'ഇതില്‍ രാഷ്ട്രീയമോ മതമോ ഇല്ല. ഞങ്ങളെല്ലാം ഇടതുപക്ഷക്കാരാണ് '

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 374

  • @HASH2HASH49
    @HASH2HASH49 8 дней назад +236

    രാവിലേ കൂടിയിരുന്ന് കുറച്ച് നേരം കഞ്ചാവ് വലിച്ചിരുന്നെങ്കിൽ ഈ പറയുന്ന സംഘാവിന് ഇഷ്ടപെട്ടേനെ........😂ചുവന്ന അഭിവാദ്യങ്ങൾ😂

    • @aliakbar-o5v
      @aliakbar-o5v 8 дней назад

      എന്ത് കാര്യത്തിലും വർഗീയത കുത്തി കയറ്റി നാട്ടിലെ പൊതു പ്രശ്നങ്ങൾ ഇല്ലാതെ ആകാൻ സിപിഎം രാഷ്ട്രീയ തന്ത്രം

    • @Guss12144
      @Guss12144 8 дней назад +5

      Sathyam

    • @AbdulJaleel-kp8fm
      @AbdulJaleel-kp8fm 8 дней назад

      😂

    • @HumayoonvlogYoon-eq9kd
      @HumayoonvlogYoon-eq9kd 8 дней назад

      CPM ക്കാരുടെ ഒരു അവസ്ഥ അതും മൂഞ്ചി. എല്ലാവരും ഇടത് പക്ഷത്ത് ക്കാരാണ് 😂😂

    • @shanshan3135
      @shanshan3135 8 дней назад

      Rss ൻ്റെ ബി പാർട്ടി ആയി

  • @Kareeml-hq6yl
    @Kareeml-hq6yl 8 дней назад +104

    ഇത് സർക്കാർ ഏറ്റെടുത്ത് സംസ്ഥാനം മുഴുവൻ നടപ്പാക്കണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണം

    • @basheermarva8828
      @basheermarva8828 8 дней назад +5

      അപ്പൊ മരുന്ന് മാഫിയ എന്നാ ചെയ്യും

    • @raheeee77
      @raheeee77 8 дней назад

      🔥🔥🔥🔥

    • @sudheermanamkulath9890
      @sudheermanamkulath9890 7 дней назад

      Hospital Ellam pootendi varum

  • @najeebvellavoor1316
    @najeebvellavoor1316 8 дней назад +39

    CPM ഈയിടെയായി വളരെ തരംതാഴുന്ന പ്രവർത്തി തുടങ്ങിയിരിക്കുന്നു അത് 2026 ൽ പ്രതിഫലിക്കും തീർച്ച

  • @Rabi-Ruba
    @Rabi-Ruba 8 дней назад +78

    മെക് 7 ന് ഫ്രീ പ്രമോഷൻ നൽകിയ സഖാക്കൾക്ക് 🙏🙏🙏🙏

    • @UmmerkoyaKoya-w5w
      @UmmerkoyaKoya-w5w День назад +1

      സഖാക്കന്മാർക്ക് അല്ലേ മേലെ അനങ്ങാൻ പറ്റൂ മറ്റുള്ളവരൊക്കെ കണ്ടവന്റെ കഫം അടിച്ചു നടക്കുന്നവരല്ലേ

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 8 дней назад +119

    കേരളത്തിൽ ശാഖ നിരോധിച്ചച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ... പിന്നെ Rascal's Service Sociaty (RSS) ഇന്ത്യയിൽ നിരോധിച്ചാൽ ഇന്ത്യ രക്ഷപെടും

    • @vajidak6918
      @vajidak6918 8 дней назад +1

      Exactly

    • @karthik-bh1bb
      @karthik-bh1bb 8 дней назад

      Aadhyam maapila vargathe evden nadukadathiyal theerune prashname ipo indiayil ulloo

    • @haridask5367
      @haridask5367 8 дней назад

      നിന്റെ തന്താ ആണൊ സൊസൈറ്റിയുടെ പ്രസിഡണ്ട്‌?

    • @badran-mlp4656
      @badran-mlp4656 8 дней назад

      ഇന്ത്യയിൽ ഗ്യാസ് ചേബർ നിർമിക്കണം നിന്നെപോലുള്ള രാജ്യ ദ്രോഹികളായ വർഗീയ തീവ്രവാദികളെ പോകയാക്കി വിടണം എങ്കിലെ രാജ്യം രക്ഷപെടു.

    • @byjumi9844
      @byjumi9844 8 дней назад

      മുഹമ്മദ് നബി പോസ്കോ ക്രിമിനൽ ഇംസ്ലാം നിരോധിച്ചാൽ ലോകം രക്ഷപ്പെടാം

  • @habeebrahmanpa4064
    @habeebrahmanpa4064 8 дней назад +45

    എല്ലാവരും പറയുന്ന അഭിപ്രായം കേട്ടാൽ മനസ്സിലാവും, സങ്കിയുടെയും, അതേ മനസ്സുള്ള കമ്മിയുടെയും, അരിവാൾ സുന്നിയുടെയും അണ്ണാക്കിൽ ആണ് ഇവർ പൊട്ടിക്കുന്നത് എന്ന്, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു

  • @Patlakkaran
    @Patlakkaran 8 дней назад +110

    ആള്കൂടുന്നത് സഹിക്കാൻ പറ്റാത്ത രണ്ട് കൂട്ടരുണ്ട് 1 ap സുന്നി 2 സിപിഎം

    • @reaction.7640
      @reaction.7640 7 дней назад +1

      100%

    • @ShihabShihab-jk8dz
      @ShihabShihab-jk8dz 6 дней назад

      ഇത്.അവരവരുടെ.കുടുംബങ്ങളിൽ.ആയികൂടെ.തരുണിമണികളെ.ഒരുമിച്ച്കൂട്ടിപൊതുസ്തലങ്ങളിൽ.വേണൊ.

    • @ajmalajmal-xv1sk
      @ajmalajmal-xv1sk 5 дней назад

      @@reaction.7640മൗദു ദി സം തുലയട്ടെ 😂😂

    • @reaction.7640
      @reaction.7640 5 дней назад +1

      നീ മൗദൂദിയും സുന്നിയും വഹാബിയും കളിച് നടന്നോളൂ....സംഘികളും സഖാകളും മല്‍സരിച്ച് മൂന്നിനേം മൂന്‍ചിക്കുന്നു.....

  • @Thingmakebetter
    @Thingmakebetter 8 дней назад +35

    ഓരോ ദിവസവും സിപിഎം കൊണ്ടുവരുന്ന ഇസ്ലാമിക് ഫോബിയ ന്യൂസുകൾ ഫോർവേഡ് ചെയ്യേണ്ട ജോലി മാത്രമേ ഇപ്പോൾ സംഘപരിവാറിനുഉള്ളൂർ അതിനാൽ സിപിഎം നീണാൾ വാഴട്ടെ.
    ബിജെപി
    സിപിഎമ്മിനെ കണ്ടുപഠിക്കണംക്യാപ്സൂൾ ഉണ്ടാക്കാൻ അവരെക്കാൾഉത്തമർ ആരുണ്ട്

  • @heraldhp7557
    @heraldhp7557 8 дней назад +46

    ഇനി ഇതിൽ ജമാഅത് ഇസ്ലാമി ഉണ്ടെകിൽ എന്താ പ്രശ്‌നം... ആരെയാണ് നാം പേടിക്കുന്നത്

    • @naseema-bj7vt
      @naseema-bj7vt 7 дней назад

      ജമാഅത് ഇസ്ലാമി എന്താ 😮

    • @jayanarayanan6234
      @jayanarayanan6234 6 дней назад

      Pfi പിടിമുറുക്കും എന്ന് തോന്നിയ പ്പോൾ ബിജെപി അതിനെ നിരോധിച്ചു കോൺഗ്രസ്‌ ആണെങ്കിൽ അത് ചെയ്യുമായിരുന്നില്ല അതുകൊണ്ട് ഇപ്പോൾ നമുക്ക് പേടിക്കാനില്ല

    • @ajmalajmal-xv1sk
      @ajmalajmal-xv1sk 5 дней назад

      @@naseema-bj7vtമൗ ദു ദി യുടെ മത രാഷ്ട്ര വാദം 😂😂😂

  • @AbdullaOman-zk1em
    @AbdullaOman-zk1em 8 дней назад +37

    ഇടത് പക്ഷം എന്ന് പറഞ്ഞു നടന്നോ അവരാണ് ഈ പ്രശ്നത്തിന് കാരണം

  • @muhammedaliekkadan7076
    @muhammedaliekkadan7076 8 дней назад +29

    കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ച വർഗീയ കോമരം പി മോഹനൻ ഉയർത്തിവിട്ട ദുരാരോപണം

  • @irshaddeenar4429
    @irshaddeenar4429 8 дней назад +35

    എല്ലാകാര്യത്തിലും വർഗീയത മാത്രം പറയുന്ന സിപിഎംനെ ഇനി കേരളത്തിൽ ആവിശ്യമുണ്ടോ എന്ന ചിന്ത എല്ലാവരിലും വളർന്നുവരുന്നു

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 8 дней назад +11

    ഇതൊന്നും മരുന്ന് കമ്പനിക്കാർക്കും ഹോസ്പിറ്റൽ നടത്തുന്നവർക്കും അത്ര പിടിക്കില്ല.

  • @abduvpl3755
    @abduvpl3755 8 дней назад +30

    മരുന്ന് കമ്പനികളെ ആരും സംശയിക്കില്ലല്ലോ. അതാണ് എന്റെ ബേജാറ്

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 8 дней назад +13

    ജമാഅത്തും എസ് ഡി പി ഐ യും എൽ ഡി എഫിന് വോട്ട് ചെയ്താൽ അവരെ വിശുദ്ധരായി സി പി എം പ്രഖ്യാപിക്കും.. അത് വരെ പലതും കേൾക്കേണ്ടി വരും... ഇതാണ് സത്യം.

  • @pksaleem4466
    @pksaleem4466 8 дней назад +6

    ഇത് ജനങ്ങൾക്കുള്ളതാണ്, മതമോ രാഷ്ട്രീയമോ ഇല്ല 👍👍 ഞാൻ ഒരു പ്രമേഹ രോഗിയാണ്, ഇന്നെനിക്ക് പ്രമേഹം വളരെ കുറവാണ് 👍👍♥️ ഞാൻ സിപിഎം ന്റെ ലോക്കൽ കമ്മിറ്റി മെമ്പറാണ്, ബ്രാഞ്ച് സെക്രട്ടേറിയുമാണ് 👍👍👍👌👌

    • @anjabbar1490
      @anjabbar1490 8 дней назад

      എന്നാൽ ഇനി അവിടെ നിൽക്കരുത്.
      ഇത്ര അപകടകരമായ വിദ്വേഷം ആണ് മോഹൻജി വിതച്ചത്

  • @shakkeermangad2605
    @shakkeermangad2605 8 дней назад +12

    ഇതുകൊണ്ടുള്ള ഗുണം കൂടുതൽ ജനംഇതിലേക്ക് കടന്നുവരും

  • @alikoyapalliveed306
    @alikoyapalliveed306 8 дней назад +5

    ഈ വിവാദം ഇടതുപക്ഷത്തിന് തിരിച്ചടിയാവും.

  • @anwarktk3990
    @anwarktk3990 8 дней назад +3

    ഇതൊക്കെ ഓരോ മനുഷ്യൻ വെക്തി പരമായ കാര്യം ആണ് എക്സ്സൈസ്.. ഏറ്റവും മോശം ഈ രാഷ്ട്രീയ നേതാക്കൾ വായിൽ തോന്നിയ വിളിച്ചു പറഞ്ഞു നാട് കുത്തി ചോറ് ആകുന്നു.. ഇങ്ങനെ ഉള്ള രാഷ്ട്രീയകാർ ജനങ്ങൾ ഒറ്റ പ്പെടുത്തണം

  • @muhammadmuhassinmusthu5380
    @muhammadmuhassinmusthu5380 8 дней назад +30

    AP സുന്നിക്കാരുടെ അവസ്ഥ 😂

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 8 дней назад +7

    Mec 7 ന് 1000 cr ന്റെ ഫ്രീ പ്രമോഷൻ 😮😂😂

  • @Musthafa.t
    @Musthafa.t 8 дней назад +30

    കുറച്ചു മയക്കു മരുന്ന് കുറച്ചു കള്ള് കഞ്ചാവ് അക്രമം ഇതൊന്നും ഇല്ലല്ലോ അതാവും

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 8 дней назад +4

    കുറെ നല്ലമനുഷ്യർ കൂടി ചെയ്യുന്ന ഒരു എക്സിർസൈസ് അസൂയക്കാർ പലതും പറയും നമുക്ക് തുടരാം.

  • @livechanallive4376
    @livechanallive4376 8 дней назад +2

    പെണ്ണുങ്ങൾ പുറത്തിറങ്ങിയ എക്സസൈസ് ചെയ്യുന്നത് എ പി ക്കാർക്ക് പിടിക്കില്ല അവർക്ക് വീടിൻറെ ഉള്ളിൻ്റെ ഉള്ളിൻ്റെ ഉള്ളിൻ്റെ...ആരും കാണാതെ ഇരിക്കണം അവരാണ് വിവാദമാക്കിയത് തക്കം പാർത്തു നിന്ന് ചെന്നായ്ക്കൾ അത് ഏറ്റുപിടിക്കുകയും ചെയ്തു

  • @SoukuCk-y9y
    @SoukuCk-y9y 8 дней назад +5

    വൈരുധ്യത്മക ഭൗതികവാദവും കട്ടൻചായായും പരിപ്പ് വടയും ഇല്ലാത്തത് കൊണ്ട് ആണ് നമ്മൾ ഇതിൽ നിന്നും വിട്ടു നിൽക്കണം എന്ന് പറയുന്നത് ഇങ്ങനെ ആളുകൾ ആരോഗ്യം മാത്രം നോക്കിയാൽ എങ്ങിനെ ആണ് വിപ്ലവം ഉണ്ടാവുക 🤔🤔

  • @ismailadoor5680
    @ismailadoor5680 8 дней назад +5

    ഇത് യോഗക്ക് പകരമായേക്കുമെന്ന് തെറ്റിദ്ദരിച്ച് കാണും.

  • @TksainTksain
    @TksainTksain 8 дней назад +1

    പല കാര്യങ്ങളിലും തുടക്കം
    മര്യാദയും
    അവസാനം
    മര്യാദകേടും ആകാറാണ്ട്......
    സംശയം ഉണ്ടാക്കി❤

  • @sachu1851
    @sachu1851 День назад

    സത്യത്തിൽ വിവാദമായപ്പോഴാണ് ഞാനിതിനെക്കുറിച്ചറിയുന്നത്. ഇപ്പോൾ Mec7 ൻ്റെ ഫാനായി.

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 8 дней назад +4

    ഹോസ്പിറ്റൽ ലോബി കളിക്കുന്നു 🙏

  • @sheikhahmed8167
    @sheikhahmed8167 8 дней назад +15

    മോഹനൻ എന്ന വർഗീയ വാദി എല്ലാം
    തീയ്യ വർഗീയതയിലേക്ക് ആളുകളെ
    കൊണ്ട് പോകൂ ്ന്😅😅

  • @shameerpm2501
    @shameerpm2501 8 дней назад +10

    Cpm നു വല്ലാത്ത ബേജാറ് 😂😂😂😂

  • @mohdfiroz5420
    @mohdfiroz5420 8 дней назад +13

    സിപിഎം Rss നും എന്തും ചെയ്യാം വേറെ ആർക്കും ഒന്നും ചെയ്യാൻ പാടില്ലന്നോ പോയി പണി നോക്കാൻ പറ

  • @shaansisan1165
    @shaansisan1165 8 дней назад +10

    Excise അല്ല exercise. പിന്നെ സിപിഐഎം വർഗീയ വാദികൾ ആണെന്നറിയില്ലേ. അവരെ അവഗണിക്കുക

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl 8 дней назад +12

    RRsനെ കടത്തിവെട്ടും cpmഇടത്.ഇനിയും ഞങ്ങൾ ഇടതു പക്ഷക്കാരാണെന്ന് പറയാതിരിക്കൂ..

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 8 дней назад +16

    സിപിഎം ന് ഇനി ഇവരുടെയൊക്കെ വോട്ട് കിട്ടുമോ 🙄

    • @vajidak6918
      @vajidak6918 8 дней назад

      അടിമ കമ്മികൾ എന്നാലും ചെയ്യും

    • @johnmathew932
      @johnmathew932 8 дней назад

      Adimakal anu kooduthal

  • @user-es1gz3hp6w
    @user-es1gz3hp6w 6 дней назад

    Mec 7 ന് എല്ലാ വിധ ആശംസകളും🎉🎉🎉

  • @mohammedvaliyat2875
    @mohammedvaliyat2875 6 дней назад

    ആ ലേഡി ഡോക്ടർ പറഞ്ഞതാണ് ശരി ഇതിൽ പങ്കെടുക്കുമ്പോൾ കിട്ടുന്നപോസിറ്റീവ് എനർജി അനുഭവിച്ചറിയണം ഒരുവർഷമായി ഞാൻപങ്കെടുക്കുന്നു sugar Bp fattiliver എല്ലാം വളരെകുറഞ്ഞു അതാണ് ഇതിന്റെവിജയരഹസ്യം 👍

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 8 дней назад +14

    കൂടിയിരുന്നു കഞ്ചാവും വലിച്ചു കട്ടൻ ചായയും പരിപ്പുവടയും തിന്ന് പിണുവിന് ഒരു ജയ് മരുമോനും ഒരു ജയ് വിളിച്ചു കൂടെ

  • @gafoorsv8813
    @gafoorsv8813 8 дней назад +4

    മരുന്ന് കമ്പനികളെയും സംശയിക്കാം.😂😂

  • @rasheedkottedath4899
    @rasheedkottedath4899 8 дней назад +6

    പകൽ സിപിഎം രാത്രി Rss അങ്ങനെയാണ് സിജെപി

  • @AbduSalamutsalam
    @AbduSalamutsalam 8 дней назад +2

    എന്റെ നാട്ടിൽ ഇതിന് മുൻകൈ എടുത്ത് കൂട്ടാഴ്മ ഉണ്ടാക്കിയത് തന്നെ ഇടത് പക്ഷക്കാരാണ്, പിന്നീട്സ്ത്രീകളുടെ കൺവീനർ ആയി നിശ്ചയിച്ചത് മുസ്ലിം ലീഗ് കാരിയെയാണ്, എന്റെ ഭാര്യ ദിനേന അതിൽ പങ്കെടുക്കാറുമുണ്ട്

  • @Namaskaarami18
    @Namaskaarami18 8 дней назад +2

    മുസ്ലിം വിരോധം അത്രേ മാത്രം കേരളത്തിൽ 👍ഒന്നിനെയും നമ്പബരുത്

  • @ansaripbpb3454
    @ansaripbpb3454 8 дней назад +3

    നാളെ മുതൽ മ്മളെ "എക്സൈസ് ശ്രീ "തുടങ്ങണം മോഹനേട്ടാ... 😂

  • @sabeethahamsa7015
    @sabeethahamsa7015 4 дня назад

    ഏത് മതത്തിൽ ആയാലും ജാതി ആയാലും പാർട്ടി ആയാലും എല്ലാവർക്കും ഒരേപോലെ. ആവശ്യമായത് ആണ്. അവരവരുടെ ആരോഗ്യം അത് കാത്തു സൂക്ഷിക്കാൻ ശ്രമിക്കുക എന്നതാണ് എനിക്ക് പറയാനുള്ളത്

  • @TheSpidyfire
    @TheSpidyfire 8 дней назад +15

    ബുദ്ധി ഇല്ലായിമ ഒരു കുറവ് തന്നെ 😂

  • @sathar9
    @sathar9 8 дней назад +6

    കുറുവടി പരിശീലനം വല്ല പ്രശ്നവുമുണ്ടോ മോഹനാ

  • @rahulchandranramani
    @rahulchandranramani 8 дней назад +5

    ഇടത് പക്ഷ കാര നിങ്ങളുടെ ഇടതു പക്ഷ നേതാവ് ആണ് പറയുന്നത് നിങ്ങൾ ഭീകരർ ആണ് എന്ന് 🤣🤣

  • @pluspositive-pv6zi
    @pluspositive-pv6zi 8 дней назад +5

    എന്തായിട്ട് എന്താ നല്ലത് നായിക്ക് ചേരൂലല്ലോ... ലോകം മുഴുവൻ പരക്കട്ടെ എന്നാണ് ഇവർ പറയുന്നത്. ജമാത്തെ ഇസ്ലാമിക്ക് ഫ്രീ മൈലേജ് ആയി ഇത്.

  • @sajidk4510
    @sajidk4510 8 дней назад +3

    ഒരു ദിവസം മോഹനൻ മാഷെയും മകനെയും മാനാഞ്ചിറ യിലേക്ക് കൊണ്ടുവരുക എന്നിട്ട് എക്സൈസ് അടിപ്പിക്കാൻ നോക്കുക ഒരു എക്സൈസും എടുക്കാതെ ഇങ്ങനെ വർഗീയതയും പറഞ്ഞു നടക്കുന്നതുകൊണ്ടാണ്........

  • @shaduaqsa
    @shaduaqsa 7 дней назад

    സത്യം പറഞ്ഞാൽ mec7 ഇതുപൊലൊരു പ്രൊമോഷൻ ഇനി കിട്ടാനില്ല

  • @ISHAVLOG-123
    @ISHAVLOG-123 8 дней назад +1

    നമ്മുടെ കേരളത്തിന്റെ ഒരു കഥ,
    😢

  • @IbrahimMattathvalappil
    @IbrahimMattathvalappil 8 дней назад +6

    ഇത് തന്നെയാണ് AP വിപാകത്തിന്റെ പ്രശ്നം സ്ത്രീകൾ കൂടുന്നു അതിൽ എല്ലാവരും ഉണ്ട്

  • @Abdukka703
    @Abdukka703 8 дней назад +3

    ഇനിയെങ്കിലും CPM ൻ്റെ വർഗ്ഗീയ പ്രചരണം മനസ്സിലാക്കൂ ഇടതുപക്ഷക്കാരേ.
    നേരിൽ അനുഭവിച്ചപ്പോൾ എങ്കിലും നിങ്ങൾക്ക് മനസ്സിലായില്ലേ?
    അതുപോലെ Ap ക്കാരെയും?

  • @abbasalikodiamma4444
    @abbasalikodiamma4444 8 дней назад +2

    Fitness centre കളുടെ സമ്മർദ്ദം ഈ വിവാദത്തിന് പിന്നിൽ..?

  • @AkhilKumar-q4k
    @AkhilKumar-q4k 6 дней назад

    ചെത്ത് കള്ള് രാവിലെ കുടിച്ചാൽ ആരോഗ്യത്തിനു നല്ലത് എന്ന് പറഞ്ഞ ജയരാജൻ സഖാവിനു നൂറു ഇഷ്ടം ❤️❤️❤️❤️

  • @salimkh2237
    @salimkh2237 8 дней назад +4

    ആയിരക്കണതിന് നിരപരാധികളെ മതം നോക്കി ചുട്ടുകൊന്ന G യെ ആരാധിക്കുന്നവരായിരിക്കും വിവാദക്കാർ😂

  • @jijuj2815
    @jijuj2815 6 дней назад

    ചുരുക്കത്തിൽ പച്ചവെളിച്ചം കേരളമെമ്പാടും തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @sainudheenme561
    @sainudheenme561 8 дней назад +2

    വിമർശിക്കപ്പെട്ടവരുടെ കുറെ ആളുകൾ എത്താൻ സാധിച്ചു

  • @ptsalam
    @ptsalam 8 дней назад

    മാപ്ര: ഇവിടെ എക്സർസൈസ് അല്ലാതെ വേറെ വല്ലതും നടക്കാറുണ്ടോ?
    Mac7: ഉണ്ട്, നന്നായി വളി വിടാറുണ്ട്!

  • @mohdrashid8336
    @mohdrashid8336 7 дней назад

    Mec 7 should pay politicians behind this criticism as a reward for this exceptional marketing 😅

  • @AsharafKozhikkara
    @AsharafKozhikkara 8 дней назад +4

    എന്താണ് ഇതിന് വസ്തുത എന്നൊന്നും അറിയേണ്ട ആവശ്യമില്ല വായക്ക് തോന്നിയത് വിളിച്ചു പറഞ്ഞാൽ പിന്നെ വിവാദങ്ങൾ ആയിപറഞ്ഞവർക്ക് പിന്നീട്കുഴപ്പവുമില്ല

  • @Mabrooq
    @Mabrooq 8 дней назад +1

    Let them exercise and live a positive and healthy, peaceful life. Think positive. If any unwanted notice then explain it openly and that time take action

  • @MUNAVAR-c3u
    @MUNAVAR-c3u 8 дней назад

    സഖാവ് മോഹനനെന്റെ സന്തോഷം നിങ്ങൾ എല്ലാം ബീവറേജിൽ നിന്നു കൂടിയ വിലക്ക് മദ്യം വാങ്ങി കുടിച്ച് റോഡുകളിൽ തേരാ പാര നടക്കുന്നതാണ്. 😂

  • @abdhulnazarpp4493
    @abdhulnazarpp4493 4 дня назад

    ഇതിൽ പ്രസ് ണം ഉള്ളവർ മനുഷ്യ കൂട്ടായ്മ ഭയക്കുന്നവരാണ് ജനം പരസ്പരം ഒന്നായാൽ ഞങ്ങളുടെ ആദർശം അടിത്തറ ഇല്ലാത്തതാണ് എന്ന് സ്വയം ബോധ്യമുളളവർ,

  • @vadoodk2720
    @vadoodk2720 8 дней назад

    15-Dec--24
    2:50 min.... ബഷീർ സാഹിബ്‌...trainer...
    മരണപ്പെട്ടിരിക്കുന്നു....
    ഇന്ന് 4 മണിക്ക് മയ്യത്ത് നിസ്കാരം....മാത്തോട്ടം കബർസ്ഥാൻ മസ്ജിദിൽ...

  • @AkhilKumar-q4k
    @AkhilKumar-q4k 6 дней назад

    എല്ലാവരും വ്യായാമംമാറ്റി ചെത്ത് കള്ള് രാവിലെ കള്ള് കുടിക്കുക ❤️❤️

  • @ahammedkunhifathima176
    @ahammedkunhifathima176 8 дней назад +1

    Manushyar thammil samadhanaparamayum aarogyaparamayum santhoshathodeyum aikyathil kazhiyunnath sahikkan pattatha chila aalukal ulla kaalam

  • @naseema-bj7vt
    @naseema-bj7vt 7 дней назад

    Sathyam

  • @ktms3219
    @ktms3219 8 дней назад +5

    ഇസ്‌ലാമോ ഫോബിയയിൽ
    ഒരു തലേക്കെട്ട് കാരൻ കൂടി
    മെമ്പർഷിപ്പെടുത്തു ‼️🥺😎

  • @navinshanavas253
    @navinshanavas253 6 дней назад

    ഇതിലും വല്യ പ്രമോഷൻ കാണിച്ച് തരുന്നവർക്ക് life time setlment

  • @Anas.edacheri
    @Anas.edacheri 8 дней назад +1

    Mec7 യൂനിറ്റ് എങ്ങനെ ആണു തുടങ്ങുക..

  • @ibrahimch9839
    @ibrahimch9839 5 дней назад

    മോഹനൻ മാഷ് അരിവാൾ ചുന്നികളെ മോഹിപ്പിച്ചു
    മാളത്തിലേക്ക് പിൻവലിഞ്ഞു 😂😂😂

  • @neelakkadal8973
    @neelakkadal8973 6 дней назад

    കുറച്ചു ക്ഷമിക്ക് എല്ലാം പുറത്ത് വരും 👍

  • @MigdadMigdad-r3t
    @MigdadMigdad-r3t 8 дней назад +1

    പങ്കെടുക്കുന്നവർക്ക് രാഷ്ട്രീയമില്ല but സംഘകടർക്ക് വ്യക്ത മായ രാഷ്ട്രീയം ഉണ്ട് അതാണ് കാര്യം

  • @t5987
    @t5987 8 дней назад

    പകൽ സിപിഎം രാത്രി പോപ്പുലർ ഫ്രണ്ട് 😆😆😆😁😁😁

  • @kunhappainni8124
    @kunhappainni8124 8 дней назад +12

    c pm എതിർക്കാത്തത് എന്തങ്കിലും ഉണ്ടോ

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 8 дней назад +1

    മരുന്ന് മാഫിയ 🙏

  • @farisfaris1803
    @farisfaris1803 8 дней назад +4

    എന്ത് ആണെങ്കിലും ഇത് ആണും പെണ്ണും ഒരുമിച്ച് ആണ് ഇത് നിർത്തണം അതാണ് സർക്കാരിന് നല്ലത് വോട്ട് വേണ്ടേ

    • @asiyasvlogss..8661
      @asiyasvlogss..8661 8 дней назад +4

      നമ്മുടെ ചില പള്ളികളിൽ നടക്കുന്ന ഉറുസിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കലാരുന്നതിൽ നമുക്ക് ഒരു പ്രശ്നവുമില്ല കേട്ടോ

    • @nnvlogs2187
      @nnvlogs2187 8 дней назад

      ഉറൂസിൽ ആവാം ടൗൺ തെണ്ടി തിരിയാൻ പ്രശ്നം ഇല്ല

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 8 дней назад

    ഉന്മേഷം നൽകുന്ന പ്രവർത്തി

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 8 дней назад +1

    ജിം പൂട്ടും യോഗസെന്റർ ഉം 🤣

  • @ayoobmahmood873
    @ayoobmahmood873 6 дней назад

    👍

  • @classicinventor8698
    @classicinventor8698 8 дней назад

    കണ്ണടച്ച് ഇരുട്ടാക്കുന്നു.ഇതിന് പിന്നിൽ രാഷ്ട്രീയം മതം ഒന്നുമില്ല എന്നത് പകൽ പോലെ സത്യം

  • @unnonni
    @unnonni 8 дней назад +3

    ആരൊക്കെയാണ് ഇടതുപക്ഷക്കാർ 😂🤣🤣

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 5 дней назад

    🎉❤🎉❤🎉❤🎉

  • @ashrafashrafp3376
    @ashrafashrafp3376 8 дней назад +1

    മെഡിക്കൽ മാഫിയ പിന്നിൽ ഉണ്ടോ

  • @pkmengara8907
    @pkmengara8907 2 дня назад

    എന്ത് പറഞ്ഞാലും. അങ്ങിനെ ഒക്കെയാ തു ടക്കവും. കുറേ ആ കും ബോൾ അറിയാം.

  • @saidasheethu5082
    @saidasheethu5082 8 дней назад

    ആളുകളുടെ ആരോഗ്യം സന്തോഷം ഇതൊന്നുമല്ലല്ലോ പ്രസ്‌നമുണ്ടാക്കുന്നവരുടെ പ്രശ്നം നന്മയിലേക്ക് കൂട്ടായ്മ ഉണ്ടായാൽ ivorokke ഒന്നുമല്ലാതവും അതുതന്നെ പ്രശ്നം

  • @ViswonC
    @ViswonC 8 дней назад +1

    ആദ്യമൊന്നും രാഷ്ട്രീയവും മതവും കാണില്ല പതിയെ പതിയെ ഇതെല്ലാം വന്നു ചേർന്നു കൊള്ളു.

    • @abdulahadabdulahad6106
      @abdulahadabdulahad6106 8 дней назад

      എടാ ഫയങ്കരാ. നീ ആള് കൊളളാലോ...?
      ഒന്ന് പോടേ..

    • @farookh.b517
      @farookh.b517 8 дней назад

      Athukondu enthakuyappam

    • @Whose-l9l
      @Whose-l9l 8 дней назад

      ഹിന്ദു ചെറ്റകൾ ഉണ്ടായാൽ വരും

  • @ayshaaniqa9928
    @ayshaaniqa9928 8 дней назад

    ഇതിലിൽ ഇപ്പൊ സഖാവ് ആരാ . സങ്കി ആരാ എന്ന് തിരിയാൻ പറ്റാതായി

  • @Kamar.chakra
    @Kamar.chakra 8 дней назад

    നിങ്ങൾ വ്യായാമം ചെയ്യൂ
    ഞങ്ങൾ വ്യാകുലപ്പെടട്ടെ

  • @nazeerahmed9389
    @nazeerahmed9389 8 дней назад

    ഈ ടിം സൗദി യിൽ ഉണ്ട് ഞാൻ പോകാൻ തിരുമാനിച്ചിരുന്നു പക്ഷെ ഇതിൽ പോയാൽ രാവിലെ ഖുർആൻ പാരായണം നടക്കില്ല അത് കൊണ്ട് പോയില്ല.....
    രാത്രി യും ഉണ്ട് അത് പിന്നെ ആ സമയത്ത് വേരേ എവിടെ എങ്കിലും ആയിരിക്കും

  • @Lijojhose
    @Lijojhose 8 дней назад

    സഗാക്കൾ ബിജെപി rss നേക്കാൾ വർഗീയത പറയാൻ തുടങ്ങി 🥹ഇനി സിപിഎം നു വോട്ട് ചെയ്യില്ല

  • @saidalavi3732
    @saidalavi3732 8 дней назад

    ഇത് പണ്ഡിതന്മാർ എതിർക്കുന്നത് ഈ സ്ത്രീകളെ എന്തിനാണ് പുരുഷന്മാരുടെ കൂടെ ചാടി കളിപ്പിക്കുന്നത് അത് തെറ്റാണ് എന്ന് പണ്ഡിതന്മാർ പറയുന്നു

  • @aseemmessi3196
    @aseemmessi3196 8 дней назад +1

    ❤❤

  • @Shinennnn
    @Shinennnn 8 дней назад +1

    മീഡിയ one നല്ലത് പോലെ വെളുപ്പിച്ചു നോക്കു

  • @anjabbar1490
    @anjabbar1490 8 дней назад

    പേരോട് സംഗിയല്ലെ ഇത്‌ വിവാദം ആക്കിയത്.

  • @MohammedKutty-g4k
    @MohammedKutty-g4k 8 дней назад +1

    Left crminels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 8 дней назад

    ഇങ്ങിനെ കളരിയുമായി വന്നവരായിരുന്നു NDF കാർ. അപ്പോൾ സംശയം പ്രകടിപ്പിക്കണം

  • @keriuduva
    @keriuduva 8 дней назад

    ഇന്ന് ഇതിൽ മതമോ രാഷ്ട്രീയമോ ഇല്ല പക്ഷേ നാളെ ഇതിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ടാവും അത് തിരിച്ചറിഞ്ഞു കൊണ്ടാണ് സമസ്തയും മറ്റു രാഷ്ട്രീയ പാർട്ടിക്കാരും ഇതിൽ അപകടം ഉണ്ടെന്ന് തിരിച്ചറിയുന്നത്

  • @AnuAnu-xq8bs
    @AnuAnu-xq8bs 8 дней назад +5

    Cjp k entha ithre kadi😂