ശാസ്താം പാട്ട്, ഉടുക്ക് പാട്ട് ജയനിവാസ്, നടത്തറ രാജൻ നായർ & പാർട്ടി, മുത്താളം

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 22

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Месяц назад +1

    പഴയകാല ആശാൻ മാരുടെ താളം സൂപ്പർ 👍👍👍🙏

  • @manojnair9962
    @manojnair9962 3 года назад +4

    മുത്താളം ഒരു പ്രത്യേക ആസ്വാദനം തന്നെയാണ്. സ്വാമി ശരണം..!!

  • @Bhagavathitemple
    @Bhagavathitemple 17 дней назад

    ഇതാണ് അയ്യപ്പൻ പാട്ട് 🙏🙏🙏👍

  • @rajendrakumar2258
    @rajendrakumar2258 3 года назад +2

    Very nice, swamiyee saranam

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Месяц назад +1

    🙏🙏🙏🙏🙏🙏

  • @santhoshkuthampully7839
    @santhoshkuthampully7839 3 года назад

    വില്ലിനു വിരുതൻ വാളിനു വമ്പൻ ചുരികയ്ക്കതിനിപുണൻ കേമൻ
    തൃക്കൈകഴകിയ കോമര വാള്
    പൊന്നിൻ പോർ ചുരിക ദരിച്ച്
    കണ്ട ഉടനെ മനസ്സ് തെളിച്ച്
    കൊടുത്തു ചില സമ്മാനങ്ങൾ

  • @devudevi2628
    @devudevi2628 18 дней назад

    Very good

  • @sabaric407
    @sabaric407 2 года назад

    സൂപ്പർ

  • @satheeshmk6601
    @satheeshmk6601 2 месяца назад

    ❤❤❤❤❤

  • @sivaramanrayirath7513
    @sivaramanrayirath7513 Год назад

    Top performer in their team...

  • @gokultamil6987
    @gokultamil6987 3 года назад +1

    Samiya saranam

  • @RishiViner
    @RishiViner 3 года назад +1

    Super

  • @sajeevkbsajeevkb7115
    @sajeevkbsajeevkb7115 2 года назад

    Super 👌 👍 😍 🥰 😘

  • @santhoshkuthampully7839
    @santhoshkuthampully7839 3 года назад

    പുത്തരി ചോറൂട്ടുന്നമ്മപുത്രനാർക്ക് ആറാം മാസേ
    വല്ലഭത്വം വിരുതുകളേറി പല്ലൊരോന്ന് മുളച്ചുതുടങ്ങി
    ഓരാണ്ടിൽ ഓടിനടന്നു മൂവാണ്ടിൽ മുടി
    ഇറക്കി
    മൂവാണ്ടിൽ മുടി ഇറക്കി, അയ്യാണ്ടിൽ കാതും കുത്തി
    ഏഴാകും ഇളയവയസ്സിൽ എഴുത്തിനായ് കളരിയിൽ പോയി
    എട്ടാകും ചെറു വയസ്സിൽ എണ്ണഴുപ്പത് വിദ്യ പഠിച്ചു
    പത്താകും തിരുവയസ്സിൽ പയറ്റിനായ് കളരിയിൽ പോയി
    പന്ത്രണ്ടാം തിരു വയസ്സിൽ പതിനെട്ടടവും പയറ്റിതെളിഞ്ഞു.

  • @Jinesh837
    @Jinesh837 2 месяца назад

    ഫോൺ നമ്പർ കിട്ടുമോ