2 ചേരുവ കൊണ്ട്നിമിഷങ്ങൾക്കുള്ളിൽ കിടിലൻ മിക്സഡ് ഫ്രൂട്ട് ജാം| MIXED FRUIT JAM RECIPE | INSTANT JAM

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 140

  • @MisriyafamilyVLOG
    @MisriyafamilyVLOG 2 года назад +2

    എല്ലാ ഫ്രൂട്ട്സും കൊണ്ടുള്ള അടിപൊളി മിക്സ്ഡ് ഫ്രൂട്ട് ജാം ആഹാ എനിക്കും മിക്സ്ഡ് ഫ്രൂട്ട് ജാം ആണ് ഇഷ്ട്ടം ചേച്ചി കൊതിപ്പിച്ചല്ലോ അടിപൊളി.... വിശ്വസിച്ചു കഴിക്കാൻ പറ്റിയ നല്ല ഹെൽത്തി ജാം... അതും എന്റെ ചേച്ചി ഉണ്ടാക്കിയത്.... സൂപ്പർ

  • @muhammedthameem20
    @muhammedthameem20 2 года назад +3

    Fruits warity അടിപൊളി കൊള്ളാം

  • @AngelDoesArt
    @AngelDoesArt 2 года назад +6

    Superb mixed fruit jelly dear looks yummy will try it love and hugs from here my dearest sissykutty 🤗❤️🙏🏼

  • @rashidfardan
    @rashidfardan 2 года назад +2

    Woooow ethu kolalooooo adipoli polichu enthayalum undakinokannam

  • @Linsonmathews
    @Linsonmathews 2 года назад +4

    Uff 😍...
    കൊള്ളാം, പൊളി സാനം 👌
    അടിപൊളി ജാം 😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @Asokam-c9t
    @Asokam-c9t 2 года назад +1

    സംഭവം കൊള്ളാലോ ..

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      കൊള്ളില്ലാത്തത് തരാറുണ്ടോ?

  • @shameali1511
    @shameali1511 2 года назад +1

    Enikkum isthampetta video coffeedeaa❤💓🌹💕

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      കാപ്പി ഉയിർ .. എൻ്റെ ഫിൽട്ടർ കോഫി video ഒന്ന് കാണേ.

  • @pradeepmariyamkandy4354
    @pradeepmariyamkandy4354 2 года назад +16

    അന്നമ്മോ കൊതുകിനെ അടിച്ചത് പൊളി ആയിട്ടുണ്ട് ട്ടോ. 😁👍🥰👌

  • @jugaljomy4500
    @jugaljomy4500 2 года назад +1

    Good Annamma really somthamm

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад +1

      നന്ദി dear ..കൂടെയുണ്ടാകണം കേട്ടോ..

  • @alphonsamathew3758
    @alphonsamathew3758 2 года назад +2

    Kalakki chechikutti 👍🥰

  • @sujithakrishna1116
    @sujithakrishna1116 2 года назад

    അടിപൊളി ചേച്ചി സൂപ്പർ ആർട്ടിഫിഷ്യൽ അല്ലാത്ത വിഡിയോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @azeemn2015
    @azeemn2015 2 года назад +1

    Enikku chaya ishttam annnu chechy kutty

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ഇവിടെ സുനിയേട്ടനും ചായയുടെ ആളാണ്

  • @lekshmis3727
    @lekshmis3727 2 года назад +2

    അന്നമ്മ പൊളിയാട്ടോ 🥰👍🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
      തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
      ഈ സ്നേഹം വേണം കരുതൽ വേണം.
      ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി
      ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
      പ്രാർത്ഥനയോടെ
      നിങ്ങളുടെ അന്നമ്മ ന്ന

  • @linibiju588
    @linibiju588 2 года назад +1

    super jam

  • @alessiabensonlal6467
    @alessiabensonlal6467 Год назад +1

    Super

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ...
      അന്നമ്മ

  • @tharasujith7590
    @tharasujith7590 2 года назад +3

    Super chechi 😍

  • @shahina4669
    @shahina4669 2 года назад +1

    Super ann ttoo annamme🥰🥰🥰❣️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      അസ്സലാമുഅലൈക്കും മൈഡിയർ. സുഖമല്ലേ. കൂടെ ഉണ്ടാവണം കേട്ടോ

  • @youandme8238
    @youandme8238 2 года назад

    Super🥰🥰🥰 njan enthayalum try cheyyum chechi 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @sherifsherif8143
    @sherifsherif8143 2 года назад +2

    WOW supper 🥰👍

  • @anvikasworld9428
    @anvikasworld9428 2 года назад +3

    chechi ssuper😋 enganind ipo ok aayo

  • @vaigaworld3136
    @vaigaworld3136 2 года назад +1

    Ohhh.... 👌👌👌👌👌👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад +1

      പറയാൻ വാക്കുകൾ കിട്ടുന്നില്ല

    • @vaigaworld3136
      @vaigaworld3136 2 года назад +1

      @@SAMANWAYAMofficial yes 😀

  • @പിന്നിട്ടവഴികളിലൂടെ

    തികച്ചും ഉപകാരപ്രദമായ വീഡിയോ👌👌👌👌👌

  • @rubyskitchenandplantings5779
    @rubyskitchenandplantings5779 2 года назад

    സൂപ്പർ

  • @CarthumbiKannan
    @CarthumbiKannan 2 года назад

    Hi ചേച്ചി സൂപ്പർ ആയിട്ട് ഉണ്ട്, കാണാൻ നല്ല രസം, ട്രൈ ചെയ്യണം 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @CarthumbiKannan
      @CarthumbiKannan 2 года назад

      @@SAMANWAYAMofficial ചേച്ചി മറുപടി തന്നില്ല എങ്കിലും എനിക്ക് ഒരു പ്രശ്നം ഇല്ല ചേച്ചി, ഞാനും കൂടെ ഉണ്ട് 🥰love you

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ഫോൺ എടുക്കാൻ തുടങ്ങിയത് ഇന്നലെ മുതലാണ് മോളെ.

    • @CarthumbiKannan
      @CarthumbiKannan 2 года назад

      @@SAMANWAYAMofficial ok ചേച്ചി സാരില്യ എല്ലാം നല്ല രീതിയിൽ ആകട്ടെ ഞാൻ ഓർക്കാറുണ്ട് പ്രാർത്ഥനയിൽ 🥰

  • @shantybenny6250
    @shantybenny6250 2 года назад +1

    Super 👍👍

  • @sinigireesh1313
    @sinigireesh1313 2 года назад

    ചേച്ചി
    . ഓരോന്ന് കൊണ്ട് വന്നു കൊതിപ്പിക്കുവാണോ.... 👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @catlover8122
    @catlover8122 2 года назад +1

    പഞ്ചസാരക്കു പകരം തേൻ use ചെയ്യാമോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад +1

      മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി.
      .ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
      തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
      ഈ സ്നേഹം വേണം കരുതൽ വേണം.
      ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി.
      ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
      പ്രാർത്ഥനയോടെ
      നിങ്ങളുടെ അന്നമ്മ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      തേൻ ഒരുപാട് ചൂടാക്കാൻ പാടില്ല

  • @veenanaadam6220
    @veenanaadam6220 2 года назад +1

    Super👌👌👌🥰🥰🥰 😋😋😋

  • @aniebiju1553
    @aniebiju1553 2 года назад +1

    Super. Coffee ❤️

  • @sukruthasundar6775
    @sukruthasundar6775 2 года назад

    ❤️❤️❤️❤️awww presentation 🤩🤩🤩🤩

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @sukruthasundar6775
      @sukruthasundar6775 2 года назад +1

      Always ❤️😌

  • @rosmymathew239
    @rosmymathew239 2 года назад +1

    ചേച്ചി ഇത് എത്ര നാൾ വരെ ഇത് കേട് കൂടാതെ ഇരിക്കും 🥰സൂപ്പർ വീഡിയോ 😘😘😘😘😘11:00 കൊതുക് അത് പൊളിച്ചു 🤣🤣🤣waiting 200 k😘😘😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад +1

      മോളെfridge ൻ സൂക്ഷിക്കണം. നമ്മൾ Preservative ചെർത്തിട്ടില്ല.

  • @VijisFoodstories
    @VijisFoodstories 2 года назад +1

    എന്തായാലും ജാം ഉണ്ടാക്കണം ഉഷാറായി ട്ടുണ്ട്🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ഉറപ്പായും നോക്ക് വിജീ

    • @VijisFoodstories
      @VijisFoodstories 2 года назад

      ഇപ്പൊ ബാംഗ്ലൂർ വന്നിട്ടുണ്ടോ

  • @sharitha3196
    @sharitha3196 2 года назад +1

    എന്റെ മോന് ഉണ്ടാക്കി കൊടുക്കണം .... ഒരു പാട് സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      Kids specialചാനലിൽ ഒത്തിരി ഉണ്ട് ..ruclips.net/p/PLFUsLHRqBJauJEdvRmPW2vHMXnOdVabgH

    • @sharitha3196
      @sharitha3196 2 года назад

      @@SAMANWAYAMofficial thank you 🥰

  • @sibyjoseph6133
    @sibyjoseph6133 2 года назад

    👍super 👍

  • @thoufeerasahir2644
    @thoufeerasahir2644 2 года назад

    Jam 👍👍

  • @hadees4893
    @hadees4893 2 года назад +1

    സൂപ്പർ ചേച്ചി 🥰🥰🥰 ഇന്ക് കട്ടൻ ചായ ആണ് ഇഷ്ടം 😜😜

  • @arfunnz9096
    @arfunnz9096 2 года назад +1

    അങ്ങനെ കൊതുകിന്റെ കാര്യത്തിലും...ഒരു തീരുമാനമായ്.. 😀😀

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад +1

      കൊതുക് പാറ്റ ഒച്ച പല്ലി എന്നെ സംബന്ധിച്ച് ഭയങ്കര ശത്രുക്കള്

    • @arfunnz9096
      @arfunnz9096 2 года назад +1

      @@SAMANWAYAMofficial 😀😀❤

  • @indiras4059
    @indiras4059 2 года назад +1

    Super jam ,ethra divasam erikkum ennu bhagavanum annammakkum ariyullu,entha nu vechal annakuttikku athra patience ella enna ende vicharam 😂😂

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      3 ദിവസം കൊണ്ട് തീർത്തു. ഞാനും മക്കളും
      അല്ല പിന്നെ

    • @indiras4059
      @indiras4059 2 года назад +1

      @@SAMANWAYAMofficial 😂😂

  • @meenun7530
    @meenun7530 2 года назад +1

    ❤❤❤

  • @ibrahimkuttamangalam8781
    @ibrahimkuttamangalam8781 2 года назад +1

    👌👌👌🌷🌷🌷😍😍😍

  • @SulfiKJ
    @SulfiKJ 2 года назад

    ❤👍

  • @saajisaji4208
    @saajisaji4208 2 года назад +1

    Annnammmakkkutyyy

  • @saajisaji4208
    @saajisaji4208 2 года назад

    Suuuuparbbbbb

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @linibiju588
    @linibiju588 2 года назад +1

    hi auntyy

  • @shineysunil537
    @shineysunil537 2 года назад +1

    Today more beauty Annakuty

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      മേയ്ക്കപ്പ് ഇല്ലാത്തത് കൊണ്ടാകും .

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +1

    ഞാനും ഒരു ശ്രമം നടത്തി. പക്ഷേ, മിക്സിയിൽ അടിക്കാൻ നോക്കിയുപ്പാൾ പലതിന്റേയും, തൊലിയും . വേയ്സ്റ്റും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു.😀

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ഒന്നും കളയണ്ട കാര്യമില്ല.

    • @unnikrishnan-ny6zp
      @unnikrishnan-ny6zp 2 года назад +1

      @@SAMANWAYAMofficial
      ഇനിയിപ്പോൾ പറഞ്ഞിട്ടു കാര്യമില്ല. എന്തായി ? സുഖമായോ ? നമുക്ക് വീണ്ടും Track ൽ ആകേണ്ടേ..?

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ആശുപത്രിയിൽ തന്നെയാണ്. 5th വരെ ..

  • @muneermuneer879
    @muneermuneer879 2 года назад +1

    Annammo

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад +1

      ഈ പേര് കേൾക്കുമ്പോൾ ഇന്നെനിക്ക് ഏറ്റവും അധികം സങ്കടം വരും.. ദേഷ്യവും

    • @sunilsunny6258
      @sunilsunny6258 2 года назад +1

      @@SAMANWAYAMofficial അതെന്നാ അന്നമ്മ ? ഇവൻ ആള് പ്രശ്നക്കാരനാണേ ?

    • @muneermuneer879
      @muneermuneer879 2 года назад +1

      @@SAMANWAYAMofficial nthu patti

    • @muneermuneer879
      @muneermuneer879 2 года назад +1

      Sry eni njn agane vilikoolla
      Ishttam kondu vilikkanYanu
      Sry
      Njn povanu eni comment cheyyulla
      Good bii

    • @muneermuneer879
      @muneermuneer879 2 года назад +1

      But paranjirikkunnathu
      Innu ee Peru kelkumbol ennanu
      Alle
      Ntho

  • @vinodsanthosh4986
    @vinodsanthosh4986 2 года назад

    Hi

  • @JyothiDS-wl7dz
    @JyothiDS-wl7dz 2 года назад +2

    2 cheruvaye ullutto

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      മൈ ഡിയർ
      ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
      തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
      ഈ സ്നേഹം വേണം കരുതൽ വേണം.
      ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
      പ്രാർത്ഥനയോടെ
      നിങ്ങളുടെ അന്നമ്മ
      .. ചാനലിൽ കയറി നോക്കണേ..

    • @JyothiDS-wl7dz
      @JyothiDS-wl7dz 2 года назад +1

      @@SAMANWAYAMofficial ❤💝

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      നന്ദി..

  • @devusanu1987
    @devusanu1987 2 года назад

    😋😋😋😋😋🤗🤗🤗🤗

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @SAMANWAYAMofficial
    @SAMANWAYAMofficial  2 года назад

    അല്ല dear ചങ്ക്സ്,
    ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുക. ചാനലിൽ ഒരു play List ഉണ്ടാക്കി ഇരിക്കുന്നത് എന്നാത്തിനാ? നിങ്ങൾക്കൊക്കെ കാണാനല്ലേ?
    350 videos ൽ നിന്നും നിങ്ങൾക്കിഷ്ടമുള്ളത് മാത്രം തിരഞ്ഞെടുക്കാനല്ലേ? പിന്നെ എന്നതാ ഒരു വൈക്ലബ്യം .. എന്നതാ അത്? ആ എന്നാ എങ്കിലും ആട്ടെ.. ദേ ഇതൊന്ന് നോക്കിക്കേ? നമ്മുടെ kids Special recipe ആണ്.ഈ അവധിക്കാലത്ത് അവർ പൊളിക്കട്ടെ..
    ഒന്ന് തുറന്ന് ഓരോന്നായി നോക്കിക്കേ.. കൈയ്യിലുള്ളത് വച്ച് ചാമ്പിക്കോ...
    ഊങ്കളുടെ
    അന്നമ്മ ...
    ruclips.net/p/PLFUsLHRqBJauJEdvRmPW2vHMXnOdVabgH .

  • @sunilsunny6258
    @sunilsunny6258 2 года назад +1

    ഇതിത്ര പരിപാടിയ ഉള്ളൂ. ? അന്നമ്മ എന്നെക്കൊണ്ടും കാപ്പി കുടിപ്പിക്കുമോ ? നിങ്ങൾ എന്നാ തിരിച്ച് വരുക. ഒന്ന് വാ പെണ്ണും പിള്ളേ..

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ചേച്ചി 3 ആഴ്ച കഴിയും വരാൻ

  • @ginasworld6370
    @ginasworld6370 2 года назад +1

    🥴🥴🥴🥴🥴🥴🥴 olaka

  • @shifa1626
    @shifa1626 2 года назад +1

    Verum theeta thanne

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
      തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം
      ഈ സ്നേഹം വേണം കരുതൽ വേണം.
      ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി
      ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
      പ്രാർത്ഥനയോടെ
      നിങ്ങളുടെ അന്നമ്മ

  • @aishu987
    @aishu987 2 года назад

    hii anty kothipikkale enne ariyo name subsribe cheythitund kudasthe sapport cheyyum all the best

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 года назад

      ഐ ഷൂ ... നിഎൻ്റെ ചങ്ക eല്ല?എന്താ അറിയാതെ ഇരിക്കാൻ?