*30:10* പ്രേംനസീര്‍ സാർ എന്ന മനുഷ്യസ്നേഹിയെ കുറിച്ചു പറയുന്നവർക്കെല്ലാം ആയിരം നാവ്....❤ ദൈവമേ എന്തൊരു അത്ഭുത മനുഷ്യന്‍...!!! ഇത്രയും ഭംഗിയായി സ്ഫുടതയോടെ എല്ലാം ഓർത്തെടുത്തു പറഞ്ഞുതന്ന ആദരണീയയായ അമ്മയ്ക്ക് (നെയ്യാറ്റിന്‍കര കോമളംഅമ്മ) ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു...💗
വളരെ നല്ല അഭിമുഖം, ശ്രീമതി അമ്പിളി. ആ വല്ല്യ കലാകാരിക്ക് നിങ്ങൾ കൊടുത്തൊരു ആദരവായിട്ട് തോനുന്നു. മോളേ എന്ന് എത്ര സ്നേഹത്തോടെ വിളിക്കുന്നു. അവസാനം വരെയും പ്രേം നസീർ എന്ന മഹാനടനെ, അദ്ദേഹത്തിന്റെ അനന്യ സാധാരണമായ വ്യക്തിപ്രഭാവത്തെ, എന്നും ആദരവോടെ മാത്രം സ്മരിച്ചിരുന്നു ഈ അമ്മ. ആദരാഞ്ജലികൾ നേരുന്നു🙏🏻. ഒപ്പം ഈ നല്ല വീഡിയോ കാണാൻ അവസരം ഒരുക്കിയതിനു അമ്പിളിയോട് നന്ദിയും.
One moon 🌝🌙🌝🌕 One and only one Prem Nazir sir 👏💯👍👌 for ever and ever.😊 never comparable to anyone in the world 🌎🌍. Shorter life, greatest excellent 👍👌 history 😊❤❤❤❤
ഇന്ന് രാവിലെ ആണ് ഈ interview കാണുന്നത്....കണ്ടപ്പോൾ മുതൽ അമ്മയെ പറ്റിയുള്ള ചിന്ത ആയിരുന്നു മനസ് നിറയെ...അമ്മയെ പറ്റി google/youTube ൽ search ചെയ്തു..കൂടുതൽ കാര്യങ്ങൾ അറിയാൻ തോന്നി. ഒരു പക്ഷെ നെയ്യാറ്റിൻകര കോമളത്തിന്റെ അവസാനത്തെ അഭിമുഖം ഇതായിരിക്കണം. ഉച്ചക്ക് ശേഷം വാർത്ത കാണുന്നു ' നെയ്യാറ്റിൻകര കോമളം അന്തരിച്ചു ' ഈ ഇന്റർവ്യൂ ൽ അമ്മ പറഞ്ഞത് പോലെ എത്രയും വേഗം മരണം തരണമേ ഭഗവാനെ എന്ന അമ്മയുടെ പ്രാർത്ഥന സഫലമായി..ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു
വളരെ ദുഖത്തോടെയാണ് മരണവാർത്ത കേട്ടത്. ക്യാമറക്ക് മുൻപിൽ പറഞ്ഞതിനേക്കാൾ കൂടുതൽ അമ്മ സംസാരിച്ചത് ക്യാമറ ഇല്ലാതെ ആയിരുന്നു. ഒരു മകളോടുള്ള വാത്സല്യത്തോടെ... ആദരാഞ്ജലികൾ

@@AmbiliKazhchakalകമൻ്റ് sarik വായിക്. നിങ്ങളൂ aa amma പറയുന്നതനുസരിച്ച് ഒന്നു തല കുലുക്കുകയോ respond ചെയ്യുകയോ ചെയ്യുക എന്നാണ് പറഞ്ഞത് ആര് കുറ്റപ്പെടുത്തി.പാവം aa അമ്മ
നന്ദി...അമ്പിളി നന്ദി...👏
അനാവശ്യ ഇടപെടലുകള്‍ നടത്താതെ സൗമ്യയായി അമ്മയെ കേട്ടുകൊണ്ട് വളരെ ഭംഗിയായി ഇന്റർവ്യൂ നടത്തിയതിനു നന്ദി...💗
🙏🏽
🙏🙏🙏
*30:10* പ്രേംനസീര്‍ സാർ എന്ന മനുഷ്യസ്നേഹിയെ കുറിച്ചു പറയുന്നവർക്കെല്ലാം ആയിരം നാവ്....❤
ദൈവമേ എന്തൊരു അത്ഭുത മനുഷ്യന്‍...!!!
ഇത്രയും ഭംഗിയായി സ്ഫുടതയോടെ എല്ലാം ഓർത്തെടുത്തു പറഞ്ഞുതന്ന ആദരണീയയായ അമ്മയ്ക്ക് (നെയ്യാറ്റിന്‍കര കോമളംഅമ്മ) ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു...💗
🙏🏽
വളരെ നല്ല അഭിമുഖം, ശ്രീമതി അമ്പിളി. ആ വല്ല്യ കലാകാരിക്ക് നിങ്ങൾ കൊടുത്തൊരു ആദരവായിട്ട് തോനുന്നു. മോളേ എന്ന് എത്ര സ്നേഹത്തോടെ വിളിക്കുന്നു. അവസാനം വരെയും പ്രേം നസീർ എന്ന മഹാനടനെ, അദ്ദേഹത്തിന്റെ അനന്യ സാധാരണമായ വ്യക്തിപ്രഭാവത്തെ, എന്നും ആദരവോടെ മാത്രം സ്മരിച്ചിരുന്നു ഈ അമ്മ. ആദരാഞ്ജലികൾ നേരുന്നു🙏🏻. ഒപ്പം ഈ നല്ല വീഡിയോ കാണാൻ അവസരം ഒരുക്കിയതിനു അമ്പിളിയോട് നന്ദിയും.
പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും നന്ദി. ശെരിയാണ് കാപട്യം എന്തെന്ന് അറിയാത്ത, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു അമ്മ ആയിരുന്നു.
❤️❤️❤️നസീർ sir 🙏🏻
🙏🏽
ശ്രീമതി നെയ്യാറ്റിൻകര കോമളത്തിന് ആദരാഞ്ജലികൾ 🙏🏻🙏🏻
🙏🏽
നല്ല സത്യസദ്ധമായ നടി പ്രേ നസീറിൻ്റെ മഹത്വം എടുത്തു പറഞ്ഞു
അതെ
ചേച്ചിക്ക് ഇനിയും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
ഹൃദയസ്പർശിയായ അഭിമുഖം.. ഒരുപാട് നന്ദി 🙏🏻
🙏🏽
നല്ല രീതിയിൽ അവതരിപ്പിച്ച അമ്പിളി,,, പൊടിപ്പും തൊങ്ങലുമില്ലാതെ പച്ചയായ പരമാർത്ഥം പറഞ്ഞ അമ്മച്ചിക്കും🙏🏻
പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും നന്ദി. 🙏🏽
അനുഗ്രഹ ആശംസകൾ🌹
Thanku ambili 🙏
🙏🏽
Only one miracle in the world 🌎🌍, one and only one Prem Nazir sir 👏💯👍👌😊
എത്ര നല്ല അക്ഷര സ്ഫുടതയാണ് അമ്മയ്ക്ക് ......?❤
One moon 🌝🌙🌝🌕
One and only one Prem Nazir sir 👏💯👍👌 for ever and ever.😊 never comparable to anyone in the world 🌎🌍.
Shorter life, greatest excellent 👍👌 history 😊❤❤❤❤
ഇന്ന് രാവിലെ ആണ് ഈ interview കാണുന്നത്....കണ്ടപ്പോൾ മുതൽ അമ്മയെ പറ്റിയുള്ള ചിന്ത ആയിരുന്നു മനസ് നിറയെ...അമ്മയെ പറ്റി google/youTube ൽ search ചെയ്തു..കൂടുതൽ കാര്യങ്ങൾ അറിയാൻ തോന്നി.
ഒരു പക്ഷെ നെയ്യാറ്റിൻകര കോമളത്തിന്റെ അവസാനത്തെ അഭിമുഖം ഇതായിരിക്കണം.
ഉച്ചക്ക് ശേഷം വാർത്ത കാണുന്നു ' നെയ്യാറ്റിൻകര കോമളം അന്തരിച്ചു '
ഈ ഇന്റർവ്യൂ ൽ അമ്മ പറഞ്ഞത് പോലെ എത്രയും വേഗം മരണം തരണമേ ഭഗവാനെ എന്ന അമ്മയുടെ പ്രാർത്ഥന സഫലമായി..ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു
വളരെ ദുഖത്തോടെയാണ് മരണവാർത്ത കേട്ടത്. ക്യാമറക്ക് മുൻപിൽ പറഞ്ഞതിനേക്കാൾ കൂടുതൽ അമ്മ സംസാരിച്ചത് ക്യാമറ ഇല്ലാതെ ആയിരുന്നു. ഒരു മകളോടുള്ള വാത്സല്യത്തോടെ... ആദരാഞ്ജലികൾ
❤very good
🙏🏽
❤️❤️❤️
😍
Ambili Amma you are Great Great Great.
Thanks for the details.
Enjoyed a lot.❤❤❤❤❤🎉🎉🎉🎉🎉🙏🌹🌹🌹🌹🌹👃🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🏽
Nice.. Komalamma🙏
🙏🏽
Nalloru video nalla oru arivu eniyum edhu pole ulla video pratheshikkyunnu
🙏🏽
👍🏻👍🏻🙏🏻🙏🏻
🙏🏽
നസീർ sir വിണ്ണിൽ പിറന്ന ഗന്ധർവ്വൻ ❤
😍
❤❤❤
ഇന്ന് രാവിലെ ആണ് ഈ interview കാണുന്നത്....കണ്ടപ്പോൾ മുതൽ അമ്മയെ പറ്റിയുള്ള ചിന്ത ആയിരുന്നു മനസ് നിറയെ...അമ്മയെ പറ്റി google/youTube ൽ search ചെയ്തു..കൂടുതൽ കാര്യങ്ങൾ അറിയാൻ തോന്നി.
ഒരു പക്ഷെ നെയ്യാറ്റിൻകര കോമളത്തിന്റെ അവസാനത്തെ അഭിമുഖം ഇതായിരിക്കണം.
ഉച്ചക്ക് ശേഷം വാർത്ത കാണുന്നു ' നെയ്യാറ്റിൻകര കോമളം അന്തരിച്ചു '
ഈ ഇന്റർവ്യൂ ൽ അമ്മ പറഞ്ഞത് പോലെ എത്രയും വേഗം മരണം തരണമേ ഭഗവാനെ എന്ന അമ്മയുടെ പ്രാർത്ഥന സഫലമായി..ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു
No doubt, Nazir sir , pranamam
RIP Amma.
🙏🏽
Pranamam amma
🙏🏽
🥰🥰🙏
🙏🏽
സുകൃത ജന്മം 🌹🌹🌹🌹🌹
🙏🏽
Rip
🙏🏽
Hai
Hai
പാവം ഒരു നടി,പച്ച ആയ ഒരു സ്ത്രീ
ഇങ്ങനെ ഒരു ഭാവം ഇല്ലാതെ പ്രതിമ പോലെ ഇരിക്കാതെ aa അമ്മ പറയുമ്പോൾ ഒന്നു ചിരിച്ചു respond ചെയ്യൂ.പാവം അമ്മ
സുഹൃത്തേ, കാര്യം അറിയാതെ കുറ്റപ്പെടുത്തരുത്. അവരുടെ ജീവിതം മറ്റുള്ളവർക്ക് ചിരിക്കാനുള്ളതല്ല. അത് കയ്പ്പേറിയ യഥാർഥ്യമാണ്.
@@AmbiliKazhchakalകമൻ്റ് sarik വായിക്. നിങ്ങളൂ aa amma പറയുന്നതനുസരിച്ച് ഒന്നു തല കുലുക്കുകയോ respond ചെയ്യുകയോ ചെയ്യുക എന്നാണ് പറഞ്ഞത് ആര് കുറ്റപ്പെടുത്തി.പാവം aa അമ്മ
@@AmbiliKazhchakal എനിക്കിഷ്ടമാണ് താങ്കളെ ...... കോമാളികളെപ്പോലെ ചിരിക്കാതെ ഗൗരവമായി അനുഭവങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന അവതാരക...... എന്നും നന്മകൾ . താങ്കൾ താങ്കളുടേതായ വ്യക്തിത്വം തുടരുക.....
@@RekhaJapamani 🙏🏽
Kuttikyi manasalaayo chodichadin kaaryam undu. Host hmm hmmm paranjale kadhaa thudarum
❤❤
😍
❤❤❤
❤❤
❤