വ്യാഴമാറ്റത്താൽ രാജയോഗം,10 നാളുകാർക്ക്,വ്യാഴമാറ്റം 2024,Jupiter transit 2024,astrology,jyothisham

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 710

  • @shaijut2266
    @shaijut2266 5 месяцев назад +22

    നമസ്കാരം തിരുമേനി 🙏 എന്റെ മക്കൾക്ക് വേണ്ടിയാണ്. പഠിക്കാൻ തീരെ താല്പര്യമില്ല മക്കൾക്ക്. അതിനുവേണ്ടി തിരുമേനി എന്ന് പ്രാർത്ഥിക്കണം ഞാൻ ഒരുപാട് വിഷമത്തിലാണ്.ചെറിയ മോൻ ഒട്ടും തന്നെ എഴുതുകയും ഇല്ല വായിക്കുകയും ഇല്ല പഠിക്കാൻ പറഞ്ഞാൽ എനിക്ക് ആവില്ല എന്നാണ് പറയുക. സാഗർ ഷൈജു, നാൾ ചതയം 11/09/2011
    സാരംഗ് ഷൈജു,രേവതി നാൾ,25/04/2017
    തിരുമേനി മെസ്സേജ് കാണുമെന്ന് വിചാരിക്കുന്നു🙏

    • @nambyattumana
      @nambyattumana  5 месяцев назад +7

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം, വരും ദിവസങ്ങളിൽ തീർച്ചയായും വ്യത്യാസം ഉണ്ടാകും…

    • @vinodr7689
      @vinodr7689 5 месяцев назад +1

      അഖിത ഉത്രാടം സാമ്പത്തിക ബുദ്ധിമുട്ട്

    • @rekhasudish9877
      @rekhasudish9877 5 месяцев назад +1

      നമസ്കാരം തിരുമേനി 🙏 പൂജയിൽ ഉൾപ്പെടുത്തണം രേഖ തൃകേട്ട ഭയം മാറാൻ പ്രാർത്ഥിക്കണം

    • @sreelakshmisreeram1730
      @sreelakshmisreeram1730 5 месяцев назад +1

      ​@@nambyattumana
      Inn ente date of birth aanu thirumeni 😊..naala ente pirannalum aanu ...praarthikanam ....angayude anugraham athmarthayi aagrahikunnu
      Sreelakshmi
      Chathayam
      05-04-1997

    • @anjuks5692
      @anjuks5692 5 месяцев назад +2

      സാലറി പാസ്സ് ആയി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻അഞ്ചു _ഉത്രം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @athiraappu6089
    @athiraappu6089 5 месяцев назад +1

    ആതിര : കാർത്തിക ( ആഗ്രഹിച്ച ജോലി ലഭിക്കാൻ) പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏼🙏🏼🙏🏼

  • @sarojenisarojini3489
    @sarojenisarojini3489 5 месяцев назад +4

    😢 ഷാജൻ വിശാഖം തെരുവ് കച്ചവടമാണ് ദിവസവും സാധനങ്ങൾ വിറ്റ് കിട്ടാൻ പൂജയിൽ വെക്കണേ - തിരുമേനി

  • @nayanark2472
    @nayanark2472 5 месяцев назад

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)
    ❤❤❤❤

  • @minigireesan5751
    @minigireesan5751 5 месяцев назад

    Namaskaram thirumeni 🙏 Gireesan - chothi ( sarwa vigna nivaranam), Mini - Avittom makarakoor ( finance problems) and Nikitha - Rohini ( new job)

  • @vidyaratheesh3072
    @vidyaratheesh3072 5 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏സംക്രമ പൂജയിൽ ഉൾപെടുത്തണേ
    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
    വിദ്യ പൂയം,30-12-1993,10.20pm
    Ratheesh പുണർതം

  • @sethumadhavan3524
    @sethumadhavan3524 5 месяцев назад +1

    സേതുമാധവൻ - ഭരണി
    പ്രമീള _തിരുവാതിര
    സൗപർണിക - വിശാഖം
    സാമ്പത്തികം ശരിയായിട്ടണ്ട് പക്ഷെ കയ്യിൽ എത്തുന്നില്ല -തടസ്സം മാറ്റിതരണം തിരുമേനി:

  • @mijamani495
    @mijamani495 5 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    അക്ഷയ് ചന്ദ്രൻ തിരുവാതിര,
    മണി ചോതി, മിജ ചതയം (കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ ) പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @chandhinikn9894
    @chandhinikn9894 5 месяцев назад

    നമസ്കാരം തിരുമേനി ഉചിതമായ പൂജയിൽ ഉൾപെടുത്തണേ ജ്യോതിസ് പൂരം ഉദ്യോഗസിദ്ധി / ശ്വേത മകം വിവാഹ തടസ്സം രഘുനന്ദനൻമൂലം ആയുസ്സ് ആരോഗ്യം / ചാന്ദിനി ഉത്രട്ടാതി ആരോഗ്യം ശത്രുദോഷം ഇവ വളരെ നന്ദിയോടെ

  • @bijuc.r9788
    @bijuc.r9788 5 месяцев назад +1

    അമ്മയുടെ അസുഖം ഭേദം ആകാൻ പ്രാർത്ഥിക്കണേ തിരുമേനി,, രത്‌നമ്മ, പൂയം,, 🙏

  • @udayakumarcgkumar3820
    @udayakumarcgkumar3820 5 месяцев назад

    നമസ്ക്കാരം.. തിരുമേനി...🙏🙏🙏അക്ഷയകൃഷ്ണ... രോഹിണി.., എല്ലാ ദേഷങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കണം..ഭാഗ്യമുണ്ടാവണം...

  • @mohanasatheesh7567
    @mohanasatheesh7567 5 месяцев назад

    മോഹന പൂരാടം
    ഭ്രമിസംബന്ധമായ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കേണമെ തിരുമേനി

  • @binishakp7170
    @binishakp7170 5 месяцев назад

    നമസ്കാരം തിരുമേനി🙏🙏🙏
    ബിനിഷ -ചതയം ബിസിനസ്സ് വിജയത്തിന് വേണ്ടി പ്രാർത്ഥിക്കേണേ🙏

  • @vidhyac-pm6fu
    @vidhyac-pm6fu 5 месяцев назад

    തിരുമേനി അങ്ങയുടെ വിശേഷൽ സംക്രമ പൂജയിലും സന്താണാഗോപാല പൂജയിലും ഉൾപെടുത്തണേ. അഭിനവ് അത്തം പഠനത്തിൽ മടി ഇല്ലാതെ മുന്നേറാൻ . ബിജേഷ് ഉത്രം ശ്രീവിദ്യ മകയിരം ഞങ്ങൾക്ക് സന്താന ഭാഗ്യം നേടിതരാൻ വേണ്ടിയും അതിലെ തടസം മാറാനും 🙏🙏🙏

  • @SheelaVivek-s3z
    @SheelaVivek-s3z 5 месяцев назад

    Krishnendu, karthika
    Avanthika, chathayam pareekshayil unnathavijayam
    Sheela, punartham
    Vivek, thiruvonam aarogyam, sambatheekam

  • @rajivnarayanan1945
    @rajivnarayanan1945 5 месяцев назад

    Rahul ...poorurthathi,Athul..Vishakam,Ashwini...Ashwathi ; For good job

  • @syamsyam8052
    @syamsyam8052 5 месяцев назад

    തിരുമേനി നമസ്കാരം 🙏
    ശ്യാം രോഹിണി, സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @sreekalanld2719
    @sreekalanld2719 5 месяцев назад +1

    Thirumeni namaskaram🙏🙏🙏ഞങ്ങളെ കൂടി വിശേഷാൽ പൂജയും സന്താനഗോപാലം പൂജയിൽ ഉൾപെടുത്തനെ തിരുമേനി 🙏🙏 കടബാധ്യത തീർക്കുന്നതിന്ഉം മകളുടെ വിവാഹം ,മക്കൾ psc പരീക്ഷകൾ എഴുതുന്നുണ്ട്. അവർക്ക് ജോലി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി. ശശിധരൻ നായർ ,തിരുവാതിര 3-3-1957. ശ്രീകല തൃക്കേട്ട 24-2-1965, കൃഷ്ണേന്ദു പൂരം 12-3-1998, ആരോമൽ അശ്വതി 27-3-2001.

  • @HariKrish-e7f
    @HariKrish-e7f 5 месяцев назад

    Hari. Pururuttathy Athira. Revathy kadabathyatha poornamayi ozhinju povanum molk examinu nalla mark kittanum poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏

  • @soumyasanish4237
    @soumyasanish4237 5 месяцев назад

    നമസ്കാരം തിരുമേനി 🙏🏻
    സൗമ്യ, അശ്വതി - തൊഴിൽ തടസ്സം മാറാൻ പ്രാർത്ഥിക്കണേ

  • @sindhuunnikrishnan556
    @sindhuunnikrishnan556 5 месяцев назад

    Namaskaram tirumeni poojayil ulpeduthane Arathi Krishna Avittam oru Joli labhikkan vendi. Asrith Bharani Padanathil uyaran. Anagha uthrattathi sandanabhagyathinu vendi 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sivanjana
    @sivanjana 5 месяцев назад

    Namaskaram Thirumeni,
    Please include us in Lakshmi Narayana Pooja.
    Mahesh - Uthram 09.02.1993 06.30pm- joli thadasam
    Anjana - Kartika 15.12.1994 11.41pm - sambhathika bhudhimutt maaran videsha thadasam maaran
    Kiaan - Revati 17.01.2024 11.36am Balaraishtam maaran
    Sivan - Moolam 31.07.1955 Roga Shanti and sambhathika thadasam
    Sarala - Thiruvonam- roga Santi
    Ajeena - Magam 17.04.1997 - Roga santhi
    Manish - 02.08.1989 Uthrattathi - joli thadasam
    Thank you

  • @sachykannan766
    @sachykannan766 5 месяцев назад

    മനോഹരൻ പുണർതം പ്രാർത്ഥിക്കണേ തിരുമേനി

  • @nandanair5548
    @nandanair5548 5 месяцев назад

    Nanda A Nair
    Bharani
    Sambathika Uyarcha
    Arogyam
    Nanni Thirumeni 🙏🏻

  • @jayasreek.g5944
    @jayasreek.g5944 5 месяцев назад

    Jayasree, utrittathi, Abhilash chothi. Sambathika thadasam marunnathinum, monu nalla joli kittunnathinum poojayil prarthikename nu apekkshikkunnu Thirumeni 🙏

  • @geethapraba7678
    @geethapraba7678 5 месяцев назад

    Vivaha thadassam maruvan Nayana Sreejith -anizham, job thadassam maruvan Namitha Sreejith -Uthram.Thirumeni include our daughters in your poojas.Thank you Thirumeni

  • @sindhuacharya1381
    @sindhuacharya1381 5 месяцев назад

    സിന്ധു പൂയം, പ്രകാശ് മകയിരം, ലക്ഷ്മി ഉത്രം,ശങ്കർ അനിഴം 🙏🏻തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം. സന്തോഷം, സമാധാനം, ഐശ്വര്യം ഉണ്ടാകാൻ 🙏🏻

  • @santhini.v.s4297
    @santhini.v.s4297 5 месяцев назад

    അമിഷ അശ്വതി (Neet), അമൽ മകീര്യം വിദ്യാഗുണം ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @rajiravindranath5932
    @rajiravindranath5932 5 месяцев назад

    Rashmi choti permanent job kittan poojayil ulppeduttanam thank you thirumeni.

  • @bindhup2102
    @bindhup2102 5 месяцев назад

    🙏tirumeni ananthakrishnan moolam, Nitya chithira vidhyavijayathinayi prarthanayil ulpeduthane ,prashanth vishakam thozhil purogathikayi poojayil ulpeduthane tirumeni (8th special sankrama poojayilum,April 13th Lakshmi narayanan pooja,Lakshmi narasimha pooja,santhanagopala pooja)poojayil ulpeduthane tirumeni 🙏🙏🙏🙏

  • @bindupm6206
    @bindupm6206 5 месяцев назад

    ആതിര തിരുവാതിര, അഞ്ജലി - കാർത്തിക
    മുരളിപൂരം ബിന്ദു - ആയിലും
    സാമ്പത്തിക തടസ്സം മാറ്റി തരണേ ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനീ..

  • @manjimacreations1029
    @manjimacreations1029 5 месяцев назад

    Dileep thiruvathira.. Rajitha Bharani.. Kadabadhyatha theernnukittan prarthikkane thirumeni 🙏🙏🙏🌹

  • @smithashiji6104
    @smithashiji6104 5 месяцев назад

    തിരുമേനി പ്രാർത്ഥിക്കണേ 🙏
    ഒരു വീടിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നു. സ്ഥലം കിട്ടി പക്ഷെ തെക്കോട്ടു അവസാനം വരുന്ന പ്ലോട്ട് ആണ്. അതു മൂലം വളരെ സങ്കടം ഉണ്ട്. സ്മിത പൂരുരുട്ടാതി, ഷിജി തൃക്കേട്ട, അഷിത പൂയം

  • @etherealthreadsbyadm1181
    @etherealthreadsbyadm1181 5 месяцев назад

    അനുഷ ഭരണി
    ദേവി നിവേദിത പൂരം
    ഗൗരി നന്ദ തൃക്കേട്ട സാമ്പത്തിക ബുദ്ധിമുട്ട് മാറാനും,പരീക്ഷ വിജയം, രോഗശമനത്തിനും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപെടുത്തേണമേ 🙏🏻🙏🏻🙏🏻

  • @shrijiths9005
    @shrijiths9005 5 месяцев назад

    🙏Thirumeni. srijith atham, financial problems) sangeetha rohini, sajin uthradam makaram, 🙏Thanks Thirumeni.

  • @simpleone3810
    @simpleone3810 5 месяцев назад

    Namaskaram Thirumeni Ava Ayilliyam. Ava moolam Stallone Pooram Monisha Karthika Jaya chathayam pray for health

    • @simpleone3810
      @simpleone3810 5 месяцев назад

      Namaskaram Thirumeni Amy moolam pray for health

  • @roshnibhasker1011
    @roshnibhasker1011 5 месяцев назад

    Bhaskaran-aswathi
    Indhu-moolam
    Revathi-revathi
    Roshni-revathi
    Oru veedu vaykuvanum nalla joli labhikuvanum prarthikane thirumeni

  • @Archayaa-xh2pm
    @Archayaa-xh2pm 5 месяцев назад

    Namasthe thirumeni, Rejani pooram, Ajeshkumar karthika, Archayaa uthram, Adwid chathayam,. Thadasam maranum, sambathikam undavanum, kuttikalude padana purogathikkum vendi prarthikkane

  • @sreejavm3186
    @sreejavm3186 5 месяцев назад +1

    ഉണ്ണിക്കൃഷ്ണൻ ...ആയില്യം ...
    ശ്രീജ ...അവിട്ടം ...
    ശ്രീജിത്ത് ...കാർത്തിക ...വരൻ .
    ദൃശ്യ ....ചിത്തിര ....വധു ....ഇവരുടെ വിവാഹം തീരുമാനിച്ചിട്ട് നിശ്ചയം പുല വന്നതുമൂലം. മാറ്റീവെക്കേണ്ടി വന്നു. ,തിരുമേനീ ....ആഗസ്റ്റ് 22 ന് വിവാഹം ആണ് ....എല്ലാം ഭംഗിയായി നടന്നുകിട്ടാൻ തടസ്സങ്ങളൊന്നുമില്ലാതിരിക്കാൻ പ്രാർത്ഥിക്കണേ ....ഗണപതി പൂജയിലൈൾപ്പെടുത്തണേ. തിരുമേനീ ....കുടുംബൈശ്വര്യത്തിനായി അനുഗ്രഹിക്കണേ ...🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌼🌼🌺🌺🌺🌺🌺

  • @SindhuSureshBabu-l6z
    @SindhuSureshBabu-l6z 5 месяцев назад

    🙏🙏🙏 Suresh Babu chothy Sindhu Punartham Suryamol Avittam Sujith Makayiram Sumith karthika

  • @sindhuunnikrishnan556
    @sindhuunnikrishnan556 5 месяцев назад

    Namaskaram tirumeni poojayil ulpeduthane unnikrishnan revathi. Sindhu Punartham ayurarogya soughyam. Sambathika abhivridhikkum vendi 🙏🏻🙏🏻🙏🏻🙏🏻

  • @raghavakurups1395
    @raghavakurups1395 5 месяцев назад

    Namaste Thirumeni, Raghava Kurup, Bharani. Vasthu nalla vilaku vilkanum, eniku nalla jolikum vendi pooja cheyyane.

  • @SudhaDevi-ix4ur
    @SudhaDevi-ix4ur 5 месяцев назад

    Prarthikane Thirumeni
    Sudha pooyam
    Neetha Uthradam
    Namitha Barani
    Balachandran ayillam

  • @jagadeeshp5524
    @jagadeeshp5524 5 месяцев назад +2

    മകൻ അഭിജിത്തിന് വിവാഹം വേഗത്തിൽ നടന്നു കിട്ടാൻ പ്രാർത്ഥന നടത്തേണമേ അത്തം 1993 ജൂലായ്.

  • @rithukrishnan
    @rithukrishnan 5 месяцев назад

    Namsthe 🙏
    Rithesh krishnan- punartham
    Karmarangath thadasam neengikittan prarthikkane thirumeni

  • @anganonnumilla6093
    @anganonnumilla6093 5 месяцев назад

    Greeshma - punartham
    Vivaha thadasam,joli thadasam prarthikkaney...thirumeni.....

  • @rejaniajith5975
    @rejaniajith5975 5 месяцев назад

    നമസ്കാരം തിരുമേനി... എൻജിനീയറിങ് ഫസ്റ്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോൾ ജയിക്കാൻ തിരുമേനിയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ . പേര് ഗൗരിപ്രിയ എ ആർ, നക്ഷത്രം കാർത്തിക

  • @parvathykrishnaar
    @parvathykrishnaar 5 месяцев назад +1

    എൻ്റെ അച്ഛൻ ipol ഭയങ്കര ബുദ്ധിമുട്ടിൽ അണ് എൻ്റെ അച്ഛൻ വേണ്ടി പ്രർത്തിക്കനെ pooradam-28.01.1957,

  • @Parvathi_m_
    @Parvathi_m_ 5 месяцев назад

    Manikandan, thiruvonam ,nalla aarogyathinu vendi prarthikane 🙏🙏

  • @rajikallelil7491
    @rajikallelil7491 5 месяцев назад

    Krishnaveni. Punartham vidhyabhyàsa purogathikku vendi🙏🏻🙏🏻🙏🏻🙏🏻

  • @sheejajayan6996
    @sheejajayan6996 5 месяцев назад

    Thirumeni adwaith Krishna aswathy SSLC examinu unnatha vijayam undavan prarthikkane dhyeshyam kurayanum nallaseelam bhakthi undavanum prarthikkane,athira.mool,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham kudumbathila aikkyam poojayil ulpedurhane thirumeni

  • @vishalvkumar5291
    @vishalvkumar5291 5 месяцев назад +1

    Vishal v kumar : Utradam 22/06/1997
    Jollikku vendi prathikkumo thirumeni

  • @ovenhuts6959
    @ovenhuts6959 5 месяцев назад

    Namaste therumeni
    Lekshmi avittam (തടസം മാറാൻ)
    Unnikuttan ചതയം (ധനം വരാൻ , കടം മാറാൻ)
    Idhika പൂരാടം (വിദ്യ പുരോഗതി കൈവരിക്കാൻ

  • @venugopale2705
    @venugopale2705 5 месяцев назад

    Namaskaram Thirumeni
    Nikhil Makayiram
    Aiswarya Nikhil Thiruvathira
    Aswin Rohini
    Dharmik Nikhil Avittom
    Dhanvika Nikhil Moolam
    Dosha Duridangal Maran
    Prarthikkane Thirumeni

  • @Chandralekha.sLekha
    @Chandralekha.sLekha 5 месяцев назад

    നമസ്കാരം തിരുമേനി ഞങ്ങൾക്കു വേണ്ടി
    പ്രാർത്ഥിക്കണം ചന്ദ്രലേഖ.എസ്
    അത്തം,മഹേന്ദ്രൻ.കെ,
    മയൂഖ.എം രോഹിണി
    കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ തിരുമേനിയുടെ പ്രാർത്ഥന
    അത്യാവശ്യം ആണ്

  • @soumyas4599
    @soumyas4599 5 месяцев назад

    ഹരിദേവ് വിശാഖം... മോനു പഠിക്കാൻ മടിയാണ് തിരുമേനി.... പ്രാർത്ഥിക്കണേ.... Ratheesh ചതയം.... സാമ്പത്തികമായി ബുദ്ധിമുട്ടാണ് തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏

  • @MidhunMohan-o1m
    @MidhunMohan-o1m 5 месяцев назад

    മോഹനകുമാരൻ പൂരം സുഷമ ഉത്രം മിഥുൻ അനിഴം. ഞങ്ങളുടെ വീടിന്റെ കടം വീട്ടന്നതിനെ പ്രാർത്ഥിക്കണേ തിരുമേനി

  • @shylashylavr9299
    @shylashylavr9299 5 месяцев назад

    Shyla pooradam shabu pooradam Shaji thiruvonam Aradhya thiruvonam Agraj moolam sringa uthradam Sarang Makeriyam Aadhi uthradam Mahesh bharani Manish ayillyam shyju ayillyam Santha anizham Ana's pooram sambathika prayasam maran kashtakalam maranum vendi poojayil ulpeduthane thirumeni

  • @Dhijubalan
    @Dhijubalan 5 месяцев назад

    Thirumeni njagaleyum parthansyil ulpeduthane
    Dhiju balan,Karthika,16-6-1984
    Sibina dhiju, bharani ,8-3-1984
    Deeshna dhiju,chathayam,15-4-2015
    Deekshika dhiju,utram,22-11-2019
    Sambathika buthimutu marikitanum,kadabathidha maranim ,asugam marikitanum,kudumbathu samadanam undavanum,kudumba swathayula sthalam vittukitanum Thirumeni njagalkuvendi parthikane.

  • @beenavr1369
    @beenavr1369 5 месяцев назад

    തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി അനുയോജൃമായ ഒരു വിവാഹ ആലോചന വന്നിട്ടുണ്ട്.അത് നടക്കാനായി പ്രാർത്ഥനയിൽ കൈവിടാതെ ഉൾപ്പെടുത്തണേ തിരുമേനി...🙏🙏🙏🙏🙏🙏അഭിഷേക് പുണർതം മിഥുനം രാശി 25.8.1992.സമയം 11.05 എഎം

  • @sarithasajeev1848
    @sarithasajeev1848 5 месяцев назад

    സരിത പുണർതം രോഗമുക്തിക്കായി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @HarikrishnanKandath
    @HarikrishnanKandath 5 месяцев назад

    Harikrishnan Pooyam , Deepa Uthradam Oru Veedu Vekan sadhikkan Prarthikanam

  • @sabithababu6756
    @sabithababu6756 5 месяцев назад

    വിഷ്ണുമായ അനിഴം പരീക്ഷയിൽ ഉയർന്ന വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @savithrijayan5714
    @savithrijayan5714 5 месяцев назад

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 jayan thiruvathira savitri chothy.vyshnavi moolam.vishnu thiruvonam.kudumba soukhyam.🙏🙏🙏🙏🙏🌞

  • @Radhika.R.
    @Radhika.R. 5 месяцев назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Ella sanidhoshangalum vighnangalum maran Angayude poojayil ulpeduthamo Thirumeni 🙏🏻🙏🏻🙏🏻

  • @subramanianct1463
    @subramanianct1463 5 месяцев назад

    ഉണ്ണിക്കുട്ടൻ സി എസ്. ചതയം ജോലി മാറ്റത്തിന് പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @PriyaVp-y4c
    @PriyaVp-y4c 5 месяцев назад

    ചെറിയ കടങ്ങൾ ഉണ്ട് അതൊക്കെ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
    പ്രിയ ഉത്രം
    വിനോദ് ഉത്രാടം

  • @abhilashmohan3599
    @abhilashmohan3599 5 месяцев назад

    Abhilash Punartham
    DOB - 19.08.1979 Time - 8.30 P.M.
    Sakrama Pujayil ulpeduthanam
    Thirumeni
    Sambathika prashnam

  • @UmeshC-e3o
    @UmeshC-e3o 5 месяцев назад +1

    Namskkaram thirumeni

  • @VbcddHhgd
    @VbcddHhgd 5 месяцев назад

    Theerthanjali uthram kannikoor
    Arjun raj uthram chingakoor
    Vivaham kazinjitt 3 varshamayi makkal ayilla thirumeni poojayil sangalpikkane

  • @vasokan7329
    @vasokan7329 5 месяцев назад

    നമസ്കാരം തിരുമേനി
    ദർശന അശ്വതി സാമ്പത്തികം മെച്ചപ്പെടാനും നല്ല ആരോഗ്യത്തിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം

  • @anaghaviswanath1857
    @anaghaviswanath1857 5 месяцев назад

    തിരുമേനി 🙏🏻🙏🏻🙏🏻സമ്പത്തീക ബുദ്ധിമുട്ട് ഉണ്ട് വല്ലാതെ 😒ജോലിയിലും ഒരുപാട് പ്രയാസങ്ങൾ ഉണ്ട്...പൂജയിൽ ചേർക്കണേ 🙏🏻🙏🏻സജിൽ - രോഹിണി 🙏🏻🙏🏻🙏🏻

  • @sofirj3099
    @sofirj3099 5 месяцев назад

    Thirumeni namaskaram
    Ente സ്ഥലം vilkunnathinu vendi prathikanam sofi- Bharani 18.05.1966

  • @manojanila3820
    @manojanila3820 5 месяцев назад

    മനോജ്‌ അനിഴം.. അനന്ദു.. പൂരാടം.. സ്വന്തമായി ഒരു വീടിനു വേണ്ടി പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏🙏

  • @ANILKUMAR-py8qv
    @ANILKUMAR-py8qv 5 месяцев назад

    അനിൽകുമാർ പൂയം, അഖില രേവതി, പ്രാർത്ഥന ചോതി, പ്രപഞ്ച് കാർത്തിക, പ്രകൃതി പൂരം. വീട് പണി പൂർത്തികരിക്കണം, വീട്ടിലെ രോഗഅരീഷ്ടതകൾ മാറികിട്ടണം. സർവ്വഐശ്വര്യങ്ങൾ വന്നു ചേരണം. പൂജയിൽ ഉൾപെടുത്തണേ തിരുമേനി.... മക്കൾക്ക്‌ പഠിക്കുവാനുള്ള ബുദ്ധിയും അറിവും നല്ല സ്വഭാവശുദ്ധിയും വരുത്തേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepadeepa2415
    @deepadeepa2415 5 месяцев назад

    നമസ്തേ തിരുമേനി 🙏🙏അനോദ് ചതയം സാമ്പത്തികം ആദിത്യാ ഉത്രാടം 15/3/2007 ഇനി +1ന് ആണ് തിരുമേനി ഇപ്പോൾ അവൾക്ക് കുറച്ച് പഠിക്കാൻ മടി ആണ് പാർത്ഥിക്കണേ തിരുമേനി 🙏🙏

  • @AnnaCeline225
    @AnnaCeline225 5 месяцев назад

    മിനിമോൾ പൂരുരുട്ടാതി
    സൂര്യ മൂലം
    സിബി ഉത്രം
    തീരുമനസ്സേ... 🙏
    കടത്തിൽ നിന്നും മോചനം
    കൈയിൽ വന്നുചേരാനുള്ള ധനം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏പൂജയിൽ ഉൾപെടുത്തണേ 🙏🙏

  • @neethuwilson5346
    @neethuwilson5346 5 месяцев назад

    Blessie
    Pooradam
    Neethu ayillyam
    Santhanathadasam

  • @vasokan7329
    @vasokan7329 5 месяцев назад

    നമസ്കാരം തിരുമേനി
    മഹേഷ് പുരട്ടാതി നല്ലൊരു വിവാഹബന്ധം വന്നു ചേരാനും നല്ലൊരു സ്വഭാവമുള്ള പെൺകുട്ടി ലഭിക്കാനും കുട്ടികളെ നോക്കുന്ന അമ്മയെയും അച്ഛനെയും സ്നേഹിക്കുന്ന പെൺകുട്ടിയെ ലഭിക്കാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം

  • @priyapriyarenjith554
    @priyapriyarenjith554 5 месяцев назад +1

    രഞ്ജിത്ത് ചതയം ജോലി തടസ്സം മാറാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി.

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 5 месяцев назад

    Haripriya thrikketta vivaham govt job samthika uyarcha ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @SS-dx7vg
    @SS-dx7vg 5 месяцев назад +1

    . നമസ്കാരം തിരുമേനി
    നിവ്യ - തിരുവോണം 27-6-2002 5.30 Pm പഠന മികവിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @SanthoshSanthosh-t1s1v
    @SanthoshSanthosh-t1s1v 5 месяцев назад +1

    സന്തോഷ് പൂയം

  • @rajikallelil7491
    @rajikallelil7491 5 месяцев назад

    Vijayan chathayam sampathika abhivridhikku vendi 🙏🏻🙏🏻🙏🏻

  • @pradeepkumarsomasundaran7079
    @pradeepkumarsomasundaran7079 5 месяцев назад

    Namaskarm thirumeni 👍. pradeep Kumar s makayiram, smitha as chathayam, aavani s pradeep chathayam.

  • @shaiju2255
    @shaiju2255 5 месяцев назад

    🙏thirumeni..... Akhil-pooram, Aswathy-aswathy..... Prathikkane njangalkku oru kunjundakan prathikkane thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athirajithin5544
    @athirajithin5544 5 месяцев назад

    Namaskaram thirumani. Athira-bharani (18/11/2002@02:32pm), Jithin-uthram(07/08/1997@02:37 am) kudumba jeevidham sugagaram ayi munotupogan prarthikane. 🙏🙏🙏

  • @SobhaJanardhanan
    @SobhaJanardhanan 5 месяцев назад

    Thirumeni on April 8th is our wedding anniversary please include us in your prayers and Pooja sobha and janardhanan Karthika

  • @honeymolsreejith8072
    @honeymolsreejith8072 5 месяцев назад

    Sajeesh ചിത്തിര. ജോലി ശരിയാകാൻ വേണ്ടി ആണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @indhusandheep1018
    @indhusandheep1018 5 месяцев назад

    സന്ദീപ് ചിത്തിര
    ഇന്ദു കല pururutathi
    Nayana മൂലം
    നിരഞ്ജൻ അനിഴo
    സാമ്പത്തിക ബാധ്യത maruvan പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @nishadsnair1802
    @nishadsnair1802 5 месяцев назад +1

    Namaskaram Tirumeni
    Nishad Nair. S
    16/11/1977 uthradam
    Pls pray Business success and financial gain,

  • @vijayat4860
    @vijayat4860 5 месяцев назад

    വിജയരാജൻ ചതയം plot നല്ല വിലക്കു വിറ്റുകിട്ടാൻ പ്രാർത്ഥിക്കണേ 🙏🏿വിജയകുമാരി അശ്വതി ശത്രുദോഷം മാറി പിണങ്ങി നിൽക്കുന്ന friend third party യെ ഒഴിവാക്കി എന്നിലേക്ക്‌ വരാൻ പ്രാർത്ഥിക്കണേ. രോഹിത് വിശാഖം റോഷ്‌ന കാർത്തിക അഖിൽ അനിഴം ജോലിയോ പുരോഗതി ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏿🙏🏿

  • @pdsujatha7987
    @pdsujatha7987 5 месяцев назад

    അരുൺ മൂലം ആർദ്ര പൂയം ഒരു നല്ല ജോലി ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sangeethas.k4323
    @sangeethas.k4323 5 месяцев назад +1

    Vimal Sanjeev,4/9/2008,chothi, Monte swabhavam nannavan prarthikkane thirumeni.

  • @SIVAPRASAD-ry4xf
    @SIVAPRASAD-ry4xf 5 месяцев назад

    Thadassam maraan njangale ulppeduthane.....
    Sivaprasad Uthrattathi
    Beena Nair Uthrattathi
    Partition suit jayikkaan pray cheyyame thirumeni

  • @vrinda.n.d5296
    @vrinda.n.d5296 5 месяцев назад

    Vrinda pooyam 7th July 1978 7.30am thirumeni orupad kadam anu prarthikkanam

  • @sunithas-kichan
    @sunithas-kichan 5 месяцев назад

    SUNITHAMOL Uthram oru
    Govt joli kittan prarthikkane Thirumeni

  • @vijitha.g9194
    @vijitha.g9194 5 месяцев назад

    🙏🙏🙏🙏. Visakh-moolam, kadangal maran prarthikkane thirumeni 🙏

  • @Anneyjoseph
    @Anneyjoseph 5 месяцев назад

    Namaskaram Thirumeni 🙏🙏🙏