റൗള ശരീഫ് സിയാറത്ത് ചെയ്യാൻ ഈ കാര്യം നിർബന്ധമാണ്. nusuk app.

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 122

  • @hajiraadukkath6281
    @hajiraadukkath6281 Год назад +19

    ഷബീർ മോനെ.. മദീയുട വീഡിയോ കാണുബോൾ കരയാതെ കാണാൻ കഴിയില്ല അല്ലാഹ്.. ഞങ്ങളെ എല്ലാം വരെയും മക്കത്തും മദീനത്തും എത്തിക്കണേ.. അല്ലാഹ്... 😭😭😭🤲🤲🤲

  • @nihalnidu4364
    @nihalnidu4364 Год назад +6

    അൽഹംദുലില്ലാഹ്
    പ്രിയപ്പെട്ട ഷബീർ നിങ്ങളുടെ ദുആ യിൽ എപ്പോഴും ഉൾപ്പെടുത്തണേ... മക്കയിലും മദീനയിലും എത്താൻ വേണ്ടി'... മുറാദുകൾ ഹാസിലാകാൻ വേണ്ടി.....

  • @mohammedhassan4164
    @mohammedhassan4164 Год назад +17

    ഹജറുൽ അസ്‌വദിന്റെ ഭാഗത്തും ഇതുപോലെ ഉണ്ടായെങ്കിൽ എല്ലാവർക്കും സന്തോഷം ആയേനെ🤲.

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Год назад +1

    Zeenath,,, അൽഹംദുലില്ലാഹ് ഇങ്ങനെ ഓരോ അറിവ് പറഞ്ഞു തരുന്ന നിങ്ങൾ ക്കു ആഫിയത്തും ള്ള ദീർഘായുസ് നൽകിഅനുഗ്രഹിക്കട്ടെ 😭

  • @waseemvava6962
    @waseemvava6962 Год назад +2

    ദുആ ചെയ്യണം മുത്ത് നബിയോട് ഞങ്ങടെ അസ്സലാമു അലൈകും യാറസൂലുല്ലാ എന്ന് ഒന്ന് പറയോ മോനേ കണ്ണ് നിറയെ കാണാൻ കൊതിയുണ്ട് സ്വപ്നത്തിലെങ്കിലും ഒന്ന് കാണാൻ ദുആ ചെയ്യണം മോനേ

  • @faris4544
    @faris4544 Год назад +2

    Shabeermon innlivil parnjallo innmadheenailudenn rasoolsallahualaihivasallam thangalk ende Salam parayanam assalathu vassalam alaikaya sayyathee yarasoolullaha assalathu vassalamualaikayasayythee yahabeebullah asslathu vassalamualaika ya nebiyallah🤲🤲🤲

  • @abdulrasheed4261
    @abdulrasheed4261 Год назад +3

    👍🏻👍🏻
    അൽഹംദുലില്ലാഹ്

  • @maimoonavp9263
    @maimoonavp9263 Год назад +1

    Alhamdulillah Hjjinum umraum cheyyanum veed pani poorthi yavanum kadam veedaum duha cheyyanee

  • @fir456
    @fir456 Год назад +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @ansaralayattil8151
    @ansaralayattil8151 Год назад +4

    Mashaallah alhamdulillah.

  • @saleenabeevi3988
    @saleenabeevi3988 Год назад +3

    Alhamdulillh Alhamdulillh,Alhamdulillah

  • @hamsa7863
    @hamsa7863 10 месяцев назад

    നല്ല ക > രാമാണനതാങ്ൾ ചെയ്യുന്നത്
    റബ്ബിന്റെ അനുഗ്രഹമുണ്ടാവട്ടേ. ആമീൻ

  • @najiyasafa
    @najiyasafa Год назад

    Alhamdulillah 👍duhayil ulpeduthane 🤲

  • @muhammededhrees5725
    @muhammededhrees5725 Год назад +2

    Aameen Yaa Rabbal Aalameen

  • @subaidhasubaidha3498
    @subaidhasubaidha3498 5 месяцев назад +1

    മാഷാഅല്ലാഹ്‌ കുറേ 🌹🌹

  • @safiamk789
    @safiamk789 Год назад

    മാശാ അല്ലാഹ്.താങ്കൾക്ക് റബ്ബ് തക്ക പ്രതിഫലം. നൽകട്ടെ.

  • @sanasahad9900
    @sanasahad9900 Год назад +5

    ദുആ വസിയ്യത്തോടെ 🤲👍

  • @mtrmtr9583
    @mtrmtr9583 Год назад

    Jazaakallaahukayir👍ദുആയിലുള്പെടുത്തണേ.

  • @kareemtp228
    @kareemtp228 Год назад +7

    ഈ തവണ ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നു. ദുആയിൽ ഉൾപ്പെടുത്തണം

    • @riswanchemban9331
      @riswanchemban9331 Год назад

      വേങ്ങര നിന്ന് ഞാനും പോയിട്ട് എനിക്ക് റൗളയിൽ കയറാൻ കഴിഞ്ഞിട്ടില്ല വിദ്യാർത്ഥി ചെയ്യാൻ സ്വർഗ്ഗ പൂന്തോപ്പ് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

    • @suharasuhara6631
      @suharasuhara6631 Год назад

      🤲

    • @Rizwan-mf5vf
      @Rizwan-mf5vf Год назад

      ​@@riswanchemban9331 pi😅
      Nin ko in

    • @user-mu5jv6ly1e
      @user-mu5jv6ly1e Год назад

      ഒരു ആപ്പിൽ ഒന്നിൽ കൂടുതൽ പേർക്ക് ഈസ്റ്റർ ചെയ്യാൻ ഒക്കുമോ

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Год назад

    Zeenath,, എന്റെ മുത്ത് നബിയോട് സലാം പറ യ ണെ,, അസ്സലാമു അലൈകയാ റ സൂ ല ല്ലാഹ്, ദുആ വസിയ്യത്തോടെ 👍

  • @yousufthiruvallam4217
    @yousufthiruvallam4217 Год назад

    Hai,Shabeer sha കുറെ നാളായി നിങ്ങളുടെ വീഡിയോ കണ്ടിട്ട്.ജസാക്കല്ലാഹ്

  • @irshadpk543
    @irshadpk543 Год назад +1

    നല്ല information 🥰❤️👍👍

  • @nadeeramk4657
    @nadeeramk4657 Год назад +2

    Alhmdulillah

  • @SVN4U
    @SVN4U 6 месяцев назад +1

    Jeddah il ninn book cheithal eppazan kooduthal kittan sadyatha?... Madeenayil poi avidenn Nusuk il cheithalano, Vekathil labikkuka? Jeddah il ninn pala thavana sramichittum kittunnilla? Any one reply??

  • @ayishapoongadan4287
    @ayishapoongadan4287 Год назад

    Màshaallah 🤲alhamdulillah nalla infermetion

  • @femijamshad8986
    @femijamshad8986 Год назад

    Good ഇൻഫർമേഷൻ.❤❤❤മാഷാ അല്ലാഹ് 🤍🤍

  • @abdulrahmanedappully7427
    @abdulrahmanedappully7427 Год назад

    ഇൻഷാ അള്ളാ, ഇത്തവണ ഹജ്ജിന്ന് വരാൻ ആഗ്രഹിച്ചിരിക്കുകയാണ്, ഇത് വരെ വരാനുള്ള വഴി ഒന്നും തെളിഞ്ഞില്ല, ഇൻഷാ അല്ലാ

  • @muhammadshakeer7604
    @muhammadshakeer7604 Год назад

    Alhamdulillah barakallah mabrook ❤

  • @shailanasar3824
    @shailanasar3824 Год назад

    Wa Alikkumssalaam VaRahumathullahi vabarakkathuhu🤲

  • @sumayaabu8635
    @sumayaabu8635 Год назад

    Duayill ullpeduthane

  • @sakkeenasalam937
    @sakkeenasalam937 Год назад

    അൽഹംദുലില്ലാഹ് 👍👍👍👍👍👍

  • @dilshadkallingalmohammed1409
    @dilshadkallingalmohammed1409 7 месяцев назад

    Zam zam ദുബൈ എയർപോർട്ട് നിന്ന് ഫ്രീ ലഗേജ് അലോവ്ഡ് ഉണ്ടോ?

  • @rasheedakv3452
    @rasheedakv3452 Год назад

    Mone enikkum kudumbatheyum avide6ethaanum duha cheyyane

  • @KhadeejathulKubra
    @KhadeejathulKubra Год назад

    അൽഹംദുലില്ലാഹ്

  • @dilshadkallingalmohammed1409
    @dilshadkallingalmohammed1409 7 месяцев назад

    Nusk appil jan, feb only gray Colur showing approval edukkan pattunnilla

  • @ahmedmoodbidri3017
    @ahmedmoodbidri3017 5 месяцев назад +1

    Oru Appil oru aalk matramano Povan pattinathu

  • @muhsinav5098
    @muhsinav5098 Год назад

    മാഷാഅല്ലഹ് 👍👍

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 Год назад

    Njangal poyappo ee app illand valland vishamichirunnu. Ameerum mattum njangalodu paranju roulayil kayaran pattoola ennum grpinu onnum cheyyan pattoola ennokke . Pakshe allahuvinde anugraham kond njangal kurach per ithinu vendi prayathnichu njangalkku kayaran kazhinju.soudi gvt nde kuttangalayirunnu grpinnu njangalkk pranju thannath.gvt nte nalloru paddathiyayittanu enikku thonniyath.grpilanu poyathenkilum enikku ningaude vdokaanu orupadu upakarappettathu. Orupadu pravashyam poyathpeyulla parijayamayirunnu ningaude vdo kanditt .athu kond grpine aashrayikkendi vannilla. Iniyum orupadu vdokal pradeekshikkunnu.ان شاء الله

  • @sameerthajudeen6640
    @sameerthajudeen6640 Год назад +1

    alhamdulilla

  • @haneefhaneef1730
    @haneefhaneef1730 Год назад +1

    Mabrooq

  • @Jsnwth
    @Jsnwth Год назад

    Masah allah

  • @alavikkutty1317
    @alavikkutty1317 Год назад

    നല്ല ഒരു മെസ്സേജ് 👍👍

  • @user-mu5jv6ly1e
    @user-mu5jv6ly1e Год назад

    ഒരു ആപ്പ് ഉപയോഗിച്ച് എത്രപേർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും ഇൻഷാ അള്ളാ ഞങ്ങൾ ഹജ്ജിന് വരുന്നുണ്ട് അപ്പോൾ എപ്പോഴാണ് ഇത് രജിസ്റ്റർ ചെയ്യാൻ നല്ല സമയം മോൻ ഇത് നല്ല ഒരു അറിവാണ് തന്നത്

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Год назад +1

      വിസ നമ്പർ കിട്ടിയാൽ നിങ്ങൾ മദീനയിലേകെത്തുന്ന സമയം മുൻകൂട്ടി കിട്ടിയാൽ ആ സമയത്തേക്ക് ഇപ്പോൾ എടുക്കാം

  • @nafeesathermannilnafeesath2218

    Alhamdulillah,,,,,,,,,,

  • @ayshabathool4303
    @ayshabathool4303 Год назад +1

    🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @Sadiqe-un1lf
    @Sadiqe-un1lf Год назад

    Mashaallah

  • @liyanaliya8816
    @liyanaliya8816 Год назад

    Alhamdulillah

  • @Sadiqe-un1lf
    @Sadiqe-un1lf Год назад

    Ikkayute mol ale Home screen ullath❤❤❤

  • @user-do6ty8yi7y
    @user-do6ty8yi7y Год назад

    Dhua cheyyane

  • @Rahanasinu7558
    @Rahanasinu7558 15 дней назад

    കുട്ടികൾക്ക് എങ്ങനെയാണ് പെർമിറ്റ് കിട്ടുക

  • @thasha2640
    @thasha2640 Год назад +1

  • @mohammedismail5491
    @mohammedismail5491 Год назад +1

    Alhamdulillah ❤

  • @mubeenamubi5494
    @mubeenamubi5494 9 месяцев назад

    Ladies in book cheyyano

  • @asna-fo5nr
    @asna-fo5nr Год назад

    🤲🏻🤲🏻🤲🏻🤲🏻

  • @saleenapilakkal10saleena31
    @saleenapilakkal10saleena31 Год назад

    മക്ക മദീന ദുആ ചെയ്യണം

  • @jasminkp9982
    @jasminkp9982 Год назад

    Hajimarkk venda ennanu ariyan kazhingath sathyamano

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Год назад

      അതറിയില്ലാട്ടോ. ഞാൻ നാട്ടിലെത്തി. മാറ്റം വരുത്തിയോ എന്നറിയില്ല

  • @farooqvlog1968
    @farooqvlog1968 Год назад

    ഞാൻ മദീനയിൽ വരുന്നുണ്ട്

  • @muhammedmommi7533
    @muhammedmommi7533 Год назад

    മോനെ നിങ്ങൾ paraum പോലെ നന്മയെല്ല ഈ nusuk. കാരണം njn remalan ലാസ്റ്റിലെ 10il അവിടെയുണ്ടായിരുന്നു.. അന്നത്തെ തിരക്കുകരണം ആർക്കും തന്നെ nusuk കിട്ടിയില്ല.. Pkshe alhmdulih njghal kurachuperk കിട്ടി.. ആ ക്യുവിൽ ninit ടൈം kayinjupoyit അവർ കരഞ്ഞു പറഞ്ഞിട്ടും kayatiyilla.. Munbonum ഒരാളും ഹബീബിനെ kanadhe തിരിച്ചുപോനിട്ടില്ല.. Anum ഒരു candrolil thaneayirunu കയറ്റിയത്.. ഈ nusuk കാരണം ഒരു പാടു per സങ്കടപ്പെടുന്നദ്ധ njn കണ്ടിട്ടുണ്ട്... മൊബൈൽ epoyan ഇല്ലാതായി povuka എന്നു പറയാൻ പറ്റില്ല.. Adhukond nusuk ഒരിക്കലും രക്ഷകനെല്ല.. നഷ്ടമാണ് nmlk😢

  • @rishanrishan7789
    @rishanrishan7789 Год назад

    ഈ തവണ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നു ദുആ ചെയ്യണേ

    • @hajiraadukkath6281
      @hajiraadukkath6281 Год назад

      ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ദുആ ചെയ്യണേ 🤲🤲🤲...

  • @asna-fo5nr
    @asna-fo5nr Год назад

    Mashallah Allah

  • @jasminkp9982
    @jasminkp9982 Год назад

    Onniladikam thavana avasaram kittumo

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Год назад

      കിട്ടും. പക്ഷെ മാസത്തിൽ ഒരു തവണയൊക്കെയേ കിട്ടൂ

  • @mansoorkakkanad
    @mansoorkakkanad Год назад

    ഒരാൾക്ക് എത്ര പ്രാവശ്യം ഇത് പോലെ പെർമിഷൻ എടുക്കാൻ പറ്റും. ഒരു ദിവസം

    • @bodystyle2042
      @bodystyle2042 Год назад

      ഒറ്റ പ്രാവശ്യം

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Год назад

      മാസത്തിൽ ഒരു തവണയൊക്കെയേ കിട്ടുകയുള്ളു

    • @mansoorkakkanad
      @mansoorkakkanad Год назад

      അല്ലാഹ്

  • @mansoorkakkanad
    @mansoorkakkanad Год назад

    ❣️good information

  • @anshaashmil9323
    @anshaashmil9323 Год назад

    Sthreekalkkum pattumo

  • @jameelaashu4132
    @jameelaashu4132 Год назад

    👍👍👍👍👍👍👍👍

  • @muhammedhashimahmed8343
    @muhammedhashimahmed8343 Год назад

    അത് പോലെ ഹജറുൽ അസ്‌വത് കിട്ടാൻ പെർമിഷൻ ഉണ്ടോ

  • @cpy8115
    @cpy8115 Год назад

    ഈ വീഡിയോ കാണാത്തവർ എന്ത് ചെയ്യും? അവരുടെ പോക്ക് വെറുതെയാകുമോ?

  • @Rahanasinu7558
    @Rahanasinu7558 15 дней назад

    ഒരു ഫോണിൽ നിന്ന് ഒരാൾക്ക് മാത്രമേ പെർമിറ്റ് കിട്ടുകയുള്ളൂ

  • @shakkeelanizar9507
    @shakkeelanizar9507 Год назад

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ashrafmundathott7575
    @ashrafmundathott7575 Год назад

    ??

  • @fasilfaaz1116
    @fasilfaaz1116 Год назад

    ‼️‼️സാബി inspires നെ കണ്ടോ ‼️‼️‼️‼️‼️

  • @farooqvlog1968
    @farooqvlog1968 Год назад +1

    ഇങ്ങളെ നബർ തരുമോ

  • @aminakuttyamina6948
    @aminakuttyamina6948 Год назад

    Shebr mone Malayalam basha kitumo

  • @muhammedhashimahmed8343
    @muhammedhashimahmed8343 Год назад

    അറീക്കുക

  • @9656587514
    @9656587514 Год назад

    ഏകദേശം എത്ര ദിവസം മുമ്പ് ബുക്കിങ് ചെയ്യണം

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Год назад

      നിങ്ങൾ മദീനയിലെത്തുന്ന ദിവസം കണക്കാക്കി എത്ര ദിവസം മുമ്പേ വേണമെങ്കിലും ബുക്ക്‌ ചെയ്യാം. Date കിട്ടാൻ പ്രയാസമാണ്. അത്കൊണ്ട് വിസ number കിട്ടിയ ഉടനെ രജിസ്റ്റർ ചെയ്യുക

  • @faris4544
    @faris4544 Год назад

    Shabeermon innlivil parnjallo innmadheenailudenn rasoolsallahualaihivasallam thangalk ende Salam parayanam assalathu vassalam alaikaya sayyathee yarasoolullaha assalathu vassalamualaikayasayythee yahabeebullah asslathu vassalamualaika ya nebiyallah🤲🤲🤲

  • @mohammedrayyan2900
    @mohammedrayyan2900 Год назад

    ❤❤❤