'ലോറി ഉയർത്താൻ പ്ലാറ്ഫോം ഉണ്ടാക്കും': 11 മണി വരെ തെരച്ചിൽ തുടരും

Поделиться
HTML-код
  • Опубликовано: 15 окт 2024
  • 'ലോറി ഉയർത്താൻ പ്ലാറ്ഫോം ഉണ്ടാക്കും': 11 മണി വരെ തെരച്ചിൽ തുടരും
    'Platform will be made to lift lorry': Search will continue till 11 pm
    #ankola #arjunrescue #arjun #karnatakalandslide

Комментарии • 292

  • @rasiyavkrasiy8979
    @rasiyavkrasiy8979 2 месяца назад +285

    എത്രയും പെട്ടെന്ന് ആ മോനെ ജീവനോടെ തിരിച്ചു കിട്ടണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @sameertt2352
    @sameertt2352 2 месяца назад +135

    മോനെ അർജുനെ കേരളത്തിന്റെ നെഞ്ചിടിപ്പെ നീ വാ ആരോഗ്യവനായി തിരിച്ചുവ insha allah

    • @femijamshad8986
      @femijamshad8986 2 месяца назад +1

      🤲🏻🤲🏻🤲🏻🤲🏻😢

    • @Rajina518
      @Rajina518 2 месяца назад +2

      🤲🏻🤲🏻

    • @vipinsnair2124
      @vipinsnair2124 2 месяца назад +1

      സാധ്യത കുറവാ

    • @nabhantk403
      @nabhantk403 2 месяца назад +1

      Sathyam because oraalkk 7 divasathin kooduthal food and drinks kudikkaandhh nikkaan kayiyillaa

    • @shafeekgafoor5222
      @shafeekgafoor5222 2 месяца назад

      @@sameertt2352 Aameen🤲🥺

  • @akhilanvs1030
    @akhilanvs1030 2 месяца назад +17

    എന്റെ മാതാവേ മാതാവിന്റെ കൈകളിൽ അർജുൻ സുരക്ഷിതനായി ഉണ്ടാവാണേ മോനെ കാത്തുകൊള്ളണമേ മാതാവേ

  • @neethujustin9436
    @neethujustin9436 2 месяца назад +104

    ദൈവമേ അർജുന് ചെറു ശ്വാസമെങ്കിലും ബാക്കിയുണ്ടാകണമേ ആ മകനെ കാത്തിരിക്കുന്ന എല്ലാവർക്കും ശുഭവാർത്ത കേൾക്കാനിടവരണമേ 🙏😢

    • @IndrajithCm-en4bs
      @IndrajithCm-en4bs 2 месяца назад +1

      @@neethujustin9436 ഈശ്വരൻ അത്ഭുതം കാണിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏

    • @IndrajithCm-en4bs
      @IndrajithCm-en4bs 2 месяца назад +1

      @@neethujustin9436 🙏🙏🙏

  • @sajithasajitha9941
    @sajithasajitha9941 2 месяца назад +14

    എല്ലാവരുടെയും പ്രിയപ്പെട്ട അർജുൻ ജീവനോടെ തരൂ പ്രപഞ്ചശക്തി.Thank you younivers❤❤❤❤ഒരിറ്റു ശ്വാസമെങ്കിലും അവനിലുണ്ടാകും ഉറപ്പു. തിരിച്ചു വരും അർജുൻ❤❤❤❤❤❤❤❤

  • @FathimaP-mo8zw
    @FathimaP-mo8zw 2 месяца назад +137

    ഇന്നു തിരയാൻ ആ മഴ ഒന്ന് കുറഞ്ഞാൽ മതിയായിരുന്നു റബ്ബേ 😢😢🤲🤲ദുഹാ ചെയ്യാ ഞങ്ങൾ എല്ലാവരും ആ പെൺകുട്ടിയുടെ മനസിലെപ് വേദന എത്രയാകും റബ്ബേ 😢🤲🤲

  • @farsanafaizy1235
    @farsanafaizy1235 2 месяца назад +25

    ഈ വാർത്ത കാണുന്ന അർജുന്റെ കുടുംബത്തിന്റെ മനസുകൾക്ക് ധൈര്യം കൊടുക്കണേ അല്ലാഹ് ഞങ്ങൾക്ക് ഇത്രയും വേദനായെങ്കിൽ അവരുടെ അവസ്ഥ കത്ത്കൊള്ളണമേ അല്ലാഹ് അർജുനെ പ്രതീക്ഷിച്ചിരിക്കുന്ന അവരെ പ്രയാസം പെടുത്തല്ലേ റബ്ബേഹ്

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 месяца назад +216

    റബ്ബേ ഒരു അപകടം കുടാതെ നമ്മുടെ കൂട്ടുകാരനെ തിരികെ നല്‍കണേ ആമീന്‍ ആമീന്‍ യാ റബ്ബൽ ആലമീൻ

    • @safiyamusthafa8326
      @safiyamusthafa8326 2 месяца назад +3

      Aameen

    • @NusrathVm
      @NusrathVm 2 месяца назад +7

      No ചാൻസ്

    • @mohammedashique6565
      @mohammedashique6565 2 месяца назад +3

      ആമീൻ 🤲

    • @AbdulKarim-nn9bx
      @AbdulKarim-nn9bx 2 месяца назад +2

      ആമീൻ

    • @ab1206
      @ab1206 2 месяца назад +4

      നിൻെറ അള്ളാഹു വിന് ഒന്നും ചെയ്യാൻകഴിയില്ല.
      മനുഷ്യരുടെ പ്രവൃത്തികൊണ്ട് മാത്രമേ എല്ലാം നടക്കൂ.
      😅😅😅😊

  • @jaithrag5145
    @jaithrag5145 2 месяца назад +8

    ഒരിറ്റ് ജീവൻ ബാക്കി വെക്കണേ ഭഗവാനെ മഹാദേവാ 🙏അത്ഭുതം നടത്തണേ അങ്ങക്ക് അസാധ്യമായത് ഒന്നുമില്ലലോ 🙏

  • @bindulekha6315
    @bindulekha6315 2 месяца назад +2

    ഈ പ്രപഞ്ചത്തിൽ ഒരുപാട് അത്ഭുതങ്ങൾ കാണിക്കുന്ന അദൃശ്യശക്തിയായ ദൈവമേ അർജുന്റെ കാര്യത്തിലും ഒരു മഹാ അത്ഭുതം കാണിക്കണേ ആ കുടുംബത്തിന്റെ അത്താണിയെ കൈവിടരുതേ 🙏🙏🙏

  • @adhamalif2842
    @adhamalif2842 2 месяца назад +208

    ജീവനോടെ തിരിച്ചു തരണേ റബ്ബേ 🤲🤲🤲🤲🤲

  • @Kadheeja-g8k
    @Kadheeja-g8k 2 месяца назад +40

    അല്ലാഹുവേ അർജുൻ വെള്ളത്തിന്റെ അടിയിൽ ആണെങ്കിൽ ആ വണ്ടിയിൽ അവൻ സീറ്റ് ബെൽറ്റ് ഇട്ട് ശോസം അയച്ചു ഇരിക്കുന്നത് ഈ ലോകത്തിന്റെ മുമ്പിൽ അല്ലാഹുവേ നീ കാണിച്ചു കൊടുക്ക് റബ്ബേ അവന്ന് ജീവന്റെ തുടിപ്പ് കൊടുക്ക്‌ അല്ലാഹ് ഇവിടെ മുക്കം ചെന്നമംഗല്ലൂർ പള്ളിയിൽ ഇശാ ബാങ്ക് കൊടുന്നു അവന്ന് ആയുസ് നീട്ടി കൊടുക്ക് റബ്ബേ

  • @aryanandhapu8882
    @aryanandhapu8882 2 месяца назад +29

    ജീവനോടെ കിട്ടണേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @ShadulI-ht2rx
    @ShadulI-ht2rx 2 месяца назад +49

    കാലാവസ്ഥ ആനുകൂല്യം തമ്പുരാനെ അത്ഭുതം സ്റിഷ്ഠിക്കണേ യാ അല്ലാഹ് ആമീൻ 🤲🏻

  • @PonnuttyPonnuzzz
    @PonnuttyPonnuzzz 2 месяца назад +62

    കണ്ണാ ജീവൻ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhinavabhi3401
    @abhinavabhi3401 2 месяца назад +17

    ഉറപ്പായും ചെറിയ പരുകുകളോടെ ആണെകിലും അർജുണിനെ കിട്ടും 💯💯💯💯

  • @AadhvikaAadhu
    @AadhvikaAadhu 2 месяца назад +3

    മൂന്നാം നാൾ അല്ലാ...നാളെ പത്താം നാൾ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദൈവ പുത്രനെ നമ്മൾ കാണും.🙏🏻

    • @rinusebastian9556
      @rinusebastian9556 2 месяца назад

      ദൈവമേ സഹായിക്കണേ 🙏

  • @shinojmonc.s726
    @shinojmonc.s726 2 месяца назад +9

    മഴയെ വെറുത്തു പോവുന്ന നിമിഷം,അർജുനെ ജീവനോടെ കിട്ടണേ ഭഗവാനെ....

  • @goodthink9830
    @goodthink9830 2 месяца назад +91

    ഒരു മിറക്കിൾ സംഭവിക്കണേ യാ റബ്ബേ

    • @Rajina518
      @Rajina518 2 месяца назад

      🤲🏻🤲🏻

    • @hajarababy1084
      @hajarababy1084 2 месяца назад

      ആമീൻ

    • @kimtaegukie
      @kimtaegukie 2 месяца назад

      Ameen

    • @kathu3332
      @kathu3332 2 месяца назад

      Amen

    • @rosedillu2085
      @rosedillu2085 2 месяца назад

      ആമീൻ ya റബ്ബൽ ആസ്
      ആലമീൻ 🤲🏻🤲🏻🤲🏻

  • @rasiyarasiya2115
    @rasiyarasiya2115 2 месяца назад +51

    ആ സഹോദരനെ നീ കാക്കണേ റബ്ബേ🤲🏻🤲🏻🤲🏻 ആ കുടുംബത്തിന് സമാധാനം കൊടുക്കണേ അള്ളാ....

  • @FathialiAli-pf1hl
    @FathialiAli-pf1hl 2 месяца назад +2

    എനിക്ക് പേടി ആവുന്നു. എനിക്ക് സഹിക്കാൻ വയ്യ. എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്ന. എനിക്ക് എന്തും സഹിക്കാൻ ഉള്ള മനകരുത്തു നൽകണേ അല്ലാഹുവേ.

  • @Manju-kk7dd
    @Manju-kk7dd 2 месяца назад +31

    ജീവനോടെ വരണേ ദൈവമേ 🙏🏼🙏🏼🙏🏼

  • @rajimoles8978
    @rajimoles8978 2 месяца назад +1

    അർജുൻ ജീവനോടെ തരണേ കൃഷ്ണ

  • @abhinandsthampi8900
    @abhinandsthampi8900 2 месяца назад +56

    അർജുൻ ആദരാഞ്ജലികൾ എന്ന കമൻറ് എനിക്ക് എഴുതേണ്ടി വരല്ലേ എന്നാണ് എൻറെ പ്രാർത്ഥന😢😢

    • @ExplnrDude
      @ExplnrDude 2 месяца назад

      ചത്താൽ പിന്നെ ഹാപ്പി birthday എന്ന് എഴുതുവോ?? 😂😂

    • @mufeedamufi1389
      @mufeedamufi1389 2 месяца назад +12

      @@ExplnrDude enthonna parayunne.. Oru manushyanalle.. Oru kudumbathile nathan alle athu. Kashttam thanne

    • @vishnupb5444
      @vishnupb5444 2 месяца назад

      Ninte appante 16 adiyanthatharam. Neeyoke oru manussyan anoda pulle.?​@@ExplnrDude

    • @nishadmj8097
      @nishadmj8097 2 месяца назад +15

      ​@@ExplnrDudeഎത്ര വൃത്തികെട്ട മനസുള്ള മനുഷ്യൻ താൻ ആരുന്നെലോ

    • @ExplnrDude
      @ExplnrDude 2 месяца назад

      @@mufeedamufi1389 എന്നും പറഞ്ഞു നടക്കാത്ത കാര്യം ആഗ്രഹിക്കുന്ന എന്തിനാ?

  • @BablunooraShereena
    @BablunooraShereena 2 месяца назад +2

    അർജുനെ എത്രയും പെട്ടന്ന് കണ്ടുപിടിക്കാൻ അവർക്ക് സാധിക്കട്ട പ്രാർത്ഥനയോടെ ഞങ്ങൾ എല്ലാവരും കൂടെ und അർജുന്റെ കുടുംബത്തിന് എല്ലാവിധ സമാധാനവും ക്ഷമയും തമ്പുരാൻ കൊടുക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @jiljiljil1984
    @jiljiljil1984 2 месяца назад +8

    ആാാാാ പാവം പെണ്ണിന്റെയും കുഞ്ഞിനേയും ഓർക്കുമ്പോൾ അർജുൻ ഒന്നും പറ്റാരുരുതെ പ്രാർത്ഥിക്കാം.............
    കുറച്ചു ജീവൻ വേണം.... എന്ത് വില കൊടുത്താലും ചികിത്സ സഹായം അത് നമ്മുക്ക് വിട്ട് കിട്ടിയാൽ മതി.
    നമ്മുക്ക് തരണേ ജീവനോടെ ആാാ പാവത്തിനെ

    • @IndrajithCm-en4bs
      @IndrajithCm-en4bs 2 месяца назад +1

      @@jiljiljil1984 ഈശ്വരൻ അത്ഭുതം പ്രവർത്തികട്ടെ 🙏🙏🙏

  • @reshmasanthosh6007
    @reshmasanthosh6007 2 месяца назад +65

    ഓരോന്ന് കേൾക്കുമ്പോ പേടിയാവുക ആണ്.. അർജുൻ ജീവിതത്തിലോട്ട് തിരിച്ചു വരുമോ ഇല്ലേ എന്ന് ഓർത്തിട്ട് 😔😔😔

    • @wanderlust3327
      @wanderlust3327 2 месяца назад +11

      ലോറി തല കീഴായി മറിഞ്ഞപ്പോ തന്നെ അർജുൻ മരിച്ചു കാണും

    • @reshmasanthosh6007
      @reshmasanthosh6007 2 месяца назад +3

      @@wanderlust3327 angne onnum undavathe irikkattey😔

    • @jasminijad9946
      @jasminijad9946 2 месяца назад +4

      Chance illa .., lorry thala keezhaayi marinju

    • @reshmasanthosh6007
      @reshmasanthosh6007 2 месяца назад +7

      @@jasminijad9946 ന്തേലും miracle നടക്കട്ട് 🙌.. ജീവനോടെ ഉണ്ടേലും ഇല്ലേലും നമ്മൾക്കു അവനെ ഒന്ന് കിട്ടിയ മതി.. കൂടുതലും ആഗ്രഹിക്കുന്നു ജീവനോടെ വേണം എന്ന് 😔

    • @ExplnrDude
      @ExplnrDude 2 месяца назад

      നിനക്ക് ഒന്നും വിവരം ഇല്ലെ? 19ത് നൂറ്റാണ്ടിന് തിരിച്ച് മുന്നോട്ട് വന്നില്ലേ ? ​@@reshmasanthosh6007

  • @Arshad-us8bk
    @Arshad-us8bk 2 месяца назад +1

    മനസ്സിന് ഒരു സമാദാനവും ഇല്ല ഫോൺ നിലത്ത് പോലും വെക്കാതെ ഓരോ ചാനലുകളും മാറി മാറി കണ്ടുകൊണ്ടേ ഇരിക്കുകയാണ് എന്തെങ്കിലും ഒന്നിലെങ്കിലും ആ സഹോദരനെ ജീവനോടെ കണ്ടെത്തി എന്ന വാർത്ത കാണും എന്ന പ്രതീക്ഷയോടെ 😭😭🥺

  • @aswathiammu1207
    @aswathiammu1207 2 месяца назад +1

    ഇത്രയും നാൾ കർണാടകക്കാരെ കുറ്റം പറഞ്ഞ് ഇനി നേരെ തിരിച്ച് അവരെ പുകഷ്ത്താനും തുടങി. വിധി അത് അത്പോലെ വരുള്ളൂ. അല്ലങ്കിൽ ആ ചേട്ടന് ഇത്രയും സഹിക്കേണ്ടി വരില്ലാരുന്നു. ആ കുഞ്ഞിനും അർജുന്റെ വൈഫ്‌ നും കുടുംബത്തിനും ഈ ദിവസങ്ങൾ ഒക്കെ എത്ര വേദന നിറഞ്ഞതാരുന്നു. ഇത്രയേറെ വേദനിപ്പിക്കേണ്ടിരുന്നില്ല. ദൈവം ഒക്കെ ഉണ്ടോ 😢

  • @RajaniMayil
    @RajaniMayil 2 месяца назад +1

    അർജുനെ മോനെ നീ ജീവനോട് തന്നെ വരണെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sinunbl
    @sinunbl 2 месяца назад +19

    Njn dua cheynd allah kaividilla.jeevanoode Arjun thirich varatte allah.muharsm maasathinte barkath kond allah nagale dua seeksrikane.

  • @fsuhana
    @fsuhana 2 месяца назад +7

    Ith munne ചെയ്തിരുന്നെങ്കിൽ 🥺പടച്ച റബ്ബേ aa ponn Monde അച്ഛനെ kodukkane 🤲🥺

  • @AmbiliAB-he3vo
    @AmbiliAB-he3vo 2 месяца назад +12

    ജീവനോടെ kittane 🙏🙏🙏

  • @nasla.p7f24
    @nasla.p7f24 2 месяца назад

    ജീവനോടെ കിട്ടണേ എന്ന് ഒരു ജനത മുഴുവൻ പ്രാർത്ഥിക്കുന്നു allh നീ കനിഞ്ഞാൽ ഞങ്ങക്ക് ഞങ്ങളുടെ സഹോദരനെ കിട്ടും നീ കനിയനെ റബ്ബേ

  • @noojiman
    @noojiman 2 месяца назад +3

    അല്ലാഹ് കൈവിടല്ലേ 😔 തിരിച്ചു വരും അർജുൻ 🤲😔

  • @jayajaya1920
    @jayajaya1920 2 месяца назад +5

    തലകീഴായി ആണെങ്കിൽ അർജുൻ... ദൈവമെ സഹോദരന് തുണയാകണേ

  • @Veenasabu1234
    @Veenasabu1234 2 месяца назад +28

    Kripasanam mathave

  • @myworldmyworld2519
    @myworldmyworld2519 2 месяца назад

    ദൈവമേ, നാളെ പുലരുന്നത് നല്ല വാർത്തയും ആയിആവണെ, ഒന്നടങ്കം ഞങ്ങൾ പ്രാർത്ഥിക്കുന്നത് അതിനു വേണ്ടി മാത്രം ആണ്

  • @shamnas9356
    @shamnas9356 2 месяца назад +9

    സന്തോഷ വാർത്ത കേൾക്കാനുള്ള ഭാഗ്യം തരണേ തബുരാനെ

  • @krishnavishnu8584
    @krishnavishnu8584 2 месяца назад +1

    നീ ഇങ്ങനെ ഒരു ക്രൂരത ചെയ്യരുത് ഭഗവാനെ നിന്നോട് ഞങ്ങൾ കെഞ്ചി പറയുന്നു അവനിൽ ഒരു ജീവന്റെ കണികായെങ്കിലും ബാക്കി ഉണ്ടാവണെ pls god pls pls plssssss help

  • @ramziyakhalid308
    @ramziyakhalid308 2 месяца назад

    ജീവനോടെ തിരിച്ചു കിട്ടണേ.....പ്രാർത്ഥനയോടെ....

  • @shakeelafasal5899
    @shakeelafasal5899 2 месяца назад

    ജീവനോടെ തിരിച്ചു തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Saniyafthm
    @Saniyafthm 2 месяца назад +1

    യാ അല്ലാഹ് ജീവനോടെ തിരിച്ചു തരണേ 🥹🤲

  • @semiappu5556
    @semiappu5556 2 месяца назад +8

    വേഗം നേരം വെളുക്കണേ

  • @mekhalajoseph9241
    @mekhalajoseph9241 2 месяца назад +1

    ദൈവത്തിന്റെ പ്രവർത്തി നടക്കണേ 🙏

  • @HarithasajuHarithasaju
    @HarithasajuHarithasaju 2 месяца назад +2

    ജീവനോടെ തന്നെ തരണേ ദൈവമേ..... 🥹🥹🙏

  • @ramseenaa.m3290
    @ramseenaa.m3290 2 месяца назад +2

    Orupaad perude prayer ind🤲🤲
    Ndhenkilum oru miracle sambavichirunmenki🙏

  • @woodpeckersTravelStory
    @woodpeckersTravelStory 2 месяца назад +12

    കർണാടക ആദ്യമേ പറഞ്ഞതാണ് പുഴയിൽ ആവാനാണ് സാധ്യത എന്ന്. അപ്പൊ എല്ലാവരും കർണാടക മനുഷ്യത്വം ഇല്ലാത്ത നാട് എന്നാണ് പറഞ്ഞത്. 8 ദിവസം കരയിൽ തിരഞ്ഞു ജീവനോടെ കിട്ടാനുള്ള സാധ്യത ഇല്ലാതാക്കിയത് മലയാളികൾ തന്നെയാണ്. രക്ഷാ പ്രവർത്തനം നടത്തിയ പരിചയ സമ്പത്ത് നല്ലത് തന്നെ.. പക്ഷേ അറിവ് ഉള്ളവർ പറയുന്നത് കൂടി പരിഗണിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒന്നോ രണ്ടോ ദിവസം കൊണ്ട് (അർജുന്റെ ഫോൺ ring ചെയ്ത ദിവസം) തന്നെ കണ്ടുപിടിക്കാമായിരുന്നു

    • @thejaswinia3826
      @thejaswinia3826 2 месяца назад +2

      E 8 divasom riverilum search undarnu.....

    • @woodpeckersTravelStory
      @woodpeckersTravelStory 2 месяца назад +2

      @@thejaswinia3826 കാര്യമായ തിരച്ചിൽ കരയിൽ തന്നെ ആയിരുന്നു.
      ആവിശ്യമായ equipments കേരളത്തിൽ നിന്നും എത്തിക്കാമായിരുന്നു.. കേരളത്തിൽ ഇല്ലെങ്കിൽ അതിനുള്ള ഫണ്ട്‌ എത്തിക്കാമായിരുന്നു.. ഇതൊന്നും ചെയ്യാത്ത kerala state ആണ് കർണാടകയെ വിമർശിക്കുന്നത്.
      കേരളത്തിൽ നിന്ന് ഒരു മന്ത്രി പോലും അവിടെ സന്ദർശിച്ചതായി എവിടെയും പറഞ്ഞു കേട്ടില്ല.
      പ്രതികൂലമായ കാലാവസ്ഥയിലും, ശക്തമായി ഒഴുകുന്ന വീതിയേറിയ പുഴ തൊട്ടടുത്ത് ഒഴുകുന്നതും രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന national ഹൈവേ അടിച്ചിട്ടും കർണാടക സർക്കാർ ചെയ്യുന്നതിന് ഒക്കെ പുല്ല് വില കൊടുക്കുന്ന നമ്മടെ നാട്. ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ.... 😢

    • @sona1531
      @sona1531 2 месяца назад

      Karnataka aadyame alambhavan kanichu... Moshamayi samsarichu. After all a driver ennu paranja head ulla group il avarde relatives inu engane viswasam varum..Ithode aanu avaril ulla viswasam poyath...Navy puzhayil tirachil nadathi onnum kandethate tirich poyi ennanu annu ella channelil um kanichath.... Keralathinte swantham karyam allathond ividunnu equipments kond pokanum avarde bharanathil idapedanum politically restrictions und...Ulla limitationil max effort ividunnu ittathind aanu avar itreyum late aayit engilum oru chuvadu munnott vachathu... Allengil missed in disaster enna label il avar avasanipichene😢

    • @woodpeckersTravelStory
      @woodpeckersTravelStory 2 месяца назад

      ​@@sona1531bro.. ഒരു കാര്യം മനസ്സിലാക്കണം.. പുഴയിൽ തിരയുന്നതിനേക്കാൾ എളുപ്പം ആണ് കരയിലെ തിരച്ചിൽ. Rescue പ്രവർത്തനത്തിൽ അവർക്ക് താല്പര്യം ഇല്ലെങ്കിൽ കരയിൽ അല്ല പുഴയിൽ ആണ് തിരയേണ്ടത് എന്ന് അവർ പറയുമോ...
      കൃത്യമായ റൂട്ടിൽ പൊയ്ക്കൊണ്ടിരുന്ന തിരച്ചിൽ മലയാളികൾ വന്ന് കരയിലേക്ക് തിരച്ചിൽ മാറ്റണം എന്ന് ആവിശ്യപ്പെട്ടപ്പോഴാണ് അവിടെ വാക്കുതർക്കം ഉണ്ടായത്... മലയാളികളും മലയാളി മീഡിയകളും ഒരിക്കലും കേരളത്തെ താഴ്ത്തിപറയില്ല. കർണാടകയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ചെറിയ കാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ചു വലുതാക്കുന്നു

  • @sajikumar3943
    @sajikumar3943 2 месяца назад +32

    ജീവൻ ഉണ്ടാവും ഉറപ്പാണ്

    • @Youtube50yearsagoedite18
      @Youtube50yearsagoedite18 2 месяца назад +2

      🐟ano... 🤦‍♂️

    • @dili9510
      @dili9510 2 месяца назад +11

      ചോയ്ക്കുന്നോണ്ട് ഒന്നും തോന്നരുത് നിങ്ങളുടെയൊക്കെ ചിന്താശേഷി നശിച്ചോ

  • @aslamsk5769
    @aslamsk5769 2 месяца назад

    Arjun thirich varum💯

  • @antonythomas1357
    @antonythomas1357 2 месяца назад

    ആരും ദൈവത്തെ വിളിക്കരുത്....
    അങ്ങേരു വരില്ല
    പക്ഷേ മനുഷ്യൻ വരുള്ളൂ...
    ലക്ഷങ്ങൾ കൊണ്ട് അവരാണ് ഇപ്പോ രക്ഷേപ്പെടുത്താൻ ശ്രെമികുന്നത്

  • @devantakes2461
    @devantakes2461 2 месяца назад +10

    അർജുന് ചെറു ശ്വാസമെങ്കിലുബാക്കിയുണ്ടാകണെ

  • @creativevloger4484
    @creativevloger4484 2 месяца назад +5

    Arjun jeevanode undakum

  • @Nithi105
    @Nithi105 2 месяца назад

    Arjun thirichu varannea.... 😢🙏🙏🙏Waiting

  • @JOJO-so1mb
    @JOJO-so1mb 2 месяца назад +8

    Hoo enganenkilum avan athintakath kazhichukootiyamathiyarunn..daivam koodond..cmon arjun,we want u

  • @ramsiyafiroz5449
    @ramsiyafiroz5449 2 месяца назад

    അർജുനെ ജീവനോടെ കിട്ടണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @geethanair4512
    @geethanair4512 2 месяца назад +1

    Let us wait for a miracle, that way only we can believe

  • @prasadm.r925
    @prasadm.r925 2 месяца назад +10

    ഈ ജീവനു വേണ്ടി ചെയ്യാവുകാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ടല്ലൊ. ഒരു ജീവൻ എന്നത് നമ്മുടെയും ജീവൻ ആണല്ലൊ. കുറെ തന്തക്കു പിറക്കാത്ത മാധ്യമങ്ങൾ കുറെ വഷളാക്കി. അതിൽ ഹാഷിമും പ്രതി. അവൻ വരമ്പ ഇരുന്നു ഒരു പക്ഷി വാലാട്ടും അത് വിചാരിക്കുന്നത് ഞാൻ വാലാട്ടുമ്പോൾ പാടവും ഇളകുന്നു എന്നാണ്. പക്ഷെ പക്ഷിയെ കൊണ്ട് ഒന്നും നടക്കില്ല എന്ന് അതിന് അറിയില്ലല്ലോ. അത് തന്നെ ആണ് നമ്മുടെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും. ഇന്ന് അർജ്ജുൻ നാളെ മറ്റൊരുവൻ . അതാണ് നമ്മുടെ തന്തയില്ലാത്ത മാധ്യമങ്ങളും പ്രവർത്തകരും.

  • @AmalAmalshamee
    @AmalAmalshamee 2 месяца назад +6

    Lorry thalakeezhayi kidakkunnath kondane marangal ozhukathirunnath ..pinne mukalil mann vann niranjirikkalle..njan oru newsil comment ittirunnu..karayilum vellathilum oru pole nokkiyirunnenkil...oru paadu viki😢😢😢. miracle sambhavikkanam ini..

  • @PradeepAppayi
    @PradeepAppayi 2 месяца назад

    Rathri.ayittum wait chaiythu news ariyiyukkunna 24 jeevanakkaaarrr❤

  • @premrajnarayanan8735
    @premrajnarayanan8735 2 месяца назад +2

    All of us has to pray for his safe comeback.

  • @jonu6143
    @jonu6143 2 месяца назад +2

    Sir ethuvare njangalk news ethichadinn nanni sir 10 divasam nigalk youtube kittiya varumaanam arjunte kudumbathin nalkumo...

  • @Selftalks716
    @Selftalks716 2 месяца назад

    9 ദിവസമായി. ടട്രക്ക് തല കീഴായി.. ഓക്സിജൻ കിട്ടില്ല... കാബിനിൽ വെള്ളം, ചെളി എന്നിവ കയറിയിട്ടുണ്ടോ... എന്തെങ്കിലും വലിയൊരു അത്ഭുതം സംഭവിക്കട്ടെ ❤

  • @Sahodaran1234
    @Sahodaran1234 2 месяца назад

    പറയാൻ പാടില്ല എന്നാലും ഈ കമെന്റ് എഴുതുന്ന എല്ലാവർക്കും അറിയാം അവൻ പ്രാണന്റെ രീതി എന്നാലും പ്രാർത്ഥിക്കുന്നു 🤲

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 месяца назад +2

    Eswaraa oru miracle sambavikane asubhavartha kelkalle

  • @surajunni152
    @surajunni152 2 месяца назад

    Arjun thirich varane deivame🙏🙏😢😢

  • @AmeerP-c6x
    @AmeerP-c6x 2 месяца назад +4

    എങ്ങനെ ജീവനോടെ കിട്ടും.. വെള്ളത്തിൽ 9....ദിവസം

  • @RamkumarTraders
    @RamkumarTraders 2 месяца назад +1

    തല കീഴു ആയി ആണ് എങ്കിൽ സദ്ധ്യത കുറവ് ആണ് ഉറവ വെള്ളം കയറും, കാരണം വണ്ടിയുടെ ഗ്ലാസ് പലപ്പോഴും താഴ്ത്തി ആണ് ഇടുക ഡ്രൈവർമാർ സോ വെള്ളം കയറും ഉള്ളിലേക്ക്... വണ്ടി നേരെ ആയിരുന്നു എങ്കിൽ ചാൻസ് കൂടുതൽ ആയിരുന്നു.... anyway നാളെ നോക്കാം

  • @vtc311
    @vtc311 2 месяца назад +1

    8 - 10 ദിവസമായി സംഭവം നടന്നിട്ട്. പ്രതീക്ഷയില്ല😌😢

  • @SajinR-gu1ud
    @SajinR-gu1ud 2 месяца назад +8

    കേരളത്തിൽ നിന്നും പോയ രക്ഷാപ്രവർത്തക വിദഗ്‌ധർ ഇന്നലെ കൂടി ആവർത്തിച്ചു പറഞ്ഞത്, അർജുൻ ഓടിച്ച ട്രക്ക് റോഡിൽ തന്നെ ഉണ്ടെന്നാണ്. ട്രക്ക് പുഴയിലേക്ക് വീണിരുന്നേൽ ട്രക്കിലുണ്ടായിരുന്ന തടികൾ പുഴയിൽ നിന്നും കിട്ടിയേനെ എന്നുമാണ്.
    പുഴയിൽ നിന്നും ട്രക്ക് കണ്ടെത്തിയ സ്ഥിതിക്ക് കേരള രക്ഷാപ്രവർത്തക വിദഗ്‌ധർക്ക് ഇനിയേലും റോഡിൽ നിന്നുള്ള അർജുന്റെ ട്രക്ക് പുറത്തെടുക്കാൻ വേണ്ട സൗകര്യങ്ങൾ ആർമിയോ എസ്‌ഡിആർഎഫോ നൽകണം എന്നേ ഈയവസരത്തിൽ പറയാനൊള്ളൂ…
    ഇനിയിപ്പോൾ ഐഎസ്ആർഓക്ക് ചന്ദ്രനിൽ ജീവാംശമുണ്ടോന്ന് പഠിക്കുന്നതിലും, പുരാവസ്‌തു ഗവേക്ഷകർക്ക് ഖനനം നടത്തി പൗരാണിക കാലത്തെ കുറിച്ചറിയുന്നതിലും, ഇന്ത്യ മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ സാമ്പത്തീകമായി വളരുന്നതിലും, ഇന്ത്യൻ സൈന്യം രാജ്യ സുരക്ഷ കാര്യങ്ങളിൽ ഏർപ്പെടുന്നതിലും കേരളത്തിലെ രക്ഷാപ്രവർത്തക വിദഗ്‌ധർക്ക് എതിർപ്പൊന്നുമുണ്ടാവില്ല എന്ന് കരുതുന്നു..

  • @Sabeena-o4q
    @Sabeena-o4q 2 месяца назад +1

    ആമീൻ 🤲വേകം കിട്ടണേ

  • @anupama1780
    @anupama1780 2 месяца назад

    Daivame jeevanode tharane... Njangal ellarum koodeyuntu

  • @satheesamm.k5229
    @satheesamm.k5229 2 месяца назад

    ഞാൻ പറഞ്ഞതാണ് ഇങ്ങനെയായിരുന്നു സംഭവം ഉണ്ടാകാം മലയുടെ അടിയിൽ ഇല്ലെങ്കിൽ നേരെ വണ്ടി നേരെ മറിഞ്ഞിട്ട് താഴോട്ട് ഗുണവും മണ്ണ് അതിന്റെ മുകളിൽ വീണു അങ്ങനെയാണുള്ളത് പറയുന്നുണ്ട്

  • @frqblues
    @frqblues 2 месяца назад

    India il ulla janagalde (cashum padhaviyum illatha) oru avastha. Jeevanonnum oru vilayum illa, ellam just kachavadom. Munnar dam preshnamaayal pinne nammalk nammale ullu. Because we are INDIANS❤ INCREDIBLE INDIA

  • @DREAMDREAM464
    @DREAMDREAM464 2 месяца назад

    Prayers And hope🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhanuprasadsuma1455
    @bhanuprasadsuma1455 2 месяца назад

    Thirichu kittanam namukke arjunea prarthikkukayane inne kittum enne pratheekshayodea erikku aayirunnu vekam kittattea arjunea 😢

  • @anusanu3675
    @anusanu3675 2 месяца назад

    Orupad aalkar pray cheyunund...onum sambavikathe irikatte

  • @abdul.basheer
    @abdul.basheer 2 месяца назад +4

    മാധ്യമങ്ങളും ഇവരൊക്കെ നാളെ മറ്റു പലതും പറയും ദിവസം 10 കടന്നു പോയല്ലോ

  • @nibraazvlog2203
    @nibraazvlog2203 2 месяца назад

    ലോറി എങ്ങനെ കിടക്കുന്നുവെന്ന
    ഡയഗ്രാം വരക്കുന്ന മാധ്യമ പ്രവർത്തകർ
    ഒന്ന് ചിന്തിക്കുക
    ലോറിയല്ല വിഷയം
    അർജുനനെന്ന നമ്മുടെ സഹോദരൻ്റെ ജീവനാണെന്ന്

  • @amalwilson4853
    @amalwilson4853 2 месяца назад

    ദൈവമേ അർജുനെ തിരിച്ചു തരണേ

  • @Whiteman5671
    @Whiteman5671 2 месяца назад +2

    Oru ambulance koodi readyaakki vekkane....😢 Nammude arjun nde jeevan nde oru thudippenkilum baaki undankil.....😢

  • @hadiyaminyaminz1666
    @hadiyaminyaminz1666 2 месяца назад +2

    കാർട്ടൂൺ കാണുന്ന മോൻ വരെ ന്യൂസ്‌ കാണുന്നു കിട്ടിയോ ചോദിച്ചു

  • @syamagireesh3570
    @syamagireesh3570 2 месяца назад +2

    ഈ രാത്രി പെട്ടന്ന് കഴിഞ്ഞിരുന്നെങ്കിൽ...😔

  • @reenajaison5729
    @reenajaison5729 2 месяца назад

    നാളെ അംബുലൻസ് റെഡിയാകണം ജീവന്റെ ഒരംശം ഉണ്ടാകും ദൈവം കാക്കും

  • @ShayilajaS-p7e
    @ShayilajaS-p7e 2 месяца назад +1

    A family pradhikunna deyvthinu shakthi undgl avrkk kaanglm kurach jevan kodukkm enk urapund god kakyvedylla

  • @jiljiljil1984
    @jiljiljil1984 2 месяца назад +1

    ലോറി ഉറപ്പായി.
    ലോജിക്കലി ചിന്തിക്കുമ്പോൾ അർജുൻ ജീവനോടെ ഉണ്ടാവുമോ..... ഇത്രെയും ദിവസം അതും വെള്ളത്തിനടിയിൽ.
    😢😢😢😢😢😢

  • @SreeRekha-k2y
    @SreeRekha-k2y 2 месяца назад +1

    God will surely open his eyes

  • @avikaar1934
    @avikaar1934 2 месяца назад

    SaveArjun😢😢😢

  • @POVCrusier
    @POVCrusier 2 месяца назад

    അർജുൻ ജീവനോടെ തിരിച്ച് വരും..

  • @praveenthathwamasi7437
    @praveenthathwamasi7437 2 месяца назад

    They were in the right direction 😢 who diverted the rescue ?

  • @christinmathew7336
    @christinmathew7336 2 месяца назад

    Lorry soil anel water kerathe nokuka.
    If cabin air tight anel oxygen supplys karuthuka..thalakuthaya lorry anel load reduce chyyuka..then find Arjun..then lorry

  • @prajithasudheep3514
    @prajithasudheep3514 2 месяца назад

    Arjunte waifine njan alojikkune yethratholam aa manasu vedanikkunudavum yellam tharanam cheyan pattane bhagavane

  • @sidhiqsali1416
    @sidhiqsali1416 2 месяца назад +3

    🙏

  • @safiyamk8967
    @safiyamk8967 2 месяца назад +6

    റബ്ബേ നീ കാക്ക്

  • @ishmuismaheel2388
    @ishmuismaheel2388 2 месяца назад +2

    Allah🤲🤲

  • @krishnakarthik2915
    @krishnakarthik2915 2 месяца назад +1

    അർജുൻ ഇതിനകം അവിടെ നിന്നു രെക്ഷപെട്ടു എന്ന് 100l95%visasikunnu. അതിൽ അർജുൻ കാണാൻ വഴി ഇല്ല എന്നാണ് എന്റെ മനസു പറയുന്നു അർജുൻ വിളിക്കും 🙏🙏🙏🙏🙏🤔🤔🤔🤔🤔👇👇👇👇👇

  • @somansoman7278
    @somansoman7278 2 месяца назад

    അർജ്ജുനനായി പ്രാർത്ഥനയോടെ

  • @SreeRekha-k2y
    @SreeRekha-k2y 2 месяца назад

    Lets pray for arjun

  • @SreenaKashi
    @SreenaKashi 2 месяца назад

    1:47 1:48 1:49

  • @BalachandranK-c4p
    @BalachandranK-c4p 2 месяца назад +1

    Ok, OK good 🎉🙏