ഇത്രയും ദിവസമൊക്കെ വിരുന്ന് പാർക്കാമോ..?😮😓

Поделиться
HTML-код
  • Опубликовано: 26 май 2024
  • Hi dears Assalamualaikum🤍
    Jamee‘s Beauty Products
    🔹Skin care oil - 250/-
    🔹Skin care Powder 200/
    🔹Hair care oil-200/-
    No courier Charge!
    Order Now
    Whatsapp Numbr : 9048394672
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    Contact Me for any Kind of
    Collaborations
    🔹My Gamil ID : Nabeelafirozekhan@gmail.com
    🔹My Instagram ID: Nabz_firozekhan
    Link: / nabz_firozekhan
    🌸Thankyou For Watching Dears🌸
  • ХоббиХобби

Комментарии • 128

  • @haseena6999
    @haseena6999 Месяц назад +17

    അങ്ങനെ ഉള്ള കമന്റ് ഒക്കെ കുടുംബബന്ധം പുലർത്താത്തവർ ആവും എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കാര്യം ആണ് എല്ലാവരും വരുന്നത്. ഞാനും മോളും മാത്രം ആണ് വീട്ടിൽ ഉണ്ടാവൽ മോൻ ഹോസ്റ്റൽ ആണ് ഹസ്ബൻഡ് ഗൾഫ് അപ്പൊ എല്ലാവരും വരുമ്പോൾ ഒരു രസം അല്ലെ

  • @safuharis4083
    @safuharis4083 Месяц назад +1

    Umma shahadiyak vndi undakiya dates abd sesame seeds honey recipe onn detailed ayitt parayuo

  • @Alialialisuperali6310
    @Alialialisuperali6310 Месяц назад +38

    നബീലക്ക് നഗറ്റിവ് കമന്റ് വന്നാൽ വല്ല്യ ദേഷ്യ 😂

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад +5

      ആർക്കാ അത് വല്ല്യേ ഇഷ്ടം ഉണ്ടാവാ? ??😂

    • @asmafiroz739
      @asmafiroz739 Месяц назад +1

      സത്യം ​@@NabzvisioNnabz

    • @Alialialisuperali6310
      @Alialialisuperali6310 Месяц назад +3

      @@NabzvisioNnabz എന്നാലും പറയുന്നദ് കുറച്ച് കാര്യമുണ്ടായിട്ടാണെന്ന് കരുതണം 🥲

  • @rishariyavengad2675
    @rishariyavengad2675 Месяц назад +2

    Enna florayilu vannath? Ente veednte thottadthanu flora.njanghal satrdy poyirnn

  • @AnsilAnsif
    @AnsilAnsif Месяц назад +1

    എവിടെ

  • @shibinshibu9303
    @shibinshibu9303 Месяц назад +2

    Yellow drss evidunnu medichathaa

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      Kalista_shaheera_noushad pls check insta🥰

  • @Malappurampathus
    @Malappurampathus Месяц назад +10

    Love you famly ❤️food അല്ല പ്രധാനം കൂടി നിക്കുമ്പോൾ ഉള്ള സന്തോഷം അത് വേറെ vibe ആണ്... കഞ്ഞീം ചമ്മന്തി ആയാലും 😄

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад +2

      അത്രോള്ളു 🥰❤️

  • @sherinharis1517
    @sherinharis1517 Месяц назад +8

    നമ്മൾ വിരുന്ന് പോയ വീട്ടിൽ ന്നു .വലിയ താല്പര്യം ഒന്നുല്ല തെ നമ്മളെ വീട്ടിൽക് പോവാൻ നികുമ്പോ എന്തേലും കാരണം കിട്ടി ഇന്ന് പോവുന്നില്ല നാളെ എന്നൊരു ഓപ്ഷൻ കിട്ടിയാൽ നമ്മക് വല്ലാത്തൊരു സന്ദോഷം ഉണ്ടാവൂലെ🤩😆എനിക്ക് അങ്ങനെ...ട്ടോ... (നമുക്ക് ഇഷ്ടം ഉള്ള സ്ഥലം ആവുമ്പോ )

  • @sajeelack3508
    @sajeelack3508 Месяц назад +77

    നബിലുട്ടി ഓൾറെഡി സുന്ദരിയാണല്ലോ. വെറുതെ എന്തിനാണ് കെമിക്കൽ ഒക്കെ മുഖത്ത് വാരി പിടിപ്പിക്കുന്നത്😥

    • @Shamna-pn3gc
      @Shamna-pn3gc Месяц назад +6

      അതൊന്നും അവർ വാരി തേക്കില്ല അതൊക്കെ പ്രമോഷന് വേണ്ടി ഒന്ന് വെറുതെ ടച്ച് ആക്കുന്നേ ഉള്ളൂ

  • @user-jl7vp3kr3w
    @user-jl7vp3kr3w Месяц назад +4

    Sathynu molu paranjhathu enikellarum undegilum aghine oru bagym illa nighade ee irumichulla divasagal njhanum nighade koode enjoy cheyyarundu masha allah maranam vare ithupole orumichu happy aayi jeevikkan rabbu anugrahikatte🤲💕

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад +1

      ആമീൻ ❤️ഇങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഈ videos എടുക്കുന്നതും 🥰അത് കാണാൻ ഇഷ്ടമുള്ളവർക്ക് വേണ്ടി 🥰

  • @shamilaps3054
    @shamilaps3054 Месяц назад +1

    നല്ല രസമുണ്ട് veedeo കാണാൻ യാമി മോൾ ❤uuuuu

  • @FarhanaManayath
    @FarhanaManayath Месяц назад +4

    Izhusherikum ummachithanne

  • @AnsilAnsif
    @AnsilAnsif Месяц назад +3

    ഇത്ത ഉമ്മച്ചിയുടെ എള്ളെന്റെയും കാരക്കയും റെസിപ്പി ഒന്ന് പറഞ്ഞു തരുമോ

  • @arwarafitk6499
    @arwarafitk6499 Месяц назад

    Mashaallah ❤❤❤
    Parayunnavar parayatte nablutty
    Kure kayiyumbol avar thanne stop cheitholum

  • @yasminstichingcreation9841
    @yasminstichingcreation9841 Месяц назад +3

    ❤❤❤

  • @noorjimohamed6402
    @noorjimohamed6402 Месяц назад

    MASHA ALLAH 👍👍👌👌❤❤❤❤

  • @mohammedaliali4097
    @mohammedaliali4097 Месяц назад +3

    Nigalude family vibeann to ❤

  • @SalmaFaisal-lw7zv
    @SalmaFaisal-lw7zv Месяц назад +1

    Dress Anger ചെയ്ത് വെച്ച th ഒന്ന് കാണിക്കോ? Back groundil കണ്ടതാ ഈ വീഡിയോ യിൽ

  • @jasminfoodvlog1195
    @jasminfoodvlog1195 Месяц назад

    ഈ ചേച്ചി നമ്മുടെ വീടിൻറെ അടുത്തുള്ള താണ് കല്ലൂർ എനികരിയാ❤❤

  • @familyvlogs9323
    @familyvlogs9323 Месяц назад +1

    Nabeelatha skin dry avunnathin ningde skin oil use cheyyamo

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад

      Ohh sure ആയും use ചെയ്യാട്ടോ 🥰

  • @ShalimathPt
    @ShalimathPt Месяц назад

    ഹായ് അടിപൊളി

  • @mubeeeena
    @mubeeeena Месяц назад +1

    Mashallah ❤❤

  • @reshnareshna9710
    @reshnareshna9710 Месяц назад +6

    Nabila hair short aakyo

  • @jasmine4826
    @jasmine4826 Месяц назад +3

    😍😍😍

  • @hasnaismaeel865
    @hasnaismaeel865 Месяц назад +3

    എല്ലാടത്തും ഉണ്ട് ഈച്ച

  • @Offx.aman...
    @Offx.aman... Месяц назад +3

    Sathyam allahu annum santhosham tharatey

  • @user-sw7rv6bg2l
    @user-sw7rv6bg2l Месяц назад

    Oru Get ready with me chayyo?

  • @sandhyaravi6043
    @sandhyaravi6043 Месяц назад +1

    Nabilootide hus evidenu

  • @Sabna1100
    @Sabna1100 Месяц назад

    🎉🎉❤❤

  • @reseenanasarulla2817
    @reseenanasarulla2817 Месяц назад

    ❤❤❤❤

  • @mohammedashique3880
    @mohammedashique3880 Месяц назад +3

    ❤❤

  • @sajnashihab9014
    @sajnashihab9014 Месяц назад

    Njan otta molanu oru kakum immachi uppayum njan shahadiya ithaneyum nigale femillyum kanumpol
    Kothiyavum❤❤❤

  • @ShaheemaShaheema-rm7tg
    @ShaheemaShaheema-rm7tg Месяц назад

    😊😊

  • @usmanvk665
    @usmanvk665 Месяц назад

    👍🏻

  • @shamilaandru7638
    @shamilaandru7638 Месяц назад +1

    13:57 mole mol happy alle 😂😂😂😂

  • @fathisworld6
    @fathisworld6 Месяц назад

  • @golden_eyes30
    @golden_eyes30 Месяц назад +1

    Unnimon glamour

  • @user-benzy
    @user-benzy Месяц назад

    Innale mankada vazi poyappo veed kandu 😊

  • @FidhaNasri-ti1ur
    @FidhaNasri-ti1ur Месяц назад

    ❤❤️

  • @minhakareem
    @minhakareem Месяц назад

    ❤super👍

  • @cooltimeswithme
    @cooltimeswithme Месяц назад

    Apron വാങ്ങിയത് നന്നായി. ഇനി gloves കൂടെ വാങ്ങണം ട്ടോ muthe😌

  • @ziyasvlog7530
    @ziyasvlog7530 Месяц назад

    എനിക്ക് ഇഷ്ടാ എല്ലാവരും വരുന്നതും അവര്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും okke

  • @SalmathSalmath-gx5bj
    @SalmathSalmath-gx5bj Месяц назад

    എന്റെ നാട്ടില florofentasia

  • @ShamlaPonuaju
    @ShamlaPonuaju Месяц назад

    Nablutha മുടി വെട്ടിയോ

  • @aiswaryal1285
    @aiswaryal1285 Месяц назад

    Amma😍❤️

  • @shamseenaabootty786
    @shamseenaabootty786 Месяц назад

    🥰🥰🥰🥰❤️❤️❤️❤️

  • @user-ng3jl5oo7z
    @user-ng3jl5oo7z Месяц назад +2

    ഞങ്ങളും പോയി നോക്കാറുണ്ട്

  • @hanapk948
    @hanapk948 Месяц назад +1

    Nabs paranjath sheriyan aa messag vittaval Aghine Aakum avalde family ini muthal avar manassilakatte😂

  • @Shamna-pn3gc
    @Shamna-pn3gc Месяц назад

    ഈച്ച ഉണ്ടാവുന്ന നബലൂട്ടി ചക്കയും മാങ്ങയുടെയും ഒക്കെ കാലമായാൽഈച്ച നല്ലവണ്ണം ഉണ്ടാകും

  • @shibinshibu9303
    @shibinshibu9303 Месяц назад

    Spr video

  • @fidudilufebi3131
    @fidudilufebi3131 Месяц назад

    Family members othukudumpol very happy alle
    Mattullavarude negative comments onnum mind cheyyanda

  • @NaseemaSB-ll1rl
    @NaseemaSB-ll1rl Месяц назад

    ❤❤❤🎉

  • @ziyasworld7208
    @ziyasworld7208 Месяц назад +4

    വാതിൽ ഒന്ന് പെയിന്റ് അടിച്ചൂടെ 😜🤔😂

  • @NIHMA3360
    @NIHMA3360 Месяц назад

    Marupadi,kalakketto😂😂😂

  • @fathisworld6
    @fathisworld6 Месяц назад +1

    Ningale video orupadishtan ❤

  • @user-rs9mx1uz4h
    @user-rs9mx1uz4h Месяц назад +1

    ഈത്തപ്പയവും എള്ളും. തേനും കഴിച്ചാൽ തടി കൂടുമോ

  • @samas_manu6949
    @samas_manu6949 Месяц назад +1

    നബിലുട്ടി ബിരിയാണിയിൽ ജാതിക്ക തൊലിയോട് കൂടി ഇട്ടോ

  • @MuhsinashihabShihab
    @MuhsinashihabShihab Месяц назад

    Chechi ente vtl varaarund,

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Месяц назад

    ഈ കട ജാസ്മി താത്താന്റെ ഹസ്ബൻഡിന്റെ ആണോ ഇത് ഞങ്ങളുടെ അടുത്താണല്ലോ

  • @littleewaan622
    @littleewaan622 Месяц назад

    Sontham sisterde veetil poyathallee adnu enthnaa ingane okke choikkanadh...

  • @ranithashafi
    @ranithashafi Месяц назад

    Hair cut cheyytho

  • @muhsinamanjeri6287
    @muhsinamanjeri6287 Месяц назад +5

    Nablu മർമ്മം നോക്കി കൊടുത്തു,🎉🎉

  • @Meharvlogs21
    @Meharvlogs21 Месяц назад +5

    നബിലുട്ടി Comment Reply Polichu😂👏👏👏👏 ഇത്തരം ആളുകളോടൊക്കെ വേറെ എന്ത് പറയാനാ!!!

  • @sajnarafeeqrishan141
    @sajnarafeeqrishan141 Месяц назад +5

    make up ഇല്ലാതെ vedio chythoode

  • @ansafanu2217
    @ansafanu2217 Месяц назад +5

    ഈ ചേച്ചി ഞങ്ങടെ വീട്ടിൽ വരാറുണ്ട് ഞാനും വാങ്ങി ജോപ്പർ

  • @jauharjawwu4603
    @jauharjawwu4603 Месяц назад

    Unnimon aarude makanaa

  • @user-yr5eq3rp1x
    @user-yr5eq3rp1x Месяц назад

    Palarum pala situations ullavaranu ath kondavum angane paranjath

  • @sunansvlog2983
    @sunansvlog2983 Месяц назад

    Ikka varunnillle nabluttiy

  • @user-ng3jl5oo7z
    @user-ng3jl5oo7z Месяц назад +3

    റിപ്ലേ കൊടുത്തത് നന്നായി

  • @museeramuseera5433
    @museeramuseera5433 Месяц назад +2

    Aa parayunna aalk avarude aalkaar pogumbo budhimutt indagum😂avar vijarichadh ellarum avare ole aayirikumenn vijarchandho nablu😂😂😂 never mind

    • @museeramuseera5433
      @museeramuseera5433 Месяц назад

      Njangal sistersmare ith pole oth koodum😊ellarum oth koodumbo oru prethega vibe

  • @fathahfardan5425
    @fathahfardan5425 Месяц назад +3

    Nablutty Pani edtuuuuu😅😂

  • @murshida7864
    @murshida7864 Месяц назад

    Hello

  • @SuneeSuni
    @SuneeSuni Месяц назад

    Unni mon odkthe monjaikallo

  • @rajilacp8508
    @rajilacp8508 Месяц назад

    Cometnin kodutha reply polichu.... banthangalude vila ariyathavar endo parayate never maint dear

  • @afeefakallu5858
    @afeefakallu5858 Месяц назад +1

    Ezuttante sunnath kainjo

    • @NabzvisioNnabz
      @NabzvisioNnabz  Месяц назад +1

      ആ ചെറുപ്പത്തിലേ കഴിഞ്ഞു 🥰

  • @CMuhammedShahal
    @CMuhammedShahal Месяц назад +1

    ഹി fast

  • @haleemasinu8731
    @haleemasinu8731 Месяц назад +1

    Hyyy

  • @naseefanaseefa5712
    @naseefanaseefa5712 Месяц назад +1

    Mmachi evde poyi

  • @zuhrariyas8644
    @zuhrariyas8644 Месяц назад +1

    ഇത്താത്ത ഉണ്ടായിരുന്നങ്ങി പോകാമായിരുന്നു

  • @BusharaAA-rw2hd
    @BusharaAA-rw2hd Месяц назад +1

    Hi

  • @jfvlogs175
    @jfvlogs175 Месяц назад

    Ngale family gathering kand asuya ullavar aykkum 😂

  • @user-kk3wj8in4c
    @user-kk3wj8in4c Месяц назад +3

    Anthunrasanala inginaula othukudal

  • @jafakkashjafu4238
    @jafakkashjafu4238 Месяц назад

    Ningal neirost kazhicha ann ravile poyille

  • @shajnafaisal6038
    @shajnafaisal6038 Месяц назад

    ❤️👍

  • @mubeena5371
    @mubeena5371 Месяц назад

    ഈ വെക്കേഷൻ hus ന്റെ അടുത്ത് പോയില്ലേ

  • @shibinshibu9303
    @shibinshibu9303 Месяц назад

    Nabzzz❤❤

  • @rishuani5783
    @rishuani5783 Месяц назад

    Husband adth povnillee

  • @asfiyafaizal5319
    @asfiyafaizal5319 Месяц назад

    ഹായ്

  • @salmabasheer4776
    @salmabasheer4776 Месяц назад +1

    Eee comment njanum vayichirnnu😂😂😂😂
    Ninte numbr onne kittiyal ninne onne vilich parayanonne undaynu ee commentine nalloru marupadi kodkkan nee pwolichu😅😅😅🤝

  • @Huda93922
    @Huda93922 Месяц назад +2

    Hair cut cheytho❤

  • @raiderswe6502
    @raiderswe6502 Месяц назад +3

    ഏതാ ഇത്താ gloves ഇടാതെ

    • @raiderswe6502
      @raiderswe6502 Месяц назад

      ഒന്ന് പറഞ്ഞു ഇല്ല

  • @najmamullappalli8517
    @najmamullappalli8517 Месяц назад +1

    **എങ്ങനെ പഠിപ്പിച്ചിട്ടും എന്റെ കുട്ടി* *പഠിക്കുന്നില്ലല്ലോ* ??
    *അക്ഷരങ്ങൾ പോലും മറന്ന് പോകുന്നു*
    എന്ന് ചിന്ദിക്കുന്നവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കായി ഒരുക്കുന്നു
    *English, Hindi, Maths* , *Arabi,* എന്നീ* വിഷയങ്ങളിൽ ബേസിക് മുതൽ സിംപിൾ ആയി പഠിക്കാം.. 📚📚
    Pls contact ഏട്ട്... ആറ്... പൂച്ഛം... ആറ്... ആറ്.... ഒന്ന്... രണ്ട്... അഞ്ച്.. നാല്.. അഞ്ച്

  • @frkstyle5048
    @frkstyle5048 Месяц назад

    ❤❤❤❤

  • @reseenanasarulla2817
    @reseenanasarulla2817 Месяц назад +1

    ❤❤❤

  • @pennusulfath864
    @pennusulfath864 Месяц назад +3

    ❤❤

  • @frkstyle5048
    @frkstyle5048 Месяц назад

    ❤❤❤❤

  • @FathimaNoushadHR
    @FathimaNoushadHR Месяц назад +1

    ❤❤❤

  • @ss-td7xc
    @ss-td7xc Месяц назад +2

    ❤❤❤