#Chandrakantham

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #Chandrakantham പ്രണയപരവശരായി അർജുനും പിങ്കിയും
    Chandrikayilaliyunna Chandrakantham || Episode 294 || 16-10-24 (Watch Full Episode on Disney+ Hotstar)
    Mon to Fri at 10:30 PM on Asianet
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials
    #SS9 സ്റ്റാർ സിങ്ങേഴ്‌സിന് അവസരം വാഗ്ദാനം നൽകി രാഹുൽ രാജ്

Комментарии • 128

  • @vismayajitheesh4929
    @vismayajitheesh4929 3 месяца назад +505

    ചെമ്പനീർ പൂവ് സീരിയൽ മാറ്റി അർജുൻ പിങ്കി റൊമാൻസ് കാണാനായി മാത്രം ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം കാണുന്നവർ ഉണ്ടോ? ❤️😻

  • @Dreamcatcher1088-w9k
    @Dreamcatcher1088-w9k 3 месяца назад +20

    ഈ സീരിയൽ കണ്ടുതുടങ്ങിയപ്പോ മുതൽ എന്റെ എനിക്ക് ഇഷ്ടം തോന്നിയ character ആണ് പിങ്കി. അഭിനയവും സൂപ്പർ 👍

  • @RoyalEnfieldxxx
    @RoyalEnfieldxxx 3 месяца назад +400

    പിങ്കി ❤ അർജുൻ 🎉🎉
    ഈ സന്തോഷം എത്ര കാലം ഉണ്ടാകുമോ ആവോ 🙄🥲

    • @GreeshmaGreeshmakss
      @GreeshmaGreeshmakss 3 месяца назад +5

      Sathym arjuney kolan poguva alley 🤣🤣 aduth eposide ill

    • @kripakrishnan9102
      @kripakrishnan9102 3 месяца назад

      🤣🤣🤣🤣

    • @kripakrishnan9102
      @kripakrishnan9102 3 месяца назад

      ഞൻ ee സീരിയൽ കാണാർ ഇല്ല.. But കമന്റ്‌ വായിച്ച ചിരി വന്നു.. 🤣🤣🤣

  • @sunilk6919
    @sunilk6919 3 месяца назад +244

    Arjun❤️pinky ശെരിക്കും ഇവരാണ് perfect ജോടികൾ 💯👍🏻❤️💚❤️😍
    എല്ലാ ജോടികളുടെയും അഭിനയം കാണുബോൾ നമുക്ക് Fill തോന്നണം എന്നാണ് പറയുന്നത്
    എന്നാൽ ഇവിടെ ഇവർ romans തുടഗിടെയുള്ളു അപ്പോൾ thane എന്താ fill romanjam തോന്നിപോകുന്ന വിധത്തിൽ .💞😍
    ശെരിക്കും ഇവരുടെ അഭിനയം കാണുബോൾ namuk തോന്നുന്നത് ഇവർ ജീവിക്കുകയാണെന് തോന്നിപോകും...❤️

  • @fousian7408
    @fousian7408 3 месяца назад +112

    ഇവരെ കാണുബോൾ ഉള്ള bgm 😍😍😍😍😍

  • @sreedevikm5541
    @sreedevikm5541 3 месяца назад +219

    അർജുൻ, പിങ്കി സൂപ്പർ ജോഡി 👌🏽👌🏽👌🏽👌🏽👌🏽👌🏽ഇങ്ങനെ സ്നേഹിക്കാൻ അറിയാഞ്ഞിട്ടാണോ പിങ്കി ഇതെല്ലാം ഒളിപ്പിച്ചു വച്ചത് 👌🏽👌🏽👌🏽

  • @lightingcandle18
    @lightingcandle18 3 месяца назад +295

    പിങ്കിനെ എന്തു ഭംഗിയാ 🥰🥰❤️

  • @AbhinavPavithran-k1q
    @AbhinavPavithran-k1q 3 месяца назад +105

    Arjun marikaruthu. Arjun ping aanu ee serial inta best jodi❤❤❤

  • @jishakprakashan9469
    @jishakprakashan9469 3 месяца назад +77

    Ivarude acting superb❤ bhayankara feel🤩Arjun💕Pinky

  • @ShajithausmanNihal
    @ShajithausmanNihal 3 месяца назад +83

    ഇവരുടെ എപ്പിസോഡിന് വേണ്ടി പത്തുമണി ആവാൻ കാത്തിരിക്കുകയാണ്
    ഇവരുടെ സ്നേഹം തീരാദുഃഖമാക്കരുത്
    പിങ്കി അർജൻ ഇതുപോലെ തന്നെ പോവട്ടെ ജീവിച്ചു കാണിക്കുന്ന രണ്ടു വ്യക്തികൾ ❤️❤️❤️❤️❤️👌🏻

    • @ShanifaS-u6x
      @ShanifaS-u6x 3 месяца назад

      @@ShajithausmanNihal chandrikayilaliyunnu chandrakantham seriel Tamil yethuname aanu ariyamenkil parayumo yethu channelilanu

  • @ajayvr-os4ec
    @ajayvr-os4ec 3 месяца назад +16

    പ്രിയപ്പെട്ട "ഏഷ്യനെറ്റ് ചാനൽ ആന്റ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. പിങ്കിയ്ക്ക് അർജ്ജുനെ ഇങ്ങനെ ഇഷ്ട്ടപ്പെടാൻ അറിയാത്തതു കൊണ്ടാണോ ഈ സ്നേഹം❤️😘 ഉള്ളിലൊതുക്കി നടന്നത്. ഇതിനുമുമ്പ് ഉണ്ടായിരുന്ന പിങ്കി അർജ്ജുൻ ബന്ധം💏 അത്ര നല്ല രീതിയിലുള്ള ബന്ധം അല്ലെങ്കിലും ഇപ്പോൾ പിങ്കിയും അർജ്ജുൻ തമ്മിൽ നല്ല രീതിയിലുള്ള ആഴത്തിൽ തൊട്ടറിഞ്ഞ ആത്മബന്ധം തന്നെയാണ് ഈ പരമ്പരയിൽ കാണുന്നത്. ഇവരുടെ സ്നേഹം❤️😘 എന്നും എപ്പോഴും ദീർഘകാലം നിലനിൽക്കണം. എന്നാലാണ് ഈ പരമ്പരയിൽ ഇതിനുമുമ്പ് പിങ്കി അർജ്ജുനിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഏറ്റു വാങ്ങിയ എല്ലാത്തിനും പ്രായശ്ചിത്തമാവുകയുള്ളു. തെറ്റിനെ തെറ്റ് കൊണ്ടല്ല ശരി കൊണ്ട് വേണം ജയിക്കാൻ. പവിത്രയ്ക്കും, മോഹിനിയ്ക്കും കുറച്ച് തിമിര് കൂടി വന്നിട്ടുണ്ട്. നന്ദയ്ക്കും, ഗൌതമിനും കുഞ്ഞ് വരുന്നതിനുമുമ്പ് അർജ്ജുനും പിങ്കിയ്ക്കും കുഞ്ഞ് വേണമെന്ന ആ പറച്ചിലിന് അർജ്ജുൻ മാത്രമല്ല പിങ്കിയും കൂടെയൊന്ന് ആ രണ്ട് സാധനങ്ങളെ ആ മുറിയിൽ നിന്ന് ആട്ടിയിറക്കണമായിരുന്നു. കാരണം ഇതിനുമുമ്പ് ഇവർ രണ്ട് പേരുടെ കൂടെ നടന്നതു കൊണ്ടാണ് ഇതിനുമുമ്പ് പിങ്കിയ്ക്ക് അർജ്ജുനിൽ നിന്നും പിരിയേണ്ടിവന്നതും, അകലേണ്ടി വന്നതും. പക്ഷേ ഇനിയൊരിക്കലും ഇവർ അകലാതെ ദീർഘകാലം ഭാര്യ ഭർത്താവായ് ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് പറഞ്ഞു കൊണ്ടും പിന്നെ പരമ്പരയിൽ എനിക്ക് മറക്കാനാവാത്ത നായികമാരാണ് അളകനന്ദ എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന മൻസി ജോഷി പിന്നെ പിങ്കി അഥവാ പ്രിയംവദ'യെന്ന കഥാപാത്രത്തെ അഭിനയിക്കുന്ന സൌമ്യ അഥവാ മിയാ മരിയ എന്നീ നായികമാർ. . പിന്നെ ഈ പരമ്പരയിൽ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നായികയുണ്ടെങ്കിൽ അത് പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ അഥവാ സൌമ്യ" യെന്ന നായികയ്ക്ക് മാത്രമേയുള്ളു. പിന്നെ ഈ ജന്മത്തിൽ "മിയാ മരിയാ അഥവാ സൌമ്യ "യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയിത്തന്നെ തീർച്ചയായും "മിയ മരിയാ" വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. പിന്നെ ഈ പരമ്പരയിലെ പിങ്കി അഥവാ പ്രിയംവദ"യെന്ന ആ നായികയുടെ സ്വഭാവം ഈ ജന്മത്തിൽ ഞാൻ വിവാഹം കഴിക്കുന്ന ഈ പരമ്പരയിൽ പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടിയ്ക്ക് ഒരിക്കലും വരാൻ പാടില്ല.പിന്നെ അളകനന്ദ'യെന്ന കഥാപാത്രത്തെ അഭിനയിക്കുന്ന മൻസി ജോഷി"യെന്ന നായികയെ എനിക്കൊരിക്കലും മറക്കാനാവാത്ത നായികയാണ്. ഈ ജന്മത്തിൽ ഈ നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും ഞാനൊരു പെണ്ണായി ജനിക്കുകയാണെങ്കിൽ "മൻസി ജോഷി" യായി ജനിക്കാനിടവരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് "ഏഷ്യാനെറ്റ് ചാനൽ ആന്റ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീം.

  • @neenams5683
    @neenams5683 3 месяца назад +101

    എന്നും ഇവരുടെ എപ്പിസോഡ് കാണുന്നേ കൊണ്ട്.. ഒരു നിമിഷം പോലും കാണാതെ ഇരിക്കാൻ പറ്റുന്നില്ല 💎🥺😚

  • @Serialworld1526
    @Serialworld1526 3 месяца назад +17

    1:19 ഇവർക്ക് nanam ഇല്ലേ😂 ഒളിഞ്ഞു nokkaan 😂

  • @Anarkkali
    @Anarkkali 3 месяца назад +504

    നന്ദേടെ സംസാരവും ഞാറ്റും കേൾക്കുമ്പോ ദേഷ്യം വരുന്നത് എനിക്ക് മാത്രമാണോ??🤔
    പുതിയൊരു actress നെ കൊണ്ടുവന്ന് ആ character തന്നെ നശിപ്പിച്ചു കളഞ്ഞു..

    • @sadinaa4660
      @sadinaa4660 3 месяца назад +8

      Enikkum

    • @brie4447
      @brie4447 3 месяца назад +21

      Ath aa characterinte reethi ahne..
      Mikavarum ath ee artist overact cheyyunathaanen thettudharikua😂

    • @shajeelasulthan561
      @shajeelasulthan561 3 месяца назад +17

      എനിക്കും... വല്ലാതെ അരോചകം ആയി തോന്നും 😏😏

    • @mubi2254
      @mubi2254 3 месяца назад +3

      Nikum

    • @raheebashabeer9769
      @raheebashabeer9769 3 месяца назад +7

      Enikkum lp poyathode nirthiyatha njn seriol ipo pinky arjun track mathram kaanum aa nandha full boar aalle

  • @anushatk4768
    @anushatk4768 3 месяца назад +91

    അർജുൻ മരിക്കരുത്. Pls

    • @sreeRakhi-pc8dz
      @sreeRakhi-pc8dz 3 месяца назад

      മരിക്കരുത് 😢😢😢😢

    • @dhanyabiju9030
      @dhanyabiju9030 2 месяца назад +1

      മരിച്ചു💔💔💔

  • @Anu-xn3no
    @Anu-xn3no 3 месяца назад +40

    അർജുൻ ❤ പിങ്കി ❤

  • @brie4447
    @brie4447 3 месяца назад +104

    Ithra sneham vaari vitharunnath last arjune kollanano makers? Alla kanditt angane thonunu
    Anganonum cheythekele 🙏
    Enthayalum episode pwoli 💗

    • @safiya9972
      @safiya9972 3 месяца назад +4

      Arjun marikko

    • @anjalikanjalik6264
      @anjalikanjalik6264 3 месяца назад

      Yes​@@safiya9972

    • @Pong780
      @Pong780 3 месяца назад +4

      @@safiya9972anganayan polum hindi tamil okee arjun marikum ennaa parayunee

    • @safiya9972
      @safiya9972 3 месяца назад

      @@Pong780 ath pole avilla mattam varumayirikum

    • @brie4447
      @brie4447 3 месяца назад +2

      ​@@Pong780Tamilil marikulla , hindiyil marikum
      Entho evrude oru pok kanditt arjune kollananen enikk oru samshayam..
      Athumatramalla, Arjun marikumo enn oru insta comment il Arjun chettan like cheytharnu

  • @Rafna842
    @Rafna842 3 месяца назад +4

    Ippolan ee serial ishtta pett thudangunne❤

  • @nikitha437
    @nikitha437 3 месяца назад +1

    Enikum aadhyam istham pinknodu aarnnu pinky you nailed it

  • @brie4447
    @brie4447 3 месяца назад +23

    1:35 kazhinjulla scene cut cheyyanadarn ee video ll
    Ivare randuperem kaanumbo Pinkydem Arjuntem expressionum, chammalum okke adipoli aayirunnu😂
    Randuperum kai eduthu maatunathum okke😂

  • @sajap
    @sajap 3 месяца назад +33

    Aa Sharanya kananda😅 ee romance

  • @divyadeepa3617
    @divyadeepa3617 3 месяца назад +28

    Magical pair

  • @sreelekshmisree4181
    @sreelekshmisree4181 3 месяца назад +18

    Arjun ❤ pinky

  • @brie4447
    @brie4447 3 месяца назад +3

    10 30 slotil 4.8 trp
    Chandrakanthan power🔥💗
    Ini 5+ trp adikanam 💗💗

  • @jameelasaifudheen5861
    @jameelasaifudheen5861 3 месяца назад +11

    Arjun Pinki super jodi💞Arjune rakshikkanam. Please....

  • @shereefbadaru3474
    @shereefbadaru3474 3 месяца назад +7

    കാതോട് കാതോരം കഴിഞ്ഞു. അടുത്ത കിസ്സ് മത്സരം അർജുൻ പിങ്കി

  • @JokerJokes-fn6cu
    @JokerJokes-fn6cu 3 месяца назад +2

    ഇവരുടെ ഈ സ്നേഹം കാണാൻ ഇനി പഴയ സമയം ആക്കാമോ 😊

  • @snehasanthoshsneha5730
    @snehasanthoshsneha5730 3 месяца назад +22

    Uff powlii❤❤

  • @Shamnarashid
    @Shamnarashid 3 месяца назад +26

    Arjun😘pinki

  • @AnuAnu-rr1yb
    @AnuAnu-rr1yb 3 месяца назад +25

    അർജുൻ ❤️pinky
    ഇവരുടെ combo നശിപ്പിക്കരുത്....
    അർജുനെ kollaruth

  • @Nouzzy_nouzz
    @Nouzzy_nouzz 3 месяца назад +4

    Ipoyulla serialsil vech my beautiful actress pinki❤

  • @BusharaShameer-c1f
    @BusharaShameer-c1f 3 месяца назад +14

    Arjun marikkarudh pls avar jeevikkanam orupade snehathodeyum romansodeyum pls pls pls

  • @hridyapm7150
    @hridyapm7150 3 месяца назад +25

    Arjun marikaruth plzzzz pinky Arjun serial last vara venm plz

  • @sujithpv6654
    @sujithpv6654 3 месяца назад +1

    ❤..pinkey Arjun super

  • @sreejasuresh1893
    @sreejasuresh1893 3 месяца назад +2

    കുഞ്ഞിക്കാൽ 😝

  • @praveenpillai2365
    @praveenpillai2365 3 месяца назад +11

    Pinki Arjun kollam

  • @sruthyvisak1236
    @sruthyvisak1236 3 месяца назад +3

    Perfect Match❤.

  • @fousian7408
    @fousian7408 3 месяца назад +5

    ❤pinki arjun❤️❤️❤️

  • @jameelasaifudheen5861
    @jameelasaifudheen5861 3 месяца назад +11

    Arjun marikkaruth 🙏❤️. Nanda safe avanam. Kunju nashtappedaruth. 😢😢🙏

  • @VaishnaviKrishnanunni-kr4mh
    @VaishnaviKrishnanunni-kr4mh 3 месяца назад +3

    Lavalumaru scn kanan nikunayenthinaa.mari poykodee😂😂😂

  • @SushalDudu
    @SushalDudu 3 месяца назад

    A❤

  • @Usha-gw4ti
    @Usha-gw4ti 2 месяца назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 месяца назад

    പിങ്കി എപ്പോഴും സന്തോഷം കൊടുക്കണം 😂😂അല്ലാതെ

  • @AthulyaK-ew6kd
    @AthulyaK-ew6kd 3 месяца назад +2

    ഈ സീരിയൽ 7.30 nu ആക്കാൻ പറ്റുമോ.

  • @beenababu7367
    @beenababu7367 3 месяца назад

    Chandra kaantham super aayi❤❤❤❤❤

  • @dhetips2497
    @dhetips2497 3 месяца назад +5

    പ്രേക്ഷകർ ഇഷ്ട്ടപെട്ടു തുടങ്ങുമ്പോൾ പിങ്കിയെ മാറ്റും ☹️.

    • @aneeminee
      @aneeminee 3 месяца назад

      അങ്ങനെ ഉണ്ടാവും എല്ലാത്തിലും

  • @Roja-j6v
    @Roja-j6v 3 месяца назад +2

    Pinkida AA romance bgm eathado filmil ullathano

  • @Ishaikkus
    @Ishaikkus 3 месяца назад +1

    Aaha adipoli❤

  • @adarshsathyanandan108
    @adarshsathyanandan108 3 месяца назад +12

    അണയാൻ പോകുന്ന തീ ആളി കത്തുകയാണ്😢

  • @safiyathnizarsafiyath7419
    @safiyathnizarsafiyath7419 3 месяца назад

    ബാലാജി അടിപ്പൊളി സൂപ്പർ ❤❤❤

  • @SajeebReeja
    @SajeebReeja 3 месяца назад

    Bgm name ariyo arkelum?

  • @ashacv6954
    @ashacv6954 3 месяца назад +4

    ❤❤❤❤❤❤❤

  • @beenbeen2604
    @beenbeen2604 3 месяца назад +2

    സിന്ദൂരം എവിടെ പിങ്കി

  • @ShanifaS-u6x
    @ShanifaS-u6x 3 месяца назад +9

    Parasparam serielile Surajinte last scene climaxkonduthulachathupole ningalithineyum nashippikkumo ethile yettavum nalla jodikalum Nalla pair evar thanneyanu Arjun❤❤❤❤❤pinky❤❤❤❤ 3:01 orupaduperparsyunnu Arjun marikkumennu yenkilippozheparayanam yenkilpinne ee seriel kanathirunnalmathiyallo aa ponganayittulla gouthaminekkal ethil nalla actorakkan pattiyath Arjuneyanu oppam pair pinkyum Nandayalla please Arjune kollathirikkuka nalloru climax vereyundakkiyal mathi ok

  • @sahadevanm7898
    @sahadevanm7898 3 месяца назад

    9:30 PM

  • @meghasimon7744
    @meghasimon7744 3 месяца назад +4

    😍😍

  • @shanu9843
    @shanu9843 3 месяца назад +1

    Ee രണ്ടെണ്ണം ന്താ avdann പോവാതെ scene കണ്ടോണ്ടു nikn😅

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад +1

    Arjuntem Nanda udem kkalum Chemistry workout und❤

  • @ManjuM-wb6pq
    @ManjuM-wb6pq 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @dhanyavinod3860
    @dhanyavinod3860 3 месяца назад

    Arjun pinky super

  • @lekshmilechu2004
    @lekshmilechu2004 3 месяца назад

    Ee pavithrayk kuttikal onnulle🤔ellarkum pinky and nandayude karyathil mathre aakamsha ullallo🤔

  • @shamnahameed6065
    @shamnahameed6065 3 месяца назад

    Pinky❤

  • @Lechuveee
    @Lechuveee 3 месяца назад +2

    Enik nanam verunu😁

  • @PriyanasajinPriyasaji
    @PriyanasajinPriyasaji 3 месяца назад

    ❤❤😍😍

  • @nikhiiiiiiiii
    @nikhiiiiiiiii 3 месяца назад

    Arjun Pinky ❤️

  • @showhanaths7425
    @showhanaths7425 3 месяца назад +6

    Arjun marilkarud plz

  • @Priyaaayush-y5q
    @Priyaaayush-y5q 3 месяца назад

    Ingane ulla oru story ye kulam aaakanoo director sir Hindi okke avrde reethiyil pokate nammal malayalees alle Arjun pinky nandha Gowtham happy ending akuuu malayalikaloru seriel enklm santhoshamaaayi teerkate

  • @Canterburynightzzz
    @Canterburynightzzz 3 месяца назад

    Don't kill Arjun. ArjunPinky jodi is best

  • @reshmit.g.787
    @reshmit.g.787 3 месяца назад

    Don't kill arjun make this a happy ending.... Plz makers❤❤❤don't make pinky villian

  • @shenamol8364
    @shenamol8364 3 месяца назад +6

    ഇവന് അധികം ആരുസ്സില്ല അതിൻ്റെ കളിയാണ്

  • @aryamanoj9663
    @aryamanoj9663 3 месяца назад +3

    😢❤😅

  • @jissy5698
    @jissy5698 3 месяца назад +2

    പിങ്കി കതക് ഒക്കെ അടച്ചിട്. എനിക്ക് നാണം വരുന്നു

    • @shanu9843
      @shanu9843 3 месяца назад

      Ath hall alle😂

  • @LeemaKoshi
    @LeemaKoshi 3 месяца назад +3

    Friday episodil Arjun nu vedi kollum, Tuesday Episodil Marikkum. Next Thursday 300th episode chandrakantham team akoshikkum. Arjun marichaal nirthikko ee searial.

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 3 месяца назад

    നന്ദ ഇട പെട്ട് ഇവരുടെ ജ്രീവിതം കുളം തൊണ്ടുമോ

  • @AmigoSisters-b1p
    @AmigoSisters-b1p 3 месяца назад +5

    ഓവർ ആക്ടിംഗ് നന്ദ

  • @soumyaprasadprasad5627
    @soumyaprasadprasad5627 2 месяца назад

    ❤❤❤❤❤❤❤

  • @BadhushaMuhammed-i2l
    @BadhushaMuhammed-i2l 3 месяца назад

    Arjun pinky super

  • @shyalajaec7456
    @shyalajaec7456 3 месяца назад

    Arjun pinky super