രോമാഞ്ചം ഇത്രയും വലിയ ഹിറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല | LISTIN STEPHEN

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 237

  • @sandeepmohanan4979
    @sandeepmohanan4979 Год назад +284

    എനിക്കും അത്ര ഇഷ്ടമായില്ല. എങ്ങനെ ഹിറ്റ് ആയെന്നു ആലോചിക്കാറുണ്ട്

    • @maana5623
      @maana5623 Год назад +12

      എനിക്ക് തോന്നുന്നത് ലളിതമായ സന്ദർഭ നർമ്മങ്ങൾ. ഇതേ പോലെ തന്നെ ആയിരുന്നു, ഇതിലും മികച്ച ഈ പറക്കും തളിക, സിഐഡി മൂസ, അടി കപ്യാരെ കൂട്ടമണി. വെടിവെപ്പും തല്ലും ബഹളവും നിറഞ്ഞ സിനിമകളുടെ ഇടയിൽ നല്ല തമാശ പടങ്ങൾ ഇല്ലായിരുന്നു. ഒടുവിൽ കിട്ടിയത് രോമാഞ്ചം. അപ്പോ ഒരുപാട് പേര് കണ്ടു. ഏട്ടത്തി, അച്ചായൻ, മുത്തച്ഛൻ ടൈപ്പ് സിനിമകൾ, പിന്നെ മരംചുറ്റി പ്രേമം പോലുള്ള സ്റ്റീരിയോടൈപ്പ് കാണാൻ തോന്നിയില്ല ആളുകൾക്ക്.

    • @pramodm1685
      @pramodm1685 Год назад +7

      Atipo ninke istam avata padangal hit akunnundenkil ninke entho presnm und

    • @user-wy4dt2kc3m
      @user-wy4dt2kc3m Год назад +2

      Bcos horror comedy works for many even if it is above avg

    • @rijiths6723
      @rijiths6723 Год назад +1

      True

    • @ZammieSam
      @ZammieSam Год назад +4

      That’s when you realise you are old gen.

  • @jamshidak293
    @jamshidak293 Год назад +80

    തീയേറ്ററിൽ രോമാഞ്ചം ഒരു experiance തന്നെ ആയിരുന്നു.
    ഞാൻ നന്നായി ചിരിച് enjoy ചെയ്ത് കണ്ട്

  • @aj-kg6zq
    @aj-kg6zq Год назад +61

    ആ പടം തീയറ്ററിൽ ആളുകളുടെ കൂടെ കാണുമ്പോൾ മാത്രം ഇഷ്ടപ്പെടുന്ന തരം മൂവി ആണെന്ന് തോന്നുന്നു.. ott ഇറങ്ങിപ്പോൾ കണ്ട് തീർക്കാൻ പറ്റിയ പാട്,,
    തീയറ്ററിൽ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പിന്നീട് കണ്ടപ്പോ ഞാൻ ഓർത്തു ഇതെങ്ങനെ എനിക്ക് ഇഷ്ടപെട്ടതെന്ന്

  • @Bullish-bull
    @Bullish-bull Год назад +75

    രോമാഞ്ചം ഒരു തവണ കാണാൻ രസമുണ്ട്.. ഇത്ര വലിയ ഹിറ്റ്‌ ആവുമെന്ന് പ്രതീക്ഷിച്ചില്ല..

  • @fahadmt6611
    @fahadmt6611 Год назад +125

    എന്നലും എന്റെ അളിയാ പോലുള്ള പടം listen എടുത്തു പൊട്ടിച്ചു അതിനു kuzhapmilla 😂😂

    • @dreamnorth3007
      @dreamnorth3007 Год назад +13

      ലിസ്റ്റിൻ produce ചെയ്ത സിനിമ അല്ലെ എന്നാലും എന്റെ അളിയാ. രോമാഞ്ചം ഡിസ്ട്രിബൂഷൻ ചെയ്യാൻ ഇരുന്ന സിനിമയും.
      Produce : ചെയുമ്പോൾ സ്റ്റോറി കേട്ട് പ്രൊഡ്യൂസ് ചെയ്യുന്നു, ഫൈനൽ outcome എന്താണ് എന്ന് അവസാനം മാത്രം അറിയാൻ സാധിക്കു.
      Distribution : എല്ലാം കംപ്ലീറ്റ് ആയ സിനിമയെ theater ലേക്ക് ഡിസ്ട്രിബൂഷൻ വേണ്ടി കൊടുക്കുന്നു.
      Distribution സമയത്ത് complete സിനിമയെ judge ചെയ്ത് ഒരു തീരുമാനത്തിൽ എത്തിയാൽ മതി.
      Producer ആയാൽ കഥ കേട്ട് final ouput നല്ലതായിരിക്കും എന്ന വിശ്വാസത്തിൽ film work complete ആകുന്നത് വരെ ഇരുന്നു, പിന്നെ സിനിമ കണ്ട് judge ചെയ്യാം, .

    • @sachin6345
      @sachin6345 Год назад +1

      Ellavarudeyum taste is different aaanu

  • @andrews13
    @andrews13 Год назад +26

    എനിക്കും രോമാഞ്ചം തീരെ ഇഷ്ടപ്പെട്ടില്ല . ആ പടം എങ്ങനെ ആണോ ഹിറ്റ് ആയത് . കുറെ പേർക്ക് എങ്ങനെയോ ഇഷ്ടപ്പെട്ടു കാണും🤔

  • @berlinm1654
    @berlinm1654 Год назад +33

    Romancham, Beeshamaparvam okke ithra velya hit avanulla main reason sushin shyaminte music anu theatril kanumbam sushinte score nalla impact anu

  • @universe-w4g
    @universe-w4g Год назад +48

    ഇതിൽ എന്താണ് ഇത്ര യധികം ചിരിക്കാൻ ഉള്ളത് എന്ന് ഞാൻ പല പോഴും ചിന്തിച്ചു.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +46

    എനിക്കും അത് അത്ര ഇഷ്ട്ടം ആയില്ല. But it's not boring 👍

  • @kingmaker8010
    @kingmaker8010 Год назад +27

    Its a theatrical film.... Ott ishtapettilla കൊള്ളില്ല എന്ന് പറയുന്നവർ അത് hit ആയതിന്റെ main reason theatrel ചിരിപ്പിച്ച കുറെ scenes അതിൽ ഉണ്ടായിരുന്നു...... എത്ര പടം hit ആയി ഈ ഒരു വർഷം അത് മനസിലാക്കണം കുറെ നാച്ചുറൽ ഫിലിം കണ്ടു മടുത്തു... Think outside the box...

    • @kiaskooo
      @kiaskooo Год назад

      അപ്പൊ നീയൊക്കെ എല്ലാ abroad പടങ്ങളും തിയേറ്റർ ൽ നിന്നാവുമല്ലേ കണ്ടത്. ഇവിടെ interstellar, inception,got, ഒക്കെ ott യിൽ തന്നെ ആണ് കണ്ടത്. അതിന്റെ അയലത്തു പോലും വരാത്ത ഈ ഊമ്പിയ പടങ്ങളൊക്കെ തീയേറ്ററിൽ തന്നെ പോയി കാണണം. ഇവിടെ മലയാളത്തിൽ മാത്രമുള്ള പ്രശ്നം 😹

    • @sowhat7179
      @sowhat7179 Год назад

      yes theatril chiripicha scenes okke ottyil cut cheyditt aan erkiad

  • @Jaisa1515
    @Jaisa1515 Год назад +54

    എന്തോ ഒരു മണ്ടന്മാർ ഹിറ്റ് ആക്കിയ പടം എന്ന് തോന്നി .. അത് അത്ര വലിയ കോമഡി ഒന്നും ഇല്ല...ഒന്ന് രണ്ട് സീൻ മാത്രം ചിരി വന്ന് ... കുറേ ഷോർട്ട് ഫിലിം ചളി ആയിത്തോന്നി..ചുമ്മാ ഒരു normal'പടം...

    • @shiva3791
      @shiva3791 Год назад +16

      Swayam prakyapitha Budhijeevi

    • @Jaisa1515
      @Jaisa1515 Год назад +2

      @@shiva3791 thanks saaareeeee...

    • @_QWERTY___
      @_QWERTY___ Год назад +1

      Aa ബുദ്ധിമാനെ നോളന്റെ പുത്രൻ ആയിരിക്കും താങ്കൾ

    • @unknownfactsforyou8301
      @unknownfactsforyou8301 Год назад +3

      ​@@shiva3791ayalk mathrm onnualla..enikm same avastha ayirunnu...ithe genre l Vanna adi kapyare kootamani adipoli ayt thonni..same opinion orupadu aalukalk und

    • @Jaisa1515
      @Jaisa1515 Год назад

      @@_QWERTY___ അയ്യോ കുട്ട അത് തെറ്റി പ്പോയി അത് ഞാൻ അല്ല അത് നിൻ്റെ തന്ത തങ്കൻ 🤫🤐ഞാൻ എൻ്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്..
      എൻ്റെ കമൻ്റിനു thaaye നിൻ്റെ ഒന്നും അഭിപ്രായം ഞാൻ ചോദിച്ചില്ല...നിൻ്റെ അഭിപ്രായം നിനക്ക് പറയാം ..ഇവിടെ അല്ല വീഡിയോ ക്ക് thaaye അവിടെ.ok.

  • @Vineeshkvijayan
    @Vineeshkvijayan Год назад +15

    Ott യിൽ കണ്ട ഭൂരിഭാഗം ആളുകൾക്കും രോമാഞ്ചം ഇഷ്ടപ്പെട്ടിട്ടില്ല, തീയേറ്ററിൽ ഒരുപാട് ആളുകളുടെ ഇടയിൽ കാണുമ്പോൾ പല പടങ്ങൾക്കും മാറ്റമുണ്ടാകും.

    • @sandeepmohanan4979
      @sandeepmohanan4979 Год назад +1

      എവിടുന്ന് കണ്ടാലും ചിരിക്കാനും ആസ്വദിക്കാനും കഴിയണം അതാണ് സിനിമയുടെ വിജയം .ഇപ്പോഴത്തെ സിനിമകൾക്ക് കാതൽ ഇല്ലാ .മറ്റൊന്നിന്നെ ആശ്രയിച്ചു ഇരിക്കുന്നു ഇന്നത്തെ വിജയങ്ങൾ (ex:sound,editing,bgm,etc)

    • @kiaskooo
      @kiaskooo Год назад

      ​@@sandeepmohanan4979exactly

  • @imperfections1830
    @imperfections1830 Год назад +16

    Horror, comedy, youth combo vallapolum mathram varunnathanu..so it create a feel good atmosphere...

  • @HaneedAnugrahas
    @HaneedAnugrahas Год назад +5

    ഞാൻ തീയേറ്ററിലും ott യിലും കണ്ടു എനിക്കും ഇഷ്ടമായില്ല,

  • @MrVikuni
    @MrVikuni Год назад +6

    എല്ലാരും തിയേറ്റർ എക്സ്പീരിയൻസ് പറയുന്നു.. ഞാൻ തീയേറ്റർ ഇൽ പോയി കണ്ടിട്ടും ഒരു avg cinema ആയിട്ടാണ് തോന്നിയത്

  • @sivam1258
    @sivam1258 Год назад +10

    Enikkum ishtaayittilla.... 🙂👍👍

  • @mpstalinpolic2836
    @mpstalinpolic2836 Год назад +16

    രോമാഞ്ചം എല്ലാവർക്കും ഇഷ്ടപെടില്ല.....2018 ഉം രോമാഞ്ചം ഇഷ്ടം ഇല്ലാത്ത കുറെപേര് ഉണ്ട്..... അവർ ഉപയോഗിച്ച pr ടെക്നിക് കൂടി തിയേറ്റർ ൽ ആളെ കയറ്റാൻ ഗുണം ചെയ്തു..... അവർ എല്ലാം ലൈക്‌... കമന്റ്‌... ഇടാൻ ഉള്ള pr ടീം ആണ് സെറ്റ് ആക്കിയുള്ള പൈഡ് ആയിരുന്നു... കൂടെ നോർമൽ ഓഡിയൻസ് കൂടി വന്നപ്പോ... One ടൈം വാച്ച്ബിൾ ആയി... മാറി....

  • @shebinlal007
    @shebinlal007 Год назад +15

    രോമാഞ്ചം hit aavaan ഉള്ള ഏക കാരണം... Itz bcoz of Sushin song & bgm ...ആത്മവേ പോ.......

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 Год назад +11

    സത്യം പറയാമല്ലോ... എനിക്ക് ഒരു തരത്തിലും ഇഷ്ടപ്പെട്ടില്ല.... എങ്ങനെ ഇത്ര hit ആയി എന്നത് അത്ഭുതം തന്നെ....

  • @sherinjose4352
    @sherinjose4352 Год назад +1

    എനിക്കും 😂

  • @_QWERTY___
    @_QWERTY___ Год назад +5

    തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ 🥵
    Ott യിൽകണ്ടപ്പോൾ 🙂🙂🙂🙂

  • @shaklanstudio6971
    @shaklanstudio6971 Год назад +21

    പൈസപോയപ്പോ ഒരു രോമാഞ്ചം അത്രേ ഉള്ളു😇😇😇

  • @bibinsamgeorge578
    @bibinsamgeorge578 Год назад +10

    അതെ പുള്ളിക്ക് ഇഷ്ടപെട്ടത് gold ഫിലിം ആണു
    ലിസ്റ്റിൽ സ്റ്റീഫൻ the real moonchan😂😂😂

  • @goodwillandgoodwillgoodwil4821
    @goodwillandgoodwillgoodwil4821 Год назад +9

    ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമ കളും ഒരുതണയിൽ കൂടുതൽ കാണാൻ കഴില്ല. യാതൊരു കഴിവും ഇല്ലാത്തവൻന്മാര് എന്തെങ്കിലും തട്ടി കൂട്ടികൊപ്രായം കാണിക്കുന്നു. നല്ല തിരക്കഥാകൃത്ത്ക്കൾ എല്ലാം മരിച്ച് പോയി. ഇപ്പോൾ ഉള്ള ഒന്നിനും കഴിവും ഇല്ല.പിന്നെ എല്ലാം പണമയം '

  • @_asif
    @_asif Год назад

    തീയറ്ററിൽ ഒരു മാസ്സ് ഹിസ്റ്റീരിയ workout ആകും.ഒപ്പം കാണുന്നവരുടെ കൂടി mind set പോലിരിക്കും.
    രോമാഞ്ചം തീയറ്ററിൽ കണ്ടപ്പോൾ നന്നായി ഇഷ്ടപ്പെട്ടു. 2 വട്ടം കണ്ടു. Ottയിൽ വന്നശേഷം കണ്ടിട്ടില്ല.
    അതുപോലെ റോഷാക്ക് ഞാൻ ആദ്യം കണ്ടപോലെ വളരെ ഒരു സീരിയസ് പടം മാത്രമായി തോന്നി, പക്ഷെ കൂട്ടുകാർക്കൊപ്പം പോയി കണ്ടപ്പോൾ നന്നായി enjoy ചെയ്തു. കുറെ ഭഗത് subtle ആയി ചിരിച്ചു. വേറൊരു മൂഡിൽ ആണ് കണ്ടത്.

  • @akshayk8141
    @akshayk8141 Год назад

    Romancham theatre experience kidu

  • @JafarKhan-mz6xm
    @JafarKhan-mz6xm Год назад +26

    Theater experience padam 🔥🔥🔥

  • @Preemaa-v8x
    @Preemaa-v8x Год назад +2

    അടുത്ത കാലത്ത് ഏറെ ചിരിപ്പിച്ച സിനിമ രോമാഞ്ചം

    • @jeil4649
      @jeil4649 Год назад

      താങ്കളേ ഒന്ന് നേരിൽ കാണാൻ പറ്റുമോ?

  • @ceserceser8962
    @ceserceser8962 Год назад

    man❤,, open Hart🥳

  • @gratitudeismyattitude6977
    @gratitudeismyattitude6977 Год назад

    Romancham super ❤❤

  • @preethagopal22
    @preethagopal22 Год назад +61

    6 ദിവസം കൊണ്ടാണ് കണ്ടു തീർത്തത്. ബോർ പടം

    • @shiva3791
      @shiva3791 Год назад +4

      Athu mobile il kananda padam alla

    • @kingmaker8010
      @kingmaker8010 Год назад

      അയ്യോ പാവം

    • @immanuelfabio3639
      @immanuelfabio3639 Год назад +3

      Chila padangal theatre il thanne poi kaananam

    • @unknownfactsforyou8301
      @unknownfactsforyou8301 Год назад +2

      ​@@immanuelfabio3639theatre nna kande..but endo ishtailla.. ithilum adipoli adi kapyare kootamani ayirunnu..athinde pakuthi repeat value polum ithil kandilla

    • @bittboy1604
      @bittboy1604 Год назад

      Theeere pedi illatha groupilanenne thonunnu

  • @martinantony2785
    @martinantony2785 Год назад +2

    Sushi shyam athu mathram❤

  • @krishnachandran049
    @krishnachandran049 Год назад +9

    കുറെ ഒക്കെ ഹോസ്റ്റൽ ലൈഫ് റിലേറ്റഡ് ചെയ്യാൻ പറ്റി 😌, ഹൊറർ ആൾസോ കൊള്ളാം. Engaging പടം 😌 തിയേറ്ററിൽ കണ്ടത് കൊണ്ട് ആവാം നല്ലപോലെ ഇഷ്ടമായി

  • @vivekinframes
    @vivekinframes Год назад +4

    Athe my favorite movie is GOLD - Listin

  • @fullonfullpower9846
    @fullonfullpower9846 Год назад +2

    എനിക്കും മനസിലായില്ല എങ്ങനെ ഇത് അത്ര ഹിറ്റ്‌

  • @noushadkasim1737
    @noushadkasim1737 Год назад +2

    ഇത്രയും വിജയ സാധ്യത കുറഞ്ഞ മേഖലയാണ് എന്ന് അറിഞ്ഞിട്ടും നിങ്ങളൊക്കെ ഒന്നും കാണാതെ വീണ്ടും വീണ്ടും പടങ്ങൾ എടുക്കില്ലല്ലോ......

    • @sabirrk
      @sabirrk Год назад +1

      പല പടങ്ങളും തിയേറ്ററിൽ പരാജയമാണെങ്കിലും സാമ്പത്തികമായി വിജയകരമായിരിക്കും .. പ്രൊഡക്ഷൻ കോസ്റ്റിനടുത്തുള്ള തുകയോ അതിനു മുകളിലോ ചിലപ്പോൾ സിനിമ ഇറങ്ങുന്നതിനു മുമ്പേ പ്രൊഡ്യൂസർ സാറ്റലൈറ്റ് , ott , കോപ്പി റൈറ്റ് , ഡിസ്ട്രിബൂഷൻ തുടങ്ങിയ മർഗ്ഗങ്ങലിലൂടെ കണ്ടെത്തിയിരിക്കും

  • @rajeshmr818
    @rajeshmr818 Год назад

    Correctreview

  • @shajikumaran1766
    @shajikumaran1766 Год назад

    ഞാനും വൈഫും കൂടി തീയ്യറ്ററിലാണു കണ്ടത്‌.. ചിരിച്ചൂപ്പാടിളകി..തീയ്യറ്റർ മൊത്തം ചിരിയായിരുന്നു.. പ്രേക്ഷകർ എങ്ങനെ ചിന്തിക്കും എന്ന് ആർക്കും പ്രഡിക്റ്റ്‌ ചെയ്യാൻ കഴിയില്ല..

  • @arunmurali62
    @arunmurali62 Год назад

    Nentae sir ntae monna acting anu super

  • @MOTTUKANAND
    @MOTTUKANAND Год назад

    You should watch that movie in theatres.
    That's why there are some films that will be good for theatre or otts

  • @AlisterVlogf25
    @AlisterVlogf25 Год назад +11

    എനിക്കും ഇത് ഇഷ്ടപ്പെട്ടില്ല

  • @RahulbgBg-ym7qe
    @RahulbgBg-ym7qe Год назад

    Romancham oru prethyega vibe padam aanu ath ishtapettavar orupaad und.

  • @arunvikask2486
    @arunvikask2486 Год назад +2

    ഗോൾഡ്‌ ആവും ഇഷ്ടപ്പെട്ടത്😂

  • @sreejithcjithu
    @sreejithcjithu Год назад +1

    Enikkum isttapettilla

  • @Vibesofuklife
    @Vibesofuklife Год назад

    സത്യം പറയാല്ലോ എനിക്കും ഇഷ്ടമായില്ല , തിയേറ്ററിൽ പോയി തന്നെയാണു കണ്ടത് ☺️

  • @mapletreerocker
    @mapletreerocker Год назад

    Enick repeat watch cheyyaan ippolum thonnunna oru padam aanu Romancham.

  • @muhammedhisham7562
    @muhammedhisham7562 Год назад

    Namk nanyi ishtapett

  • @ShyamRaj-xj9ee
    @ShyamRaj-xj9ee Год назад +2

    Gold 💩🤌🤌

  • @crisanthjohn6443
    @crisanthjohn6443 Год назад

    Ivan arraaa

  • @jayjinx2591
    @jayjinx2591 Год назад +1

    Diff perspective ok but after long time crowd pleasing funny horror movie so gold 🥹🥹🥹😗😗😗

  • @dilshadyousaf4664
    @dilshadyousaf4664 Год назад +1

    Romancham ottyil kandavar kooduthalum parayunnath ishttapettilla ennanu but theateril full crowdumayi kanda aarum thane parayilla ath wrkayilla enn

  • @കുറുമ്പി88
    @കുറുമ്പി88 Год назад +5

    Cinema aswadhikkan padikku ennittu romanjam kaanu appo ishttamakum. Vallya nayakanmarude yathoru presenssum illathe❤❤❤❤❤

  • @mjdlz2023
    @mjdlz2023 Год назад +2

    എനിക്കും എനിക്ക് അറിയാവുന്ന ആർക്കും ആ സിനിമ വല്ല്യ കാര്യമായി ഇഷ്ടപ്പെട്ടില്ല.. കുഴപ്പമില്ല അത്രേ ഉള്ളൂ

  • @vpv3654
    @vpv3654 Год назад

    രോമാഞ്ചം😔

  • @dia6976
    @dia6976 Год назад

    Sathyam

  • @sourav___raj
    @sourav___raj Год назад +6

    Njan 2 times kandu........Early 20s piller chila scenes..... bhayankar chiri ayrunnu.....late 20s ulla njan chila scenes nannayi enjoy cheythu, but chilath work ayilla...... That's all

  • @devikaammu389
    @devikaammu389 Год назад +1

    Enikkum Ishtayilla Romancham😢

  • @vdo32
    @vdo32 Год назад +1

    I still wonder how / why this movie clicked ! !

    • @maana5623
      @maana5623 Год назад

      Situational Comedy around a peculiar factor 'Ouija Board' unlike അപരിചിതൻ. കുഞ്ഞി പിള്ളേർക്ക് ചിരിക്കാൻ ഉള്ളത് ഉണ്ട്.

  • @arprod1439
    @arprod1439 Год назад +1

    Ott kandappo oru feel ella.. Theatre Experience 😅😁😁👌

  • @akayoutuber4226
    @akayoutuber4226 Год назад +4

    Sathyam enikkum ishtapetilla... Njan aanelum ath edukillayrunnu

  • @haneefatube1
    @haneefatube1 Год назад

    Ezal aara patta abadham ella nalla padangalum koode kulakkum eg gold

  • @akshay5672
    @akshay5672 Год назад

    2nd half was okay and 1st half idak lag und arjun ashokante scenes കൊള്ളാം

  • @Mhh-il7yx
    @Mhh-il7yx Год назад

    Njan yojikkunnu

  • @tmhamza8457
    @tmhamza8457 Год назад +1

    സുഷിൻ ശ്യാം ആണ് രോമാഞ്ചത്തിന്റെ തലവര മാറ്റിയത്... സുഷിൻ വരുന്നതിന് മുമ്പ് ആ സിനിമയുടെ out ദുരന്തമായിരുന്നു എന്നൊണ് അറിയാൻ കഴിഞ്ഞത്..

  • @sahayashibua
    @sahayashibua Год назад

    Gold super Cinemayanallo

  • @sanalkumar8333
    @sanalkumar8333 Год назад

    എനിക്കും ഇഷ്ടപ്പെട്ടില്ല. പക്ഷേ കുറേ പേർക്ക് ishttspettku പടം ഹിറ്റ് ആയി ഗുഡ്

  • @911-ez9
    @911-ez9 Год назад

    Athile trance vibe theatreile kittol

  • @aneeshmathew3839
    @aneeshmathew3839 Год назад

    Enthda saji

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Год назад

    രോമാഞ്ചം സിനിമ നല്ല movie എന്ന് പറയാനില്ല, but personally കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റൽ/പുറത്തുള്ള room ജീവിതത്തിൽ ഉണ്ടായ ഓജോബോർഡ് കഥ personal എക്സ്പീരിയൻസുമായും പിന്നെ charectersinu കൊടുത്ത റോളുകളും ഒക്കെ ആ കാലം റിലേറ്റഡ് ചെയ്യാൻ പറ്റി, പിന്നെ movie യിൽ കാണിച്ചത് പോലുള്ള വീടുകളും ലൊക്കേഷനും ആണ് കോയമ്പത്തൂർ ഒക്കെ ഉള്ളത് അതുപോലത്തെ റൂമിലോക്കെയാണ് ഞാനും താമസിച്ചത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ കൂടെ പഠിച്ചവരെ ഒക്കെ ഓർമ്മ വന്നു. മിക്കവരുടേം കോളേജ് life ഒക്കെ നമ്മുടേത് പോലെ തന്നെ ആണെന്ന് ഈ സിനിമയുടെ success കണ്ടപ്പോ മനസ്സിലായി 😂😅.
    ചുരുക്കി പറഞ്ഞാൽ personal reason ഒഴിച്ച് നിർത്തിയാൽ സിനിമ ഒരു ആവറേജ് മൂവി ആയിരുന്നു, but BGM 🔥👌 അതാണ് പടത്തെ extreme ആക്കി മാറ്റിയത്.

  • @mohammedsafi.ppadiyath6224
    @mohammedsafi.ppadiyath6224 8 месяцев назад

    Its another jan e man...

  • @jimmythehat579
    @jimmythehat579 Год назад +1

    മലയാളി audience ബുദ്ധി ജീവികള്‍ അല്ല മിക്ക alkarum
    Malayalam പടം മത്രമേ കാണൂ
    But തള്ളും വിദേശ ഭാഷാ ഒക്കെ കാണും എന്ന്
    കൂടുതൽ സിനിമാ കണ്ടാൽ പുതിയ സിനിമാ ulkollan പറ്റില്ല അതാണ്‌, as a film oru average itta ഇവിടെ super hit, nanpakal thangam polullath flop ആവുന്നത് അത് കൊണ്ട്‌
    എല്ലാര്‍ക്കും spoon feeding movies ആണ് ഇഷ്ടം അത് തന്നെ hit avullu

    • @jimmythehat579
      @jimmythehat579 Год назад +1

      അത് കൊണ്ട്‌ ചിലര്‍ക്ക് രോമാഞ്ചം istapedan പറ്റില്ല,
      ഞാൻ first day കണ്ടത് ആണ് പൊട്ടും എന്ന മുന്‍ ധാരണയില്‍ But enik ഇഷ്ടമായി, sushin ശ്യാം done beautiful job

  • @aishu183
    @aishu183 Год назад +1

    ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ 2 വട്ടം എന്തിന് കണ്ടു 🙄

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 Год назад

      ആട്, കെജിഫ് 1 ഒക്കെ എനിക്കു രണ്ടാമത് കണ്ടപ്പോൾ ആണ് ഇഷ്ടം ആയതു. രോമാഞ്ചം ഒക്കെ എത്ര കണ്ടാലും ഇഷ്ടപ്പെടില്ല. മൂന്നു, നാലു സീൻ ഉണ്ട് എടുത്തു പറയാൻ മൊത്തത്തിൽ ഊള പടം

  • @Sujith.T.M
    @Sujith.T.M Год назад

    രോമാഞ്ചം 👌🏽

  • @Vpvlogss
    @Vpvlogss Год назад +4

    Hydru maximum kuthi thiripp undakkan nokkunnu ath thanne captionum koduth vadiyaki😂😂

  • @pencilsketches777k
    @pencilsketches777k Год назад

    Kala yude aswadanam ellam ippo kanakka

  • @SreeHari777
    @SreeHari777 Год назад +1

    Ninakk boss n co ye ishtamavolu🤧🤣🤣

  • @BEATTIMES
    @BEATTIMES Год назад +3

    രോമാഞ്ചം, ബോറടിപ്പിച്ചു കൊന്നു, തുടങ്ങും മുതൽ തീരും വരെ ഒരു റൂമിനുള്ളിൽ മാത്രം ഒതുങ്ങിപ്പോയി

  • @shijoplply
    @shijoplply Год назад

    ലിസ്റ്റിൻ നമ്മൾ ഒരേ പോലെയാണ് എന്നിക് avergae തോന്നി ഉള്ളൂ

  • @Piku3.141
    @Piku3.141 Год назад

    Theateril alukaludea koodea erunnu oru mich chirich kandal matramea romancham istapeadu

  • @nithinabraham7604
    @nithinabraham7604 Год назад +1

    Good മൂവി. തിയേറ്ററിൽ പോയി കാണണം.

  • @amal-vr4xe
    @amal-vr4xe Год назад

    സിനിമ വളരെ risk and unpredictable ആണ്

  • @cmuneer1597
    @cmuneer1597 Год назад

    എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത മൂവിയാണ് രോമാഞ്ചം . അത് ഒത്തിരി ബുദ്ധിമുട്ടിയാണ് മുഴുവനായി കണ്ടു തീർത്തത്

  • @jithink6504
    @jithink6504 Год назад +1

    NallaPadum goldinekal better

  • @manumission2023
    @manumission2023 Год назад

    സിനിമ തീയേറ്റർ എക്സ്പീരിയൻസ് ചെയ്യാനേ പറ്റു,

  • @murshidramanatukara
    @murshidramanatukara Год назад

    Oruthavana maathram kanam .. because nte friend nu njan vashipidichu kanippichappoo avanum ishtayilla randamathu kanda enikkum ishtayillaa

  • @vishnumnarayanan7318
    @vishnumnarayanan7318 Год назад

    Interval ayapol njn irangipoya movie

  • @inertiarealm
    @inertiarealm Год назад +4

    എനിക്കും ഇഷ്ടായില്ല

  • @മുല്ലമുട്ട്

    Only entertainment athu mathy namuku

  • @sajeeshsaji3131
    @sajeeshsaji3131 Год назад +1

    Njaanum ആലോചിക്കാറുണ്ട് എനിക്ക് വല്യ ishttamaayillaa

  • @xb-2097
    @xb-2097 Год назад +2

    അതിനു ആദ്യം കേരളത്തിന് പുറത്തുള്ള bachelorsൻ്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് അറിയണം. അത് അറിഞ്ഞവർ ആണ് ചിത്രത്തെ വിജയിപ്പിച്ചത്

  • @shyamsankar4146
    @shyamsankar4146 Год назад

    തീയേറ്ററിൽ നല്ല രീതിയിൽ എനിക്ക് വർക്ക്‌ ആയ പടം ആണ്.
    ബട്ട്‌ ഫോണിൽ കാണുമ്പോ ആ എഫക്ട് കിട്ടിയില്ല

  • @shafeeksharafudeen815
    @shafeeksharafudeen815 Год назад

    Kittathamunthiri pulikkum😅

  • @jose-qb6zm
    @jose-qb6zm Год назад

    Horror movie ennulla reethiyil suoerb aarunnu. Comedy onnum athra valiya sambhavamalla.

  • @atwunz
    @atwunz Год назад

    Mob mentality padam aanu

  • @Bigboss-bu7vg
    @Bigboss-bu7vg Год назад

    Njan ithu kandu veruthu poyi.::
    Theateril ninnum irangiyaalo ennu polum alochichu

  • @codworld2283
    @codworld2283 Год назад

    Listinu kaduva yanu ishtappettathu 😀

  • @anapparaachamma234
    @anapparaachamma234 Год назад

    ഹിറ്റ് ആകേണ്ട സിനിമ പൊട്ടുകയും അല്ലാത്തത് ആവുകയും ചെയ്യും അതാണല്ലോ ജനം....പണ്ട് ശ്രീനിവാസൻ പറഞ്ഞ പോലെ ഒരു വെള്ളിയാഴ്ച്ച മതി ഒരുത്തന്റെ തലവര മാറാൻ

  • @lypdmaxpane
    @lypdmaxpane Год назад

    gold kadapol hit adikkumennu thonniyallo ... athu mathi

  • @sandeepp6194
    @sandeepp6194 Год назад

    അടുത്ത പ്രധാനമന്ത്രി ആണ് ഇന്റർവ്യൂ നടത്തുന്നത്

  • @royvt8721
    @royvt8721 Год назад +1

    Romancham Engane Vijayichu ? Joby Georgente Time Best....😂😂😂