ഒരു നല്ല സൂപ്പർ കമ്പനി,പക്ഷെ ഇന്ത്യയിൽ ഏദ് വലിപ്പത്തിൽ ഏത് സൗകര്യത്തിൽ വേണം എന്ന് ഈ കമ്പനിക്ക് അറിയില്ല,ഈ കമ്പനിയുടെ dmax സ്പെയ്സ് keb എൻ്റെ വീട്ടിൽ വാങ്ങി പെട്ടിരുന്നു, ലാസ്റ്റ് നഷ്ടത്തിന് കൊടുത്ത് ,
Service mosham eranakulam water service paisa vaangum service cheithu thannittilla ennu kalady nivaasiyaaya ooraal edutha V cross Anubhavsm paranjathu keattu
@@geno_tech_vlogs s cab ഉം v ക്രോസ്സും തമ്മിൽ നല്ല വ്യത്യാസം ഇല്ലേ..? പ്രൈസ് പോലും. അത്രേം ഫീച്ചേഴ്സ് ഇല്ലെങ്കിലും 4x4 വേണമായിരുന്നു. ലൈഫ് സ്റ്റൈൽ ന്ന് കംപ്ലീറ്റു ആയി പറയാൻ സാധിച്ചേനെ.. Accessories ഒരുപാടുണ്ടല്ലോ..? ഒരു ആൾ ഇന്ത്യ ടൂർ തന്നെ സെറ്റക്കായിരുന്നു.
ഇസൂസുവിൻ്റെ ഇത്തരം ട്രക്കുകൾ ഇന്ത്യയിൽ ഡീസൽ മാത്രമേ കിട്ടുകയുള്ളൂ എന്നിരുന്നാലും ഞാൻ ഡീസൽ എന്ന് പറയാഞ്ഞത് തെറ്റായിപ്പോയി ക്ഷമിക്കുക ( പകരം ഞാൻ ടൈറ്റിൽലിൻ ഡീസൽ എന്ന് ചേർത്തിട്ടുണ്ട്)
Super video
അത്യാവശ്യം "അത്യാവശ്യം " മതി
😂
superr😊
Excellent
No discount??why showing wrong thumbnail??😮
Gst ullavark kittum
മറ്റൊരു വിഡിയോയിൽ ഇത് 'z' private car ആയിട്ടാണ് ഇറക്കിയത് എന്നാ പറഞ്ഞത് 😮
Adhine kurich aryilla... edhinte top model v cross private aanu
Is it possible ECU remapping?
I think yes but not llegaly
@geno_tech_vlogs 😌
ഇത്രേം പൈസ മുടക്കി മഞ്ഞ board വണ്ടി വാങ്ങി പ്രൈവറ്റ് use ന് ആരാ ഉപയോഗിക്കുന്നേ
Ithinte upayogam Boating Fishing Camping caravan towing. Electrical Electronic Appliances vilkkunnavar Paint kada Electrician plumbers painters thudangiya parupadikku aanu upayogikkuka.
ഒരു നല്ല സൂപ്പർ കമ്പനി,പക്ഷെ ഇന്ത്യയിൽ ഏദ് വലിപ്പത്തിൽ ഏത് സൗകര്യത്തിൽ വേണം എന്ന് ഈ കമ്പനിക്ക് അറിയില്ല,ഈ കമ്പനിയുടെ dmax സ്പെയ്സ് keb എൻ്റെ വീട്ടിൽ വാങ്ങി പെട്ടിരുന്നു, ലാസ്റ്റ് നഷ്ടത്തിന് കൊടുത്ത് ,
🙂
Thettidharipichu vilpana undaakanulla thandramaano ee vandy comercial purpose registration Athaayathu ramana manja nuber plate Aadya 2 oAtho 3 varsham kazhiyumbol ellavarshavum tempo,Lorry Bus Oke testinu kondupoyi Fitness edukanam Family use Aalukal madikum
Service mosham eranakulam water service paisa vaangum service cheithu thannittilla ennu kalady nivaasiyaaya ooraal edutha V cross Anubhavsm paranjathu keattu
ഇതിന്റെ ടോൾ ഏത് സെക്ഷൻ വരും car &പിക്കപ്പ്
പിക്കപ്പ്
വൈറ്റ് ബോഡ് വരുമ്പോൾ നോക്കാം
ഇതിൻറെ കൂടിയ മോഡൽസ് വൈറ്റ് നമ്പർ പ്ലേറ്റ് വയ്ക്കാം
@@geno_tech_vlogs അത് കമന്റിൽ അല്ല പറയേണ്ടത്... വിഡിയോയിൽ പറയണം... പിന്നെ മഞ്ഞ ബോർഡ് ഒരു കുറവല്ല പക്ഷെ സ്റ്റേറ്റ് മാറി കയറുമ്പോൾ ആണ് പ്രശ്നങ്ങൾ...
80000x12
എല്ലാ അർത്ഥത്തിലും ലൈഫ് സ്റ്റൈൽ ആകണമെങ്കിൽ 4x4 വേണം
ഇതിൻറെ മുകളിലുള്ള v cross സിൽ ഫോർ ഇൻടു ഫോർ അവൈലബിൾ ആണ്
@@geno_tech_vlogs അയിന്റെ ബെള എത്തറയാ
@@geno_tech_vlogs s cab ഉം v ക്രോസ്സും തമ്മിൽ നല്ല വ്യത്യാസം ഇല്ലേ..? പ്രൈസ് പോലും. അത്രേം ഫീച്ചേഴ്സ് ഇല്ലെങ്കിലും 4x4 വേണമായിരുന്നു.
ലൈഫ് സ്റ്റൈൽ ന്ന് കംപ്ലീറ്റു ആയി പറയാൻ സാധിച്ചേനെ.. Accessories ഒരുപാടുണ്ടല്ലോ..? ഒരു ആൾ ഇന്ത്യ ടൂർ തന്നെ സെറ്റക്കായിരുന്നു.
@@krishnakumar-um5ie on road 30 plus
Number plate വെള്ള ആക്കാൻ പറ്റുമോ 🥲
Ella bro
@@geno_tech_vlogs സ്പീഡ് gov delink cheyaan patumo
Yellow number ano?
Athe...
80 km speed ഓടിക്കാൻ ഇത് വാങ്ങേണ്ട കാര്യമില്ലല്ലോ😢
Edukkan thalparyam und private vehicles registration kittumo
80km സ്പീഡിൽ ഓടിക്കാം പക്ഷെ സ്റ്റേറ്റ് വിട്ട് പോകുമ്പോൾ പെർമിറ്റ് എടുക്കണത് ആണല്ലോ മിനക്കേട്@@unseenworld4406
ഇതിൽ ടോൾ ഏത് വിഭാഗത്തിൽ വരും
🙄മഞ്ഞ നമ്പർ ബോർഡിൽ പ്രൈവറ്റ് ആവിശ്യത്തിന് വേണ്ടി ഈവണ്ടി വാങ്ങിവീട്ടിലിടാൻ കേരളജനതക്ക് തലക്ക് വട്ടാണല്ലോ?
ഞാൻ ആദ്യമേ പറഞ്ഞല്ലോ ബ്രോ ഒരു ഫാമിലിക്കും അതുപോലെ ആ ഫാമിലിക്ക് ബിസിനസും ഉണ്ടെങ്കിൽ നല്ല ഒരു ഓപ്ഷൻ ആയിരിക്കും ഈ വണ്ടി
Diesel ആണോ എന്ന് പറഞ്ഞില്ല.
വണ്ടികളെ കൂടുതലായി
അറിഞ്ഞിട്ട വേണം
ഇനി video ചെയ്യാൻ
ഇസൂസുവിൻ്റെ ഇത്തരം ട്രക്കുകൾ ഇന്ത്യയിൽ ഡീസൽ മാത്രമേ കിട്ടുകയുള്ളൂ എന്നിരുന്നാലും ഞാൻ ഡീസൽ എന്ന് പറയാഞ്ഞത് തെറ്റായിപ്പോയി ക്ഷമിക്കുക ( പകരം ഞാൻ ടൈറ്റിൽലിൻ ഡീസൽ എന്ന് ചേർത്തിട്ടുണ്ട്)