🔐പൂട്ടണം എന്ന് വിചാരിച്ചാൽ.. അവൻ പൂട്ടിയിരിക്കും 🔐🔥| Hormipam ruivah Malayalam | kbfc Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 264

  • @dorabuji0214
    @dorabuji0214 2 года назад +553

    Hormipam ഇക്കൊല്ലം ബ്ലാസ്റ്റേഴ്സിനു കിട്ടിയ ഒരു മുത്ത്...ഇനി നീ ‌വേണം മോനേ എന്നും 💛🔥

    • @Adambibin
      @Adambibin 2 года назад +6

      Yes

    • @mtgamerboy5402
      @mtgamerboy5402 2 года назад +5

      Hair eddarnuenkill
      Jingan akkarnu. Aaa jersey num kodukarnu

    • @JOSEPH_KURUVILA
      @JOSEPH_KURUVILA 2 года назад +17

      @@mtgamerboy5402 No bro..hormipam Sergio Ramos fan aanu..Ramos nte number aaya 4 aanu hormipam nu best..

    • @dorabuji0214
      @dorabuji0214 2 года назад +11

      @@mtgamerboy5402 Venda bro....Hormi is far far better than Jingan...💪🏻

    • @gamingwithrhylock3800
      @gamingwithrhylock3800 2 года назад +6

      @@mtgamerboy5402 avanta number ini Arkum venda

  • @akshaivlogs
    @akshaivlogs 2 года назад +362

    Hormi, lesco, തീർത്ത വന്മത്തിൽ greg stewart പോലും വലഞ്ഞു പോയി.. 💥

    • @messi__holic6231
      @messi__holic6231 2 года назад +13

      Best defence in isl🙏💛

    • @messi__holic6231
      @messi__holic6231 2 года назад +7

      @VOLCANO ee sesonila karyam anu bro parnjathu

    • @anexsiby3363
      @anexsiby3363 2 года назад +6

      @VOLCANO ayyo toxic funda spotted, karanjo karanjo innale chottu bhai party umfi ennu kettu😂😂

    • @muhammedshibilyshibi8775
      @muhammedshibilyshibi8775 2 года назад +1

      @VOLCANO etavum koodethal clean sheet athe pore etavum nalla defence aane theliyikkan😏

    • @anexsiby3363
      @anexsiby3363 2 года назад

      @VOLCANO poda thayoli funda puri mone ,ninte ammdyude puru Avante kona , patti alvalathi ,Ni blasternttu konakkunnoo, puri mone ,myr Ninte velyammachine poyi marketil vikkada funde

  • @Linsonmathews
    @Linsonmathews 2 года назад +299

    ഇനി രണ്ടേ രണ്ട് കടമ്പകൾ കൂടി നമ്മുടെ മുന്നിൽ 💪💛💛💛
    ഹാർമിപാം ഒറ്റക്കല്ല, 11 പേരും കയ്യും മെയ്യും മറുന്നു പോരാട്ടം തുടരുന്നു 💛

  • @Joppan7114
    @Joppan7114 2 года назад +285

    ഒരാൾ കൂടി ഉണ്ട്, PUTIA. midfield മുതൽ stewert നെ നിഷ്ബ്രമം ആകിയതിൽ PUTIA യുടെ effort ആരും മറക്കരുത്.. Hormi palm നമ്മുടെ ബോക്സിനുള്ളിൽ ഒരാളെയും കടത്തിയിട്ടില്ല..

    • @anasmaradath3791
      @anasmaradath3791 2 года назад +8

      Putia ഒരു മികച്ച ball playing player ആണ്

    • @govind_1237
      @govind_1237 2 года назад +6

      എതിരാളിയെ പൂട്ടിയവൻ്റെ പേര് പുട്ടിയ💥😍

    • @rohitms5057
      @rohitms5057 2 года назад +1

      It's puitea

    • @vipinponneth4776
      @vipinponneth4776 2 года назад +2

      ❤️❤️❤️❤️ അതെ but എല്ലാരും പറയുന്നു Hormi ആണെന്നു്

    • @charandasc643
      @charandasc643 2 года назад +1

      ⚡️⚡️✨️💥💥

  • @timetraveller245
    @timetraveller245 2 года назад +94

    ജിങ്കൻ പോയപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു. പക്ഷേ പോയതിന്റെ പതിൻമടങ്ങ് വീര്യമുള്ള ഒരെണ്ണത്തിനെ നമുക്ക് പകരം കിട്ടി🔥🔥

    • @Skybluemedia808
      @Skybluemedia808 2 года назад +4

      Aa kalla panni jinganekaalum 10000000000 iratti yaanu hormi

    • @MASTERMINDSindia
      @MASTERMINDSindia 2 года назад +1

      കൈകൊണ്ട് ബാൽ തട്ടി പെനൽറ്റി വഴങ്ങുന്ന ജിങ്കൻ and പ്രശാന്ത് രണ്ടും ദുരന്തം ....ജിങ്കൻ താടിയും തടിയും പൊക്കവും ഉണ്ടെങ്കിലും പക്വതയില്ലാത്ത കൊച്ചു മൈരൻ ആണ് ആ തയൊളിടെമോൻ്റെമോൻ.

    • @JibinJohn-zk1rd
      @JibinJohn-zk1rd 2 года назад +1

      @@MASTERMINDSindia bro just remember the old days , jhingan is far better than hormipam , but in future hormipam might became better

    • @aswinmohanan4427
      @aswinmohanan4427 2 года назад +1

      @@JibinJohn-zk1rd Not RN

    • @sabithaprasad1262
      @sabithaprasad1262 2 года назад +4

      @@JibinJohn-zk1rd Hormipam is far far better than jinghan ..clear cut interceptions and clearences with very good tactics.

  • @ItsMe_risvan
    @ItsMe_risvan 2 года назад +143

    ഒരുപക്ഷെ ഈ മൊതലിനെ കിട്ടിയില്ലായിരുന്നേൽ നമക്ക് Diaz, Vasquez, Luna എന്നിവരെ ഒരേ സമയം കളത്തിൽ ഇറക്കാൻ ബുദ്ധിമുട്ട് ആയേനെ... 👌💥

  • @S_12creasionz
    @S_12creasionz 2 года назад +86

    ഹോർമി ഈ കളി നില നിർത്തിയാൽ അത് ഒരു ചരിത്രം തന്നെ ആവും 🔥പകരം വന്നവർ ഹൃദയം പകർന്നെടുത്ത വർഷം മഞ്ഞപ്പടയുടെ ഏറ്റവും കരുത്തരായ പോരാളികൾ 💛

  • @fathima1225
    @fathima1225 2 года назад +127

    ഹോർമിപം ഇനിയും ബ്ലാസ്റ്റേഴ്സിൽ തുടരാൻ ഭാഗ്യം നൽകട്ടെ 😍

  • @varun6117
    @varun6117 2 года назад +68

    സൂപ്പർമാൻ... 😍🥰
    വേൾഡ് ക്ലാസ്സ്‌ ക്വാളിറ്റി പലപ്പോഴും കാണിക്കുന്നു...
    നമുക്ക് കിട്ടിയ മാണിക്യ കല്ല് തന്നെ.... ❤️❤️ #hormi💛 #Keralablasters #yenumyellow

  • @IGSPY
    @IGSPY 2 года назад +25

    Physical alla ഡിഫെൻസിന് വേണ്ടത് എന്ന് ബോധപ്പെടുത്തിയ
    താരം HORMIPAM 💛💛💛🔥🔥

  • @muhsinamusi5049
    @muhsinamusi5049 2 года назад +96

    My favourit favourit player😘😘hormi💛💛

    • @jr-nk9jn
      @jr-nk9jn 2 года назад

      Nteyum🥰🥰

  • @muhammadnazim7808
    @muhammadnazim7808 2 года назад +4

    Hormi ടെ ഒരു ചിരി ഉണ്ട്, kbfc official insta പേജിൽ....
    Yyyeaaa മോനെ.......😘😘😘😘😘🔥🔥🔥✨✨✨💯💯💖💖💖💖

  • @hafisrahman8243
    @hafisrahman8243 2 года назад +27

    ചീമ എവിടെയെന്നു ചോദിച്ചാൽ ഹോർമിപം എടുത്ത് പോക്കറ്റിലിട്ടു എന്ന് പറ 🔥⚡️✨️

  • @muhammadansil1233
    @muhammadansil1233 2 года назад +37

    കേരള യുടെ മുത്താണ് ❤️❤️

  • @harisankar1961
    @harisankar1961 2 года назад +167

    Myth: Hormi put Stewart in pocket
    Reality: Putia marked Stewart in the midfield💯 unsung Putia 👀⚡

    • @harisankar1961
      @harisankar1961 2 года назад +16

      See the movement of Putia in the Match again...u will see it🔥✨

    • @niamemes
      @niamemes 2 года назад +17

      Puitea is a silent killer

    • @aravinds8639
      @aravinds8639 2 года назад +15

      Hormi played really well
      But putia is really underrated

    • @akhilg7795
      @akhilg7795 2 года назад +7

      Guys what about Leskovic´

    • @ashfaqali4782
      @ashfaqali4782 2 года назад +1

      @@akhilg7795 vakukalku atheetham

  • @bajeeshmmkaithakkal
    @bajeeshmmkaithakkal 2 года назад +26

    മണിപ്പൂരിൽ നിന്നുള്ള ബ്ലാസ്റ്റേഴ്സിന്റെ രത്നം ...

  • @jaimohan.mmohanan907
    @jaimohan.mmohanan907 2 года назад +46

    കളി നമുക്ക് അനുകൂലമാക്കിയത് hormi യുടെ കരുത്താണ്.... 💛💛💛

  • @MASTERMINDSindia
    @MASTERMINDSindia 2 года назад +13

    ❤️ഹോർമിപം ബാഹുബലി❤️

  • @ahmadnihad9318
    @ahmadnihad9318 2 года назад +19

    ഇതാണ് നമ്മുടെ സ്വന്തം hormipan 💛💛 wall of blasters💛💛

  • @praveenrajm.r224
    @praveenrajm.r224 2 года назад +46

    Hormi, leco ആണ് വിജയ ശീലിപികൾ 😘😘😘😘😘🙄😘😘😘😘😘😘😘😘😘😘💛💛💛💛💛💛💛💛💛💛💛💛💛💛😘😘😘😘😘😘

  • @hafsalkozhikkara2960
    @hafsalkozhikkara2960 2 года назад +27

    Lesko & hormiparm combo ⚡️🔥

  • @niamemes
    @niamemes 2 года назад +14

    Unsung hero puitea 😍😌

  • @harisk2293
    @harisk2293 2 года назад +7

    Hormiye.. Kaanumbol oru samadanam aanu😍🙌cool man cool defender 😊but powerful 💥

  • @മിന്നൽഭാസി
    @മിന്നൽഭാസി 2 года назад +14

    Bheeshma Parvam bgm🔥😁💛

  • @onlineworld8881
    @onlineworld8881 2 года назад +18

    Emerging player of year 🏆

  • @gowrirm6882
    @gowrirm6882 2 года назад +8

    Chekkan indel oru confidence aanu💛⚡

  • @prayagbabu3534
    @prayagbabu3534 2 года назад +35

    ഈ യുദ്ധം മ്മൾ ജയ്ക്കും💛

  • @MAX-ri3bu
    @MAX-ri3bu 2 года назад +7

    Ruivah💜💥

  • @akshara3485
    @akshara3485 2 года назад +29

    With all the prayers..💛...may God bless our team....

  • @gokulkg9717
    @gokulkg9717 2 года назад +11

    Gold പോയി എന്നുപറഞ്ഞ നമ്മക്ക് കിട്ടയത് വാജ്രം💎
    ഒരു 21 കാരന്റെ കളിയണോ ചെക്കൻ കളിക്കുന്നത്🤷🏾‍♂️
    Hormipam മുത്താണ്❣️😻

    • @Wiwoowoweeeeeefffcv
      @Wiwoowoweeeeeefffcv 2 года назад

      തീർച്ചയായും 21 കാരന്റെ കളി തന്നെ

    • @athulsreejith7746
      @athulsreejith7746 2 года назад

      @@Wiwoowoweeeeeefffcv 🤣🤣🤣🤣

  • @lubinshajr8903
    @lubinshajr8903 2 года назад +61

    Hormi is a legend in hero isl

  • @afsheenazer
    @afsheenazer 2 года назад +8

    Hormipam....❤️💛❤️💛❤️💛

  • @jithuzz5117
    @jithuzz5117 2 года назад +14

    Hormi uyir❤❤❤

  • @varunk6183
    @varunk6183 2 года назад +1

    ഭഗവാനെ രണ്ടാം മത്സരത്തിലും ഈ വൻമതിൽ ഇത് പോലെ നില്ക്കണെ

  • @amanleo103
    @amanleo103 2 года назад +16

    Hormi 💛🔥🔥

  • @mohammedshiyas6023
    @mohammedshiyas6023 2 года назад +8

    ഇനി ജിങ്കൻ നായി വേണ്ട hormi 💞❤️🔥

  • @faseel_mfa777
    @faseel_mfa777 2 года назад +35

    Offence wins the game
    Deffence wins the title💛

  • @Brijith2255
    @Brijith2255 2 года назад +35

    2nd legil blasters INIYUM jamshedpurinu pressure kodukkum deffence ellam tight aakum blasters 2nd legum keralablasters thanne jayikkum

  • @rahulkk5182
    @rahulkk5182 2 года назад +4

    അധികം ഹൈറ്റ് ഇല്ല... Physical ഇല്ല... പക്ഷെ അവന്റെ കളി പകരം വെക്കാൻ പറ്റില്ല 💯❤️

  • @jr-nk9jn
    @jr-nk9jn 2 года назад +6

    Hormipam.... true gem 💎❤️

  • @niyazahmad6816
    @niyazahmad6816 2 года назад +8

    23 aaa number adutta season il hormikk kittanam💝💝💝💝💝💝

  • @asmvillage7383
    @asmvillage7383 2 года назад +1

    ഇവൻ KBFC യുടെ മുത്ത് ❤❤❤🥰🥰🥰

  • @muhammedabid3934
    @muhammedabid3934 2 года назад +4

    ഒരു ടീമിന് ആത്യം വേണ്ടത് ഒരു നല്ല കോച്ച് ആണ് എന്ന് ഈ സീസണിൽ മനസ്സിൽ ആയി ല്ലേ

  • @rajinajabir1751
    @rajinajabir1751 2 года назад +13

    Hormipam💛

  • @johanshiju4285
    @johanshiju4285 2 года назад +17

    💛Hormi the great Indian wall 💛⚡

  • @munavverk2490
    @munavverk2490 2 года назад +124

    Jhingan പകരം jhingan മാത്രം എന്ന് പറഞ്ഞവർക്ക് മാറ്റി പറയണ്ട അവസ്ഥ വരുന്നു hormi is greater than jhingan💛✊🏼

    • @mhash308
      @mhash308 2 года назад +4

      Veruthe kidann urulathe maanyamaaya kali 👍

    • @ashiiqh
      @ashiiqh 2 года назад +2

      💯🌈

    • @niamemes
      @niamemes 2 года назад +4

      @@mhash308 perfect tackling 💥...good clearences...better interceptions 💥🔥😍

    • @Sarfraz_3
      @Sarfraz_3 2 года назад +8

      Jhingan verum physic game maatram aayirunnu but chekkan tante defensive base kondum thante skills kondum tante budhi kondum etra physikulla etiraaliyeyum oru pressurum illand easy aayi defend cheyyunnu he is not a expirienced guy but he is playing like european players🔥

    • @JibinJohn-zk1rd
      @JibinJohn-zk1rd 2 года назад +1

      @@Sarfraz_3 yes jhingan is 🔥🔥🔥🔥

  • @vrpscworld6209
    @vrpscworld6209 2 года назад +7

    Ramos of kbfc#4

  • @mcymoyalyt1938
    @mcymoyalyt1938 2 года назад +31

    HORMI + LESCO 🥵🥵

  • @salinisalini270
    @salinisalini270 2 года назад +13

    Hormi Uyir...😍🔥

  • @realpcmaster9940
    @realpcmaster9940 2 года назад +25

    Hormipam in first eleven=cleensheet

  • @rasheekrashi
    @rasheekrashi 2 года назад +2

    ഹോർമിപാം and ലെസ്കോ ❤️❤️❤️

  • @NEYMARFANBOY-q4n
    @NEYMARFANBOY-q4n 2 года назад +11

    ഹോർമി 💛

  • @the_phoenixer
    @the_phoenixer 2 года назад +1

    Buddy..... Background bgm pwoli ayttind 🌈🤘🤘🤘🤘🤘

  • @muhammedshanif7370
    @muhammedshanif7370 2 года назад +11

    വാര്യർ പറയുമ്പോലെ അത് അയാളുടെ കാലം അല്ലെ

  • @darkdude5716
    @darkdude5716 2 года назад +2

    Talent player 👏 👌

  • @KaRnAnVloGs46
    @KaRnAnVloGs46 2 года назад +3

    European tech und hormiyude kalikk 🔥⚡️

  • @1976athletico
    @1976athletico 2 года назад

    Unsung heroes of this campaign, defenders

  • @nihalahashim8096
    @nihalahashim8096 2 года назад +2

    power💛🔥🔥

  • @mubarakm3287
    @mubarakm3287 2 года назад +2

    Hormipam uyir💥💥

  • @malayalida3181
    @malayalida3181 2 года назад +11

    Kerala 😍

  • @sam.kj.2984
    @sam.kj.2984 2 года назад +3

    എനിക്കു പഴയ ജിങ്ങനെ ഓർമ വരുന്നു ജിങ്ങനും അധ്യ സിസണിൽ ഇങ്ങെനെ ആയിരുന്നു പക്ഷെ ജിങ്കൻ നന്ദി ഇല്ലാത്തവൻ ആണ്

  • @sakeerhussain879
    @sakeerhussain879 2 года назад +1

    Hormipam മുത്താണ് 💯💯💖

  • @abhijithabhi597
    @abhijithabhi597 2 года назад +2

    Hormipam ❤️ blastertne kittiya manikyam💓💓💓💓

  • @NjanUyir
    @NjanUyir 2 года назад +7

    💛💛

  • @jbhungerff9804
    @jbhungerff9804 2 года назад +1

    Hard worker

  • @Sarath__sachu
    @Sarath__sachu 2 года назад +6

    Kerala blasters uyire💛💛

  • @raghultvm256
    @raghultvm256 2 года назад

    I love you 💛💝💝💝💝💝 hormi 😭😭😭😭😭😭 happy 🧠

  • @mahir330
    @mahir330 2 года назад +5

    💛💛💛💛🔥

  • @nihalek6030
    @nihalek6030 2 года назад +1

    Hormi muthan💥💥

  • @shikthanmadathil3055
    @shikthanmadathil3055 2 года назад

    ഇവാന്റെ പിള്ളേർ 🔥🔥🔥🔥💛💛💛💛

  • @ഷാരോൺ
    @ഷാരോൺ 2 года назад +1

    നമ്മൾ മറന്ന ഒരു താരം ണ്ട് - പൂട്ടിയ അദേഹത്തിനാണ് ശരിക്കും ഹീറോ of ദ മാച്ച് നൽകണ്ടിയിരുന്നത് ---

  • @buspremikl3937
    @buspremikl3937 2 года назад +3

    Hormi lesko😌🔥

  • @gajanandam123
    @gajanandam123 2 года назад +2

    hσrmípαm uчír 💪💪💪

  • @adhivloger7379
    @adhivloger7379 2 года назад +2

    പുട്ടിയ ഇറ്റലിയൻ ടോട്ടി 💙💙💙

  • @junnimilitary
    @junnimilitary 2 года назад +1

    Ishfak hamadhinte oru video cheyyu please. Nammal aarum shredhikkathe poya oru vyakthi

  • @jayajoji5649
    @jayajoji5649 2 года назад

    My best player

  • @lifeofvilla7636
    @lifeofvilla7636 2 года назад +7

    Lescovm ottm pirakilalla 🔥

  • @suchitrasuchu999
    @suchitrasuchu999 2 года назад +1

    Hormi+lesko 🔥🔥🔥🔥🔥🔥🔥💛💛💛💛💛💛💛

  • @Ihthisham10
    @Ihthisham10 2 года назад +1

    Thijj sanam🔥💪👿😏💛🔥

  • @zayansworldps7771
    @zayansworldps7771 2 года назад +18

    300million സബ് ആക്കി തന്ന എല്ലാവർക്കും നന്ദി ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു 😭

  • @videostime7020
    @videostime7020 2 года назад +1

    Hormiii🔥🔥🔥🔥

  • @muhammedriyasriyas4559
    @muhammedriyasriyas4559 2 года назад +3

    ❤‍🔥

  • @anuragkmanoj6536
    @anuragkmanoj6536 2 года назад

    Blasters wall this is a hormipam 🔥🔥🔥🔥🔥💛💛💛 kbfc

  • @shanid9114
    @shanid9114 2 года назад

    Kurach defending clips indenkil adipoliyaayirunnu

  • @d.v.k.a
    @d.v.k.a 2 года назад

    Hormi 💓💓💓💓🧿

  • @adhivloger7379
    @adhivloger7379 2 года назад +4

    ഇന്ത്യൻ കനവരോ 💙💙💙💙💙

  • @taekosechaerd6891
    @taekosechaerd6891 2 года назад +1

    #Yennumyellow #keralablasters #hormi

  • @aslamkunjava3024
    @aslamkunjava3024 2 года назад +6

    Sergio ramos keralathil (hormipam4)

  • @AneejaSony
    @AneejaSony 2 года назад

    Love u H pam

  • @akart5752
    @akart5752 2 года назад +3

    ബ്രോ അടുത്ത് വീഡിയോ ബ്ലാസ്റ്റേഴ്‌സ്ന്റെ ഡിഫെൻസ്ന്റെ എല്ലാ സീസണിലെ ഒരു സ്റ്റോറി ആക്കി ഇടാമോ

  • @NickS2221
    @NickS2221 2 года назад +2

    😍🔥🔥

  • @aleenacs1777
    @aleenacs1777 2 года назад +1

    Hormi🥰🥰

  • @Achu_editor
    @Achu_editor 2 года назад +1

    😍😍😍

  • @beenadili2307
    @beenadili2307 2 года назад +6

    ❤❤❤❤

  • @milanpbenny5372
    @milanpbenny5372 2 года назад +4

    Alvaro valqies next game kanuvo atho suspension undo 4 yellow card

  • @jitheshpv2003
    @jitheshpv2003 2 года назад

    👍👍👍

  • @muhammedshafi8105
    @muhammedshafi8105 2 года назад +5

    Hormi♥️

  • @itsZanie07
    @itsZanie07 2 года назад +2

    Indian delight hormipam😈

  • @xenongaming8243
    @xenongaming8243 2 года назад

    Owwf😌💛💥

  • @zippermedianasim2619
    @zippermedianasim2619 2 года назад +1

    Bgm😌😍