✨അവർ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണ്..♥️..

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @ThankmaniSanthoosh
    @ThankmaniSanthoosh 9 месяцев назад +1

    എനിക്ക് അവനെ ഒരുപാട് ഇഷ്ടം ആണ്... ഒരിക്കലും പിരിയാൻ വയ്യ.. അവനും എന്നെ അത്രയേറെ സ്നേഹിക്കുന്നു... എന്നെ മറക്കാനോ ഉപേക്ഷിക്കാനോ ആവില്ല... ഞങ്ങൾ wait ചെയ്യുവാ എല്ലാം ശെരിയാവാൻ..കുറച്ചു നാൾ അകന്നു നിൽക്കാൻ തീരുമാനിച്ചു 😓❤

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 9 месяцев назад +6

    താങ്ക്‌യൂ ഇവ എന്നെ ഇന്നലെ വിളിച്ചിരുന്നു ഇന്ന് കാണാമെന്നു പറഞ്ഞിട്ടുണ്ട് ഞാൻ ഒരുപാട് നന്ദിയുണ്ട് ഇവ,, താങ്ക്‌യൂ മോളെ പിണങ്ങാണ്ട് നേരായ രീതിയിൽ മുന്നോട്ട് പോകാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്‌യൂ മോളെ,, ❤️❤️❤️ താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🥰🥰🥰🥰👍🏽👍🏽

  • @ChithraunnikrishnanDeepu
    @ChithraunnikrishnanDeepu 9 месяцев назад +1

    ഒരു ദൈവീക കടാക്ഷം ഉണ്ട് യൂണിവേഴ്സ്. ഇന്നലെ മെസ്സേജ് വന്നു. താങ്ക്യൂ

  • @SarithaUnni-g2y
    @SarithaUnni-g2y 9 месяцев назад

    Reading correct ആണ്... എന്റെ അനുഭവം ശരിയാണ്... എല്ലാം clear ആയിട്ട് തിരിച്ചു വരുന്നതും പ്രതീക്ഷിക്കുന്നു പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻

  • @lovelyseban3813
    @lovelyseban3813 9 месяцев назад

    വളരെ സത്യമാണ് ഈ പറയുന്നതെല്ലാം ' ദൈവം മനസിൽ ഇരുന്ന് പറയുന്നത് പോലെ തന്നെ അത്ഭുതം തോന്നുന്നു 🙏🏽🙏🏽🙏🏽🙏🏽

  • @jayaullas1030
    @jayaullas1030 9 месяцев назад +4

    Thank u univers 🙏univers എല്ലാ എനിക്ക് നൽകി അനുഗ്രഹിക്കട്ടെ എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരട്ടെ 🙏🙏🙏

    • @jayec7570
      @jayec7570 9 месяцев назад

      ഗുഡ്

  • @sajinitk7103
    @sajinitk7103 9 месяцев назад +2

    താങ്ക്സ് univers ❤❤❤എന്നിലേക്കു തിരിച്ചു വരട്ടെ

  • @thegypsyjokers1950
    @thegypsyjokers1950 9 месяцев назад +2

    എന്റെ കണ്ണ് നീരിന് വില തരാത്ത ആ പേഴ്സൺനെ ഒരിക്കലും എനിക്ക് വേണ്ട, എന്നാലും എനിക്കൊരു നീതി കാണിച്ചു തരും എന്ന് വിശ്വസിച്ച ഈശ്വരനെ ആണ് എനിക്ക് ഇപ്പോൾ ഒട്ടും വിശ്വാസം ഇല്ലാത്തതു. ഒരുപാട് തളർന്നിട്ടുണ്ട്. ഇത്രേം വേദനിപ്പിച്ച ആ പേഴ്സൺ ഒരു കൂസലും ഇല്ലാതെ നടക്കുന്നത് എന്നും കാണുന്നുണ്ട്, ഈ പറയുന്ന ഈശ്വരൻ ആരുടെ ഭാഗത്താണ്??????
    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും എന്ന് പറയുന്നത് ശരിയാണെങ്കിൽ ആ പേഴ്സൺ ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ട് ഇപ്പോൾ വേറെ ആളുകളെ വേദനിപ്പിക്കുന്നു, എന്നിട്ട് ഈ പറഞ്ഞ ഈശ്വരൻ എവിടാ??

  • @rachelrajan1202
    @rachelrajan1202 9 месяцев назад

    റീഡിങ് കറക്റ്റ് ആണ് thank യു universe🙏 thank യു devine🙏 thank you sister🙏

  • @jaseenajaseenanp5624
    @jaseenajaseenanp5624 9 месяцев назад +1

    സത്യം ശരിയാണ് വ്യക്തി എന്ത് സ്നേഹം ഉണ്ട് കേസിലെണ് ശത്രുക്കളും ഉണ്ട്❤❤❤❤

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 9 месяцев назад

    Thank you Universe 🙏🙏🙏പറഞ്ഞത് സത്യം ആണ് എന്റെ പേഴ്സൺ ഉടൻ തന്നെ തിരിച്ചു വരും ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുവാണ്

  • @sajnasajna2513
    @sajnasajna2513 9 месяцев назад

    എന്നെ വിളിച്ചിരുന്നു പക്ഷെ ഒന്നു ശരിക്കും പറയുന്നില്ല വിളിച്ചാലും sad ആണ് ഇല്ലങ്കിലും sad ആണ് മേടം എന്നോട് നല്ല വണ്ണം സംസാരിക്കാൻ ഒന്നു പ്രാർത്ഥിക്കണം എന്നെ വിളിച്ചതിനു യൂണിവേസ് നോട് ഏഞ്ചൽസ് നോട് എല്ലാ ഷക്തിയോട് ഞാൻ നന്ദി പറയുന്നു

  • @Sreekala-dq9gn
    @Sreekala-dq9gn 9 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് ... ഈ വിഡിയോയിൽ പറഞ്ഞ എല്ലാം പോസറ്റിവിറ്റി എന്റെ ജീവിതത്തിൽ ഞാൻ അട്രാക്റ്റ് ചെയുന്നു ❤❤❤❤

  • @SafuwanaSafu.1111
    @SafuwanaSafu.1111 2 месяца назад

    Njangal breakup ayirunnu 😊 ippo ok ayi varunnund 😊 veedukkar thamil samsarichu ok akki But avan enne block akki call I'll.... Njn vilichu nokki appozhum call I'll block ahnu 😔avan ente call kanditt enik vilikkane universe 🙏🏻ennode ullaaa deshyam veruppum ellam mari enne manasillakki ente sneham manasillakki ente arikkilek varane universe 🙏🏻ini orikkalum njangalkidayil vazhekk undavathe irikkaneee universe 🙏🏻ennode adhyathe pole vilich samsarikkane universe msg ayakkane🙏🏻 njan ayacha msg nu nalla nalla msg ayakkane 🙏🏻njangale onnippikkane universe 🙏🏻 ente koode life long vere thenne ente koode thenne undavane 🙏🏻 orikkalum njangale piriyippikkalle universe 🙏🏻 ente koode happy ayirikkane 🙏🏻 enik athrekkum vegam avante bagathunn msg varane call varane universe 🙏🏻njangalk nalla thirummanam edukkane 2 perudeyum veedukkar 🙏🏻 enne blocks thurann vilikkane 🙏🏻 nalla snehathil samsarikkane 🙏🏻njn allathe vere arum avante manasil undavathe irikkane🙏🏻
    ❤ thank you god ❤️ thank you universe ❤️ thank you divine ❤️ thank you Angeles ❤️thank you mam❤️

  • @Alone.zz4
    @Alone.zz4 9 месяцев назад +3

    സ്നേഹിക്കുന്ന ആളൊക്കെ ഇട്ടിട്ട് പോയി എങ്കിലും കേൾക്കാം❤

  • @Khushikhushi-r4r
    @Khushikhushi-r4r 9 месяцев назад

    ഇവിടെ ഒരാൾ പറഞ്ഞത് പോലെ ഒരുപാടു പേരെ കരയിച്ചു എന്നിട്ടും അയാളുടെ ജീവിതത്തിൽ ഇന്നും സന്തോഷങ്ങൾ മാത്രം ഒരാൾ യൂസ് ചെയ്തു മടുത്താൽ അടുത്ത ആൾ.. അങ്ങനെ ആണ് അയാൾ ഞാൻ എല്ലാ ഈശ്വരന്മാരെയും വിളിച്ചു കരയും എത്രയൊക്കെ തെറ്റ് ചെയ്താലും അയാളെ എനിക്ക് ജീവൻ ആണ് പക്ഷെ എന്റെ കണ്ണീര് കാണാൻ ഒരു ഈശ്വരന്മാരും ഇല്ല.. ഇനി ആരോടാണ് ഞാൻ എന്റെ സങ്കടങ്ങൾ പറയേണ്ടത് അറിയില്ല ദൈവം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല

  • @rasheedapa1794
    @rasheedapa1794 9 месяцев назад

    തെറ്റിദ്ധാരണ ആണ്. Block no contact. തിരിച്ച് വരണം എന്ന് പ്രാർത്ഥന. Thank u univers❤

  • @neethuraj6138
    @neethuraj6138 9 месяцев назад

    Ente karyathil ithellam sathyam aanu😔😔💯

  • @AyisaRisana
    @AyisaRisana 3 месяца назад

    Thank you universe ❤❤❤🙏🙏🙏🙏🙏thank you iva

  • @geethavenugopal6483
    @geethavenugopal6483 9 месяцев назад

    Paranjadellam sariyanu Mam💘👌

  • @shameeravp8464
    @shameeravp8464 9 месяцев назад

    Thank you univer❤ എല്ലാ+ve കാര്യങ്ങളും എത്രയും വെഗം Universe നടത്തി തരട്ടെ❤❤❤❤ thank you mam❤❤❤❤

  • @shaijaPuppu
    @shaijaPuppu 9 месяцев назад

    ഇതു സത്യം ആണ്

  • @ania8452
    @ania8452 9 месяцев назад

    താങ്കളുടെ വാക്കുകൾ മനശ്ശാന്തി തരുന്നു

  • @MaheshMahesh-xf6my
    @MaheshMahesh-xf6my 9 месяцев назад

    താങ്ക്യൂ യൂണിവേഴ്സൽ 🤗

  • @Anamika-l2v
    @Anamika-l2v 9 месяцев назад

    Thankyou yunivers കറക്ട് റിഡിങ് ആണ് മാഡം 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @ajiajiam3231
    @ajiajiam3231 9 месяцев назад

    താങ്ക്യു യൂണിവേഴ്‌സ് 🙏സത്യം ആണ് പറഞ്ഞത്

  • @MaheshMahesh-xf6my
    @MaheshMahesh-xf6my 9 месяцев назад

    മാഡം പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 🤗

  • @ShemajK-gb5rv
    @ShemajK-gb5rv 9 месяцев назад

    100% correct aane.but njan ellam universeilum godilum arpichu.vannal aaccepct cheyyum.thank god and universe ❤❤❤❤❤❤❤❤❤❤

  • @Aneeshpalackal
    @Aneeshpalackal 9 месяцев назад

    എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ് കണ്ടാൽ പോലും മിണ്ടാറില്ല ഇതൊക്കെ സത്യമാണ് ഉള്ളിൽ എന്താണെന്ന് മാത്രം അറിയുന്നില്ല

  • @JithuSamuel
    @JithuSamuel 9 месяцев назад

    Thank you universe ❤Thank you Jesus ❤Thank you angels ❤Thank you madam ❤

  • @sree33377
    @sree33377 9 месяцев назад +1

    Thank you universe ❤️Thank you angels❤️Thank you Divine ❤️🙏Thank you Almighty✨❤️Thank you ചേച്ചി ✨❤️🙏
    I strongly claim it positive energy❤️ss❤️🩷
    I strongly claim it miracles❤️ss❤️🩷
    I strongly claim it good news❤️ss❤️🩷
    I strongly claim it wedding❤️ss❤️🩷
    I strongly claim it reunion❤️ss❤️🩷
    I strongly claim it commitment❤️ss❤️🩷

  • @unniunnikrishnan8721
    @unniunnikrishnan8721 9 месяцев назад

    നന്ദി.... ❤❤❤❤... യൂണിവേഴ്സ്......
    ..

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 9 месяцев назад

    Thanku univeres 🙏🙏🙏

  • @praseethak5203
    @praseethak5203 9 месяцев назад

    Paranjathu muzhuvan sathyam...

  • @Sudha2001-il3yi
    @Sudha2001-il3yi 9 месяцев назад +1

    Thankyou Univers ThankyouMam 🥰🥰👍👍👍🙏🙏❤️❤️❤️

  • @binduk7047
    @binduk7047 9 месяцев назад

    correct dear

  • @alansmithakunjumon8760
    @alansmithakunjumon8760 9 месяцев назад

    Thank you universe ❤️ enneyum ente vekthiyeyum jeevithakalam muzhuvanum onnayirikkan anugrahikkkane daivame🙏🙏🙏🙏

  • @nishamahesh6965
    @nishamahesh6965 9 месяцев назад

    ❤യൂണിവേഴ്സ് ഓം നമശിവായ ❤❤❤താങ്ക്യൂ യൂണിവേഴ്സ്

  • @jishnujoshy5423
    @jishnujoshy5423 9 месяцев назад

    Thank you Universe 🙏 Claiming all the positive energies ☺️✨👍

  • @rukhiyarukhiya3831
    @rukhiyarukhiya3831 9 месяцев назад

    സെരിയാണ്

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 месяцев назад

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading

  • @shasmiworld1063
    @shasmiworld1063 9 месяцев назад

    Njn orupad agrahikunnud avan vilikkan..thank univers❤... avan manasilakki vearranm

  • @mohandas2523
    @mohandas2523 9 месяцев назад

    Very, very corect Reading.Thank you Maam, Thanks universe

  • @SreejithSajesh
    @SreejithSajesh 9 месяцев назад

    താങ്ക്സ്‌ യുണി വേൾസ്❤❤❤❤

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 9 месяцев назад

    Thank you Universe🙏🙏🙏🙏🙏🙏❤❤❤❤❤

  • @kashinath.s9295
    @kashinath.s9295 9 месяцев назад

    Allavarayum universe anugrahiikkatta thank you universe🙏🙏🙏🙏

  • @haseenahaneef1459
    @haseenahaneef1459 9 месяцев назад

    Yes.... I am ready to receive.... Thank u universe

  • @remanym3964
    @remanym3964 9 месяцев назад

    Thank u universe🙏Thank u ma'm🙏

  • @smithappkaladheebam6222
    @smithappkaladheebam6222 9 месяцев назад

    താങ്ക്യൂ യൂണിവേഴ്സ്❤❤❤

  • @lisavallavanatt4510
    @lisavallavanatt4510 9 месяцев назад

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @sitharamanoj6068
    @sitharamanoj6068 9 месяцев назад

    Thanku iva🙏

  • @RajiSabu-m5p
    @RajiSabu-m5p 9 месяцев назад

    അത്ഭുതം. ഒന്നും പറയാൻ ഇല്ലേ. മനസ്സിൽ ഉള്ളത് എല്ലാം കണ്ടു പിടിചച്ചു.

  • @SURESHKSURESH-y9p
    @SURESHKSURESH-y9p 9 месяцев назад

    Paranjathellam sathyam aakatte .??

  • @AT__HUL__
    @AT__HUL__ 9 месяцев назад

    താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @Jomol-c3d
    @Jomol-c3d 9 месяцев назад

    പറഞ്ഞത് വളെരെ ശരിയാണ്

  • @farookshahul3762
    @farookshahul3762 9 месяцев назад

    I strongly claime all posithive energy ❤️❤️❤️❤️
    Thankyou Divine 🥰🥰🥰❤️❤️❤️

  • @ammusvlog4685
    @ammusvlog4685 9 месяцев назад

    Thanks universe person ennode karyangal okke pranju prashnam solve avunnathu varee njan wait chayum thanks 🙏🏻🙏🏻🙏🏻 god

  • @leneendrancc561
    @leneendrancc561 9 месяцев назад

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @sajithasajitha2694
    @sajithasajitha2694 9 месяцев назад

    Thank you universe 🙏thank uuu angels 🙏thank uuu Jesus 🙏njnum anuvum thamillulla prashngl nalath ode oru prashnvum koodathe theerkn universe enne sahayikkanu njn vishosikunu 🙏

  • @HarithaHaridas-m8g
    @HarithaHaridas-m8g 9 месяцев назад

    Ale enilek akkan enth cheyyanm

  • @AnilkumarP-w7e
    @AnilkumarP-w7e 9 месяцев назад

    ❤❤❤ Thank you Universe❤❤ Thank you Mam❤❤

  • @braveedz_
    @braveedz_ 9 месяцев назад

    Thank you universe 🙏 thank God thank divine I strongly claim positive energy

  • @jayeshachu6908
    @jayeshachu6908 9 месяцев назад

    Njagalkidayilulla presagalellam maari reunion undakumenu viswasikunu aval etreyum vegam enileke thirichumarumenum urachu viswasikkunu thank you universe🙏🙏🙏

  • @kaveescreation2356
    @kaveescreation2356 9 месяцев назад

    Thank you universe ❤️🙏 i claim this ❤

  • @snekha6747
    @snekha6747 9 месяцев назад

    Thank you Universe Thankyou Angeles Thank you God bless 🙏🙏🙏🙏🙏🙏💞🌿🌿🌿🌿🌿🌿🌿🌿💞💞💞💞

  • @miniasminiasappus9658
    @miniasminiasappus9658 9 месяцев назад

    Thank you univers❤❤❤Thank you God❤❤❤

  • @Khushikhushi-r4r
    @Khushikhushi-r4r 9 месяцев назад +1

    ആദ്യം പോയി പിന്നെ വന്നു വീണ്ടും പോയി ഇനി വരുമോ

  • @SINISNAIR94
    @SINISNAIR94 9 месяцев назад

    🙏🙏🙏thanku universe🙏🙏🙏🙏🙏thanku God🙏🙏🙏🙏🙏🙏🙏om nama shivaya🙏🙏🙏🙏🙏🙏🙏🙏🙏

  • @trijiaravind6572
    @trijiaravind6572 9 месяцев назад

    THANKU YOU UNIVERSE.MAY BE LIKE THIS PERSON CORECT ANSWER FOR ME .THANKU MADAM BEST OF LUCK🙏

  • @SaumyaAchu
    @SaumyaAchu 9 месяцев назад

    I strongly claim all positive energy 🙏thank you universe🙏❤thank you divine🙏

  • @jolsnapradeep8828
    @jolsnapradeep8828 6 месяцев назад

    No condactilanu ulladu avar Anne condactu cheyumo idil parayunnadu muzhuvan shariyanu ande birth day aanu July 5nu annenghilum avar Anne condactu cheyumo

  • @TaurasLeo222
    @TaurasLeo222 9 месяцев назад

    Thank u mam❤
    Thank u univers 💙
    Thank u angels🤍

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 9 месяцев назад

    Thanksuniverse❤❤❤

  • @shasmiworld1063
    @shasmiworld1063 9 месяцев назад

    Njn orupad vilichu..phn edukunilla😢😢....njan avannod onnum parajzeed illa....avank avandea life valluth..fmily frdskudea epollum..ennod onn naalla polea samsrikkar illa

  • @hariachu9226
    @hariachu9226 9 месяцев назад

    Ellam sathyam anu😔

  • @kannansabari-ol9xj
    @kannansabari-ol9xj 9 месяцев назад

    Thanks univers 🙏🏻💜

  • @nandhithanandhitha1363
    @nandhithanandhitha1363 9 месяцев назад

    Correct 💯

  • @ShylaRv
    @ShylaRv 9 месяцев назад

    Thankyouunivers🙏🙏🙏

  • @ShiniSelvan
    @ShiniSelvan 9 месяцев назад

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @sridevivp8867
    @sridevivp8867 9 месяцев назад

    Thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @auraarora5799
    @auraarora5799 9 месяцев назад

    Thank You Universe❤

  • @sarithasreekumar4094
    @sarithasreekumar4094 9 месяцев назад

    Thank you❤

  • @VijayaLekshmy-hm9ij
    @VijayaLekshmy-hm9ij 9 месяцев назад

    Correct

  • @anjuajilal641
    @anjuajilal641 9 месяцев назад

    കറക്റ്റ് ആണ് മാം

  • @psrajan6702
    @psrajan6702 9 месяцев назад

    I claim Universal

  • @Khushikhushi-r4r
    @Khushikhushi-r4r 9 месяцев назад +1

    ഇന്നും കണ്ണീരു മാത്രം ബാക്കി ഇനി വരുമോ

  • @sujasajith4102
    @sujasajith4102 9 месяцев назад

    Thanku universe

  • @geethasdevotionalstories6803
    @geethasdevotionalstories6803 9 месяцев назад

    🙏🙏🙏🌹

  • @ChithraunnikrishnanDeepu
    @ChithraunnikrishnanDeepu 9 месяцев назад

    മെസ്സേജ് വന്നിട്ടുണ്ട്

  • @muhammadrafi6260
    @muhammadrafi6260 9 месяцев назад

    Tru❤❤❤

  • @amruthaammu440
    @amruthaammu440 9 месяцев назад

    Njana block cheyythe aa personalla

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 9 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻

  • @AthiAthi-c4d
    @AthiAthi-c4d 9 месяцев назад

    Thank you❤🌹🙏 universe🌌🙏 divine🙏 angels🙏 claim this reading🙏 very strongly positive energy reunion🙏 thank❤🌹🙏 you for your reading🙏 mam 🙏💯✅👍🙏🌹om nama shivaya🙏🙏🪔🪔

  • @Kezia__keppu04
    @Kezia__keppu04 9 месяцев назад

    Onnu thirich Vanna mathi aarunn 😢

  • @SindhuBenny-o1b
    @SindhuBenny-o1b 9 месяцев назад

    Vegam vanna mathiyarnnu

  • @sridevivp8867
    @sridevivp8867 9 месяцев назад

    ❤❤❤❤

  • @sheejasaji8419
    @sheejasaji8419 9 месяцев назад

    മാം മരിച്ച് പോയ പോയവരുടെ വിവരം അറിയാൻ പറ്റൂ മോ

  • @Aneeshpalackal
    @Aneeshpalackal 9 месяцев назад

    അവൾ ഇനി എന്നെ കോൺടാക്ട് ചെയ്യും എന്നൊരു വിശ്വാസമില്ല മ

  • @kannappankannan4927
    @kannappankannan4927 9 месяцев назад

    😂സ്നേഹം അപ്പപ്പോള്‍ മാറ്റിവിള ന്ബാനുള്ളതല്ല

  • @PadmalekhaNair
    @PadmalekhaNair 9 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️