പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കാൻ ശക്തിയാർന്ന അത്ഭുത വഴിപാട് !! Salt Pariharam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 163

  • @abhisskitchenworld3053
    @abhisskitchenworld3053 Год назад +8

    ഞാൻ ചെയ്തു 🙏🏻🙏🏻എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാരുന്നു പക്ഷ എനിക്ക് നല്ല ഫലം കിട്ടി.... നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vijisree926
      @vijisree926 9 месяцев назад

      ഹായ് 3 ദിവസം ചെയ്യണോ

  • @asadevi2291
    @asadevi2291 Год назад +4

    സത്യമാണ് എന്റെ കുറച്ചു സ്വർണം പണയം എടുക്കാൻ സാധിച്ചു.

  • @manjuparu8038
    @manjuparu8038 11 месяцев назад

    ഒരുപാട് നന്ദി 🙏സ്വർണം എല്ലാം പണയത്തിൽ ആണ്.ഞാൻ ഇത് വിശ്വാസത്തോടെ ചെയ്യും 🙏

  • @somathomas6488
    @somathomas6488 2 года назад +1

    ഞാൻ വിശ്വാസത്തോടെ ചെയ്തു റിസൾട്ട്‌ നല്ലത്തകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ❤️❤️❤️❤️🙏🙏🙏THANK UNIVERSE🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @KURUMTHOTTY
      @KURUMTHOTTY Год назад

      Swarnam kittiyo

    • @somathomas6488
      @somathomas6488 Год назад +1

      @@KURUMTHOTTY yes.. I got 25000/-from lottery👍👍👍

  • @somathomas6488
    @somathomas6488 2 года назад +1

    തീർച്ചയായും ചെയ്യും.. Good വീഡിയോ 🙏🙏🙏🙏❤️❤️❤️

  • @mibiramakrishnan5023
    @mibiramakrishnan5023 2 года назад +15

    ഞാൻ ചെയ്തു ഫലം കിട്ടി.. പൂർണ്ണമായും പറ്റിയില്ലെങ്കിലും കുറച്ചു സ്വർണം എടുക്കാൻ കഴിഞ്ഞു

  • @valsalaashokan2123
    @valsalaashokan2123 Год назад

    Valaray.short.aayie.avatharipichirikkunnu.very.good.

  • @bindum6453
    @bindum6453 2 года назад +15

    ബിന്ദു. എം
    ഞാൻ ചെയ്തു നോക്കും
    പൂർണ വിശ്വാസത്തോടെ
    4lakh ത്തിന്റെ സ്വർണം പണയത്തിൽ വെച്ചിട്ടുണ്ട്
    1വർഷം ആയിട്ടും തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല
    ഈ കർമ്മം ചെയ്ത് എന്റെ സ്വർണം ഞാൻ തിരിച്ചെടുക്കും

    • @ՏIՏՏ-n3p
      @ՏIՏՏ-n3p 2 года назад +1

      ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @LiyaAlan8888
    @LiyaAlan8888 10 месяцев назад

    Innu velliyazha njan chythu....bahalam kittum ennu viswasikkunnu....🙏🙏🙏prartikane...ellarum🙏

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 2 года назад +1

    Thankyou 🙏🏻🙏🏻🙏🏻

  • @manjushats.5856
    @manjushats.5856 2 года назад

    Thankuuu ma'am🙏🙏🙏🙏🥰

  • @simips225
    @simips225 2 года назад +1

    ചെയ്തു നോക്കാം.

  • @parvathysubramanian9379
    @parvathysubramanian9379 2 года назад

    Thank you madam. 🙏

  • @jayakumari6303
    @jayakumari6303 2 года назад +1

    Daivam parno eth chythal old therich eduknu adwanichal entho aylum therich edukm eth chynda avshymonumila bhakthi venam avshythin althe ethe pole ala cheynde🤗

  • @shivaraman5396
    @shivaraman5396 2 года назад

    Thank..you
    Madam

  • @rajasreeramachandran3294
    @rajasreeramachandran3294 2 года назад

    Very useful 👍👍🙏🙏

  • @SandhyaAnil-j2z
    @SandhyaAnil-j2z Год назад

    Sandhya,urittiathi,gold edukkan pray

  • @jayasreesabu7084
    @jayasreesabu7084 2 года назад

    🙏🙏🙏 thanks

  • @preethajagannadhan8309
    @preethajagannadhan8309 2 года назад

    വളരെ നന്ദി..

  • @Comedyfun233
    @Comedyfun233 Год назад

    ഇത് ഞാനും ചെയ്തു സlധിക്കുന്നുണ്ട്

  • @rekhajayaraj9387
    @rekhajayaraj9387 Год назад

    നമസ്കാരം Madam വെള്ളിയാഴ്ച ഈ പൂജ നടത്തി ഞായറാഴ്ച വിചാരിക്കാത്തേ periods വന്ന ആ ഉപ്പ് bowl എന്തു ചെയ്യണം

  • @dhanyapk1898
    @dhanyapk1898 2 года назад

    Thank u mam

  • @ՏIՏՏ-n3p
    @ՏIՏՏ-n3p 2 года назад +1

    തീർച്ചയായും ചെയ്യും

  • @ambikasathish8442
    @ambikasathish8442 Год назад

    Sunday start chayyamo

  • @gawthamkrishnatr1407
    @gawthamkrishnatr1407 2 года назад +1

    Thank you

  • @radharamani3458
    @radharamani3458 2 года назад +1

    Jai Sree Radhe Krishna
    Om Sarvam Sree Krishnarpanamasthu

  • @devirpatelpatel2371
    @devirpatelpatel2371 2 года назад +1

    Chechi Amavasya ki cheyenda oru vazhivad inte video itirunalo ath njan cheythu oru vatam konduthane falam kiti ee amavasyakum cheythu paisayude budhimut mari thudagito thanku chechi. Ee vazhivadum cheyum taa

  • @vinodcb4062
    @vinodcb4062 2 года назад

    🙏🙏🙏

  • @haripriyash9663
    @haripriyash9663 2 года назад +4

    Hare krishna 🙏🙏🙏🙏🙏🙏🙏

  • @raghigirish8266
    @raghigirish8266 2 года назад

    Hare Krishna 🌸 thanks 🌸🙏

  • @sahyavish7472
    @sahyavish7472 Год назад

    Poojaamuri illenkilo??

  • @susheenakm4172
    @susheenakm4172 2 года назад

    Chechiii ceramic copayil cheyyamoo

    • @MySpiritualWorship
      @MySpiritualWorship  2 года назад

      ഗ്ലാസ് ബൗൾ തന്നെ വേണം 🙏

  • @manjusharavi1604
    @manjusharavi1604 2 года назад

    Madam e vazhipade masathil oro aazhcha veetham cheyyamo

  • @vishnudivan515
    @vishnudivan515 9 месяцев назад

    പൂജ മൂറിയിൽ വെച്ചു ചെയ്യണോ

  • @suryanikhil9210
    @suryanikhil9210 2 года назад +1

    സന്താന ഭാഗ്യം ഉണ്ടാകാൻ എന്ത് ചെയ്യണം... Pls

  • @prabhuk1044
    @prabhuk1044 2 года назад

    Annal nennak saguryam chayum katoda patti

  • @sivashankar9509
    @sivashankar9509 2 года назад

    ❤️🙏🙏🙏🙏🙏

  • @sunithanair4514
    @sunithanair4514 2 года назад +2

    വെള്ളിയാഴ്ച രാവിലെ പൂജാമുറിയിൽ വയ്ക്കണം, പിന്നെ എപ്പോൾ ലോക്കറിൽ സൂക്ഷിക്കണം

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      വെള്ളിയാഴ്ച ഇതു ചെയ്തു പ്രാർത്ഥിച്ചു അപ്പോൾ തന്നെ വക്കാം 🙏

    • @sunithanair4514
      @sunithanair4514 2 года назад

      @@MySpiritualWorship thanks

  • @harithaharithasivadas3629
    @harithaharithasivadas3629 2 года назад

    Periodsil cheyaan patto

  • @manjusharavi1604
    @manjusharavi1604 2 года назад

    Alamariyil vechittulla e uppe Sunday ravileyano vykittano kalayendathe athine prethiaka time undo

  • @ushanair4761
    @ushanair4761 2 года назад

    njan cheyum.pls

  • @aminanisam8219
    @aminanisam8219 Год назад

    Muslims in cheyamo

  • @malabarclassickitchen3976
    @malabarclassickitchen3976 2 года назад

    Nice share my friend..
    Lk👍

  • @resminair1875
    @resminair1875 2 года назад

    Kitchen shelfil vakkamo

  • @aswinik5291
    @aswinik5291 2 года назад

    Flatilokea cheyan pattunna vazipadukar paryumo. Oru roomokea ulla flatil cheyavunna vazipadukal especially abroad ullavark

  • @simikv6243
    @simikv6243 2 года назад +1

    Madom enteveetile sthalathinte theeru ethuvare nadanitilla 6perundu varshanghal ayi onnum cheyyan pattunila eth bhoomi dosham ano? Ethine eth vazhipad anu cheyendath. Pls reply

    • @MySpiritualWorship
      @MySpiritualWorship  2 года назад

      എല്ലാ ചൊവ്വാഴ്ചയും മുരുകന് വെറ്റില ദീപം കൊളുത്തി പ്രാർത്ഥിക്കു. ഭൂമി സംബന്തമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ് 🙏

  • @subhaps175
    @subhaps175 2 года назад

    Friday cheythaal Sunday edukkallo.Veendum sunday cheyyande.angane cheyyumbol Thursday vachal Saturday edukkendi varille.Atho Sunday eduthal mathiyo.

  • @exploringchilds4804
    @exploringchilds4804 2 года назад

    Poojamuri illathavar evide irunnu cheyyanam

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      വിളക്ക് വക്കുന്നിടത്തു ഇരുന്നു ചെയ്യാം 🙏

  • @thumbapoofamilyvlogs6117
    @thumbapoofamilyvlogs6117 2 года назад +1

    പൂജമുറി ഇല്ലാത്തവർ എന്ത് ചെയ്യും, ചൊവ്വാഴ്ച ചെയ്യാമോ, pls replay

    • @MySpiritualWorship
      @MySpiritualWorship  2 года назад

      വിളക്ക് വക്കുന്നത് എവിടെ ആണോ അവിടെ ചെയ്യാം 🙏ചൊവ്വാഴ്ച്ച ചെയ്യാം 🙏

    • @user-gl5ph4cb3i
      @user-gl5ph4cb3i 2 года назад

      @@MySpiritualWorship Ma'am Friday Lekshmi pooja cheyyarund. Appol അതിനോടപ്പം ഈ വഴിപാട് കൂടെ nadathamo നിവേദ്യം എല്ലാം സമർപ്പിക്കുന്ന സമയത്താനോ പൂജ തുടങ്ങുന്ന തുടക്കം മുതലേ ഇതു ചെയ്യണോ 2ഉം ഒരുമിച്ച് ചെയ്യുന്നതിൽ തെറ്റുണ്ടോ.. reply പ്ലീസ്.. 🙏

    • @MySpiritualWorship
      @MySpiritualWorship  2 года назад

      8 മണിക്ക് മുൻപ് ചെയ്‌താൽ മതി 🙏 പൂജ കഴിഞ്ഞു ചെയ്താലും മതി 🙏🙏

  • @akhil8402
    @akhil8402 2 года назад

    Akhil s nair
    Puruttathi

  • @rajivtkd1322
    @rajivtkd1322 2 года назад

    Alamaarayil cheriya oru alamarayille adil vachaal madiyo maadam pls reply

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад

    ആഹാ ഇന്ന് തന്നെ ചെയ്യണം ഒരു 62 പവന്റെ സ്വർണ്ണം പണയത്തിൽ ഉണ്ട്. പത്തു രൂപ കൊണ്ട് ലക്ഷകണക്കിന് രൂപയുടെ കടം വീടുമെങ്കിൽ പിന്നെ എന്ത് വേണം.

  • @suprabhaks2066
    @suprabhaks2066 2 года назад

    Poojamuri illathavar enide vachu chaiyanam... 3 divasavum adupich vere vere pathrathilano vekkende.. plz reply chechi

    • @MySpiritualWorship
      @MySpiritualWorship  2 года назад

      വിളക്ക് വക്കുന്നത് എവിടെ ആണോ അവിടെവച്ചു ചെയ്യാം. ഒരു പാത്രത്തിൽ വക്കുന്നത് മൂന്നാം ദിവസം എടുക്കാം 🙏

  • @aparnarajeevrajeev528
    @aparnarajeevrajeev528 2 года назад

    Friday vachitt monday aduthal kuzhappa mundo, land vilkkan husband sammathikkunnilla ath nadathiyedukkan andhegilum vazhiyudo mam

  • @anugireesh784
    @anugireesh784 2 года назад

    വൈകിട്ടു ചെയ്യാമോ

    • @MySpiritualWorship
      @MySpiritualWorship  2 года назад

      വീഡിയോയിൽ പറഞ്ഞ സമയത്തിന് ഉള്ളിൽ ചെയ്യണം 🙏

  • @Riyakm33
    @Riyakm33 2 года назад

    മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഒരു വഴി പറയാമോ

    • @sivadhathsiva8325
      @sivadhathsiva8325 2 года назад

      Evide vachane mudangiyathe, njan udhesichath ethe course

    • @Riyakm33
      @Riyakm33 2 года назад

      @@sivadhathsiva8325 engineering third year ഇൽ വച്ചു മുടങ്ങിപ്പോയി

    • @sivadhathsiva8325
      @sivadhathsiva8325 2 года назад

      @@Riyakm33 collegumayi bandhapettal sylabus mari illenkil pattumallo

    • @Riyakm33
      @Riyakm33 2 года назад

      @@sivadhathsiva8325 syllubus university എല്ലാം മാറി ഇനി credit transfer വഴി മാത്രമേ പറ്റുകയുള്ളു... അതാണെങ്കിൽ 3 ലക്ഷത്തോളം രൂപ ആവും.

  • @anugireesh784
    @anugireesh784 2 года назад

    Photo ella enthu chehyum

    • @MySpiritualWorship
      @MySpiritualWorship  2 года назад

      വിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ മതി 🙏

  • @divivlogs3683
    @divivlogs3683 2 года назад +1

    ചേച്ചി ഒരു വർഷം മുന്നേ എന്റെ സ്വർണ മാല വീട്ടിൽനിന്നും അദ് ത്ഭുതകരമായി കാണാതായി. അത് ഇങ്ങനെ ചെയ്താൽ തിരിച്ചു കിട്ടുമോ. അത് എടുത്ത ആളെ എഗ്ഗിലും അറിജാൽ മതിയായിരുന്നു

  • @cutelittlebabies3835
    @cutelittlebabies3835 2 года назад

    ചേച്ചി വെറ്റില ദീപം എങ്ങനെയാണ് ചെയ്യുന്നത്. ഒന്നു പറഞ്ഞു തരുമോ 🙏🙏

    • @MySpiritualWorship
      @MySpiritualWorship  2 года назад

      അതിന്റ വീഡിയോ ചാനലിൽ ഉണ്ട്. കണ്ടുനോക്കൂ 🙏

  • @sheelamohan4304
    @sheelamohan4304 2 года назад

    Ella fridayum cheyyamo

  • @sreelathal3193
    @sreelathal3193 2 года назад +2

    കാണാതായ സ്വർണം കണ്ടെത്താൻ ഒരുമാർഗ്ഗമുണ്ടോ മാഡം

    • @MySpiritualWorship
      @MySpiritualWorship  2 года назад

      അതിന്റെ വീഡിയോ ഉടനെ ചെയ്യാം 🙏

  • @malavikamanjalprasadam3857
    @malavikamanjalprasadam3857 2 года назад

    Chechi Njan Friday ithu cheythirunnu pakshe Sunday ithu eduthu mattanam ennalle paranjathu .....Njan mArannu poyi .....ini ennu eduthu mattam Chechi ....pls rply

  • @shymoljohn6162
    @shymoljohn6162 2 года назад +1

    ഇത് ഞായറാഴ്ച (ഇന്ന് ) 6 നും 8 നും ഇടയ്ക്ക് അലമാരയിൽ വെക്കാൻ മറന്നു പോയി. സമയം കഴിഞ്ഞല്ലോ? 🤭 ഇനി എന്തു ചെയ്യും?

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      ശനിയാഴ്ച എടുക്കുന്ന രീതിയിൽ ആവരുത് എന്നുള്ളൂ. അല്ലാത്ത ഏതു ദിവസവും ചെയ്യാം 🙏

    • @shymoljohn6162
      @shymoljohn6162 2 года назад

      @@MySpiritualWorship sunday 10.15 p m ന് ലോക്കറിൽ വെച്ചു. കുഴപ്പമില്ലല്ലോ

    • @MySpiritualWorship
      @MySpiritualWorship  2 года назад

      ഇല്ല 🙏

  • @thumbapoofamilyvlogs6117
    @thumbapoofamilyvlogs6117 2 года назад

    Alamarayil eppol വൈക്കണം, അതിന് shesha ഞായറാഴ്ച eppol thirichu എടുക്കണം pls റിപ്ലൈ 🙏🙏

    • @MySpiritualWorship
      @MySpiritualWorship  2 года назад

      വീഡിയോയിൽ സമയം പറഞ്ഞിട്ടുണ്ട് 🙏

  • @parvathybindhu2763
    @parvathybindhu2763 2 года назад

    ഞങ്ങൾക്കുള്ള കുറച്ച് ഭൂമി വിറ്റ് കിട്ടാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ പറ്റുമോ🙏

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      ഭൂമി സംബന്ധിച്ച് ഏതു പ്രശ്നം ഉണ്ടെങ്കിലും എല്ലാ ചൊവ്വാഴ്ചയും മുരുകന് വെറ്റില ദീപം കൊളുത്തി പ്രാർത്ഥിക്കൂ. 🙏🙏

    • @parvathybindhu2763
      @parvathybindhu2763 2 года назад

      @@MySpiritualWorship 🙏🙏🙏

    • @saleenabeevi8517
      @saleenabeevi8517 2 года назад

      @@MySpiritualWorship വെറ്റില ദീപം വയ്ക്കുന്ന കാര്യത്തിന്റെ വീഡിയോ ലിങ്ക് ഉണ്ടോ?

    • @MySpiritualWorship
      @MySpiritualWorship  2 года назад

      ruclips.net/video/kdt3xLtDna8/видео.html

  • @lathikabalu9747
    @lathikabalu9747 2 года назад

    വേറൊരു വീട്ടിൽ വച്ചു ബൗൾ ളിൽ ഉപ്പ് നിറച്ചു വേറൊരു വീട്ടിൽ വക്കാമോ

  • @geethanair1807
    @geethanair1807 2 года назад

    വെള്ളിയാഴ്ച ചെയ്താൽ അടുപ്പിച്ച് മൂന്നു ദിവസവും ചെയ്യണ്ടേ? അപ്പോൾ ശനിയാഴ്ചയും എടുക്കേണ്ടി വരില്ലേ

    • @MySpiritualWorship
      @MySpiritualWorship  2 года назад

      ശനിയാഴ്ച എടുക്കാത്ത രീതിയിൽ വേണം ചെയ്യാൻ. വെള്ളിയാഴ്ച വെച്ചാൽ ഞായറാഴ്ച എടുക്കാം 🙏

  • @adhithiyan.s4974
    @adhithiyan.s4974 2 года назад

    തുടർച്ചയിട്ട് എന്ന് പറഞ്ഞാൽ സൺ‌ഡേ വീണ്ടും വെക്കെണോ.

    • @MySpiritualWorship
      @MySpiritualWorship  2 года назад

      ആഴ്ചയിൽ ഒരു തവണ, അല്ലെങ്കിൽ മാസത്തിൽ ഒരു തവണ... ഇങ്ങനെ തുടർന്ന് ചെയ്യുമ്പോൾ പെട്ടെന്ന് റിസൾട്ട്‌ കിട്ടും 🙏

  • @lullurajesh227
    @lullurajesh227 2 года назад

    Sunday eppozhanu ith edukk vendath, evening aano pls reply

    • @MySpiritualWorship
      @MySpiritualWorship  2 года назад

      വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. 6 to 8 മണിക്ക് ഉള്ളിൽ 🙏

    • @shymoljohn6162
      @shymoljohn6162 2 года назад

      @@MySpiritualWorship വൈകിട്ടാണോ

    • @MySpiritualWorship
      @MySpiritualWorship  2 года назад

      Mm🙏

  • @anithapradeep3968
    @anithapradeep3968 2 года назад

    പൂജ മുറി ഇല്ലാത്തവർ എന്തു ചെയ്യും

    • @MySpiritualWorship
      @MySpiritualWorship  2 года назад

      വിളക്ക് വക്കുന്നത് എവിടെ ആണോ അവിടെ ചെയ്യാം 🙏

  • @sheebamuthu7852
    @sheebamuthu7852 2 года назад

    ഞാൻ വെള്ളി വഴിപാട് ചെയ്തു
    ഞായർ 6മണിക്കുള്ളിൽ അല്ലെ
    എടുത്തു കളയുക

  • @sandhyaredeesh5785
    @sandhyaredeesh5785 2 года назад

    ഇത് ചെയ്തു 3 ദിവസം കഴിഞ്ഞു മാറ്റുമ്പോൾ ചെയ്ത ആള് ആരാണോ അവര് തന്നെ മാറ്റണം എന്നുണ്ടോ.... മറ്റാരെങ്കിലും മാറ്റുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ... Pls റിപ്ലൈ ചേച്ചി...

  • @deepaanil7787
    @deepaanil7787 2 года назад

    കുപ്പി ഉപയോഗിക്കുന്നതിൽ കുഴപ്പം ആണേ

  • @rajivtkd1322
    @rajivtkd1322 2 года назад

    സ്റ്റീലിന്ടെ ചെറിയ ഗ്ലാസ്‌ എടുക്കുന്നടെ കൊണ്ട് കുഴപ്പമുണ്ടോ maadam

    • @MySpiritualWorship
      @MySpiritualWorship  2 года назад

      ചില്ലുപാത്രം തന്നെ വേണം 🙏

    • @rajivtkd1322
      @rajivtkd1322 2 года назад

      ഒക്കെ madam

  • @devirpatelpatel2371
    @devirpatelpatel2371 2 года назад

    Salary epo online aayi apo ayil kitarila

  • @ՏIՏՏ-n3p
    @ՏIՏՏ-n3p 2 года назад

    Mam വാരാഹിദേവിയെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്‌ 🙏🙏🙏

    • @MySpiritualWorship
      @MySpiritualWorship  2 года назад

      അതിന്റെ വീഡിയോ ചെയ്യാം 🙏

    • @ՏIՏՏ-n3p
      @ՏIՏՏ-n3p 2 года назад

      @@MySpiritualWorship tqz mam🙏🙏🙏

  • @arunkkumar4116
    @arunkkumar4116 2 года назад

    പൂജമുറിയിൽ നിലവിളക്ക് കൂടാതെ എത്ര വിളക്ക് വെക്കാം? അതോ നിലവിളക്ക് മാത്രം മതിയോ?

    • @MySpiritualWorship
      @MySpiritualWorship  2 года назад

      അതൊക്കെ നമ്മുടെ ഇഷ്ടം. ഒറ്റ സംഖ്യ വരുന്ന രീതിയിൽ വക്കുന്നത് ആണ് നല്ലത് 🙏

  • @anjumohan5127
    @anjumohan5127 2 года назад

    പൂജാമുറി ഇല്ലാത്തവർ വിളക്ക് കത്തിക്കുന്ന സ്ഥലത്തു ചെയ്‌താൽമതിയോ?

  • @jainysanthosh1313
    @jainysanthosh1313 2 года назад +1

    ക്രിസ്ത്യൻസിനു ചെയ്യാൻ പറ്റുമോ

    • @MySpiritualWorship
      @MySpiritualWorship  2 года назад

      Mm🙏

    • @jainysanthosh1313
      @jainysanthosh1313 2 года назад

      ലക്ഷ്മിദേവിടെ ഫോട്ടോ എങ്ങനെ വെക്കും

    • @MySpiritualWorship
      @MySpiritualWorship  2 года назад

      ഉണ്ടെങ്കിൽ വക്കാം. 🙏

    • @jainysanthosh1313
      @jainysanthosh1313 2 года назад

      ചേച്ചി പൂജമുറി ഇല്ല.

    • @MySpiritualWorship
      @MySpiritualWorship  2 года назад

      പ്രാർത്ഥിക്കുന്നിടത്തു വച്ചു ചെയ്യാം 🙏പൂജാമുറി വേണമെന്ന് നിർബന്ധം ഇല്ല 🙏

  • @diyafathimaks8018
    @diyafathimaks8018 2 года назад +1

    Madam വീട് പണി പെട്ടന്ന് തുടങ്ങൻ എന്തകിലും പറഞ്ഞു തരാമോ

    • @MySpiritualWorship
      @MySpiritualWorship  2 года назад

      എല്ലാ ചൊവ്വാഴ്ചയും മുരുകന് വെറ്റില ദീപം കൊളുത്തി പ്രാർത്ഥിക്കൂ 🙏

    • @rafikalody8618
      @rafikalody8618 2 года назад

      താങ്ക്സ് മാഡം നല്ല result ഉണ്ട് 🙏🙏🙏

  • @sijosaketham3808
    @sijosaketham3808 2 года назад

    Ndonnedai idu😂😂😂😂

  • @radhayamma1090
    @radhayamma1090 2 года назад +1

    Thanks

  • @radhadevikrishnan4485
    @radhadevikrishnan4485 2 года назад

    Thanks🙏🙏🙏🙏🙏🙏🙏🙏

  • @reemaraj9186
    @reemaraj9186 2 года назад

    🙏🙏🙏

  • @lissimolg5180
    @lissimolg5180 2 года назад

    🙏🙏🙏

  • @presannagopal5889
    @presannagopal5889 2 года назад

    🙏🙏

  • @spashas8374
    @spashas8374 2 года назад

    🙏🙏🙏