Why I left Islam | Ex Muslim Liyakkathali c m kerala, India

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Why I left Islam | Ex Muslim Liyakkathali c m kerala, India

Комментарии • 129

  • @vishnu_namboothiri
    @vishnu_namboothiri Месяц назад +25

    ഈ മനുഷ്യൻ്റെ ധൈര്യം ❤😮
    🙏🙏🙏 വെറുപ്പ് നേരിടുമ്പോൾ,
    തിരിച്ച് സൗമ്യത പ്രകടിപ്പിക്കാൻ
    ഉള്ള..... മനകരുത്ത്..❤❤

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 Месяц назад

      വെറുപ്പിന്റെ പവർ ഹൗസുകൾ ആണ് ഇവരൊക്കെ. നവ യുക്തിവാദി കൾ

  • @mohammedjasim560
    @mohammedjasim560 Месяц назад +11

    മുസ്ലിംമല്ലാത്ത ആരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന ഉസ്താതിൻ്റെ വാക്കുകളാണ് എൻ്റെ മതം പോകാൻ തുടക്കമായത് . അവിടെ നിന്നാണ് എന്നിലെ യുക്തിവാദി ജനിക്കുന്നത് .
    Good 👍 Thanks ❤

    • @Researcher2023
      @Researcher2023 Месяц назад

      .
      *"കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്‍മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്‍കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന്‍ കണ്ടെത്തുകയുമില്ല."*
      (വിശുദ്ധ ഖുർആൻ 4 : 123)
      ആര് തിന്മ ചെയ്താലും അവർ അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കും അതിലെന്താണ് പക്ഷപാതം?
      "(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല."
      (വിശുദ്ധ ഖുർആൻ 2 : 62)

    • @Researcher2023
      @Researcher2023 Месяц назад +1

      @@mohammedjasim560
      .
      "അസൻ‍മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല."
      (ബൈബിൾ പുതിയ നിയമം, 1 കോറിന്തോസ്‌ 6 : 9,10)

    • @mohammedrafi538
      @mohammedrafi538 Месяц назад +1

      Same to me!

    • @Researcher2023
      @Researcher2023 Месяц назад

      @@mohammedjasim560
      .
      *ലോകത്തിലെ 8 ബില്ലൻ ജനങ്ങളിൽ 6 ബില്ല്യൻ വിഗ്രഹാരാധകർക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല:* ജൂത മേധാവി Rabbi Mizrachi.
      (1.5 കോടി ജൂതന്മാരും 2 ബില്ല്യൻ മുസ്ലീങ്ങളും ഒഴികെ ബാക്കി എല്ലാവരും കൊല്ലപ്പെടേണ്ടവരാണ് എന്നാണ് ബൈബിൾ പഴയ നിയമം വ്യാഖ്യാനിച്ചു കൊണ്ട് ജൂത റബ്ബി പറയുന്നത്)
      ruclips.net/video/oPzjvmFZ1B4/видео.htmlsi=T5AJu984xP7IyxWX

    • @Researcher2023
      @Researcher2023 Месяц назад

      @@mohammedjasim560
      .
      *ഭൂമിയിലെ 8 ബില്ല്യൻ ജനങ്ങളിൽ 6 ബില്ല്യൻ വിഗ്രഹാരാധകർക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല:* ജൂത മേധാവി Rabbi Mizrachi
      .
      (1.5 കോടി ജൂതന്മാരും 2 ബില്ല്യൻ മുസ്ലീങ്ങളും ഒഴികെ ബാക്കി എല്ലാവരും കൊല്ലപ്പെടേണ്ടവരാണ് എന്നാണ് ബൈബിൾ പഴയ നിയമം വ്യാഖ്യാനിച്ചു കൊണ്ട് ജൂത റബ്ബി പറയുന്നത്)
      ruclips.net/video/oPzjvmFZ1B4/видео.htmlsi=T5AJu984xP7IyxWX

  • @Quancept
    @Quancept Месяц назад +13

    As an ex-Christian (Pentecostal) here who left this cult in 2018 all I can say is you are a brave man. Keep up the good work bro :) ❤

    • @renib3473
      @renib3473 Месяц назад

      Pentecost is not a cult live with holy spirit but evil spirit people nothing know about it

    • @renib3473
      @renib3473 Месяц назад

      Dare to talk to pr .Anil kodithotham in clubhouse

    • @Quancept
      @Quancept Месяц назад

      @@renib3473 haha :) Its the guy who literally lied in one debate where he claimed 65% of all inventions were carried on my theists. Later it was found that the resource he used was from a well known far right liar who admitted it was poorly researched and wrong. Did Anil apologize publicly ? And then there was another bullshit from one of his debates with Tomy Sebastian where he asked what's the Newtonian law behind the big bang? Anyone with a three digit IQ knows what kind of moronic question that was. So, no I have got better things to do in life than to 'debate' with these self proclaimed 'apologists'. I remember commenting under one of his videos about the Newtonian big bang. He never replied neither did any of his followers. So again, a big NO from my side, 😄

    • @ottakuyuji
      @ottakuyuji 26 дней назад

      Why did you leave pentecostal cult?

  • @seema.kseema.k8682
    @seema.kseema.k8682 Месяц назад +14

    Sir you are very great person ❤❤❤❤❤

  • @jayanmvmadasseri861
    @jayanmvmadasseri861 Месяц назад +14

    മൂന്നാമത്തെ തവണയാണ് കേൾക്കുന്നത്. എന്നാലും ആസ്വദിച്ച് കേട്ടു
    ഉമ്മ Super

    • @josepurakkal
      @josepurakkal Месяц назад

      @@jayanmvmadasseri861 welcome to cristanity❤️❤️❤️

    • @skariapj1798
      @skariapj1798 Месяц назад

      ​@@josepurakkal
      അതെ..
      വെൽക്കം..
      ചെളിക്കുണ്ടിൽ നിന്ന്‌..
      ചാണകക്കുഴിലേക്ക് ...!!! 😂

    • @ajaimangalore8512
      @ajaimangalore8512 23 дня назад

      ​@@josepurakkal Poorimone 😂

  • @shanunelson7161
    @shanunelson7161 Месяц назад +13

    As an Ex Christian 👍🏽.. Keep going bro

    • @devdev4742
      @devdev4742 Месяц назад +3

      എനിക്ക് മതം വിടേണ്ട bro മതമല്ലാത്ത സംസ്ക്കാരത്തിലായത് ഭാഗ്യം 😁😁😁

    • @Researcher2023
      @Researcher2023 Месяц назад

      @@devdev4742
      .
      അതേത് സംസ്കാരം ? ഒന്ന് പറയാമോ?

    • @Researcher2023
      @Researcher2023 Месяц назад

      @@devdev4742
      .
      ഏത് സംസ്ക്കാരം ?

    • @devdev4742
      @devdev4742 Месяц назад +1

      @@Researcher2023 അത് തന്നെ മതമല്ലാത്ത സംസ്ക്കാരം

    • @Researcher2023
      @Researcher2023 Месяц назад

      @@devdev4742
      .
      ഏത് സംസ്ക്കാരത്തിനും ഒരു പേരു കാണുമല്ലോ!

  • @abinpeter6777
    @abinpeter6777 Месяц назад +3

    Hat's off my brother, now it's all about subtitles.... wish it will become world wide

  • @vandana4447
    @vandana4447 Месяц назад +2

    സഹോദരനെ ക്കാലും വലുതാണോ മതം.കഷ്ടം.
    ഉമ്മ ആയൂർ ആരോഗ്യത്തോടെ ഇരിക്കട്ടെ❤

  • @sureshr9909
    @sureshr9909 Месяц назад +2

    നിങ്ങൾ മതേതര മനസ്സുകളുടെ പ്രതീക്ഷ 👍🏾👍🏾👍🏾

  • @Harsha7538vardhan
    @Harsha7538vardhan Месяц назад +2

    Islam -- 1400 years old
    Christianity -- 2000 years old
    My beautiful and melodious mother tongue telugu -- 3000 years old
    Hinduism -- 5000 years old
    Just imagine how old tamil and Sanskrit were

    • @KLive-t2c
      @KLive-t2c 24 дня назад

      JESUS WAS BEFORE THAT ...THOSE WHO BELIEVE IN JESUS WILL RECEIVE ETERNAL LIFE

    • @Harsha7538vardhan
      @Harsha7538vardhan 7 дней назад

      @@KLive-t2c
      Fu*k jesus

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +3

    നബിയുടെ ഹൃദയം ശുദ്ധി ചെയ്തു
    മറ്റുള്ളവരുടെ ഹൃദയം ശുദ്ധി ചെയ്യാതെ നരകത്തിൽ പ്രവേശിപ്പിക്കുന്നു

  • @DNA23777
    @DNA23777 Месяц назад +4

    ഉമ്മ അടിപൊളി🎉🎉

  • @benjaminambatt7423
    @benjaminambatt7423 Месяц назад +1

    സമ്മതിച്ചു തന്നിരിക്കുന്നു. ❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +4

    യെസ്രിബിൽ തുടങ്ങി വെച്ചു
    ഇന്നും ദിനേന അനേകം ജീവൻ നഷ്ടപെടുന്നു ചിലപ്പോൾ കൈ കാൽ നഷ്ടപെടുന്നു ചിലരുടെ തല ഉടലിൽ നിന്നും വേർപെടുന്നു ചില ഇടങ്ങളിൽ പള്ളിയിൽ പോലും ബോംബ് പൊട്ടിച്ചു കുട്ടികൾ അടക്കം പൊട്ടി തെറിക്കുന്നു പട്ടണത്തിൽ ബോംബ് പൊട്ടുന്നു
    ഒരു കാലത്തു ലോകത്തു പ്രാദേശിക രാജാക്കന്മാർ തമ്മിൽ യുദ്ധം ദിനേന നടന്നിരുന്നു
    രണ്ടാം ലോക മഹാ യു
    ദ്ധത്തോടെ പിടിച്ചടക്കൽ
    യുദ്ധംനിരോധിച്ചു കൊണ്ട് അവസാനിപ്പിച്ചു
    വലിയ മഹാ ദുരന്തത്തിന് ശേഷം മതം നിരോധിച്ചു കൊണ്ട് പ്രശ്നം പരിഹരിക്കേണ്ടി വരും
    എല്ലാമതങ്ങളും രാജ്യത്ത് മത നിയമം മാറ്റി വെച്ച് മാനവികർ അന്താരാഷ്ട്ര നിയമമുണ്ടാക്കി അത് അംഗീകരിച്ചു നടപ്പിലാക്കി ഇസ്ലാം മതനിയമം നിലനിർത്തി

    • @Researcher2023
      @Researcher2023 Месяц назад

      .
      പ്രവാചകൻ(സ) തന്റെ 23 വർഷക്കാലയളവിലെ ആശയപ്രചണ വേളയിൽ പ്രതിരോധത്തിനായി ചെയ്യേണ്ടി വന്ന യുദ്ധങ്ങളിൽ പ്രവാചക (സ) യുടെ മുസ്ലിം പക്ഷത്തും ശത്രുപക്ഷത്തും കൂടി ആകെ മരിച്ചവരുടെ എണ്ണം ആയിരത്തിൽ താഴെ മാത്രം! മൂന്നൂറിലേറെ പ്രവാചകാനുചരന്മാരും ബാക്കി ശത്രുപക്ഷക്കാരും!
      യഥാർത്ഥത്തിൽ ചരിത്രത്തിൽ അങ്ങോളമിങ്ങോളം യുദ്ധത്തിന്റെയും അക്രമത്തിന്റേയും അപ്പോല്തമാർ ആരാണ്? ലോകത്ത് മാരകമായ ആയുധങ്ങൾ ഉണ്ടാക്കുകയും അതു പ്രയോഗിക്കുകയും പിന്നീട് കച്ചവടവത്കരിക്കുകയും ചെയ്ത ശക്തികളാരാണ്? ചെറിയ ഒരു വിശകലനമാകാം:
      ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതും കോടിക്കണക്കിനു മനുഷ്യരെ വധിച്ചതും ആരാണ്?
      *അവർ മുസ്ലീങ്ങളല്ല.*
      രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതും കോടിക്കണക്കിനു മനുഷ്യരെ വധിച്ചതും ആരാണ്?
      *അവർ മുസ്ലീങ്ങളല്ല..*
      ആസ്‌ത്രേലിയയിലെ ഏകദേശം 20 ദശലക്ഷം ആദിവാസികളെ കൊന്നത് ആരാണ്?
      *അവർ മുസ്ലീങ്ങളല്ല..*
      ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് എറിഞ്ഞതും ലക്ഷങ്ങളെ നിമിഷങ്ങൾക്കിടയിൽ കൊന്നതും ആരാണ്?
      *അവർ മുസ്ലീങ്ങളല്ല* ..
      തെക്കേ അമേരിക്കയിൽ 100 ദശലക്ഷത്തിൽ അധികം റെഡ് ഇന്ത്യക്കാരെ കൊന്നത് ആരാണ്?
      *അവർ മുസ്ലീങ്ങളല്ല..*
      ഉത്തര അമേരിക്കയിലെ 50 ദശലക്ഷം തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ കൊന്നത് ആരാണ് ?
      *അവർ മുസ്ലീങ്ങളല്ല* ..
      180 ദശലക്ഷത്തിലധികം ആഫ്രിക്കക്കാരെ ആഫ്രിക്കയിൽ നിന്ന് അടിമകളായി തട്ടിക്കൊണ്ടുപോയതും, അവരിൽ 88% പേരും മരിച്ചപ്പോൾ സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞതും ആരാണ്?
      *അവർ മുസ്ലീങ്ങളല്ല* ..
      ജർമ്മനിയിലെ ഏകദേശം 70 ലക്ഷം ജൂതരെ ഗ്യാസ് ചാമ്പറിൽ കയറ്റി ശ്വാസം മുട്ടിച്ചു മൃഗീയമായി കൊന്നത് ആരാണ്?
      *അവർ മുസ്ലീങ്ങളല്ല* ..
      *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :*
      വിഭാഗം എണ്ണം ശതമാനം
      1. ക്രിസ്ത്യൻ 18.00 കോടി 30.73%
      2. എത്തീസ്റ്റ് 12.40 കോടി 21.64%
      3. സിനിക് (ചൈന) 11.00 കോടി 18.64%
      4. ബുദ്ധ 8.00 കോടി 15.19% 5.ആദിമ-ദേശീയ 4.40 കോടി 7.87%
      6. ഇസ്ലാം 3.02 കോടി 5.52%
      7. ഹിന്ദു 0.24 കോടി 0.41%
      Note :
      ക്രിസ്താംബ്ദത്തിനു ശേഷം നടത്തിയ മനുഷ്യ കൂട്ടകൊലയുടെ ആധികാരിക റിപ്പോർട്ടാണിത്. ക്രിസ്താംബ്ദത്തിനു മുമ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നടന്ന ഹൈന്ദവ ബൗദ്ധ പോരാട്ടം, വൈഷ്ണവ ശൈവ പോരാട്ടങ്ങൾ എന്നിവ മൂലമുണ്ടായ ബുദ്ധ ജൈന മതങ്ങളുടെ നിഷ്ക്കാസനവും ആൾനാശങ്ങളും ഈ റിപ്പോർട്ടിൽ ഉൽപ്പെടുന്നില്ല.
      ❌❌❌❌❌❌❌❌❌❌❌❌❌,❌❌❌❌
      രണ്ടായിരമാണ്ടിനിടയിൽ ക്രിസ്തുമതം പോലും ചെയ്യാത്ത മനഷ്യക്കുരുതികൾ മതനിരാസകന്മാർ (Atheists) ആയ ഭരണാധി വർഗ്ഗം ഒരു നൂറ്റാണ്ടിനകം ലോകത്തിൽ കാട്ടികൂട്ടിയിരിക്കുന്നു.
      ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌

  • @renjithjohn1747
    @renjithjohn1747 Месяц назад +1

    Lokam bharikkunnath bhayamaanu. Kurachu pere mathamayum kurachu pere political aayum kurachu pere economical aayum kurachu pere kapada snehathilum vanchanayillodeyum ellaam bhayam thanneyanu lokam bharikkunnath. "Fear" is the undisputed ruler of our world.

  • @farookmohammed5093
    @farookmohammed5093 Месяц назад +2

    ഉമ്മ ❤️❤️❤️❤️

    • @Harsha7538vardhan
      @Harsha7538vardhan Месяц назад

      Are you really a ex muslim or it's a fake account.

  • @vishnuks2088
    @vishnuks2088 Месяц назад +5

    Swantham makane snehichal kopikkunna daivamano ith ayye

  • @Peacefulsoul9056
    @Peacefulsoul9056 Месяц назад

    ഉമ്മ 😍😍😍

  • @vazhipokka
    @vazhipokka Месяц назад +12

    പഴയനിയമം ഖുർആനും തമ്മിൽ 600 വർഷത്തെ ഇടവേളയിൽ അല്ല ക്രിസ്തുവിനും 1500 വർഷത്തെ മുമ്പാണ് പഴയനിയമം എഴുതപ്പെട്ടത്..

    • @vaisu_vaisakh10
      @vaisu_vaisakh10 Месяц назад +3

      Urappicho anna

    • @vazhipokka
      @vazhipokka Месяц назад

      @@vaisu_vaisakh10 പുതിയ നിയമം എഴുതപ്പെട്ടിട്ട് 600 വർഷങ്ങൾക്കുശേഷമാണ് മുഹമ്മദിന്റെ കാലം. അത് ഉറപ്പ്..

    • @vicky4135
      @vicky4135 Месяц назад +1

      ​@@vaisu_vaisakh10 athe urapichu

    • @priyanlal666
      @priyanlal666 Месяц назад

      ​@@vaisu_vaisakh10പഴയ നിയമം ആരുടെ കാലത്ത് ആണ്? ഒന്ന് പറഞ്ഞെ

    • @vaisu_vaisakh10
      @vaisu_vaisakh10 Месяц назад

      @@priyanlal666 enthayalum manushyan undayathinu munp alla. Apparently very recent anu !!!

  • @mesinan.naturalist
    @mesinan.naturalist Месяц назад

  • @maneeshmohanan369
    @maneeshmohanan369 Месяц назад

    ഏതു ചാനലിൽ ആണ് ഈ പരിപാടി മുഴുവൻ ആയിട്ടുളത് ബാക്കി ഉള്ളവർവരടെ പ്രഭാഷണം!

  • @tesseract5D
    @tesseract5D Месяц назад

    👍

  • @babysreedhar2382
    @babysreedhar2382 Месяц назад +1

    Hi, Likhayath hi...

  • @nadirshakh2093
    @nadirshakh2093 Месяц назад

    👍👍👍👍

  • @Suryabbht
    @Suryabbht Месяц назад

    ..
    👍

  • @abhiram2614
    @abhiram2614 Месяц назад

    👍👍👍

  • @REDDEVIL7409
    @REDDEVIL7409 Месяц назад

    ❤❤❤❤❤👏👏👏

  • @maanumanjeri7655
    @maanumanjeri7655 Месяц назад

    ❤️❤️

  • @Kkpn420
    @Kkpn420 Месяц назад

    Nice

  • @TheEmdys07
    @TheEmdys07 Месяц назад

    ❤❤❤

  • @saeedrahmanofficial7541
    @saeedrahmanofficial7541 Месяц назад

    😢

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 Месяц назад +1

    ഈ കത്ത് നിങ്ങൾ എഴുതിയതിനു എന്താണ് തെളിവ്. റെഡിമെയ്ഡ് ആയി ഉണ്ടാക്കിയ കത്ത് ആകും. അല്ലാതെ 11 വയസ്സ് ഉള്ള ആരായാലും വലിയവരായാലും ഇങ്ങനെ ഒരെണ്ണം എഴുതില്ല.

    • @mohdazhar6368
      @mohdazhar6368 Месяц назад +3

      ഖുർആൻ അള്ളാഹു എഴുതിയതാണെന്ന് എന്താ തെളിവ്.. മുഹമ്മദ്‌ ഉണ്ടാക്കിയതാവും. അല്ലാതെ ദൈവം എന്ന ആൾ ഇങ്ങനെ ഒരെണ്ണം എഴുതില്ല...

    • @Peacefulsoul9056
      @Peacefulsoul9056 Месяц назад

      Quran mammd ഉണ്ടാക്കിയത് pole എന്ന് വച്ചോ 🤣🤣

  • @bestsalam3228
    @bestsalam3228 Месяц назад

    ഞാൻ എന്ത് കൊണ്ട് സ്വതന്ത്ര മതം ഉപേക്ഷിച്ചു എന്നും പ്രസംഗം ഉണ്ട് 😄

  • @studyofislam5082
    @studyofislam5082 Месяц назад

    2-220
    അനാഥകളെപ്പറ്റിയും അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക: അവര്‍ക്ക്‌ നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ ( അതില്‍ തെറ്റില്ല. ) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മ വരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.

  • @josepurakkal
    @josepurakkal Месяц назад

    Jesus still loves you❤️❤️❤️❤️

  • @Unnimoyi-po2kx
    @Unnimoyi-po2kx Месяц назад

    ഹായ്

  • @maanumanjeri7655
    @maanumanjeri7655 Месяц назад

    Hi

  • @user-zy8bi6xu7m
    @user-zy8bi6xu7m Месяц назад

    Mattullavariloode alla..islam nem padachonem mansilakendathu...avanavaniloode anu,allathe countries nde law vachalla,manushyanmare vachalla,usthad mare vachalla,pala book vachalla...u should know ur own..mattullavariloode alojikumbol ellam thettanu..

  • @sidheeraj4735
    @sidheeraj4735 Месяц назад

    ലിയാക്കത്തെ നബിയെ ബൈപാസ് സർജറി നടത്തി സ്വയം ലോകത്തിന് ബൈപാസ് introduce ചെയ്ത പ്രവാചകനും തള്ളാഹുവും മറ്റൊരു മതത്തിലുമില്ല പിന്നെ ഹിന്ദുമതത്തിലുണ്ട് അവിടെ ഗണപതിയുടെ തല മാറ്റി അവിടെ ആനത്തലസർജറി സഹസ്രബ്ങ്ങൾക് മുൻപ് തന്നെ നടത്തിയിട്ടുണ്ട് ഇതൊന്നും ചിന്തിക്കാതെയാണ് ലിയൂ ഇസ്ലാം വിട്ടത് വിനാശ കാലേ വിപരീത ബുദ്ധി എന്നാണ് ശൈഖുനാ മഹാ മൗലവി പറഞ്ഞിട്ടുള്ളത്

  • @lonely527
    @lonely527 Месяц назад +1

    നിന്റെ ഒളിച്ചോട്ടവും സാമ്പത്തിക തട്ടിപ്പും കടവും ഒന്നും ഇതിൽ പറഞ്ഞില്ലല്ലോ. എന്ത് പറ്റി? പേടിച്ചിട്ടാണോ? 😃

    • @lonely527
      @lonely527 Месяц назад

      @@VKP-i5i പിന്നെ എന്താണ് മതം വിട്ട കാരണത്തിൽ ഇതൊന്നും പറയാഞ്ഞത് 🤣

    • @lonely527
      @lonely527 Месяц назад

      @@VKP-i5i ഓരോ തവണ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോളും വെള്ള പൂശൽ എന്ന് മോങ്ങുന്നവർ ആണോ ഈ പറയുന്നത് 😂

    • @lonely527
      @lonely527 Месяц назад

      @@VKP-i5i vishayam mattathe ee vishayathilekk varoo member kutta 🤣

    • @lonely527
      @lonely527 Месяц назад

      @@VKP-i5i വിഷയം മാറ്റാതെ ഈ വിഷയത്തിലേക്ക് വരൂ മെമ്പർ കുട്ടാ 😂

  • @studyofislam5082
    @studyofislam5082 Месяц назад

    2-190
    നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധി വിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധി വിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.
    2-191
    അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നു കളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നു കളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.

  • @echusvlog6671
    @echusvlog6671 Месяц назад

    Ipoo oru സഹോദരനെ ട്രക് ഉൾപ്പടെ കാണുന്നില്ല ഇ യുക്തി വാതികളിൽ ഒരാളെങ്കിലും പ്രാർത്ഥിച്ചിട്ടുവർ ഉണ്ടോ

    • @freespirithermit
      @freespirithermit Месяц назад +9

      ningalokke prarthichitt truck kittiyoo.... ini kittiyal thanne ayalk jeevan undaakumo....

    • @sra1sraz695
      @sra1sraz695 Месяц назад +5

      പ്രാർത്ഥിച്ചാൽ മാത്രം അദ്ദേഹത്തെ കിട്ടുമോ?

    • @qwertyuiop9284
      @qwertyuiop9284 Месяц назад +10

      വെറും ഒരു കാഫിറിനെ സഹോദരനായി അഭിസംബോധന ചെയ്തത് ദീനിന് ചേർന്നതാണൊ ?

    • @REDDEVIL7409
      @REDDEVIL7409 Месяц назад +5

      അല്ല മൊയന്തേ ഇജ്ജും എന്റെ പൂർവികരും നൂറ്റാണ്ടുകളായി പ്രാർത്ഥിക്കുന്നുണ്ടല്ലോ ഇങ്ങനെത്തെ ദുരന്തം ഞങ്ങൾക്ക് തരല്ലേ നാഥാ എന്ന്.. എന്നിട്ട് മൂപ്പർക്ക് ഒരു മല ഇടിഞ്ഞു വീഴുന്നത് തടുക്കാൻ കഴിഞ്ഞില്ലേ.. അപ്പൊ ഇത്ര നാളും മൂപ്പരെ വിളിച്ചു പ്രാർത്ഥിച്ച ഇജ്ജ് ആര് ആയി🤣🤣ഞാൻ പറയുന്നില്ല നാട്ടുകാര് പറയട്ടെ..🤣🤣
      പിന്നെ അവിടെ തന്റെ ദൈവം മണ്ണിനടിയിൽ ആളെ തപ്പുന്നില്ല മനുഷ്യൻ ശാസ്ത്രത്തിലൂടെ കണ്ടു പിടിച്ച ഓരോ ഉപകരണങ്ങൾ കൊണ്ട് കഷ്ടപ്പെട്ട് തിരയുകയാണ് അപ്പോഴാ ഓന്റെ..... 🤣🤣

    • @Quancept
      @Quancept Месяц назад +1

      എന്നിട്ട് പ്രാർഥിച്ചിട്ടു ആ സഹോദരൻ തിരികെ വന്നോ? ഇല്ലല്ലോ? മാത്രമല്ല എത്ര ഭയവും വേദനയും സഹിച്ചായിരിക്കും ആ പാവം മരിച്ചത്. ഈ ദൈവം ഇവിടെ ആയിരുന്നു അപ്പോഴെല്ലാം?

  • @Hiraam07
    @Hiraam07 Месяц назад

    Bro video facebook lum upld chyanm

  • @logicsnmagics5168
    @logicsnmagics5168 Месяц назад

    👍

  • @Farmfamili
    @Farmfamili Месяц назад

  • @BinojDevassy-bg9cx
    @BinojDevassy-bg9cx Месяц назад

    Hi

  • @ratheeshrajan5203
    @ratheeshrajan5203 Месяц назад

  • @BinojDevassy-bg9cx
    @BinojDevassy-bg9cx Месяц назад

    Hi

  • @lukmankk
    @lukmankk Месяц назад

    Hi