലതമാശ

  • @mohammedabdurahman4867
    @mohammedabdurahman4867 3 года назад

    Velimukku
    alhamdu lillha
    almadad cm valiyulla

  • @aboobaker4794
    @aboobaker4794 3 года назад +1

    سي يم ولي الله كان عظيما فبجاه ارحم كلنا ترحيم

  • @ramshid86
    @ramshid86 Год назад

    😀

  • @muhammedmusthafa1741
    @muhammedmusthafa1741 3 года назад +1

    സി എം ഉസ്താദിനെ കാണാൻ സി എം നെ ആപദം പറഞ്ഞ് കളളിയക്കിയ കണാൻ വശിപിടിച ജമാഅത്തെ ഇസ്ലാമികാരൻ ചത്തതും സി എം വീഡിനോട്ടു പരിസരത്ത്

  • @mohammedabdurahman4867
    @mohammedabdurahman4867 3 года назад +2

    Bidathu karente kalbilek orikalum
    idu kayrukayilla allahu kakatte
    ente anubam valere und

  • @mohammedshari5863
    @mohammedshari5863 3 года назад +5

    ഇങ്ങനെ നീട്ടി പറയാതെ നല്ലതുപോലെ പറഞ്ഞു കൂടെ താങ്കൾക്ക് ? 10 മിനിറ്റ് സംസാരത്തിന് ഒരു മണിക്കൂർ എന്തിനാ ചിലവാക്കുന്നത് ? ശൈഖുനായുടെ അനുഗ്രഹം ഉണ്ടാവട്ടെ.... ആമീൻ...

  • @ishkemadeena2611
    @ishkemadeena2611 3 года назад

    ശൈഖുനാൻ്റെ പേരിലുള്ള തവസ്സുൽ ബൈത്ത് ആവശ്യമുള്ളവർ അറിയിക്കുക

  • @kasiddiqc731
    @kasiddiqc731 3 года назад

    Neramvekukkathamoyanthugal

  • @salamsharqi6956
    @salamsharqi6956 3 года назад +2

    നൊണ പറയാൻ അല്ലാനെ പേടി ഇല്ലല്ലേ

    • @attitude9824
      @attitude9824 3 года назад

      നുണയല്ല, അദ്ദേഹം ഇത് വിശ്വസിച്ചു അതുകൊണ്ട് അദ്ദേഹത്തിന് ഇതിനുണയല്ല.
      പക്ഷെ ഈ സംഭവം യഥാർത്ഥത്തിൽ ഉള്ളതോ ഇല്ലയോ എന്നത് അദ്ദേഹം കൂടുതൽ അന്വേഷിച്ചുകാണില്ല. എനി അന്വേഷിച്ചു എങ്കിൽ അത് തെളിയിക്കാൻ ഉസ്താദിനോ ഉസ്താത്തിനെ അനുകൂലിക്കുന്ന ആർകെങ്കിലും തെളിയിക്കാൻ സാധിക്കുമോ.
      ദീനിന്റെ വിഷയം പറയുമ്പോൾ 100% ഉറപ്പില്ലാതെ പറയാമോ ഉസ്താദേ.
      ഒന്നുകിൽ ഉസ്താദ് അല്ലെങ്കിൽ അനുകൂലിക്കുന്നവർ ഈ പറയുന്ന സംഭവം തെളിയിക്കുക.
      അല്ലെങ്കിൽ സിഎം ഇന്റെ കാറാമത് കൊണ്ട് തെളിയിക്കട്ടെ
      (രണ്ടും സാധിക്കില്ലെന്ന് അറിയാം 🙄)

  • @asharafthayyulathil7446
    @asharafthayyulathil7446 6 месяцев назад

    Fathi

  • @ashrafmp4322
    @ashrafmp4322 3 года назад

    Bidaleymoney.edu.poleypala.bidalum.ketitund.jananghale.vazi.tetikkaley.manushiyabidel.nerurhoo

  • @mohammedkannu6586
    @mohammedkannu6586 3 года назад +2

    പാട്ടു പ്രസംഗി.

  • @kuwaitstar9153
    @kuwaitstar9153 3 года назад +2

    നീടാത്ത സംസാരിക്കു ഉസ്താദേ കേൾക്കാൻ തോന്നില്ല, പേരൂഡ് ഉസ്താദിനെപോലെ 🤔😠കേൾക്കണം എന്നുണ്ട് but നീട്ടൽ ആരോചകമാണ്

  • @jasminrajeefhamza931
    @jasminrajeefhamza931 3 года назад

    Mum
    M
    Nice
    Nunaprasnam

  • @mohammedkutty5488
    @mohammedkutty5488 3 года назад +3

    Pacha nuña

  • @sideeqav9985
    @sideeqav9985 3 года назад +7

    മൊയ്‌ലാരെ അല്ലാഹുവിനെ പറ്റി ജനങ്ങക്കു പറഞ്ഞു കൊടുക്ക് ജനങ്ങളെ ശിർക്കിലെക് അടുപ്പിക്കല്ലേ ഹൗ എന്തോരു വയള്

    • @mujeeb8340
      @mujeeb8340 3 года назад

      Poda

    • @sirajm3654
      @sirajm3654 3 года назад

      ഇരുവരെയും.ബുദ്ധി.വന്നെല

    • @mujeeb8340
      @mujeeb8340 3 года назад +1

      മന്ദബുദ്ധികളാണ് വഹാബികള്

    • @يوتوب-ر6ي
      @يوتوب-ر6ي 3 года назад +1

      ചോദൃം 1 : മഹാന്മാരെ ബഹുമാനിക്കാനുളള തൗഫീഖ് ലഭിക്കാതെ ( الله ) വിൻ കോപം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നചില വിഭാഗം
      ഉത്തരം ; ഇബ്ലീസും , പുത്തൻ വാദികളും
      ചോദ്യം 2 ;
      (الله ) യുദ്ധം പ്രകിയാപിച്ചിരിക്കുനു
      ആരോട്
      ഉത്തരം ; (الله ) വിൻ വലിയ്യിനോട് ആരെങ്കിലും ശത്രുത വച്ചാൽ അവരോട് ( الله)യുദ്ധംപ്രകിയാപിച്ചിരിക്കുന്നു
      ചോദ്യം 3 ;
      പുത്തൻ വാദികളും ഇബ്ലീസും വെറുക്കപ്പെടുന്ന കാര്യങ്ങളിൽ ചിലത്
      ഉത്തരം ;
      പടച്ച റബ് ആദരിക്കുകയും ബഹുമാനിക്കുകയും മഹത്വം കൽപ്പിക്കുകയും ചെയ്ത മഹാന്മാരെ മുസ്ലിംകൾ ആദരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്
      ചോദ്യം 4;
      പുത്തൻ വാദികൾ നരകത്തിലെ ആരാണ്
      ഉത്തരം ;
      പുത്തൻ വാദികൾ നരകത്തിലെ കുരക്കുന്ന പട്ടികളാണ്
      ചോദ്യം 5 ;
      പുത്തൻ വാദികളുടെ തലച്ചോറിന് സംഭവിച്ച സംഭവങ്ങളിൽ ഒന്ന് പറയാമോ
      ഉത്തരം ;
      പുത്തൻ വാദികളുടെ തലച്ചോറ് നായി തിന്ന് പോയതാണ്

    • @يوتوب-ر6ي
      @يوتوب-ر6ي 3 года назад +1

      @@shakheelahammed2462എല്ലാം നൽകുന്നവനും തടയുന്നവനും റബ്ബ് മാത്രം ആണ് എന്നതിൽ മുസ്ലിംകൾക്ക് ഒരു സംശയവും ഇല്ല സംശയമുണ്ടെങ്കിൽ അവൻ മുസ്ലിം അല്ല

  • @salamsharqi6956
    @salamsharqi6956 3 года назад

    പച്ച പച്ച ക്കള്ളം

  • @basheerok5533
    @basheerok5533 3 года назад +2

    ഇജ്ജാതി തള്ള് ഒന്ന് നിർത്തു ചെങ്ങായി. ഇജ്ജ് ഒക്കെ ഇമ്മാതിരി ബഡായി പറഞ്ഞാൽ അതൊന്നും കേൾക്കാൻ ഒരു മഖ്ലൂക്കും വരൂല ഇക്കാലത്തു.

    • @abdusaleemsaleem6878
      @abdusaleemsaleem6878 3 года назад +1

      Eemanode jeevichu noku sahodara
      Ngandakam ullavark anubavikunnad pole ningalkum kanam

    • @يوتوب-ر6ي
      @يوتوب-ر6ي 3 года назад +2

      ഇജജ് ഇപ്പോൾ ഉറക്കം തെളിഞ്ഞു കണ്ണും തിരുമ്മി ഇങ്ങനെ വരുവാണോ
      അല്ല ഇജജ് ഇപ്പോൾ ഈ ലോകത്ത് ഒന്നും അല്ലേ ഉള്ളത്
      ഈ കാലത്ത് തന്നെയാണ് മദനീയവും
      അറിവിൻ നിലാവും നൂറു കണക്കിന് എപ്പിസോഡുകൾ കഴിഞ്ഞു ലക്ഷങ്ങൾ ദിവസവും പങ്കെടുത്തു കൊണ്ടിരിക്കുന്നത് യാ ശൈഖുനാ സർവ്വ സാദാത്തോർക്കും മായനാട് ഉസ്താദ് അടക്കം സർവ്വ ആലിമോർക്കും റബ്ബ് വലിയ ഉയർചയും അവരുടെ തണല് നമുക്കും നൽകി മുത്ത്
      ( رسول الله صل الله عليه وسلم )
      തങ്ങളോരെ പിറകിൽ സൊർഗത്തിൽ എല്ലാവരെയും ( الله) ഒരുമിച്ച് കൂട്ടി തരട്ടെ( امين يارب العالمين )

    • @rasheedvp5153
      @rasheedvp5153 3 года назад +1

      Ethokke kelkkan cm valiyullahiye eshtapedunna aayirangal undedo chelakkathe poda vahabi

    • @يوتوب-ر6ي
      @يوتوب-ر6ي 3 года назад

      @@rasheedvp5153 വളരെ ശരിയാണ്

    • @shamsudheenkp1407
      @shamsudheenkp1407 2 года назад

      @@يوتوب-ر6ي വര്ഷങ്ങളായി ജയിലിൽ കിടക്കുന്ന മദനി ഉസ്താദിനെ മൂചിപ്പിക്കാൻ ദുആ ചെയ്തു കൂടെ മൊല്ല?

  • @asharafthayyulathil7446
    @asharafthayyulathil7446 6 месяцев назад

    ❤❤

  • @basheerckbasheer6239
    @basheerckbasheer6239 3 года назад

    Masha Allah 🌹🌹🌹

  • @shylanoushad7608
    @shylanoushad7608 2 года назад

    Aameen

  • @നേർവഴി-ദ6ങ
    @നേർവഴി-ദ6ങ 3 года назад +1

    ماشاء الله

  • @اشرف-ج2ت
    @اشرف-ج2ت 3 года назад

    الحمدلله

  • @asiyacpbinthismail432
    @asiyacpbinthismail432 3 года назад

    👌👌👌

  • @beefathuozhalakunnummal9539
    @beefathuozhalakunnummal9539 3 года назад

    Masa allha

  • @Mehfile-Meem
    @Mehfile-Meem 3 года назад +1

    👍👍👍

  • @FLRVisuals
    @FLRVisuals 2 года назад

    🤲🤲🤲😭😭

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +1

    Masha Allah ❤️