Dear Dr. I was suffering from food allergy since many years. I followed your valuable instructions. I experience tremendous change. I skipped non-veg from my meals. How long shall I continue? Thanks
എനിക്ക് kulikazhinnjal അസ്സഹനീയമായ ചൊറിച്ചിൽ സഹിക്കാൻ കഴിയുന്നില്ല ഏകദേശം അര മണിക്കൂറോളം ചൊറിഞ്ഞു ചൊറിഞ്ഞു ഒരുപാടാവും കൂടാതെ ചിലപ്പോൾ വിയർത്താലും ഇതിന് എന്താണ് സർ cheyyuga😢
വീട്ടിലുണ്ടാക്കുന്ന അച്ചാർ കഴിച്ചാൽ കുഴപ്പമുണ്ടോ? ഇറച്ചി ബീഫ് കഴിച്ചപ്പോൾ ശരീരം ഊരി വാരി ചൊറിച്ചിൽ മഴയുള്ളപ്പോഴും ഇങ്ങനെ വരുന്നു പരിഹാരം എന്താണ്? വർഷത്തിൽ ഒരിക്കലാണ് തിന്നത്?ഇനി തിന്നാതിരിക്കാം? 😭😭😀😀😇😇
ഡോക്ടർ.....കഴുത്ത്, കൈ കാലുകൾ മുഴുവൻ ചൊറിഞ്ഞു പൊട്ടി ചോര വന്ന് dress മുഴുവനും ചോരകറയാണ്. ..23 വർഷമായി പല മരുന്നുകൾ മാറി മാറി ചെയ്യ്തു.... കഴിഞ്ഞ വർഷം കീമോ 16 എണ്ണം എടുത്തുകഴിഞ്ഞപ്പോൾ 5 മാസത്തോളം എല്ലാം പൂർണമായും മാറിയി എന്ന് സന്തോഷിച്ചു....പക്ഷെ ഇപ്പോൾ 2 മാസമായി വീടും പഴയതിലും കൂടുതലായി ചൊറിഞ്ഞ് വഷളായി ...ഇപ്പോൾ ഒരുമാസമായി ഹോമിയോ ചികിത്സ തുടങ്ങി .....അവരുടെ പത്യം coffe മാത്രമാണ് ഒരുകുറവും കാണുന്നില്ല...ദയവായി ഒരു പോംവഴി തരുമെന്ന് പ്രധീഷിക്കുന്നു...
Sir ഞാൻ 6വർഷമായി articaria വന്നു ബുദ്ധിമുട്ടുന്ന ആളാണ് ippo ഞാൻ ആയുർവേദ doctor നെ consult ചെയ്തു seven month ആയി treatmentilanu but പൂർണമായി മാറുന്നില്ല dr ഞാൻ മാനസികമായി ആകെ തകർന്നു ഇനി എന്താ ചെയ്യേണ്ടത് dr😔
Dear sir, ഞാൻ സാറിന്റെ വീഡിയോകളൊക്കെ കാണാറുണ്ട്. ഞാൻ ഒരു SLE patient ആണ്. ചെറുപ്പം മുതലേ എനിക്ക് വിശപ്പ് കുറവാണ്. വളരെ ശ്രദ്ധയോടെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. കുറേ നാൾ മുമ്പ് എനിക്ക് കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ മുതൽ കുറേ നേരത്തേയ്ക്ക് അസഹ്യമായ ചൊറിച്ചിൽ ആയിരുന്നു. സോപ്പ് മാറി മാറി ഉപയോഗിച്ചു. മാറ്റമുണ്ടായില്ല. പക്ഷേ RA factor& ESR കുറഞ്ഞപ്പോൾ ചൊറിച്ചിൽ മാറി. ഭക്ഷണം മാത്രമാണോ ചൊറിച്ചിലിനു കാരണം
സാർ ഷുഗറും കൊളസ് ട്രോൾ മ് ഉണ്ട് വിയർത്ത ആൽ നനഞ്ഞാൽ ചൊറിയുന്നുണ്ട് കറപ്പ് നിറവും ഉണ്ട് വേനൽ കാലത്തു കൂടുതൽ ആണ് പിൻബഗത് ത് തരിതരിയായി പോണ്ടുന്നുണ്ട് ഷുഗറും കൊളസ്ട്രോളും ഉണ്ട് മടക്കുകളിൽ kachhat😂ത് കാലിന്റെ കോരുൽ മാറിനടിയിൽഇവിടെ യൊക്കെ യാണ് കൂടുതൽ ചൊറി തലയിലും ചൊറിയുണ്ട് മുടി കോഴിച്ചിലും ഉണ്ട് ഒരുമരുന്ന് പറഞ്ഞു തെ ര ണ്ണം സാർ വളരെ ഉപകാരമായിരുന്നു
@@unnimenon8852അങ്ങനെ വെറുതെ ഒരാൾക്ക് മരുന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ല. മരുന്നിനു തന്നെ പല അലർജിക് റിയാക്ഷൻ ഉണ്ട്. യൂട്യൂബിലൂടെ ഏതെങ്കിലും മരുന്ന് പറഞ്ഞു കൊടുത്ത് അത് വാങ്ങി കഴിച്ചിട്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ ഡോക്ടർ സമാധാനം പറയണം.
ഞാൻ കുറേ ഡോക്ടർമാരെ കാണിച്ചു ഒരു കുറവും ഇല്ല, ആയുർവേദം, ഹോമിയോ, ഇംഗ്ലീഷ് അങ്ങനെ എല്ലാ ഡോക്ടർമാരെയും, കുളിച്ചു കഴിഞ്ഞാലും, വിയർത്തലും ശരീരം മുഴുവൻ ചൊറിയും എന്നാല് തടിപ്പോ പാടുകളോ ഒട്ടും തന്നെ വ്വരുന്നില്ല എത്ര ചൊറിഞ്ഞളും
Arthetics Medicine undo. Hipintte എല്ലു theyyunnu.
പിന്നെ egg chicken curd ഇതിന്റെ vitamins എങ്ങനെ കിട്ടും
എനിക്ക് വിയർത്താൽ നല്ല ചൊറിച്ചിൽ ആണ് എനിക്ക് ഹൈപ്പർ തൈറോയിഡ് ഇണ്ട് അത് കൊണ്ടാണോ
Dear Dr. I was suffering from food allergy since many years. I followed your valuable instructions. I experience tremendous change. I skipped non-veg from my meals. How long shall I continue? Thanks
Till get completely ok
Sir, i have itching pain on the left of the back side , what is that?
@@AleyammaTiju Hi enikkum same situation aanu ...ningal enth treating aan eduthath
Sir. എനിക്കു് മഴ കാലത്ത് മാത്രം കുളി കഴിഞ്ഞ ശേഷം ദേഹം മുഴുവൻ ചൊറിയുന്നു 😢
Dr..ente body viyarkal theere ellaa.nalla dry skin aan.exercise heyth viyarpikumbol bayankara chorichilum redness um varum..ethin oru remedy paranj tharuoo..
Need to consult🌹👍
ഞാൻ ഡേക്ടർപറഞതുപെലേയുള്ളഭക്ഷണങൾ.കഴിക്കലില്ല.എന്നാലും.ഇടക്കിടക്ക്.ചെറിച്ചിൽ.വരുന്നൂ.മരുന്ന്നിർത്താൻപറ്റുന്നില്ല
എനിക്ക് kulikazhinnjal അസ്സഹനീയമായ ചൊറിച്ചിൽ സഹിക്കാൻ കഴിയുന്നില്ല ഏകദേശം അര മണിക്കൂറോളം ചൊറിഞ്ഞു ചൊറിഞ്ഞു ഒരുപാടാവും
കൂടാതെ ചിലപ്പോൾ വിയർത്താലും
ഇതിന് എന്താണ് സർ cheyyuga😢
Is this because of diabetic. Please reply. Thank you.
Very good.speech.
🙏🙏🙏
സാർ എനിക്ക് ഒരു വർഷം ആയി ദേഹം മുഴുവനും ചൊറിയുന്നു മുടിയും കൊഴിയുന്നു ഒരു പാട് ഡോക്ടർ കാണിച്ചു ഒരു മാറ്റവുമില്ല ഒരു പരിഹാരം പറഞ്ഞു തരാമോ
Consult an Ayurvedic Doctor 👍
എനിക്കും ഇതേ അവസ്ഥ
വീട്ടിലുണ്ടാക്കുന്ന അച്ചാർ കഴിച്ചാൽ കുഴപ്പമുണ്ടോ? ഇറച്ചി ബീഫ് കഴിച്ചപ്പോൾ ശരീരം ഊരി വാരി ചൊറിച്ചിൽ മഴയുള്ളപ്പോഴും ഇങ്ങനെ വരുന്നു പരിഹാരം എന്താണ്? വർഷത്തിൽ ഒരിക്കലാണ് തിന്നത്?ഇനി തിന്നാതിരിക്കാം? 😭😭😀😀😇😇
B cloplex kittaan non veg kazhikkande doctor?
Hm
എനിക്ക് ഇണ്ട് വിയർത്താലും കുളി ചാലും
ഡോക്ടർ.....കഴുത്ത്, കൈ കാലുകൾ മുഴുവൻ ചൊറിഞ്ഞു പൊട്ടി ചോര വന്ന് dress മുഴുവനും ചോരകറയാണ്. ..23 വർഷമായി പല മരുന്നുകൾ മാറി മാറി ചെയ്യ്തു....
കഴിഞ്ഞ വർഷം കീമോ 16 എണ്ണം എടുത്തുകഴിഞ്ഞപ്പോൾ 5 മാസത്തോളം എല്ലാം പൂർണമായും മാറിയി എന്ന് സന്തോഷിച്ചു....പക്ഷെ ഇപ്പോൾ 2 മാസമായി വീടും പഴയതിലും കൂടുതലായി ചൊറിഞ്ഞ് വഷളായി ...ഇപ്പോൾ ഒരുമാസമായി ഹോമിയോ ചികിത്സ തുടങ്ങി .....അവരുടെ പത്യം coffe മാത്രമാണ് ഒരുകുറവും കാണുന്നില്ല...ദയവായി ഒരു പോംവഴി തരുമെന്ന് പ്രധീഷിക്കുന്നു...
Need to consult you
ട്ടെൻഷൻ ഉണ്ടായാൽ ചൊറിച്ചിൽ കൂടുമോ
May happen
Fruitsil vishamallea.
Pedichittu athum kazikkarilla.
Sir ഞാൻ 6വർഷമായി articaria വന്നു ബുദ്ധിമുട്ടുന്ന ആളാണ് ippo ഞാൻ ആയുർവേദ doctor നെ consult ചെയ്തു seven month ആയി treatmentilanu but പൂർണമായി മാറുന്നില്ല dr ഞാൻ മാനസികമായി ആകെ തകർന്നു ഇനി എന്താ ചെയ്യേണ്ടത് dr😔
@@jameelakp7466 ഇത് ആരുടെ number ആണ്
എനിക്കും കുളി കഴിഞ്ഞാൽ ചൊറിച്ചിൽ ഉണ്ടാവാറുണ്ട് ദേഹം മുഴുവൻ ചൊറിച്ചില് ഉണ്ട്
Consult an Ayurvedic Doctor
Sir If I walk sunlinght iam affecting with cough problem in head and throught .Is there any remedy ?.Normaly I am vegetarian.
$;,;^¿
P,
പിന്നെ എന്ത് കഴിക്കും
good video
Glad you enjoyed🌹👍
Dear sir, ഞാൻ സാറിന്റെ വീഡിയോകളൊക്കെ കാണാറുണ്ട്. ഞാൻ ഒരു SLE patient ആണ്. ചെറുപ്പം മുതലേ എനിക്ക് വിശപ്പ് കുറവാണ്. വളരെ ശ്രദ്ധയോടെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. കുറേ നാൾ മുമ്പ് എനിക്ക് കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ മുതൽ കുറേ നേരത്തേയ്ക്ക് അസഹ്യമായ ചൊറിച്ചിൽ ആയിരുന്നു. സോപ്പ് മാറി മാറി ഉപയോഗിച്ചു. മാറ്റമുണ്ടായില്ല. പക്ഷേ RA factor& ESR കുറഞ്ഞപ്പോൾ ചൊറിച്ചിൽ മാറി.
ഭക്ഷണം മാത്രമാണോ ചൊറിച്ചിലിനു കാരണം
No
Pachilayum pacha vellavum kazhikkaam😮
പാല്‍ചായ കുടിക്കാമൊ dr
👍
ഹായ് സാർ 🙏
Good Morning 😍
Dear sir anik kuli kazhinjal choriyaa but skinkil problm onnum illa uragam korav und
Ith problm anno
Onnu reply cheyyumo
Thank you Dr 🙏❤
Most welcome!
Mutton kazhikamo Dr.
ഡോക്ടർ അരി തിന്നാൻ തോന്നുന്നത് എന്ത് കൊണ്ടാണ് 😔
Hi Doctor ❤️
Hello🌹
ചുരുക്കി പറഞ്ഞാൽ വായു മാത്രം കഴിച്ചു ജീവിച്ചാൽ ഒന്നും കുഴപ്പം ഉണ്ടാക്കില്ല 😂😂വേണമെങ്കിൽ വെള്ളം മാത്രമാകാം
🤩🤩🤩
Vasthavam😂😂😂😂
താങ്ക്സ് ഡോക്ടർ 👍
Welcome 👍
Ari thennan.thonnunnu anth kond
സാർ ഷുഗറും കൊളസ് ട്രോൾ മ് ഉണ്ട് വിയർത്ത ആൽ നനഞ്ഞാൽ ചൊറിയുന്നുണ്ട് കറപ്പ് നിറവും ഉണ്ട് വേനൽ കാലത്തു കൂടുതൽ ആണ് പിൻബഗത് ത് തരിതരിയായി പോണ്ടുന്നുണ്ട് ഷുഗറും കൊളസ്ട്രോളും ഉണ്ട് മടക്കുകളിൽ kachhat😂ത് കാലിന്റെ കോരുൽ മാറിനടിയിൽഇവിടെ യൊക്കെ യാണ് കൂടുതൽ ചൊറി തലയിലും ചൊറിയുണ്ട് മുടി കോഴിച്ചിലും ഉണ്ട് ഒരുമരുന്ന് പറഞ്ഞു തെ ര ണ്ണം സാർ വളരെ ഉപകാരമായിരുന്നു
Consult an Ayurvedic doctor
Amavatha rokamullavar ingleesh marunnkooday ayurvetham cheyyamo
🙏
🙏🙏🙏
👍👍
🙏🙏
Enikum chorichil varunund viyarthal, veyilathu loyal. Head to foot
Yes sir u are right 😅
🙏🌹👍
🙏❤️
🌹🌹
ഇതൊന്നും കഴക്കാരില്ല പക്ഷേ ചൊറിച്ചിൽ.ഉണ്ട് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ?
Need to consult
👍👌🙏
Hi there🌹
❤❤🙏
🙏🙏🙏
Hi
Hello🌹
ഞാൻ പുറത്തെ ഫുഡ് കഴിക്കാറേ ഇല്ല dr
👍👍👍
Sir no please
For booking consultation contact details in video description 👍
Go to any doctor they have same treatment, donot eat anything, just drink distilled water and use MASK always to breath.
🤩🤩
സാർ ഒരു മരുന്ന് പറഞ്ഞു തെര ണ്ണം
അത് മാത്രം പറയില്ല 😅😅
അത് ശരിയാ മരുന്ന് മാത്രം പറഞ്ഞ് തരില്ല 😄
@@unnimenon8852അങ്ങനെ വെറുതെ ഒരാൾക്ക് മരുന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ല. മരുന്നിനു തന്നെ പല അലർജിക് റിയാക്ഷൻ ഉണ്ട്. യൂട്യൂബിലൂടെ ഏതെങ്കിലും മരുന്ന് പറഞ്ഞു കൊടുത്ത് അത് വാങ്ങി കഴിച്ചിട്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ ഡോക്ടർ സമാധാനം പറയണം.
😅
👍👍👍👍👍👌👌👌😍😍😍😍😍🥰
🌹
Dr താങ്കളുടെ contact number ഒന്ന് തരുമോ?
For Booking Consultation contact details in video description 👍
ഞാൻ കുറേ ഡോക്ടർമാരെ കാണിച്ചു ഒരു കുറവും ഇല്ല,
ആയുർവേദം, ഹോമിയോ, ഇംഗ്ലീഷ് അങ്ങനെ എല്ലാ ഡോക്ടർമാരെയും,
കുളിച്ചു കഴിഞ്ഞാലും, വിയർത്തലും ശരീരം മുഴുവൻ ചൊറിയും എന്നാല് തടിപ്പോ പാടുകളോ ഒട്ടും തന്നെ വ്വരുന്നില്ല എത്ര ചൊറിഞ്ഞളും
@@sreejithkumar7093 ഇപ്പൊ മാറിയോ
പിന്നെ എന്ത് kazhikkum
🎉❤
🤩🙏👍