ചേച്ചി മുല പിടിച്ചോട്ടെ 😮😮ലൈംഗിക വിദ്യാഭ്യാസം അനിവാര്യമോ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 603

  • @AJ98productions
    @AJ98productions  2 года назад +301

    ചാനലിൽ കയറി നോക്കി ഞങ്ങളുടെ മറ്റുള്ള വിഡോസ് കൂടി കണ്ട് അഭിപ്രായം പറയണേ... ഒരു ചെറിയ സഹായം.. 😂❤️

  • @mrnanu4659
    @mrnanu4659 2 года назад +146

    അപ്പനൊന്ന്മാറിക്കിടന്നേ അപ്പൻ ചെയ്ത പോലെ ഞാനൊന്ന് ചെയ്യട്ടെ എന്ന് പിള്ളാർ പറയുന്ന കാലം വിദൂരമല്ല.
    സംഗതി തുറന്നു പറഞ്ഞ ആപെൺകുട്ടിക്ക് എന്റേ ബിഗ് സാല്യൂട്.

  • @manzoormr7741
    @manzoormr7741 2 года назад +75

    ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും നല്ല രീതിയിൽ വളർത്തുക.

  • @kdp1997
    @kdp1997 2 года назад +44

    നല്ല ലൈംഗിക ദാരിദ്യം ഉണ്ട് നമ്മുടെ നാട്ടിൽ വെറുതെ അല്ല പീഡനവും ബലാൽസംഗ വുമൊകെ നടകുണത്

  • @leenas.dandclement.ddevada4703
    @leenas.dandclement.ddevada4703 2 года назад +72

    ഈ പെൺകുട്ടിയോട് സംസാരിക്കുന്ന പയ്യനെ സപ്പോർട്ട് ചെയ്യുന്നവർ തിരിച്ചറിയുക നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പോലും ഇങ്ങനത്തെ ഒരു ദുരനുഭവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്
    സ്കൂളിലെ അധ്യാപകരും മാതാപിതാക്കളും ഇങ്ങനെയുള്ള കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത് ആവശ്യമാണ് സർക്കാർ വിവാഹത്തിന് 21 വയസ്സ് നിശ്ചയിച്ചിട്ടുണ്ട് എങ്കിൽ അതുവരെ ലൈംഗികബന്ധത്തിലേർപ്പെടാൻ പാടില്ല എന്നുള്ള കാര്യങ്ങൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യം ആണ് അങ്ങനെ ചെയ്യുമ്പോൾ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ സാധ്യത കൂടുതലാണ്

    • @_Albert_fx_
      @_Albert_fx_ 4 месяца назад +2

      U said 💯+💯 correct 👌🏻 bro

  • @abhina6839
    @abhina6839 2 года назад +76

    ആൺ കുട്ടി ആയാലും പെൺ കുട്ടി ആയാലും എങ്ങനെ ഒന്നും പറയല്ല കേട്ടോ (warning).......👈

  • @bhs3826
    @bhs3826 2 года назад +24

    നാളത്തെ തലമുറ ഈ അവസ്ഥയിൽ ആയിരിക്കും എത്തുക.

    • @skytechmalayalam982
      @skytechmalayalam982 2 года назад

      Oh neuanallo kodathi poda ₹@₹@₹@₹@.. 😠

    • @singlefighter2808
      @singlefighter2808 2 года назад

      @@skytechmalayalam982 ipo nattil nadakuna karyngal aanu

    • @skytechmalayalam982
      @skytechmalayalam982 2 года назад

      എന്നാലും ippo കേരളത്തിൽ എത്ര കാര്യങ്ങൾ നടക്കുന്നുണ്ട് അത് പോലെ ഒന്ന് നടന്നു ഞാൻ ആരെയും .ഞായികരിക്കുവല്ല കേട്ടോ . ആരോ അത് എടുത്ത് vdo ആക്കി നന്മ മരം ആകാൻ നോക്കി അത് കണ്ട് ബാക്കി മണ്ടൻ മാരും... ഇപ്പൊ ഒരു കാര്യം ഉണ്ടായാൽ പിന്നങ്ങോട് അത് മാത്രവേ നടക്കുവൊള്ളൂ എന്നില്ല എല്ലാ ആണുങ്ങളും ഒരു പോലെ ആകണം എന്നും ഇല്ല.. ഇവിടെ ഈ short film ഇൽ അവർ കൊറച്ചു കത്തിച്ചു വിട്ടപ്പോൾ ഇത് കാണുന്ന ബാക്കി മണ്ടൻ മാർ എല്ലാ അങ്ങളും ഇനി വരുന്ന തലമുറയും ഇത് പോലെ ആണെന്ന് പറഞ്ഞു അതോണ്ട ഞാൻ അങ്ങനെ പറഞ്ജേ 😊😊

  • @jomonjoseph1656
    @jomonjoseph1656 2 года назад +371

    ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം ആണ്.. ശേരിക്കുള്ള പെൺകുട്ടി തന്നെ ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്...

    • @nidheeshvijay4839
      @nidheeshvijay4839 2 года назад +12

      Link undoo

    • @noufalkp1217
      @noufalkp1217 2 года назад +12

      Nigalkku thetti

    • @soloyt2826
      @soloyt2826 2 года назад +12

      Athe njan all live kandayirunnu

    • @AJ98productions
      @AJ98productions  2 года назад +20

      👍🏻

    • @digalchrist8170
      @digalchrist8170 2 года назад +20

      @@noufalkp1217 ചേട്ടന് തെറ്റി എതാർത്ഥ ത്തിൽ നടന്നതാണ്. ഇതു പക്ഷേ അവർ ഒരു വീഡിയോ ആക്കി എന്നുമാത്രം.

  • @mohammedshifinummathoor4000
    @mohammedshifinummathoor4000 3 года назад +239

    ഇതെന്ത് *****.. ആണുങ്ങളുടെ വില കളയാനായിട്ട്. എല്ലാ ആണുങ്ങളും ഒരുപോലെയല്ല

  • @jenisteve
    @jenisteve 3 года назад +37

    Good film.. കുട്ടികളുടെ ലൈംഗികവിദ്യാഭ്യാസം, വീട്ടിൽ നിന്നും അതുപോലെ സ്കൂളുകളിലും ഉണ്ടാകണം... കുട്ടികളുടെ വിദ്യാഭ്യാസം മിക്സഡ് സ്കൂളുകളിൽ തന്നെ വേണം. അത് കുറെയേറെ മാറ്റങ്ങൾ വരുത്തും.

  • @jishipthkk3763
    @jishipthkk3763 2 года назад +22

    9:19 സത്യം ആണ് പറഞ്ഞത്, ഇന്ന് ചുരുളിയുടെ side കണ്ടവർ എന്തു പറയാൻ

  • @kalabahavnsidhik
    @kalabahavnsidhik 3 года назад +78

    ആനുകാലികമായ ഒരു വിഷയത്തെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മനോഹരമാക്കിയ team AJ98 ന് അഭിനന്ദനങ്ങൾ 💐💐

  • @killerninjaXR
    @killerninjaXR 2 года назад +69

    ഈ വീഡിയോ കണ്ടിട്ട് ചിരിച് ചിരിച് ഇല്ലാണ്ടായി 😂😂😂

  • @vargheseck6704
    @vargheseck6704 2 года назад +18

    വിവേകം നഷ്ടപെട്ട ഒരു തലതിരിഞ്ഞ തലമുറ സ്വന്തം അമ്മയുടെ അമ്മിഞ്ഞപാൽ കുടിച്ചവരല്ല പശു ആട് ടിൻ പാൽ കുടിച്ചു വളരുന്ന മക്കൾ മൃഹസ്വഭാവം കാണിക്കുന്നതിൽ അത്ഭുതഎന്തിരിക്കുന്നു? 🤔

  • @hareeshap5621
    @hareeshap5621 2 года назад +141

    3:25 അവനൊരു മാന്യനായതോണ്ട് അവൻ ചോദിച്ചു അതിന് നമ്മൾ അവനെ അഭിനന്ദിക്കയല്ലേ വേണ്ടത് 😂😂😂😂😂😂

    • @vinayaklal4079
      @vinayaklal4079 2 года назад +12

      🤣🤣🤣

    • @billyxz
      @billyxz 2 года назад

      Myr😹

    • @mayakrishnanarangath418
      @mayakrishnanarangath418 Год назад +14

      നമസ്കാരം🙏
      സ്വന്തം അമ്മയോടും പെങ്ങളോടും മക്കളോടും ഭാൎയ്യയോടോ മറ്റാരെങ്കിലും ഇതുപോലെ മുലയ്ക്കൊന്നു പിടിച്ചോട്ടെയെന്നു ചോതിയ്ക്കുമ്പോളും ഇങ്ങനെ പറയുവാനും മന്യനാക്കുവാനും അനുമോതിയ്ക്കുവാനും നട്ടെല്ലുണ്ടാവണം ഇതിനു് ലൈക്ക് ചെയ്തവർക്കും അല്ലാതെ അവനവനു വരുമ്പോൾ പൊള്ളരുതു് ഇത്രയുമേ ഞാൻ പറയുന്നൊള്ളു
      നമസ്തേ🙏

    • @mithuna.j1671
      @mithuna.j1671 Год назад +5

      ​@@mayakrishnanarangath418ചോദിച്ചതിൽ തെറ്റ് ഇല്ല പിടിച്ചില്ലല്ലോ

    • @abhilashasokkumar4124
      @abhilashasokkumar4124 7 месяцев назад +3

      ​@@mayakrishnanarangath418 ലിഫ്റ്റ് കൊടുക്കാൻ പോയത് കൊണ്ട് അല്ലെ

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +33

    *ട്രോൾ കണ്ടു വന്നവർ ഉണ്ടോ 🤒🤒🤒😌😌😌😌😌😌😌😌😌😌😌😌😌*

  • @viswanathanperumbayil3194
    @viswanathanperumbayil3194 3 года назад +10

    വളരെ പ്രസക്തമായ വിഷയം തിരഞ്ഞെടുത്തതിനുള്ള അഭിനന്ദനങ്ങൾ ആദ്യമേ രേഖപ്പെടുത്തുന്നു. മികച്ച അഭിനയം, കുറിക്കു കൊള്ളുന്ന ഡയലോഗുകൾ, ചടുലമായ അവതരണ രീതി. ഒരു സാമൂഹിക പ്രശ്നത്തെ അവതരിപ്പിക്കുക മാത്രമല്ല, അതിനുള്ള പരിഹാരം നിർദ്ദേശിക്കുക കൂടി ചെയ്തിരിക്കുന്നു. അതാണ് പ്ലസ് പോയിന്റ്. എല്ലാ അഭിനേതാക്കളും ഏല്പിച്ച റോൾ ഗംഭീരമാക്കിയിരിക്കുന്നു. തികച്ചും ആകർഷകം, കൂടെ അർത്ഥസമ്പൂർണ്ണം.

  • @sandhyasunilkumar5507
    @sandhyasunilkumar5507 3 года назад +78

    Yes, Respect people എന്നു പറഞ്ഞു കൊടുക്കണം ആ ൺ കുട്ടികളോടും അതോടൊപ്പം പെൺകുട്ടികളെയും മറ്റുള്ളവരെ respect ചെയ്യാൻ പറഞ്ഞു കൊടുക്കണം

  • @johnicp6887
    @johnicp6887 2 года назад +8

    എടീ ചേച്ചീ എന്തിനാടീ ഈ വേലിയിലിരുന്ന പാമ്പിനെ എടുത്തു തോളിലിട്ടത്.

  • @pranavukumar1732
    @pranavukumar1732 3 года назад +39

    Nice one.... ❤️❤️❤️❤️
    Suggestions...
    You could have concluded the film with a solution so that it can have more compeleteness....
    2)At the end, through narrations or as a part of opinion from others,, you Should have corrected the definition of feminism stated by that guy in the first portion...
    Congrats guys...❤️❤️❤️

  • @KL_DJ_LIGHTS
    @KL_DJ_LIGHTS 5 месяцев назад +5

    ആ ചേച്ചി ഇട്ട വീഡിയോ ഞാൻ വർഷങ്ങൾക്കു മുൻപ് കണ്ടായിരുന്നു 🙌

  • @syedharis7739
    @syedharis7739 3 года назад +11

    ഷാജി., എൻറെ സഹപാഠി ,ആ പയ്യനെ വച്ച് നല്ല ഒരു documentary ( respected role) എടുക്കണം

  • @chandhugokul1594
    @chandhugokul1594 2 года назад +7

    ഈ സതീശനെ മോന്റെ ഒരു കാര്യം.. 🤩

  • @jaleelchirakkal126
    @jaleelchirakkal126 2 года назад +11

    രക്ഷിതാക്കളോ കണ്ടും കേട്ടും നിന്ന വരോ ആരെങ്കിലും........ ഈ മോൻ ചോദിച്ചതിന് എതിരായി. അവനെ നല്ല കാര്യംപഠിപ്പിക്കാൻ ശ്രമിച്ചാൽ. ഈ........ മോനേ നന്നാക്കാൻ ശ്രമിച്ചവർ ക്കാർക്കും. പോലീസ് സ്റ്റേഷനിൽ നിന്നും കോടതിയിൽ നിന്നും.പോരാൻ സമയം കിട്ടിയെന്നുവരില്ല. ചിലപ്പോൾ അവിടെ നിന്ന് നേരെ ജയിലിലേക്ക് ആയിരിക്കും അതാണ് ഇപ്പോഴത്തെ നിയമം അതുകൊണ്ട് ചോദിച്ചത് കൊടുക്കാൻ താൽപര്യമില്ലെങ്കിൽ താല്പര്യമില്ല എന്ന് പറയുക അതുമല്ലെങ്കിൽ മിണ്ടാതെ പോവുക അതേയുള്ളൂ വഴി. സ്ത്രീകളാണെങ്കിൽ വേറൊരു വഴിയും കൂടെ ഉണ്ട്. പോലീസിൽ പരാതി കൊടുക്കുക. അതിൻറെ പുറകെ നടക്കാൻ സമയം ഉണ്ടെങ്കിൽ.

  • @josekpjose8696
    @josekpjose8696 2 года назад +16

    എല്ലാ ആണും പെണ്ണും ഇതു പോലെ അല്ല ചിലർ പ്രതികരിക്കുന്ന ചിലർ പ്രതികരിക്കാതെ യുംപ്രതികരിക്കാത്ത പെണ്ണുങ്ങളിൽ നിന്ന് കിട്ടിയ പ്രചോദനം ആയിരിക്കാം ഇവിടെ സംഭവിച്ചത് നാട് ഇനിയെങ്കിലും ഉണരൂ

  • @shobinkumar2563
    @shobinkumar2563 2 года назад +4

    ഇന്നത്തെ സമൂഹത്തിൽ വർധിച്ചു വരുന്ന ഒരു പ്രശ്നം ആണ് ഇതു.

  • @thankachanantony5565
    @thankachanantony5565 2 года назад +5

    അനുപമയിക്ക് എന്റെ വക ബിഗ് സല്യൂട്ട്

  • @iqbalmohammed9808
    @iqbalmohammed9808 2 года назад +7

    നാന്നാതുറകളിലും വളരെ പുരോഗമനവും നേട്ടവും കൈവരിച്ച മലയാളി സെക്‌സിൻ്റെ കാര്യത്തിൽ തലമുറകളായി ഇന്നും പാപ്പരത്വം തന്നെയാണ്‌ !ഈ തലമുറ മുതൽ ഇതിനൊരു മാറ്റം അനിവാര്യമായിരിക്കുന്നു!

  • @hridhyav15
    @hridhyav15 2 года назад +6

    ഇത് എവിടെനിന്നും ചിന്ദിച്ച് തുടങ്ങണം എന്നാണ് അറിയാത്തത്

  • @sajeevs5737
    @sajeevs5737 2 года назад +16

    ഒരോ ആണുങ്ങളിലും ഇങ്ങനെ മോഹം ഉള്ളതുകൊണ്ടാണ് ,ഭൂമിയിൽ ഇന്ന് ഒരോ മനുഷ്യനും ജനിക്കുന്നത്

    • @thufailleozzz8701
      @thufailleozzz8701 2 года назад +8

      ആ മോഹം കാണിക്കണ്ട സ്ഥലത്ത് കാണിച്ചാൽ പോരെ

    • @railfankerala
      @railfankerala 5 месяцев назад

      ​@@thufailleozzz8701😂👍🏻👍🏻

    • @railfankerala
      @railfankerala 5 месяцев назад

      Ellayidatum ath kanikenda

  • @Sachin12345-q
    @Sachin12345-q 4 месяца назад +9

    2024 ഇൽ comment നോക്കാൻ വന്നവരുണ്ടോ

    • @Storifiedbyakhil
      @Storifiedbyakhil 4 месяца назад +1

      ഉണ്ട് bro പക്ഷെ ഈ video ഞാൻ 2021ൽ കണ്ടപ്പോൾ ഉള്ള mindset അല്ല ഇപ്പൊ അന്ന് ഈ video കണ്ടപ്പോൾ ഞാൻ ആ സ്ത്രിയെ ഒരുപാട് support cheythiruno but ഇപ്പൊ ഞാൻ ആ ചെക്കനേ ആണ് support ചെയുന്നത് കാരണം ഇതിലെ ആ student നെ പോലെ കൊറേ കുട്ടികൾ ഇപ്പൊ ഉണ്ട് ആവരൊന്നും മനഃപൂർവം ചെയുന്നത് അല്ല അവരുടെ ഒക്കെ മോശം നാട്ടുകാർ അവരെ ഇങ്ങനെ ആകുന്നു എന്നുള്ളത് ആണ് വിട്ടിൽ നിന്നു അവർക്ക് ഇതിനെ കുറിച് ഒരു education പോലും ഇല അങ്ങനത്തെ അവരെ നാട്ടിലേക്കു പറഞ്ഞു വിടുമ്പോൾ അവിടെ പല age ഉള്ള പല സ്വഭാവം ഉള്ള ആളുകൾ ആയിരിക്കും അവരുടെ ഒപ്പം നടന്ന ഇങ്ങനത്തെ കാര്യങ്ങൾ അറിഞ്ഞു അവർ ഓരോന്ന് ചെയ്യും ഇപ്പോൾ ഒരു ഉദാഹരണം പറയാണങ്കിൽ എനിക്ക് 10വയസ് ഉള്ളപ്പോൾ എന്റെ വീട്ടുകാർ അങ്ങാടിയിലേക് സാധനം പറഞ്ഞു വിടുമ്പോൾ അവിടെ എനിക്ക് പരിചയം പോലും ഇല്ലാത്ത ആളുകൾ വന്നു ഞാൻ ഒരു boy ആയിട്ടകൂടി എന്റെ pvt partil touch ചെയ്തുട്ടുണ്ട് എന്റെ സുഹൃത്കൾ അവർ ചെറിയെ ആളുകൾ ആയപ്പോളും ഇങ്ങനെ സംഭവങ്ങൾ ഉണ്ട് എന്നാൽ അന്ന് ഇത് തമാശ ആയി ഇടതെങ്കിലും korach കഴിഞ്ഞപ്പോൾ ആണ് ഇതിന്റെ ഗൗരവം മനസിലായത് അതിൽ ആ വ്യക്തികൾക് ഭാര്യം കുട്ടികളും ഒക്കെ ഉണ്ടായിട്ട് ആണ് അന്ന് അവർ ചെയ്തത് but അവരെ കുട്ടികളെയും ഭാര്യെയും നല്ല care ചെയ്ത് safe ആകും athpole സ്ത്രീകളെ support ചെയ്യും പക്ഷെ അവർ ആയിരിക്കും കുട്ടികള്ളൂടെ മനസ്സിൽ കേട് വരുത്തി അവസാനം teenagers അവർ ഇങ്ങനെ ചെയുമ്പോൾ സ്ത്രീ kallk വേണ്ടി നിക്കുന്ന പെണ്ണ് കോന്തൻ ആയി നിക്കുന്ന യാഥാർഥ്യ villan ഇത് ഇങ്ങനത്തെ കൊറേ പേരെ ഞാനും കണ്ട് വേണ്ട പോലെ മറുപടി ഞാൻ കൊടക്കാർ ഉണ്ട് 💪🏻

    • @Unknown-b7m1d
      @Unknown-b7m1d 3 месяца назад +1

      Und bro

  • @lekhasubhash2111
    @lekhasubhash2111 2 года назад +9

    യതീനാ മൂന്നു പേര് ഒരു സ്കൂട്ടർ യിൽ യാത്ര ട്രാഫിക് നിയമം അറിയില്ല ആത്യം നിങ്കൽ അത് മനസ്സലാക്കു പിന്നെ ഈ സമുകം എന്താണ് അത് മനുസലാകുവ നമ്മളെ നമ്മൾ തന്നെ സൂക്ഷി ക്കുവാൻ പഠിക്കണം

    • @lekhasubhash2111
      @lekhasubhash2111 2 года назад

      നമ്മൾ ഒരാൾ വിചാരിച്ചു ചെയുന്നു നല്ല കാര്യം മറ്റു ഒള്ള വർ അത് മനസ്സിൽ ലാക്കാൻ ശ്രമിക്കാത്ത ഈ ലോകത്തിലെ മഠൻ നമ്മൾ തന്നെ

  • @ishaqbp5751
    @ishaqbp5751 5 месяцев назад +7

    നാട്ടിലെ സ്ത്രീകൾ നല്ല കോലത്തിലാണ് ഡ്രസ്സ്‌ ദരിക്കുന്നത് കുറ്റം മുഴുവൻ ഞങ്ങൾക്ക്

  • @sreejithnm009
    @sreejithnm009 3 года назад +34

    SOCIAL COMMITMENT Is every ones responsibility.... VERY WELL DONE TEAM

  • @chabochandran8948
    @chabochandran8948 2 года назад +39

    നിങ്ങൾ വിദ്യാഭ്യാസത്തിനു മപ്പുറം ചിന്തിക്കണം ഇവിടെ വേണ്ടത് ലൈംഗീക . ദാരിദ്ര്യത്തിന് അറുതിയാണ് അതിനാൽ ലൈംഗീക തൊഴിൽ ശാലകളെ കുറിച്ച് ഗൗരവമായി ഗവൺമെന്റ് ചിന്തിക്കണം

    • @kabeerkabeer9275
      @kabeerkabeer9275 2 года назад +9

      Corect
      വിശപ്പ് ദാഹവും പോലെ തന്നെ
      ആണ് സെക്സ്
      നമ്മുടെ ശരീരത് നാച്ചുറൽ ആയിട്ട് വരുന്ന കാര്യം

    • @musthu5029
      @musthu5029 2 года назад +1

      അവിടെ ജോലിക്കാരെ വെക്ക്

    • @kdp1997
      @kdp1997 2 года назад +7

      അതേ 👍 എല്ലാവർക്കും വിവാഹം കഴിക്കാൻ പറ്റി എന്ന് വരില്ല

    • @khaleelm7131
      @khaleelm7131 2 года назад +3

      അത്താണ്

    • @sreelalvr8924
      @sreelalvr8924 2 года назад +1

      ഫുഡ് ഉറക്കം സെക്സ് 👍 അനിവാര്യം ബോധമില്ലാത്ത ശ്രീകൾ

  • @rajeshnambiar7580
    @rajeshnambiar7580 3 года назад +17

    Real face of nowadays society......

  • @Mathaitu
    @Mathaitu 4 месяца назад +3

    സ്ത്രീകൾ കുറച്ചുകൂടി ശരീരവടിവ് കാണുന്ന വസ്ത്രം ധരിക്കണം. ആണുങ്ങൾക്കും ഒരു നേരമ്പോക്ക് ഒക്കെ വേണ്ടേ 😂😂😂😂😂😂😂

  • @raavan7455
    @raavan7455 2 года назад +5

    8 il Padikumbol kootukarante chechiyod chodichitund. 🤣🤣🤣. Kittukayum cheythu🤤

    • @vishnu.yk123
      @vishnu.yk123 3 месяца назад

      😲😲😲 njan 8th padikumpo ente ammayinte pidichttund

  • @chandramohanannv8685
    @chandramohanannv8685 2 года назад +7

    സ്ത്രീ, കൾ, മുലയും, തുടയും, ചെക്കന്മാർ കാണുന്നതരത്തിലുള്ള,വസ്ത്രം, ദരിക്കാതിരുന്നാൽ, നല്ലത്,
    മൊബൈൽ, വന്നതോടെ, പിള്ളേരുടെ, കൺഡ്രോൽ, പോയിരിക്കുകയാണ്,

  • @nirmalanirmalavr7463
    @nirmalanirmalavr7463 3 года назад +17

    Relevant concept.Good Direction.Anchoring Super.jayeshetan kidilan ayind❤️❤️❤️❤️. Waiting for next work

  • @joseph62944
    @joseph62944 2 года назад +8

    നടന്ന സംഭവം ആയി ഒരു ചേച്ചി പറയുന്നു എങ്കിലും അതു സത്യമോ അസത്യമോ ആവട്ടെ.
    ആകൃതിയിലും വലുപ്പത്തിലും അല്പം ഒക്കെ വ്യത്യാസം ഉണ്ടെങ്കിലും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഉള്ളത് മുലകൾ തന്നെ ആണല്ലോ.
    ശരീരത്തിന്റെ ഭാഗം ആയതും പ്രസവ ശേഷം കുട്ടികൾക്ക് പാൽ കൊടുക്കാൻ ഉപയോഗിക്കുന്നതുമായ സ്ത്രീ മുലകളിൽ ഒന്ന് പിടിച്ചോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ ഞെട്ടേണ്ട ആവശ്യം ഇല്ല. താല്പര്യം ഇല്ല എന്ന് പറഞ്ഞു അവനെ ഒഴിവാക്കണം. എല്ലാ പെണ്ണുങ്ങളും ചേച്ചിയെ പോലെ ആവണം എന്നില്ലല്ലോ.
    താല്പര്യം ഉള്ളവർ പിടിപ്പിച്ചു സുഖിക്കട്ടെ. 13 വയസ്സുള്ള ആൾക്ക് മുലയിൽ പിടിച്ചു നോക്കാൻ കൊതിയുണ്ടെങ്കിൽ അതിൽ അതിശയിക്കേണ്ട ആവശ്യം ഇല്ല. സ്ത്രീകളുടെ മുലകൾ പോലെ തന്നെ വികസിച്ചതും തൂങ്ങിയതും ആയ മുല ഉള്ള ഒരു വയസ്സനെയും ചേച്ചിയെയും ഒരുമിച്ചു നിർത്തിയിട്ട് 2 പേരുടെയും മുലകളിലും മുലക്കുരുകളിലും പിടിച്ചാൽ എന്താണ് അവിടെ വ്യത്യസ്തത?
    ആറാം തമ്പുരാൻ സിനിമയിൽ അവസാനം കലാഭവൻ മണി മുല കുലുക്കി ഓടുന്നതും ബാലകൃഷ്ണൻ, കൊച്ചിൻ ഹനീഫ മുതലായവർ ഓടുന്നതും കണ്ടിട്ടില്ലേ?
    പാൽ കൊടുക്കാൻ മാത്രം ആണ് മുലകൾ എങ്കിൽ ജനിച്ചിട്ട് ജീവിതത്തിൽ ഒരിക്കലും വിവാഹിതർ ആവാൻ സാധിക്കാതെ മരണപ്പെടുന്ന സന്യാസിനികൾ ഉൾപ്പെടെ ഉള്ള സ്ത്രീകൾക്ക്‌ മുല മൂലം എന്ത് പ്രയോജനം ആണ് ചെയ്യുന്നത്?

  • @TINSMS-ds2di
    @TINSMS-ds2di 5 месяцев назад

    കുട്ടികൾ കൊണ്ട് ഈ ഭൂമിയെ നിറയട്ടെ ജനങ്ങൾക്കുണ്ട് ഈ ഭൂമി നിറയട്ടെ പെണ്ണുങ്ങളെ എല്ലാവർക്കും എല്ലാത്തിനോടും സപ്പോർട്ട് ചെയ്യട്ടെ അതാണ് വേണ്ടത് അല്ലാണ്ട് ലൈംഗികമായിട്ട് ഏർപ്പെടാനും പ്രസവിക്കുവാനുമായ പെൺപിള്ളാർ എല്ലാവരും പ്രസവിക്കട്ടെ ഈ ഭൂമി മുഴുവൻ കുട്ടികളെയും കൊണ്ട് നിറയട്ടെ മനുഷ്യരാൽ നിർമ്മിച്ച ഭൂമി മനുഷ്യരായി നിറയട്ടെ ദൈവം നിന്നെ ഞാൻ ഈ ഭൂമി മുഴുവൻ നിറയ്ക്കും എന്ന് പറഞ്ഞില്ലേ അതുപോലെ സംഭവിക്കട്ടെ

  • @muralinair5135
    @muralinair5135 3 месяца назад +1

    ഇതരക്കാർ അമ്മയുടെയും പെങ്ങളുടെയും കുളി ഒക്കെ ഒളിച്ചിരുന്ന് ആസ്വദിക്കും.........
    വീട്ടിൽ നിന്നും അയലത്തു നിന്നും ആണ് പലതും പഠിക്കുന്നത് 😌

  • @athuzzzz890
    @athuzzzz890 3 года назад +4

    Good work jayeshettaaa.

  • @akshaydinesh7577
    @akshaydinesh7577 3 года назад +25

    ഒരു സംശയം
    ആ മുലക്ക് പിടിച്ചോട്ടെ എന്ന് ചോദിച്ച പയ്യനെ സപ്പോർട്ട് പരസ്യമായി ചെയുന്ന ആൾക്കാർ ഉണ്ടോ ഈ നാട്ടിൽ
    ആ ഒരു സീൻ..... ഒരു റിയാലിറ്റി ഫീൽ ഇല്ല....
    നല്ലൊരു മെസ്സേജ് ഉണ്ട്. പക്ഷെ എക്സിക്യൂഷൻ പാളി പോയി
    നിങ്ങൾ ഉദ്ദേശിച്ചത് കിട്ടി
    പക്ഷെ.... Dissapointed 😑

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 года назад +6

    വിവേകം ഇല്ലാത്ത ന്യൂ ജനറഷൻ

  • @nikkinimmi2283
    @nikkinimmi2283 3 года назад +6

    jayeshetttan ingane oru subject cheyyan kanicha dhyrayam Kollam.

  • @VNJVloges
    @VNJVloges 3 месяца назад +2

    ഒരു വിദ്യഭ്യാസവും വേണ്ട ഇതിനൊക്കെ നല്ല അടി കെട്ടിയിട്ട് തല്ലണം അപ്പൊ ശെരി ആവു

  • @arunvv2188
    @arunvv2188 2 года назад +39

    മരക്കോക്കാനാ ഇവൻ 😂😂 അത് പൊളിച്ചു 😂😂😂😂😂😂

  • @cicilyjoseph2831
    @cicilyjoseph2831 2 года назад +6

    Valare informative video.

  • @kijokijo5210
    @kijokijo5210 2 года назад +17

    ആ സ്കൂൾ കുട്ടിയോട് കുറച്ചൂകൂടി സ്നേഹത്തോടും അലിവോടും പറഞ്ഞു മനസിലാക്കി അവനെ നല്ലൊരു വ്യക്തി ആക്കാൻ നിങ്ങൾക്കാകുമായിരുന്നു.

    • @kijokijo5210
      @kijokijo5210 2 года назад +3

      @Angry Birdപ്രായത്തിൽ ഇളയതാണല്ലോ എത്രയായാലും. അപ്പോൾ അവനെക്കാൾ മുതിർന്ന ലേഡി അവൻ സ്വകാര്യമായി പറഞ്ഞ കാര്യം. എല്ലാവരെയും അറിയിച്ചു എന്തു സന്ദേശം ആണ് നൽകിയത്. ഒരു അനുജനോടുള്ള അനുകമ്പയോടെ അവന് നേർവഴികാട്ടാൻ അമ്മമാർക്കും അത്യാപകർക്കും മാത്രമേ ചുമതലയുള്ളോ. അവനോടു അപ്രകാരം പെരുമാറിയ വ്യക്തി എന്തുകൊണ്ട് അല്ലെങ്കിൽ സ്ത്രീ കൂട്ടയ്മകൾ അശ്ലീല സൈറ്റുകൾ നിരോധിക്കണംമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്യുന്നില്ല. നല്ലൊരു ലോകം സൃഷ്ടിക്കാൻ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയുന്നു അതാണിവിടെ പ്രെസക്തം.

  • @VibinRaaj-wv7id
    @VibinRaaj-wv7id 9 месяцев назад +1

    ചോതിക്കാ തേ പിടിക്കുക❤❤❤❤❤❤😊

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 3 года назад +12

    കാലത്തിന് ഒക്കെ വല്യ മാറ്റായി..രണ്ട് വർഷം മുൻപ് വരെ..ഒരു നീല ചിത്ര നടിടെ പേര് കേട്ടാ വരെ ഇ മ്മള് ഒക്കെ നെറ്റി ചുളിച്ച്.. പോയിരുന്നതാ..ഇപ്പൊ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വരെ അവരെ പടമല്ലെ.. ഇടണെ...എന്നിട്ട് ഒരു പറച്ചിലും..അക്ക ഉയിരാന്ന്...☺️☺️ഇപ്പൊ പിള്ളേർക്ക് ഒക്കെ അറിയാം..അത് അവരുടെ പ്രൊഫഷൻ ആണെന്നും..അവരൊരു നടിയാണെന്നും...അപ്പൊ പിന്നെ പുതിയ കാലഘട്ടത്തിന് ഒന്നും അറിയാതെ അല്ല..ബഹുമാനം അത് എവിടെ ആരോട് എന്ത് എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാത്തതി ന്റേ കൊഴപ്പാ..👍🏼👍🏼
    #Respect_Woman

    • @niroongokulr
      @niroongokulr 3 года назад +1

      വീടറിഞ്ഞു വളരണം..... എന്നാൽ മാത്രമേ നന്നാവൂ.....

    • @syamalarsyama7481
      @syamalarsyama7481 2 года назад

      Ivanteyokke chollum chorum koduthu valarthanam

  • @ganeeshanjana5165
    @ganeeshanjana5165 3 года назад +14

    പൊളിച്ചു ❤️❤️❤️👍👌👌👌

  • @joshypj21
    @joshypj21 2 года назад +19

    പ്രായപൂർത്തി ആവാത്ത ആൺകുട്ടികളെ 18 വയസിനു താഴെ ഉള്ളവരെ സ്ത്രീകൾ ലൈംഗികമായി ഉപയോഗിക്കുന്നു. പക്ഷെ അത് 99.99% വെളിയിൽ വരാറില്ല.. കാരണം അവർ അത് ആസ്വദിക്കുന്നു അത് കൊണ്ട്.. നിങ്ങൾ സ്ട്രീകൾക്ക് വേണ്ടി ഇത്രോം പറയുന്നു.. ഈ സ്ത്രീകൾ അവരുടെ കാമുകനോടോ, husbandinodo ചോദിച്ചാൽ അറിയാം അവർക്കറിയാവുന്ന 18 തഴ ആൺപിള്ളേരെ ഉപയോഗിച്ചവരുടെ കഥകൾ.. ലൈകിക കടന്നുകയറ്റം gender നോക്കിയല്ല.. എല്ലായിടത്ത ഉണ്ട്

    • @varujosem
      @varujosem 6 месяцев назад

      True

    • @rashith1877
      @rashith1877 5 месяцев назад

      എനിക്ക് അനുഭവം ഉണ്ട് ഞാൻ സമ്മതിച്ചില്ല

  • @KALAMANDALAM_NANDAKUMAR
    @KALAMANDALAM_NANDAKUMAR 3 года назад +22

    നല്ല സന്ദേശം, നല്ല അവതരണം 👏👍

  • @vineethvidhyadharan5678
    @vineethvidhyadharan5678 3 года назад +29

    Respect every women

    • @sandhera7942
      @sandhera7942 2 года назад +6

      Respect the one who deserve it 🙄

    • @mithuna.j1671
      @mithuna.j1671 Год назад

      കോപ്പ് ആണ്

  • @dhanoj_fx5532
    @dhanoj_fx5532 3 года назад +15

    ബബിൽ മാഷ് 🔥🔥🔥

  • @rithinpj5786
    @rithinpj5786 3 года назад +6

    Adipoli mone...... 👍👍

  • @sunilprasadcm76
    @sunilprasadcm76 2 года назад +17

    respect women salute anupama

    • @itsme.5549
      @itsme.5549 2 года назад +1

      Fuc%%ing respect to womens🖕

  • @PZYDOP
    @PZYDOP 2 года назад +2

    2:50 അപ്പച്ചൻ thug😂😂😂😂

  • @lijumathai508
    @lijumathai508 3 года назад +18

    Socially relevant subject... Good work

  • @nithinbabu637
    @nithinbabu637 Год назад +1

    Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്

  • @geethap8368
    @geethap8368 3 года назад +13

    Very good message to the society

    • @esathannickal6830
      @esathannickal6830 2 года назад +1

      Geetha

    • @jazeezhaque7846
      @jazeezhaque7846 2 года назад

      Njan streekale mind polum cheyyarilla

    • @fhkxhhd1761
      @fhkxhhd1761 2 года назад +1

      Hai..geetha...chechi..ithinodu..yochickunnundo...ivide..paranja..karyangalodu..👍😃

    • @esathannickal6830
      @esathannickal6830 2 года назад

      Geetha.athpola njnum onn pidichotay

  • @subinsubin6215
    @subinsubin6215 2 года назад +14

    എന്തിനാണ് വളച്ചുകെട്ടിപറയുന്നേ ഒറ്റ ഇതിൽ പറഞ്ഞപോരെ ഈ ലോകത്തെ ആണുങ്ങൾ കമപ്രാന്താൻ ആണ് എന്ന് ☹️☹️☹️☹️

  • @pradeepvalathara371
    @pradeepvalathara371 2 года назад +6

    പ്രതി കരിക്കാൻ അറിയാഞ്ഞിട്ടല്ല പേടിച്ചിട്ടാപലരും ഒന്നും പുറത്തു പറയാത്തത് പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തെറ്റ് ഏത് ശരിയെത് എന്ന് നോക്കാതെ ഇടപെടുന്ന കുറെ സാധജരാകാരുവരും അവരെ യാണ് ആദ്യം ഓടിക്കണ്ടത്

  • @junaidjunaid4851
    @junaidjunaid4851 2 года назад +1

    ദൈവമേ സ്ത്രീക്ക് തോന്നിയാൽ 💯
    പുരുഷൻ രക്ഷപ്പെട്ടു
    കയറി പിടിക്കണം പെണ്ണേ

  • @mohandaskb7807
    @mohandaskb7807 5 месяцев назад +3

    Correct respect woman.. 🌹🌹

  • @sameertt2352
    @sameertt2352 4 месяца назад

    ഇനി ആ ചെക്കന് ആരും പെണ്ണുകൊടുക്കില്ല അല്ലേ ആണെങ്കിൽ ഒരു ലൈക്ക് തരു 👍🏻👍🏻👍🏻

    • @babeeshkaladi
      @babeeshkaladi 4 месяца назад +1

      പീഡന കേസിലെ പ്രതികൾക്ക് അടക്കം പെണ്ണ് കിട്ടുന്നു. പിന്നാ ഇത് 😁

  • @deepakkb1305
    @deepakkb1305 3 года назад +6

    Nice concept

  • @saguppyworld9675
    @saguppyworld9675 3 года назад +11

    പൊളിച്ചു 😍

  • @sivadasansiva2785
    @sivadasansiva2785 3 месяца назад +1

    ഹലോ... സ്ത്രീ.വിഷയം. ഒരു വലിയപ്രശ്നമാണ്. എനിക്ക് പറയാനുള്ളത്.. കുട്ടികൾ കാര്യം അല്ല.. പ്രായപൂർത്തി. യായവരെ കുറിച്ചാണ് പാലക്കാമാൻഡും. പറയുന്നവരുണ്ട്... ഇതിന് മരുന്ന് കേസും.. കിണ്ടമുടിയൊന്നുമല്ല.....സ്ത്രീകൾ കൈയുർത്തണം... മോത്തിക്. കൊടുക്കണം.... ആ തന്റെടം. ഉള്ള. സ്ത്രീകൾ.ഏതു രാത്രിയിലും.. പോകാം.... സ്ത്രീകൾ. മാക്സിമം.. മറ്റുള്ളവരെ ആശ്രയിക്കരുതേ...... 👍

  • @surendrankm8999
    @surendrankm8999 2 года назад +10

    It is keralam our culture isn't better than this..

  • @KuttiKurumbanMediasUnmeshUnmuO
    @KuttiKurumbanMediasUnmeshUnmuO 3 года назад +8

    നല്ല ആശയം 🙏👌🤝👍

  • @niyasinni6339
    @niyasinni6339 2 года назад +12

    മാന്യമായ വസ്ത്രം ദരിച്ച് ഉപയോഗിച്ച്സമൂഹത്തിൽ ഇടകലരുക90% സ്ത്രീകൾ ഇതെങ്കിലും ശ്രദ്ധിക്കുക.
    NB :സിനിമയിൽ ഇടുന്ന മോഡൽ ശരീര ഭാഗങ്ങൾ പ്രദർഷിപ്പിക്കുന്ന ഡ്രസ്സുകൾ കർശനമായി രക്ഷിതാക്കൾ വിലക്കുക

    • @achuoos3072
      @achuoos3072 2 года назад +3

      Niyas inni
      Who are you to say that the dressing style of women matter . everybody has the right to wear whatever they like it's their personal choice. nobody has the right to interfere in that

    • @fhkxhhd1761
      @fhkxhhd1761 2 года назад +1

      @@achuoos3072 hai..aksakutti..👍❤💚🌺

    • @Harkon-i4r
      @Harkon-i4r 2 года назад

      @@achuoos3072 hi armyy

    • @pranavpk4960
      @pranavpk4960 7 месяцев назад

      പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതോ അത് എന്ത് വസ്ത്രധാരണ കണ്ടിട്ടാണോ. ഊളത്തരം പറയാതെ bro കാണുന്ന കാഴിച്ചപാടിന്റ പ്രശ്നമാണ് വസ്ത്രത്തിന്റെതല്ലാ

  • @jithinvprakash4891
    @jithinvprakash4891 3 года назад +17

    GREAT WORK Jayesh & the team... socially relevant concept.. Everyone should discuss about it...
    SHAJI MASH... kidu....

  • @rajeevpaul662
    @rajeevpaul662 3 года назад +9

    Great 👌😊❤

  • @vaisakhcpytm5262
    @vaisakhcpytm5262 2 года назад +24

    Huge respect ,it's hard to live as a women

  • @rdgamer5518
    @rdgamer5518 3 года назад +17

    Respect women

  • @balakrishnana4318
    @balakrishnana4318 2 года назад +4

    വീഡിയൊ നന്നായിട്ടുണ്ട്

  • @motogarage4616
    @motogarage4616 3 месяца назад +1

    😂😂😂 ആരെടെ ഇത് ചെയ്ത ഡയറക്ടർ 🤣🤣🤣🙏🙏🙏 സന്തോഷ് അണ്ണന്റെ അടുത്ത അവധാരം 😂😂

  • @divz-26
    @divz-26 3 года назад +15

    ഷാജി മാഷ് 💞

  • @mrsmrs-yn4lj
    @mrsmrs-yn4lj 3 года назад +13

    On the sportil prathikarikka.. athre ullu ithinokke ulla marupadi......jayeshetta pwolichutaa..👏👏👏👏👌👌👌👌👌👌👌👌👌👌
    Respect woman✌️

  • @gauthamkrishna2542
    @gauthamkrishna2542 3 года назад +14

    Respect woman👌👌♥️

    • @shanifsr4037
      @shanifsr4037 5 месяцев назад

      Give respect take respect

  • @kirannramanunny7370
    @kirannramanunny7370 3 года назад +6

    Wow Super 👌👍🥰

  • @ishaqbp5751
    @ishaqbp5751 5 месяцев назад +2

    സിനിമയാണ് ഇതിന് കാരണം എന്ത് കൊണ്ട് ആരും പ്രതികരിക്കുന്നില്ല

  • @rdgamer5518
    @rdgamer5518 3 года назад +5

    Shaji mash uyir🔥

  • @indrajithks7850
    @indrajithks7850 3 года назад +7

    Babil mash❤️

  • @nazernazer6090
    @nazernazer6090 2 года назад +3

    ഇതാണ് സമൂഹം

  • @Harithaharitha-n2b
    @Harithaharitha-n2b 4 месяца назад +1

    അന്നിയൻ 2 ഇറങ്ങേണ്ട സമയം അതിക്രമിച്ചു ശാപ്പാടും നിയമവും ഉത്തരവാദി ത്തം ഇതിനെ കാളും വലിയ കാര്യമാ ഇത്

  • @Babu-fz4bs
    @Babu-fz4bs 3 года назад +6

    Babulu chetan and Jayesh ettan❤️

  • @alialikp8471
    @alialikp8471 2 месяца назад

    ഇത് ഈ കാലഘട്ടത്തിൽ നടക്കും കാരണം വേസവും മൊബൈൽ

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 3 месяца назад

    യഥാർത്ഥ വിദ്യാഭ്യാസം ഇന്ന് നാട്ടിലില്ല. യഥാർത്ഥ വിദ്യാഭ്യാസം. സംയമനം എന്ന അഭ്യാസം. ഇപ്പോൾ ഇല്ലേ ഇല്ല.

  • @crpd1731
    @crpd1731 2 года назад +18

    Respect feminine gender 🙏🙏🙏🙏🙏🙏🙏

    • @itsme.5549
      @itsme.5549 2 года назад +1

      എന്തിനു
      Respect male gender
      And
      Respect women gender

    • @EPHZAM
      @EPHZAM Год назад +1

      ഇയാള് വല്യ respect uyyo

    • @itsme.5549
      @itsme.5549 Год назад +2

      Orikalum cheyyilla respect prethyekichu ippoyathe sthreekale

    • @EPHZAM
      @EPHZAM Год назад +1

      @@itsme.5549 നമുടെ മേലിൽ കമൻ്റ് ഇട്ട ആൾ എന്ത് മാന്യൻ....ഇത് പോലെ ഒരു മാന്യൻ 😂😂😂

    • @itsme.5549
      @itsme.5549 Год назад +1

      @@EPHZAM sathyam 😂😂
      Sthreekalodu.. Ingane parayunna oolakale aanu ningal pedikendadhu
      Adhu buddhi ulla (undengil maathram ) 😂 sthreekal manassilaki kayinju 🤣

  • @vntimes5560
    @vntimes5560 2 года назад +14

    ഇമ്മടെ തൃശൂര് ഗെഡികള്.... interesting video 👍

  • @ramji8079
    @ramji8079 4 месяца назад +1

    പെണ്ണിൻ്റെ ഭാഗത്ത് തന്നെ ആണ് തെറ്റ്.....
    സ്കൂൾ കുട്ടികൾ ലിഫ്റ് ചോദിച്ചാൽ ഒരിക്കലും കൊടുക്കരുത്...
    കഞ്ചാവും ബ്രൗൺ സുഗറും എല്ലാം കൊണ്ട് പോകാൻ ആയി ഇപ്പൊൾ ചില കുട്ടികളെ ഉപയോഗിക്കുന്നതായി ഈ അടുത്ത കാലത്ത് നടത്തിയ അറസ്റ്റുകളിൽ നിന്നും മനസ്സിലാകും....

  • @vishnuvakayil9593
    @vishnuvakayil9593 3 года назад +18

    എന്റെ നാട് 💯❣️

  • @ThwalhathP-b7s
    @ThwalhathP-b7s 4 месяца назад +3

    മുലയും വീർപ്പിച്ച് ആൺ കുട്ടികൾക്ക് അവസരം ഉണ്ടാക്കരുത്😂.... മാന്യമായി വസ്ത്രം ധരിക്കുക ........

  • @jinsonpvjinsonpv1317
    @jinsonpvjinsonpv1317 2 года назад +2

    Very good job sir ഇങ്ങനെ, thanne vennam sir

  • @RenyJoseph-s6d
    @RenyJoseph-s6d 4 месяца назад +4

    പെണ്ണുങ്ങളുടെ വസ്ത്രധാരണം മാന്യമായതു ആണേൽ ഒരു കുഴപ്പോം ഇല്ല