ഗരുഡ പുരാണം(യമ മാർഗ നിരൂപണം : 2)

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 28

  • @sunubiju6307
    @sunubiju6307 8 месяцев назад +2

    ഹരേ കൃഷ്ണ

  • @SujithkumarSujith-h8s
    @SujithkumarSujith-h8s 8 месяцев назад +1

    കേട്ടിട്ട് പേടി വരുന്നു 😭😭

  • @radhamonywarrier8809
    @radhamonywarrier8809 7 месяцев назад +1

    Ella ആത്മകൾ കും നല്ലത് മാത്രമേ varavu

  • @radhamonywarrier8809
    @radhamonywarrier8809 2 года назад +1

    Ethoke.kelkumpol.vallatha.vishamam.thonnunnu.entebharthavu.mrichitu.randuvarshamakarayi.pavam.marichupoyavarellam.aareum.orudoodhanmarumupadravikkallebhgavane

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  2 года назад

      ഭഗവാനിൽ ഭക്തിയോടെ പ്രാർത്ഥിക്കുക
      ഹരേ കൃഷ്ണ 😊🙏🕉️

  • @akshaybinesh
    @akshaybinesh 3 года назад +3

    14 ദിവസം പിണ്ഡകർമം ചെയ്യാറുള്ളൂ പിന്നെ ആണ്ടിനും. അപ്പോൾ ഈ 16 പുരത്തിൽ എന്ത് ഭൂജിക്കും. എന്തായിരിക്കും അപ്പോൾ അവസ്ഥ

  • @akshaybinesh
    @akshaybinesh 3 года назад +2

    നല്ല വീഡിയോ

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  3 года назад

      😊🙏

    • @Trcammunity
      @Trcammunity Месяц назад

      @@KrishnaDas-qn6djbhagavatgitayilum ,vedangalilum hell and heaven concept illa purananam ellam fake ahnu vyasan rand varthanam parayunno😂

  • @marytx1934
    @marytx1934 2 года назад +1

    ഈ ലോകത്തു ജീവിക്കുമ്പോൾ നന്നായി (നന്മകൾ) ചെയ്തും ഒരു ജീവികളെയും കൊല്ലാതെയും എല്ലാത്തിലും ഉപരി സ്നേഹത്തോടും കരുണ യോടും (മറ്റുള്ളവരോട് ) പെരുമാറുവാണെ നല്ലൊരു മരണം കിട്ടുകയും മരിച്ചാൽ ഉടനെ സ്വർഗ്ഗത്തിൽ പോകും (അല്ലാത്തവർ ആണ് ഈ 28 യാധനകൾ അനുഭവിക്കുന്നത് .... 28-ൽ കുറച്ചു ഈ ഭൂമിയിൽ വച്ചു തന്നെ അനുഭവിക്കും (അല്ലാത്തവർ മരിച്ചാൽ അവർക്ക് പുനർജന്മമുണ്ടാകും അതുകൊണ്ട് (ദൈവ ഇഷ്ടപ്രകാരം മനുഷ്യർ ജീവിക്കുക ) നമ്മൾ എവിടെ പോകും എന്നത് ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയാം ..... സാത്താന്റെ പ്രലോഭനത്തിൽ ഉൾപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുക ദൈവദൂതന്മാർ ആത്മാവിനെ കൊണ്ടു പൊയ്ക്കോളും

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  2 года назад +1

      ഹരേ കൃഷ്ണ 🙏. കൃഷ്‌ണം വന്ദേ ജഗത് ഗുരും 😊

  • @akshaybinesh
    @akshaybinesh 3 года назад +1

    യമന്റെ അടുത്ത് എത്തുമ്പോൾ ഈ പ്രേതത്തിന് ഭൂമിയിലെ ഭൂതകാലം ഓർമ ഉണ്ടാവുമോ

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  11 месяцев назад

      ഉണ്ടാവും

    • @princessspriya
      @princessspriya 5 месяцев назад +1

      Dayivameaa entea Amma🙁🙁

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  5 месяцев назад

      പേടിക്കണ്ട. ഭഗവാനെ വിശ്വസിച്ച് നാമജപം നടത്തി അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. ഒപ്പം കർക്കിടക വാവ് ബലി, വാർഷിക ബലി എന്നിവ ആചാരിക്കുക 😊

    • @princessspriya
      @princessspriya 5 месяцев назад

      @@KrishnaDas-qn6dj തിരുമേനി 5 month ayit ull മരിച്ചിട്ട് 48 age lung cncr ആയിരുന്നു arinju ila...പെട്ടന് ഉള്ള മരണം കാരണം ഇപോഴും ഓർക്കാൻ പോലും vaya marichunn... വിശ്വസിക്കാൻ പോലും vaya marichu🙁പോയന്ന്... Dayivathea എല്ലാം njn veruth... Ignea arekum കൊടുക്കരുത് dayivam ഉണ്ടങ്കിലും ilakilum സഹിക്കാൻ പറ്റാത്ത അത്രയും vethana ane🙁🙁 ഓർത്തു കരയാൻ മാത്രം വിധി

    • @princessspriya
      @princessspriya 5 месяцев назад

      ഇങ്ങനെ ഉള്ള വീഡിയോ കണ്ടിട്ട് ആണ് entea അമ്മ avedea ആണെന്ന് njn നോക്കുന്നത് 🙁🙁🙁valarea അതികം vethana und

  • @akshaybinesh
    @akshaybinesh 3 года назад +1

    Continue വീഡിയോ. 28 നരക ശിക്ഷ വേണം

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  3 года назад +1

      അതിനെ കുറിച്ച് ഉള്ള വീഡിയോ ഉണ്ട് 😊🙏

    • @Trcammunity
      @Trcammunity Месяц назад

      @@KrishnaDas-qn6djplease reply eth fake alle???? Bhagavathgitayila reborn mathrame ollu hell and heaven bhoomiyil thanne alle

  • @Ramnambiarcc
    @Ramnambiarcc 11 месяцев назад +2

    ഗരുഡപുരാണം വീട്ടിൽ വായിക്കുന്നത് ഉചിതം ആണോ? ആര് എഴുതിയ ബുക്ക് ആണ് മാർക്കറ്റിൽ കിട്ടുക?

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  11 месяцев назад

      ഒരുപാട് പബ്ലിക്കേഷൻസ് ഉണ്ട്. എന്റെ കയ്യിൽ ഉള്ളത് കിളിപ്പാട്ട് ആണ്. വീട്ടിൽ നിന്ന് വായിച്ചാൽ എന്താ കുഴപ്പം 😊. ഒരു കുഴപ്പവും ഇല്ല

    • @Ramnambiarcc
      @Ramnambiarcc 11 месяцев назад

      @@KrishnaDas-qn6dj Thank you dear. ❤️🙏

  • @akshaybinesh
    @akshaybinesh 3 года назад

    ആണ്ടിന് പിണ്ഡം വെക്കുമ്പോൾ ഈ ആത്മാവ് ഭൂമിയിൽ വരുമോ

  • @bineeshs2935
    @bineeshs2935 7 месяцев назад +1

    ഹരേ
    കൃഷ്ണ

  • @akshaybinesh
    @akshaybinesh 3 года назад +4

    ഹരേ കൃഷ്ണ